ചാണ്ടി ഉമ്മന് ഇതെന്ത് പറ്റി? പൊട്ടിത്തെറിച്ച് പ്രവർത്തകർ I Against Chandy Oommen

Поділитися
Вставка
  • Опубліковано 5 вер 2024
  • "ഒരു വിലയും ഇല്ലാത്തവന്മാർക്ക് വിടുപണി ചെയ്യുന്ന
    ചാണ്ടി ഉമ്മൻ”
    ചാണ്ടി ഉമ്മന് ഇതെന്ത് പറ്റി? പൊട്ടിത്തെറിച്ച് പ്രവർത്തകർ..
    #chandyoommen #congress #oommenchandy #mm001 #me001

КОМЕНТАРІ • 703

  • @arunsekhara4895
    @arunsekhara4895 Місяць тому +153

    അനുസ്മരണ ചടങ്ങ് സരിതയെ വിളിച്ചു ഉദ്ഘാടനം ചെയ്യിക്കാമായിരുന്നു

    • @bijudaniel3909
      @bijudaniel3909 Місяць тому +4

      Evan athayirunnu cheyyaentathu....

    • @vinodnarayanan1764
      @vinodnarayanan1764 Місяць тому +1

      Evanu sarthaye enthukondo peediyayirikkum.pinarai pedimaatti

    • @aliasvarghese4619
      @aliasvarghese4619 Місяць тому

      ചാണ്ടി ഉമ്മൻ മനുഷ്യൻ എന്ന വാക്കിന്റെ അർഥം അന്തം കമ്മികൾക്കു പഠിപ്പിച്ചു കൊടുത്തതാണ്. മനുഷ്യനാകണം മനുഷ്യനാകണം എന്ന് പാടി നടക്കുന്നവർക്ക് എന്താണ് മനുഷ്യൻ എന്ന് ചാണ്ടി ഉമ്മൻ പറയാതെ പറയുന്നു കൊടുക്കുന്നു ചാണ്ടി ഉമ്മന് ഒരു ബിഗ് സല്യൂട്ട്

  • @priyal1789
    @priyal1789 Місяць тому +177

    ഉമ്മൻചാണ്ടി സാർ അനുഭവിച്ച വേദനകൾ ഒരിക്കലും ഒരു മനുഷ്യന് സഹിക്കാൻ പറ്റുന്നില്ല അതിനിടയിൽ ചാണ്ടി ഒരിക്കലും ഇത്തരം വാക്കുകൾ പൊതുവേദിയിൽ പറയരുത് നല്ലൊരു കോൺഗ്രസുകാരിയാണ് ഞാനും

    • @VLC-w8l
      @VLC-w8l Місяць тому +3

      കോൺഗ്രസ് ൻ്റെ ചരിത്രം ഒന്ന് അന്വേഷിച്ചുപ്പോയാൽ പിന്നെ congress കാരി എന്ന് പറയില്ല.

    • @rajanmathew4573
      @rajanmathew4573 Місяць тому +2

      ഉമ്മൻചാണ്ടിട്

    • @ammuappu3319
      @ammuappu3319 Місяць тому +2

      ​@@VLC-w8lathilum vrithiketta kammi charithram undallo athe anneshikke adhiyam

    • @mathewkodiyatt718
      @mathewkodiyatt718 Місяць тому +2

      ഈ ചാണ്ടിയും ഉമ്മയെ അടുത്ത നിയമസഭാ ഇലക്ഷന് ജയിപ്പിക്കരുത്

    • @johnmathew8053
      @johnmathew8053 Місяць тому +5

      ഇവൻ അല്ല, പെങ്ങൾ അച്ചു ആണ് ശരിക്കും OC യുടെ പിൻഗാമി...

  • @radharajan2770
    @radharajan2770 Місяць тому +114

    അച്ഛനോട് കുറച്ചെങ്കിലും കടപ്പാട് വേണം...അതില്ലങ്കിൽ ഇങ്ങിനെ ഇരിക്കും.....

    • @aliasvarghese4619
      @aliasvarghese4619 Місяць тому

      ചാണ്ടി ഉമ്മൻ മനുഷ്യൻ എന്ന വാക്കിന്റെ അർഥം അന്തം കമ്മികൾക്കു പഠിപ്പിച്ചു കൊടുത്തതാണ്. മനുഷ്യനാകണം മനുഷ്യനാകണം എന്ന് പാടി നടക്കുന്നവർക്ക് എന്താണ് മനുഷ്യൻ എന്ന് ചാണ്ടി ഉമ്മൻ പറയാതെ പറയുന്നു കൊടുക്കുന്നു ചാണ്ടി ഉമ്മന് ഒരു ബിഗ് സല്യൂട്ട്

  • @citizenkane9222
    @citizenkane9222 Місяць тому +97

    പേര് തിരിച്ചിട്ടു എന്നുവെച്ച് മകൻ ആണെങ്കിൽ പോലും ആ വലിയ മനുഷ്യൻ ആവില്ല.......തനി തെമ്മാടിത്തരം ആയിപ്പോയി 😡

    • @aliasvarghese4619
      @aliasvarghese4619 Місяць тому

      ചാണ്ടി ഉമ്മൻ മനുഷ്യൻ എന്ന വാക്കിന്റെ അർഥം അന്തം കമ്മികൾക്കു പഠിപ്പിച്ചു കൊടുത്തതാണ്. മനുഷ്യനാകണം മനുഷ്യനാകണം എന്ന് പാടി നടക്കുന്നവർക്ക് എന്താണ് മനുഷ്യൻ എന്ന് ചാണ്ടി ഉമ്മൻ പറയാതെ പറയുന്നു കൊടുക്കുന്നു ചാണ്ടി ഉമ്മന് ഒരു ബിഗ് സല്യൂട്ട്

  • @samuelk.g8740
    @samuelk.g8740 Місяць тому +29

    ചിന്താ ശേഷി ഇല്ലാത്ത ബുദ്ധി ശൂന്യത ചാണ്ടി ഉമ്മൻ്റെ വാക്കിലും പ്രവർത്തിയിലും പ്രകടമാണ്.

