EP #11 - ഇസ്രായേലിലെ ജോലിയും അനുഭവങ്ങളും | Sherinz Vlog

Поділитися
Вставка
  • Опубліковано 4 жов 2024
  • #sherinzvlog #israel #job
    ഇസ്രായേൽ വിശുദ്ധ നാട് വീഡിയോ മുഴുവൻ കാണാൻ
    • Israel 🇮🇱 The Holy Land
    ഷൈനി ചേച്ചിയുടെ യൂട്യൂബ് ചാനലിൽ ഇസ്രായേലിലെ ജോലികൾ ഉൾപ്പെടെ ഇസ്രയേലുമായി ബന്ധപ്പെട്ട ഒരുപാട് അറിവുകളുടെ വീഡിയോ കാണാം.
    ചാനൽ ലിങ്ക് / @shynibabu
    Message me on
    Facebook: / sherinzvlog
    Instagram: / sherinz_vlog
    TRAVEL SERIES
    Israel 🇮🇱 The Holy Land: • Israel 🇮🇱 The Holy Land
    New Zealand 🇳🇿 : • New Zealand 🇳🇿 Road Trip
    Egypt 🇪🇬: • Egypt 🇪🇬
    Bali, Indonesia 🇮🇩: • Bali, Indonesia 🇮🇩
    Australia 🇦🇺: • Australia 🇦🇺
    Papua New Guinea 🇵🇬: • Papua New Guinea 🇵🇬
    Turkey 🇹🇷: • Turkey 🇹🇷
    Thailand 🇹🇭: • Thailand 🇹🇭
    Maldives 🇲🇻: • Maldives 🇲🇻
    Mount Everest Base Camp Expedition: • Mount Everest Base Cam...
    Indian Road Trip 🇮🇳: • Indian Road Trip 🇮🇳 Di...
    Kedarkantha Trek: • Kedarkantha Trek
    Lakshadweep: • Lakshadweep - ലക്ഷദ്വീപ്
    Exploring Lakshadweep: • Exploring Lakshadweep
    Kerala to Ladakh: • Kerala to Ladakh
    Exploring Ladakh: • Exploring Ladakh | ലഡാ...
    Exploring Rajasthan: • Exploring Rajasthan | ...

КОМЕНТАРІ • 231

  • @sherinzVlog
    @sherinzVlog  6 місяців тому +6

    ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ
    യൂട്യൂബ് playlist : ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    TRAVEL SERIES
    Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

    • @rimamathew4104
      @rimamathew4104 21 день тому

      Bro shyni ചേച്ചിയുടെ number തരുമോ

  • @antonyfernandez1261
    @antonyfernandez1261 Рік тому +115

    ഇന്ത്യയിൽ ജനിച്ചിട്ടും ഇസ്രായേൽലിനോട് ഇത്ര വികാരമായ ഒരു സ്നേഹം, ❤ ലോക രക്ഷകൻ, ലോകത്തിന്റെ സൃഷ്ടാവ് ജനിച്ച മണ്ണ് 🥰 ഇസ്രായേൽ 🇮🇱😊

    • @samoommen2177
      @samoommen2177 Рік тому +2

    • @abdulmajmaj518
      @abdulmajmaj518 Рік тому

      അപ്പോൾ യേശു ലോക സൃഷ്ടവ് ആണങ്കിൽ യേശുവിനു മുമ്പ് ലോകം ഉണ്ടായിരുന്നില്ലേ. യേശു ലോകം സൃഷ്ടവിന്റെ ദൂതൻ ആണ്

    • @annammakoshy7846
      @annammakoshy7846 11 місяців тому

      ​@@samoommen2177ù7

    • @കണ്ടതുംകേട്ടതും-ഡ8ഷ
      @കണ്ടതുംകേട്ടതും-ഡ8ഷ 10 місяців тому

      എന്നാൽ ഇസ്രായേലികളുടെ തീട്ടം കോരൽ വിസക്ക് വിട്ടോ 😂😂😂

    • @renjinijayan756
      @renjinijayan756 2 місяці тому

  • @samps6937
    @samps6937 Рік тому +81

    ഇസ്രായേൽ എന്നും ഒരു വികാരം ആണ് ❤️

  • @manojjoseph5145
    @manojjoseph5145 Рік тому +89

    ഷൈനിയെ പോലെ എത്രയോ സ്ത്രീകൾ കുടുംബത്തിനുവേണ്ടി,,,,, ആ രാജ്യത്തു ജോലിചെയ്യുന്നു,,,,,,, ബിഗ് സല്യൂട്ട് ❤️ഷെറിനും ഒരു ബിഗ് ഹായ് ❤️❤️

