is UNNI MUKUNDAN on STEROIDS: THE TRUTH |Meppadiyan transformation analysis|(Malayalam)

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 333

  • @Rpm__wetcher
    @Rpm__wetcher 12 днів тому +90

    Marco movie kandavar undoo unni fans common❤😍

  • @fejjhejj815
    @fejjhejj815 16 днів тому +49

    Any one after Marco

  • @prakashg3925
    @prakashg3925 3 роки тому +720

    unnimukundan fans evide makkale....

  • @rahulrmuttara
    @rahulrmuttara 2 роки тому +103

    ഉണ്ണി മുകുന്ദൻ ചെറിയ പ്രായത്തിൽ തന്നെ ബോഡി ബിൽഡിങ് തുടങ്ങിയ ആളാണ്. അതും ഒരു 15 വയസ് ഉള്ളപ്പോഴേ

    • @soorajn7907
      @soorajn7907 9 днів тому +1

      enn vech 3 masam kond fat motham cut cheyyan patilla

    • @rahulrmuttara
      @rahulrmuttara 9 днів тому

      @soorajn7907 അത് എന്താ പറ്റാത്തത്

    • @soorajn7907
      @soorajn7907 9 днів тому +2

      @ Naturally possible alla.. Human body angne anu work cheyyunnath ath kond thanne

    • @Then_bishh
      @Then_bishh 8 днів тому

      ​@@soorajn7907 Bro unnimukuntante fat2fit video kandiruno.qth kandal mnslavmn pullikaran normal methods alla use cheythath

    • @soorajn7907
      @soorajn7907 8 днів тому

      @ Ith robot alla manushyan anu.. Naturally fat kurakkan patunnathin limit und.. Time edthitte kurayullu

  • @SAJFIT-m6x
    @SAJFIT-m6x 2 роки тому +274

    ഞാനെൻറെ experience പറയട്ടെ,
    ഞാൻ വർഷങ്ങളോളം ജിമ്മിൽ പോയി workout ചെയ്തിരുന്ന വ്യക്തിയായിരുന്നു,
    അതിൻറെ ഇടയ്ക്ക് ജോലികിട്ടി രണ്ടുവർഷത്തോളം വിദേശത്തായിരുന്നു.
    അവിടെ ജോലി അല്ലാതെ കാര്യമായിട്ട് workout ഒന്നും ചെയ്യാറില്ലായിരുന്നു പിന്നീട് ഞാൻ നാട്ടിൽ തിരിച്ചെത്തി വർക്കൗട്ട് ആരംഭിച്ചു
    മൂന്ന് മാസത്തിനുള്ളിൽ തന്നെ എനിക്ക് പഴയതിനെക്കാൾ മികച്ചൊരു ബോഡി Develop ചെയ്യാൻ സാധിച്ചു . I think നമുക്കൊരു നല്ല മസിൽ ഫൗണ്ടേഷൻ already
    ഉണ്ടെങ്കിൽ, കുറച്ച് fat gain ചെയ്താലും പഴയ പോലെ Muscles Develop ചെയ്യാൻ beginners നെ അപേക്ഷിച്ച് കൂടുതൽ effort എടുക്കേണ്ട ആവശ്യം വരുന്നില്ല..

  • @kishorekumar7424
    @kishorekumar7424 2 роки тому +65

    Brother your research is good keep motivating..

  • @rezinhussain4994
    @rezinhussain4994 Рік тому +37

    Be patient keep working ❤ Highly motivating words ❤

  • @A_k_h_i_l__1995
    @A_k_h_i_l__1995 2 роки тому +179

    Muscle memory mention ചെയ്യ്തില്ലല്ലോ ബ്രോ. വർഷങ്ങളായി നല്ല muscular body കാത്തു സൂക്ഷിക്കുന്നവർ പെട്ടെന്ന് വണ്ണം കൂട്ടി പിന്നീട് പഴയ ഫിസികിലേക്ക് workout ചെയ്യുമ്പോൾ muscles workout നോടും ഡിയറ്റിനോടും വളരെ പെട്ടെന്ന് react ചെയ്യും. ഉണ്ണി മുകുന്ദൻ 16 വയസുള്ളപ്പോൾ തുടങ്ങിയതല്ലെ

  • @jeswinjomario7679
    @jeswinjomario7679 2 роки тому +3

    ആദ്യം ആയിട്ടാണ് മലയാളത്തിൽ natty or not video കാണുന്നേ. നല്ല അനാലിസിസ് bro. ഗുഡ് ജോബ്.