  • @abhinandsthampi8900
    @abhinandsthampi8900 Місяць тому +185

    ഇവൻറെ സ്ഥാനത്ത് അന്ന് പുതുപ്പള്ളിയിൽ അച്ചു ഉമ്മനെ മത്സരിപ്പിച്ച് ഇരുന്നാൽ മതിയായിരുന്നു💯💯

    • @johnmathew8053
      @johnmathew8053 Місяць тому +4

      ഇല്ല, ആ കുട്ടി 2026 ൽ പത്തനാപുരത്തു നിന്ന് ജയിക്കും.. കള്ളൻ ഗണേഷ് വീട്ടിൽ ഇരിക്കും...

  • @sunnygeorge7570
    @sunnygeorge7570 Місяць тому +53

    അച്ചു ഉമ്മൻ ആണ്. ഉമ്മൾ ചണ്ടിയുടെ യഥാർത്ഥ മകൾ.

  • @priyal1789
    @priyal1789 Місяць тому +48

    ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ 💙💙💙💙

  • @mobimohan157
    @mobimohan157 Місяць тому +244

    ഇത്രയും പൊട്ടനായിരുന്നോ ഈ മഹാമനുഷ്യന്റെ മകൻ... വളരെ സങ്കടം തോന്നുന്നു...

    • @santhoshkrishnankutty6413
      @santhoshkrishnankutty6413 Місяць тому +6

      Yes pottan

    • @ammuappu3319
      @ammuappu3319 Місяць тому +3

      Antham pottamarude athrem varilla....

    • @UshusMedia.
      @UshusMedia. Місяць тому +1

      Satheesan.. Is a paid congressman by CPI(M)... Likewise Chandy Oommen is a politicsl bafoon.. Satheesan should be replaced...no congressman would apprive this idiitic politucisn chennithala was/ is better thsn this comedisn..

    • @user-nv6yz3ml7m
      @user-nv6yz3ml7m Місяць тому

      Chandi oomman nalla pithavinte nalla makan kshemikkanum sahikkanum sathruvine snehikkanumanu yesu padippichathu. Pithavineppole oru nalla CHRISTIAN.A big SALUTE

    • @jayammageorge2033
      @jayammageorge2033 Місяць тому

      പെ 1 ട്ട ൻ

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 Місяць тому +26

    പ്രശംസകളും പ്രലോഭനങ്ങൾക്കും വഴി പെടുന്ന ഒരാളാണ് ചാണ്ടി ഉമ്മൻ എന്ന് തെളിയിച്ചിരിക്കുന്നു

  • @rahulrp7723
    @rahulrp7723 Місяць тому +64

    സതീശൻ ബിജ്യന്റെ എച്ചിൽ തീനിആയി അധപ്പധിച്ചു

  • @varghesexavier5618
    @varghesexavier5618 Місяць тому +39

    ഈ MLA യെ വിശ്വസിക്കരുത് ഇവൻ കോൺഗ്രസിനെ ഒറ്റു കൊടുക്കും

    • @aliasvarghese4619
      @aliasvarghese4619 Місяць тому

      ചാണ്ടി ഉമ്മൻ മനുഷ്യൻ എന്ന വാക്കിന്റെ അർഥം അന്തം കമ്മികൾക്കു പഠിപ്പിച്ചു കൊടുത്തതാണ്. മനുഷ്യനാകണം മനുഷ്യനാകണം എന്ന് പാടി നടക്കുന്നവർക്ക് എന്താണ് മനുഷ്യൻ എന്ന് ചാണ്ടി ഉമ്മൻ പറയാതെ പറയുന്നു കൊടുക്കുന്നു ചാണ്ടി ഉമ്മന് ഒരു ബിഗ് സല്യൂട്ട്

  • @bobykzm7082
    @bobykzm7082 Місяць тому +12

    Mr ചാണ്ടി ഉമ്മൻ.. നിങ്ങൾക്ക്‌ എത്ര കോലം കെട്ടിയാലും ഉമ്മൻ ചാണ്ടി ആകാൻ പറ്റില്ല... താങ്കൾ ആ വലിയ മനുഷ്യന്റെ നല്ല മകനാകാൻ ശ്രമിക്കുക.

  • @ammanimathew9667
    @ammanimathew9667 Місяць тому +31

    സ്വർഗ്ഗത്തിൽ ഇരുന്ന് മക്കളെ ഓർത്ത് വിലപിക്കുന്ന മൂന്ന് ആത്മാക്കൾ
    കെഎം മാണി
    എം വി രാഘവൻ
    ഉമ്മൻചാണ്ടി

    • @mathewthomas5168
      @mathewthomas5168 Місяць тому +1

      എ കെ ആൻ്റണിയെ എന്താ വിട്ടുകളഞ്ഞത് ?

    • @Victory290
      @Victory290 Місяць тому

      സത്യം

    • @SVT-dm1xs
      @SVT-dm1xs Місяць тому +1

      ​@@mathewthomas5168അദ്ദേഹം സ്വർഗത്തിൽ പോയില്ലല്ലോ

  • @josekd3465
    @josekd3465 Місяць тому +134

    അടുത്ത പ്രാവശ്യം ചാണ്ടി വോട്ടുപിടിക്കാൻ ഒറ്റ കോൺഗ്രസ് പ്രവർത്തകരും പോയി ഇറങ്ങി പോവരുത്

    • @alexandermathews3111
      @alexandermathews3111 Місяць тому

      Next election 100% he will fail. No one will vote for him, who praised Pinarayi

  • @georgechandy6480
    @georgechandy6480 Місяць тому +67

    ഉമ്മൻ ചാണ്ടിയുടെ ഒരു ഗുണവും ഇല്ലാത്ത ഒരു മകാൻ

  • @shibuthaliyath7626
    @shibuthaliyath7626 Місяць тому +2

    അവർ ചെയ്തത് പോലെ തന്നെ നാം ചെയ്താൽ എന്ത് വ്യത്യാസമാണ് ഉള്ളത്. ശത്രുവിനോട് ക്ഷമിക്കുക! ചെയ്ത ഉപകാരങ്ങൾക്കു നന്ദി പറയുക! അങ്ങനെ ചെയ്യാത്തവർക്ക് അതൊരു ശിക്ഷയായിരിക്കട്ടെ! അതാണ് ഉമ്മൻ ചാണ്ടി നമുക്ക് കാണിച്ചു തന്നതും! Well done Chandi Oomman! Go ahead!

