ജീവിതത്തെ പോസിറ്റീവ് ആയി കാണുന്ന അച്ചന് ഒരായിരം സല്യൂട്ട്..... തമ്പുരാൻ എല്ലാരോടും അവിടുത്തോടുകൂടി പോസിറ്റീവ് ആയിരിക്കാനാണ് പറഞ്ഞത്.. എപ്പോഴും ദുഖിച്ചിരിക്കാൻ പറഞ്ഞിട്ടില്ല.. 🙏🏻
Everyone Please note: Its me Fr. Ajith. Thanks for your valuable comments. പിന്നെ ഒരു കാര്യം, ഈ video യിൽ "ആയാ ഹൂം.." എന്ന ഹിന്ദി Christian Action Song കുട്ടികളോടൊപ്പം കളിക്കുന്നത് പള്ളിയിലല്ല. ഇടവക പള്ളിയിൽ നിന്നും 300 മീറ്ററോളം അകലെയുള്ള കപ്പേളയുടെ പിറകിലുള്ള ഹാളിൽ ആണ്. ഇത് കാണുമ്പോൾ പള്ളിയെന്നു തോന്നുമെന്നു മാത്രം. കുട്ടികൾക്കുള്ള ക്യാമ്പുകൾ ഇതിനകത്താണ് നടത്താറുള്ളത്. വീഡിയോകൾ എടുക്കുമ്പോൾ ഇനി ശ്രദ്ധിച്ചു കൊള്ളാം. നന്ദി.😊🙏🏻. Though it looks like a church, it is not a church, but a hall behind St George's Chapel Arimpur😊. A humble comment from Aadum pathiri .. 🙏🏻
വളരെ മനോഹരം അജിത് അച്ചാ..ആബേൽ അച്ഛൻ കലാഭവൻ തുടങ്ങിയത് പോലെ ഡാൻസ് ചെയ്യുന്ന, പാട്ട് പാടുന്ന അച്ഛൻമാർ എല്ലാവരും കൂടി ഒരു സ്ഥാപനം തുടങ്ങിയിരുന്നെങ്കിൽ നല്ലതായിരുന്നു... ❤️
@@binnythomas3340 അങ്ങനെ അല്ല ഉദേശിച്ചത്.. കലാഭവൻ മണി ചേട്ടനെ പോലെ ഒരുപാട് കഴിവുള്ള കലാകാരൻമാരെ കണ്ടെത്തി മുന്നോട്ട് കൊണ്ട് വരാൻ കഴിയുമല്ലോ എന്ന അർത്ഥത്തിൽ പറഞ്ഞതാണ്...ചെറിയ ഒരു അഭിപ്രായം പറഞ്ഞതാണ്.. അതിനെ അങ്ങനെ കാണുമെന്നു പ്രതീക്ഷിക്കുന്നു.
@@amnzz__, Christian priest called Achan . It is spelled or written differently. When write in Malayalam it is written differently. Achan and pillarudei Achan it is write differently in Malayalam like above person wrote. Ariyathilla enkil enthina potta chiri
ഇതാണ് ഏറ്റവും നല്ല മാർഗ്ഗം അല്ലാതെ ഈശ്വര കാര്യങ്ങൾ ഒരു വ്യക്തിക്ക് ഗ്രഹിക്കാൻ കഴിയുകയും അതുകൊണ്ടുതന്നെ അതവരുടെ തലച്ചോറിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു അവസ്ഥയിലായിരിക്കും അല്ലാത്തതൊക്കെ കേട്ട് മറന്നു പോകും ഒരു സന്ദർഭത്തിലും ഇങ്ങനെ ഒരു കലാരൂപത്തിൽ നമ്മൾ പഠിച്ച കാര്യങ്ങൾ മറന്നു പോവുകയില്ല മാത്രമല്ല മുഷിച്ചിലിലൂടെ അല്ല പഠിച്ചത് സന്തോഷത്തോടെയാണ് പഠിച്ചത് അപ്പോൾ അവർക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാനും കുറച്ചുകൂടെ എളുപ്പമാണ് അച്ഛൻ അഭിനന്ദനങ്ങൾ വേദപാഠം പഠിക്കാൻ പോയിരുന്നു ഉറക്കം തൂങ്ങുന്നതിൽ എത്രയോ നല്ലതാണ് സ്ഥലങ്ങളിൽ വേദം പഠിക്കാൻ ചെന്നിരുന്ന കുട്ടികൾ ഉറക്കം തൂങ്ങുന്നത് നമുക്ക് കാണാം ക്ഷേത്രങ്ങളിൽ ഭർത്താവ് പോയിരുന്നാൽ അതിന്റെ ദുരന്തം നമുക്ക് നേരിട്ട് കാണാൻ കഴിയുന്നതാണ് കഞ്ഞി എന്ന് വിളിക്കുന്നവരെ അവർ ഉറങ്ങുവായിരിക്കും കാരണം അവിടെ കഞ്ഞിയോ ചോറ് കഴിക്കാനാണ് അവര് പോകുന്നത് ഇത് വളരെ നല്ല കാര്യമാണ് കുട്ടികൾക്ക് വേഗം ഗ്രഹിക്കാൻ കഴിയും. നല്ല കാര്യംവീണ്ടും വീണ്ടും ഞാൻ അച്ഛനെ അഭിനന്ദിക്കുന്നു
നൃത്തം, സംഗീതം ഒക്കെ ദൈവത്തിന്റെ വരദാനം ആണ് അത് ഉപാസന ആക്കിയവർക്ക് പുണ്യ ജന്മം ആണിത്. മറ്റുള്ളവർ ഇവരുടെ ഈ kalaaപ്രകടനങ്ങളിൽ മതിമറന്നു ആസ്വദിക്കുന്നത് മറ്റൊരു നേട്ടം.ഈ കൊച്ചച്ചൻ ഭാഗ്യവാൻ തന്നെ. ദൈവവേളക്ക് പോന്നത് അതിശയം. ഇന്നത്തെ തലമുറ മറ്റുള്ളവർക്കും അവർക്കും പാര ആവുമ്പോഴാണ് പുതു തലമുറക്കു ഇങ്ങനൊരു സമ്മാനം ഈ വ്യക്തിയിലടെ.!!!.
