കൽച്ചട്ടിയുടെ വിപുലശേഖരം, തൃശ്ശൂരിൽ/കൽച്ചട്ടി/kalchatti/kalchatti shop/kalchatti online shopping

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 454

  • @bini_bharathan
    @bini_bharathan  7 місяців тому +13

    ഞാൻ വാങ്ങിച്ച സാധനങ്ങൾ കാണണ്ടേ..
    ua-cam.com/video/NJa-TNOfANE/v-deo.html
    കൽച്ചട്ടി ഷോപ്പിംഗ് ua-cam.com/video/PjqP1771Nhw/v-deo.htmlsi=5p5vRBrLEo8tXpZh

    • @manjuv7612
      @manjuv7612 2 місяці тому +1

      ചേച്ചി.... ആലപ്പുഴയിലോട്ടു അയക്കാൻ പറ്റുമോ കൽച്ചട്ടി

    • @bini_bharathan
      @bini_bharathan  2 місяці тому

      ഇല്ല

    • @remanym3964
      @remanym3964 2 місяці тому +1

      വളരെ ഉപകാരപ്രദമായ വീഡിയോ.❤❤❤

    • @bini_bharathan
      @bini_bharathan  Місяць тому

      സന്തോഷം

  • @anitharavikumar2259
    @anitharavikumar2259 7 місяців тому +19

    ഇത്രയും നല്ല ഒരു കട പരിചയപ്പെടുത്തിയതിന് ആദ്യം നന്ദി. മുൻപ് ഇത് ലഭിക്കുന്നതിന് തമിഴ്നാട്ടിൽ പോവണമായി രുന്നു.

    • @bini_bharathan
      @bini_bharathan  7 місяців тому +1

      ഇത് തമിഴ് നാട്ടിൽ നിന്ന് തന്നെ കൊണ്ട് വരുന്നത്.. നാമക്കൽ ന്ന സ്ഥലത്തു നിന്ന്

  • @beenakb2594
    @beenakb2594 8 місяців тому +35

    ഇത്രയും അടുത്ത ഉള്ള കാര്യം ഇത് വരെ അറിഞ്ഞില്ലല്ലോ. സൂപ്പർ കളക്ഷൻ. അടിപൊളി.. വീഡിയോയിലൂടെ നല്ല അവതരണത്തിലൂടെ പരിചയപ്പെടുത്തി തന്നതിന് ഒരു പാട് നന്ദി ❤❤❤❤❤

    • @bini_bharathan
      @bini_bharathan  8 місяців тому +5

      അതെ.. ഇത്രയും അടുത്തായിട്ടും അറിഞ്ഞില്ല.. ഒരുപാട് കളക്ഷൻസ് ഉണ്ട്.. പോയി നോക്കു ട്ടാ

    • @renjinisatheesh7803
      @renjinisatheesh7803 7 місяців тому +1

      Place evidanu

    • @bini_bharathan
      @bini_bharathan  7 місяців тому

      വീഡിയോ യിൽ വിശദമായി പറയുന്നുണ്ടല്ലോ.. കണ്ടു നോക്കു

    • @SainabaParol
      @SainabaParol 6 місяців тому +1

      00000000000000​@@bini_bharathan

    • @brindaramesh1024
      @brindaramesh1024 6 місяців тому +1

      വരുന്നുണ്ട്❤

  • @ShobaRavi-y8v
    @ShobaRavi-y8v 7 місяців тому +13

    ഇത്രയും അടുത്തുള്ള ഒരു സ്ഥലം അറിയാതെ എത്രകാലമായി അന്വേഷിച്ചു നടക്കുന്നു. എവിടെ ആയിരുന്നു ഇത്രയും കാലം. എന്തായാലും വളരെ ഉപകാരമായി ഈ ഒരു vedieo.❤

    • @bini_bharathan
      @bini_bharathan  7 місяців тому +1

      അതെ.. ഇത്രയും അടുത്ത് ഉണ്ടായിട്ട് നമ്മൾ അറിഞ്ഞില്ല.. വേഗം പോയി വാങ്ങിക്കോളൂ

  • @mayalakshmi5848
    @mayalakshmi5848 8 місяців тому +14

    എത്ര കാലായി ഒരു കൽച്ചട്ടിക്ക് കാത്തിരിക്കണു❤

    • @bini_bharathan
      @bini_bharathan  8 місяців тому

      അല്ല പിന്നെ.. 😍😍😍

    • @lathape1410
      @lathape1410 2 місяці тому +1

      ഞാനും 😅

  • @sreejasudheer6104
    @sreejasudheer6104 7 місяців тому +5

    വളരെ നന്ദി. ഞാൻ കുറേ നാളായി കൽച്ചട്ടി നോക്കി നടക്കുന്നു

    • @bini_bharathan
      @bini_bharathan  7 місяців тому

      അതെ.. കുറെ പേര് എന്നോടും പറയാറുണ്ട് 🙏🙏

  • @vijayalakshmivijayalakshmi8134
    @vijayalakshmivijayalakshmi8134 7 місяців тому +7