  • @vikramanpillai6360
    @vikramanpillai6360 Місяць тому +18

    ചണ്ടി" ഉമ്മൻ ആണന്ന് ഉമ്മൻചാണ്ടി ഉള്ളപ്പോഴെ ഒരു പ്രസഗത്തിൽ ഇത് തെളിയിച്ചിരുന്നു.

  • @paanchajanyam7903
    @paanchajanyam7903 Місяць тому +200

    ഈ ചാണ്ടി ഉമ്മൻ ഒരു വാഴയാണ്. ഒരു കഴിവുമില്ലാത്ത ഇവനെ MLA ആക്കിയവരെ പറയണം. കോൺഗ്രസുകാർ തീരുമാനിക്കട്ടെ.

    • @ammuappu3319
      @ammuappu3319 Місяць тому

      Athe njangale puthupally kare Nokkikolam ni mara vazha akathe nokke

    • @sreeju68
      @sreeju68 Місяць тому

      2026-ൽ പുതുപ്പള്ളിക്കാർ ജയ്ക്കിനെ ജയിപ്പിക്കും തീർച്ച

    • @johnmathew8053
      @johnmathew8053 Місяць тому +7

      ഇവൻ അല്ല, അച്ചു ആണ് OC യുടെ പിൻഗാമി...

    • @bijilibw6056
      @bijilibw6056 Місяць тому +2

      Very correct 💯💯

    • @bijilibw6056
      @bijilibw6056 Місяць тому

      ​@@johnmathew8053yes 👍🙌👍🙌😊

  • @dineshanpp2150
    @dineshanpp2150 Місяць тому +67

    ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്ന ജനങ്ങളെയാണ് വെല്ലുവിളിച്ചത് ചാണ്ടി ഉമ്മൻ ചെയ്തത് തെറ്റ്

  • @sangeethashala
    @sangeethashala Місяць тому +67

    ചാണ്ടിഉമ്മൻ എന്ത് ഭാവിച്ചാണ് ഇങ്ങനെ പറയുന്നത്?

    • @aliasvarghese4619
      @aliasvarghese4619 Місяць тому

      ചാണ്ടി ഉമ്മൻ മനുഷ്യൻ എന്ന വാക്കിന്റെ അർഥം അന്തം കമ്മികൾക്കു പഠിപ്പിച്ചു കൊടുത്തതാണ്. മനുഷ്യനാകണം മനുഷ്യനാകണം എന്ന് പാടി നടക്കുന്നവർക്ക് എന്താണ് മനുഷ്യൻ എന്ന് ചാണ്ടി ഉമ്മൻ പറയാതെ പറയുന്നു കൊടുക്കുന്നു ചാണ്ടി ഉമ്മന് ഒരു ബിഗ് സല്യൂട്ട്

  • @SureshKR-o4i
    @SureshKR-o4i Місяць тому +138

    മുടിയനായപുത്രൻ എന്നുവേണമെങ്കിൽ ചാണ്ടിയുമ്മനെ വിളിക്കാം

    • @bhageerathysoman8630
      @bhageerathysoman8630 Місяць тому +4

      Correct

    • @minialex2757
      @minialex2757 Місяць тому

      How can you say this?Stabbing from close knit people are more painful than enemies. Chandy and Mariamma are right from their perspective and please leave them alone

    • @shebaabraham687
      @shebaabraham687 Місяць тому

      ആദ്യം ഉണ്ടാകുന്ന ആൺകുട്ടികൾ കടിഞ്ഞൂർ പൊട്ടൻ എന്നാണ് പറയുന്നത്😊

  • @josepheenav2433
    @josepheenav2433 Місяць тому +27

    പിണറായോട് കാണിക്കുന്ന സ്നേഹത്തിൻറെ പകുതി സ്നേഹംപിതാവിനോടുണ്ടായി രുന്നുവെങ്കിൽ.ഇങ്ങനെ പറയാൻ ഒരിക്കലും മനസ്സ് വരില്ലായിരുന്നു.
    ചാണ്ടി മാത്രമല്ല സതീശനും ഇപ്പോൾ പിണറായിക്ക് വാഴ്ത്തു പാട്ട് പാടി കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കുകയാണ്😡😡😡😡😡
    സതീശന് ഇതിൻറെ ലാഭം എന്താണ്?

    • @umadevi5840
      @umadevi5840 Місяць тому

      May be his head is in Pinarayis arm pit... and he is scared..Wearing white doesn't make all clean...