കലയുടെയും ആത്മിതയുടെയും കൂടെ സഞ്ചരിക്കുന്ന അച്ചൻ കലാഭവൻ തുടങ്ങിയ ഫാദർ ആബേൽ അച്ചനെ അനുസ്മരിപ്പിക്കുന്നു.. എത്രയോ ആളകൾ കലാരങ്ങത്ത് കലാഭവനിലൂടെ സംഭാവന ചെയ്ത കലാഭവൻ പോലെയുള്ള മാറ്റാരു കലാക്ഷേത്രത്തിന്റെ തുടക്കമായിരിക്കും ഈ അച്ചൻ . ഭാവിയിലെ ഒരു വാഗ്ദാനമായിരിക്കട്ടെ
ഈ ചെറു പ്രായത്തിൽ ഒരു ജീവിതം മുഴുവൻ ഇശോ ദൈവത്തിനായി കാഴ്ച വെച്ച് മറ്റുള്ളവർക്കു സമർപ്പിച്ചകൊണ്ട്, ജീവിത വിശുദ്ധിയോടെ യെശു ദൈവത്തെ പോലെ ജീവിക്കാൻ അച്ഛനെ ദൈവം തുടർന്നും അനുഗ്രഹിക്കട്ടെ എന് പ്രാർദിക്കുന്നു 🙏🙏🙏
ഈ ലോകത്തിലെ ഏതു മാധ്യമവും യേശു ക്രിസ്തുവിന്റെ മഹത്വത്തിനായി ആരാധനക്കായി ഉപയോഗിക്കാം എന്ന് ഞാൻ വിശ്വസിക്കുന്നു. അജിത് അച്ഛൻ തന്റെ ക്രിസ്തുവിശ്വാസത്തോടെ നീതി പുലർത്തികൊണ്ടത് ചെയ്യുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.
നന്നായി അച്ചാ.അച്ചന്റെ കലാപരമായ കഴിവ് ഈശോയെ മഹത്വപ്പെടുത്തുവാൻ കുഞ്ഞുമക്കൾക്ക് ഈശോയെ കൊടുക്കുവാൻ പ്രയോജനപ്പെടുത്തുന്നത് കണ്ടിട്ട് ആത്മാവിൽ ആനന്ദിക്കുന്നു.കർത്താവ് ഇനിയും തന്റെ മഹത്വത്തിനായി അങ്ങയുടെ കഴിവുകൾ പ്രയോജനപ്പെടുത്തട്ടെ.നിങ്ങളോടൊപ്പം നൃത്തം ചെയ്യാൻ ഉണ്ണീശോ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരട്ടെ;നിങ്ങൾക്കു വാദ്യമേളങ്ങൾ ഒരുക്കാൻ ഒപ്പം അവിടുത്തെ ദൂതൻമാരും.വെറും വാക്കായി കരുതരുത്.അനുഭവത്തിൽ നിന്നാണു പറയുന്നത്.ഒരിക്കൽ ഞാൻ ധ്യാനത്തിൽ പങ്കെടുക്കുകയായിരുന്നു.അവസാനദിവസം പരിശുദ്ധാത്മ അഭിഷേകത്താൽ നിറഞ്ഞ് എല്ലാവരും സ്തുതികൾ പാടിയപ്പോൾ നൃത്തം ചെയ്തു പാടാൻ ധ്യാന ഗുരു ആഹ്വാനം ചെയ്തു.പ്രായത്തെയും അനാരോഗ്യത്തെയും പോലും മറന്ന് ഞങ്ങൾ നൃത്തം ചെയ്ത് കർത്താവിനെ സ്തുതിച്ചു.സ്തുതിപ്പുകൾ നിലച്ചപ്പോൾ അച്ചൻ പറഞ്ഞു നിങ്ങൾ പാടിയ സമയത്ത് ഉണ്ണീശോ ഇതിലേ തുള്ളിക്കളിക്കുന്നതായി ദർശനം കണ്ടു എന്ന്.അതെ നൃത്തം ചെയ്ത് തന്നെ സ്തുതിക്കുന്ന മക്കളോടൊപ്പം ഇറങ്ങിവന്ന് നൃത്തം ചെയ്യുന്ന കർത്താവ് വാഴ്ത്തപ്പെടട്ടെ.
