റിപ്പോർട്ടറുടെ വ്യാജപീഡന വാർത്ത പൊളിച്ചടുക്കി ഏഷ്യാനെറ്റ് I About Reporter tv fake news

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 810

  • @Mathew-f4
    @Mathew-f4 Місяць тому +292

    റിപ്പോര്ട്ടർ ചാനൽ
    കുടുംബത്തോടെ കാണാൻ പറ്റാത്ത ഒരു ചാനൽ ആയി അധഃപതിച്ചു

    • @upkcanithakumary8583
      @upkcanithakumary8583 Місяць тому

      ഇത്തരം വാർത്താചാനലുകൾ നിരോധിക്കണം സുജയാ പാർവതി നാണമില്ലേ താങ്കൾ ഉൾപ്പെടുന്ന സ്ത്രീസമൂഹത്തെ താറടി ക്കുന്നത് നോക്കി നിൽക്കാൻ

  • @CairHomeSolutions-jn4rk
    @CairHomeSolutions-jn4rk Місяць тому +332

    മുതലാളിക്ക് വേണ്ടി പണിയെടുക്കുന്ന പാവം ജോലിക്കാർ. മാധ്യമധർമ്മം 😂😂😂

    • @ajticlt4697
      @ajticlt4697 Місяць тому

      ടിവി പ്രസാദിന് ഇതിലും നല്ലത് അഗസ്റ്റിൻ ബ്രദേഴ്സിന്റെ തീട്ടം പോയി തിന്നൂടെ

    • @shyjuindian-up7ui
      @shyjuindian-up7ui Місяць тому

      മുതലാളിക്ക് പരനാറിയുമായി ആണ് കൂട്ട്

    • @manojpisharodys2115
      @manojpisharodys2115 Місяць тому

      എന്നിട്ടും മുതലാളിക്ക് എതിരായി മാത്രം ജോലി എടുക്കുന്ന Asianet ജോലിക്കാർ. അല്ല മുതലാളി പുറത്കണിക്കുന്നത് പോലെ അല്ല എന്നുണ്ടോ.

  • @sav157
    @sav157 Місяць тому +350

    എതിരാളികളെ ഇല്ലാതാക്കുന്നതിനായി നുണക്കഥകൾ മാത്രം ആയി പടച്ചുവിടുന്ന ഈ ചാനലുകൾ ബഹിഷ്കരിക്കുക ആണ് വേണ്ടത് 🙏🙏🙏

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому +12

      നുണകഥകൾക്ക് വലിയ സാമ്പത്തിക ശിക്ഷയും, പൊതുകക്കൂസ്‌ കഴുകൽ ഈ "മാനവിക " എരപ്പാളികൾക്ക് കൊടുക്കുക. കോടതി നേരിട്ട് കേസ് എടുക്കുക.... ഈ ശാപവർഗത്തിനെതിരെ😩😩😩

    • @dhaneshkumar7668
      @dhaneshkumar7668 Місяць тому

      നിരപരാധി പൊതുജനത്തിനെതിരെ കള്ള പരാതി പോലീസ് ഫ്രെയിം ചെയ്യുന്നുണ്ടാലോ, കുറച്ച് കള്ള കേസ് പോലീസിനെതിരെയും വരട്ടെ

    • @jeynjose9115
      @jeynjose9115 Місяць тому +2

      correct 👍🏻

  • @georgekutty7621
    @georgekutty7621 Місяць тому +245

    മരം മുറിചാനൽ നിലവാരം ചെളിക്കുണ്ട് പോലെയായി..... ജനങ്ങൾ ജാഗ്രതൈ

  • @GopalanK-v3d
    @GopalanK-v3d Місяць тому +120

    ഏഷ്യാ നെറ്റ് അഭിനന്ദനം അർഹിക്കുന്നു

  • @sreelathas8633
    @sreelathas8633 Місяць тому +199

    എന്ത് കഷ്ടം ആണ്.ഇത് കേരളത്തിൽ ആണ് ന്നു വിശ്വസിക്കാൻ ipozhum പ്രയാസം.ഈ റിപ്പോർട്ടർ ചാനെൽ കേരളത്തിൽ ഒരു വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കും

    • @swrp124
      @swrp124 Місяць тому +7

      Sudukal erangi😄😄

    • @jeynjose9115
      @jeynjose9115 Місяць тому +1

      @@swrp124സത്യം👍🏻

    • @bobbyrenjan4864
      @bobbyrenjan4864 Місяць тому

      ​@@naseerasiyas5327നിൻ്റെ പേര് കാണുമ്പോൾ നിൻ്റെ കടി എന്തുകൊണ്ടാണ് എന്ന് മനസ്സിലാവും

    • @ayessen319
      @ayessen319 Місяць тому

      ​@@naseerasiyas5327എടാ മേത്താ, നിനക്കൊക്കെ എപ്പോഴും ഒരു വിചാരമേയുള്ളല്ലോ. നന്നാവൂല്ലാ എന്ന് വാശി പിടിച്ചാൽ എന്ത് ചെയ്യും?

    • @satheeshkumar-l5f
      @satheeshkumar-l5f Місяць тому

      ​@@jeynjose91159ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo😊oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo😊

  • @chandrasekaranv8387
    @chandrasekaranv8387 Місяць тому +190

    ഇത്തരം അധമവൃത്തികൾ ജനങ്ങൾക്ക് മുമ്പിലെത്തിച്ചതിന് ഏഷ്യാനെറ്റിനും മറുനാടനും നന്ദി

  • @mathdom1146
    @mathdom1146 Місяць тому +226

    ആരോപണം
    ശരിയല്ലെങ്കിൽ പരാതി ക്കാർക്ക് എതിരെ കടുത്ത ശിക്ഷ കൊടുക്കുന്ന നിയമം വരണം...

