ചേട്ടായി : ഈ v-tech, i-tech, ithokk ആ കമ്പനി യുടെ പെട്രോൾ വണ്ടിടെ പുറകിൽ മാത്രമല്ലേ കാണൂ, i-dtech എന്ന് ഉദ്ദേശിച്ചത് diesel engine alle, എന്തായാലും vva വിവരണം പൊളിച്ചു, ഞാൻ VVA (ri5 v3 engine) de vdo കണ്ടു varikayayirunnu
വാഹനത്തിന്റെ disptic ട്യൂബ് വഴിയും engine ഓയിൽ ക്യാപ് തുറന്നാലും ചെറിയതോതിൽ ഒരു സമൊക്കെ എല്ലാ വാഹങ്ങൾക്കും ഉണ്ടാവും ഒരു പരിധിയിൽ കൂടുതൽ അകാൻ പാടില്ല എന്നു മാത്രം.. കൂടുതൽ ആണെങ്കിങ്കിൽ blow by gas കൂടുതലായി ഉണ്ടാകുന്നു.. കൂടാതെ crank case ventilation സിസ്റ്റം ശെരിയായ രീതിയിൽ work ചെയ്യതിരുന്നാലും ഇങ്ങനെ സംഭവിക്കാം.
VVT ടെക്നോളജി ഉപയോഗിച്ചുള്ള വാഹനത്തിൽ എക്സോസ്റ്റ് ഗാസിലെ ഹൈഡ്രോ കർബനിന്റെ ( അളവ് വളരെ കുറവായിരിക്കും അതായത് കത്തതെ പുറത്തേക്കു പോകുന്ന fuel ന്റെ അളവ് വളരെ കുറവായിരിയ്ക്കും
Hi chetta. ഒരു സംശയം ചില വാഹനങ്ങളിൽ( ഓവർ ലാപ് )ചെയുന്നുണ്ട് exhuste ഗ്യാസ് intake air മിക്സ് ആകുന്നു. ഇതു കൊണ്ട് എന്തകിലും ഗുണം ഉണ്ടോ. ഡീസൽ വാഹനങ്ങളിൽ ടർബോ ലാഗ് കുറക്കാൻ സ്കെവാജിങ്. ഉണ്ട്
Exhaust back pressure ഒരു നിശ്ചിത അളവിൽ മാത്രമാണ് exhaust സിസ്റ്റത്തിൽ ഉണ്ടാകുവാൻ പാടുള്ളൂ ഒരു പരിധിയിൽ കൂടുതൽ ആയാൽ അത് Engine performance നെ ബാധിക്കും (restricted exhaust ) എന്നാൽ വാഹന നിർമ്മാതാക്കൾ നിശ്ചയിച്ച അളവിൽ ആണ് exhaust back pressure എങ്കിൽ വാഹനത്തിന്റെ fuel economy , Power എന്നിവ balnced ആയിരിക്കും, നമ്മൾ ഒരു free flow exhaust വച്ചാൽ back pressure കുറഞ്ഞ engine power കൂടും പക്ഷെ അപ്പോൾ fuel economy കുറയും.. example ആണ് scavinging process - ഇപ്പോഴുള്ള പുതിയ ടെക്നോളജിയിലേക് വരുമ്പോ scavinging process കുറവായിരിക്കും അതാണ് milagine കൂടുതലായി ബാധിക്കാത്തത് ചില വാഹനങ്ങൾക് Engine missfire , Engine Vibration/Noise എന്നിവ വന്നാൽ Exhaust back pressure വർക്ഷോപ്പുകളിൽ ചെക്ക് ചെയ്യാറുണ്ട്, ചില വാഹനങ്ങൾക് 2000 Rpm ഇൽ .5 psi വരെ back pressure വരാം ( it will change depend on brands and model )
Good job 👏 I recommend this video to all upcoming technicians 🤝🤝
Didn't know that a malayali could explain this concept so well👌
😇😇🙏
വളരെ നല്ല ഇൻഫോർമേഷൻ
Thanks Brother 💕
Polichu ithoke yanu learning
Thank you
സൂപ്പർ അവതരണം
💞💞💞✌️
Very good information
Thank you
Thanks for valuvable information
Thanks for your support bro😍
Valuable information bro👍👍👍
Thank you
You are a good teacher ❤️
😍😍💞 Thanks Bro
Good one dear...Keep going.