  • @successplusmalayalam9138
    @successplusmalayalam9138 2 роки тому +9

    ഉണ്ണിയേട്ടൻ ഫാൻസ്‌ 🔥🔥🔥

  • @ansaabsalim5963
    @ansaabsalim5963 2 роки тому +59

    Broooo Superb Presentation ✌🏻 thank you so much for sharing us t this kind of Informations🔥

  • @thedeviloctopus5687
    @thedeviloctopus5687 2 роки тому +12

    Unni mukundan Chumma thee 🔥🔥

  • @arjun6470
    @arjun6470 2 роки тому +7

    Sooper video .....you will become a big yter one day

  • @saulgoodman4253
    @saulgoodman4253 3 роки тому +14

    Wow nice detailed analysis🤩

  • @HARInfinite
    @HARInfinite 2 роки тому +19

    Pisayum mind um undeel aarkum pattum..💪🏼😎

  • @user-oj9he2rp2j
    @user-oj9he2rp2j 2 роки тому +9

    Underated channel 💯🍭🔥

  • @adhi__nx6765
    @adhi__nx6765 3 роки тому +11

    Muscle cut varanam engi endhelum use akendi varum but ..... Unni machaaan nannaaayi effort edukkunund nammal kanaaathath kure und ❤️❤️❤️❤️🙂🙂🙂🙂

  • @kiran.m8349
    @kiran.m8349 3 роки тому +56

    Keep going bro❤️🔥

  • @Gamingwithjero
    @Gamingwithjero 2 роки тому +7

    Thanks for motivated ❤🔥🔥🔥

  • @arjuntevez845
    @arjuntevez845 3 роки тому +13

    Unni ettan uyir❤️❤️❤️

  • @raniiiii8752
    @raniiiii8752 3 роки тому +6

    Unniyetten👌👌👌👌

  • @ashwinrajesh5000
    @ashwinrajesh5000 3 роки тому +52

    Perfect analysis 🤗🤗 athinte edakk Andre Dieu ne chaambi alle 😂

    • @varkycha
      @varkycha  3 роки тому +9

      andre uyir da

    • @siyadnm328
      @siyadnm328 3 роки тому +4

      @@varkycha cbum😌🔥

    • @adarshkoshi8365
      @adarshkoshi8365 3 роки тому

      @@varkycha pinnala ⚡

    • @aromal153
      @aromal153 3 роки тому +2

      Spr channel bro 👍🏻

    • @noufalp7358
      @noufalp7358 2 роки тому +2

      @@siyadnm328 യാ അതാണ് cbum 🥰🥰🥰

  • @anandms5729
    @anandms5729 2 роки тому +4

    Kollam.... Quality content

  • @mohammedraficarar
    @mohammedraficarar 2 роки тому +8

    എന്റെ ബോഡി type ഉണ്ണിമുകുന്ദന്റെ same body type ആണ് 😎😎😎

  • @jeffantony3961
    @jeffantony3961 2 роки тому +31

    Kolllam fitness meghalayill vivaram undenn manasalay👍❤️

  • @subimonmaheenkutty6096
    @subimonmaheenkutty6096 2 роки тому +8

    കഠിനമായ വ്യായാമവും കൂടെ ഡയറ്റും ചെയ്തിട്ടും 2വർഷം എടുത്തു എന്റെ വെയിറ്റ് കുറയാൻ. 2019ൽ 88 .2022ൽ 68 ഉം

    • @akbarsha.
      @akbarsha. Рік тому +1

      Chilarku angane aanu

  • @xaavivincent2167
    @xaavivincent2167 11 днів тому +2

    After watching Marco❤

  • @prakashg3925
    @prakashg3925 3 роки тому +7

    again with good contents

  • @navaneetkrishnan5764
    @navaneetkrishnan5764 2 роки тому +2

    Good contents bro ❤️...keep going

  • @balu8764
    @balu8764 3 роки тому +8

    Well said 👍

  • @bijuyes1980
    @bijuyes1980 2 роки тому +2

    The truth is , only unni mukundan knows it and we watch this video to know the truth.