    • @Midhun-tommy-Muhammad
      @Midhun-tommy-Muhammad Рік тому

      🫡🫡🫡🫡shiny

    • @nissamsali8695
      @nissamsali8695 4 місяці тому

      Karutha petty koodey karuthykko

    • @bobbyrenjan4864
      @bobbyrenjan4864 2 місяці тому

      40000 എണ്ണം കുഴിയിൽ പോയിട്ട് ഉണ്ട്. കുത്ത് പുസ്തകം വായിച്ച് ഇനിയും ചൊരിയാൻ പോയാൽ ഇനിയും തീരും​@@nissamsali8695

    • @jamesvaidyan81
      @jamesvaidyan81 Місяць тому

      How smart and clever she is !

    • @jaisnaturehunt1520
      @jaisnaturehunt1520 27 днів тому

      ​@@nissamsali8695 ലോകത്ത് എവിടെയും ഇപ്പ കറുത്ത പെട്ടി കൊണ്ടുപോകണം. കാരണം ഒരു പ്രതേക വിഭാഗം മനുഷ്യ രാശിയുടെ നിലനിൽപിനും സ്വാതന്ത്ര്യത്തിനു ഭീഷണി ആയി വരുന്നു. ഈ ലോകത്ത് ജീവിത സാഹചര്യങ്ങള് മോശം ആയ അനുയായികളെ സ്വർഗ്ഗത്തിൽ കുബേരൻ ആയി ജീവിക്കാൻ സാഹചര്യം ഉണ്ടെന്ന് പറഞ്ഞു മനസ്സ് ഇളക്കി ഇവിടെ രക്തസാക്ഷി ആകാൻ പറഞ്ഞു വിടുന്നു. നേതാക്കൾ ഖത്തറിലും ദുബൈയിലും രാജകീയ ജീവിതവും.

  • @Joy-l6x
    @Joy-l6x 7 місяців тому +8

    വളരെ പക്വത യോടെ വ്യക്തതയോടെ സംസാരിക്കുന്നു. Great

  • @rangithpanangath7527
    @rangithpanangath7527 Рік тому +11

    ഷെറിൻ ഇസ്രായേൽനെ കുറിച്ച് ഒരു information വീഡിയോസ് ആയിരുന്നു 👌👌👍👍

  • @George-sz6vl
    @George-sz6vl 9 місяців тому +4

    Hi, ഷൈനി sister,.,
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ, എല്ലാവർക്കും വേണ്ടി കാര്യങ്ങൾ ചെയ്യുന്നതിന് നന്ദി പറയുന്നു,...
    situation Manage ചെയ്യാൻഷൈനിക്കും ബാക്കി എല്ലാവർക്കും സാധിക്കാൻ, എന്റെ എല്ലാ പ്രാർത്ഥനയിലും നിങ്ങൾ ഉണ്ടാവും,...
    നെഗറ്റീവ് പറയുന്നതും, ഇസ്രായേലിൽ അന്തസായി ജോലി ചെയ്യുന്ന പെൺകുട്ടികളെക്കുറിച്ച് അനാവശ്യം പറയുന്നതുo ഹമാസ് കുഞ്ഞുങ്ങളാണ്,... അത് MIND ചെയ്യണ്ട,... ആരോഗ്യവും,മന: സമാധാനവും ആശoസിച്ചു കൊണ്ട്,..

  • @k.kvlogs2192
    @k.kvlogs2192 Рік тому +26

    ഷൈനി കാര്യങ്ങൾ വ്യക്തമായും ഭംഗിയായും പറയുന്നു. 👍🏻

  • @dxtr-e8m
    @dxtr-e8m Рік тому +89

    ഷെറിൻ നല്ലൊരു വ്ലോഗർ ആണ് 🤝, പിന്നെ ഷെറിനെ നീ എന്ന് എന്ന് ഇസ്രേൽ എന്റർ ചെയ്തോ അന്ന് മുതൽ പോകുന്നവരെ നിന്നെ മോണിറ്റർ ചെയ്യാൻ ആളുണ്ടാകും 🔥, അതാണ് ഇസ്രായേൽ 🔥

    • @abuthahirvm2754
      @abuthahirvm2754 Рік тому

      💩Zionist

    • @worldisone511
      @worldisone511 Рік тому

      Ayinu 🙄

    • @antonyfernandez1261
      @antonyfernandez1261 Рік тому +9

      അങ്ങനെയാണേഗിൽ തന്നെ നല്ലതല്ലേ, അത്രയും സേഫ് അല്ലെ അവിടെ 🇮🇱

    • @dxtr-e8m
      @dxtr-e8m Рік тому +2

      @@antonyfernandez1261 അത് തന്നെയല്ലേ ഞാനും പറഞ്ഞതിന്റെ അർത്ഥം 🙄

    • @febingeorge6822
      @febingeorge6822 Рік тому

      evidence?

