92 വയസ്സിലും സന്തോഷത്തോടെ കച്ചവടം ചെയ്ത് ജീവിക്കുന്നു

Поділитися
Вставка
  • Опубліковано 10 вер 2024
  • ഒരു നന്മയുള്ള മലപ്പുറം കർഷകൻ #faisalvlogger #

КОМЕНТАРІ • 64

  • @Jamsheer694
    @Jamsheer694 4 місяці тому +29

    സാധു നിഷ്കളങ്കനായ ഒരു വല്യുപ്പ ഇപ്പോഴും അധ്വാനിച്ച് ജീവിക്കുന്നു

  • @aliyaraliyar892
    @aliyaraliyar892 4 місяці тому +10

    നല്ല സാധുവായ ഉപ്പ അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ

  • @muhammedmusthafa4443
    @muhammedmusthafa4443 4 місяці тому +42

    ഉപ്പാക്ക് അഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ

    • @Sabira_ummer
      @Sabira_ummer 4 місяці тому

      ആമീൻ യാ റബ്ബൽ ആലമീൻ

    • @Sabira_ummer
      @Sabira_ummer 4 місяці тому +2

      ഇത് എൻടെ ഉപ്പയാണ് എൻടെ ഉപ്പാകും ആരോഗ്യത്തോടെ ഉള്ള ആയുസ്സിനെ നീട്ടി സന്തോഷത്തിൽ ജീവിക്കാൻ അല്ലാഹു തൗ ഫീഖ് നൽകട്ടെ ആമീൻ എൻടെ ഉമ്മ മരിച്ചിട്ട് 10 വർഷം ആയി ഉപ്പ കിടന്നാൽ പോയി കാര്യം അതുകൊണ്ട് കഴിയുന്ന പോലെ നടക്കട്ടെ

    • @ameeram8122
      @ameeram8122 4 місяці тому

      Aameen

    • @jafar.ksafarijaf
      @jafar.ksafarijaf 4 місяці тому

      Ameen Ameen

    • @saidsaidali3191
      @saidsaidali3191 4 місяці тому

      Aameen Yarbbal Aalameen

  • @soopymambra2417
    @soopymambra2417 4 місяці тому +20

    ഉപ്പാപ്പ സന്തോഷം അല്ലാഹു ഇനിയും ആരോഗ്യവും ദീർഘായുസ്സ് നൽകുമാറാകട്ടെ ആമിറബല ആലമീൻ ഉപ്പാക്ക് എല്ലാവരും മഞ്ഞപ്പൊടി മേടിക്കുമ്പോൾ 50 100 സഹായിക്കണം

  • @Sabira_ummer
    @Sabira_ummer 4 місяці тому +15

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ബാറക്കല്ലാഹ് അല്ലാഹു ഉപ്പാക് ബറകത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @nasimudeen3552
    @nasimudeen3552 4 місяці тому +6

    ❤super അള്ളാഹു അദ്ദേഹത്തിന് സ്വര്‍ഗം നിര്‍ബന്ധം ആകട്ടെ

  • @muhammedmusthafa4443
    @muhammedmusthafa4443 4 місяці тому +20

    ഇവരൊക്കെ കണ്ടുപിടിച്ചു നമ്മളിലേക്ക് എത്തിക്കുന്ന നിങ്ങൾക്കും 🎉🎉🎉🎉🎉

  • @Musthafa1yr
    @Musthafa1yr 4 місяці тому +8

    വെല്ലിപാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ അമീൻ

  • @muhammedkakkidi6373
    @muhammedkakkidi6373 4 місяці тому +2

    അള്ളാഹുത്താല ആരോഗ്യത്തോടെഒരുപാട്കാലംജീവിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @shamsupoopalam9808
    @shamsupoopalam9808 4 місяці тому +10

    എൻ്റെ ഉപ്പയും ഇങ്ങനെ കച്ചവടം ചെയ്താണ് നടക്കുന്നത്

  • @indiancitizen9319
    @indiancitizen9319 4 місяці тому +1

    നിഷ്കളങ്കനായ ഈ വല്ലിപ്പയുടെ ദുആ അല്ലാഹു സ്വീകരിക്കുമാറാകട്ടെ

  • @FirozP-kj1ix
    @FirozP-kj1ix 4 місяці тому +4

    അൽഹംദുലില്ലാഹ് . അൽഹംദുലില്ലാഹ് . അള്ളാഹു . ഈ
    കാല . ത്ത് ... ഇതു വലിയ ..... അത്ഭുതം ത ന്നെ . നാദാ. ഈഎളിയവനും .. ,,,, സമപ്രയക്കാ ർക്കും .... ജോലി . ചെയ്‌തു . ജീവിതം . മുന്നോട്ടു . കൊണ്ടുപോവാൻ
    അനുഗ്രഹി ക്കണമ് . അള്ളാഹു ..... 💕💕💕💕💕💕 . ,,,,,,