All the best father❤❤❤. Father ഈ കല വികസിപ്പിച്ചു കൊണ്ട് വരണം. ഇന്ന് ലോകത്ത് കല ഇഷ്ടപ്പെടാത്തവർ ആരുമില്ല അത് പാട്ടയാലും നൃത്തമായ ലും ഈശ്വരൻ തന്ന വരമാണ് അത് father കുട്ടികൾക്ക് പകർന്നു കൊടുക്കണം. കൊച്ചിൻ കലാഭവൻ ഉണ്ടായത് ആരുടെ ശ്രമത്തിൽ ആണ് ആബേൽ അച്ഛനാണ് അതിൻ്റെ പിന്നിൽ. അത് പോലെ നൃത്തത്തെ പരി പോഷിപിച്ച് എടുത്ത് ഒരു കലാനിലയം father ഉണ്ടാക്കണം. ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകും അച്ഛന്. ❤❤❤❤
അഭിനന്ദനങ്ങൾ. ദൈവം ഒരു കലാകാരനാണ്. ഈ മനോഹര പ്രപഞ്ചം അതിനുദാഹരണമാണ്. ഭൂമിയും അതിലെ ജൈവ വൈവിധ്യങ്ങളും അതീവ മനോഹരം. തീർച്ചയായും അങ്ങയുടെ കലാപ്രകടനം ഒരു ഈശ്വര ആരാധന തന്നെയാണ്
Rev Father Ajith you are doing great and wonderful work for our Lord ❤🙏 Best way to convey the message and faith to younger generation. God bless you Father 🙏
Congratulations Father Ajit! This is a breakthrough in attracting children to Christ. There is nothing wrong in it. Your clrification that the venue is not a church clears everything. Keep it up! Deo gratias!
അച്ചന്റെ പുതിയ രീതി കൊള്ളാം. കുട്ടികൾ ദൈവ സ്തുതി പാടി , നൃത്തം ഒക്കെ ചെയ്തു നല്ല വിശാല മനസ്കരും മനുഷ്യ സ്നേഹികളും ആകട്ടെ. അതു വഴി ദൈവത്തിങ്കലേക്ക് അടുക്കട്ടെ
Daveed also did dance and singing song..and all thappu..thaalamelam engane ane dhaivathe sthuthichathu ennu Bible le parayunnund❤❤ Fr Ajith powlichu Acha..kuttikal pettennu thanne dhaivathinte viswasikal aakum no doubt..Achan um God bless u🙏🙏🌷🌷
ഒരു വൈദികൻ എന്നോട് പറഞ്ഞത് അദ്ദേഹം നഗ്നനായി നിൽക്കുമ്പോൾ ഭയങ്കര ദൈവ വിചാരം വരുന്നുണ്ട് എന്നാണ്. ഒരു പ്രാവശ്യമെങ്കിലും നഗ്നനായി നിന്ന് കുർബാന ചൊല്ലണമെന്നുണ്ട് അദ്ദേഹത്തിന്.
ജീവിതത്തെ പോസിറ്റീവ് ആയി കാണുന്ന അച്ചന് ഒരായിരം സല്യൂട്ട്..... തമ്പുരാൻ എല്ലാരോടും അവിടുത്തോടുകൂടി പോസിറ്റീവ് ആയിരിക്കാനാണ് പറഞ്ഞത്.. എപ്പോഴും ദുഖിച്ചിരിക്കാൻ പറഞ്ഞിട്ടില്ല.. 🙏🏻
❤❤നൃത്തസാധനയോടെ ദൈവത്തെ തൊടുന്ന അച്ചനും ദൈവത്തിനും ആയിരം സ്തുതി...❤❤
Very innovative method.. Good for the new gen. All the best Fr. Ajit.
Everyone Please note: Its me Fr. Ajith. Thanks for your valuable comments. പിന്നെ ഒരു കാര്യം, ഈ video യിൽ "ആയാ ഹൂം.." എന്ന ഹിന്ദി Christian Action Song കുട്ടികളോടൊപ്പം കളിക്കുന്നത് പള്ളിയിലല്ല. ഇടവക പള്ളിയിൽ നിന്നും 300 മീറ്ററോളം അകലെയുള്ള കപ്പേളയുടെ പിറകിലുള്ള ഹാളിൽ ആണ്. ഇത് കാണുമ്പോൾ പള്ളിയെന്നു തോന്നുമെന്നു മാത്രം. കുട്ടികൾക്കുള്ള ക്യാമ്പുകൾ ഇതിനകത്താണ് നടത്താറുള്ളത്. വീഡിയോകൾ എടുക്കുമ്പോൾ ഇനി ശ്രദ്ധിച്ചു കൊള്ളാം. നന്ദി.😊🙏🏻. Though it looks like a church, it is not a church, but a hall behind St George's Chapel Arimpur😊. A humble comment from Aadum pathiri .. 🙏🏻
Thanks for clarifying Father, it had bothered me in the same sence. The background seems like a church.
Thanks father for the information. Well done. God bless you and your efforts to bring Christ to the public.