    Thank you.. ഞാനും ഓർഗാനിക് crazy ആണ് 😊.പുല്പായ അന്വേഷിച്ചു നടക്കുകയായിരുന്നു ഞാൻ
    സ്ഥലം പരിചയപ്പെടുത്തി തന്നതിന് നന്ദി

    • @bini_bharathan
      @bini_bharathan  7 місяців тому +2

      Organic ഇഷ്ടം ഉള്ള ആളാണെങ്കിൽ പിന്നെ പറയണ്ട.. കട മൊത്തം ഇഷ്ടപ്പെടും

  • @rajanimahesh2476
    @rajanimahesh2476 7 місяців тому +2

    Thank you so much ഇത്ര അടുത്തായിട്ടും അറിഞ്ഞില്ല വരണം കാണണം വാങ്ങണം.

    • @bini_bharathan
      @bini_bharathan  7 місяців тому

      വിളിച്ചു ചോദിച്ചു പോയ മതി.. വിചാരിച്ച ഐറ്റം ഉണ്ടോന്ന് ഉറപ്പ് വരുത്തിയിട്ട്.. ഒരുപാട് പേര് ചെന്നു വാങ്ങിച്ചു 😃👍

  • @juliatjoy9811
    @juliatjoy9811 7 місяців тому +3

    Thank u Bini... ഒരു ദിവസം ഉറപ്പായിട്ടും ഈ കടയിൽ പോകും...😊

  • @vimalap9928
    @vimalap9928 7 місяців тому +4

    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @shanthyhariharan4541
    @shanthyhariharan4541 7 місяців тому +1

    Ithra aduthu shop undayittu arinjilla. Njangalude veettil thirikallum aattukallum undayirunnu. Cheruppathil kanda ormmayundu.Super products

    • @bini_bharathan
      @bini_bharathan  7 місяців тому

      അടുത്തുള്ളവർ ആരും അറിഞ്ഞില്ല.. 😃😃😃👍ഓടി പ്പോയി വാങ്ങിക്കോള്ളു

  • @dalyshoby5215
    @dalyshoby5215 8 місяців тому +4

    ബിനി... സൂപ്പർ 👌🏼👌🏼അടിപൊളി 😊

    • @bini_bharathan
      @bini_bharathan  8 місяців тому +1

      Daly 😃😃😃സന്തോഷം

  • @lysacharlie3515
    @lysacharlie3515 7 місяців тому +5

    കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഞാൻ തിരി കല്ല് കാണുന്നത് . താങ്ക്സ്

    • @bini_bharathan
      @bini_bharathan  7 місяців тому +1

      ആ ഞാനും നേരിട്ട് കാണുന്നത് ആദ്യം 🙏

    • @lysacharlie3515
      @lysacharlie3515 7 місяців тому +1

      @@bini_bharathan 🥰

  • @santhrasuresh7417
    @santhrasuresh7417 7 місяців тому +1

    Nalla video.ellam detail aayi paranju .price paranjathil santhosham.namukku athanusarichu vangalo

  • @leenasnair3726
    @leenasnair3726 7 місяців тому +3

    Inganeyoru shop parichayappeduthiyathil valare santhosham

    • @bini_bharathan
      @bini_bharathan  7 місяців тому

      നല്ല ഷോപ്പ് ആണ് ന്ന് കണ്ടപ്പോ മനസ്സിലായല്ലോ 🙏🙏

  • @needsolutions5249
    @needsolutions5249 7 місяців тому +1

    kazhinja onathinu kalchatti anweshichu town muzhuvan karangi kittiyilla arum paranjathumilla ivide kittumennu... thanks a lot...

    • @bini_bharathan
      @bini_bharathan  7 місяців тому

      അതെ... ഞാനും ടൗണിലെ പാത്രക്കടകൾ മുഴുവൻ അന്വേഷിച്ചിട്ടുണ്ട്

  • @rishakarekkattu7241
    @rishakarekkattu7241 7 місяців тому +1

    വളരെ നന്ദി. എത്ര കാലമായി അന്വേഷിച്ചു നടക്കുന്നു. വളരെ സന്തോഷം

    • @bini_bharathan
      @bini_bharathan  7 місяців тому

      തൃശൂർ ആണോ സ്ഥലം... എന്തായാലും ഓടി പ്പോയി വാങ്ങിക്കോളൂ നല്ല കൾച്ചട്ടിയാ

  • @lalithaaravind5918
    @lalithaaravind5918 7 місяців тому +1

    Palathinte thazhe pokan atham flowers inte side il koodi poyal mathi alle, thank you sister❤