  • @man.v860
    @man.v860 Рік тому +13

    (10:21)❤❤❤❤❤❤❤❤❤
    സങ്കീർത്തനങ്ങൾ 137:5 യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നുപോകട്ടെ.

  • @sensibleactuality
    @sensibleactuality Рік тому +14

    Ente team full Israelis ആണ്... ഞാൻ പറഞ്ഞു അവരാരോട് ഇങ്ങനെ നമ്മുടെ നാട്ടിലെ ആളുകൾ നമ്മുടെ regional language ജിൽ Israel ലിൽ നിന്ന് vlogs ചെയ്യുന്നുണ്ട് എന്ന്.... അവർക്ക് എത് perspective ഉൽ കാണണം ലിങ്ക് ചോദിച്ചിട്ടുണ്ട്...

  • @SabuVarghese-o4g
    @SabuVarghese-o4g 11 місяців тому +5

    തന്ന അറിവുകൾക്ക് വളരെ നന്ദി ദെവം അനുഗ്രഹിക്കട്ടെ

  • @rangithpanangath7527
    @rangithpanangath7527 10 місяців тому +4

    Shiny യ്ക്ക് ഒരു ബിഗ്‌ സല്യൂട്ട് 🙏🙏

  • @discomallu9769
    @discomallu9769 Рік тому +6

    The clarity with which the lady speaks is amazing. I think she deserves much better.

  • @lizypaul7423
    @lizypaul7423 7 місяців тому +1

    ഷെറിൻ നല്ലൊരു വ്ലോഗർ ആണ് അതുപോലെ ഷൈനി സിസ്റ്റർ വളരെ വ്യക്തമായി എല്ലാം പറഞ്ഞു തന്നു ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഒരുപാട് നന്ദി രണ്ടു പേർക്കും 🥰🥰🥰

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 Рік тому +22

    ഷൈനി ചേച്ചി സൂപ്പർ 💐💐

    • @Midhun-tommy-Muhammad
      @Midhun-tommy-Muhammad Рік тому

      🫡🫡🫡 shiny

    • @Bharadam
      @Bharadam 10 місяців тому

      Adu falasteen mannaan esrail abayarthikal aan

    • @Bharadam
      @Bharadam 10 місяців тому

      Ethra falasteen kunnalom esrail kuttikal uragoola ayal rajagal esrailne urakoola adu urappan esrail theevaravadikal vargiyavadikal aan

    • @rinurinu1146
      @rinurinu1146 7 місяців тому

      @@Bharadam ആരാ ഇതൊക്ക പറഞ്ഞു തന്നെ 😂😂

  • @SunilsHut
    @SunilsHut Рік тому +6

    കൃത്യമായ കാര്യങ്ങൾ... സൂപ്പർ 👌🏻👌🏻👌🏻

  • @LathaLatha-ul7ti
    @LathaLatha-ul7ti Рік тому +4

    Sherinum chechiyum super aayirunnu..othiri karyngl ariyanum kananum sadhichu... congratulations Sherin 🥰🥰 New video kkayi wait cheyyuaaneee 👍👍👍

  • @Rajan-cg7ht
    @Rajan-cg7ht 10 місяців тому +3

    ഷൈനി സിസ്റ്ററുടെ സംസാരം കേൾക്കാൻ നല്ലരസം 🙏ബിഗ്സല്യൂട്ട്

  • @ajuzvlogzzz6418
    @ajuzvlogzzz6418 Рік тому +6

    Was waiting for this Sherin bro.. she clearly explained everything... thanks Shyni sis.. Waiting for next vlogs...