Be careful... it's look like inside church
💓☦️💓☝️
Acha polichu👍👍
വളരെ മനോഹരം അജിത് അച്ചാ..ആബേൽ അച്ഛൻ കലാഭവൻ തുടങ്ങിയത് പോലെ ഡാൻസ് ചെയ്യുന്ന, പാട്ട് പാടുന്ന അച്ഛൻമാർ എല്ലാവരും കൂടി ഒരു സ്ഥാപനം തുടങ്ങിയിരുന്നെങ്കിൽ നല്ലതായിരുന്നു... ❤️
അച്ഛൻ അല്ല achan
നമുക്കൊരു വരുമാനമാർഗം ആവും പ്ലസ് അല്ലേ വരയ്ക്കുന്നത്
@@binnythomas3340 അങ്ങനെ അല്ല ഉദേശിച്ചത്.. കലാഭവൻ മണി ചേട്ടനെ പോലെ ഒരുപാട് കഴിവുള്ള കലാകാരൻമാരെ കണ്ടെത്തി മുന്നോട്ട് കൊണ്ട് വരാൻ കഴിയുമല്ലോ എന്ന അർത്ഥത്തിൽ പറഞ്ഞതാണ്...ചെറിയ ഒരു അഭിപ്രായം പറഞ്ഞതാണ്.. അതിനെ അങ്ങനെ കാണുമെന്നു പ്രതീക്ഷിക്കുന്നു.
7എദലരbb. E;നമസ്കാരം. Kjkn.
M. ധദദരയരഹ. Mk
@@amnzz__, Christian priest called Achan . It is spelled or written differently. When write in Malayalam it is written differently. Achan and pillarudei Achan it is write differently in Malayalam like above person wrote. Ariyathilla enkil enthina potta chiri
അജിത്ത് അച്ഛന് എന്റെയും ഞങ്ങളുടെ കുടുംബത്തിന്റെയും ആശംസകൾ എല്ലാനന്മകളും , ആരോഗ്യവും ഈശോ നൽകട്ടെ അച്ചാ❤❤❤
King David worshipped and praised God with dancing and songs only says Holy bible
ഇന്നത്തെ തലമുറയ്ക്ക് ഈശോയെ അറിയാൻ /അറിയിക്കാൻ നല്ല വഴിയാണ്.
എന്തു ചടുലത ,ഈ സർഗ്ഗ ബോധവും ദൈവകാരുണ്യം തന്നെ❤❤
ഇതാണ് ഏറ്റവും നല്ല മാർഗ്ഗം അല്ലാതെ ഈശ്വര കാര്യങ്ങൾ ഒരു വ്യക്തിക്ക് ഗ്രഹിക്കാൻ കഴിയുകയും അതുകൊണ്ടുതന്നെ അതവരുടെ തലച്ചോറിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു അവസ്ഥയിലായിരിക്കും അല്ലാത്തതൊക്കെ കേട്ട് മറന്നു പോകും ഒരു സന്ദർഭത്തിലും ഇങ്ങനെ ഒരു കലാരൂപത്തിൽ നമ്മൾ പഠിച്ച കാര്യങ്ങൾ മറന്നു പോവുകയില്ല മാത്രമല്ല മുഷിച്ചിലിലൂടെ അല്ല പഠിച്ചത് സന്തോഷത്തോടെയാണ് പഠിച്ചത് അപ്പോൾ അവർക്ക് ജീവിതത്തിൽ പ്രാവർത്തികമാക്കാനും കുറച്ചുകൂടെ എളുപ്പമാണ് അച്ഛൻ അഭിനന്ദനങ്ങൾ വേദപാഠം പഠിക്കാൻ പോയിരുന്നു ഉറക്കം തൂങ്ങുന്നതിൽ എത്രയോ നല്ലതാണ് സ്ഥലങ്ങളിൽ വേദം പഠിക്കാൻ ചെന്നിരുന്ന കുട്ടികൾ ഉറക്കം തൂങ്ങുന്നത് നമുക്ക് കാണാം ക്ഷേത്രങ്ങളിൽ ഭർത്താവ് പോയിരുന്നാൽ അതിന്റെ ദുരന്തം നമുക്ക് നേരിട്ട് കാണാൻ കഴിയുന്നതാണ് കഞ്ഞി എന്ന് വിളിക്കുന്നവരെ അവർ ഉറങ്ങുവായിരിക്കും കാരണം അവിടെ കഞ്ഞിയോ ചോറ് കഴിക്കാനാണ് അവര് പോകുന്നത് ഇത് വളരെ നല്ല കാര്യമാണ് കുട്ടികൾക്ക് വേഗം ഗ്രഹിക്കാൻ കഴിയും. നല്ല കാര്യംവീണ്ടും വീണ്ടും ഞാൻ അച്ഛനെ അഭിനന്ദിക്കുന്നു
Thanks a lot for your words 😊
അച്ചോ.... നമസ്തേ. .... നൃത്തം ദൈവിക കലയാണ് ... സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ...🙏
നൃത്തം, സംഗീതം ഒക്കെ ദൈവത്തിന്റെ വരദാനം ആണ് അത് ഉപാസന ആക്കിയവർക്ക് പുണ്യ ജന്മം ആണിത്. മറ്റുള്ളവർ ഇവരുടെ ഈ kalaaപ്രകടനങ്ങളിൽ മതിമറന്നു ആസ്വദിക്കുന്നത് മറ്റൊരു നേട്ടം.ഈ കൊച്ചച്ചൻ ഭാഗ്യവാൻ തന്നെ. ദൈവവേളക്ക് പോന്നത് അതിശയം. ഇന്നത്തെ തലമുറ മറ്റുള്ളവർക്കും അവർക്കും പാര ആവുമ്പോഴാണ് പുതു തലമുറക്കു ഇങ്ങനൊരു സമ്മാനം ഈ വ്യക്തിയിലടെ.!!!.
