വ്യവസായ സൗഹൃത്വത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. ജനങ്ങൾ കഞ്ഞി കുടിക്കാൻ കേന്ദ്രം തരണം. ഇപ്പോൾ ഓണം ആഘോഷിക്കാൻ കേന്ദ്രം 4300കോടി കൊടുത്തു. അതുകൊണ്ട് ഓണം ഒരു വിധം മലയാളികൾ ആഘോഷിക്കും.
100 % ശരി ഷാജൻ ചേട്ടാ ഞാനും ചിന്തിച്ചു ആ വാർത്ത കണ്ടപ്പോൾ ഞാൻ അറിയുന്ന ഒരു വ്യാപാരി ഓഫിസ് കയറി ഇറങ്ങുകയാണ് ഞങ്ങൾ ഗുജറാത്തിൽ 2000തിൽ കമ്പനി തുടങ്ങാൻ പോയി ഒരു ദിവസം കൊണ്ട് 10 HP കണക്ഷൻ ടെലിഫോൺ ലൈയ്സൻസ് എല്ലാം കിട്ടി കേരളത്തിൽ ആണേങ്കിൽ എന്താവും
നിങ്ങൽ ഗുജറാത്തിൽ എത് സ്ഥലത്താണ് കമ്പനി തുടങ്ങിയത് എന്ന് ദയവായി പരസ്യപ്പെടുതല്ലേ.. അറിഞ്ഞാൽ ഇവന്മാർ, പാർട്ടിക്കാർ, ഉടൻ തന്നെ കൊടിയുമായി അവടെ പൂട്ടിക്കാൻ എത്തും.. അബദ്ധം kaanikkalle...
താങ്കൾ സൂചിപ്പിച്ച വസ്തുതകൾ സൗകര്യമായി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതാണ് വ്യവസായ സൗഹൃദ സംസ്ഥാനം എന്ന് ഉദ്ദേശിച്ചത്. കൂടാതെ KSEB, Tax കൾ, പഞ്ചായത്തിൽ നിന്നുള്ള പിരിവ് ഇതൊക്കെ സർക്കാരിന്റെ വ്യവസായങ്ങളാണ്.
എന്തായാലും ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് ബീഹാറിലാണ് ഇന്ത്യയിലെ ഒട്ടുമിക്ക ജനങ്ങളും അറിഞ്ഞു കഴിഞ്ഞ കാര്യമാണ് അവിടെ ഏത് സർക്കാർ ഭരിക്കുന്ന നിങ്ങളോട് പറയേണ്ട ആവശ്യമില്ലല്ലോ നിങ്ങൾക്ക് അറിയാവുന്ന കാര്യമല്ലേ
ഈ വാർത്ത ഇന്നലെ കണ്ടിരുന്നു , ഷാജൻ ഇതിനെപ്പറ്റി വീഡിയോ ചെയ്യുമെന്നും അറിയാമായിരുന്നു . നുണ പറയുന്നതിൽ പിണറായി ആണ് മുന്നിൽ എന്നായിരുന്നു ധാരണ . കാരണം അമേരിക്കയിലെ ടൈംസ്ക്വൊയറിൽ വരെ സ്റ്റേജിൽ കയറി നിന്ന് നുണ വിളമ്പിയ ആളാണല്ലോ പിണറായി . പക്ഷേ റിക്കാർഡ് മാറി . മന്ത്രി രാജീവ് ഒന്നാം റാങ്കിൽ എത്തി ....😂😂😂
നാലു കോടി ജനങ്ങൾ അഭിമാന പുളകിതരാകുകയും ഉന്മാദം കൊണ്ട് നിർത്തം ആടുകയും ചെയ്യുന്നു ലോകത്ത് തന്നെ എല്ലാ സൂചകങ്ങളിലും പ്രബുദ്ധ കേരളം മുന്നിട്ടുനിൽക്കുന്നു പ്രബുദ്ധ കേരളത്തിന്റെ പതാക വാനിൽ ഉയർന്ന് ഉയർന്നു പറക്കട്ടെ എന്ന് ഒരിക്കൽ കൂടി സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു🙏
കേരളം വ്യവസായ സൗഹൃദം ആയിരിക്കാം പക്ഷെ അരിയാഹാരം കഴിക്കുന്ന ഒരുത്തനും 5 കാശുമുടക്കാൻ കേരളത്തിലേക്കു വരില്ല. വെള്ളം, വെള്ളം സർവത്ര വെള്ളം കുടിക്കാൻ ഒരു തുള്ളിം ഇല്ല എന്ന പോലെ.