  • @sayoojkrishna86
    @sayoojkrishna86 Рік тому +4

    Facebook book link vazhi kanduvannathanu but you're vlogz just awesome bro❤️

  • @Jacob-M
    @Jacob-M Рік тому +21

    Thanks for your Israel 🇮🇱 video series . I had an opportunity to cover Israel holy places , part of the holy land tour in 2018 . Panning to do holy land tour one more time in the future.✅👍

  • @babub45
    @babub45 11 місяців тому +2

    എനിക്ക് ഇസ്രായാലിന്റെ ജണാതെ ഒരുപാട് ഇഷ്ടമാണ് കാരണം യാസുവിന്റെ ആൾക്കാരാണ് ദൈവത്തിനും ഇഷ്ടപ്പാട്ട്ടവർ ആണ് ഒരിക്കലും ദൈവം അവരെ കൈവിടില്ല മുന്നൂറ്‌ വെള്ളിക്കാസിനു ഒട്ടികൊടുത്തു സ്വന്തം ആൾക്കാർ അങ്ങനെതെന്നെ ദൈവം അടിപ്പിക്കും

  • @subramanianunni8465
    @subramanianunni8465 Рік тому +3

    ഷൈനി, നല്ലത് മാത്രം പ്രാർത്ഥിക്കുന്നു. സൂക്ഷിക്കണം

  • @royvarghese1975
    @royvarghese1975 Рік тому +17

    യൂറോപ്പ് ഇസ്രായേലിൽ നിന്ന് പഠിക്കണം അല്ലാത്തപക്ഷം അവർ വളരെയധികം കഷ്ടപ്പെടും

  • @roc770
    @roc770 8 місяців тому +4

    5300 ഷേക്കൽ ഇപ്പോൾ എത്ര ആണ് റേറ്റ് അറിയില്ല എന്നു പറഞ്ഞ ചേച്ചി സമ്മതിച്ചു... ചേച്ചി 13 വർഷം ആയി ജോലി ചെയുന്നു... എന്നിട്ടും ഇപ്പോഴു ഉള്ള റേറ്റ് അറിയില്ല സമ്മതിക്കുന്നു..

    • @babumon656
      @babumon656 24 дні тому

      അതിൽ കേറി പിടിച്ചു അവിടെ ഇരുന്നോ

  • @alexikkuz
    @alexikkuz Рік тому +9

    ക്ഷമ വേണം നല്ലോണം,ഇതേ പണി ഇറ്റലിയിൽ ചെയ്തു കൊണ്ട് കാണുന്ന ഞാൻ,missing my family😢

    • @jithin174
      @jithin174 3 місяці тому

      അവിടെ പോകാൻ എത്ര രൂപ ചിലവ് വന്നു... ഒന്നു പറയാമോ.. ഞാനും try ചെയുന്നുണ്ട് അത

  • @dhanyamola6884
    @dhanyamola6884 Рік тому +5

    എന്നും ആഗ്രഹം ഉണ്ട് ഫസ്റ്റ് കമൻറ് എനിക്ക് ഇടണം എന്ന് . പക്ഷേ ഇതുവരെ അത് സാധിച്ചിട്ടില്ല😂

    • @thecompleteactor3579
      @thecompleteactor3579 Рік тому +2

      First comment itta pinna ann food kazhikkanda alle😅😅😅

    • @AugustinePaul-ex7hr
      @AugustinePaul-ex7hr Рік тому +6

      Try to comment about video , not just put a comment to notice or for bloggers like

  • @wheelsonthelife4034
    @wheelsonthelife4034 11 місяців тому +4

    Israel ജോലി വലിയ ബോർ ആണ ഞാൻ 4 year joli ചെയ്തിട്ടുണ്ട് ഇപ്പൊ UAE super ആണ്

    • @wheelsonthelife4034
      @wheelsonthelife4034 11 місяців тому +2

      6 hour നമ്മൾക്ക് ഒരു മനസ്സ് സമദനതിൽ ഒന്ന് ഉറങ്ങാൻ പോലും പറ്റത്തില്ല

    • @Malluexpat-b9c
      @Malluexpat-b9c 9 місяців тому +1

      Enthu job aanu bro?

  • @hareeshkumar847
    @hareeshkumar847 Рік тому +2

    Best presentation.,👌👌👌👌👌👌👍👍👍👍💯💯💯💯 Subscribed. Special thanks to mrs. Shiny.Clear information.

  • @gogo7
    @gogo7 Рік тому +8

    ഇസ്രായേൽ വിസ കിട്ടണേൽ അവർ നമ്മുടെ മൂന്നു തലമുറയുടെ ഡീറ്റെയിൽസ് collect ചെയ്യും എന്ന് കേട്ടിട്ടുണ്ട് 😂😂😂.. എന്നിരുന്നാലും ഈ അടുത്ത കാലത്ത് വിസിറ്റിംഗ് വിസയിൽ ഗ്രൂപ്പ്‌ ആയി പോയിട്ട് കുറച്ചു പേർ മുങ്ങി അവിടെ എന്ധെലും തൊഴിൽ അവസരം തേടാൻ ശ്രമിച്ചു എന്നൊക്കെ വാർത്ത കണ്ടു ... അതെങ്ങനെ എന്ന് മനസിലാവുന്നില്ല.. കാരണം അവിടെ ചെന്നിറങ്ങിയ പോലും അവരുടെ strict മോണിറ്ററിങ് കാണും എന്ന് കേട്ടു..