    • @Kareenhaji-ux9zn
      @Kareenhaji-ux9zn Місяць тому +5

      അതെ അതാണ് ശരി

    • @Kareenhaji-ux9zn
      @Kareenhaji-ux9zn Місяць тому +5

      ഷാജൻ പറയുന്നത് വാ തൊടാതെ വിഴുങ്ങരുത്

    • @pillaithampi9627
      @pillaithampi9627 Місяць тому

      നികൃ​ഷ്ട മതക്കാരനാണ് അല്ലേ?@@Kareenhaji-ux9zn

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому

      ​@@Kareenhaji-ux9znനിനക്ക് മൊട്ടയോളികളുടെ പൊതി കിട്ടാറുണ്ടോ... ⁉️
      ഒരു പിച്ചക്കാരന്റെ മാ..
      ധർമ്മ.... 😩😩😩
      നിലവിളി.... 🤣🤣🤣

    • @arunjoseph.484
      @arunjoseph.484 Місяць тому

      മുൻപ് അങ്ങനെ ഒരു നിയമം ഉണ്ടായിരുന്നു ഇപ്പോൾ അത് ഇല്ലാ

  • @newgen663
    @newgen663 Місяць тому +122

    പുര കത്തുമ്പോൾ വാഴ വെട്ടുക അതാണ് റിപ്പോർട്ടർ ചാനൽ ചെയ്യുന്നത്😂😂😂

  • @valsannavakode7115
    @valsannavakode7115 Місяць тому +96

    എന്റെ ഷാജൻ,
    താങ്കളെ എന്നും ബഹുമാനിക്കുന്നു, ആ റിപ്പോർട്ടർ വാർത്ത കാണാൻ ഇടയായി, നമ്മൾ എങ്ങോട്ടാണ് പോവുന്നത് ഷാജൻ 🪔🪔🪔🪔🪔🪔🪔🪔

  • @dineshanpp2150
    @dineshanpp2150 Місяць тому +99

    വ്യാജവാർത്തകൾ പ്രചരിപ്പിക്കന്ന റിപ്പോർട്ടർ ചാനലിനെതിരെ കേസെടുക്കുക

  • @madhun4165
    @madhun4165 Місяць тому +33

    ബെന്നി സാർ ആർക്കും സ്വാധീനിക്കാൻ പറ്റാത്ത sincere officer ആണ്...

  • @josepj8273
    @josepj8273 Місяць тому +128

    വീട്ടമ്മ പരാതിപ്പെട്ടത് അൻവർ ഇക്കയെ കണ്ടതിനു ശേഷമാണെന്ന് എന്നും വീട്ടമ്മ പറഞ്ഞുപോയി .....

  • @pradeepkk5532
    @pradeepkk5532 Місяць тому +84

    കെടാൻ പോകുന്നത് ആളികത്തും, അതാണ് റിപ്പോർട്ടർ &24.

  • @vijayakumarkknr
    @vijayakumarkknr Місяць тому +221

    ഇതോട് കൂടി സുജയ പാർവ്വതിയോടുണ്ടായിരുന്ന അൽപ്പം ബഹുമാനം കൂടി പോയി കിട്ടി😢

    • @unnikrishnang6367
      @unnikrishnang6367 Місяць тому +14

      നിങ്ങളൊക്കെ എന്ത് കണ്ടിട്ടാണ് ഈ സുജയയെ ഇഷ്ടപ്പെട്ടത്? ശ്വാസം വിടതുള്ള സംസാര രീതി irritating ആണ്. BJP-യെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതു കാരണം പലപ്പോഴും മൊട്ടയുടെയും സ്‌മൃതിയുടെയും കൊട്ട് വാങ്ങി ചമ്മുന്നുണ്ട്. തിരിച്ചു കൊടുക്കാൻ ശ്രമിക്കുന്നെണ്ടകിലും പലപ്പോഴും വാദങ്ങൾ യുക്തി ഭദ്രമായിട്ട് തോന്നുന്നില്ല. ഏറ്റവും ദേഷ്യം പിണറായിയോട് സിപിഎം -നോടും കാണിക്കുന്ന സോഫ്റ്റ്‌ ആറ്റിട്യൂട് ആണ്.

    • @ഡിരാജഡിരാജ
      @ഡിരാജഡിരാജ Місяць тому

      ​@@unnikrishnang6367പാർട്ടിയുടെ മൂട് താങ്ങുന്ന അടിമ

    • @aluthomas8307
      @aluthomas8307 Місяць тому

      @@unnikrishnang6367sathyam chakan pokunnupoleya news parayunnathu

    • @SureshKumar-b9h1u
      @SureshKumar-b9h1u Місяць тому

      റിപ്പോർട്ടർ ചാനലിൽ എനിക്ക് അൽപ്പമെങ്കിലും നല്ല മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാട് മാത്രം ആണ് ​@@unnikrishnang6367

    • @sojithsm4199
      @sojithsm4199 Місяць тому

      ​@@unnikrishnang6367അപ്പോൾ സ്മൃതി മാടമോ

  • @artery5929
    @artery5929 Місяць тому +49

    പണ്ടത്തെ ' തനിനിറം' എന്ന മഞ്ഞപത്രം
    പോലെയായി 24 News ഉം റിപ്പോർട്ടർ ചാനലും .

  • @jw8752
    @jw8752 Місяць тому +133

    ചുരക്കാം പറഞ്ഞാൽ, റിപ്പോർട്റും, അൻവറും, സ്വർണ കടത്തും, ചില പോലീസും എല്ലാം ഒരു കൂട്ടാണ്...... എത്ര powerful ആണ് ഇവർ എന്നു ജനം ആലോചിക്കേണം!

    • @GdhiofmU
      @GdhiofmU Місяць тому

      ജനം കാണാതെ ഇരുന്നാൽ നെഗളിപ്പ് മാറും. വ്യാജ വാർത്തകൾ പടച്ച് ഉണ്ടാകുന്നതും അവസാനിക്കും

    • @GdhiofmU
      @GdhiofmU Місяць тому +1

      🙄

    • @anoopjoseph9848
      @anoopjoseph9848 Місяць тому

      ഇവിടുത്തെ മുസ്ലിം മുണ്ടി എങ്ങനെ ആണ് ഉപയോഗിച്ച് സ്വർണം കടത്തുന്നത് തന്നെ അല്ലെ തെളിവ്

    • @upkcanithakumary8583
      @upkcanithakumary8583 Місяць тому +1

      ഇത്തരം വാർത്തകളിലൂടെ മുഖ്യ ധാരയിൽ നിന്ന് ക്ളീനായി രക്ഷപ്പെടുന്ന കൂട്ടരും ഉണ്ട് ഇതെല്ലാം മനപ്പൂർവം ഉണ്ടാക്കുന്ന ചെയിനാണ് പ്രധാന വാർത്തകൾ പൊതുജനം അറിയാതെ ഇരിക്കാൻ

  • @rajuthomas7471
    @rajuthomas7471 Місяць тому +22

    ഷാജൻ, ഓരോ നീക്കവും കരുതലോടെ ചെയ്യുക. എതിരാളികൾ ഒരു ധാർമികതയും ഇല്ലാത്തവരാണ്. 😔

  • @pradeeppa-eh7dz
    @pradeeppa-eh7dz Місяць тому +84

    ബലാത്സംഗത്തിന് സാക്ഷി റിപ്പോർട്ടർ ലെ റിപ്പോർട്ടർ ആയിരിക്കും സാങ്കേതിക സഹായം ഇന്നലെ രാത്രി മുതൽ ഫെയ്സ്ബുക്കിൽ അതിൻറെ പരസ്യം ഉണ്ടായിരുന്നു നാണം കെട്ടവൻ മാർ ഇങ്ങനെ വാങ്ങുന്ന ശമ്പളം കൊണ്ട് എങ്ങനെ തൊണ്ടയിൽ നിന്ന് ഇറങ്ങും