Thanks a lot for your encouraging comments 😊
നൃത്തം ഈശയ്ക്ക് സമർപ്പിക്കുന്ന ഏറ്റവും നല്ല സമ്മാനം.
father അടിപൊളി തകർത്തു അതിമനോഹരം. ഒന്നും പറയാൻ ഇല്ല നന്ദി ദൈവത്തിന് മാത്രം
ഈ ഫാദർ സൂപ്പർ ബിഗ് സല്യൂട്ട്
തപ്പുകൾ കൊട്ടുവിൻ ..കിന്നര വീണകൾ ഇമ്പമായി മീട്ടീടുവിൻ... . ആബേൽ അച്ഛൻ്റെ കലാഭവൻ പോലൊരു സ്ഥാപനം തുടങ്ങു അച്ചോ 🙏❤️☺️☺️
വചനവും ആയി ബന്ധം ഇല്ല
@@jarishnirappel9223 വചനവു മായ് ബന്ധം ഇല്ലാ എന്ന് പറഞ്ഞാല് എന്താ... മനസ്സിലായില്ല
A male Nurse,a priest,a good dancer...... Thank you Fr.Ajith for bringing about Christ to kids by your talent.stay blessed 🙏
ഫാദർ അങ്ങ് ഒരു വലിയ പ്രതിഭ തന്നെ കുഞ്ഞു മക്കൾ നൃത്തം പഠിച്ചു ഉന്നതിയിൽ എത്തട്ടെ 🙏🙏🙏❤️❤️❤️❤️❤️
SORGATHIL ETHUMO DANCE PADICHAL.
ദൈവത്തെ മഹത്വപെടുത്താൻ ഇതും നല്ലൊരു വഴിയാണ്❤
പാവം ദൈവം. അത് ക്രിസ്തു അല്ല
CORRECT@@jarishnirappel9223
പിന്നെ ഒരു സംശയവും ഇല്ല.....
ഒരിക്കലും അല്ല..ദൈവം ആഗ്രഹിക്കുന്നത് പാപിയുടെ മനസാന്തരം മാത്രം ആണ്
ദൈവത്തിന്റെ വരദാനമണ് ഫാദർ 🙏🌹
😢😢
Fr Ajith ഒരു വ്യക്തിയിലെ ഈശ്വര സാന്നിധ്യമാണ് കല 🌹അങ്ങേയ്ക്ക് എല്ലാ നന്മകളും നേരുന്നു 🥰🥰🥰
അജിത് അച്ചാ. എല്ലാവിധ ആശംസകളും നേരുന്നു ... കല ദൈവീക ദാനമാണ് അത് കുട്ടികൾക്ക് പകർന്നു കൊടുത്തു കൊണ്ട് മുന്നേറുക
കലയുടെയും ആത്മിതയുടെയും കൂടെ സഞ്ചരിക്കുന്ന അച്ചൻ കലാഭവൻ തുടങ്ങിയ ഫാദർ ആബേൽ അച്ചനെ അനുസ്മരിപ്പിക്കുന്നു.. എത്രയോ ആളകൾ കലാരങ്ങത്ത് കലാഭവനിലൂടെ സംഭാവന ചെയ്ത കലാഭവൻ പോലെയുള്ള മാറ്റാരു കലാക്ഷേത്രത്തിന്റെ തുടക്കമായിരിക്കും ഈ അച്ചൻ . ഭാവിയിലെ ഒരു വാഗ്ദാനമായിരിക്കട്ടെ
പ്രിയപ്പെട്ട അജിത് അച്ഛന് എല്ലാ ആശംസകൾ ഒപ്പം ഈശ്വര കൃപയും നേരുന്നു കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
🌹🌹🌹🙏🙏🙏🌹🌹🌹
വളരെ നല്ലത് 👌🙏
ഓരോന്നിനും ഓരോ സ്ഥലവും, സമയവും ഉണ്ട് 🌷🙏അത്ര മാത്രം 🌷🙏അച്ചന് അഭിനന്ദനങ്ങൾ 🌷🙏
ഈ ചെറു പ്രായത്തിൽ ഒരു ജീവിതം മുഴുവൻ ഇശോ ദൈവത്തിനായി കാഴ്ച വെച്ച് മറ്റുള്ളവർക്കു സമർപ്പിച്ചകൊണ്ട്, ജീവിത വിശുദ്ധിയോടെ യെശു ദൈവത്തെ പോലെ ജീവിക്കാൻ അച്ഛനെ ദൈവം തുടർന്നും അനുഗ്രഹിക്കട്ടെ എന് പ്രാർദിക്കുന്നു 🙏🙏🙏
ഈ ലോകത്തിലെ ഏതു മാധ്യമവും യേശു ക്രിസ്തുവിന്റെ മഹത്വത്തിനായി ആരാധനക്കായി ഉപയോഗിക്കാം എന്ന് ഞാൻ വിശ്വസിക്കുന്നു. അജിത് അച്ഛൻ തന്റെ ക്രിസ്തുവിശ്വാസത്തോടെ നീതി പുലർത്തികൊണ്ടത് ചെയ്യുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.