    • @70pluscare
      @70pluscare Рік тому

      Visit visa kodukumpol detail edukum.jolik al kurava athayirikam pidikapedathe

  • @jaisonjohn3603
    @jaisonjohn3603 Рік тому +6

    Shyni chechi you did 👍

  • @shafeequekannur9531
    @shafeequekannur9531 10 місяців тому +3

    ഇസ്രായേൽ 22000 Km2
    ഉണ്ട്.. പകുതിയും പാലെസ്റ്റിൻ അധിനിവേശ ഭൂമിയാണ്.. നിലവിൽ പാലെസ്റ്റിൻ 6000 Km2 യിൽ ജനങ്ങളെ കൊണ്ട് നിറഞ്ഞി രിക്കുകയാണ്.. പാലെസ്റ്റിൻ
    ജനതയെ അടിച്ചമർത്തിയുണ്ടാക്കിയ ഒരു രാജ്യം..😢😢

    • @renjithappuapuappu
      @renjithappuapuappu 9 місяців тому +2

      തള്ളഹു

    • @bobbyrenjan4864
      @bobbyrenjan4864 2 місяці тому

      മര്യാദയ്ക്ക് UN partition പ്ലാൻ അംഗീകരിച്ചാൽ പോരായിരൂണോ. അതിന് പകരം ജൂതന്മാരെ ജീവിക്കാൻ.സമ്മതിക്കില്ല എന്ന് പറഞ്ഞ് യുദ്ധം ചെയ്യാൻ പോയിട്ട് ഉളള സ്ഥലവും കൂടെ കളഞ്ഞു

  • @christothomas8473
    @christothomas8473 Рік тому +13

    ഇങ്ങനെ തന്നെ ആകണം യൂറോപ്യൻ രാജ്യങ്ങളും. അല്ലതെ കണ്ട അഭയാർത്ഥികളെ എല്ലാം പിടിച്ചു അഭയം കൊടുത്ത് അവരുടെ സംസ്‍കാരം കളയുക അല്ല ചെയേണ്ടത്

    • @rasheedk.4569
      @rasheedk.4569 Рік тому +1

      യൂറോപ്പിന്റ സംസ്കാരം അത്ര കേമമാണോ?
      അഭയാർത്ഥികളെ സൃഷ്ടിക്കുന്നതിൽ അമേരിക്കക്ക് എല്ലാ പിന്തുണയും കൊടുക്കുമ്പോൾ ഇത്തരം പരിണിധികളും ഓർക്കണം

    • @wayofli
      @wayofli Рік тому +1

      മതം കാരണം അഭയാർത്ഥികളായവരെ എന്തിനു സപ്പോർട്ട് ചെയ്യണം 😊

    • @rasheedk.4569
      @rasheedk.4569 Рік тому

      @@wayofli ഇസ്ലാമിനെയാണ് മതം കൊണ്ടുദ്ദേശിച്ചതെങ്കിൽ അത് ആ മതത്തിന്റെ സ്വാധീന ശക്തിയിലും വളർച്ചയിലുമുള്ള സാമ്രാജ്യത്വ,/സയോണിസ്റ്റ്, ഇവാഞ്ചലിസ്റ്റ് ശക്തികളുടെ
      ശത്രുത കൊണ്ടു മാത്രമാണ്.
      ഐസിസ് പോലുള്ള പ്രോക്സികളെ ആയുധവും പണവും നൽകി വളർത്തി മുസ്ലിം രാജ്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് സാമ്രാജ്യത്വ സയോണിസ്റ്റ് ശക്തികളാണെന്ന് സകലർക്കും അറിയാം. ലോക മാധ്യമ ഉടമസ്ഥർ മേല്പറഞ്ഞവരാകയാൽ അവരുടെ നറേഷൻ സാധാരണക്കാരൻ വിശ്വസിക്കുന്നു. ഇന്ത്യയിൽ ഗോദിമീഡിയ ചെയ്യുമ്പോലെ.മുസ്ലിം രാജ്യങ്ങൾ ഉൾപ്പടെ ലോകം സന്ദർശിക്കുന്നവരും
      വിവരമുള്ളവരുമായ യൂറോപ്പ്യൻ ജനം ഇസ്‌ലാം എന്താണ്ന്ന് അനുഭവിച്ചറിയുമ്പോൾ അവർ ഇസ്‌ലാമിലേക്ക് എത്തിച്ചേരുകയാണ്.
      അല്ലാതെ മറ്റു ചിലരെപ്പോലെ പാൽപ്പൊടിയും ജോലിയും ഒക്കെ കൊടുത്തു ദാരിദ്ര്യവും വിവരമില്ലായ്മയും ചൂഷണം ചെയ്തു ഗിരിവർഗ്ഗക്കരെപോലുള്ളവരെ മതത്തിൽ കൂട്ടുകയല്ല.

