അൻവരുടെ ഉന്നം പിഴച്ചു.. വീണത് കാലിൽ പിടിച്ച എസ്പി… I PV Anvar and Kerala politics

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 318

  • @sav157
    @sav157 Місяць тому +132

    സത്യത്തിൽ കൂടെ നിൽക്കുന്ന മറുനാടൻ ഷാജൻ സാറിന് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤

    • @SathaaSathaa
      @SathaaSathaa Місяць тому +8

      അൻവർ ഹീറോ തന്നെയാണ്.... അൻവർ നു മറു നാടൻ പുല്ലാണ്... അൻവറിന്റ മുന്നിൽ ഷാജൻ വെറും കൃമി...
      അൻവറിന് ബിഗ് സല്യൂട്ട്...

    • @syama5905
      @syama5905 Місяць тому

      അൻവർ എത്ര ശ്രമിച്ചിട്ടും ഷാജനെ ഒരു മണിക്കൂർ പോലും ജയിലിൽ ഇടാനോ office പൂട്ടിക്കും എന്ന് പറഞ്ഞിട്ട് പൂട്ടിക്കാനോ അൻവർ കാക്കായ്ക്ക് പറ്റാതെ ഒരു big സീറോ ആയി ഇപ്പോഴും തുടരുന്നു. എന്നിട്ടും തള്ള് കേൾക്കുമ്പോൾ അയാളൊരു കോമാളി ആണെന്നാണ് തോനുന്നത് i​@@SathaaSathaa

    • @ansarhaneefa5474
      @ansarhaneefa5474 Місяць тому +1

      ചേമ്പാണ്

    • @NYK0Hindustani
      @NYK0Hindustani Місяць тому +10

      മൂരികളുടെ മുക്കാൽ ഹീറോ മറുനാടൻ്റെ മുൻപിൽ വെറും സീറോ😂😂

    • @geovarghese4471
      @geovarghese4471 Місяць тому +2

      ​@@SathaaSathaaകഷ്ടം അന്തമേ...!
      ചില മതങ്ങളിൽ ചേരുമ്പോൾ ചില ഭാഗങ്ങൾ ചെത്തിക്കളയണമെന്ന് കേട്ടിട്ടുണ്ട്... അതുപോലെ ചില പാർട്ടികളിൽ ചേരുമ്പോൾ ചിന്തശക്തി ചെത്തിക്കളഞ്ഞിട്ടാണോ ചേരുന്നത്...?

  • @vinodkumarb3245
    @vinodkumarb3245 Місяць тому +41

    മറു നാടൻ, താങ്കൾ അനീതിക്കെതിരെ സധൈര്യം പോരാടുക 💪🏻💪🏻💪🏻

  • @jyothi5563
    @jyothi5563 Місяць тому +62

    അബുക്കാ ലൂടെ sujith ൻ്റെ പിന്നാമ്പുറ കഥകൾ അറിഞ്ഞു. അങ്ങനെ എങ്കിലും ഒരു ഗുണം ഉണ്ടായി

  • @jensonpeter970
    @jensonpeter970 Місяць тому +50

    കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞ അൻവർ ഇനി ആഫ്രിക്കയിലേക്ക് പറക്കുന്നതാണ് നല്ലത്

  • @jimmyjoset4448
    @jimmyjoset4448 Місяць тому +66

    ശത്രുക്കൾക്കു എതിരെ പരാതി ഉന്നയിക്കാൻ തയാറുള്ള സ്ത്രീകളെ തേടുന്നു
    PVAnvar

    • @mallikamallika7505
      @mallikamallika7505 Місяць тому +2

      നാടിൻ്റെ ദുരവസ്ഥ😡😡😡

    • @ohboeeboee
      @ohboeeboee Місяць тому +3

      തിരക്കഥ സംവിധാനം....ജപ്പാൻ അമ്പു😂

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Місяць тому

      🎉

  • @bijlikumar123
    @bijlikumar123 Місяць тому +104

    സുജിത് ദാസിന് മർമ്മം നോക്കി ഒരടി അത്യാവശ്യമായിരുന്നു ....
    ഒരു നാലാം കിട IPS കാരനാണ് അയാൾ ...

