ഒന്നരവയസ്സിൽ അമ്മ നഷ്ട്ടപെട്ട ശ്രീധരനെ മുലപ്പാൽ കൊടുത്ത് മകനാക്കി വളത്തിയ ഉമ്മയും ഉപ്പയും| LETS TALK
Вставка
- Опубліковано 13 бер 2024
- ശ്രീധരനെ മുലയൂട്ടി വളർത്തിയ ഉമ്മയും ഉപ്പയും
മതം മാറ്റാമോ എന്നുവരെ ഞാൻ ചോദിച്ചിട്ടുണ്ട്
എല്ലാ വെളളിയാഴ്ചയും ഉമ്മയെ കാണാൻ ഖബറിൽ പോകും
#malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam #malappuram #inspiration #humanitarian
Subscribe Channel For More Updates -
/ @letstalkmalayalam - Розваги
ഞാൻ ഒരു ക്രിസ്ത്യാനിയായ ആണ് പക്ഷേ എന്റെ വീടിന്റെ തൊട്ടടുത്തു ഒരു മുസ്ലിം കുടുംബം ഉണ്ടായിരുന്നു അവിടെയായിരുന്നു എന്റെ കൂട്ടുകാരനായ സാബിർ ഞാനും അവനും ഒരേ പ്രായത്തിലുള്ളവരായിരുന്നു പലപ്പോഴും ഭക്ഷണം കഴിക്കുന്നതും കിടന്നുറങ്ങുന്നതും എന്റെ വീട്ടിനേക്കാൾ കൂടുതൽ അവിടെയായിരുന്നു അവന്റെ ഉമ്മയെ എന്റെ ഉമ്മയെപ്പോലെ കണ്ടിരുന്നു അത്രയ്ക്ക് നിർമലമായ സ്നേഹമായിരുന്നു അവർ തമ്മിൽ ഇപ്പോഴും അവിടുന്ന് കഴിച്ച ഭക്ഷണത്തിന്റെ സ്വാദും മണവും ഇപ്പോഴും മനസ്സിലുണ്ട് ഓരോരുത്തർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവും എന്തിനാണ് മുസ്ലിം സമുദായത്തെ ഒരാൾ ചെയ്യുന്ന തെറ്റിന് എല്ലാവരെയും പഴിക്കുന്നത് ഇദ്ദേഹം പറയുന്നതുപോലെ മതം നേർവഴിയിൽ നടത്തുന്ന ഒരു ഉപാധിയാണ് മനുഷ്യർ പരസ്പരം സ്നേഹിക്കാൻ വേണ്ടിയാണ് മതം തീവ്രതയോടെ കൂടി തലയിൽ കേറ്റി വെക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് മതത്തിനെക്കാൾ എത്രയോ മേലെയാണ് മനുഷ്യബന്ധം
❤
Pandethe muslims pothuve nallavar aayirunnu...
Madhani aanu 1990sl islamic radicalism nu thudakkam ittath
അതെ, തീർച്ചയായും
മനുഷ്യ ബന്ധങ്ങക്ക് വളരെ പ്രധാന്യം ഉള്ളതും പഠിപ്പിക്കുന്നതുമാണ് മതം,, രാഷ്ട്രീയക്കാർ മതം ഉപയിഗിക്കുന്നതാണ് പ്രശ്നം,,
❤❤❤
@@lovelock-up5bqവെറും തെറ്റിധാരണയുടെ വിധിയാണ് നിങ്ങൾ പ്രസ്താവിച്ചത്. പഴയ വിദ്യാഭ്യാസം കുറഞ്ഞ മുസ്ലീങ്ങളെക്കാൾ ഇപ്പോൾ വിദ്യാഭ്യാസവും, സമ്പത്തുമുള്ള മുസ്ലീങ്ങളാണ് നല്ലത് എന്നാണ് എൻ്റെ അഭിപ്രായം😊. മുസ്ലീങ്ങൾ എത്ര അന്യമതസ്ഥരയാണ് എല്ലാതരത്തിലും സഹായിച്ചു കൂടെ നിർത്തുന്നത്😮 അതു അവർ പഠിച്ച ഖുറാനിൻ്റെ മഹത്യമാണ്. മറ്റുള്ളവർ ആ സമയം പണം പലിശയുണ്ടാക്കാനാണ് ശ്രമിക്കുന്നത്😮😮( മദനിയെ ഏതു കേസിലാണ് ശിക്ഷിച്ചത്. അദ്ദേഹത്തിൻ്റെ കാല് തകർത്തത് Rss ത്രീവവാധികൾ ആണ്.അവരോടും അദ്ദേഹം ക്ഷമിച്ചു.പിന്നെRss ഉം PF1യും ത്രീവ സംഘടനയാണ് എന്നു പറയാം. PDP നല്ല പാർട്ടിയാണ് )
കണ്ണ് നിറഞ്ഞു പോയി വർഗ്ഗീയത വളർത്തുന്ന ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ
ഇതല്ലേ യഥാർത്ഥ കേരള സ്റ്റോറി.❤❤❤❤❤❤💪💪🤝🤝
അല്ല ...പാവം പെൺകുട്ടികളെ മതം മാറ്റി സിറിയയിൽ കൊണ്ട് .പോയില്ലേ .വർഗീയ . മുസ്ലീമുകൾ അത് ആണ് കേരള സ്റ്റോറി
കേരള സ്റ്റോറിക്ക് മറുപടിയായി ഈ സിനിമ ഇറങ്ങണം … നോർത്ത് ഇന്ത്യൻസ് കാണട്ടെ മലയാളികളുടെ പരസ്പരമുള്ള സ്നേഹം ❤️
അവിടെ ഇതൊന്നും ഓടില്ല bro, ഓടാൻ സമ്മതിക്കില്ല,
പിന്നെ കൂടുതൽ പേർക്കും ഇഷ്ട്ടം fake news സ്റ്റോറികൾ ആണ് ❗️
ഇന്നത്തെ ക്കാ ൾ മനുഷ്യ സ്നേഹം അന്ന് തന്നെയായിരുന്നു. തീർച്ച. പക്ഷെ അന്ന് ദാരിദ്ര്യം തടസ്സമായിരുന്നു.