6മാസം മുൻപ് kitex share വാങ്ങിച്ചു വില 199 രൂപ മാത്രം ഇന്നലെ 6 മാസം കഴിഞ്ഞു ആ share വില 465രൂപ, അതായതു 6 മാസം കൊണ്ട് 265 രൂപ share വാല്യൂ കൂടി,, വെറുതെ അല്ല, കമ്പനി തെലുങ്കനാ യിൽ നല്ല രീതിയിൽ പോകുന്നു,, കേരളത്തിൽ ആയിരുന്നു എങ്കിൽ 3g ആയേനെ
ജട്ടി സാബു പോയതോടെ കേരളത്തിലെ വ്യവസായം അവസാനിച്ചല്ലോ എന്ന സമാധാനത്തോടെ ഉറങ്ങിക്കിടന്ന ഷാജന് പെട്ടെന്ന് പേടിസ്വപ്നം കണ്ടു ഞെട്ടി ഉണരേണ്ടിവന്നല്ലോ! "കേരളം ഇന്ത്യയിലെ നമ്പർ വൺ വ്യവസായ സൗഹൃദ സംസ്ഥാനം." കേന്ദ്രം പാവം ഷാജനെ പേടിപ്പിച്ചുകളഞ്ഞല്ലോ!😭😭😭
As a common man in Kerala I can say the ease of getting government approvals and other services are extremely smooth and transparent here….. no other state can compare the quality of service here…. At least at panchayat levels. As an introvert I respect the Kerala Government for it.
ഇത് കേട്ട് കേരളത്തിലെ ജനങ്ങൾ ഒന്നടക്കം ഞെട്ടി തരിച്ചുപോയി
Njetti virachillenkile athishayikkendu.
😂😂
കടമെടുത്തു മുടിഞ്ഞ കേരളത്തെ പരിഹസിച്ച് കൊടുത്തതായിരിക്കും പുരസ്കാരം
😂😂😂😂😂😂
കേരളം ചൂപ്പർആണ് എല്ലാ വീടുകളിലും ആളെണ്ണം മുപ്പതിനായിരം രുപ വരു മാനം ഉണ്ടാക്കി കൊടുത്തു എന്നാണ് സി പിഎം കാർ പറയുന്നത്
വിജയനെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ. ബിജെപിയുടെ വെളുപ്പിക്കൽ നാടകം
@@anuroopabraham227അതാ സത്യം
Chilappol angane aavaam.
അടച്ചു പൂട്ടുന്ന വ്യവസായങ്ങൾ, റോഡിലെ കുഴി, ജോലിതേടി നാടു വിടുന്നവരുടെ എണ്ണം എന്നിവ പരിഗണിച്ച് നൽകിയ റാങ്ക് ആകും.
Athinaavum award. 🙆🙆🙆🙆
കൊല്ലത്ത് പവിഴം റൈസ് ഗോഡൗൺ ഇപ്പൊൾ യൂണിയൻ പുട്ടിച്ചതെയുള്ളൂ
അത് വേറെ ചിലർക്ക് വേണ്ടി ഉള്ള കൊട്ടേഷൻ ആവും.
വ്യവസായ സൗഹൃത്വത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. ജനങ്ങൾ കഞ്ഞി കുടിക്കാൻ കേന്ദ്രം തരണം. ഇപ്പോൾ ഓണം ആഘോഷിക്കാൻ കേന്ദ്രം 4300കോടി കൊടുത്തു. അതുകൊണ്ട് ഓണം ഒരു വിധം മലയാളികൾ ആഘോഷിക്കും.
പിണറായിയുടെ പ്രധാന സപ്പോർട് BJP ആണ്. അത് കൊണ്ട് ഇങ്ങനെയുള്ള വിശ്വസിക്കാൻ കൊള്ളാത്ത തള്ളുകൾ വന്നു കൊണ്ടേയിരിക്കും .
ഗുഡ് നിൻറെ കാഴ്ചപ്പാട് 👌🏿👌🏿👌🏿 ഊമ്ബ്ബി ബാക്കിയുള്ളവർ എങ്ങ്ങനെ ജീവിക്കുമെടാ നാട്ടിൽ
കേന്ദ്രം ഓശാരം തരുന്നതല്ല നികുതി കൊടുത്ത് നൽകുന്നതാ
@@Shayaankaichasuvvu😅
Who is making these reports????