    • @bini_bharathan
      @bini_bharathan  7 місяців тому

      Yes.. അപ്പുറത്തെ ബസ് സ്റ്റോപ്പിൽ നിന്നും പാലത്തിന്റെ അടിയിലൂടെ പോകാം 👍👍

  • @deepan6991
    @deepan6991 7 місяців тому +3

    Othiri agrahichu oru kalchettyku thank you

    • @bini_bharathan
      @bini_bharathan  7 місяців тому

      അതെ... അങ്ങനെ ഉള്ളവർക്കാണ് ഞാൻ ഈ വീഡിയോ കൊണ്ട് വന്നത്.. 🙏🙏thanks dear 🥰

  • @rajanimv1551
    @rajanimv1551 7 місяців тому +1

    Thanks madam,njagal aswani ude aduthane. Ariyillayirunnu.endayalum povum. Vagikkum.

    • @bini_bharathan
      @bini_bharathan  7 місяців тому

      അത് പാലത്തിന്റെ താഴെ ആയതിനാൽ അത്ര നോട്ടം കിട്ടില്ല.. അതാണ് കാണാതെ പോയത്

  • @sridevijayachandran3091
    @sridevijayachandran3091 7 місяців тому +1

    Thank you Bini, nangal kalchatti vanganayi Irinjalakuda yil ellam poti anweshichirunnu, nammude aduthulla karyam e video kandappolanu arinjathu😊

    • @bini_bharathan
      @bini_bharathan  7 місяців тому

      Oh.... Thanks for happy news 🙏🙏

  • @satheesana.d7584
    @satheesana.d7584 8 місяців тому +3

    വളരെ നന്ദി എല്ലാം സൂപ്പർ

  • @NishaAsharaf-nl2od
    @NishaAsharaf-nl2od 7 місяців тому +1

    ഈ വക സാധനങ്ങൾ ഒരുപാട്ടന്ന്വേഷിച്ചിട്ട് കിട്ടിയില്ല ഇത് കണ്ടപ്പോൾ സന്ദോഷം തോന്നി കാണാനെങ്കിലും പറ്റിയല്ലോ.

    • @bini_bharathan
      @bini_bharathan  7 місяців тому

      ആണോ... ഒരു ദിവസം പോയി നോക്കു

  • @lethadhanjaya4698
    @lethadhanjaya4698 8 місяців тому +4

    Very useful video dear👍👍👍

  • @omanarajan4828
    @omanarajan4828 8 місяців тому +3

    Shopinte vivaranagal okke adipoli, kalchattikal super 👍

    • @bini_bharathan
      @bini_bharathan  8 місяців тому +1

      Thanks dear 😃😃😃🙏

    • @Jaya-c1z
      @Jaya-c1z 7 місяців тому +1

      Njanum athiyatyane kanunatju

    • @bini_bharathan
      @bini_bharathan  7 місяців тому +1

      ​@@Jaya-c1zതൃശൂർ ആണെങ്കിൽ നേരിട്ട് പോയി വാങ്ങിച്ചോളൂ.. വേറെ ജില്ല ആണെങ്കിൽ വാട്സാപ്പ് msg ചെയ്യൂ. കൊറിയർ ചെയ്തു തരും

  • @manjusuresh7334
    @manjusuresh7334 8 місяців тому +7

    ഒരു പൂ ചോദിച്ചപ്പോ ഒരു പൂക്കാലം തന്നെ കിട്ടിയല്ലോ സന്തോഷം 🥰🥰🥰🥰

    • @bini_bharathan
      @bini_bharathan  8 місяців тому

      അതെ... വളരെ സന്തോഷം

  • @febinpbenny232
    @febinpbenny232 8 місяців тому +2

    Super ayirunnu ketto by Liji kottayam.

  • @lovelyblesson1362
    @lovelyblesson1362 8 місяців тому +2

    ഇത്ര അടുത്ത് ഉണ്ടല്ലേ ഇനി നാട്ടിൽ വരുമ്പോൾ നോക്കാം👍

    • @bini_bharathan
      @bini_bharathan  8 місяців тому

      ആ.. ഇവിടെ അടുത്ത്.. പിന്നെ പോവാനും വരാനും ഒക്കെ സൗകര്യം ഉള്ള സ്ഥലം

  • @shajithac6213
    @shajithac6213 8 місяців тому +2

    വാങ്ങിയില്ലെങ്കിലും എല്ലാം കാണാൻ തന്നെ നല്ല രസമാണ് ചട്ടിയും ചിരട്ടകൈലും മുളയുൽപ്പന്നങ്ങളും പായും എല്ലാം പഴമയെന്നും പുതുമയാണല്ലോ ഇതെല്ലാം എനിക്ക് ഭയങ്കര ഇഷ്ട്ടാണ്