സിനിമ ഇറങ്ങിയല്ലൊ😊
സിനിമയുടെ പേര് എന്താണ്?@@hameedkoliyadkam1979
ഞാനൊരു തിരുവനന്തപുരം കാരനാണ്
പക്ഷെ ഒന്നുപറയാം കേരളത്തിൽ മനുഷ്യത്വവും സ്നേഹവും കൂടുതലുള്ളത് മലപ്പുറത്ത് കാർക്കാണ് ❤❤
വളരെ ശരിയാണ്
പുറത്ത് നിന്നും നോക്കുമ്പോൾ മാത്രം
@@nostalgicvibes1993മലപ്പുറത്തു പോയി കുറച്ച് നാൾ ജീവിക്കൂ.. എന്നിട്ട് വിലയിരുത്തുക..
True.
❤
കരഞ്ഞു കൊണ്ടാണ് ഇന്റർവ്യൂ കണ്ടത് 😢 ഉമ്മക്കും ഉപ്പക്കും പടച്ച തമ്പുരാൻ കരുണ ചെയ്യട്ടെ ശ്രീധരൻ നന്മ ചെയ്തവൻ ❤️
I am a Muslim person but my friend s all sick and Hindu no problem
We are very happy I Love my country
Hum sab milkar boltha hai
Bharat mata ki jai
Jo bole sonihalki sastri ya kal
Wahe guru ji ka Khalsa waheguru Ji fateh
ഞാനും
ആമീൻ 🤲
ഞാനും
ഉപ്പയുടെയും ഉമ്മയുടെയു ഖബറിൽ ഞാൻ മനസ്സ് കൊണ്ട് കാലിൽ തൊട്ട് നമസ്കരിക്കുന്നു. അവതാരിക വളരെ നല്ലത്
എന്തിന്
@@But__whyEഅത് മനസ്സിലാക്കാനുള്ള വിവരം നിനക്കില്ല 😂
ഈ വീഡിയോ മുഴുവനായി കണ്ടപ്പോൾ കണ്ണും മനസ്സ് നിറഞ്ഞു പോയി
മലയാള യൂടൂബ് ചാനലുകളിലെ നല്ലൊരു ഇൻ്റർവ്യുവർ ആണ് ശരണ്യ.
കണ്ണ് നീരോടെയാണ് ഞാൻ ഇത് മുഴുവൻ കടുത്തീർത്തത്, ശ്രീധരൻ ഭാഗ്യാം ചെയ്തമനുഷ്യൻ ഒപ്പം ആ ഉമ്മയും ഉപ്പയും ❤❤❤🙏🙏🙏
എബിസി ചാനൽ എന്ന rss ചാനൽ കാർ വർഗീയ ഉണ്ടാകുമ്പോൾ ഇത് പോലെ നന്മ പ്രചരണം നടത്തുന്ന ചാനലിൽ ബിഗ് സല്യൂട്ട്
ഇതുപോലെ കുറച്ച് ആളുകളൊക്കെ ഭൂമിയിൽ ഉള്ളതുകൊണ്ടായിരിക്കും ഈ ലോകം ഇങ്ങനെ നിലനിൽക്കുന്നത്..പറയാൻ വാക്കുകൾ ഇല്ല... 👏🏻👏🏻സന്തോഷം... ഇന്റർവ്യൂ യും കൊള്ളാം..