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому +1

      വെറുപിമ്പ്

    • @npmadhu4375
      @npmadhu4375 Місяць тому

      ദൈവമേ ! ഈ നാട് എതഭീകരമാണ്. നെറികെട്ട കുറെ ഉന്നത നിയമപാലകരും , യാതൊരു മനസാക്ഷിയുമില്ലാത്ത കുറെ ഡോക്ടർമാരും, അവരെ വച്ച് കോടികൾ ഉണ്ടാക്കുന്ന ഹോസ്പിറ്റൽ ഉടമ കളും, ഇവറ്റകളടെ സഹായത്താൽ പ്രവർത്തിക്കുന്ന അവയവ തട്ടിപ്പ് മാഫിയയും . വിദ്യാഭ്യാസം കച്ചവടമാക്കി കോടികൾ കൊയ്തു സുഖിക്കുന്ന ഒരുപറ്റം പരതാറികളും നിറഞ്ഞ നാട്. ഇവൻ മാർക്ക് എല്ലാ സഹായവും നൽകി വളർത്തി വലുതാക്കി 'പറയി പെറ്റ പന്തിരുകുലമാക്കിയെടുക്കുന്ന നീച ഭരണ കർത്താക്കൾ. തട്ടിപ്പും, വെട്ടിപ്പും ശീലമാക്കിയവർക്ക് മാത്രം ഇവിടെ ജീവിക്കാം എന്ന് അവസ്ഥ ആയി മാറിയിരിക്കുന്നു വയസ്സായിട്ടും ഓരോരുത്തന്മാരുടെ പണത്തോടുള്ള ആർത്തി കണ്ടാൽ തോന്നും, ഒരു 150 വയസ്സുവരെ ആയുസ്സ് ഉണ്ടാകുമെന്നാണ് അവന്മാരുടെ ധാരണയെന്ന്. ഒരുവൻ ഭൂകമ്പമോ പ്രളയമോ വന്നാൽ തീർന്നു എല്ലാ പന്നികളുടെയും ആക്രാന്തം. നേരും നെറിയുമുള്ള കുറെ മനുഷ്യർ ഇപ്പോഴും ഉള്ളതുകൊണ്ടാണ് ഇങ്ങനെയെങ്കിലും കാലചക്രം തിരിയുന്നത്

    • @kkverma4078
      @kkverma4078 Місяць тому +3

      ഭാവിയിലെ DGP...😏😏🤣🤣

  • @thomasthomaskallupalam503
    @thomasthomaskallupalam503 Місяць тому +72

    ഇന്നലെ എറണാകുളത്തു kseb യുടെ ചാർജ് വർധനക്ക് എതിരെ നടന്ന മീറ്റിംഗിന്റെ വിശദാംശങ്ങൾ സംപ്രേഷണം ചെയ്യണം.

  • @DHANAM550
    @DHANAM550 Місяць тому +46

    ഇത് നിങ്ങൾക്കുള്ള പരസ്യം. അൻവറിനോട് നന്ദി പറയുക

  • @sujithkrishna3803
    @sujithkrishna3803 Місяць тому +144

    ഞാൻ കണ്ടിട്ടുള്ളതിൽ നട്ടെല്ലും ചങ്കൂറ്റവും ധൈര്യവും ഉള്ള ഒരേ ഒരു മാധ്യമ പ്രവർത്തകൻ.. Mr. Shajan