    • @bini_bharathan
      @bini_bharathan  8 місяців тому

      എല്ലാം കാണാൻ നല്ലതായിട്ടുണ്ട്. ഈടും ഉണ്ട്.. ഒരു വിധം എല്ലാം hand made ആണ്

  • @shemeelamustafa934
    @shemeelamustafa934 8 місяців тому +9

    ഹായ്, ബിനി ഞാനും അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.കാണിച്ചു തന്നതിന് സന്തോഷം.ഇനി തൃശൂർ പോകുമ്പോ വാങ്ങണം❤😊

    • @bini_bharathan
      @bini_bharathan  Місяць тому

      @sreejasreedharan5352 ഇപ്പൊ stock തീരെ ഇല്ലത്രെ.. ഒമിനി യിൽ ഒക്കെ കൊണ്ട് വരുന്നത് കൊണ്ട് അവർ വളരെ നഷ്ടം സഹിച്ചാണ് കൊണ്ട് വരുന്നത്

  • @bijimathew1900
    @bijimathew1900 2 місяці тому +1

    Anikkum istamayirunnu ividangum kananillaa

  • @SindhuPrakash-eh8ep
    @SindhuPrakash-eh8ep 8 місяців тому +4

    Useful video 🎉🎉

  • @twinklingstars-d2y
    @twinklingstars-d2y 6 місяців тому +1

    Trissur ulla njan etra anveshichu nadannu nalla idi kallinu vendi...itu kaanan vaiki poyi..Poyi nokkaam

  • @validxtruth
    @validxtruth 7 місяців тому +1

    കല്ലിൻ്റെ വിളക്ക് ,പപ്പടം കുത്തി 😃❤👌

    • @bini_bharathan
      @bini_bharathan  7 місяців тому

      അത് 3 പീസ് ആണ്.. താഴ് ഭാഗം. നടുവിലെ തണ്ട്, മുകളിലെ പാർട്ട്‌ അങ്ങനെ ഊരാൻ പറ്റും. നല്ല ഭംഗിയാ

  • @gowtham5066
    @gowtham5066 8 місяців тому +3

    Valare nalla shop aanu . Njan sthiram customeraan ❤

    • @bini_bharathan
      @bini_bharathan  8 місяців тому +1

      😃😃

    • @Satheesh-p3d
      @Satheesh-p3d 5 місяців тому +1

      തൃശ്ശൂർ എവിടാ ഇതു

    • @bini_bharathan
      @bini_bharathan  5 місяців тому

      വീഡിയോ യിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്

  • @LalyVr-q1i
    @LalyVr-q1i 7 місяців тому +2

    Hai.Sabitha..shop sooper...oru divasam varamtto..purchase cheyam...

    • @bini_bharathan
      @bini_bharathan  7 місяців тому +1

      ചെല്ലു... കൂട്ടുകാരിയെയും കാണാം.. സാധനങ്ങൾ വാങ്ങിക്കേo ചെയ്യാം

  • @suryasaijusurya9079
    @suryasaijusurya9079 7 місяців тому +1

    അടിപൊളി കടയാണല്ലോ

  • @lethadhanjaya4698
    @lethadhanjaya4698 8 місяців тому +3

    Bini vangiyathum season cheyunnathum kanikanam Ketto

    • @bini_bharathan
      @bini_bharathan  8 місяців тому

      അതെന്തായാലും കാണിക്കാം ട്ടാ

  • @jinin9009
    @jinin9009 8 місяців тому +3

    സുപ്പർ ❤❤❤ ചേച്ചി

  • @priyas1819
    @priyas1819 8 місяців тому +2

    Nice vedio. Iron cheenachatty season cheyyunna vedio idamo

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 7 місяців тому +2

    Bini super video annu ..kandapol happy aye ..❤

    • @bini_bharathan
      @bini_bharathan  7 місяців тому

      ആണോ... സന്തോഷം 😍😍

  • @DhanyaPradeepkumar
    @DhanyaPradeepkumar 8 місяців тому +2

    ❤ super
    Nalla collection. Pazhe ormayilekku m Pazhaya ruchikalilekkum kootikondupoyi

    • @bini_bharathan
      @bini_bharathan  8 місяців тому

      അതന്നെ ഒരു സന്തോഷം ല്ലേ

  • @pranavpreetha
    @pranavpreetha 7 місяців тому +1

    Thank you..എന്തായാലും പോയി വാങ്ങും..