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 Місяць тому +80

    വിഡി സതീശനും, ചാണ്ടി ഉമ്മനും ഇനി CPM ൽ പോകാൻ സാധ്യതയുണ്ട്

    • @user-gc2ze7jg2k
      @user-gc2ze7jg2k Місяць тому +2

      എന്ന്അടിമ

    • @sojajose9886
      @sojajose9886 Місяць тому +1

      ലോക അലവലാതി സതീശൻ

    • @user-gc2ze7jg2k
      @user-gc2ze7jg2k Місяць тому +1

      @@sojajose9886 എന്ന് മറ്റൊരു അലവലാതി ഇനി ഇതൊക്കെ പറ്റു അടിമകൾക്ക്

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj Місяць тому +18

    ശരിക്കും ഉമ്മൻ ചാണ്ടി സാറിന്റെ ശത്രു ചാണ്ടി ഉമ്മനായിരുന്നോ എന്ന് സംശയമുണ്ട്

    • @nixonofjesus1270
      @nixonofjesus1270 Місяць тому +1

      അതെ എന്ന് തോന്നുന്നുണ്ട്

    • @sojajose9886
      @sojajose9886 Місяць тому

      കള്ളൻ പവിത്രൻ

  • @surendranpn9931
    @surendranpn9931 Місяць тому +22

    അപ്പൻ്റെ അഡ്രസ്സിൽ MLA ആയിട്ടാണോ ഈ നന്ദികേട്, കഷ്ടം

  • @lsraj1
    @lsraj1 Місяць тому +14

    പുതുപ്പള്ളിയിലെ വോട്ടർമരോട് സഹതാപം തോന്നുന്നു... ഈ മര്പൊട്ടനെ ജയി പ്പിച്ചു വിട്ടതിനു.....ഇവൻ ഇങ്ങനൊരു പോങ്ങൻ ആയി തീരുമെന്ന് ആരെങ്കിലും കരുതിയോ 😢😢😢😢

  • @balachandranp2820
    @balachandranp2820 Місяць тому +14

    ചാണ്ടി ഉമ്മൻ വകതിരിവില്ലാത്തവൻ

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 Місяць тому +119

    ഈ സതീശനെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കിൽ ഇനി കോൺഗ്രസിന് ആരും വോട്ടു ചെയ്യില്ല. സുധാരകൻ ഉള്ളതുകൊണ്ട് മാത്രമാണ് കോൺഗ്രസിന് വോട്ട് ചെയ്യുന്നത്

    • @sis6395
      @sis6395 Місяць тому +13

      സതീശനെ പണ്ടേ പ്രതിപക്ഷസ്ഥാനത്തുനിന്ന് മറ്റേണ്ടതായിരുന്നു.. വൈകിയാണെങ്കിലും ഇനിയെങ്കിലും ചെയ്താൽ കോൺഗ്രസിനു കൊള്ളാം..

    • @ramachandranv357
      @ramachandranv357 Місяць тому +7

      വളരെ ശരിയാണ്

    • @GUKNAIR
      @GUKNAIR Місяць тому +4

      Viddi chadi neesan

    • @ammuappu3319
      @ammuappu3319 Місяць тому +2

      Athanallo eppol antham kammi jayiche vettil erukunne

    • @jittoputhuva8916
      @jittoputhuva8916 Місяць тому +3

      യെസ്, വളരെ ശരിയാണ്

  • @josev.mathews6870
    @josev.mathews6870 Місяць тому +21

    എന്നെ ഒന്ന് സൂക്ഷിച്ച് നോക്കിക്കേ. എന്തെങ്കിലും കുഴപ്പമുണ്ടോന്ന്. സ്വന്തം അപ്പനെ കൊലക്ക് കൊടുത്തവർക്ക് സ്തുതി പാടുന്ന ചാണ്ടി ഉമ്മന്റെ സ്ക്രൂ ലൂസായീന്നാ തേന്നുന്നത്.

  • @priyal1789
    @priyal1789 Місяць тому +38

    യുഡിഎഫ് സ്വയം നശിക്കുന്നു

  • @josevadakkekuttu6210
    @josevadakkekuttu6210 Місяць тому +38

    പൊട്ടൻ ചാണ്ടി ഉമ്മൻ

  • @shajuchennamkulam3473
    @shajuchennamkulam3473 Місяць тому +14

    ആ അച്ചു ഉമ്മൻ ഈ മോന് പകരം MLA ആയിരുന്നെങ്കിൽ... നന്നായിരുന്നു

  • @p.nvijayan6447
    @p.nvijayan6447 Місяць тому +40

    ചാണ്ടി ഉമ്മാ ഞങ്ങൾ വോട്ട് ചെയ്തത് നിനക്കല്ല ഉമ്മൻ ചാണ്ടി എന്ന " വിശുദ്ധൻ " ആണ്

  • @user-hd2dx8dg4p
    @user-hd2dx8dg4p Місяць тому +33

    മുടിയനായ പുത്രൻ

  • @SureshKR-o4i
    @SureshKR-o4i Місяць тому +40

    ലോകതോൽവി

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Місяць тому +15

    ചാണ്ടി ഉമ്മനും വിജയനും തമ്മിൽ എന്തോ അവിശുദ്ധ ബന്ധമുണ്ട്..അല്ലാതെ സ്വന്തം അച്ഛനെ അപമാനിച്ച വിജയനെ, ചാണ്ടി ഇങ്ങനെ പുകഴ്ത്തിപ്പറയില്ല

    • @flowers_comedy-.
      @flowers_comedy-. Місяць тому +1

      Parendhum parakilla nikkan padikanam adhanu

    • @nixonofjesus1270
      @nixonofjesus1270 Місяць тому +1

      ശരിയാണ്, എന്തോ എവിടെയോ പെട്ടുപോയിട്ടുണ്ട്

  • @thomasmathew3957
    @thomasmathew3957 Місяць тому +11

    മേട്രയൂടെ ഉത്കടനത്തി നു ഉമ്മൻ‌ചാണ്ടി ജീവിച്ചിരിപ്പു ണ്ടാടായിരുന്നു അന്ന് വിളിച്ചില്ല ഉമ്മൻ‌ചാ
    ണ്ടിയെ

  • @anidilsreedharan1365
    @anidilsreedharan1365 Місяць тому +33

    അവനു ഭ്രാന്താണ്. അവനെ പുറത്താക്കുക.

  • @user-dm6lo5mo1w
    @user-dm6lo5mo1w Місяць тому +11

    CPI വിമർശിക്കുന്നു വിജയനെ കഴിവുകെട്ടവനെന്ന് പരോക്ഷമായ് പറയുന്നു വിവരം കെട്ട കോൺ കാർ മഹാനാക്കുന്നു അണികളുടെ ഗതികേട് അല്ലാതെന്താ ?

