Thanks....informative....why swift petrol engine make ‘bhooommmm’ noise when 60 to 80 km speed...is it Engine mount problem...steering also gets vibration....
If you can pls do a video by adding all the important parts related to engine and transmission system with the help of original parts... Or otherwise a vehicle's main parts... waiting for this video
ഹായ് ഹലോ കേരള ഓട്ടോടെക് പുതുവത്സരാശംസകൾ ഈ നോക്കിങ് പെട്രോൾ എൻജിനിൽ ആണോ അതോ ഡീസൽ എൻജിനിൽ ആണോ കൂടുതൽ ഉണ്ടാകുന്നത്, ഏറ്റവും കൂടുതൽ സാധ്യത ഏതിൽ ആണ്? വിശദികരിക്കാമോ പ്ലീസ്?
Engine work ആവുമ്പോൾ ഹീറ്റ് ആവുന്നത് നോർമൽ ആണ് ബ്രോ നിങ്ങൾക്ക് സംശയം ഉണ്ടെങ്കിലോ അതിൽ പേടി ഉണ്ടെങ്കിലോ സർവീസ് സെന്ററിൽ ഒന്നു കാണിച്ചു ഉറപ്പ് വരുത്തുക പുതിയ വണ്ടി അല്ലേ പിന്നെ മനസമാധാനം കിട്ടുകയും ചെയ്യും 😍✌️🙏
എഞ്ചിൻ ചൂട് ആയി ബെൽറ്റ് പൊട്ടൻ വഴിയില്ല മറ്റ് കാരണങ്ങൾ കൊണ്ടാവാം , സ്ഥിരമായി ബെൽറ്റ് പൊട്ടുന്നു എങ്കിൽ engine ബെൽറ്റ് കറങ്ങുന്ന pulley bearing കൾ ഒന്നു ചെക്ക് ചെയ്ത് നോക്കു pulley bearings മോശം ആണെങ്കിൽ ബെൽറ്റ് പെട്ടെന്ന് പൊട്ടുവനുള്ള സാധ്യധ ഉണ്ട് പിന്നെ നല്ല ക്വാളിതയുള്ള ബെൽറ്റ് ഉപയോഗിക്കാൻ ശ്റമിക്കുക
2004 scorpio രാവിലെ സ്റ്റാർട്ട് ചെയുമ്പോൾ വെളുത്ത പുകയും kannu erichilum ചെറിയ vibrationum. ഒരു പത്തു സെക്കന്റ് ക്ഴിഞാൽ പിന്നെ പുക ഇല്ല വൈബ്രേഷൻ കുറയും . സ്റ്റാർട്ടിങ് ഹാർഡ് ആണ് ഫ്രീ അല്ല. Enthaayirikkum problem. Pick up kuravundu. Enthaayirikkum problem. Injectors or glow plug compliants aayirikkumo adho vere enthenkilum prasnam. Kindly reply
മേൽപറഞ്ഞ injector issue കൊണ്ട് vibratiin വരാം , plug issue കൊണ്ട് hard സ്റ്റർട്ടിങ്ങും വരാം , കുറച്ചു പഴക്കം ചെന്ന വാഹനം അയതിനാൽ carbon deposit കൂടുതലായി കാണുവാൻ സാധ്യധ ഉണ്ട് , ഇത് glow plug injector working നെ പ്രതികൂലമായി ബാധിച്ചേക്കാം , Fuel pump/fuel /injector ലീക്കോ മറ്റും ഇല്ല എന്നു ഒന്നു നോക്കു.
എഞ്ചിൻ stall ചെയ്താൽ വാഹനത്തിൻ്റെ എഞ്ചിന് വളരെ ദോഷമാണെന്ന് കേട്ടിട്ടുണ്ട് 'എങ്ങനെയാണ് stall ചെയ്യുമ്പോൾ എന്താണ് എഞ്ചിനിൽ സംഭവിക്കുന്നതെന്ന് വീഡിയോ ചെയ്യുമോ?
Injector swaping അല്ലെങ്കിൽ injector replacemnt എന്നിവ നടത്തുമ്പോഴാണ് കോഡിങ് ആവശ്യമായി വരുന്നത് , injctor മാറ്റുന്ന സമയത്ത് അതിന്റെ tolerance ന് വെത്യസം വരുവാനുള്ള സാധ്യത ഉണ്ട് അത് calliberate ചെയ്യുക എന്ന ഒരു പ്രക്രിയ ആണ് coding ennukond ഉദേശിക്കുക , കൂടാതെ ഏത് injector ഏത് സിലിണ്ടറിൽ ഇരിക്കുന്നു എന്നു ecm നു മനസിലാക്കി കൊടുക്കുക എന്നതും coding ന്റെ ഒരു അവശ്യകതയാണ് കാരണം ecu വിൽ ചെയ്തിരിക്കുന്ന പ്രോഗ്രാമിങ് അഥവാ മാപ്പിങ് ആ ഒരു രീതിയിൽ ആയതിനാൽ ആണ്. Coding ആവശ്യമില്ലാത്ത വാഹനങ്ങളും ഉണ്ട് കെട്ടോ , മറ്റൊരു രീതിയിൽ ചിന്തിച്ചാൽ authorised service സെന്ററുകളിൽ customers നെ കൊണ്ടുവരാനുള്ള ചെറിയ തന്ത്രം ആണെന്നും പറയാം 😜
Engine Knocking ne kurichu ethrayum nannayi oru explain video very nice....