    • @homax8203
      @homax8203 Рік тому

      @rasheedk.4569 ഏതു രാജ്യങ്ങളിലേക്ക് ആണ് അഭയർത്ഥികളെന്ന ലേബലിൽ തീവ്രവാദികൾ നുഴഞ്ഞു കയറുന്നത് എന്നും ഏതു രാജ്യങ്ങൾ ആണ് അവരെ അഭയാർഥികൾ ആക്കിയത് എന്നും കൂടി പറ. അഭയാർത്ഥി എന്നു കേൾക്കുമ്പോൾ പൊള്ളുന്ന സഹോദര

    • @homax8203
      @homax8203 Рік тому

      @rasheedk.4569 യൂറോപ്പിന്റെ സംസ്കാരം കേമം ആയതിന്റെ ഫലം ആണ് ഇന്ന് നീയനുഭവിക്കുന്ന എല്ലാ സയൻസിന്റെ ഉപോല്പന്നങ്ങളും.

  • @aadhiaambal823
    @aadhiaambal823 10 місяців тому +2

    ഷൈനിയ അനുഗ്രഹിക്കട്ടെ 🙌

  • @babychanchan1376
    @babychanchan1376 25 днів тому

    THANK YOU JESUS
    AMEN HALLELUJAH HOSSANNA
    ALMIGHTY LIVING GOD JESUS CHRIST BLESS SAVES LOVES YOU YOURS FAMILY AMEN

  • @PradeshAnirudh-gc4wg
    @PradeshAnirudh-gc4wg Рік тому +1

    ഹായ്‌ ഷെറിൻ സുഖമാണോ ഞാൻ പ്രദീഷ് best bakery

  • @philiposekv279
    @philiposekv279 11 місяців тому

    യിസ്രായേൽ നീണാൾ വാഴട്ടെ.

  • @kishorkumarkeekan8649
    @kishorkumarkeekan8649 2 дні тому

    Chechi....they dont want you to bring the family...because...its a liability for them, but importabtly....they want 100 persent caregiving ...thats the reason.

  • @antonyf2023
    @antonyf2023 Рік тому

    ഷൈനി ഫിഗർ ആയി മീഡിയക്കാർ അപ്പോയ്ന്റ്മെന്റ്നായി ക്യു നിക്കുന്നു.

  • @binilmathew1705
    @binilmathew1705 Рік тому +2

    അപ്പോൾ Israel yill ജോലി ചെയ്യത് അവിടെ വിശുദ്ധ നാട് കാണാം

  • @70pluscare
    @70pluscare Рік тому +2

    Our Hebrew teacher❤❤❤

  • @SJK309
    @SJK309 Рік тому +1

    Israel pokan pokan nokiyirunu njn but service charge kettit njetti pine aaa plan vittu ipo UK try cheyyunu...

  • @babyjohn1681
    @babyjohn1681 11 місяців тому +2

    Shiny super❤

  • @worldofnaja5598
    @worldofnaja5598 11 місяців тому +1

    എന്ത് കഷ്ടം നിയമങ്ങൾ. എന്നിട്ടും നമ്മൾ thallikkerunnu

  • @dhaneshprajan2027
    @dhaneshprajan2027 Рік тому +1

    യുദ്ധം തുടങ്ങി പോന്നില്ലേ മാൻ ❤

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +3

    Best wishes 🎉

  • @TJ-if3dy
    @TJ-if3dy Рік тому +1

    Israel need care givers that all they have take care of their elders

  • @kgkg7148
    @kgkg7148 Рік тому +1

    I been in 😀 Israel, however she know things better .