    • @naseebsawaco340
      @naseebsawaco340 Місяць тому +2

      Haaa. Best😂

    • @shafeelmani7862
      @shafeelmani7862 Місяць тому +1

      നല്ലോണം കണ്ടോ ഇയാൾ അകത്തു പോകാനുള്ളതാണ്

    • @ayshasalam3451
      @ayshasalam3451 Місяць тому +1

      ട്രോള്ളിയതാണോ 😂😂

    • @rajankn932
      @rajankn932 Місяць тому

      💯👍👌❤️🙏🙏🙏

    • @rajankn932
      @rajankn932 Місяць тому

      ​@@ayshasalam3451🐽🐖🐷

  • @sav157
    @sav157 Місяць тому +82

    മറുനാടൻറെയും ഷാജൻ സാറിനെയും വിജയം പ്രേക്ഷകരുടെ വിജയം തന്നെയാണ് ❤❤❤

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Місяць тому +1

      🎉🎉🎉🎉🎉🎉🎉M M 🎉🎉🎉🎉🎉🎉🎉

  • @sureshk3283
    @sureshk3283 Місяць тому +2

    മറുനാടൻ വ്യക്തി വിരോധം തീർക്കാൻ പുതിയ വീഡിയോകൾ ചെയ്യുന്നു. മറുനാടൻ ഇപ്പോൾ പഴയ നിലവാരം pularthunill ഇഷ്ടം ഉള്ളവരെ വാനോളം പുകഴ്തും. അല്ലാത്തവരെ നിരന്തരം ആക്ഷേപിക്കും. അൻവറിന്റെ ജനപ്രീതി വളരെ ഉയർന്നു എന്ന്ത് ഒരു സത്യം തന്നെ. ജനങ്ങൾ നല്ലൊരു പങ്ക് അൻവറിനെ പിന്തുണക്കുന്നു.

  • @valsannavakode7115
    @valsannavakode7115 Місяць тому +2

    എന്റെ ഷാജൻ,
    ഇതൊക്കെ എത്ര നാൾ സഹിക്കേണ്ടിവരും

  • @sajeevm3801
    @sajeevm3801 Місяць тому +42

    സിപിഎം സൂക്ഷിച്ചു നിൽക്കുക. പാർട്ടി പോപ്പുലർ ഫ്രണ്ട് കൊണ്ട് പോകും...

    • @VinodKumar-fx2ez
      @VinodKumar-fx2ez Місяць тому

      മുങ്ങി കഴിഞ്ഞു. അടുത്ത തവണ കോൺഗ്രസിന്റെ നേതൃത്വത്തിൽ അധികാരത്തിലെങ്ങാനും വന്നാൽ Pfi നിരോധനം എടുത്തു കളയും. അതോടെ കേരളത്തിലെ cpim ന്റെ കാര്യത്തിൽ തീരുമാനമാകും. ഇപ്പോൾ മേനി നടിക്കുന്ന സഗാക്കളൊക്കെ രണ്ടാം നിരയിലേക്കും മൂന്നാം നിരയിലേക്കും താഴ്ത്തപ്പെടും. ഇപ്പോൾ ചിത്രത്തിലില്ലാത്ത ആളുകൾ നേതൃ നിരയിലേക്ക് വരും.

    • @Jose-u6x3v
      @Jose-u6x3v Місяць тому +4

      പോകാനൊന്നു. മില്ല പിടി അവരുടെകയിൽ

    • @lukosecherian473
      @lukosecherian473 Місяць тому +6

      കൊണ്ടു പോകുക അല്ല , കൊണ്ടു പോയി കഴിഞ്ഞിരിക്കുന്നു

    • @SunilKumar-jf6oy
      @SunilKumar-jf6oy Місяць тому

      👍👍​@@lukosecherian473

    • @JasmonMK
      @JasmonMK Місяць тому +3

      എന്നേ കൊണ്ടുപോയി സുധാകരനെ മാറ്റി അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയെ നിർത്തിയത്ഓർക്കുക...

  • @anithakizhakkekkara7812
    @anithakizhakkekkara7812 Місяць тому +2

    Exactly you are correct dear bro 👍🏻👍🏻

  • @nandu990u
    @nandu990u Місяць тому +3

    ബോച്ചയും ചില വ്യവസായികളുടെയും ലക്ഷ്യമാണ് മറുനാടനെ പൂട്ടിക്കുക എന്നത് അതിലെ ഒരു പാവയാണ് അൻവർ. ഇനിയും സത്യങ്ങൾ എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കുവാൻ മറുനാടന് സാധിക്കട്ടെ

  • @ExcitedImpala-pj2ku
    @ExcitedImpala-pj2ku Місяць тому +1

    Goodmorning sir have a nice day the God Almighty will protect you kindly carry-on