  • @vkbabyrajini9927
    @vkbabyrajini9927 Місяць тому +98

    വ്യാജ പരാതികൾ കൊടുക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому +2

      കടുത്ത സാമ്പത്തിക ശിക്ഷ കൊടുക്കുകയും, പൊതുകക്കൂസ്‌ ക്‌ളീനിങ്ങും -- ഇവരെക്കൊണ്ട് ചെയ്യിക്കുക. കോടതി നേരിട്ട് ഇടപെട്ട് ശിക്ഷ കൊടുക്കുക... 🤔🤔🤔

  • @rameshmv6380
    @rameshmv6380 Місяць тому +177

    റിപ്പോർട്ടറെ നിങ്ങളുടെ കയിൽ നല്ല ചരക്ക് കൾ ഉണ്ടല്ലൊ കൂട്ടി കൊടുത്ത് റേറ്റിംഗ് കൂട്ടി കൂടെ

    • @SujasudharSujasudhar
      @SujasudharSujasudhar Місяць тому +2

      😂😂😂😂

    • @JA-xw9uf
      @JA-xw9uf Місяць тому +7

      Athum cheyyunnundaakum, ennittum gathi pidikunnilla...😂😂

    • @svpk6870
      @svpk6870 Місяць тому +2

      താങ്കൾ അങ്ങനെ ആണോ ജീവിക്കുന്നത് എല്ലാരും താങ്കളെ പോലെ അല്ല അങ്ങനെ ആകണമെന്ന് വാശി പിടിക്കരുത്

    • @jayanthij3038
      @jayanthij3038 Місяць тому +1

      Correct

    • @Truthbehind-m3z
      @Truthbehind-m3z Місяць тому

      ​പക്ഷേ റിപ്പോർട്ടറുടെ പരിപാടി കണ്ടാൽ സംശയം ജനിക്കുന്നു @@svpk6870

  • @mv2552
    @mv2552 Місяць тому +4

    സത്യം ലോകത്തെ അറിയിക്കുന്ന ഷാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ ❤❤❤
    ഇതുകൊണ്ടാണ് ഞങ്ങൾ സത്യം അറിയാൻ മറുനാടനെ ആശ്രയിക്കുന്നത് ❤❤❤

  • @rajuthumbunkal3104
    @rajuthumbunkal3104 Місяць тому +34

    പരാതി അന്വേഷിക്കട്ടെ
    സത്യം തെളിയട്ടെ!

  • @jackmj4596
    @jackmj4596 Місяць тому +10

    Good സാജൻ. സത്യസന്ധമായ വർത്തകൾക്ക് നന്ദി

  • @paanchajanyam7903
    @paanchajanyam7903 Місяць тому +52

    ജനങ്ങൾ മണ്ടന്മാരായാൽ ഇങ്ങനെ ഇരിക്കും. കള്ളം വിളമ്പിയാൽ കേൾക്കാൻ ഇരുന്നിട്ടല്ലേ? പ്രിയ സുജയപാർവതി താങ്കൾ ദയവുചെയ്ത് റിപ്പോർട്ടറിൽ നിന്ന് പുറത്തു ചാടുക. അഭിമാനം കാക്കുക.

    • @Arunankovoor
      @Arunankovoor Місяць тому

      കനത്ത salary കിട്ടുന്നത് നിങ്ങൽ കൊടുക്കുമോ

  • @madhusudananmanghat8451
    @madhusudananmanghat8451 Місяць тому +31

    സുജയ ഈ ചാനൽ വിടുന്നതാണ് നല്ലത്... നിങ്ങൾക്ക് പറ്റിയ ചാന ൽ അല്ല ഇത്, 😃😃😃😃

  • @Baajiped
    @Baajiped Місяць тому +8

    റിപ്പോർട്ടർ ചാനലിനെതിരെ മാന നഷ്ടത്തിനു കേസ് കൊടുക്കണം 😡😡😡

  • @vinayachandran4329
    @vinayachandran4329 Місяць тому +2

    ഒരു നാടിന്റെ നന്മയ്ക്കായ് പ്രയക്നിയ്ക്കുന്ന അങ്ങയെ അഭിനന്ദിയ്ക്കാതെ കഴിയില്ല സാർ , നന്ദി ഒരായിരം നന്ദി സാർ 🙏 അങ്ങയുടെ പാധാരവിന്ദങ്ങളിൽ വിനീത പ്രണാമം 🙏🙏🙏 അങ്ങേയ്ക്കും കുടുംബത്തിനും നല്ലത് മാത്രം വരുവാൻ ഈശ്വരനോട് പ്രാർത്ഥിയ്ക്കുന്നു 🙏🙏🙏

  • @akashm8071
    @akashm8071 Місяць тому +15

    നാണം കെട്ട വർഗ്ഗങ്ങൾ 🙏🏻🙏🏻സുജയാ നിങ്ങൾക്കും വിവരമില്ലാതെ പോയോ കഷ്ട്ടം 🙏🏻

  • @johnythomas7317
    @johnythomas7317 Місяць тому +11

    എന്നെ പലരും മത്സരിച്ചു ബലാത്സംഗം ചെയ്തു എന്ന് യാതൊരു സങ്കോചവും ഇല്ലാതെ നിഷിപ്ത താൽപര്യത്തിന് വേണ്ടി പറയാൻ ഉളുപ്പില്ലാത്ത സ്ഥിതി കൂടി കൂടി വരുന്നു 🤔

  • @MohandasE_53
    @MohandasE_53 Місяць тому +27

    മുട്ടിൽ മരം മുറിക്കലിൽ കൂട്ടുനിസ് ഉണ്ടാക്കിയ പണം ഒഴിക്കിയാണ് റിപ്പോർട്ടറിൻ്റെ ഉയർത്തെഴുനേൽപ്പിൻ്റെ തുടക്കം. പിന്നെ ഇതിൽ നിന്ന് കൂടുതലൊന്ന് പ്രതീക്ഷിക്കണോ നിഷ്കളങ്കരേ 🤗🤔🤔😡