ഇതൊക്കെയാണ് യഥാർത്ഥ ദൈവ ദാസൻ കാലത്തിനൊപ്പം സഞ്ചരിച്ചു ദൈവത്തെ പകർന്നു കൊടുക്കുന്ന അങ്ങ് ദൈവം നൽകിയ തലന്തു വിപുലീകരിക്കുന്നു 👌🙏
ഏത് ദൈവം. ക്രിസ്തു അല്ല
നന്നായി അച്ചാ.അച്ചന്റെ കലാപരമായ കഴിവ് ഈശോയെ മഹത്വപ്പെടുത്തുവാൻ കുഞ്ഞുമക്കൾക്ക് ഈശോയെ കൊടുക്കുവാൻ പ്രയോജനപ്പെടുത്തുന്നത് കണ്ടിട്ട് ആത്മാവിൽ ആനന്ദിക്കുന്നു.കർത്താവ് ഇനിയും തന്റെ മഹത്വത്തിനായി അങ്ങയുടെ കഴിവുകൾ പ്രയോജനപ്പെടുത്തട്ടെ.നിങ്ങളോടൊപ്പം നൃത്തം ചെയ്യാൻ ഉണ്ണീശോ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരട്ടെ;നിങ്ങൾക്കു വാദ്യമേളങ്ങൾ ഒരുക്കാൻ ഒപ്പം അവിടുത്തെ ദൂതൻമാരും.വെറും വാക്കായി കരുതരുത്.അനുഭവത്തിൽ നിന്നാണു പറയുന്നത്.ഒരിക്കൽ ഞാൻ ധ്യാനത്തിൽ പങ്കെടുക്കുകയായിരുന്നു.അവസാനദിവസം പരിശുദ്ധാത്മ അഭിഷേകത്താൽ നിറഞ്ഞ് എല്ലാവരും സ്തുതികൾ പാടിയപ്പോൾ നൃത്തം ചെയ്തു പാടാൻ ധ്യാന ഗുരു ആഹ്വാനം ചെയ്തു.പ്രായത്തെയും അനാരോഗ്യത്തെയും പോലും മറന്ന് ഞങ്ങൾ നൃത്തം ചെയ്ത് കർത്താവിനെ സ്തുതിച്ചു.സ്തുതിപ്പുകൾ നിലച്ചപ്പോൾ അച്ചൻ പറഞ്ഞു നിങ്ങൾ പാടിയ സമയത്ത് ഉണ്ണീശോ ഇതിലേ തുള്ളിക്കളിക്കുന്നതായി ദർശനം കണ്ടു എന്ന്.അതെ നൃത്തം ചെയ്ത് തന്നെ സ്തുതിക്കുന്ന മക്കളോടൊപ്പം ഇറങ്ങിവന്ന് നൃത്തം ചെയ്യുന്ന കർത്താവ് വാഴ്ത്തപ്പെടട്ടെ.
ഒരു പാട് നന്ദി ... പങ്കു വെക്കലിനും പ്രാർത്ഥനക്കും :❤
All the best father❤❤❤. Father ഈ കല വികസിപ്പിച്ചു കൊണ്ട് വരണം. ഇന്ന് ലോകത്ത് കല ഇഷ്ടപ്പെടാത്തവർ ആരുമില്ല അത് പാട്ടയാലും നൃത്തമായ ലും ഈശ്വരൻ തന്ന വരമാണ് അത് father കുട്ടികൾക്ക് പകർന്നു കൊടുക്കണം. കൊച്ചിൻ കലാഭവൻ ഉണ്ടായത് ആരുടെ ശ്രമത്തിൽ ആണ് ആബേൽ അച്ഛനാണ് അതിൻ്റെ പിന്നിൽ. അത് പോലെ നൃത്തത്തെ പരി പോഷിപിച്ച് എടുത്ത് ഒരു കലാനിലയം father ഉണ്ടാക്കണം. ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകും അച്ഛന്. ❤❤❤❤
I was the amala nursing student... He was my senior..... Am proud of him... Fr. Ajith chitilapilly
( good dancer, top winner of batch, also)
Super...ദൈവത്തെ സ്തുതിക്കാൻ ഇന്നത് മാത്രമേ പറ്റൂ എന്ന് ഇല്ല. അരുതാത്ത തെറ്റുകൾ ചെയ്യരുത് എന്ന് മാത്രം.
Super,കുട്ടികളിൽ ദൈവവിശ്വാസവും കലയും ഒരു പോലെ പ്രോത്സാഹനം കൊടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
❤️❤️❤️❤️❤️ അജിത്ത് അച്ഛന് എന്റെയും എൻറെ കുടുംബാംഗങ്ങളുടെയും വേലൂർ ഇടവകയുടെയും ആശംസകൾ.