Of course .you are right
❤😍
പഴയ കാലം പഴമക്കാർ ഒന്ന്
വിവരിച്ചാൽ ആയിരക്കണക്കിന് അനുഭവങ്ങൾ ഉണ്ടാകും
❤❤❤❤❤
Masha Allah
ഞാൻ സമീപകാലത് കണ്ടതിൽ ഏറ്റവും നല്ല comment box.. മാ sha അല്ല്ലാഹ്
നെഞ്ച് പൊട്ടാറാകുന്ന വിങ്ങലോടെ യാണ് കണ്ടു തീർന്നത് ഉപ്പക്കും ഉമ്മക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആ മക്കളും കട്ടക്ക് കൂടെ നിന്നില്ലേ..... ❤❤❤❤
കണ്ണുനീർ നിൽക്കുന്നില്ല ശ്രീധരാ. ശരിക്കും കരഞ്ഞു പോയി. സ്നേഹത്തിൻ്റെ വില. ഉമ്മാക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
Aameen
ഞാൻ ഒരു ഹിന്ദു പക്ഷെ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാർ മുസ്സിം ഒരാൾ കൃസ്ത്യനും
സ്നേഹിക്കാൻ ഏറെ നല്ലത് ഇസ്ലാമിനെ തന്നെ. എത്രയോ മഹത്തരം. ആ ഉമ്മക്കും വാപ്പാക്കും എന്താ പറയുക ❤️❤️
Ene frnd sajin ans alwin oke aa matham ath vere personal kandal mathi
💚💚💚
@@yasarvpo3336ഈ സ്നേഹം മരണം വരെ നിൽക്കട്ടെ 🙏🙏ആത്മാർത്ഥ സ്നേഹം ആണെങ്കിൽ മരണം വരെ പോകും അതിനൊരു സംശയവും വേറേ ഒരു വാക്കും പറയാൻ ഉണ്ടാവില്ല. കേട്ടിട്ടേ ഒത്തിരി സന്തോഷം തോന്നി ♥️♥️♥️
മുസ്ലീമിനെ കൂട്ടുകാരൻ ആക്കിയത് വലിയ കാര്യും ആയി .പറയുന്ന ..അവസ്ഥയിൽ .എത്തി ..😮😮😮😮😮
കണ്ണ് നിറഞ്ഞ് പോയി സഹോദരാ……ആ ഉപ്പയോടും ഉമ്മയോടും വളരെയധികം സ്നേഹം മാത്രം ❤❤
❤️❤️സ്നേഹം പരക്കട്ടെ വിദ്വേഷ മനസ്സുള്ളവർ തുലയട്ടെ
അതാണ് ഇസ്ലാമിക് കുടുംബം. ആ ഉപ്പ ക്കും ഉമ്മ ക്കും സ്വർഗം നെൽക്കട്ടെ
എൻ്റെ തറവാട് വീട്ടിലാണ് എൻ്റെ പിതാവിൻ്റെ പ്രായത്തിലുള്ള അയ്യപ്പൻ (അപ്പു) ആർകും അയ്യപ്പൻ എന്ന പേരറീലായിരുന്നു എല്ലാവർക്കും അപ്പു. എൻ്റെ വാപയും, അപ്പുവും ഒപ്പം പോയിട്ടാണ് പട്ടാളത്തിൽ ചേർന്നത് എൻ്റെ വല്ലിമ്മയാണ് ആപ്പൂനെ വളർത്തിയത് പിന്നെ കല്യണം കഴിപ്പിച്ചതും എൻ്റെ ഉപ്പയുടെ ഉമ്മയാണ് അപ്പൂന് അതിൽ മക്കളുണ്ടായിട്ടില്ല. എൻ്റെ ഉപ്പ അടക്കം ആരും ഇന്ന്ജീവിച്ചിരിപ്പില്ല.
വർഗീയ ഭീകര വിദോഷ ചാനൽ ആയ abc പടി ഇറങ്ങി യ അവതാരക ക് big സല്യൂട്ട്
ഇത് സമൂഹ നന്മക് ഉപകരിക്കു
ഉമ്മയാണ് കരളിന്റെ കഷ്ണം
ഉമ്മയാണ് ജീവന്റെ ജീവൻ
മലപ്പുറം കാരൻ എന്നതിൽ അഭിമാനം കൊള്ളുന്നു 🙏🏻ഇവിടുത്തെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി അറിയാൻ ഇവിടുത്തെ ന്യുനപക്ഷമായ ഹിന്ദുക്കൾ പറയുന്നതാവും നന്നാവുക 🙏🏻
പേടിച്ചിട്
@@nostalgicvibes1993😅
@@nostalgicvibes1993 ആരെ 😭
കണ്ണ് നിറഞ്ഞുപോയി... നല്ല അവതാരിക ❤
ഈ anchor ൻ്റെ വീഡിയോകൾ എല്ലാം കാണാറുണ്ട്. നല്ല അവതരണ ശൈലി ഇനിയും ശോഭിക്കട്ടെ.
കളങ്ക മില്ലാത്ത സ്നേഹം ...
അത് പുറമെ കാണിക്കാൻ മനസ്സിൽ ഒരു തയ്യാറെടുപ്പും വേണ്ട എന്നതാണ് ശ്രീധരേട്ടന്റെ സംസാര ശൈലി..
ആ നല്ല ഉപ്പാടെയും ഉമ്മയുടെയും കൂടപ്പിറപ്പുകളുടെയും സ്നേഹം ലോകം മൊത്തം അറിയട്ടെ.. എല്ലാവിധ ആശംസകളും..
ശരണ്യ നല്ല അവതരണം ഗുഡ്..