  • @AkshayAchu-kr3on
    @AkshayAchu-kr3on 7 днів тому +1

    Who are watching this after Marco

  • @arjunjoshy3609
    @arjunjoshy3609 2 роки тому +5

    Bro i have gynacomestia🥲 athu ente confidence kurakkunnund but pinne kanan kuzhappamillaththa average or average nekkal kurach kooduthal anennu parayam ente thadi vayyass 16 gynacomestia ponenkil operation mathrame vazhi ullu ennariyam but thadi kurachu kond oru parithi vare gynacomestia thadayam . Athu mathramalla bro ente puram kurach kuninjittanu athinu karanam gynacomestia aanu🥲ippo athra velland kuninjittalla but gym eduththathu kond mattan pattumo🥲

    • @DopeHub
      @DopeHub 2 роки тому

      Be consistent in your workout for atleast 6 months.. and you'll get the answer to your question.

    • @arjunjoshy3609
      @arjunjoshy3609 2 роки тому

      @@DopeHub oh thanks for the information bro❤️

    • @ആദി-പ7ങ
      @ആദി-പ7ങ 2 роки тому

      Puram kuniyunnathh fat koodumbo athu veliyil expose avathe irikkan nammal thanne cheyyunna posture anu.. Pinne athu mattan padanu... Proper workout undel gynecomastia verilla

  • @ashrafhydru
    @ashrafhydru Рік тому +9

    You are damn sincere 🔥

  • @liliastan4425
    @liliastan4425 Рік тому +2

    При сравнении с Унни Мукундан , учитывайте что у него Энергетические Центры , чакры на 100 % наполненные и Выше также , много чакр ! А что у вас ? Хоть в курсе ?! 🎉❤ Не стероиды, а Живительная Энергия ТВОРИТ чудеса с организмом человека , не только видимая часть , физическое тело ! А он красава, Светлячок - Шестой рассы развития и Работник Света Указывающий Путь ! Намотаем себе на ус !!! Бравоооо , Унниета !!! 😅 🎉🎉🎉❤❤🎉🎉🎉🎉

  • @teksaiyanhere
    @teksaiyanhere 2 роки тому +4

    At 2:31 natural alla enn paranjit 3:48 il natural aan enn parayunath kond ndan brother udeshichath ?

  • @Scooboottan
    @Scooboottan 2 роки тому +3

    Optimum nutition whey standard, creatin, omega tab, EAA or BCAA, fat burner tab pinne proper workout and diet undengil aarkkum saadhikkum min 6 month