  • @praveenshankar1862
    @praveenshankar1862 Місяць тому +13

    ഈ സസ്പെൻഡ് കൊണ്ട് എന്താ ഗുണം.. പണി ചെയ്യാതെ ശമ്പളം കിട്ടുന്ന ഒരു പുണ്യ പ്രവർത്തി അല്ലേ അത്..😂

  • @akashm8071
    @akashm8071 Місяць тому +5

    ഷാജൻ 👍🏻🙏🏻🙏🏻

  • @SalilR-f5d
    @SalilR-f5d Місяць тому +4

    പിണറായി വിജയന് വീഴ്ത്താനുള്ള ഇതുവരെ ആരുടെ കൈവശമില്ല എല്ലാ അടവും പത്തൊമ്പതും പയറ്റിയിട്ടാണ് ഇതുവരെ എത്തി

  • @AnilMithran-vv2hz
    @AnilMithran-vv2hz Місяць тому +10

    😀😀ഇതൊരു രഹസ്യ അജണ്ട ആയിരുന്നു പക്ഷെ ചീറ്റി പോയി..

  • @spbk1
    @spbk1 Місяць тому +9

    വിശ്വസിച്ചു വിളിച്ച s.p യുടെ ഫോൺ റെക്കോര്ഡ് ചെയ്തു പുറത്തു വിട്ടത് ഒരു കണക്കിന് ധാർമികത അല്ല.

  • @haridasanc5414
    @haridasanc5414 Місяць тому +8

    കുറ്റവാളികെല്ലാം ശിക്ഷിക്കപെടട്ടെ ഒരു നിരപരാതിക്കും ശിക്ഷ കിട്ടാതിരിക്കട്ടെ

  • @omanakuttanpillai1814
    @omanakuttanpillai1814 Місяць тому +8

    ഷാജൻ സാർ പറഞ്ഞതു് 100 ശതമാനം ശരിയാണ് അൻവറിന്റ കളി ഷാജനോട് നടക്കില്ല

    • @1969R
      @1969R Місяць тому

      Anvarinu pinnil islamika theevravadhikal aanu.. All are crystal clear

  • @Isha-u6y
    @Isha-u6y Місяць тому +3

    Kseb യുടെ ചതിയിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാൻ സഹായമാകുന്ന ഒരു വീഡിയോ ചെയ്തു ബോധവൽക്കരണം നടത്തണം, എല്ലാവരെയും ഈ കൊള്ളക്കതിരെ നിരത്തണം

  • @sajithk.c.545
    @sajithk.c.545 Місяць тому

    ഒരു തീപ്പൊരി മുതലാണ് എൻ്റെ ഷാജൻ sir ❤❤❤❤

  • @shaheerpk32
    @shaheerpk32 Місяць тому +37

    സർക്കാറിനെ ഫുൾടൈം വിമർശിച്ചുകൊണ്ട് ഇരുന്ന സാജൻ.... ഇത്രയൊക്കെ അവസരം കിട്ടിയിട്ടും സർക്കാരിനെതിരെ സംസാരിക്കാത്ത സാജൻ പൊളിയാണ്....😂😂😂

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому

      ഭയം അല്ല,, ഒരു ചെറിയ പേടി 👍

    • @satheesaninnas8672
      @satheesaninnas8672 Місяць тому

      അൻവർ സർക്കാരിന്റെ ഭാഗമല്ലേ

    • @marco-453
      @marco-453 Місяць тому

      ഇവൻ അവസര തിന് ഒത്തു നിൽക്കുന്ന + ആണ്

  • @johnyjoseph9025
    @johnyjoseph9025 Місяць тому +2

    അൻവർ ഹീറോ തന്നെയായി. മറുനാടൻ അൻവറിൻറ കഴിവിനെ കുറച്ച് കാണിക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്.