അടുക്കള വളരെ neat ആയിട്ടുണ്ട്, എന്തെന്നാൽ അടുപ്പിൽ തീ പുകയുന്നില്ല, അതാണ്!!
പൊളിച്ചു...😂
ലഹരി വസ്തുക്കളുടെ കാര്യത്തിൽ ആണ്. അതു ശരി ആണ് താനും.
Sathyam.
Kerala CM നെ കണ്ടാൽ വ്യവസായികൾ ഓടി ഒളിക്കും
അട്ടിക്കൂലി, നോക്കു കൂലി,ഭൂതപ്പണം, കാണാപ്പണം, ഇറക്കു കൂലി, ഇതൊന്നും ഇനി അനുവദിക്കില്ലെന്നോ
👍😁
Bond
വ്യവസായ സൗഹൃദം, ഒന്നിനും കൊള്ളാത്തതിന് കേരളം ഒന്നാമത്, കേന്ദ്രം
😂😂
100 % ശരി ഷാജൻ ചേട്ടാ ഞാനും ചിന്തിച്ചു ആ വാർത്ത കണ്ടപ്പോൾ ഞാൻ അറിയുന്ന ഒരു വ്യാപാരി ഓഫിസ് കയറി ഇറങ്ങുകയാണ് ഞങ്ങൾ ഗുജറാത്തിൽ 2000തിൽ കമ്പനി തുടങ്ങാൻ പോയി ഒരു ദിവസം കൊണ്ട് 10 HP കണക്ഷൻ ടെലിഫോൺ ലൈയ്സൻസ് എല്ലാം കിട്ടി കേരളത്തിൽ ആണേങ്കിൽ എന്താവും
Thenju thenju project vndannu vaikkum
നിങ്ങൽ ഗുജറാത്തിൽ എത് സ്ഥലത്താണ് കമ്പനി തുടങ്ങിയത് എന്ന് ദയവായി പരസ്യപ്പെടുതല്ലേ.. അറിഞ്ഞാൽ ഇവന്മാർ, പാർട്ടിക്കാർ, ഉടൻ തന്നെ കൊടിയുമായി അവടെ പൂട്ടിക്കാൻ എത്തും.. അബദ്ധം kaanikkalle...
പിണറായിയുടെ പ്രധാന സപ്പോർട് BJP ആണ്. അത് കൊണ്ട് ഇങ്ങനെയുള്ള വിശ്വസിക്കാൻ കൊള്ളാത്ത തള്ളുകൾ വന്നു കൊണ്ടേയിരിക്കും .
ലഹരി കടത്തി സ്വർണക്കടത്തിനും ബലാത്സംഗത്തിനും പോലീസ് അഴിമതിയും ഒന്നാമത് കേരളം ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു
Theerchyaayum 👍👍👍😂😂😂😂🙆🙆🙆🙆
😜
ഇനി ആരും വിദേശത്തേക്ക് പോകേണ്ട. അറബിയുടെ,സായിപ്പിന്റെ കഷ്ട കാലം. രാജീവിന്റെ താത്വിക അവലോകനം വരും.
കേരളം വ്യവസായ രംഗത്ത് രാജ്യത്ത് ഒന്നാമതാണ്, പക്ഷേ താഴെ നിന്നാണ് എന്ന് മാത്രം 😂😂😂😂😂
😂😂😂😂
സൗഹൃദം എന്നത് തെറ്റിപ്പോയതാ , വ്യവസായ ശത്രുതയാണ് ഇവിടെ, എല്ലാം സമരം ചെയ്ത് പൂട്ടിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി സംസ്ഥാനമായി മാറിയതിന് ആയിരിക്കും പുരസ്കാരം 😂😂😂
താങ്കൾ സൂചിപ്പിച്ച വസ്തുതകൾ സൗകര്യമായി ചെയ്യാൻ സർക്കാർ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതാണ് വ്യവസായ സൗഹൃദ സംസ്ഥാനം എന്ന് ഉദ്ദേശിച്ചത്.
കൂടാതെ KSEB, Tax കൾ, പഞ്ചായത്തിൽ നിന്നുള്ള പിരിവ് ഇതൊക്കെ സർക്കാരിന്റെ വ്യവസായങ്ങളാണ്.