    • @bini_bharathan
      @bini_bharathan  7 місяців тому +1

      നല്ല shop ആണ്. ഒരുപാട് കളക്ഷൻസ് ഉണ്ട്

    • @pranavpreetha
      @pranavpreetha 7 місяців тому +1

      @@bini_bharathanthank you

  • @ushakrishnakumar7950
    @ushakrishnakumar7950 7 місяців тому +1

    Kal chattiyano ennu thirechariyanam eppol marble erngunnunndu Aluva sevarathrikku pattikka pettu

    • @bini_bharathan
      @bini_bharathan  7 місяців тому

      ഇത് നേരിട്ട് ക്വാറി യിൽ നിന്ന് എടുക്കുന്നതാണ്.. അവരുടെ ഫ്രണ്ട് ന്റെ യാ.. ഒറിജിനൽ ആണോന്നറിയാൻ വരച്ചു നോക്കിയാൽ cholk പോലെ വര വീഴും...മാർബിൾ ഉരച്ചാൽ വര വീഴില്ല

  • @jayasreerajesh1165
    @jayasreerajesh1165 8 місяців тому +3

    Excellent 👌🏽♥️♥️👍

  • @validxtruth
    @validxtruth 7 місяців тому +1

    Thank you for this video..upakaramaayi 🙏

    • @bini_bharathan
      @bini_bharathan  7 місяців тому

      പോയി നോക്കു.. നല്ല കളക്ഷൻസ്

  • @subisuseeladevi3875
    @subisuseeladevi3875 8 місяців тому +2

    Chechi oru 4 members ulla veetilekku ethra litter alavu kalchatti anu vangendathu vedio il valippam manasilavilla atha chodiche

    • @bini_bharathan
      @bini_bharathan  8 місяців тому +1

      ഒന്നര ലിറ്റർ ധാരാളം.. അല്ലെങ്കിൽ 1.300,1.400 ആയാലും ഒക്കെ ആണ്.. അത്യാവശ്യം വലിപ്പം ഉണ്ട് അതൊക്കെ suit ആവും 👍

  • @faseelapp8309
    @faseelapp8309 7 місяців тому +3

    കൽച്ചട്ടി 🌹

  • @jyothiselsa9766
    @jyothiselsa9766 8 місяців тому +2

    Finally!!!! Kandethy😍

    • @bini_bharathan
      @bini_bharathan  8 місяців тому

      അതന്നെ 🥰🥰🥰🥰🥰😍😍😍😍😘😘😘

  • @sarayutampi1880
    @sarayutampi1880 7 місяців тому +2

    വളരെ ഉപയോഗപ്രധമായ വീഡിയോ, താങ്ക്സ് യു 👍👌♥️

  • @neethulijo7502
    @neethulijo7502 8 місяців тому +3

    Hi che penne soo happy to hear that u got it,
    When I come for vacation to kerala I would like to buy one

  • @Dreamland516
    @Dreamland516 8 місяців тому +1

    Super ബിനി

  • @santhags5377
    @santhags5377 7 місяців тому +2

    മുകളിൽ പറഞ്ഞ ശാന്ത ആണ്.,3 litre nte kalchatty aayikote.

    • @bini_bharathan
      @bini_bharathan  7 місяців тому

      അവരെ കോൺടാക്ട് ചെയ്ത ഏത് അളവിന്റെ വേണമെങ്കിലും ബുക്ക്‌ ചെയ്യാം

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 7 місяців тому +3

    Thank you very much dear..

  • @anushahareesh7216
    @anushahareesh7216 8 місяців тому +2

    Chechi Thrissur ee shop ullathu google paranju thannu❤

    • @bini_bharathan
      @bini_bharathan  8 місяців тому

      അതിലും വലിയൊരു കാര്യം ഉണ്ട് അടുത്ത വീഡിയോ ല് പറയാം

  • @indiravr3263
    @indiravr3263 8 місяців тому +2

    Ammiyudeyum aattu kallinteyum vila ariyuo bini

    • @bini_bharathan
      @bini_bharathan  8 місяців тому

      അമ്മി 550,650/-
      അലക്ക് കല്ല് 450/-
      ആട്ടുകല്ല് 1400,1500,1600
      വലിപ്പം അനുസരിച്ചു വ്യത്യാസം

  • @JayakumarKT-yt3br
    @JayakumarKT-yt3br 7 місяців тому +1

    Ernakulath ninnum varan direction parayamo

    • @bini_bharathan
      @bini_bharathan  7 місяців тому

      ആ നമ്പറിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്യൂ. അവർ ഷോപ്പ് ന്റെ ലൊക്കേഷൻ ഇട്ടു തരും

  • @hiranniasuchit3969
    @hiranniasuchit3969 8 місяців тому +2

    Very useful video ❤

  • @premasasimenon3243
    @premasasimenon3243 8 місяців тому +1

    Ellam kanichu thannathil thanks

  • @santhags5377
    @santhags5377 7 місяців тому +1

    എത്ര എമൗണ്ട് ആകും. Trivandrum dist. Neyysttinkkata aanu. Stalam.