  • @anusuresh2715
    @anusuresh2715 9 місяців тому

    Halo sherin bro oru kaaryathinu answer tharamo avide krishikkare yedukkunnundu yennarinju athu sathyamano age limit yethraya

  • @SujaReji-w4h
    @SujaReji-w4h Місяць тому

    Soudiyil visit poyirunnu two times avide job visa kittumo

  • @RameshGoraniya-kv2ug
    @RameshGoraniya-kv2ug 10 місяців тому +1

    Visa welcome

  • @ushavarghese7278
    @ushavarghese7278 6 місяців тому

    Shineymole God bless you

  • @salamsanfra7469
    @salamsanfra7469 Рік тому +1

    Izrealis hippies circkil are very butyful and nice peopls…i know about izrealis from himachal…!!

  • @user-jp0369
    @user-jp0369 Рік тому +12

    20 lac for care giver visa 😂. What a stupid idea?
    Go to Canada 🇨🇦

    • @abhijithp2116
      @abhijithp2116 Рік тому +1

      Canada😂

    • @pankajtrichur4515
      @pankajtrichur4515 Рік тому +6

      The fact is , how many ordinary people comes with 20 lakh , unless they surrender their house to bank for loan 😮

    • @HolyGhost-s7p
      @HolyGhost-s7p Рік тому +3

      Food & Accomadation കഴിഞ്ഞു Salary 1.5 L per month + bonnus. ഒന്ന് ഒന്നേകാൽ വർഷം കൊണ്ട് കടം വീട്ടാം. പിന്നീട് കിട്ടുന്നതൊക്കെ ലാഭം.

    • @febingeorge6822
      @febingeorge6822 Рік тому

      satyam

    • @lijogr8
      @lijogr8 Рік тому +1

      Full of ഖാലിസ്ഥാന്‍ in Brampton ON. 😅

  • @sayoojkrishna86
    @sayoojkrishna86 Рік тому +9

    Bro deserve better viewers...🥺

    • @SR-fl4nc
      @SR-fl4nc Рік тому +3

      But not by this video
      Travle vlogs are brilliant

    • @sayoojkrishna86
      @sayoojkrishna86 Рік тому +1

      @@SR-fl4nc absolutely i said generally 🤝

    • @SR-fl4nc
      @SR-fl4nc Рік тому +1

      ​@@sayoojkrishna86 yah🙌🏻❤️

    • @binovarghese5014
      @binovarghese5014 Рік тому +3

      Yes. Just pure travel videos

  • @kumarm5961
    @kumarm5961 Рік тому +3

    Nice video

  • @ajuzvlogzzz6418
    @ajuzvlogzzz6418 Рік тому +1

    Sherin bro safe alle.. heard abt the attack in Israel

  • @MathewPv-vb8hn
    @MathewPv-vb8hn Місяць тому

    Ipol yudhatinte problem undo

  • @dilshadxn
    @dilshadxn Рік тому +3

    ee salarykk vendi ano 16 lack oke koduthitt angot pokande 😅😅😅😅

  • @TetraApple
    @TetraApple 11 місяців тому

    wow Sherin u r an Australian citizen ,,me too ,born Indian but lived In Saudi ,UK,now around 13yrs in Australia,,,entha paripady r u coming back to Ausy or India,2,3 days return undennu keetto atha chotheche 😙😙😙

  • @Soyanuj980
    @Soyanuj980 11 місяців тому +2

    അതായതു എത്ര ഉയർന്ന വിദ്യാഭ്യസം ഒണ്ടേലും അവിടെ homenurse + housemaid ആയേ പണി കിട്ടു അല്ലെ

  • @RameshGoraniya-kv2ug
    @RameshGoraniya-kv2ug 10 місяців тому +1

    Hindi blogs legends problem I'm from India Gujarat

  • @VinuLuke-s1e
    @VinuLuke-s1e 6 місяців тому

    Isrrael vannit vere countries lott migrate cheyaan patumoo

  • @naturevibezz
    @naturevibezz Рік тому +1

    Coming next week

  • @muhammedfaris8387
    @muhammedfaris8387 Рік тому

    Sherin bro next trip എവിടാ

  • @sijifrancisfrancis9639
    @sijifrancisfrancis9639 6 місяців тому

    Enganeya visiting visa kittunnatu

  • @anandavallydhamodharan1011
    @anandavallydhamodharan1011 11 місяців тому +1

    Shiny ചേച്ചി സൂപ്പർ ആണ്

  • @sanalkumar_s6322
    @sanalkumar_s6322 9 місяців тому

    Alappy nte nattukari annu ❤

  • @libinsmedia7249
    @libinsmedia7249 9 місяців тому

    Hi sherin ഇസ്രായേൽ ഇപ്പോൾ agriculture വിസയിൽ പോകുന്നത് നല്ലതാണോ ഇപ്പോൾ.