  • @annievincent3744
    @annievincent3744 Місяць тому +17

    അയാൾക്ക് ഇതുവരെയു സീരിയസ് നെസ് മനസ്സിലായിട്ടില്ല. കഷ്ടം തന്നെ

  • @user-ql3tv4uu4g
    @user-ql3tv4uu4g Місяць тому +3

    ശത്രുക്കളെ സ്നേഹിക്കണം എന്ന് പഠിപ്പിച്ച അപ്പന്റെ മോൻ ആണ് 🌹

  • @truthprevails6463
    @truthprevails6463 Місяць тому +7

    പിണറായി സഹായിച്ചെങ്കിൽ, സരിതയെക്കൂടെ വേദിയിൽ ക്ഷണിച്ചിരുത്താമായിരുന്നു. മൊത്തം സഹായം തന്നെ.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Місяць тому +4

    ചാണ്ടി ഉമ്മന് ഉമ്മൻ ചാണ്ടിയെ വെറുപ്പായിരുന്നിരിക്കാം അവരുടെ കുടുംബ പ്രശ്നം !!! പൊതുജനം പലവിധം !!!💯👁️

  • @ushas504
    @ushas504 Місяць тому +48

    കള്ളം പറയുന്ന സ്ത്രീയിൽ നിന്നും കത്തെഴുതി വാങ്ങി കേസ് കൊടുത്തതിനു പിണറായിക്കെതിരേ ഈ മകൻ കേസ് കൊടുക്കാത്തതെന്തു.

  • @helcosoft4734
    @helcosoft4734 Місяць тому +32

    പാല് കൊടുത്ത കൈക്ക് കടിക്കുന്ന ഇനമാണ് ചാണ്ടി ഉമ്മൻ എന്ന് അയാൾ തെളിയിച്ചിരിക്കുന്നു

  • @gopakumar00
    @gopakumar00 Місяць тому +8

    ഇനിയിപ്പോൾ എന്തു ചെയ്യാൻ കഴിയും ? പാവം ഉമ്മനുണ്ടായിരുന്നെങ്കിൽ വിചാരിച്ചെ, ഒരു വാഴ വച്ചാൽ മതിയായിരുന്നെന്നു്.

  • @StanStanley_
    @StanStanley_ Місяць тому +16

    ചാണ്ടി ഉമ്മൻ ജീവിചിരിക്കുമ്പോൾ തന്നെ വിശുദ്ധൻ ആകാൻ ശ്രമിക്കുന്നു

  • @suryachadran
    @suryachadran Місяць тому +33

    ഇവരൊക്കെ ഏതോ കുരുത്തക്കേട് കാണിച്ചിട്ടുണ്ടാകും അതിന്റെ തെളിവ് കെ ദാസന്റെ കയ്യിൽ കാണും..

  • @vijayachandrantk8068
    @vijayachandrantk8068 Місяць тому +8

    പിണറായിയും ചാണ്ടി ഉമ്മനും മാത്രം അറിയുന്ന ഒരു രഹസ്യ ഇടപാട് ഇവർ തമ്മിലുണ്ട് അതു കുറച്ചൊക്കെ മറിയാമ്മ ഉമ്മൻ ചാണ്ടിക്കും അറിയാമെന്ന് കരുതുന്നു.ആ രഹസ്യം വെച്ച് കൊണ്ട് ചാണ്ടി ഉമ്മനെ ബ്ലാക്ക്മെയിൽ ചെയ്യുന്ന ഭയമാണ് ഈ പിണറായി സ്തുതിക്ക് പിന്നിലെന്നു പൊതു ജനം കരുതിയാൽ അവരെ തെറ്റുപറയാൻ കഴിയില്ല.

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 Місяць тому +6

    ഇടതും ഇത്രയൊക്കെയെ ആഗ്രഹിച്ചുള്ളൂ. അതു നടന്നു.

  • @user-fr5hb7ri5z
    @user-fr5hb7ri5z Місяць тому +1

    എല്ലാ പ്രതീക്ഷയും തകർത്തു ചാണ്ടി ഉമ്മൻ

  • @jobinjose4972
    @jobinjose4972 Місяць тому +17

    ചാണ്ടി ഉമ്മന്,പ്രവർത്തകർ കൊണ്ട അടിയും,വെയിൽ കൊണ്ട് നടന്നതും അറിയില്ല.

  • @cmajohnthomaskaleeckal8825
    @cmajohnthomaskaleeckal8825 Місяць тому +4

    ഉമ്മൻ ചാണ്ടി യേയും ചാണ്ടി ഉമ്മനെയും അവരുടെ കുടുംബ ത്തെയും ശല്യം ചെയ്യുന്നത് മറുനാടൻ ഒരു സ്ഥിരം പരിപാടി ആക്കി യിരിക്കയാണ്.
    ഉമ്മൻ ചാണ്ടി അനുസ്മ രണത്തിനായി കേരളത്തിലെ CM നെ ക്ഷണിച്ചു അദ്ദേഹം വരുമ്പോൾ യോഗത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് നടത്തിയ ചില ഭാഗങ്ങൾ എടുത്തു ചാണ്ടി ഉമ്മനെതിരെ പാർട്ടി അണികളുടെ വികാരം ഉണ്ടാക്കുന്നതിനുള്ള പരിശ്രമം. അതോടൊപ്പം ഉമ്മൻ ചാണ്ടി യുടെ സഹോദരനുമായി ചാണ്ടി ഉമ്മന് പ്രശ്നം ഉണ്ട്‌ എന്ന് പറഞ്ഞു കൊണ്ട് വീണ്ടും കുടുംബകലഹം ഉണ്ടാക്കുവാൻ ഒരു പരിശ്രമം കൂടി.
    അവർ തമ്മിൽ എന്ത് എങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ അതിന് കാരണക്കാർ മറുനാടൻ തന്നെ അല്ലെ എന്ന് ചിന്തിച്ചു നോക്കുക.
    സ്വന്തം ആയി ഇത് പോലെ ഒരു സാഹചര്യം ഉണ്ടായാൽ നിങ്ങൾ എങ്ങനെ പെരുമാറും ആയിരുന്നു എന്ന് ചിന്തിച്ചു നോക്കുക.