എന്റെ ക്ലാസ്സ് ഫ്രണ്ട്സുകൾ ശ്രീധരൻ,ജാഫർ
ശ്രീധരൻ ഭായിക് സ്വർഗത്തിൽ ആ ഉമ്മയുടെ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
മതമോ ജാതിയോ അല്ല പ്രശ്നം പ്രശ്നം വൃത്തികെട്ട വർഗീയത ആണ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ഇനിയെങ്കിലും മനസിലാക്കുക
രാഷ്ട്രീയമാണ് വേർതിരിവ് ഉണ്ടാകുന്നദ്
മുസ്ലിം സമുദായം എന്തെന്ന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലൂടെ പഠിക്കുന്ന ഇന്നത്തെ ഇസ്ലാമോഫോബ്കൾക്ക് ഈ മനുഷ്യൻ ഒരു പാഠപുസ്തകമാണ്
Nallasahiotaramm
നല്ല ഇൻ്റർവ്യൂ. കണ്ണുനിറഞ്ഞു. ശ്രീധരേട്ടനുംസൂപ്പർ❤നല്ല അവതാരകയും സൂപ്പർ.❤
മനസ്സില് നന്മയുളള എല്ലാവരേയുംദൈവമനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
അള്ളാ തീർച്ചയായും നിങ്ങളെ ഉമ്മ സന്തോഷിക്കുന്നുണ്ടാവും അള്ളാഹു ഹിദായത് നൽകട്ടേ😢😢😢😢
ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു മനസ്സുനിറഞ്ഞു. മതസൗഹാർദ്ദവും സ്നേഹവും വളരട്ടെ
മദ്രസ അധ്യാപകൻ. ...എന്താണ് മദ്രസയിൽ പഠിക്കുന്നത് എന്നും പഠിപ്പിക്കുന്നത് എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം .... നല്ലത് വരട്ടെ ❤️❤️❤️
മനുഷ്യനായി ജീവിക്കാൻ നന്മ കുറച്ചൊന്നുമല്ല ആവശ്യം .... എല്ലാവരും മനുഷ്യനായി ജീവിക്കാൻ ശ്രമിക്കുക
ആ മാതാപിതാക്കളുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ. ഞാനും Thennadan.ഫാമിലിയാണ് അബ്ദുൽ കലാം
ഇത്രയും സ്നേഹിക്കുന്ന ആ മകനെ മരണം അറിയിക്കാതെ fb ൽ പോസ്റ്റ് ഇട്ടത് ഉൾക്കൊള്ളാൻ പ്രയാസം 🥺
ഇവർ തമ്മിലുള്ള സ്നേഹം തലമുറകൾ നിലനിൽക്കട്ടെ 👌
ഒറ്റക്ക് അന്യ നാട്ടിൽ നിൽക്കുന്ന മകനെ വിളിച്ച് ഉമ്മാന്റെ മരണവാർത്ത അറിയിച്ചാൽ അവന് ആ ദുഃഖം താങ്ങാൻ കഴിയുമോ എന്ന് കരുതിയതുകൊണ്ടാണ് നേരിട്ടറിയിക്കാൻ മടിച്ചത്
ഇതിന് മുൻപ് അസുഖം വന്നപ്പോഴും പനിയാണ് എന്ന് പറഞ്ഞ് മറച്ച് വെച്ച് ഇതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടത് ശ്രീധരൻ ആ ഉമ്മാന്റെ വയറ്റിൽ ജനിക്കാത്ത എന്നാൾ സ്വന്തം മകൻ തന്നെ പിന്നെ മുലകുടിബന്ധം അതിലൂടെ സ്വന്തം മകൻ തന്നെയാണ് .
എന്റെ നാട്ടുകാർ ആയിട്ടു കൂടി ഇവരുടെ മരണത്തോട് കൂടി ആണ് ഞാൻ ഈ സംഗതികൾ ഒക്കെ അറിയുന്നത്. !
ഞാനും ഈ നാട്ടുകാരി ആണ്. ശ്രീധരനെ ചെറുപ്പം മുതലേ അറിയും. പക്ഷെ ഇങ്ങനൊരു കഥ ഉമ്മ മരിച്ച് കഴിഞ്ഞാണ് അറിയുന്നത്😊
@@jasnijose7307| അതെന്താ ചെറുപ്പം മുതൽക്ക് അറിയുന്ന ആളിന് ഈ വക കാര്യങ്ങൾ അറിയാതെ പോയത്🤔🤔🤔
എന്തായാലും എനിക്കിഷ്ടപ്പെട്ടത് അവതാരികയുടെ അവതരണമാണ്
അവരുടെ ശൈലിയാണ്
എത്രത്തോളം
മതേതരത്വവും മാനുഷിക നന്മയും
ആ മനസ്സിലുണ്ടെന്ന്
അവതാരിക തെളിയിച്ചു
ശ്രീധരൻ ....ഉപ്പയും ഉമ്മയും ഭാഗൃം ചെയതവർ....തന്നെ..