  • @DONX0-nv2wj
    @DONX0-nv2wj Місяць тому +11

    ശരിക്കും പറഞ്ഞാൽ നാഥനില്ലാകേരളം ആരാജകത്തിലേക്ക് നീങ്ങുകയാണ് 💯

  • @rainynights4186
    @rainynights4186 Місяць тому +43

    ഈ ഓണത്തിന് മഹാബലി വരാതെയ് ഇരുന്നാൽ മതി ആയിരുന്നു🤔🤔🤔

    • @nandanas187
      @nandanas187 Місяць тому +7

      അതെന്താ മഹാബലി ക് എതിരെ ആരെങ്കിലും case കൊടുക്കുമോ 😂😂

    • @rainynights4186
      @rainynights4186 Місяць тому +8

      @@nandanas187 അതേ!!!....നമ്മുടെ മോട്ടയും സഹ ഡയറക്ടർ എഡിറ്റർമാരും കൂടി പീഡന കേസ് മൂപരുടെ പേരിൽ ബ്രേക്കിംഗ് ആക്കി ഓണത്തിന് 9 മണിക്ക് എയർ ചെയ്യണ്ട എന്ന് വിചാരിച്ചു പറഞ്ഞതാണ്🤔🤔🤔

  • @devassypl6913
    @devassypl6913 Місяць тому +18

    റിപ്പോർട്ടർ ചാനൽ അൻവറിന്റെ വാക്കു കേട്ട് തുള്ളി അവസാനം പണി വാങ്ങിക്കും

  • @rileeshp7387
    @rileeshp7387 Місяць тому +19

    മുട്ടിൽ മരം മുറി കേസ് പ്രതിയുടെ ചാനൽ അല്ലേ അത്ര നിലവാരം ഉണ്ടാകുകയു ല്ലു

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +25

    ആ സ്ത്രീ ആരോപിച്ചിരിക്കുന്ന പരാതിയെക്കുറിച്ച് നിഷ്പക്ഷമായ ഒരു ജുഡീഷ്യൽ അന്വേഷണം നടക്കട്ടെ . പോലീസുകാർ നിരപരാധി ആണെങ്കിൽ .....പൊതുജനം അവരെ കൂടുതൽ സ്നേഹിക്കും . പോലീസുകാർ നിരപരാധി ആണെങ്കിൽ പോലീസുകാരുടെ പദവി വർദ്ധിക്കുക മാത്രമേയുള്ളൂ. .സത്യം തെളിയട്ടെ . പക്ഷേ ഈ കേസ് അന്വേഷിക്കാൻ ഒരു വനിതാ ജഡ്ജിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ മാന്യന്മാരുൾ ഉൾപ്പെടുന്ന ഒരു അന്വേഷണ സംഘത്തെ വെക്കണം. ഇനി നേരെമറിച്ച് ആ സ്ത്രീ കുറ്റക്കാരി ആണെങ്കിൽ അവൾക്ക് വധശിക്ഷ കൊടുക്കണം .

  • @aldomariyajose5565
    @aldomariyajose5565 Місяць тому +8

    ഈ റിപ്പോർട്ടർ ചാനൽ mediaone പോലെ നിരോധികപ്പെടേണ്ട ഒരു ചാനൽ ആണ്...

  • @Kunjachi_
    @Kunjachi_ Місяць тому +22

    കൊള്ളാലോ. താത്ത.😊

  • @SunilKumar-jf6oy
    @SunilKumar-jf6oy Місяць тому +15

    ഒരു മാർഗ്ഗം മാത്രം 😜 കേരളം കേന്ദ്രഭരണത്തിന്റെ കീഴിൽ കൊണ്ടുവരിക 👍

    • @josechekkaparamban9277
      @josechekkaparamban9277 Місяць тому +1

      കേന്ദ്രത്തിലെ കര്യം ഇതിലും കഷ്ട്ടമാണ് 😂

  • @reghunathb1362
    @reghunathb1362 Місяць тому +6

    ഷാജൻ സാർ സംസാരിച്ചത് കൊണ്ട് സത്യം തിരിച്ചറിഞ്ഞു

  • @JyothiBaabu
    @JyothiBaabu Місяць тому +13

    😭😜ഈ... റിപ്പോർട്ടർ 😭ചാനലിന് 👌കൂട്ടികൊടുപ്പൊ.... 👌പിവി NIA👌അന്വേഷണം അത്യാവശ്യം 🦄👌🦄ജെയ്.. ഹിന്ത്... 🦄

  • @sgopalakrishnangopalakrish1521
    @sgopalakrishnangopalakrish1521 Місяць тому +6

    സല്യൂട്ട് ഷാജൻ സാർ

  • @To......Mankind659
    @To......Mankind659 Місяць тому +12

    മാപ്പിള ലഹള 🤣🤣🤣🤣
    ഈ പുതിയ വിവാദങ്ങൾക്ക് ഒക്കെ പിന്നിൽ, പിണുവിനെ പുറത്താക്കി, കേരളത്തിനെ 2047 ന് മുൻപ് തന്നെ ബിസ്മയം ആക്കാനുള്ള ഫ്ലക്സ് കുട്ടപ്പൻ ഉൾപ്പെടുന്ന മലബാർ ബെൽറ്റിന്റെ നാടകീയ അജണ്ട ആകാനും ചാൻസ് ഇല്ലേ 🤔🤔🤔🤔🤔🤔🤔