    • @naturalsquad.
      @naturalsquad. 2 роки тому +1

      സ്റ്റീറോയിഡ്‌സും സപ്പ്ലിമെൻറ്സും പ്രോട്ടീൻ പൗഡേഴ്‌സും ഉപയോഗിക്കുന്നവർ അല്ലെഗിൽ ഉപയോഗിക്കാൻ
      പ്രേരിപ്പിക്കുന്നവർ പറയുന്ന കേട്ടൽ മസിൽ എന്ന് പറയുന്ന സാധനം ഇവന്മാരാണ് കണ്ട് പിടിച്ചത് എന്ന് തോന്നും. ഈ സ്റ്റീറോയിഡും സപ്പ്ലിമെൻറ്സും എല്ലാം കണ്ട്പിടിചിട്ടു കേവലം വർഷങ്ങൾ മാത്രേമേ ആയിട്ടുള്ളു . മനുഷ്യൻ ഭൂമിയിൽ ഉണ്ടായിട്ടു ലക്ഷകണക്കിന് വർഷങ്ങൾ ആയി . അരിയും ഗോതമ്പും കണ്ടുപിടിക്കുന്നതിനു മുമ്പ് കൃഷി ചെയ്യുന്നതിന് മുമ്പ് മനുഷ്യർ വേട്ടയാടിയാണ് ജീവിച്ചിരുന്നത്.
      വേട്ടയാടി ജീവിക്കുന്നത് കൊണ്ട് തന്നെ അന്നത്തെ പ്രാകൃത മനുഷ്യന് നല്ല വർക്ഔട്ട് കിട്ടിയിരുന്നു.
      റെസ്റ്റോസ്റ്റീറോൺ , ഗ്രോത് ഹോർമോൺ ഇതൊക്കെ മനുഷ്യ ശരീരത്തിൽ നാച്ചുറൽ ആയിത്തന്നെ കൂട്ടാൻ സാധിക്കും , അതിനു നമ്മുടെ ബോഡിയെ കൊണ്ട് നല്ല ഹാർഡ് ഫിസിക്കൽ ആക്റ്റിവിറ്റിസ് ചെയ്യിപ്പിക്കണം
      നല്ല ഉറക്കം കിട്ടണം .ഉറങ്ങുന്ന സമയത്താണ് ഈ ഹോർമോൺസ് അളവ് കൂടുന്നത് മസിൽ ബിൽഡ് ആവുന്നതും ഫാറ്റ് കത്തി തീരുന്നതും , പിന്നെ പ്രോട്ടീൻ ആണ് മസിൽ ബിൽഡ് ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട ന്യൂട്രിഷൻ അത് ബോഡിക് ആവശ്യത്തിന് കിട്ടിരിക്കണം, പ്രോട്ടീൻ പൗഡേഴ്‌സ് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല , പക്ഷേ ഇന്ത്യയിൽ കിട്ടുന്ന മിക്കവാറും പ്രോട്ടീൻ പൗഡേഴ്‌സും ഫേക്ക് ആണ് . ഉയരത്തിന് അനുസരിച്ചുള്ള ശരീര ഭാരം നിലനിർത്തി പോകുക അതാണ്
      ഹെൽത്തി ലൈഫ്സ്റ്റയിൽ , അല്ലാതെ കുറെ ഫേക്ക് മസിൽ ഉണ്ടാക്കി കാണിച്ചോണ്ട് നടക്കുന്നതല്ല റിയൽ ഹെൽത്ത് .

    • @redpillmatrix3046
      @redpillmatrix3046 2 роки тому

      😂

    • @Scooboottan
      @Scooboottan 2 роки тому +1

      @@redpillmatrix3046 എന്തിനാ ഭായ് ചരിക്കുന്നേ

  • @Clean_modified_cars
    @Clean_modified_cars 10 днів тому +2

    After Marco 💀📈

  • @devasuryadevasurya3574
    @devasuryadevasurya3574 Рік тому +1

    Unnimukundan ❤❤❤❤

  • @fitnesspointgym501
    @fitnesspointgym501 2 роки тому +5

    Onnum upayogichit ila ennu parayan okkilla . Pinne enth upayogichalum kashtapettu workout cheyyathe result um kittula

  • @rajathspaniker8112
    @rajathspaniker8112 3 роки тому +12

    Subscribed👍 love your videos.... Keep going bro....

    • @varkycha
      @varkycha  3 роки тому +1

      Thank you so much 😀

  • @dhiju
    @dhiju 2 роки тому +9

    Great videos.. could you post a recommended diet plan to get started with ?

  • @rameesibnriyas
    @rameesibnriyas Рік тому +1

    Thanks broh

  • @lailap1764
    @lailap1764 8 місяців тому

    Be patient.and be happy❤

  • @shahids6158
    @shahids6158 2 роки тому +2

    4:19🥵🔥🔥

  • @unnimukundan_club
    @unnimukundan_club 2 роки тому

    🔥

  • @harikrishnacr816
    @harikrishnacr816 Рік тому

    Bro beard valaran tips parayamo allo beard oil suggest cheiyyamooo

  • @Jithindev10
    @Jithindev10 2 роки тому +1

    Ah ningalude dieting deatils onnu parayamo,😊😊

  • @ArjunArjun-sv5rh
    @ArjunArjun-sv5rh 2 роки тому +2

    Unnimukundan 🥰

  • @freddydcruz2360
    @freddydcruz2360 2 роки тому +41

    Without steroids, sudden transformation is not possible

    • @adithyanstatus8642
      @adithyanstatus8642 2 роки тому +1

      Right 💯

    • @bullymaguire8458
      @bullymaguire8458 2 роки тому

      @karlz97 you are a steroid boy.