  • @abhijithkss7029
    @abhijithkss7029 Місяць тому +4

    പിണറായിസത്തിൻ്റെ അന്ത്യം ആരംഭിച്ചു ❤❤❤❤❤

  • @pushpaiyyalol4683
    @pushpaiyyalol4683 Місяць тому +12

    നന്ദി നന്ദി നന്ദി സർ

  • @omanababy5705
    @omanababy5705 Місяць тому

    👏

  • @krishnakumarv9737
    @krishnakumarv9737 Місяць тому +1

    സ്വതവേ പോപ്പുലറായ ഷാജന് അൻവർ ഒന്നു കൂടി പോപ്പുലർ ആക്കി 👍

  • @devassypl6913
    @devassypl6913 Місяць тому +5

    പിണറായിയും കൂട്ടരും ഇല്ലാതായാൽ കേരളം രക്ഷപെട്ടു

  • @mohanacheroor4029
    @mohanacheroor4029 Місяць тому

    Keep it up for a very happy returns

  • @mohanakumarannair1837
    @mohanakumarannair1837 Місяць тому +4

    ഷാജൻ സൂക്ഷിക്കുക.. പിണറായി താഴെ വീണാൽ അടുത്ത മുഖ്യമന്ത്രി ഗോവിന്ദൻ ആയിരിക്കും. ആഭ്യന്തരം അൻവർ നോക്കിയാലും അതിശയിക്കാനില്ല. എങ്കിൽ ആദ്യ ഇര ഷാജൻ ആയിരിക്കും. സൂക്ഷിക്കുക. കോടികൾ പാർട്ടിക്ക് കൊടുത്താൽ ഏത് വകുപ്പും കൊടുക്കും. സൂക്ഷിക്കുക!

  • @sreejasyam3641
    @sreejasyam3641 Місяць тому

    Sir 🤝🤝

  • @sunilkumargnair9311
    @sunilkumargnair9311 Місяць тому

    Good

  • @anilkumarvadukkumchery
    @anilkumarvadukkumchery Місяць тому +1

    മൂപ്പരുടെ പിന്നെ മുക്കാൽ സ്റ്റബ് അല്ലേ ഏറു കൊള്ളില്ല 😂😂😂

  • @sonofnanu.6244
    @sonofnanu.6244 Місяць тому +13

    പാഴ് വാഴ അൻവറിന് സപ്പോർട്ടുമായി സിമിയൻ ജലീൽ രംഗത്ത് വന്നപ്പോഴാണിയാൾ....... മുമ്പ് ഉത്തരേന്ത്യയിൽനിന്നും രാത്രിനേരത്ത് മുങ്ങീട്ട്, ദക്ഷിണേന്ത്യയിൽതന്നെ പൊന്തീട്ടുണ്ടെന്നറിയുന്നത്........

  • @leelabinny2981
    @leelabinny2981 Місяць тому +1

    നല്ല അവതരണം. 👍👍👍😂😂

  • @SddDd-y2t
    @SddDd-y2t Місяць тому

    Thirut Augustin Reporter's 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vikramv332
    @vikramv332 Місяць тому +5

    ഇവന് IPS കിട്ടിയത് അന്വേഷിക്കണം

  • @leonidas7689
    @leonidas7689 Місяць тому +6

    ഷാജൻ രണ്ട് വള്ളത്തിൽ കാല് ചവിട്ടുന്നു.
    ഇലക്ഷൻ സമയത്ത് ഇങ്ങേര് കൊണ്ഗ്രെസ്സ്നെ പുകഴ്ത്തി സംസാരിച്ചു തുടങ്ങിയിരുന്നു. പിന്നെ വീണ്ടും ട്രാക്ക് മാറ്റി.
    ഇപ്പോഴും ആരെയൊക്കെയോ സംരെക്ഷിക്കാൻ paid ന്യൂസ്‌മായി ആശാൻ ഇറങ്ങിയിട്ടുണ്ട്

  • @akpakp369
    @akpakp369 Місяць тому +1

    അമ്പൂക്കായും
    മരം മുറിച്ചാനൽ മുതലാളിയും
    ചേർന്ന് പുതിയ
    ഹണിട്രാപ്പുമായി
    ഇറങ്ങിയിട്ടുണ്ട്😂😂😂😂😂