Can you explain how does the VVT work as an internal EGR?
Hai, hello
Thanks for your better explanation 👍👍👍
Thanks😍
Nice
Thank you
എൻജിൻ മൌണ്ട് നെ പറ്റി ഒരു വീഡിയോ ചെയ്യുവോ? Service cost,when to change,...etc
Pls explain different technology
Valuable information 🥰
Thank you
Good information....really useful....congrats..
Thank you
nice video waiting for more
Thanks keep support ❤️
Good one😍 expect detailed videos about vvt
Thanks 💕
അടുത്ത പാർട്ട് ഇതാണ്
ua-cam.com/video/RTQlbTig00Y/v-deo.html
Thanks bro♥️
😊😊😊🤝
Good.. Informative 👌❤️❤️
Thank you
nalla video ayirunu, oro brandi nteyu prathekkam vere cheyumo
Please more about vvt
Good informed
Thank you
Thanks❤️
🇯🇵സ്വിഫ്റ്റ് 2013 VVT എൻജോയ് ചെയ്ത് ഒടിക്കുന്നു.. 🤝
Thankyu so much👍
Thank you vijil
Please explain the camshaft technology.
I will try to do
VVT technology ഉള്ള വണ്ടിക്ക് pulling കൂടുമോ?ex. സ്വിഫ്റ്റ് 2017 പെട്രോൾ
Super
Thank you
❤❤❤❤❤
❤️
2GRFE Toyota engine നെ കുറിച്ച് വിശദമായി പറയാമോ
വരും വഴിയേ ശ്രെമിക്കാം കെട്ടോ 🤝
All explain
ചേട്ടായി : ഈ v-tech, i-tech, ithokk ആ കമ്പനി യുടെ പെട്രോൾ വണ്ടിടെ പുറകിൽ മാത്രമല്ലേ കാണൂ, i-dtech എന്ന് ഉദ്ദേശിച്ചത് diesel engine alle,
എന്തായാലും vva വിവരണം പൊളിച്ചു, ഞാൻ VVA (ri5 v3 engine) de vdo കണ്ടു varikayayirunnu
Thanks bro
Yes. Ondu
Can you explain about the timing chain of Fluidic Verna 1.6 diesel?
We will make as soon as possible , thanks for your support
Thanks
Thank you
Thank you
Dear brother. 2003 mistubishi lancer diesel car. Timing how is setting.. Plez send me.....
Engine mapping ny kurich video chy yumo
ചെയ്യാൻ ശ്രെമിക്കാം ബ്രോ.. 🤝
Bro volkswagen vandikalil oil distick koodi smoke varunnathintay reason entha decompression ayittano volks wagen mikka vandikalilum kanunnund
വാഹനത്തിന്റെ disptic ട്യൂബ് വഴിയും engine ഓയിൽ ക്യാപ് തുറന്നാലും ചെറിയതോതിൽ ഒരു സമൊക്കെ എല്ലാ വാഹങ്ങൾക്കും ഉണ്ടാവും ഒരു പരിധിയിൽ കൂടുതൽ അകാൻ പാടില്ല എന്നു മാത്രം.. കൂടുതൽ ആണെങ്കിങ്കിൽ blow by gas കൂടുതലായി ഉണ്ടാകുന്നു.. കൂടാതെ crank case ventilation സിസ്റ്റം ശെരിയായ രീതിയിൽ work ചെയ്യതിരുന്നാലും ഇങ്ങനെ സംഭവിക്കാം.
Good video bro.. oru doubt und... vvt engine aano atho dualjet aano quality wise nallath.. ( mileage wise alla )
👌
❤️
👌👌👌👍
സിഗ്നലിൽ നിർത്തുമ്പോൾ ഓട്ടോമാറ്റിക് കാറുകളിൽ ന്യൂട്രലിൽ നിർത്തുന്നത് ആണോ നല്ലതു ?