👍😁
എന്തായാലും ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് ബീഹാറിലാണ് ഇന്ത്യയിലെ ഒട്ടുമിക്ക ജനങ്ങളും അറിഞ്ഞു കഴിഞ്ഞ കാര്യമാണ് അവിടെ ഏത് സർക്കാർ ഭരിക്കുന്ന നിങ്ങളോട് പറയേണ്ട ആവശ്യമില്ലല്ലോ നിങ്ങൾക്ക് അറിയാവുന്ന കാര്യമല്ലേ
പച്ചക്കള്ളം ! 'പടച്ചുവിടാൻ ഈ റിപ്പോർട്ട് എഴുതിയവർക്ക് എങ്ങനെ തോന്നി. ?
കേന്ദ്രവും കേരളവും തമ്മിലുള്ള ഒത്തുകളി !!
ഇങ്ങനെ പോയാൽ, മോദിജിയെ വെറുത്തു തുടങ്ങും 😢😢😢
കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ഇപ്പൊ ഓക്കേ ആയി
അഴിമതിയും ധൂർത്തും ആണ് ഇവിടെത്തെ ഏറ്റവും നല്ല വ്യവസായം.
പ്രാഞ്ചിയേട്ടന്മാർ.
വ്യവസായികൾ സംസ്ഥാനം വിട്ടോടുന്നതിലും കേരളം തന്നെ ഒന്നാം സ്ഥാനത്ത്
😂😂
Hahaha 😂😂😂
കേരളത്തിൽ അവസാനം തകർക്കപ്പെട്ടത് സിനിമ വൃവസായം
കേരളത്തിലുള്ള, സ്റ്റാർട്ട് അപ്പ് എല്ലാം, ലോട്ടറി കടയോ /വിൽപ്പനയോ ആണ്.
😁😁😁
അച്ചാർ, പപ്പടം, ആട്, പശു വളർത്തൽ ഇങ്ങനെ സാങ്കേതിക വിദ്യ ആവശ്യം ഇല്ലാത്ത വയാണ് അധികവും
@@Simbathelionking-so1xp 😁😁😁
വ്യവസായങ്ങൾ പൂട്ടിക്കുന്നതിലും വ്യവസായികളെ നാട് കടത്തുന്നതിലും ഒരവാർഡ് ഏർപ്പെടുത്തിയാൽ അത് തീർച്ചയായും കേരളത്തിന് മാത്രമേ കിട്ടുകയുള്ളൂ 😅
പിന്നെ സഖാക്കൾ ഭരിച്ച് മുടിച്ച ബംഗാളിനും 😂
😂😂😂
പി രാജാവ് ഇറങ്ങിയിട്ടുണ്ട് പുതിയ തള്ളുമായി ; ഒരു നുണ പല തവണ ആവർത്തിച്ചാൽ .....( ഇവിടെ എന്ത് വ്യവസായമാ ഉള്ളത് ?)
മറുനാടന് കലിയിളകി
😁😁😁👍
ഈ ഇന്ത്യാക്കാരുടെ ഒരു കാര്യം. ഇനി എന്ത് വേണം, എല്ലാവരും തുള്ളിച്ചാടി വോട്ട് ചെയ്യണം. K കേരളം കീ ജയ് !
പേപ്പറിൽ ആയിരിക്കും സാർ യാഥാർത്ഥ്യം വേറെയാണ്
ഇപ്പോഴും വ്യവസായങ്ങൾ പുറത്തേക്ക് പോയിക്കൊണ്ടിരിക്കുന്നു....😭🙏🏻
തമാശയ്ക്ക് ആണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേ പാവം അടിമകൾ അതും വിശ്വസിച്ച് സോഷ്യൽ മീഡിയയിൽ ആഘോഷം തുടങ്ങും 😅
😂😂😂
പി രാജാവ് ഇറങ്ങിയിട്ടുണ്ട് പുതിയ തള്ളുമായി ; ഒരു നുണ പല തവണ ആവർത്തിച്ചാൽ .....( ഇവിടെ എന്ത് വ്യവസായമാ ഉള്ളത് ?)
കിറ്റെക്സ് ആണ് ഏറ്റവും നല്ല ഉദാഹരണം
ഞാൻ ശരിക്കും ഞെട്ടി.....