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +34

    സ്ത്രീകൾ സമൂഹവുമായി ബന്ധപ്പെടുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഞാൻ ഇവിടെ പറയാം. എന്തെങ്കിലും പ്രശ്നങ്ങളുമായി നിങ്ങൾ ......ഒരു പോലീസ് സ്റ്റേഷനിൽ പോവുമ്പോഴോ, ഡോക്ടറുടെ അടുത്ത് പോകുമ്പോഴോ, വക്കീലിന്റെ അടുത്ത് പോകുമ്പോഴോ, സർക്കാർ ഓഫീസുകളിൽ പോകുമ്പോഴോ .....നിങ്ങൾ ഒറ്റയ്ക്ക് പോകരുത് . എല്ലാവർക്കും കാര്യങ്ങൾ നല്ലതുപോലെ അറിയാമല്ലോ. ഇവന്മാരെ ഒന്നും വിശ്വസിക്കാൻ പാടില്ല . അതുകൊണ്ട് സ്ത്രീകൾ ഈ കാര്യങ്ങളിൽ വളരെ ജാഗ്രത പാലിക്കണം. പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ അവിടെയുള്ള ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെയും കൂടി കൊണ്ടുപോകണം. ഏത് രാഷ്ട്രീയ പാർട്ടിയുടെ നേതാവായിരുന്നാലും മതി. കാരണം ഈ പോലീസ് ഓഫീസർമാർ എന്ന് പറയുന്നത് കൗശലം നിറഞ്ഞ കുറുക്കന്മാരെ പോലെയാണ്. ഇവന്മാർ സ്ത്രീകളുടെ സകല വിവരങ്ങളും മനസ്സിലാക്കിയിട്ട് സഹായത്തിനായി ആരുമില്ല എന്ന് കണ്ടു കഴിഞ്ഞാൽ ....തീർച്ചയായും അവരെ ഇവന്മാർ അപകടപ്പെടുത്തും . അതാണ് നമ്മുടെ രാജ്യത്തെ പോലീസ് എന്നു പറയുന്നത്
    . അതുപോലെ സ്ത്രീ ജനങ്ങൾ ശ്രദ്ധിക്കുക .....എവിടെനിന്നെങ്കിലും എന്തെങ്കിലും മോശമായ ഒരു സമീപനം നിങ്ങൾക്ക് ഉണ്ടായാൽ നിങ്ങൾ നിശബ്ദത പാലിച്ചിരിക്കരുത് . പേടി കാരണം നിങ്ങൾ നിശബ്ദത പാലിച്ചിരിക്കരുത് . നിങ്ങൾ ആരോടെങ്കിലും ഒന്ന് പറയണം ആ വിവരം. അല്ലാതെ നിങ്ങൾ നിശബ്ദത പാലിച്ചിരുന്നു കഴിഞ്ഞാൽ .....വീണ്ടും നിങ്ങളെ ചൂഷണം ചെയ്യും . സ്ത്രീകളോട് പോലീസ് സ്റ്റേഷനു വരെ ഒന്ന് വരണം എന്ന് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു പറയുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് പോകരുത് . തീർച്ചയായും ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ കൂടെ മാത്രമേ പോകാൻ പാടുള്ളൂ. അത് മനസ്സിലാക്കിയിരിക്കുക . നമ്മൾ അവസരം ഉണ്ടാക്കി കൊടുത്തു കഴിഞ്ഞാൽ പോലീസുമാർ എന്ന നരാധമന്മാർ സ്ത്രീകളെ കെണിയിൽ പെടുത്തി കളയും.

    • @rejipn1332
      @rejipn1332 Місяць тому

      പ്രാദേശിക രാഷ്ട്രീയ നേതാവ് എന്ന ദേവദൂതനെ ഒറ്റക്കു കാണുന്നതിൽ കഴപ്പമില്ലല്ലോ അല്ലേ? അതയോ അതിനു ള്ള പുണ്യാളന്മാരെ എവിടുന്നു. സംഘടിപ്പിക്കണം. രാഷ്ട്രീയ നേതാവാഞല്ലോ.സർവ്വധാ യോഗ്യൻ.

    • @upkcanithakumary8583
      @upkcanithakumary8583 Місяць тому

      ഇതിനോട് ഒട്ടും യോജിപ്പില്ല. പന്തളം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഞാൻ അയൽവാസി യുടെ ശല്യം കാരണം 4 തവണ കേസ് കൊടുത്തു. ഒരിക്കലും ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും മോശമായ പെരുമാറ്റം ഉണ്ടായില്ല. പരാതി കേട്ടു കഴിയും വിധം താക്കീതു ചെയ്തു അവസാനം ഇനി മേലിൽ പരാതി കിട്ടിയാൽ പുറത്തിറങ്ങാൻ പറ്റാത്തവിധം കേസ് ചാർജ് ചെയ്യും എന്ന് ബോധ്യപ്പെടുത്തി എഴുതി ഒപ്പ് വൈപ്പിച്ചു രണ്ട് വർഷമായി ശല്യമേയില്ല. നമ്മൾ ധൈര്യമായി ശ്രെധിച്ചു നിന്നാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. ഭയപെടാതെ സ്വന്തം നിലപാടിൽ നിൽക്കണം എന്നുമാത്രം

    • @sintokk9317
      @sintokk9317 Місяць тому

      Pavada....aval fake aado pavadae 😂

  • @malavikamenon4465
    @malavikamenon4465 Місяць тому +13

    എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് 🤔🤔

  • @roymathewmathew5365
    @roymathewmathew5365 Місяць тому +53

    ടി വി പ്രസാദിൻ്റെ
    ഇൻ്റഗ്രിറ്റി നഷ്ടപ്പെടുന്നു😂😂😂

  • @MD-cy7lb
    @MD-cy7lb Місяць тому +4

    Reporter channel ന് ഒപ്പം

  • @skariahop4842
    @skariahop4842 Місяць тому +17

    സുജയാ പാർവതിയും സ്‌മൃതിയും ഇത്ര തരം താഴണോ?

    • @ranann6240
      @ranann6240 Місяць тому +1

      താഴുകയല്ല തറ......

    • @sintokk9317
      @sintokk9317 Місяць тому

      😂😂😂 avarude nilavaram adhil chernnapol thanne poti😊

  • @upkcanithakumary8583
    @upkcanithakumary8583 Місяць тому +2

    ഇത് കേരള സമൂഹം ശക്തമായി ഇടപെടണം. സ്ത്രീ സുരക്ഷ എന്ന് പറഞ്ഞു നിലവാരം ഇല്ലാത്ത അറപ്പുള്ളവക്കുന്ന ആരോപണങ്ങൾ നിർലജ്ജം ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരെ കോടതി ഇടപെടണം

  • @ajiaji4386
    @ajiaji4386 Місяць тому +1

    ഏഷ്യാനെറ്റ് ന്യൂസ് ഞാൻ ഇപ്പോൾ കാണാറില്ല

  • @dr.ramachandrangovindankut4614
    @dr.ramachandrangovindankut4614 Місяць тому +13

    വാസ്തവമാണ്, ഷാജൻ സാർ

  • @aneeshmartinjosef8281
    @aneeshmartinjosef8281 Місяць тому +8

    പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉള്ള വീടുകളിൽ മലയാളം ന്യൂസ്‌ ചാനൽ വെക്കരുത് 🙏😂

  • @emmanuelmangattu7448
    @emmanuelmangattu7448 Місяць тому +3

    കേസ് അന്വേഷിക്കട്ടെ സത്യം പുറത്തു വരട്ടെ അന്ന്ട്ട് നമുക്ക് വിലയിരുത്താം ആ സ്ത്രീയാണോ പോലീസാണോ തെറ്റു ചെയ്തത് എന്ന് അതിനു മുൻപേ എന്തിന് താങ്കൾ പോലീസ് നെ ന്യായീകരിക്കുന്നു