  • @anandan3572
    @anandan3572 Місяць тому +12

    ഇവന്‍ ഉമ്മന്‍ചാണ്ടി യുടെ മകന്‍ തന്നെയോ

  • @pradeepka7810
    @pradeepka7810 Місяць тому +5

    ഇവൻ ഇത്ര മഹാമനസ്കൻ ആണെങ്കിൽ Alex ചാണ്ടിയോടു പിണങ്ങി നിൽക്കുന്നത് എന്തിനു

  • @girijapm8993
    @girijapm8993 Місяць тому +4

    ഉമ്മൻ ചാണ്ടി സാറിന്
    ഇങ്ങനെ.ഉളുപ്പില്ലാത്ത ഒരു മരവാഴ ഉണ്ടായല്ലോ..കഷ്ടം.

  • @truthprevails6463
    @truthprevails6463 Місяць тому +3

    മലയാളി ഇങ്ങനെയാണ്, തുറന്ന മനസ്സില്ല, നന്ദിഭാവവുമില്ല, നുണ തിരിച്ചറിയാൻ കഴിവുമില്ല.

  • @babumathai4132
    @babumathai4132 Місяць тому +7

    ഇവന് വോട്ട് പിടിക്കാൻ എറണാകുളത് നിന്നും 2ദിവസം പുതുപ്പള്ളിയിൽ വന്നതിൽ ദുഖിക്കുന്നു

  • @My08092011
    @My08092011 Місяць тому +4

    അതാണ്‌ ക്രിസ്തു കാണിച്ചു തന്ന പാത. "ശത്രുക്കളെ സ്നേഹിക്കുവിൻ. നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ."
    ചാണ്ടി ഉമ്മനും അതേ കാണിച്ചുള്ളൂ.

    • @sojajose9886
      @sojajose9886 Місяць тому

      പാപത്തിൻ്റെ ശമ്പളം മരണം ആണ്

    • @deepaspillai4049
      @deepaspillai4049 Місяць тому

      Pakshe ithu rastriyamanu, athu thirichariyanam, manushya sneham onnumalla

  • @JosephJ-y8j
    @JosephJ-y8j Місяць тому +9

    ചട്ടി നക്കി സ്വഭാവം കോൺഗ്രസിന്റെ മുഖമുദ്ര 😭😭😭

  • @osologic
    @osologic Місяць тому +1

    അജ്ഞതയും അതുണ്ടാക്കുന്ന ആത്മവിശ്വാസവും അതോടൊപ്പം ചേരുന്ന സ്വാർത്ഥ മോഹവും മനുഷ്യനിൽ വിവേകത്തെ തകർക്കുന്നത് സ്വഭാവീകമാണ്.

  • @ammanimathew9667
    @ammanimathew9667 Місяць тому +4

    പിണറായി വിജയൻറെ വ്യക്തിപരമായ ഒരു അഴിമതി കേസുകളിലും സതീശൻ ഇടപെടാറില്ല മടിയിൽ കനമുള്ള വൻ വഴിയിൽ പേടിക്കും എന്നു വേണ്ടേ ജനം മനസ്സിലാക്കാൻ

  • @lukosekadalikkattil7847
    @lukosekadalikkattil7847 Місяць тому +9

    എന്തെ ഷാജ എന്തിനും ഏതിനും നിമിഷങ്ങൾക്കകം ED യും സിബിഐ യും പറന്നെത്തി എതിരാളിയെ കൽത്‌റൂങ്കിൽ അടക്കുമ്പോൾ കേരളത്തിൽ ബിജെപി അവർക്ക് കിരീടം വച്ചു കൊടുക്കുന്നു.
    ലാവ്‌ലിൻ കേസ് എത്ര തവണ ആയി മാറ്റി വക്കൽ..
    ഷാജന് എന്തുകൊണ്ട് ബിജെപി ക്കെതിരെ പ്രതികരിക്കാൻ ഉള്ളൂ വിറക്കുന്നു..
    നാവ് അനങ്ങില്ല 😄

  • @ChristopherVijay-w6c
    @ChristopherVijay-w6c Місяць тому +4

    കേരളത്തിൻ്റെ വലിയ മാലിന്യം ദയവായി എറിയൂ ..കേരളത്തെ രക്ഷിക്കൂ.

  • @manojck9205
    @manojck9205 Місяць тому

    സ്വപ്നക് ഉള്ള വിവരവും ബോധം ഇല്ലാതെ ചാണ്ടി ഉമ്മൻ

  • @johnabraham2318
    @johnabraham2318 Місяць тому +23

    പിണറായി വിജയനെ വിളിക്കാണ്ടായിരുന്നു

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 Місяць тому +1

    ചാണ്ടി ഉമ്മൻ നു കോൺഗ്രസ്സ് പ്രവതകരുടെ മനസ്സിൽ സ്ഥാനം ഇല്ലാതായി.കോൺഗ്രസ്സ് നേതാക്കളെ ഓർത്തു സഹത്തപിക്കുന്നു.