  • @NaserNasershameena
    @NaserNasershameena Місяць тому +1

    എ വി ടെ യെഗിലും ഒന്ന്. ഉറ ച്. ന്നി ൽ കു.മറുന്നാടാ ൻ..,.. ആ ങ്ങോ ടും. ഇങ്ങോട്ടും. ചാ ടാ ട്..... ആ ളു ഗ ൾ. ക ളി യാകും.❤അ ൻ വ ർ.❤.. വി ൻ സൂപ്പർ

  • @nizam.mkollam1636
    @nizam.mkollam1636 Місяць тому +1

    കരുതി ഇരുന്നോ പണി പശുവിൻ പാലിൽ കിട്ടുന്ന കാലം വീതുരമല്ല വെയിറ്റ് &സീ 😂😂😂😂

  • @ansarhaneefa5474
    @ansarhaneefa5474 Місяць тому +3

    സാജന് ഇനി ഉറക്കമില്ലാത്ത രാവുകൾ 😂😂😂

    • @NYK0Hindustani
      @NYK0Hindustani Місяць тому +3

      കണ്ണീര് തുടച്ചിട്ട് പറ മാപ്പിള സഖാവേ😂😂

  • @tkunair9123
    @tkunair9123 Місяць тому +5

    എന്തിനാ ഷാജാ കയറുപറിക്കുന്നത്. പുലി എലിയായി പുനത്തിൽ കേറി. ഇനി ആരെങ്കിലും ഉണക്കമീൻ വെച്ച് അടിച്ചിലിൽ വീഴ്ത്തും.

  • @sunithasunitha3156
    @sunithasunitha3156 Місяць тому

    👍👍👍👍👍

  • @thankachanyohannan5159
    @thankachanyohannan5159 Місяць тому

    🌹🌹🌹🌹🙏🙏🙏🙏

  • @jainjoseph9311
    @jainjoseph9311 Місяць тому +3

    സിപിഎം ൽ മാപ്പിള ലഹളകാലമാണ് ഇത്😂😂😂

  • @vijayana43
    @vijayana43 Місяць тому

    🎉🎉🎉🎉🎉

  • @kavithakeeru7258
    @kavithakeeru7258 Місяць тому +1

    കഴിഞ്ഞ ദിവസം മറുനാടനും അൻവറിന് ജയ് വിളിച്ചില്ലേ

  • @mkd.2023
    @mkd.2023 Місяць тому +3

    കേരളത്തിൽ നടക്കുന്ന പല അധോലോക ഉടായിപ്പുകൾക്കും മറുനടനുമായി എങ്ങിനെ ബന്ധം ഉണ്ടാകുന്നു..??

  • @shirazvarghese4155
    @shirazvarghese4155 Місяць тому

    Dear anvar if you want to be a hero be brave dear

  • @നെൽകതിർ
    @നെൽകതിർ Місяць тому +3

    സഹായിച്ചത് ഷാജനെ ആകും കേസിൽ 🤣അയാൾ മരം മുറിച് കടത്തി വീട്ടിൽ ഫർണിച്ചർ ഉണ്ടാക്കി കേസ് ആകും എന്നായപ്പോൾ കത്തിച്ചു അമ്മ സുഹൃത്തുക്കളെ വിളിച്ചു എന്റെ മകന് ഇത് എന്ത് പറ്റി എന്ന നിലയിൽ എന്നതൊക്കെ തെളിയിക്കപ്പെട്ട കാര്യമാണ്. ഇവനെ പോലുള്ള ഫ്രോടുകൾ തന്നെയാണ് ഷാജനെയും സഹായിച്ചത് എന്നതിൽ തർക്കമില്ല

  • @RavithejusRavithejus
    @RavithejusRavithejus Місяць тому +4

    മഹ്മൂദിസം .. ചിറ്റപ്പൻ പുറത്ത് ഇനി അപ്പൻ പുറത്ത് റിയാസിന്റെ വഴി ദുർഗ്ഗടം . മുഹമ്മദ് പേരുമാറ്റി തെറി കമന്റിടാൻ മറക്കല്ലെ

  • @everlastingmedia6275
    @everlastingmedia6275 Місяць тому +1

    തോക്ക് രാജ തോക്കാനായി ജനിച്ചവൻ...