    • @alanjohnson3693
      @alanjohnson3693 2 роки тому +3

      He just Bulked and Cut that's it he already has Muscle mass.

    • @jikkubabu
      @jikkubabu Рік тому +1

      Bro steriod adichal oreahnam undo

    • @liliastan4425
      @liliastan4425 Рік тому

      Возможно ! Если ты энергетически , естественно наполнен !!!

  • @noufalp7358
    @noufalp7358 2 роки тому

    പണം തരൂ ഞാൻ നിങ്ങൾക്ക് muscle തരാം = ഗാന്ധി വചനങ്ങൾ 💪🏻

  • @Njn_aben
    @Njn_aben 9 місяців тому

    steroids vs testosterone injection
    Video must ahhn.
    What if a teenager boy injected testosterone for gaining aesthetic facial structure,fat loss and gain muscle

  • @Teamark1
    @Teamark1 Рік тому

    Bro super❤❤❤

  • @vvlyfestyle8088
    @vvlyfestyle8088 2 роки тому +6

    പ്രോട്ടീൻ powder & creatin ഉപയോഗിച്ചാൽ നാച്ചുറൽ എന്ന് പറയുമോ

    • @arunkulangarath5651
      @arunkulangarath5651 2 роки тому +6

      BCAAs, creatine, and whey protein are naturally occurring nutrients and so the supplements are considered natural. These substances are not banned by World-Anti Doping Agency and hence considered drug-free.

    • @naturalsquad.
      @naturalsquad. 2 роки тому

      , പ്രോട്ടീൻ പൗഡേഴ്‌സ് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല , പക്ഷേ ഇന്ത്യയിൽ കിട്ടുന്ന മിക്കവാറും പ്രോട്ടീൻ പൗഡേഴ്‌സും ഫേക്ക് ആണ് . ഉയരത്തിന് അനുസരിച്ചുള്ള ശരീര ഭാരം നിലനിർത്തി പോകുക അതാണ്
      ഹെൽത്തി ലൈഫ്സ്റ്റയിൽ , അല്ലാതെ കുറെ ഫേക്ക് മസിൽ ഉണ്ടാക്കി കാണിച്ചോണ്ട് നടക്കുന്നതല്ല റിയൽ ഹെൽത്ത് .
      ക്രീയാറ്റിൻ നാച്ചുറൽ ആയിട്ട് ഉണ്ടാകാം ,
      3 Rules for natural Body
      Rule 1 - Work Hard
      Rule 2 - Sleep like a baby
      Rule 3 - Eat Healthy

  • @davidd8133
    @davidd8133 2 роки тому

    Subscribed bro

  • @nkcrzn
    @nkcrzn 10 днів тому +1

    After Marco🔥??

  • @AzlamLoki
    @AzlamLoki 9 днів тому

    In marcooo🔥🔥

  • @9_sudev
    @9_sudev 5 днів тому

    bro pulli aa 3 months Kararipayattum gymum mix keychan fat lose nadathiyath

  • @bheem123bheem
    @bheem123bheem 3 роки тому +2

    Um 🔥

  • @alienmusclesarunraj
    @alienmusclesarunraj 2 роки тому +6

    Njan 3 month kondu 92 kg il ninnu 75 aayi. Enikku six pack abs onnum aayilla. But 9 year aayi workout cheyunnundu. Body develo aayi. Proper diet and workout undenkil namukku better shape aakam.
    Don't compare with competition level body.
    Nice observations. Keep going.