ശ്രീധരൻറെ ഉപ്പാക്കും ഉമ്മാക്കും
ജന്നത്ത് ലഭിക്കുന്നതിന്
വേണ്ടി പ്രാർത്ഥിക്കുന്നു...
ആഉമ്മയെഒന്നുകാണാൻപറ്റിയില്ല.എന്നൊരുവിഷമഠതോന്നികബറിൽ.സ്വർഗഠതീർക്കട്ടെആഉമ്മ.ആഉമ്മതിരിച്ചുവരുഠപടച്ചോൻപുനർജൻമഠകൊടുക്കട്ടെ
ഇസ്ലാമിൽ മുല കുടി ബെദ്ധം വലിയ ബെദ്ധമാണ്
ശെരിക്കും ഉമ്മയാണ്( ഉമ്മയെ പോലെ അല്ല❤
👍
👍🏻👍🏻
👍
മനുഷൃത്വമാണ് മതം ...മതം ഭിന്നിക്കാനുളളതല്ല ഒന്നിക്കാനുളളതാണ് ..❤
ഇത്രയും നല്ല മനുഷ്യന്മാർ ജീവിക്കുന്ന മലപ്പുറം ആണ് എല്ലാവരും കണ്ടുപഠിക്കേണ്ടത് നമ്മുടെ കണ്ണൂരും ഇങ്ങനെ തന്നെയാണ് എല്ലാ വർഗീയവാദികളെയും ഒറ്റപ്പെടുത്തുക വർഗീയവാദികളുടെ കൂടെ പോകുന്നവരെയും ഒറ്റപ്പെടുത്തുക ഈ വർഗീയത ഒക്കെ നിൽക്കേണ്ടത് നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ എല്ലാ വർഗീയവാദികളെയും ഈ നാട്ടിൽ നിന്ന് തുരത്താം
എന്റെ കേരളം എത്ര മനോഹരം..... മലയാള മണ്ണ് മനുഷ്യ മണ്ണ് ❤❤
❤
ഒരു ശക്തമായ വിയോജിപ്പ് ഉണ്ട്. അതായത് അവതാരിക പറയുന്നു. അന്നത്തെ കാലത്ത് മുസ്ലിംകൾ യാഥാസ്ഥിതികർ ആയിരുന്നു. അതിനിടയിൽ ഉപ്പയും ഉമ്മയും നിങ്ങളെ വളർത്തി എന്നത് വലിയ കാര്യമാണ് എന്നൊക്കെ. എന്ത് ഒലക്കയാണ് താൻ യാഥാസ്ഥിതികർ എന്നത് കൊണ്ട് ഉദ്ദേശിച്ചത്.?? ദലിതുകൾ കിടന്നു ഉറങ്ങിയ നൂറുകണക്കിന് മുസ്ലിം വീടുകൾ മലപ്പുറത്ത് ഉണ്ട് വാ കാണിച്ചു തരാം..
ദളിത് പെൺകുട്ടികളെ സ്വന്തം മകളെ പോലെ കെട്ടിച്ചയച്ചുകൊടുത്ത മുസ്ലിംകളെ കാണിച്ചുതരാം..
ഈ വിഡിയോ കണ്ടപ്പോഴും തുടർന്നുള്ള സന്മനസ്സുകളുടെ കമന്റുകൾ കാണുമ്പോഴും ഇനിയും ഒരുപാടുകാലം ദി റിയൽ കേരള യിൽ ജീവിക്കാൻ കൊതികൂടുന്നു ❤️
ഈ വാക്കുകൾ വർഗീയവാദികൾക്കുള്ള ഒരു മരുന്നാണ്. എന്നും രാവിലെ എണീറ്റ ഉടനെ ഈ വാക്കുകൾ കേട്ട് ദിവസം തുടങ്ങുക.
ഈ അവതാരികയും സ്നേഹത്തിന്റെ മാലാക ആണ്
അതെ അതെ സ്നേഹം കാരണം കെട്ടിയവൻ ഉപേക്ഷിച്ചു പോയി,,, അത്രക്കും സ്നേഹമാണ് പലരോടും 😃
@@bms8186ഈ അവതരിക യുടെ കാര്യമാണോ പറഞ്ഞത് കെട്ട്യോൻ ഉപേക്ഷിച്ചു പോയെന്നു???
എല്ലാം കൊണ്ടും ഹൃദയം കൊണ്ട് നടത്തിയ അഭിമുഖം ' ഇതിൽ അവതാരികയുടെ മനസാണ് ഏറെ സന്തോഷം നൽകുന്നത് ❤
ശെരിക്കും ഞാൻ ശ്രദ്ധിച്ചത് അവതാരിക യേ ആണു അവരുടെ ഹൃദയത്തില് സ്നേഹം കവിഞ്ഞോഴുകുന്നത് പോലെ എനിക് ഫീൽ ചെയ്തു 😂😂😂😂
പറയാൻ വാക്കുകൾ ഇല്ല...കണ്ണു നിറഞ്ഞു പോയി
ബിജെപി യിൽ ഹിന്ദുക്കൾ ഉണ്ടാവില്ല തെമ്മാടി ത്തരം ആഗ്രഹം ക്കുന്നവർ മാത്രം ആണ് ബിജെപി യിൽ പോവുക
മറ്റുള്ളവരെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് മുസ്ലിം മത വിഭാഗത്തിൽ പെട്ട ആളുകളാണ്.