  • @saleemkonnalath965
    @saleemkonnalath965 Місяць тому +2

    സുജിത്തിനെ സസ്പെന്‍ട് ചെയ്തതില് വിഷമമുണ്ഡോ

  • @mayasupreme
    @mayasupreme Місяць тому +1

    അൻവറിന് ഉന്നം പിഴക്കൂല... നീ കാത്തിരുന്നോ മോനെ ദിനേശാ.... ചെസ്സ് നമ്പർ ഇട്ടു കഴിഞ്ഞാൽ അരങ്ങിൽ കയറ്റിയെ അൻവർ അടങ്ങു....

  • @hariprasadraveendran2359
    @hariprasadraveendran2359 Місяць тому +2

    ഹെഡിങ് വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല 🤔

  • @sivadaspazhanikutty1341
    @sivadaspazhanikutty1341 Місяць тому

    Full support Marunadan Shajan skariya

  • @Ratish6655
    @Ratish6655 Місяць тому +3

    അല്ല...my...a... അൻവർ തനിക്ക് വേറെ പണി ഇല്ലേ? താങ്ങാൻ കുറെ അടിമകളും...കഷ്ടം

  • @krishnanpoduval425
    @krishnanpoduval425 Місяць тому +2

    അൻവർ ആൺകുട്ടി

  • @sunnyjose4735
    @sunnyjose4735 Місяць тому +1

    Chetta Anvar

  • @anoopchandran5498
    @anoopchandran5498 Місяць тому

    സ്വന്തംവിജയത്തിന് കൂടെനിൽക്കുന്നവര ഒറ്റുന്നസഖാവ്അൻവർ കൂടെനിൽക്കുന്നവർഒന്നുകരുതിയിരിക്കുന്നത്നല്ലത്

  • @antonyshabine
    @antonyshabine Місяць тому +1

    അൻവർ ഉദ്ദേശിച്ച ആൾ തന്നെ ആണ് വീണത്.. അല്ലെങ്കിൽ അൻവർ നു voice clip പുറത്തു വിടേണ്ടായിരുന്നല്ലോ

  • @rajanbabu6209
    @rajanbabu6209 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @shafeeqku9727
    @shafeeqku9727 Місяць тому +1

    Chettan kalam maatiyallo.. oru pedi vanno

  • @rajukr6664
    @rajukr6664 Місяць тому +1

    വാർത്ത 8.22 മിനിറ്റ്. 5 കാര്യങ്ങൾ മാറ്റിയും മറച്ചും പറഞ്ഞുകൊണ്ടിരിക്കുന്നു

  • @AnilKumarIndia
    @AnilKumarIndia Місяць тому

    ❤😂❤

  • @Mathewp.M-n5w
    @Mathewp.M-n5w Місяць тому

    മാത്യുസമുവേലിന്റെ യൂട്യൂബ്ചാനലിൽ.നല്ലയോരുനിരീക്ഷണമുണ്ട്, 👍മറുനാടനെ നമിക്കുന്നു, എന്തും ചെയ്യും അവർ,

  • @hamzakutteeri4775
    @hamzakutteeri4775 Місяць тому

    നിങ്ങൾക്ക് തെറ്റി അൻവർ വെച്ച ഉന്നം ശരിക്കും കൊള്ളേണ്ട സ്ഥലത്ത് തന്നെ കൊണ്ടു

  • @mohangprachodana6027
    @mohangprachodana6027 Місяць тому

    🤷‍♂️

  • @mmmankada
    @mmmankada Місяць тому +1

    മറുനാടൻ ജാഗ്രതൈ
    എലിയല്ല , പുലിയാണ് പിന്നിൽ 😂😂

    • @NationFirst-u3l
      @NationFirst-u3l Місяць тому

      Eda potta pullikku Hindu Christians muzhavan support undu.. 😂

  • @gulfcon
    @gulfcon Місяць тому

    അൻവർ പ്രത്യക്ഷത്തിൽ മറുനാടന് എതിരെ പറഞ്ഞതൊക്കെ പിണറായിയെ ആണ് .....ഡയലോഗുകളിൽ മറുനാടനെ മാറ്റി പിണറായിയെ വെച്ചുനോക്കു

  • @ummerummerk9735
    @ummerummerk9735 Місяць тому +1

    അവസാനം ആരാണ് പെട്ടമാർ ആകുന്നത് എന്ന് നമുക്ക് നോക്കാം

  • @rahimkaliyath
    @rahimkaliyath Місяць тому +1

    അൻവർ പുലിയാണ്

  • @bevatsunil4883
    @bevatsunil4883 Місяць тому

    ആൻവറിൻറ കൊള്ളരുതായിമകൾ എസ്പി വെളിപ്പെടുത്തണം.