നന്ദി ഷാഹുൽ നിങ്ങളുടെ പ്രോത്സാഹനം ആണ് ഞങ്ങളുടെ ഊർജം 💕
Engine Noking നെ കുറിച് നല്ല രീതിയിൽ explain ചെയ്തിട്ടുണ്ട്. 👍
Thank you
Mechanic vlogger😍
Gud presentation bro it's really help full...👍
💞💞💞😊
Super video, very helpful, expecting more videos about automobile..
,❤️
Bro iniyum uyarangalil ethatte❤️
thanks bro
Thanks....informative....why swift petrol engine make ‘bhooommmm’ noise when 60 to 80 km speed...is it Engine mount problem...steering also gets vibration....
നല്ല അവതരണം
Good video
Very usefull 👍👍👍👍
Thanks 💞💞💞💞
നന്ദി നല്ല അവതരണം.
Thanks
ഗുഡ് വീഡിയോ ബ്രോ
Thanku
Kiduveyy🔥
💞💞💞✌️
Aashaan poliyaleee 🤩🤩🤩
Electronic braking system ( ebs ) ithine kurich onnu paranju tharuo.....
Air braking system athine kurich onnu detail aayit parnju thannal valare upakaramarunu .. ( relay,ebs,abs) in Volvo heavy truck..... Functions working....please
നമ്മൾ ആ subject ഒരു വിഡീയോ ചെയ്യുന്നതായിരിക്കും ബ്രോ 🤝
@@KeralaAutoTech udane kanumn pretheekshknu
Ente max100 bikil knocking sound varunnudu... Overtaking timil vandi gear down koduth pettennu kai kodukumbol sound varunnu.. Engane eth solve cheyyam??
If you can pls do a video by adding all the important parts related to engine and transmission system with the help of original parts...
Or otherwise a vehicle's main parts... waiting for this video
We will try to do as soon as possible 🤝
Good work bro
Thank you 😊🤝
ഹായ്
ഹലോ കേരള ഓട്ടോടെക്
പുതുവത്സരാശംസകൾ
ഈ നോക്കിങ് പെട്രോൾ എൻജിനിൽ ആണോ അതോ ഡീസൽ എൻജിനിൽ ആണോ കൂടുതൽ ഉണ്ടാകുന്നത്, ഏറ്റവും കൂടുതൽ സാധ്യത ഏതിൽ ആണ്? വിശദികരിക്കാമോ പ്ലീസ്?
പെട്രോൾ engine കളും ഡീസൽ വഹനങ്ങൾക്കായിരിക്കും കനോക്കിങ് കൂടുതൽ ,കാരണം കൂടുതൽ carbon deposit ഉണ്ടാകുവാനുള്ള സാധ്യധ ഡീസൽ വാഹനങ്ങൾകാണു
Bro nte fz fi vangitt 2 day aayull start akumbolekkum engine heat aavunn und engine tyazhe ulla pipeum nannay heat aay varunn enthelum complaint aano plzz reply
Engine work ആവുമ്പോൾ ഹീറ്റ് ആവുന്നത് നോർമൽ ആണ് ബ്രോ നിങ്ങൾക്ക് സംശയം ഉണ്ടെങ്കിലോ അതിൽ പേടി ഉണ്ടെങ്കിലോ സർവീസ് സെന്ററിൽ ഒന്നു കാണിച്ചു ഉറപ്പ് വരുത്തുക പുതിയ വണ്ടി അല്ലേ പിന്നെ മനസമാധാനം കിട്ടുകയും ചെയ്യും 😍✌️🙏
@@KeralaAutoTech thanks❤️
Very well explained
Enth kondaan engine kooduthalaayi heat aaavunnath ath karanm engine Belt vegam pottunnu entel access 2014 model
എഞ്ചിൻ ചൂട് ആയി ബെൽറ്റ് പൊട്ടൻ വഴിയില്ല മറ്റ് കാരണങ്ങൾ കൊണ്ടാവാം , സ്ഥിരമായി ബെൽറ്റ് പൊട്ടുന്നു എങ്കിൽ engine ബെൽറ്റ് കറങ്ങുന്ന pulley bearing കൾ ഒന്നു ചെക്ക് ചെയ്ത് നോക്കു pulley bearings മോശം ആണെങ്കിൽ ബെൽറ്റ് പെട്ടെന്ന് പൊട്ടുവനുള്ള സാധ്യധ ഉണ്ട് പിന്നെ നല്ല ക്വാളിതയുള്ള ബെൽറ്റ് ഉപയോഗിക്കാൻ ശ്റമിക്കുക
2004 scorpio രാവിലെ സ്റ്റാർട്ട് ചെയുമ്പോൾ വെളുത്ത പുകയും kannu erichilum ചെറിയ vibrationum. ഒരു പത്തു സെക്കന്റ് ക്ഴിഞാൽ പിന്നെ പുക ഇല്ല വൈബ്രേഷൻ കുറയും . സ്റ്റാർട്ടിങ് ഹാർഡ് ആണ് ഫ്രീ അല്ല. Enthaayirikkum problem. Pick up kuravundu. Enthaayirikkum problem. Injectors or glow plug compliants aayirikkumo adho vere enthenkilum prasnam. Kindly reply
മേൽപറഞ്ഞ injector issue കൊണ്ട് vibratiin വരാം , plug issue കൊണ്ട് hard സ്റ്റർട്ടിങ്ങും വരാം , കുറച്ചു പഴക്കം ചെന്ന വാഹനം അയതിനാൽ carbon deposit കൂടുതലായി കാണുവാൻ സാധ്യധ ഉണ്ട് , ഇത് glow plug injector working നെ പ്രതികൂലമായി ബാധിച്ചേക്കാം ,
Fuel pump/fuel /injector ലീക്കോ മറ്റും ഇല്ല എന്നു ഒന്നു നോക്കു.