    • @alanjohnson3693
      @alanjohnson3693 2 роки тому

      Six pack vannemenki Workout inye koode Bf kurakanam 10 -12% body fat undenki Abs visible aavum naturally Six pack or 4 pack aahno ath visible aavum . calorie deficit aayit diet Use cheyukka

  • @5minlifehack708
    @5minlifehack708 2 роки тому

    ഉണ്ണി 👌💞💞💞💞💞

  • @dontmentionme9032
    @dontmentionme9032 2 роки тому +2

    4.18😂😜ath kand chirikkan varunnatha njn🥲🤣🤣ella vdo lum indalla ithe same sathanam

  • @bijuaugustine2159
    @bijuaugustine2159 2 роки тому

    Good information

  • @fitnessteacher5371
    @fitnessteacher5371 2 роки тому

    Calories intake doesn't determine the body shape.we can eat food asper hunger. The main reason for obesity is carbohydrates. We can builds our body without carbs.

    • @MrKnithin
      @MrKnithin 2 роки тому +1

      No you can't build body without carbs. even if you replace all ur carb intake with protein our body changes the protein back to glucose for survival.

    • @rafihbawa
      @rafihbawa 2 роки тому

      @nithin our body can use ketone for energy

    • @achyuth3854
      @achyuth3854 2 роки тому

      Main reason for obesity isn't carbohydrates. Stop spreading misinformation. Anagne aanel Japanese kaar ellam valare adhikam obese aayirkanamalo as they always eat food predominant in carbs through their entire life. Obesity kk orupaad kaaranangal und. The main reason being in a large calorie surplus over a long period of time.

  • @yyeshwanth5757
    @yyeshwanth5757 Рік тому +1

    Keep subtitles for every video.

  • @abhijith_5987
    @abhijith_5987 2 роки тому +11

    Pinnalla ❤ unni ettan 🔥

  • @yadhukrishna7721
    @yadhukrishna7721 2 роки тому +2

    Muscle aliyan💥

  • @sagarsachit
    @sagarsachit 2 роки тому

    Bro oru complete workout guide video cheyuo

  • @rur5617
    @rur5617 Рік тому

    40 age kazhinjavarku ethupole വർക്ക് ഔട്ട് ചെയ്തു മസിൽ ഉണ്ടാക്കാൻ പറ്റുമോ നാച്ചുറൽ ആയിട്ടു

  • @raeesrayanali7674
    @raeesrayanali7674 3 дні тому

    ഒരിക്കലും നാച്ചുറൽ ബോഡി അല്ല 👍ഉറപ്പ്

  • @rahuler6924
    @rahuler6924 2 роки тому +1

    No steroid but its a technique you want to know that

  • @pranavpranav7399
    @pranavpranav7399 2 роки тому

    Nice Talk

  • @unleashed5421
    @unleashed5421 2 роки тому +4

    Bro.. എനിക്ക് 82 kg ഒണ്ട്. (31) year old. 173 height. Njan oru whey isolate use cheyyunnathano.. Whey concentrate use cheyyunnathano nallath.

    • @MrKnithin
      @MrKnithin 2 роки тому +1

      If u r on really strict diet go with isolate, and if you drink ur tea wit sugar any ~80% protein would do.

    • @unleashed5421
      @unleashed5421 2 роки тому

      @@MrKnithin muscular body alla. Pakshe kandal oru size thonnum. Onnu muscle mass koottan anu plan. Apo concentrate thanne ayirikkumallo nallath.

    • @alanjohnson3693
      @alanjohnson3693 2 роки тому

      @@unleashed5421 Concentratin Calorie kooduthalaayirikum Isolatin kuravaayirikum Bf kootanamennundaenki Concentrate or Kurakanamenundeki isolate.

  • @renjithrajesh2881
    @renjithrajesh2881 2 роки тому

    Gynec ne paati vido cheyamo ?

  • @Thequintessentialguy
    @Thequintessentialguy 3 роки тому +5

    Cool analytics 👌

  • @jksvlog4458
    @jksvlog4458 2 роки тому +1

    Abhinayikkan koode padichaa math unnimukundan

  • @philipshaji564
    @philipshaji564 2 роки тому +2

    his genetics are good pne Gyno pne acne athumila ...

  • @Sak3n죽음
    @Sak3n죽음 10 днів тому

    ❤❤marco❤‍🔥❤‍🔥

  • @iorekbyrnison3771
    @iorekbyrnison3771 2 роки тому

    He just did a bulking and then shredded.