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 місяці тому +3

    طول الله في عمره الصحة والعافية ഇങ്ങനെ ഒക്കെ ശുദ്ധമായ പൊടികള്‍ ഉണ്ടാകുന്ന ആളുകളെ പ്രോമോര്ട്ട് ചെയ്യാന്‍ ഒരു ഓര്‍ഗാനിക് മാര്‍കറ്റ്‌ ഇല്ല

  • @muhammedmusthafa4443
    @muhammedmusthafa4443 4 місяці тому +7

    പാവം ഉപ്പ നിഷ്കളങ്ക സ്നേഹം

  • @aboobackerpoothrodi252
    @aboobackerpoothrodi252 4 місяці тому +1

    അള്ളാഹു ഈ ഉപ്പാക്ക് ആഫിയത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 4 місяці тому +1

    ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲🤲

  • @umarpulapatta9592
    @umarpulapatta9592 4 місяці тому +3

    അധ്വാനിച്ച് ജീവിക്കുന്ന മനുഷ്യൻ. അല്ലാഹു അനുഗ്രഹിക്കട്ടെ. ഇദ്ദേഹത്തിന് ഒരു സൈക്കിൾ എങ്കിലും വാങ്ങി കൊടുക്കാമായിരുന്നു

  • @abdulkhader1446
    @abdulkhader1446 4 місяці тому +1

    Allahuve e uppak afiyathulla deergayaussu nalkane nadha🤲🤲🤲🤲🤲🤲🤲

  • @muhammedkv2411
    @muhammedkv2411 4 місяці тому +2

    സർവശക്തൻ... കാരുണ്യവാനുമായ..... നാടൻ.... നമുക്കെല്ലാം.... ഇടെപോലീയായ... നല്ല.. മനസ്സും.... ആരോഗ്യവും... ഈമാനും.. കൂടി... ജീവിക്കട്ടെയ.. 😢😍😍😍👍🌹q🌹qqqqq❤️❤️❤️🤣

  • @yusufmuhammad2656
    @yusufmuhammad2656 4 місяці тому +2

    അത് തരുമ്പോഴേക്ക് നമ്മക്ക് മേത്ത്ക്ക് പറ്റും..നിഷ്ക്കളങ്കമായ വാക്ക്....
    യൂസുഫ്.

  • @rasikan1247
    @rasikan1247 4 місяці тому +2

    ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @shihabkappoor9572
    @shihabkappoor9572 4 місяці тому +1

    മാഷാഅല്ലാഹ്‌...
    ദീർഘായുസ്സ് ആഫിയത്തും ആരോഗ്യവും ഉണ്ടാവട്ടെ🤲🤲🤲🤲

  • @user-ix9hj7tq9y
    @user-ix9hj7tq9y 4 місяці тому +2

    ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ❤

  • @muhammedmusthafa4443
    @muhammedmusthafa4443 4 місяці тому +2

    മാഷാ അല്ലാഹ് 🎉🎉🎉🎉🎉

  • @mmjafar5370
    @mmjafar5370 4 місяці тому +1

    സൂപ്പർ കാക്ക മഷ അല്ലാഹു

  • @kukuponnus
    @kukuponnus 4 місяці тому +2

    Pavam uppa 💜💜💜😘😘😘🤲🤲🤲

  • @RasheedPm-mz9fw
    @RasheedPm-mz9fw 4 місяці тому

    ആഫിയത്തുള്ള ആയുസ്സ് നൽകു പടച്ചോനെ.......