  • @josecj949
    @josecj949 Місяць тому +1

    ഷാജൻ സ്കറിയ ക്കുo, ഏഷ്യാ നെറ്റിനും അഭിനന്ദനങ്ങൾ 🙏🙏

  • @SureshKumar-pv2db
    @SureshKumar-pv2db Місяць тому +17

    അർജുൻ സംഭവത്തോടെ റിപ്പോർട്ടർ ബ്ലോക്ക്

  • @renjithgopalkrishnan6102
    @renjithgopalkrishnan6102 Місяць тому +9

    Well said Shajan. ❤

  • @shynis8881
    @shynis8881 Місяць тому +46

    ഇതിലും നല്ലതു സുജയാ സ്വയം തുണിയഴിച്ചു പ്രേക്ഷകരെ കാണിച്ചു, കൂടെ 😂😂😂😂😂😂😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @Dftguff
      @Dftguff Місяць тому +6

      മഹോന്നതന്റെ പാതയിൽ ഹാഷ്മിയും മൃഗവും ശവവും എല്ലാം ഇവർക്ക് ഹലാൽ....

    • @aaaultimatesincerity3094
      @aaaultimatesincerity3094 Місяць тому

      ​@@Dftguffഎണീറ്റ് പോടാ ശ്വാന പുത്രാ......

  • @ajineshabraham4766
    @ajineshabraham4766 Місяць тому +9

    ആരെങ്കിലും ശ്രദ്ധിച്ചോ.... ഇന്ന് രാവിലെ മുതൽ യൂട്യൂബ് എങ്ങനെ റീലോഡ് ചെയ്താലും റിപ്പോർട്ടർ ചാനൽ ഒന്നാമത്തെ suggestion IL ഉണ്ടായിരുന്നു... പിന്നെ ഈ വർത്തകളുടെ കമൻ്റിൽ pr work നടത്തുന്നു... എല്ലാത്തിനും ഒരേ ടോൺ... റിപോർട്ടറിന് അഭിനന്ദനങ്ങൾ എന്ന അർഥം വരുന്നത്... So we can confirm this allegations are revenge of reporter brothers against dysp benny മുട്ടിൽ മരം മുറി...

  • @wdw8859
    @wdw8859 Місяць тому +12

    ഇപ്പോഴും ചാനലിൽ ഈ റിപ്പോർട്ട് ഓടിക്കൊണ്ടിരിക്കുന്നു

  • @prekgteaching7998
    @prekgteaching7998 Місяць тому

    Shajan Sir.... Your brave heart remarkable... Take care

  • @ajayadjsgsjg8337
    @ajayadjsgsjg8337 Місяць тому +2

    റിപ്പോർട്ട്‌ർ ചാനൽ തനി പൈങ്കിളി ചാനൽ ആയി

  • @thankachanvj9432
    @thankachanvj9432 Місяць тому +5

    സത്യം കാലം തെളിയിക്കും പക്ഷേ നഷ്ടപെട്ടത് ആർക്കും തിരിച്ചു് കിട്ടില്ല.

  • @JA-im6kh
    @JA-im6kh Місяць тому +1

    ആ സ്ത്രീയുടെ വർത്തമാനം കേട്ടപ്പോൾ എനിക്ക് സത്യമായിട്ടാണ് തോന്നിയത്. ഇപ്പോഴും അങ്ങനെത്തന്നെയാണ്. ഷാജൻ എന്താണ് വിചാരിച്ചിരിക്കുന്നത്? ആ പോലീസ്സുകാർ വന്നു മാധ്യമങ്ങളുടെ മുൻപിൽ കുറ്റം സമ്മതിക്കിമെന്നോ? മറുനാടന്നു ആരെയോ രക്ഷിക്കണമെന്നുണ്ട് അതു ഷാജന്റെ സംസാരത്തിൽനിന്നുണ്ട്! !

  • @muralipk1959
    @muralipk1959 Місяць тому +6

    ലൈംഗിക വാർത്തകൾക്ക്‌ റിപ്പോർട്ടർ കാണുക ; കേരള no 1. ലൈംഗിക ചാനൽ .

    • @1969R
      @1969R Місяць тому

      😂😂😂

  • @madhusoodanans3575
    @madhusoodanans3575 Місяць тому +6

    സൂചപാർവതി ഇത്ര തരആം താഴാൻ padillaerunnu

  • @sajvideospresents3215
    @sajvideospresents3215 Місяць тому +1

    300 കോടി രൂപയുടെ മുട്ടില്‍ മരം മുറി കേസ് ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ മൗനം പാലിച്ചു...അപ്പോൾ അതിനുള്ള ശിക്ഷ ഈ സര്‍ക്കാര്‍ ഏറ്റു വാങ്ങുക തന്നെ വേണം...കേരളത്തില്‍ ഉള്ള ഒരാൾക്ക് ഈ ചാനൽ on ചെയ്യാന്‍ പോലും പേടിയാണ്...അരുണ്‍ കുമാര്‍ എത്ര നുണകള്‍ ആണ് പറയുന്നത് എന്ന് അറിഞ്ഞിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് കഷ്ടം തന്നെ