ആങ്കർ, നിങ്ങളിൽ കാരുണ്യമുള്ളൊരു ഹൃദയമുണ്ട് അത് പ്രേക്ഷകർക്ക് ബോധ്യമുണ്ട്❤️💙❤️
വീഡിയോ ഫുൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢
ഇതാണ് നമ്മുടെ നാട് ഇത് തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയാണ് ഓരോരുത്തരുടെയും കടമ.
ആർക് എവിടെ പ്രശ്നം 25%പേര് മാത്രം വിദ്വേഷം വെച്ച് പുലർത്തി ജീവിക്കുന്നു ഞാൻ മുസ്ലിം ആണ് എന്റെ സുഹൃത് ഒരാൾ ക്രിസ്ത്യൻ ഒരാൾ ഹിദു എന്റെ കൂട പിറപ്പുകളെക്കാൾ എന്ന സ്നേഹികുകയും സഹായിക്കുകയും ചെയ്യുന്നവർ മരണം കൊടല്ലാതെ aതു അത് മാറില്ല
❤❤❤❤❤🙏🏻🙏🏻
🥰💕🙏
ഒരു കൊല്ലർ കുടുംബം, ഒരു നാടാർ കുടുംബം, ഒരു പുലയ കുടുംബം, ഒരു നായർ കുടുംബം, രണ്ട് മുസ്ലിം കുടുംബങ്ങൾ പിന്നെ കുറെ തട്ടാർ കുടുംബങ്ങൾ ഇവരുടെ ഇടയിൽ ജനിച്ചു വളർന്ന ഞാൻ.
യഥാർത്ഥത്തിൽ ഞാൻ മറ്റൊരു ജാതി ആണെന്ന് തിരിച്ചറിഞ്ഞതു പോലും 15 വയസിന് ശേഷമാണ്.
ആഹാരം ഇതിൽ ഏത് വീട്ടിൽ നിന്നും കഴിക്കാമായിരുന്നു.
വിശക്കുമ്പോൾ ഏത് വീട്ടിൽ ആണോ അവിടെ നിന്ന് ആഹാരം.
ഏത് വീട്ടിൽ വെച്ചാണോ ഉറക്കം വരിക അവിടെ ഉറക്കം.
@@shanavasm9286ഇപ്പോളും ഇങ്ങനെ ആണോ? കെട്ടിട്ടിത്തന്നെ ഒത്തിരി സന്തോഷമായി. നാട്ടിലെ കൊല്ലും കൊലയും കേട്ടിട്ട് മനസ് മറച്ചിരിക്കയാണ്. അപ്പോളാണ് ഇതൊക്കെ കേൾക്കുന്നത്. മരണം വരെ ഇങ്ങനെത്തന്നെ ആവട്ടെ 🙏🙏🙏🙏
Pandu ellam angine aayirunnu suhruthe, ippolalle, ellam thala keezh ആയതു
പറയാൻ വാക്കുകൾ ഇല്ല ❤
കണ്ണു നിറഞ്ഞു ഏട്ടാ ❤️❤️❤️🌹🌹🌹🤲🤲🤲🤲🙏🙏🙏🙏🙏
ഈ മതം പറഞുഴളള തമമിൽ തല്ല് social media ലും രാഷ്ട്രീയകാർക്കും ഇടയിലേ ഉളളു.നമമൾ സാധാരണ manushyar എല്ലാം ഇതുപോലെ തന്നെയാണ് ജീവിക്കുന്നത്
ശരിയാണ്
Sathyam 💕💕
crct
സോഷ്യൽ മീഡിയയിൽ ഒരാൾക്ക് 100 പേരാവാം. എന്നാൽ ജീവിതത്തിൽ ഒരാൾക്ക് ഒരാളായി മാത്രമേ ജീവിക്കാൻ ആവുള്ളു
ശ്രീധരന്റെ ഉമ്മയോടും ഉപ്പയോടും എന്നപോലെ ഈ അവതാരികയോടും ബഹുമാനം തോന്നുന്നു. അത്രയും ആത്മാർത്തമായി കളങ്കമില്ലാതെ അവർ മത മൈത്രിയെ ഇഷ്ടപ്പെടുന്നുണ്ട് ഈ അഭിമുഖം കുറച്ചു കൂടി നീട്ടാമായിരുന്നു എന്ന് തോന്നുന്നു
സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി♥️
മതം അല്ല വലുത്''മനുഷ്യനാണ്.മനുഷ്യൻ നന്മയാണ് ' വലുത്
മതം ഉള്ളത് കൊണ്ട് മനുഷ്യൻ നന്നാവുന്നു
വർഗീയത വിലമ്പുന്നവർക്കുള്ള മുഖത്തേക്ക് അല്ല അവർക്കൊരു ഹൃദ്യമുണ്ടെൽ അതിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇത്തരം അനുഭവങ്ങൾ കൊണ്ട് കഴിയട്ടെ
സുഹൃത്തെ താങ്കളാണ് യഥാർത്ഥ മനുഷ്യൻ ... എല്ലാവരും കാണേണ്ട ഒരു നല്ല വീഡിയോ
അവതാരികക്ക് Big Salute❤❤
എന്റെ കേരളം എത്ര സുന്ദരം ❗️
ഇവിടെ വർഗ്ഗീയതക്കെതിരെ ഒത്തൊരുമിക്കുക ,
ഔദാര്യം എന്ന നിലയിലല്ല അർഹിക്കുന്നവരുടെ അവകാശം എന്ന നിലയിൽ സഹായ ഹസ്തം നീട്ടുവാൻ സൻമനസ്സുള്ള അനുഗ്രഹീതരുണ്ട് .