    • @bini_bharathan
      @bini_bharathan  7 місяців тому

      വീഡിയോ യിൽ ഡീറ്റെയിൽസ് പറയുന്നുണ്ട്. വില കണക്കാക്കാൻ ഈസി യാ

  • @hajarabiaaju3367
    @hajarabiaaju3367 7 місяців тому +2

    Thank you ❤❤ super 👌👌❤❤

  • @lalyappoose5969
    @lalyappoose5969 2 місяці тому +1

    Ammi ennu vachal arakalle

    • @bini_bharathan
      @bini_bharathan  2 місяці тому

      അതേ.. ഇവിടെ ഞങ്ങൾ തൃശൂർ ഒക്കെ അമ്മി എന്ന് കൂടുതലും പറയുക

  • @renju3966
    @renju3966 7 місяців тому +1

    Etrem vilkoodiyachattiyilano njan chedi nattuvachekkunne

  • @molyrajan2733
    @molyrajan2733 8 місяців тому +2

    So useful vlog 😊

  • @anishasamsheer3417
    @anishasamsheer3417 7 місяців тому +1

    Njaan thrissuril aayitt ith vare arinjillallo😢

    • @bini_bharathan
      @bini_bharathan  7 місяців тому

      സ്ഥലം മനസ്സിലായില്ലേ.. ഇനി വേഗം പൊയ്ക്കോളൂ.. All the best 👍👍

  • @asfiyafaizal5319
    @asfiyafaizal5319 8 місяців тому +2

    ഹാവു ബിനിക് കൽച്ചട്ടി കിട്ടി ലേ 👍🏻😆

    • @bini_bharathan
      @bini_bharathan  8 місяців тому

      Ha... അതാണ്... സമാധാനം, സന്തോഷം 🥰🥰🥰

  • @kazynaba4812
    @kazynaba4812 7 місяців тому +1

    Vow!Super കളക്ഷൻ.

  • @ammuschukkudu2994
    @ammuschukkudu2994 5 місяців тому +1

    Super👍🏼

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 7 місяців тому +3

    ഞാനും തൃശ്ശൂർക്കാരിയാണ്. ഞാൻ വർഷങ്ങളായി കൽച്ചട്ടി അന്വേഷിക്കാൻ തുടങ്ങിയിട്ട് . Thanks സുഹൃത്തേ....... Thank you very much. ബന്ധുക്കളുടെ വീട് അവിടെ തൊട്ടടുത്തുണ്ടായിട്ടും അവർ പറഞ്ഞില്ല. അവർക്കും അറിയുമോ ആവോ? പോയി നോക്കണം.

    • @bini_bharathan
      @bini_bharathan  7 місяців тому

      അവർക്ക് അറിയില്ലായിരിക്കും.. ഇത് ഇത്തിരി കാണാത്ത ഭാഗത്താണ്

  • @umadevikrishnakumar6242
    @umadevikrishnakumar6242 7 місяців тому +1

    വളരെ നല്ലത് എല്ലാം '

  • @sujathanair6260
    @sujathanair6260 7 місяців тому +3

    Thank you for sharing 🙏

  • @PushpalethaV
    @PushpalethaV 7 місяців тому +3

    പ്രയോജനപ്രദമായ വീഡിയോ👌🙏കല്‍ചട്ടി ഗ്യാസ് അടുപ്പില്‍ ഉപയോഗിക്കാന്‍ പറ്റുമോ എന്ന് അറിഞ്ഞാല്‍ കൊള്ളാം🙏

    • @bini_bharathan
      @bini_bharathan  7 місяців тому +3

      പറ്റും..പാത്രം ചൂട് കേറി കറി തിളയ്ക്കാൻ തുടങ്ങിയ ശേഷം, സിം ആക്കി കൊടുക്കുക.. ആ ചൂട് മതി.. കൂടുതൽ വെക്കേണ്ട.. ഗ്യാസിലും അടുപ്പിലും വെക്കാം

    • @seethalakshmi390
      @seethalakshmi390 7 місяців тому +1

      S njan kalchattyani upayogikunnathu,gasil aanu.

    • @bini_bharathan
      @bini_bharathan  7 місяців тому

      അതെ 🙏🙏

    • @shylajasukumar285
      @shylajasukumar285 4 місяці тому +1

      ഗ്യാസ് അടുപ്പിൽ vekanpattumo

    • @bini_bharathan
      @bini_bharathan  3 місяці тому

      👍

  • @KavithaG-gm1gd
    @KavithaG-gm1gd 8 місяців тому +2

    Video nanayi cheythittud
    Nalla collectionsum
    Und
    Njan enthayalum pokum👍

    • @bini_bharathan
      @bini_bharathan  8 місяців тому

      ഓക്കേ... പോകാൻ സാധിക്കുന്നവർ നേരിട്ട് പോയി വാങ്ങിക്കുന്നത് തന്നെയാ നല്ലത്. നമുക്ക് ഇഷ്ടപ്പെട്ട മോഡൽ തിരഞ്ഞെടുക്കാമല്ലോ 👍വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 🥰🥰

  • @renjinivijesh1985
    @renjinivijesh1985 7 місяців тому +1

    Bini തിരിച്ച് vannathil santhoshm ഇടക്ക് നോക്കു aairunnu ❤

    • @bini_bharathan
      @bini_bharathan  7 місяців тому +1

      ഇത് പോലെ സ്നേഹിക്കുന്നവർ ഉള്ളപ്പോ തിരിച്ചു വരാതെ പിന്നെ.. ഒത്തിരി സ്നേഹം കമന്റിന്