  • @regikurian4704
    @regikurian4704 Місяць тому

    Well said Shajan

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +10

    സിവിൽ സർവീസ് പരീക്ഷ പാടുപെട്ട് പഠിച്ചു ഐപിഎസ് പട്ടം കിട്ടുന്നവർ നിഷ്കളങ്കരും മാന്യന്മാരും അർപ്പണ മനോഭാവമുള്ളവരും രാജ്യസ്നേഹികളും അഴിമതി രഹിതരുമായ ജനസേവകർ എന്നായിരുന്നു ഇതുവരെ നമ്മളെല്ലാം വിശ്വസിച്ചിരുന്നത്. സേനയിലെ താഴെക്കിടയിലുള്ള പോലീസ് ഓഫീസർമാർ അനീതി ചെയ്യുമ്പോൾ അതിന് പരിഹാരമായി അവരുടെ സീനിയർമാരായ ഐപിഎസ് ഓഫീസർമാരെ സമീപിച്ചു കഴിഞ്ഞാൽ നീതി കിട്ടുമെന്നു വിശ്വസിച്ചിരുന്നു. പക്ഷേ ഇപ്പോൾ മുതൽ ആ വിശ്വാസം നമ്മൾ തിരുത്തുന്നു. ഇപ്പോൾ മനസ്സിലാകുന്നത് സാധാരണ ഓഫീസർമാരെക്കാളും മൂത്ത കള്ളന്മാരാണ് ഐപിഎസ് ഓഫീസർമാർ എന്നാണ്. എന്നാൽ ഇപ്പോഴും പോലീസ് സേനയ്ക്കകത്ത് എല്ലാ ഐപിഎസ് ഓഫീസർമാരും എല്ലാ സാധാ പോലീസുകാരും കള്ളന്മാർ അല്ലന്നുള്ളതും ഒരു യാഥാർത്ഥ്യമാണ് . അവരുടെ ഇടയിൽ നല്ലവർ ധാരാളം ഉണ്ടെന്നുള്ളതും ഒരു വസ്തുതയാണ് . നെട്ടോറിയസ് ആയിട്ടുള്ള പോലീസ് ഓഫീസർമാർ എണ്ണത്തിൽ കുറവാണെങ്കിലും പക്ഷേ പോലീസ് സേനയെ ഹൈജാക
    ്ക് ചെയ്തു വച്ചിരിക്കുന്നത് അവരാണ്. കാരണം അവരുടെ ബന്ധങ്ങൾ എല്ലായിപ്പോഴും മാഫിയ
    തലവന്മാരും രാഷ്ട്രീയ പാർട്ടികളുടെ നെട്ടോറിയസ് ആയിട്ടുള്ള നേതാക്കളുമായിട്ടാണ്. അതുകാരണമായി സത്യസന്ധരും വിശുദ്ധരുമായ നല്ല ഐപിഎസ് ഓഫീസർമാ൪ക്കും സാധാരണ പോലീസ് ഓഫീസർമാർക്കും അവരുടെ കർമ്മങ്ങൾ നീതിപരമായി ചെയ്യാൻ കഴിയുന്നില്ലന്നുള്ളതാണ് യാഥാർത്ഥ്യം. ഇതിനു മാറ്റം വന്നില്ലെങ്കിൽ അതിൻറെ ദുഷ്ഫലം അനുഭവിക്കുവാൻ വിധിക്കപ്പെട്ടവർ പൊതുജനങ്ങൾ തന്നെയാണ്. പക്ഷേ ഇതിൽ എങ്ങനെ മാറ്റം വരും. അല്ലെങ്കിൽ എങ്ങനെ മാറ്റം വരുത്തും. ഈ പ്രശ്നങ്ങളെ മാറ്റുവാൻ ആരു തയാറായി വരും. അതിന് യോഗ്യതയുള്ളവർ ഭരണാധികാരികൾ മാത്രമാണല്ലോ. പക്ഷേ ഭരണാധികാരികളും കളങ്കിതർ ആണല്ലോ. പിന്നെ പൊതുജനങ്ങൾ എന്ത് ചെയ്യും . കള്ളന്മാർ എപ്പോഴും കപ്പലിൽ തന്നെയാണെന്നുള്ള കാര്യം ഒരു പൊതുതത്വം ആണല്ലോ. എന്റെ ഈ കമൻറ് വായിക്കുന്ന ആൾക്കാർ വിചാരിക്കും പിണറായി വിജയൻ ഗവൺമെന്റിന്റെ മാത്രം പിടിപ്പുകേട് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന്. തീർച്ചയായും അങ്ങനെയല്ല. നമ്മുടെ രാജ്യത്തിൻറെ സാഹചര്യങ്ങൾ നമ്മൾ മനസ്സിലാക്കുമ്പോൾ ഏത് ഭരണകർത്താക്കൾ മാറിമാറി വന്ന് നായകന്മാരുടെ കസേരയിൽ ഇരുന്നാലും, ഇക്കാര്യങ്ങളിൽ അവർക്കെല്ലാം ഒരേ ചിന്താഗതി തന്നെയാണുള്ളത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണപക്ഷത്തെ കുറ്റം പറയും. എന്നാൽ പ്രതിപക്ഷം ഭരണപക്ഷം ആകുമ്പോൾ അവസരോചിതമായി അവരും അഴിമതികൾ ചെയ്യുക തന്നെ ചെയ്യും. കാരണം ജനാധിപത്യം കടലാസിൽ മാത്രം എഴുതിവച്ച് നമ്മുടെ രാജ്യം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് ലോകത്തിന് മുന്നിൽ ഒരു പരിഹാസമായി കാണിക്കുന്നതാണ് നമ്മുടെ ജനാധിപത്യ സംവിധാനമെന്നു പറയുന്നത്. അടിസ്ഥാനപരമായി ജനാധിപത്യ സമ്പ്രദായത്തിലൂടെ അല്ല നമ്മുടെ രാജ്യത്ത് ഭരണം നടക്കുന്നത്. എന്നാൽ ഫാസിസം കലർന്ന ഏകാധിപത്യ ഭരണമാണ് നമ്മുടെ രാജ്യത്തുള്ളത്. ഭരണാധികാരികൾ ഒന്നുകിൽ ഏകാധിപതികളോ അല്ലെങ്കിൽ ഫാസിസ്റ്റുകളോ ആയി മാറുന്നതാണ് നമ്മൾ കാണുന്നത്. ഒരുപക്ഷേ ജനാധിപത്യ സംവിധാനത്തിലൂടെയാണ് നമ്മുടെ രാജ്യം മുന്നോട്ടുപോകുന്നതെങ്കിൽ തീർച്ചയായും കുറ്റവാളികൾ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. പക്ഷേ നമ്മുടെ രാജ്യത്ത് കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ലന്ന് മാത്രമല്ല വാദി പ്രതി ആകുകയുമാണ് ചെയ്യുന്നതെന്നുള്ള കാര്യങ്ങളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് എങ്ങനെ പറയുവാൻ കഴിയും. നമ്മുടെ രാജ്യത്തെ പൗരന്മാർ ഹതഭാഗ്യവാന്മാരാണന്ന് മാത്രം നമുക്ക് പറഞ്ഞ് ആശ്വസിക്കാം. അല്ലാതെന്തു പറയാൻ. അനുഭവിക്കുക തന്നെ വിധി. കാര്യങ്ങളെ വസ്തുനിഷ്ഠമായി അന്വേഷിച്ചു തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ ശേഷിയില്ലാത്ത ജനങ്ങളാണ് നമ്മൾ എന്ന് മാത്രം പറയാം.

    • @mathewgeorge4695
      @mathewgeorge4695 Місяць тому

      They r also Pinarayi loyalists

    • @EqualJustice-4-all
      @EqualJustice-4-all Місяць тому

      @@mathewgeorge4695
      Whoever they are, truth must prevail and justice must be done. That's all

  • @Avengers_47
    @Avengers_47 Місяць тому

    Well said ഷാജൻ 👍🏼👍🏼👍🏼

  • @bobanvarghese2731
    @bobanvarghese2731 Місяць тому +1

    ശരിക്കും അടുകളെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുന്ന ചെന്നായ്ക്കൾ ആണ് മാധ്യമങ്ങൾ 😢

  • @PreethaPKettangal
    @PreethaPKettangal Місяць тому +1

    കുറച്ചു കാലമായി വാർത്താ ചാനലുകൾ ഒന്നും കാണാറില്ല. കാണുകയാണെങ്കിൽ Asianet News & ജനം TV മാത്രമേ കാണാറുള്ളൂ. എന്നാലും Sujaya ......