  • @aka_lonewolf19
    @aka_lonewolf19 2 роки тому

    Ee ecto,endo,meso ennee classification correct ano? Ee karyathil valare complicated aytulla factors ille? Generally ellavarum onnu thettidarikkapedunna oru topic alle ithu?

  • @arunaravindakshan3779
    @arunaravindakshan3779 3 роки тому +3

    Kollam,,👍👍

  • @shoialkhan007
    @shoialkhan007 6 місяців тому

    Muscle memory 💪....

  • @sharathganesh8540
    @sharathganesh8540 3 роки тому +2

    Super

  • @vehclelooks3526
    @vehclelooks3526 2 роки тому

    Bro ningal udheshichad thettan. Workout cheyth oral workout nirthiyappol fat varunnad sarva sadaranaman. Pakshe 3 month madhi bro Ath kalayanum. Fit body aakanum athin. Steroid use cheyyanam ennilla. Nalla date plan madhi hard workout,foodum whey protein daraalam

  • @abhimanyupa755
    @abhimanyupa755 2 роки тому

    Tovino video cheyyamo? like this video.

  • @Sree_fit
    @Sree_fit 2 роки тому

    Machana diet than thali marichathanalo Ath manasilayi because 30 eggs per day unni adichal 3month 2700eggs mulathil kuru vanon poyinokkana

  • @bullymaguire8458
    @bullymaguire8458 2 роки тому +3

    Mallu singh il kedu physique arnu 🔥.

  • @telsonmilton6992
    @telsonmilton6992 3 роки тому +2

    Nyc bro🥰☺

  • @unusualusualdailysceneswep8405
    @unusualusualdailysceneswep8405 2 роки тому +2

    Body is made more in the kitchen than the gym

  • @rahuram9258
    @rahuram9258 2 роки тому +3

    എന്തുകൊണ്ട് നിങ്ങൾ റിയാസ് ഗനെ പരിഗരിക്കുന്നില്ല..
    ഫാൻസ് പവർ എല്ല്ലാഞ്ഞിട്ടാണോ..
    ഞാൻ ഒരു ഉണ്ണി മുകുധൻ വിരോധി ഒന്നും അല്ല..
    എന്തുകൊണ്ടും നമ്മുടെ മലയാളം ഉണ്ട്രസ്ടറിയിൽ നല്ല ബോഡി മൈന്റൈൻ ചെയ്യുന്നത് റിയാസ് ഖാൻ ആണ്...
    ഉണ്ണിമുകുതനെ തള്ളാൻ ആരും വരണ്ട...

  • @MenofCourage
    @MenofCourage 2 роки тому

    Fire

  • @mhdamalkollam166
    @mhdamalkollam166 2 роки тому +1

    Super sound

  • @AADHITHYARANAND
    @AADHITHYARANAND Рік тому +1

    What is your height bro

  • @skannank92
    @skannank92 2 роки тому +14

    This keeps me motivated.. My height is 164 cms.. I was 87 kgs when I started my diet and exercises on Oct 2020.. within 8 months i was came down to 65 kgs.. lost almost 22 kgs..
    Yeah all you need is regular diet plan and exercises...

  • @trex.exemalayalam3264
    @trex.exemalayalam3264 2 роки тому

    njangada body kanda 1000steroid use cheythalum rakshayilla ennu thonnum

  • @alexdevasia3601
    @alexdevasia3601 2 роки тому

    Work out cheyyan pattiya time etha bro morning and evening

  • @myprivacyworld7977
    @myprivacyworld7977 2 роки тому

    Ngan nannayi viyarth kulikyununde gymil poyal bakki arum ingane viyarkunilla ennepole athenthane

  • @anjaliajaykumar4958
    @anjaliajaykumar4958 2 роки тому

    Njn janicha varsham thudangiya building aalo😁

  • @akhilmathew2003
    @akhilmathew2003 2 роки тому

    ഡെയ്റ് പ്ലാൻ എന്താണ് എന്ന് പറഞ്ഞു തരുമോ ബ്രോ ninhalude

  • @trex.exemalayalam3264
    @trex.exemalayalam3264 2 роки тому

    enik weigt koottanam eppo 50kg skeltbody