സത്യം ഇപ്പോഴാണ് മനസ്സിലാവുന്നത്
ഈ വാർത്ത ഇന്നലെ കണ്ടിരുന്നു , ഷാജൻ ഇതിനെപ്പറ്റി വീഡിയോ ചെയ്യുമെന്നും അറിയാമായിരുന്നു . നുണ പറയുന്നതിൽ പിണറായി ആണ് മുന്നിൽ എന്നായിരുന്നു ധാരണ . കാരണം അമേരിക്കയിലെ ടൈംസ്ക്വൊയറിൽ വരെ സ്റ്റേജിൽ കയറി നിന്ന് നുണ വിളമ്പിയ ആളാണല്ലോ പിണറായി . പക്ഷേ റിക്കാർഡ് മാറി . മന്ത്രി രാജീവ് ഒന്നാം റാങ്കിൽ എത്തി ....😂😂😂
കമ്യൂണിസ്റ്റ് നേ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല . അവർക്ക് അറിയാം ജനങ്ങൾ ഇതൊക്കെ വെള്ളം തൊടാതെ വിഴുങ്ങും എന്ന്
ഇവിടെ എവിടെയോ ഒര് പന്തികേട് 😂
കൊടി പിടിച്ചു പൂട്ടിക്കുന്നതിൽ നമ്പർ വൺ എന്നായിരിക്കും ഉദ്ദേശിച്ചത്
കേരളം ഒന്നമമതെങ്കിൽ, ബാക്കി സ്റ്റേറ്റിൻ്റെ കാര്യം.... തമിഴ്നാട്, കർണാടക, ഇവർ കേൾ കണ്ട....
മകളുടെ മാസപ്പടി ഒന്നാം റാങ്ക്.
ഇന്ത്യയിൽ വേറെ എവിടെയും ഇല്ലാത്ത തള്ള്....😢😢
കേരള വ്യവസായ സൗഹൃദം തന്നെ,സംശയിക്കേണ്ട.വ്യവസായത്തിന്റെ പേര് രാഷ്ട്രീയം എന്നു മാത്രം
തട്ടുകട വ്യവസായം പോലും സൗഹൃദ അന്തരീക്ഷത്തിലല്ല നടക്കുന്നത്... കേരളത്തിൽ കാപ്സ്യൂൾ വ്യവസായത്തിൽ സഖാക്കൾ ഒന്നാം സ്ഥാനത്താണ്...
In the morning I was shocked to see this news in Mathrubhumi with the Minister's picture, Now thank you Shajansir for telling the Truth.
ഖേരളം..... മാടക്കട സൗഹാർദ്ദ സംസ്ഥാനം 🥰
എൻ്റെ സഹോദരാ മോദിയും പിണറായിയും തമ്മിലുള്ള അന്തർധാര വ്യവസായത്തിന് പറ്റിയ സ്ഥലമാണ് കേരളം ന്നാണ് പറഞ്ഞത്
Well said Shajan
മലദ്വാർ സ്വർണ്ണ ഇറക്കുമതി വൃവസായം, ലഹരി ഇറക്കുമതി വൃവസായം❤❤❤❤❤❤❤❤അൽ ഖേരളം❤❤❤❤
❤❤1❤1❤1❤1❤1❤❤❤
പിണറായിയുടെ പ്രധാന സപ്പോർട് BJP ആണ്. അത് കൊണ്ട് ഇങ്ങനെയുള്ള വിശ്വസിക്കാൻ കൊള്ളാത്ത തള്ളുകൾ വന്നു കൊണ്ടേയിരിക്കും .
Mr. Shajan, You are absolutely correct. Unless the trade union atrocities eliminated from Kerala, no body come to invest in Kerala.
Yes Shajan Sir 100% Correct anu Sir Paranchathu Thank you Information Sir🙏🙏🙏
സുരാജ് പറഞ്ഞതേ എനിക്ക് പറയാൻ ഉള്ളു. "തമാശക്ക് വേണ്ടി പോലും ഇങ്ങനെ പറയരുത് ". 😁
"ആണ്ടി നല്ല അടിക്കാരന്‍ ആണെന്ന് ആണ്ടി തന്നെ പറയുന്നു " ആ ഡയലോഗ് പൊളിച്ചു 😂😂😂
Mr.Shajan, താങ്കൾ ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ച വീഡിയോ...👍
നാലു കോടി ജനങ്ങൾ അഭിമാന പുളകിതരാകുകയും ഉന്മാദം കൊണ്ട് നിർത്തം ആടുകയും ചെയ്യുന്നു ലോകത്ത് തന്നെ എല്ലാ സൂചകങ്ങളിലും പ്രബുദ്ധ കേരളം മുന്നിട്ടുനിൽക്കുന്നു പ്രബുദ്ധ കേരളത്തിന്റെ പതാക വാനിൽ ഉയർന്ന് ഉയർന്നു പറക്കട്ടെ എന്ന് ഒരിക്കൽ കൂടി സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു🙏
വാർത്ത കേട്ട് തലകറങ്ങി ഭിത്തിയിൽ ചാരി നിന്നുപോയി,,,,,😂😂
100% സത്യം.