  • @SunilKumar-tz9ev
    @SunilKumar-tz9ev Місяць тому +2

    പൊട്ടനെ ആയിരുന്നു നമ്മൾ ജയിപ്പിച്ചു വിട്ടത് ഈശ്വരാ.
    ഇനി മത്സരി പ്പിച്ചാൽ കെട്ടിവച്ച കാശ് കിട്ടില്ല.
    ഗോവിന്ദചാമി നല്ലൊരു വ്യക്തി ആയിരുന്നു വെന്ന് മരിച്ചു പോയ പെങ്കൊച്ചിന്റെ അമ്മ പറഞ്ഞാൽ എങ്ങിനെ യിരിക്കും.
    അതിലും മോശം ആയിപ്പോയി ഇത്

  • @JithuNP-n1o
    @JithuNP-n1o Місяць тому +7

    ഷാജൻ സർ നിങ്ങളും അയാളെ ദ്രോഹിച്ചല്ലോ നിഗേൾക്കും ബോധം വരാൻ സമയമെടുത്തല്ലോ അവനും വരും

  • @RoshanRoshan-d2e
    @RoshanRoshan-d2e Місяць тому

    Chandy ooman sir we support and love you❤

  • @purushothamanmp2779
    @purushothamanmp2779 Місяць тому

    സത്യം

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil Місяць тому +1

    അപ്പനെ പെണ്ണുകേസിൽ പെടുത്തിയതിന്റെ നന്ദിയാ...ആ മനുഷ്യന് ഇതുപോലൊരു മന്ദബുദ്ധി മകൻ 😂😂😂😂

  • @purushothamankk6875
    @purushothamankk6875 Місяць тому

    ❤ചാണ്ടി ഉമ്മാ ചീഫ് ഗസ്റ്റ് ആയി സരിത കൂടി ആകാമായിരുന്നു

  • @premrajrajagopalan8873
    @premrajrajagopalan8873 Місяць тому

    ഇതുവരെ ചാണ്ടി ഉമ്മനോട് തോന്നിയിരുന്ന ഒരു പ്രത്യേക affection, സ്നേഹം, നല്ല രാഷ്ട്രീയത്തിലേക്കുള്ള ഒരു പ്രതീക്ഷ... ഒക്കെ ഇതോടെ പോയ്‌പ്പോയിരിക്കുന്നു...
    ഇനി ചാണ്ടി ഉമ്മനെ ഒരു സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ കാണാൻ കഴിയൂ...
    😒👎

  • @mallusing8548
    @mallusing8548 Місяць тому

    ചാണ്ടി ഉമ്മന്റെ വയറ്റിൽ കൈവിഷമുണ്ടാകും.അല്ലാതെ ബോധപൂർവം ഇങ്ങനെ പറയില്ലായിരുന്നു.

  • @joykuttym8800
    @joykuttym8800 Місяць тому +2

    രാഷ്ട്രീയക്കാരിൽ നിന്ന് ഇതിലധികം പ്രതീക്ഷിക്കണ്ടാ.

  • @sojajose9886
    @sojajose9886 Місяць тому

    2026 കേരളത്തിൽ താമര വിരിയും 🇮🇳🇮🇳

  • @kurianpd6351
    @kurianpd6351 Місяць тому

    നിങ്ങൾ നേതാക്കന്മാരുടെ മക്കളൊക്കെ നിങ്ങളുടെ സൗകര്യം നോക്കി പോവുകയാണ് പ്രവർത്തകരുടെ മനസ്സ് നിങ്ങൾ കാണുന്നില്ല ഉദാഹരണം കെഎം മാണിയുടെ മകൻ മകൻ എം വി രാഘവന്റെ മകൻ

  • @aliasvarghese4619
    @aliasvarghese4619 Місяць тому +4

    ഉമ്മൻ ചാണ്ടി പടിപ്പുച്ചു കൊടുത്ത അതെ മാർഗം ചാണ്ടി ഉമ്മനും തെരെഞ്ഞെടുത്തു. ഇത് സ്നേഹത്തിന്റെ ഭാഷയാണ് കമ്മികൾ കണ്ടു പടിക്കട്ടെ . ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയേക്കാൾ ഉയർന്നു നിൽക്കുന്നു.
    മീഡിയക്ക് വേണ്ടത് വിദ്വെഷവും അടിപിടിയുമാണ് .

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Місяць тому

    യെവൻ ഒന്നും തിരിച്ചറിയാൻ പോകുന്നില്ല......😢

  • @paulgeorgebabu
    @paulgeorgebabu Місяць тому

    Those who truly know respected Oommen Chandy, will surely understand the stand of Chandy Oommen.
    This is someone’s remembrance day, not a political agenda. Hopefully the new generation will stay on a path of integrity.

  • @sukumarankk2316
    @sukumarankk2316 Місяць тому +11

    ചാണ്ടി ഉമ്മന്റെ പ്രവർത്തി ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന കോൺഗ്രസുകാർക്കും മറ്റെല്ലാവർക്കും സഹിക്കാവുന്നതിലപ്പുറമാണ്
    ഉമ്മൻ ചാണ്ടിയെ നശിപ്പിക്കാൻ ഇല്ലാക്കഥകൾ ഉണ്ടാക്കിയ പിണറായിയേ അതേ ഉമ്മൻ ചാണ്ടിയുടെ മകൻ തന്നെ സ്തുതിക്കുന്നു
    പോയി ചത്തു കൂടെ ചാണ്ടി ഉമ്മാ...

  • @anilmadhu8904
    @anilmadhu8904 Місяць тому +15

    VDSatheeshan is a world Narri.

  • @akmathew
    @akmathew Місяць тому +3

    ഷാജൻ ചിന്തിക്കുന്നത് പോലെയല്ല എല്ലാരും ചിന്തിക്കുന്നത് ഷാജൻ അല്ല ഉമ്മൻ ചാണ്ടി ഉമ്മൻ ചാണ്ടിയൂടെ മക്കൾഅപ്പനെ പോലയേ ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റു

  • @avmathew1723
    @avmathew1723 Місяць тому

    ഇയാൾ പണ്ട് ഹാഗിയ സോഫിയ വിഷയത്തിൽ പറഞ്ഞത് ആരും മറന്നിട്ടില്ല!!