  • @sabirasabi3420
    @sabirasabi3420 4 місяці тому +2

    അൽഹംദുലില്ലാഹ്
    അവർക്കും നമ്മക്കും ഒക്കെ ആഫിയതുള്ള ദീർഗായുസ് നൽകട്ടെ കച്ചവടത്തിൽ ബറകത് ഉണ്ടാകട്ടെ

  • @mohammedabdurahman664
    @mohammedabdurahman664 4 місяці тому

    Edh Evedeyaan sthalam

  • @Bellaworld3854
    @Bellaworld3854 4 місяці тому

    ഞങ്ങളെ നാട്ടുകാരനാണ്❤

  • @BabysOwn
    @BabysOwn 4 місяці тому +1

    Grandpa 🥰

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 4 місяці тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @asifcp2394
    @asifcp2394 4 місяці тому

    Best vedio 👍

  • @mohamedrasheed46
    @mohamedrasheed46 4 місяці тому

    Masha Allah

  • @sinan.k6439
    @sinan.k6439 4 місяці тому

    ആമീൻ 🤲🏼

  • @bfathi5108
    @bfathi5108 4 місяці тому

    👌👌👌

  • @alimuhammaed4555
    @alimuhammaed4555 4 місяці тому

    ❤❤❤

  • @hamzainglantinrkadavandiho154
    @hamzainglantinrkadavandiho154 4 місяці тому +1

    അദ്ദേഹത്തിന്റെ കുടുംബ പശ്ചാതലം ചോദിക്കാമായിരുന്നു മക്കൾ, ഭാര്യ, etc

  • @farishabinthfazil4047
    @farishabinthfazil4047 4 місяці тому

    🥰🥰👍🏻

  • @Babu-cz4nn
    @Babu-cz4nn 4 місяці тому +1

    Ekka Super

  • @muhammedkv2411
    @muhammedkv2411 4 місяці тому

    😊

  • @Optionwriter9
    @Optionwriter9 3 місяці тому +1

    Well done. ഇത് മോഡി യുടെ ഗ്യാരണ്ടി അല്ല.👍

  • @mansoorpattambi3467
    @mansoorpattambi3467 4 місяці тому

    ആമീൻ

  • @AMA_birds._
    @AMA_birds._ 4 місяці тому

    ❤❤അൽഹംദുലില്ലാഹ്

  • @muhammadhaneef6519
    @muhammadhaneef6519 3 місяці тому

    അദ്ദേഹത്തിന്റെ അഡ്രസ് ഒന്ന് തരുമോ

  • @user-iv5gk3jq4g
    @user-iv5gk3jq4g 4 місяці тому

    Organic turmaric powder

  • @Dramalife55
    @Dramalife55 4 місяці тому

    I can't believe he is 92.

  • @MohmmedMusthafa-fb5se
    @MohmmedMusthafa-fb5se 4 місяці тому

    കബനി കള്‍ അരിപ്പൊടി മഞ്ഞ കളര്‍ ചേര്‍ക്കുന്നു
    ഒരു സ്പൂണ്‍ ഒരു ക്ലാസ് വെള്ളത്തില്‍ കലക്കി ഒഴിവാക്കി നോക്കുക.കബനി കളുടെ അവസ്ഥ യാണ് പറഞ്ഞത്

  • @Shakeerharshanamelmuri
    @Shakeerharshanamelmuri 4 місяці тому

    Melmuri

  • @user-iv5gk3jq4g
    @user-iv5gk3jq4g 4 місяці тому

    ഫോട്ടോ കണ്ടപ്പോൾ ആദ്യം കരുതി അറബിയാണോ.

  • @hamcp8443
    @hamcp8443 4 місяці тому

    മഞ്ഞൾ ഉണങ്ങിയാൽ ഒന്നും ഉണ്ടാവൂല വളരേ കുറയും

  • @shafeeksha8881
    @shafeeksha8881 3 місяці тому

    അയാളെ വീഡിയോ വിറ്റ് നിനക്ക്
    10000രൂപ അയാൾക് 175 ഉലുവ ടിപ്പ്

  • @user-rw3ti9us9r
    @user-rw3ti9us9r 4 місяці тому

    അരക്കൻ ഇയാൾ

  • @nasarwayanad7052
    @nasarwayanad7052 3 місяці тому

    😄😄👍

  • @aslamkm1849
    @aslamkm1849 4 місяці тому

    എനിക്ക് വേണം അദ്ദേഹത്തിൻ്റെ ഫോൺ നമ്പർ തരുമോ ?

  • @coolplayzz2353
    @coolplayzz2353 4 місяці тому

    ❤️❤️

  • @ameeram8122
    @ameeram8122 4 місяці тому

    ❤❤❤❤❤❤