  • @sarahp1383
    @sarahp1383 7 місяців тому +1

    Thank you for showing us this shop which has everything that a housewife would require for her house.
    It is very well stocked with quality stoneware, clay and cast iron vessels.
    It was very thoughtful of you to have taken us around the shop and shown us each item there in detail .
    Very useful video 👍

  • @kavithanarayanan4216
    @kavithanarayanan4216 7 місяців тому +1

    👌👌👌
    സൂപ്പർ

  • @sreejars8886
    @sreejars8886 7 місяців тому +1

    Orkid chattikal undo

  • @beenasajan2001
    @beenasajan2001 7 місяців тому +1

    Do they post it to overseas???

    • @bini_bharathan
      @bini_bharathan  7 місяців тому

      Oh yes.. Plse contact with the given number in discription box.

    • @beenasajan2001
      @beenasajan2001 7 місяців тому +1

      Thanks Bini🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @smileeskerala6850
    @smileeskerala6850 7 місяців тому +2

    ഞാൻ അന്വേഷിച്ചു ... ഇൻഡസ് വാലി ഓൺലൈൻ സൈറ്റ് ൽ ഭയങ്കര rate ആണ്.. എനിക്ക് ആവശ്യം ഉണ്ട്

    • @bini_bharathan
      @bini_bharathan  7 місяців тому

      അവിടെ വില കൂടുതൽ തന്നെ.. ഇവർക്ക് ഓൺലൈൻ site ഉണ്ട്

  • @drchandrakumarisreedharan9081
    @drchandrakumarisreedharan9081 7 місяців тому +1

    Howmuchprice of kalchatti

    • @bini_bharathan
      @bini_bharathan  7 місяців тому

      All details are given in the video. Please watch carefully 🙏

  • @vasanthynn2901
    @vasanthynn2901 8 місяців тому +2

    Ssssuuuppperrrr....❤❤❤❤

  • @geethamukund9396
    @geethamukund9396 7 місяців тому +1

    uruli poleyullatinetrayanu vila? tvm il delivery undo? pl reply

    • @bini_bharathan
      @bini_bharathan  7 місяців тому +1

      ഉരുളി പോലെ കല്ലിൽ ഉള്ളത് ആണോ.. അതോ. മണ്ണിന്റെ യോ
      കല്ലിനു 1300
      മണ്ണ് 200-300 നുള്ളിൽ

    • @bini_bharathan
      @bini_bharathan  7 місяців тому +1

      ആ tvm പാർസൽ ചെയ്തു തരും

  • @sanilairikoorkumari4698
    @sanilairikoorkumari4698 7 місяців тому +1

    Kannur trichambarathu ulsavam vannalanu jangal vangichirunnadu

    • @bini_bharathan
      @bini_bharathan  7 місяців тому

      ഇപ്പൊ അവിടെ കിട്ടാറുണ്ടോ?

  • @iamvaisakh
    @iamvaisakh 8 місяців тому +3

    Absolutely Wonderful and edifying 👏👏👏… This video must be blessing for the Fast food generation to know the real taste of our soil …

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 7 місяців тому +1

    Oru 40 years ago Ijk utsavathinupoyal 2 variyyayi kalchettikkar undakum.Aavasyathinanusarichu avar undakkitharum. Last year poyappole onnum kandilla. 😂😂😂

  • @AnilKumar-pu1tp
    @AnilKumar-pu1tp 8 місяців тому +1

    Nice presentation ❤

  • @remyasujesh
    @remyasujesh 8 місяців тому +2

    Super👌

  • @sreeami2563
    @sreeami2563 7 місяців тому +2

    Correct address പറഞ്ഞു തരുമോ ഞങ്ങൾ ആ നാട്ടുകാർ അല്ല but അവിടെ ഗുരുവായൂർ വരുന്നുണ്ട് അപ്പോൾ വാങ്ങാൻ ആണ് 🙏🙏

    • @bini_bharathan
      @bini_bharathan  7 місяців тому +1

      Main video yil discription box ഇൽ കൊടുത്തിട്ടുണ്ട്. വീഡിയോ link ittu തരാം

    • @sreeami2563
      @sreeami2563 7 місяців тому +1

      @@bini_bharathan Thanks Mam, ആ video കണ്ടിരുന്നു but എനിക്ക് ഒട്ടും മനസിലായില്ല, തൃശൂർ station മുതൽ പറഞ്ഞാൽ ഉപകാരം ആയിരുന്നു

  • @anushahareesh7216
    @anushahareesh7216 8 місяців тому +1

    വീഡിയോ അടിപോളി... ചേച്ചി വാങ്ങിയത് വലുതാണോ?? next video parayane???