' വല്ലാത്ത ' വിവരിക്കാനാവാത്ത അനുഭവം
എല്ലാവരുടേയുംസ്നേഹ ബന്ധങ്ങൾ ദൃഢമായിരിക്കട്ടെ ❤❤❤
ശ്രീധരൻ എൻ്റെ നല്ലൊരു കൂട്ടുകാരൻ
തുടർന്നും നിങ്ങൾ ഇത് പോലെ തന്നെ ജീവിക്കണം
Yes
എന്റെ സിസ്റ്റർ കുഞ്ഞായിരിക്കുമ്പോൾ ദേവിയേച്ചിയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ട് ദേവിയേച്ചിക്ക് രണ്ട് ആണ്മക്കൾ എന്റെ സിസ്റ്റർ അവർക്കും സിസ്റ്റർ ആണ്
ആ ummayaem uppayaem കാൽ തൊട്ടു നമസ്കരിക്കാൻ തോന്നുന്നു
Teerchayayum ❤️❤️❤️
Great കണ്ണ് നിറഞൊഴുകുന്നു
കണ്ണു തുടച്ചിട്ടല്ലാതെ ഈ വീഡിയോ കാണാൻ സാധിച്ചില്ല😔😔
നമ്മുടെ കേരള സ്റ്റോറി എന്റെ മലപ്പുറം 🙏👍👍🙏🙏👍👍👍👍👍🙏🙏🙏👍🙏🙏🙏🙏👍
ലോകത്തുള്ള എല്ലാ നല്ല വാരായ ഹൈന്ദവരും കാണട്ടെ കേൾകട്ടെ വർഗീയ മുസ്ലിം വിദ്വോഷ വാദികൾക്ക് മാനസാന്തരം ഉണ്ടാവട്ടെ. നന്ദി.
ആ ഉപ്പയും ഉമ്മയും ലോകത്തിന് മാതൃക ഇവരുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ❤❤
ഇന്നത്തെ കാലത്തും നല്ല മനുഷ്യർ നല്ല മനുഷ്യർ തന്നെ
ഗൾഫ് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങൾ കൊണ്ട് വന്നപ്പോൾ നമ്മളറിയാതെ നമുക്ക് നഷ്ടപ്പെട്ട ഒന്നാണ് ഈ ഒത്തൊരുമ. എന്റെ ചെറുപ്പകാലത്ത് എന്റെ ഉപ്പയും അപ്പുച്ചേട്ടനും കൊറ്റനും വയലിൽ ജോലി ചെയ്യുമ്പോൾ അവരുടെ മക്കൾ ചന്ദ്രൻ വേലായുധൻ കൃഷ്ണൻ ബാലൻ ദാസൻ ഞങ്ങൾ അപ്പുറത്ത് പലതരം കളികളിൽ ആയിരിക്കും മതത്തിന്റെ വേലിക്കെട്ടുകൾ എന്തെന്ന് പോലും ഞങ്ങക്കറിയില്ലായിരുന്നു. ഒന്നിച് ഭക്ഷണം കഴിക്കുന്നു കളിക്കുന്നു. ഞാൻ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ അവരുട അച്ചന്മാർ സ്വന്തം മക്കളെ പോലെ ശകാരിക്കുന്നു അതിൽ എനിക്ക് ഒട്ടും അതൃപ്തി തോന്നാറുമില്ല. പക്ഷേ ഞങ്ങളൊക്കെ ഗൾഫിൽ പോയി കൃഷിയൊക്കെ നിന്ന് പോയപ്പോൾ കഥ മാറി ഞങ്ങളൊക്കെ ഒന്നിച്ചിരിക്കുമ്പോൾ പഴയ കഥകളൊക്കെ പറയുമെങ്കിലും ഞങ്ങളുടെ മക്കൾക്കൊന്നും ആ ഭാഗ്യം കിട്ടിയില്ല. എന്റമക്കൾ പ്രൈവേറ്റ് വിദ്യാലയങ്ങളിൽ പോയപ്പോൾ അവരുടെ മക്കൾ ഞങ്ങൾ പഠിച്ച അതെ വിദ്യാലയങ്ങളിൽ പഠിച്ചു വയലൊക്കെ വിറ്റ് പോയപ്പോൾ ആ ഭാഗത്തേക്കുള്ള പോക്കും നിലച്ചു. കൃഷി അത് നമ്മുടെ ജീവനോപാദി മാത്രമല്ല നമുക്കിടയിൽ സ്നേഹത്തിന്റെ കണ്ണികൾ വിളക്കി ചേർക്കുന്ന അമൂല്ല്യ വിളക്കുപൊടികൂടിയാണ്.ആ പഴയ കാലത്തേക്ക് തിരിച്ചു പോയാൽ നമുക്ക് നഷ്ടപ്പെട്ട മാനവികത തിരിച്ചുപിടിക്കാൻ സാധിക്കും.