  • @josyvarghese7763
    @josyvarghese7763 Місяць тому

    Well done Asianet& Shajan👍👍👍👍🌹

  • @anandpk7981
    @anandpk7981 Місяць тому +1

    കള്ള കേസ് കൊടുക്കുന്ന സ്ത്രീകൾക്കും ആ പരാതി കള്ളമാണെന്ന് തെളിഞ്ഞാൽ കഠിനമായ ശിക്ഷ നൽകണം

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Місяць тому +8

    ഇന്നലെ അൻവർ ഗോവിന്ദൻ മാഷിനെ കണ്ടു പുറത്തിറങ്ങിയപ്പോൾ തന്നെ ബാലൻ മാഷും റിയാസ് മന്ത്രിയും ഒരുപോലെ പറയുന്നുണ്ടായിരുന്നു ഉപ്പ് തിന്നുന്നവൻ വെള്ളം കുടിയ്ക്കും എന്ന് പറഞ്ഞു കൊണ്ടിരുന്നു വൈകുന്നേരം SP out അൻവർ തന്നെയാകും ഈ സ്ത്രീയെ ഇറക്കിയത് പക്ഷേ... അവർ പറയുന്നതിൽ ഒരിടത്തും ഒരു വാക്കും തെറ്റുന്നില്ല ഉറപ്പായും എല്ലാവരും വിശ്വസിക്കും. ഇവരുടെ കുടുംബം ഇതൊന്നും വിസ്വാസിക്കാതിരിക്കട്ടെ

  • @rileeshp7387
    @rileeshp7387 Місяць тому +8

    റിപ്പോർട്ടർ ചാനൽ ഉടമ യൂം അൻവറും ബിസിനസ് പങ്കാളികൾ ആണോ

    • @1969R
      @1969R Місяць тому

      No doubt

  • @RajeevPrabhakaranNair
    @RajeevPrabhakaranNair Місяць тому +20

    സംഗിണി എന്നു പറയുന്ന സുജയ ഒക്കെ ഇതിൽ തുടരുന്നത്. അപമാനകരം

    • @mathewgeorge4695
      @mathewgeorge4695 Місяць тому +1

      Real attitude of sujaya exposed,the b j p. Strength

  • @sreekariyamsyam2199
    @sreekariyamsyam2199 Місяць тому

    Thank you Shajan Scaria
    ... thank you Asianet...for the reveal of truth.🌷

  • @pveeskerala4846
    @pveeskerala4846 Місяць тому

    Well said

  • @mahalakshmi-qn3sg
    @mahalakshmi-qn3sg Місяць тому

    Thank u sir 💐

  • @arunbaby8148
    @arunbaby8148 Місяць тому

    നീതി ദേവതയ്ക്കു സാധാരണക്കാരോടാണ് പ്രണയം. സിനിമക്കാർ, രാഷ്ട്രീയ ക്കാർ ഇവരെ യൊന്നും വേണ്ട. സീറ്റ്‌ ബെൽറ്റ്‌, ഹെൽമെറ്റ്‌ ഒക്കെ മതി. 🌹🌹🌹🌹🌹🌹🌹🌹🌹

  • @subrahmanianmp6509
    @subrahmanianmp6509 Місяць тому +6

    റിപ്പോർട്ടർ വല്ലാതെ അധ:പതിച്ചു

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq Місяць тому

    Sir good

  • @easterpaul9013
    @easterpaul9013 Місяць тому

    സൂപ്പർ സാജൻ sir

  • @wonderfuldays432
    @wonderfuldays432 Місяць тому

    👏👏👏

  • @mercyvargheese3787
    @mercyvargheese3787 Місяць тому

    👍👍

  • @aromalchekavar423
    @aromalchekavar423 Місяць тому

    👌👌

  • @anilcp4912
    @anilcp4912 Місяць тому

    👍

  • @PottanJanam
    @PottanJanam Місяць тому

    👍👍👍👍

  • @jacobpoulose5276
    @jacobpoulose5276 Місяць тому

    Shajan i love you because you are a patriot impartial journalist

  • @manojmanu5821
    @manojmanu5821 Місяць тому +1

    Yes

  • @vappalajayarajmenon4417
    @vappalajayarajmenon4417 Місяць тому

    ഏഷ്യാനെറ്റിനും അത് തുറന്ന് പറഞ്ഞ മറുനാടനും അഭിനന്ദനങ്ങൾ

  • @rajank6010
    @rajank6010 Місяць тому

    👍👍👍🙏

  • @redsunred
    @redsunred Місяць тому

    ❤❤❤❤

  • @sangheswaraysunil1642
    @sangheswaraysunil1642 Місяць тому

    സത്യം 👍👍👍

  • @ygmoni8140
    @ygmoni8140 Місяць тому

    Thank,s,bro

  • @josepheenav2433
    @josepheenav2433 Місяць тому +1

    ഷാജാ.... നമ്മുക്കെങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റും.... ആ വിനോദ് എന്ന് പറയുന്ന ആളുടെ ഉരുണ്ടു കളി കണ്ടതല്ലെ...!!! സത്യത്തിനൊപ്പമേ .... നില്കാവൂ.... ഷാജൻ അത്തരം ഒരാളാണ് എന്ന് കരുതുന്നു . സത്യത്തിന് വേണ്ടി നിലകൊള്ളുന്നയാൾ

  • @beenabinesh589
    @beenabinesh589 Місяць тому +9

    ഏഷ്യനെറ്റ്🫀❤️🙏🔥🏆🏆🏆🏆🏆🏆🏆💯💯💯👍👍👍👍👍💪💪💪💪💪💪💪💪💪💪💪

  • @sindhukb5481
    @sindhukb5481 Місяць тому

    👍🏻

  • @shruthiayanikkal
    @shruthiayanikkal Місяць тому

    Very true.

  • @mohandasthampi4533
    @mohandasthampi4533 Місяць тому +7

    റിപ്പോർട്ടർ ചാനെൽ കമ്പി ചാനെൽ. ആളുകൾ എവിടെ എപ്പോൾ കൊണക്കുമെന്ന് നോക്കിനടക്കുന്ന ചാനെൽ 😃