തമ്പുരാൻ അച്ഛനോട് കൂടെ ഉണ്ടാവട്ടെ. കല ഈശരദാനമാണ്. ഒത്തിരി ഇഷ്ടമായി❤❤❤❤❤❤❤❤❤❤❤❤❤❤❤
കടയിലൂടെ യേശുവിനെ കണ്ടെത്തുക അഭികാമ്യമാണ്
Super father... Not everyone can dance.. It is a gift from God.. Let ur journey continue...
Adipoli father engane venam, ellam daivathinu eshttam aanu kure vivaram ellatha vargam ethinu ethiru parayum super father ❤❤❤❤❤❤❤👌👌👌👌👌👍👍👍👍
കുഞ്ഞു മക്കൾക്കും മാതാപിതാക്കൾക്കും fr നൽകുന്ന നല്ലൊരു മോട്ടി വേഷൻ തന്നെ ആണ് വലിയ ഒരു ബിഗ് സല്യൂട്ട് 🙏❤️❤️❤️
Very good Father. You can bring these boys and girls to God through this art. Praise the Lord.
അഭിനന്ദനങ്ങൾ. ദൈവം ഒരു കലാകാരനാണ്. ഈ മനോഹര പ്രപഞ്ചം അതിനുദാഹരണമാണ്. ഭൂമിയും അതിലെ ജൈവ വൈവിധ്യങ്ങളും അതീവ മനോഹരം. തീർച്ചയായും അങ്ങയുടെ കലാപ്രകടനം ഒരു ഈശ്വര ആരാധന തന്നെയാണ്
ഇതും ദൈവത്തിന്റെ കയ്യിൽ നിന്നും കിട്ടിയ ഒരു അനുഗ്രഹമാണ്........ 🌹👍🏻🙏🏻
ശിവനും സരസ്വതിയും അച്ചനെ ധാരാളമായി അനുഗ്രഹിക്കട്ടെ
ഹോ ഓ ഓ o ഓ..... എന്താ ഒരു ദിവാനുഹ്രഹം എസുവേ. നന്ദി.
ഈശോ അച്ഛനെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ ✝️🙏
കലാപരമായ കഴിവുകൾ ദൈവ ദാനം ആണ്.
Deivam kodutha kazhivukal deivathe pukazhthan upayogikkunnu....... really great father.....🎉🎉🎉🎉 May God bless you 🙏
കലക്കു മതമില്ല, പ്രകൃതി സ്നേഹവും കലാസ്വാദനവും മനുഷ്യരിൽ നന്മകൾ കൊണ്ടുവരും .അച്ചന് ആശംസകൾ
Churchil kuttykal mudangathe pokum super💞 enthayalum aa churchil pokunnavar bhagyavan mar anugraheethanaya father. Ambalangalilum ethupole ulla kalakaranmaraya santhikar vannirunnu venkil super ayne. Enthoke ayalum kalakaranmar athu vere levela❤️❤️
അച്ഛൻറെ ഡാൻസ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
ഫാദർ അജിത് ചിറ്റിലപ്പള്ളിയ്ക്ക് അഭിനന്ദനങ്ങൾ. ആശംസകൾ 🌹
Every talent has been given by God. They must be used in the service of God. Thanks and kudos to Fr Ajit
അച്ഛന്റെ തീരുമാനം വളരെ നല്ലത് എന്റെ എല്ലാവിത അഭിനന്ദനങ്ങൾ വളരെ സ്നേഹത്തോടെ 🎉🎉🎉🎉🎉🎉🎉good 👍
Praise the Lord, Super Excellent Father
Rev Father Ajith you are doing great and wonderful work for our Lord ❤🙏
Best way to convey the message and faith to younger generation. God bless you Father 🙏
Manushyanu vendatha santhoshavum samadhanavum e achanil ninnum venduvolam aa kuttikalkku ethil ninnum kittum athu urappanu 🙏🙏🙏🙏👌👌👌🥰🥰🥰🥰
Congratulations Father Ajit! This is a breakthrough in attracting children to Christ. There is nothing wrong in it. Your clrification that the venue is not a church clears everything. Keep it up! Deo gratias!
അച്ചന്റെ പുതിയ രീതി കൊള്ളാം. കുട്ടികൾ ദൈവ സ്തുതി പാടി , നൃത്തം ഒക്കെ ചെയ്തു നല്ല വിശാല മനസ്കരും മനുഷ്യ സ്നേഹികളും ആകട്ടെ. അതു വഴി ദൈവത്തിങ്കലേക്ക് അടുക്കട്ടെ
വര്ഗീസ് കല്ലറക്കലിന്റെ അഭിപ്രായം തന്നെ എനിക്കും 👍
Praise and Thank the Lord for this wonderful gift of Chittilappally Achan.
അവിടെ ഉള്ള കുട്ടികൾ കലാപരമായീ കഴിവുള്ളവരാകും !