Same problem my vento
എഞ്ചിൻ stall ചെയ്താൽ വാഹനത്തിൻ്റെ എഞ്ചിന് വളരെ ദോഷമാണെന്ന് കേട്ടിട്ടുണ്ട് 'എങ്ങനെയാണ് stall ചെയ്യുമ്പോൾ എന്താണ് എഞ്ചിനിൽ സംഭവിക്കുന്നതെന്ന് വീഡിയോ ചെയ്യുമോ?
എഞ്ചിൻ്റെ ഏതൊക്കെ components നെയാണ് ബാധിക്കുന്നത്
My old baleno is having issue while starting ,it gives irregular sound and lot of smoke is coming...
machanee polli
Thanks machane 😍
iniyum video prethishikunuu 👍👍👍
Injector coding edhinaa cheyyunne?
Plz reply
Injector swaping അല്ലെങ്കിൽ injector replacemnt എന്നിവ നടത്തുമ്പോഴാണ് കോഡിങ് ആവശ്യമായി വരുന്നത് , injctor മാറ്റുന്ന സമയത്ത് അതിന്റെ tolerance ന് വെത്യസം വരുവാനുള്ള സാധ്യത ഉണ്ട് അത് calliberate ചെയ്യുക എന്ന ഒരു പ്രക്രിയ ആണ് coding ennukond ഉദേശിക്കുക , കൂടാതെ ഏത് injector ഏത് സിലിണ്ടറിൽ ഇരിക്കുന്നു എന്നു ecm നു മനസിലാക്കി കൊടുക്കുക എന്നതും coding ന്റെ ഒരു അവശ്യകതയാണ് കാരണം ecu വിൽ ചെയ്തിരിക്കുന്ന പ്രോഗ്രാമിങ് അഥവാ മാപ്പിങ് ആ ഒരു രീതിയിൽ ആയതിനാൽ ആണ്. Coding ആവശ്യമില്ലാത്ത വാഹനങ്ങളും ഉണ്ട് കെട്ടോ , മറ്റൊരു രീതിയിൽ ചിന്തിച്ചാൽ authorised service സെന്ററുകളിൽ customers നെ കൊണ്ടുവരാനുള്ള ചെറിയ തന്ത്രം ആണെന്നും പറയാം 😜
@@KeralaAutoTech thanks
Iti auto mobile sylabassumayi bandapetta vidio idumo
വരും വഴിയേ ചെയ്യാം ബ്രോ..❤️
Knocking and pre ignition. Both are different
Suppr broo
Thanks bro
Skill lync..
Aiwa 🤣
Super💥👌
Thanku
Bro e sound kettal engine complaint avumo
Honda accord 2.4 2003 ideal high rpm problem
NALLA AVATHARANAM
💞💞💞✌️
മുൾട്ടിമീറ്ററിൽ സെൻസർ എങ്ങിനെ ചെക്ക് ചെയ്യും
Bro puthiya videos onnum kananillalloo...
ജോലി തിരക്കായിപോയി ബ്രോ 😍 on progress ❤️
Ith petrol engine alle
Bro automobile engineering ayiruno
ITI 💪 BRO
✨️✨️✨️✨️💯💯
❤️
❤️❤️❤️❤️❤️❤️
💞
Antilag പറഞ്ഞു തരാമോ...🚫🚫🚫🚫
Bro varum vazhiye cheyyam thanks for your support
Pls reply...
Any chemistry students
Corona time
കൊറോണ ടൈം 🤔 എന്താണ് ബ്രോ ഉദ്ദേശിക്കുന്നത് 🤔
Ningalea evdayea bro avd enganea anne
Sahajariyam
സൗദി അറേബ്യയിൽ ആണ് സേഫ് ആയി ഇരിക്കുന്നു ബ്രോ നിങ്ങളും സേഫ് ആണല്ലോ അല്ലേ
Ningadea name enthea brother??