ഞാൻ ഗൾഫിൽ ആണ് എന്റെ കൂടെ work ചെയ്യുന്ന മണിച്ചേട്ടൻ ഇപ്പഴും ഭയങ്കര സ്നേഹം ആണ് അവർക്ക് ഇസ്ലാമിൽ വരാൻ ആഗ്രഹം ഉണ്ട് ഞാൻ പറഞ്ഞു ഈ കാലത്ത് നിങ്ങൾ അതിന് നിൽക്കണ്ട എന്ന് പറഞ്ഞു... എന്നാലും എല്ലാ വെള്ളിയാഴ്ച യും അയൽ പള്ളിയിൽ വരും കഴിഞ്ഞ പെരുന്നാളിന് ഞാൻ ഉറങ്ങി മണിച്ചേട്ടൻ പള്ളിയിൽ പോയി
വാക്കുകൾ ഒരു രക്ഷയുമില്ല, ഇ നാടിനെ വർഗീയതകൊണ്ടു വട്ടം ചുറ്റുന്ന സങ്കികളെ കേട്ടോളു, കണ്ടോളു മനുഷ്യത്വം എന്താണെന്നു.. ❤️❤️
Great 🙏
നിങ്ങളുടെ ഇന്റർവ്യൂ പൊളിച്ചു സൂപ്പർ ചേച്ചി നിങ്ങളുടെ മനസ്സ് പോലെ തന്നെ വാക്കുകളും NB ഏഴഴക്കിന്റെ തനി നിറമാണ് നിങ്ങളുടെ മുഖത്തിന്
Thank you
Chanal avatharika ❤ your also grateful ❤ aa kudumbam pole oru nalla manasulla ammaya nee ninakkum kudumbathinum allahu sandhoshavum arogiavum dheergayus thann anugrahikkette ameen
അവതാരിക 👌🏻
അവതാരിക ഒരു രക്ഷയുമില്ല ❤️❤️❤️❤️🌹🌹🌹🌹🌹🌹🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏
എന്തുമാത്രം kastapaettu pokaendiyirunna മക്കൾ ആണ് ദൈവം തന്നെ ആണ് ഇവരൊക്കെ
Thanks sir
യഥാർത്ഥ മുസ്ലിങ്ങളും യഥാർത്ഥ ഹിന്ദുക്കളും ഇങ്ങനെയാണ് മാതൃക കാണിക്കുക...
കരഞ്ഞ് പോയി😢
Njanum
കണ്ണു നിറഞ്ഞു😢😢😢. ഒപ്പം മനസും❤🎉😊. (BBC യുടെ ന്യൂസ് link കിട്ടുമോ?)
കണ്ണ് നിറഞ്ഞുപോയി ❤❤❤
എന്റെ അയൽവാസി, അംബുവേട്ടൻ,,,, എല്ലാ വയള്, ഇസ്ലാം പ്രഭാഷണങ്ങൾ, കേൾക്കാൻ വരുന്നത്,,,,, എത്രയോ വർഷം ഞാൻ കാണാറുണ്ട്,,,,,, മുസ്ലിങ്ങൾ ഏറ്റവും കൂടുതൽ അദ്ദേഹം ആദരിക്കപ്പെടുന്നു നാട്ടിൽ, അദ്ദേഹത്തോട് എല്ലാർക്കും വലിയ ബഹുമാനമാണ് 🤲
Good 👍
നല്ല അവതാരിക 🥰മനുഷ്യത്തമുള്ള അവതാരിക ♥️
കണ്ണ് നിറയാതെ കണ്ടു തീർക്കാൻ ആവില്ല 😭😭
❤️💙❤️💙❤️💙❤️💙❤️സ്നേഹമേ,.....🙏🙏🙏🙏🙏🙏
ഇന്നത്തെ കാലത്ത് ആയിരുന്നെങ്കിൽ അതൊരു വർഗീയ വിഷയം ആയി മാറിയേനെ... ഏറ്റവും അവസാനം മൂത്ത സഹോദരന് കൊടുക്കുന്ന റെസ്പെക്ട് കണ്ടപ്പോൾ ശ്രീധരേട്ടനോട് ശരിക്കും ഇഷ്ടം തോന്നി പോയി ... പക്വതയുള്ള ചോദ്യങ്ങൾ ..അവതാരിക അടിപൊളി