അടിപൊളി acha... ദൈവം തന്ന കഴിവ്... അത് കളയാതെ ആത്മീയതയും കൈകോർത്തു മുന്നേറട്ടേ... 🙏🙏🥰👏🏻
Nice..... It is one of the best way to attract children to Jesus. Father You are doing a best job for the youth of today ......
We are proud members of Fr.Ajiths parish Well done àcha keep it up n Mày the good GOĎ bless you
Big salute father, പൊളിച്ചു❤❤
Father, you are great. Praise the Lord
Great amazing father good to preach good news of Christ may God continue to bless you.
Daveed also did dance and singing song..and all thappu..thaalamelam engane ane dhaivathe sthuthichathu ennu Bible le parayunnund❤❤ Fr Ajith powlichu Acha..kuttikal pettennu thanne dhaivathinte viswasikal aakum no doubt..Achan um God bless u🙏🙏🌷🌷
❤❤❤❤❤❤🎉🎉🎉🎉🎉🎉big salute ❤ father praise the lord amen ❤ 🙏 love you jesus pappa ❤ 🙏 God bless always father
അജിത്ത് അച്ചാ.....ആശംസകൾ.👌💐..ഇനിയും സർഗാത്മക കഴിവുകൾ ഇൽ പ്രതിഭ തെളിയിക്കാൻ ദൈവം അനുഗ്രിക്കട്ടെ..🙏✨
വേലൂർ നിന്നും....
Father. After your reply I have listened and watched this
Motivation from world will not endure
You are praising Lord through the talents gifted by Lord... amazing Father 🙏
Praise the Lord ❤️. Very good art to convey faith to new generation.
Thank you to Fr.Ajith parents to bring him in a excellent way❤.
God bless you Fr. Ajith... 🙏🏻🌹👍
Goosebumb🥰 പറയാൻ വാക്കുകളില്ല ✨✨✨✨✨✨
എന്താ.... പെർഫോമൻസ്.... എനർജി❤❤❤❤❤❤
Great Job Father. May God Bless You Abundantly. Please keep up your great talent along with your priestly duties 🙏😇
Acha kalakki, thimirthu. You have rocked Jesus to these younger ones.❤
Such a beautiful performance...God bless you more and more.
ഇങ്ങനെ യും... ഈ സോയ.. കൊടുക്കാം...... ആമേൻ... 👌
അച്ചന് എല്ലാവിധ ആശംസകളും 👏🏻👏🏻👏🏻🥰
Achan correct
Hearty congratulations and prayerful Wishes 🙏 God bless you always go ahead 💐🥰🙏 proud of you 💪
അച്ഛന് എല്ലാവിധ, ഭാവുകങ്ങളും 👍👍👍
ദൈവാനുഗ്രഹം സമൃദ്ധമായി ലഭിക്കട്ടെ അച്ചാ
വളരെ മനോഹരം 💃അച്ഛാ ആശംസകൾ 🙏🙏💃💞💞💞
അച്ഛൻ പോലെയാണല്ലോ.എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു
Achan oru Angel very nice father you r blessed❤
Very graceful movements. Beautiful dancing
Well done Father. Go ahead God's blessings be with you
Praise the Lord.
Achan poliyanu.Praise praise praise the lord.
ദേ യി വത്തിന്റെ പുത്രൻ 🙏🙏🙏🙏❤❤❤
The Kunathangadi church is famous for the ship shaped construction. It attracts many. Many thanks to Fr. Ajith chitillapally.
It's not this church. It's Eravu church
OUR LIVING ALMIGHTY GOD LORD CHRIST JESUS LOVES YOU ACHAA. WE ARE PRAYING FOR YOU ACHAA. WE LOVE YOU ACHAA ❤❤❤❤❤❤.
SuperAcha Adipoli👍🏻👍🏻❤️❤️🙏🙏🙏
Appreciate you Father. God is very well there in you. Keep it up.🙏
Arun achen vere levala adipoly .
അച്ചൻമോനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒരു വൈദികൻ എന്നോട് പറഞ്ഞത് അദ്ദേഹം നഗ്നനായി നിൽക്കുമ്പോൾ ഭയങ്കര ദൈവ വിചാരം വരുന്നുണ്ട് എന്നാണ്. ഒരു പ്രാവശ്യമെങ്കിലും നഗ്നനായി നിന്ന് കുർബാന ചൊല്ലണമെന്നുണ്ട് അദ്ദേഹത്തിന്.
Fr. Ajith, super performance. Dance is a divine art. A medium to inspire children to God as well.🤝🤝🤝🌹🌹🌹
I know him personally. He is an intelligent and versatile man.... ❤❤❤
Very. Good. Father. Super super .dance. God. Bless. U. Prathanyil. .njagaleyum. Orkknea. .salu, celine, chikku, Ammu, Georgia.
പ്രാർത്ഥനയിൽ നിങ്ങൾ ഏവരെയും ഓർക്കുന്നു🙏🏻😊
👍👍👍 ഈശോ ഇനിയും ഇനിയും അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏
Achane dhayivanugraham annumundakatta paksha kalyil thapurana mukkikkalayalla kochacha solamanapola dhaveedhinapola orunimishamankilum thampurnilninne vyathichalikklla kalnallthane pksha.......... ✝️✝️✝️🙏🙏🙏🙏🙏🙏🙏