  • @thomaskmathai6449
    @thomaskmathai6449 Рік тому

    Super Vloger✌️

  • @varghesepathrose7701
    @varghesepathrose7701 11 місяців тому

    How is the condition there, please

  • @izascreation5733
    @izascreation5733 Рік тому +1

    Super ❤

  • @BindhuJose
    @BindhuJose Рік тому +3

    ❤❤❤❤

  • @lissyjoseph4673
    @lissyjoseph4673 Рік тому

    Israel holy land trip nu ethu month aanu nallathu, Avide nalla climate ulla month, sherin poya time avide summer alle, onnu comment cheyyane

  • @AnnIssac.
    @AnnIssac. Рік тому

    where are you bro? No videos from last 8 days. You alright?

  • @Shs870
    @Shs870 Рік тому

    Did you come back? War started .Wish all Indians may be secured !!!

  • @dilshadxn
    @dilshadxn Рік тому +1

    Ith thanne anallo dubayilum salary oru vetiyasam ilallo😅

  • @arshadaluvakkaran675
    @arshadaluvakkaran675 11 місяців тому

    Loving from aluva

  • @solomondavid75
    @solomondavid75 11 місяців тому

    എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഇസ്രായേലിൽ സമാധാനമില്ലല്ലോ😔 ഏതു നിമിഷവും ബെല്ല ബോംബ് വീണു മരിക്കാം...

  • @devilx2050futureking
    @devilx2050futureking Рік тому +1

    Couples anu ene parayula

  • @Soul.766
    @Soul.766 9 місяців тому

    Nallory agency parayamo

  • @sivaPriya-e9d
    @sivaPriya-e9d 6 місяців тому

    Can you guide me for job

  • @ajithpd5954
    @ajithpd5954 Рік тому

    Sherine nee nattil vanno

  • @servicekind4850
    @servicekind4850 Рік тому +2

    🎉

  • @abeyjohn8166
    @abeyjohn8166 Рік тому

    Shyni Babu

  • @joyks3315
    @joyks3315 2 місяці тому

    ഇന്ദ്ര യ ൽ വിസ അടിച്ച് കിട്ടാൻ എത്ര ദിവസം മാത്താ സവന്നാൽ

  • @mariammaabraham7878
    @mariammaabraham7878 11 місяців тому +1

    Israel ❤️❤️❤️❤️🙏🙏🙏🙏

  • @one.two.threevlog8181
    @one.two.threevlog8181 Рік тому

    ഇപ്പൊ ഇസ്രായേലിൽ ആണൊ. യുദ്ധം നടക്കുവല്ലെ സുരക്ഷിതമായി ഇരിക്കുന്നു എന്ന് കരുതുന്നു.

  • @sudhia4643
    @sudhia4643 Рік тому +2

    🙏👍👌

  • @vavakuttang196
    @vavakuttang196 3 місяці тому

    ❤🎉

  • @ranjithbs4357
    @ranjithbs4357 Рік тому +1

    🥰🥰🥰👍🏻

  • @jobydnl
    @jobydnl Рік тому

    No new videos??

  • @mashivlog1
    @mashivlog1 5 місяців тому

    എനിക്ക് ഇസ്രായേലിൽ ഒരു ജോലി വേക്കൻസി കിട്ടുമോ ഇനി വേറെ രാജ്യത്തേക്ക് ആയാലും പ്രശ്നമില്ല തേപ്പ് പണി തേപ്പ് നല്ല വർക്ക് ചെയ്യും ഞാന് സാമ്പത്തിക ബുദ്ധിമുട്ടിലാണ് എന്നെ ആരെങ്കിലും ഒന്ന് സഹായിക്കാമോ

  • @shahanaibrahim4418
    @shahanaibrahim4418 Рік тому

    Avde nikaan pedi undavule?

  • @sarathrajan8977
    @sarathrajan8977 Рік тому

    Video idu Mr.

  • @PradeshAnirudh-gc4wg
    @PradeshAnirudh-gc4wg Рік тому

    ഷമീർ തോപ്പിൽ എവിടെ നമ്പർ ഉണ്ടോ ഉണ്ടങ്കിൽ തരുമോ പ്ലസ്

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 11 місяців тому

    Home work.. ? 50 lakhs people works in middle east.. ?

  • @rajprad9120
    @rajprad9120 11 місяців тому

    Is this chechi safe in Israel?

  • @SunilSunil-re4el
    @SunilSunil-re4el Рік тому +1

    ♥️♥️♥️🌹🌹🌹🌹