Long time നിർത്തേണ്ടി വരുന്ന അവസ്ഥയിൽ N ആണ് ഉത്തമം., അല്ലാത്ത പക്ഷം ഡ്രൈവ് മോഡിൽ തന്നെ ഉപയോഗിക്കുന്നതായിരിക്കും നല്ലത് ,
VTVT explain cheyyamo
തീർച്ചയായും ശ്രെമിക്കാം ബ്രോ
Bro i vtec engine video cheyo
Same thannanu
VVT vazhi engne ahh emission kurakkan saathikkunnre
VVT ടെക്നോളജി ഉപയോഗിച്ചുള്ള വാഹനത്തിൽ എക്സോസ്റ്റ് ഗാസിലെ ഹൈഡ്രോ കർബനിന്റെ ( അളവ് വളരെ കുറവായിരിക്കും അതായത് കത്തതെ പുറത്തേക്കു പോകുന്ന fuel ന്റെ അളവ് വളരെ കുറവായിരിയ്ക്കും
Hi chetta. ഒരു സംശയം ചില വാഹനങ്ങളിൽ( ഓവർ ലാപ് )ചെയുന്നുണ്ട് exhuste ഗ്യാസ് intake air മിക്സ് ആകുന്നു. ഇതു കൊണ്ട് എന്തകിലും ഗുണം ഉണ്ടോ. ഡീസൽ വാഹനങ്ങളിൽ ടർബോ ലാഗ് കുറക്കാൻ സ്കെവാജിങ്. ഉണ്ട്
NOx കുറക്കാൻ ആയിട്ട് ആണ് EGR സിസ്റ്റം ഉപയോഗിച്ച് എകസോസ്റ്റ് ഗ്യാസ് നെ വീണ്ടും intake എയറും ആയി മിക്സ് ചെയ്യുന്നത്
@@KeralaAutoTech egr ഉപയോഗിച്ച് മാത്രം മാണോ വെൽബെ ടൈമിംഗ് വച്ചും ചെയ്യുന്നുണ്ടോ
👍 hello
Exhuste back പ്രെഷർ കൊണ്ട് എന്തെകിലും ഗുണം ഉണ്ടോ
Exhaust back pressure ഒരു നിശ്ചിത അളവിൽ മാത്രമാണ് exhaust സിസ്റ്റത്തിൽ ഉണ്ടാകുവാൻ പാടുള്ളൂ ഒരു പരിധിയിൽ കൂടുതൽ ആയാൽ അത് Engine performance നെ ബാധിക്കും (restricted exhaust ) എന്നാൽ വാഹന നിർമ്മാതാക്കൾ നിശ്ചയിച്ച അളവിൽ ആണ് exhaust back pressure എങ്കിൽ വാഹനത്തിന്റെ fuel economy , Power എന്നിവ balnced ആയിരിക്കും, നമ്മൾ ഒരു free flow exhaust വച്ചാൽ back pressure കുറഞ്ഞ engine power കൂടും പക്ഷെ അപ്പോൾ fuel economy കുറയും.. example ആണ് scavinging process - ഇപ്പോഴുള്ള പുതിയ ടെക്നോളജിയിലേക് വരുമ്പോ scavinging process കുറവായിരിക്കും അതാണ് milagine കൂടുതലായി ബാധിക്കാത്തത്
ചില വാഹനങ്ങൾക് Engine missfire , Engine Vibration/Noise എന്നിവ വന്നാൽ Exhaust back pressure വർക്ഷോപ്പുകളിൽ ചെക്ക് ചെയ്യാറുണ്ട്, ചില വാഹനങ്ങൾക് 2000 Rpm ഇൽ .5 psi വരെ back pressure വരാം ( it will change depend on brands and model )
Please explain broo
തീർച്ചയായും ചെയ്യാം ബ്രോ
put english subtitles boss
Ok , boss we will try to add subtitle on future videos 😍
Pls explain
നമ്മുടെ ചാനലിൽ മറ്റൊരു വീഡിയോ ആയി ചെയ്തിട്ടുണ്ട് കണ്ട് നോക്കു
നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്നു tharumo ബ്രോ ഒരു കംപ്ലയിന്റ് സംസാരിക്കാൻ വേണ്ടി ആയിരുന്നു
Dual vvti
good presentation
Thank you bro 💞
Super
Thanks 💕💕
Thanks
Thank you pranav
👌👌👍