ചുമട്ടുതൊഴിലാളി സൗഹൃദം 👌
ഞങ്ങൾ കിറ്റ് കൊടുക്കും, എന്നിട്ട് കിറ്റെക്സിനെ നാടുകടത്തും, നോക്കു കൂലി വാങ്ങുന്ന തൊഴിലാളികളാണ് ഞങ്ങളുടെ ശക്തി.
നീതി ആയോഗിൽ ഒന്നാമത് എന്ന തള്ളും അന്വേഷിച്ചു സത്യം പുറത്ത് കൊണ്ടുവരണം.
ഈ വാർത്ത പത്രത്തിൽ കണ്ടപ്പോൾ, ഏപ്രിൽ ഒന്നിലേക്ക് പോയതുപോലെ.....
തിയറിയിൽ Fist class പ്രാക്റ്റിക്കൽ തോക്കും.
സ്വർണ്ണ കള്ളക്കടത്തിന്റെ കാര്യത്തിലാണെങ്കിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കേരളത്തിനുതന്നെ 😄.
Nanamakunu.sir
ഇത് കിറ്റെക്സ് സാബു കേൾക്കേണ്ട 😂😂😂
ഹഹഹഹ... 2024 ലെ ഏറ്റവും മികച്ച ഫലിതം
ഇങ്ങനുള്ള കേന്ദ്ര വാഴകൾ തന്നെയാണ്,,, കേരളത്തിൽ ബി ജെ പി വളരാതിരിക്കാൻ മറ്റൊരു കാരണം.
കേരളം വ്യവസായ സൗഹൃദം ആയിരിക്കാം പക്ഷെ അരിയാഹാരം കഴിക്കുന്ന ഒരുത്തനും 5 കാശുമുടക്കാൻ കേരളത്തിലേക്കു വരില്ല. വെള്ളം, വെള്ളം സർവത്ര വെള്ളം കുടിക്കാൻ ഒരു തുള്ളിം ഇല്ല എന്ന പോലെ.
പി രാജാവ് ഇറങ്ങിയിട്ടുണ്ട് പുതിയ തള്ളുമായി ; ഒരു നുണ പല തവണ ആവർത്തിച്ചാൽ .....( ഇവിടെ എന്ത് വ്യവസായമാ ഉള്ളത് ?)
U 💯🙏🏼
കേരളം കേട്ട ഏറ്റവും വല്യ കോമഡി, വ്യവസായ സൌഹൃദം പോലും 😂😂
No.1 in making news and minister wants name to be published regularly so creating news. No surprises at all
മറുനാടന്‍ ' കേരളത്തിലെ നിലവിലെ വ്യവസായങ്ങളെ കുറിച്ച് , ഒരു ലിസ്റ്റ് തയാറാക്കി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തയ്യാറാക്കുക.
സൗഹ്രദം കൂടിപ്പോയത് കൊണ്ടാണ് Kitex, Vguard, Synthite,Eastern ഇവ എല്ലാം കേരളം വിട്ടു ഓടിപ്പോയത്
Ur views exactly correct. No Correctness in the publicity and reality shown in the State authorities report.👌👌🌷
6മാസം മുൻപ് kitex share വാങ്ങിച്ചു വില 199 രൂപ മാത്രം ഇന്നലെ 6 മാസം കഴിഞ്ഞു ആ share വില 465രൂപ, അതായതു 6 മാസം കൊണ്ട് 265 രൂപ share വാല്യൂ കൂടി,, വെറുതെ അല്ല, കമ്പനി തെലുങ്കനാ യിൽ നല്ല രീതിയിൽ പോകുന്നു,, കേരളത്തിൽ ആയിരുന്നു എങ്കിൽ 3g ആയേനെ
ഇക്കൊല്ലം കേട്ട ഏറ്റവും വലിയ തമാശ😅😅😅😅😅😅😅😊😊😊😊😢😢😢😢😢😊😊😊😊😊
ഇത് വല്ലാത്തൊരു ചതിയാണ് കേന്ദ്രം ചെയ്തത്.