    • @bini_bharathan
      @bini_bharathan  8 місяців тому

      ചെറുതാ വാങ്ങിയേ

  • @HasanImtiaz-ze9qb
    @HasanImtiaz-ze9qb 7 місяців тому +1

    ഇത് ലൊക്കേഷൻ എവിടെയാണ് ഒന്ന് വിട്ടാൽ വന്നായിരുന്നു

    • @bini_bharathan
      @bini_bharathan  7 місяців тому

      വീഡിയോ യിൽ വ്യക്തമായി കാണിച്ചിട്ടുണ്ട്. കണ്ടാൽ മനസ്സിലാവും

  • @lovelygeorge9805
    @lovelygeorge9805 7 місяців тому +1

    Kalchatti enthanu usage. Food undakkan pattumo.

    • @bini_bharathan
      @bini_bharathan  7 місяців тому

      ആ... ഭക്ഷണം പാകം ചെയ്യാൻ വളരെ helthy ആയ രീതി

  • @jithinvadakkepurakkel8523
    @jithinvadakkepurakkel8523 8 місяців тому +1

    Nice, old is gold❤❤❤

  • @rajalekshmiz579
    @rajalekshmiz579 7 місяців тому +1

    സുപ്പർ ❤❤❤❤❤❤

  • @sartha123
    @sartha123 7 місяців тому +1

    5 years aayi njan palayidathum thiraki nadannu kittiyilla

    • @bini_bharathan
      @bini_bharathan  7 місяців тому +1

      ആണോ.. ഇത് തന്നെ എന്റേം അവസ്ഥ 🙏🙏

    • @sartha123
      @sartha123 7 місяців тому +3

      @@bini_bharathan thank u so much

    • @sartha123
      @sartha123 7 місяців тому +2

      @@bini_bharathan nalloru karyam aanu enne sambandithu sub cheythittundu k.ttoo

    • @bini_bharathan_
      @bini_bharathan_ 7 місяців тому +2

      ​@@sartha123thanks സരിത 🥰🥰🙏തുടർന്നും വീഡിയോകൾ കാണു 👍

    • @sheejasurendran92sheejasur56
      @sheejasurendran92sheejasur56 7 місяців тому +1

      ഒരുപാട് നാളായി ഞാനും തിരയുന്നു. നാലമ്പലം കാണാൻ പോയപ്പോൾ കറുത്ത നിറത്തിലുള്ള മൺചട്ടി തന്ന് പറ്റിച്ചു ഒരു കടയിലെ സ്ത്രീ 😢

  • @teenathomas4255
    @teenathomas4255 7 місяців тому +1

    ara kallu undo small size?

    • @bini_bharathan
      @bini_bharathan  7 місяців тому

      Illa... അവിടെ ഇപ്പൊ കളക്ഷൻ ഒരു വിധം തീർന്നു

  • @santhags5377
    @santhags5377 7 місяців тому +1

    On line aayi ayachu tharumo?. Enikku2kal chatty aayachu thsrumo? 2 ലിറ്റന്റെ കാൽച്ചാട്ടി വേണം. കറുത്ത കളർ വേണം.

    • @bini_bharathan
      @bini_bharathan  7 місяців тому

      Discription ലും, കമന്റിലും നമ്പർ കൊടുത്തിട്ടുണ്ട്.. വെളുത്ത ചട്ടി മയക്കാത്തത് ആണ്. മയക്കുമ്പോ കറുത്ത കളർ വരും.. അവരെ കോൺടാക്ട് ചെയ്തോളു

  • @suvarnamekhalamk7595
    @suvarnamekhalamk7595 7 місяців тому +1

    കൽച്ചട്ടിയുടെ ഗുണങ്ങൾ എന്താണ്?

  • @deenaka3463
    @deenaka3463 Місяць тому +2

    Shop location തരാമോ.

  • @saro1638
    @saro1638 7 місяців тому +2

    Ith evdaeya??

    • @bini_bharathan
      @bini_bharathan  7 місяців тому

      വീഡിയോ യിൽ ക്ലിയർ ആയി പറഞ്ഞിട്ടുണ്ട്

    • @saro1638
      @saro1638 7 місяців тому +1

      @@bini_bharathan
      Parayula???
      Skip cheyth kandath karanam ketila
      Onn parayvo

    • @bini_bharathan
      @bini_bharathan  7 місяців тому

      അതിൽ ക്ലിയർ ആയി കാണിച്ചിട്ടുണ്ട്.. കണ്ടിട്ട് അറിയാത്ത സ്ഥലം ഒരു കമന്റ് ലൂടെ എങ്ങനെ മനസ്സിലാക്കിക്കാനാ 😮??

  • @sucykuriakose9233
    @sucykuriakose9233 4 місяці тому +1

    ആട്ട് കല്ല് കൊറിയർ ചെയ്യുമോ