  • @rajupc135
    @rajupc135 Місяць тому +4

    പിണറായിയെ ക്ഷണിക്കാൻ സതീശൻ പറഞ്ഞു എന്നാണ് ചാണ്ടി ഉമ്മനിൽ നിന്നു അറിഞ്ഞത്!

    • @user-dp8kq6eb3w
      @user-dp8kq6eb3w Місяць тому

      😂😂സതീശന്നു വേണ്ടപ്പെട്ടവരെ വിളിപ്പിച്ചു അത്രേയുള്ളൂ

  • @lalus6741
    @lalus6741 Місяць тому

    Correct

  • @thomasaniyankunju9509
    @thomasaniyankunju9509 Місяць тому +1

    മറിയാമ്മ ചേട്ടത്തി പറയുന്നത് കേട്ടാൽ കോൺഗ്രസ്സ് കാരല്ല പിണറായി വിജയനും മാർക്സിസ്റ്റുകാര്യം ആണ് ഉമ്മൻ ചാണ്ടി സാറിനെ സഹായിച്ചത് എന്നാണ് കഷ്ടം ..

  • @krishnans5854
    @krishnans5854 Місяць тому +1

    ചാണ്ടി ഉമ്മനു മനോ രോഗം ഇല്ലാ എന്നു ഉറപ്പുവരുത്തണം!!
    അസംബ്ളി ഇലക്ഷനു മുമ്പേ ശ്രീ മറുനാടൻ സാജൻ പറഞ്ഞിരുന്നത് വളരെ സത്യമായി വന്നിരിക്കുന്നു!! അതായത് ചാണ്ടി ഉമ്മനെക്കാൾ നല്ലത് അച്ചു ഉമ്മ നാണന്ന് ! പ്രതിപക്ഷ നേതാവ് മറ്റൊരു ചാണ്ടി ഉമ്മനായി മാറിയിരിക്കുന്നു !! ' മാറിയിരിക്കുന്നു!

  • @mahipalk2109
    @mahipalk2109 Місяць тому

    Sir 👍👍👍

  • @annievincent3744
    @annievincent3744 Місяць тому +12

    ദയവായി ഇനി സീറ്റ് കൊടുക്കരുത്

  • @mariakuttytd4098
    @mariakuttytd4098 Місяць тому +1

    കുത്തിത്തിരുപ്പ് വേണ്ട shaja , 91 ആം സങ്കീർത്തനം ചാണ്ടി ഉമ്മനും കവചമാകട്ടെ 🙏🙏

  • @ODICO.TRADER
    @ODICO.TRADER Місяць тому +2

    താങ്കൾ കുറെ കാലം ഉമ്മൻ ചാണ്ടിയെ ചെയ്യാൻ പറ്റുന്ന രീതിയിലൊക്കെ നാറ്റിക്കാൻ ശ്രമിച്ചു. ഇപ്പോൾ മകനെ!!! നടക്കട്ടെ

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Місяць тому +3

    മറുനാടൻ , ഇതു കഷ്ടമാണ്! !
    നിങ്ങൾക് വേറെ വിഷയമില്ലേ. ..???!!
    ചാണ്ടി ഉമ്മൻ തന്റെ പിതാവിന്റെ ചടങ്ങാണ് നടത്തിയത്. ..!!!
    സാധാരണകാരായ കേരളകാർക് അറിയാം എന്താണ് സോളാർ കേസ് എന്ന്. .!!
    കോൺഗ്രസിലെ ഗ്രുപ്പുകളിയുടെ, അധികാര വടംവലിയുടെ ഫലം. ..!!
    ഇടതുപക്ഷതിന് വടി സ്വയം കൊടുത്തു, വൃത്തികെട്ട കളി കളിച്ചു. ..!!
    ഇന്ന് കേരളം സഹിക്കുന്നു. ..!!
    ഉമ്മൻ ചാണ്ടി കുടുംബം സഹിക്കുന്നു. ..!!
    ആ കുടുംബതേയും, കേരളത്തിന്റെ, ഇന്ത്യയുടെ പ്രതിഷായായ ചാണ്ടി ഉമ്മനെയും വെറുതെ വിടു. ..!!
    സാധാരണകാർക് എല്ലാം മനസിലായി. ..!!
    നന്മയുള്ളവനെ തുടർച്ചയായി കല്ലെറിഞ്ഞുകൊണ്ടിരിക്കരുത്. ..!!
    😳😳😳🤔🤔😳

  • @pauljoseph2811
    @pauljoseph2811 Місяць тому +2

    ഇനി മുതൽ ചാണ്ടി. അത് മതി.
    ഉമ്മൻ വേണ്ട. വെറും ചാണ്ടി.

  • @mura1242
    @mura1242 Місяць тому

    ചാണ്ടി ഉമ്മൻ പറഞ്ഞതിനോട് 100% യോജിക്കുന്നു.. ഷാജൻ എത്ര പറഞ്ഞാലും പിണറായി തകരില്ല 💪🏼💪🏼❤❤❤

  • @satheeshekek3877
    @satheeshekek3877 Місяць тому

    ജാതി ഇല്ല മതം ഇല്ല എന്ന രീതിയിൽ അഴിമതി കൂമ്പാരമായ ഈ വലത് ഇടത് പ്രസ്ഥാ നങ്ങളോട്

  • @mriyazvmriyazv8407
    @mriyazvmriyazv8407 Місяць тому +1

    ഇങ്ങൾ പറയുംപോലെ തുള്ളിയ കേസാണ് ചാരാകേസും, സോളറും , മാണി കോഴ ഇതൊക്കെ ഇപ്പോൾ എന്തായി അത്കൊണ്ട് വെറുതെ എന്ത്‌ ചെറ്റത്തരവും അച്ചുമാമൻ വിളിച്ച് പറഞ്ഞത് പോലെ സതീശന് നിയമസഭയിൽ പറയാൻ പറ്റില്ല

  • @explor_e
    @explor_e Місяць тому

    V good