അടിപൊളി 😂😂😂
ശരിയാണ്, എല്ലാം ശരിയായി ആ വ്യസായങ്ങൾ മദ്യവും മയക്കുമരുന്നും ആയിരിക്കും...
ജട്ടി സാബു പോയതോടെ കേരളത്തിലെ വ്യവസായം അവസാനിച്ചല്ലോ എന്ന സമാധാനത്തോടെ ഉറങ്ങിക്കിടന്ന ഷാജന് പെട്ടെന്ന് പേടിസ്വപ്നം കണ്ടു ഞെട്ടി ഉണരേണ്ടിവന്നല്ലോ! "കേരളം ഇന്ത്യയിലെ നമ്പർ വൺ വ്യവസായ സൗഹൃദ സംസ്ഥാനം." കേന്ദ്രം പാവം ഷാജനെ പേടിപ്പിച്ചുകളഞ്ഞല്ലോ!😭😭😭
100 %
👍
2024 ലെ അവാർഡ് കിട്ടിയ തമാശ 😂
കേട്ടപ്പോൾ ശരിക്കും ഞെട്ടി തരിച്ചു പോയി 😮
👍👍
ശെരിക്കും കേന്ദ്രം കേരളത്തെ ട്രോളിയതാണ് 😂😂😂😂😂
അന്തർധാരകൾ...
10 മിറ്റർ അകലത്തിൽ ലോട്ടറിബിസൻസ് നടക്കുന്നുണ്ട് ഏറ്റവും കൂടുതലും തൊഴിൽ അവസരങ്ങൾ ഉള്ള മേഖല
True😔
എത്ര പുരസ്‌കാരം കിട്ടിയാലും നമുക്കറിയാം ഇവിടെത്തെ സ്ഥിതി
മദ്യ വ്യവസായവും:, ലോട്ടറി വ്യവസായവും ഇതിൽ രണ്ടിലും കേരളം ഒന്നാം സ്ഥാനത്ത് ആണല്ലോ
അച്ഛന്മാരുടെ ദീപിക പത്രത്തിലും ഈ വാർത്ത വന്നിട്ടുണ്ട്..... 😭😭🙏🏻
ഇത് വിശ്വസിക്കാനും ഇവിടെ മണ്ടന്മാർ ഉണ്ട് എന്ന് തെളിയിക്കാൻ വേണ്ടി എഴുതുന്നതാണ്... എഴുതുന്നവർക്കും ഇതറിയാം...
ശ്രീ ഷാജൻ ഇവിടെ വ്യവസായ വകുപ്പ് കൊമ്യേഷൽ സ്ഥാപനങ്ങൾക്ക് ധനസഹായം ചെയ്യുന 2 ലധികം പദ്ധതികൾ ചെയ്തു വരുന്നുണ്ടു്
Antony,s speech
കേരളത്തിലെ പ്രത്യേക തരം വികസന നം അവർക്കല്ലാതെ മറ്റാർക്കം കാണാൻ സാധിക്കില്ല😅😅😅
സൗഹൃദം സൗഹൃദം സർവത്ര സൗഹൃദം ഒരു കമ്പനിയും കാണാനില്ല😄
2024 ലെ ഏറ്റവും വലിയ തമാശ. കേരളം വ്യവസായ സൗഹൃദം പോലും.
❤❤🎉🎉
As a common man in Kerala I can say the ease of getting government approvals and other services are extremely smooth and transparent here….. no other state can compare the quality of service here…. At least at panchayat levels. As an introvert I respect the Kerala Government for it.
ദഹിക്കില്ല എന്നറിയാം പ്രത്യേകിച്ച് മറുനാടണ് വൈകുന്നേരം ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് ആവണക്കെണ്ണ സേവ നന്നായിരിക്കും
I am victim, doing business in Karnataka now
Antoor Sajan Sabu Chittilapally
all have left Kerala ans hub of
shutdown units.
👌👌👍👍🔥🔥👌👌
അന്തർധാരയായി
The yard sticks used for such selections are perverted and far removed from reality !
തലക്ക് സുഖമില്ലാത്ത കിളവൻ.