  • @babuthomas7690
    @babuthomas7690 Місяць тому +14

    അൻവറേ നമ്പിയ sp തെറിച്ചു, മുഖ്യൻ അനുഭവിക്കുന്നു.

  • @KunhiMoideenkutty-xc5xv
    @KunhiMoideenkutty-xc5xv Місяць тому +16

    സാജൻ എതിരാണ് എന്നത് തന്നെയാണ് അൻവറിന്റെ credibility

    • @johnymj5612
      @johnymj5612 Місяць тому +8

      എന്നു സുടു 🤣

    • @sreeraj4531
      @sreeraj4531 Місяць тому

      തനിക്കെതിരായ കോടതിവിധികൾക്ക് പുല്ലുവിലപോലും കല്പിക്കാതെ കോടതിവിധികൾക്കെതിരെ കൊഞ്ഞനംകുത്തിക്കാണിക്കുകയും തുണിപൊക്കി പൃഷ്ടം കാണിക്കുകയും ചെയ്യുന്നതിലല്ലേ അൻവറിൻ്റെ
      "CREDIBILITY "?
      അല്ലാതെ ശാജ ൻ ശക്കറിയായുടെ മുമ്പിലെ തോൽവികളിലല്ലല്ലോ.

    • @anoopjoseph9848
      @anoopjoseph9848 Місяць тому

      മുറിയാണ്ടികൾക്ക് സന്തോഷം ആണല്ലോ 😂ഓട് സുടു. കോയ

    • @1969R
      @1969R Місяць тому

      All islamic terrorrists are behind anvar. NIA will come here soon. Wait and see.... Avilum malarum calling in theehar jail..

  • @bindhusuresh9255
    @bindhusuresh9255 Місяць тому +3

    എന്നും ഈ റോസ് ഷർട്ട്‌ മാത്രമേ ഉള്ളു 😂

    • @NYK0Hindustani
      @NYK0Hindustani Місяць тому +2

      അൻവർ ഇക്കാക്ക് എന്നും വെള്ള ഷർട്ട് അല്ലേ ഉള്ളൂ. അത് അന്വേഷിച്ചില്ലേ

  • @AMBIKAD-xd7jb
    @AMBIKAD-xd7jb Місяць тому +1

    Dear Shajan sir,
    One request: താങ്കൾക്ക് ഈ അൻവറിന്റെ വാർത്ത ഒന്ന് ചെയ്യാതിരിക്കാമോ? ഊണ് ഇല്ലെങ്കിലും ഊട്ടൂ പുര കാണിച്ചു കൊടുക്കണം എന്ന് ഒരു പഴഞ്ചൊല്ലുണ്ട്... അയാൾ വിറളിപിടിച്ചു ഓടുകയാണ് അതിന് ഉത്തേജകമായി താങ്കളുടെ ഓരോ വീഡിയോകളും മാറത്തേയുള്ളൂ 🙏

  • @devassypl6913
    @devassypl6913 Місяць тому

    🙏🏽🙏🏽🙏🏽👌🏽👌🏽👌🏽🙏🏽🙏🏽🙏🏽👌🏽👌🏽👌🏽

  • @MovieSports
    @MovieSports Місяць тому

    😂. ഷാജൻ ഉടുത്തല്ലോ 😂

  • @KrishnankaKrishnan
    @KrishnankaKrishnan Місяць тому

    മറുനാടന് അഭിനന്ദനങ്ങൾ

  • @dixonxavier4151
    @dixonxavier4151 Місяць тому

    Shajan skariya ❤️❤️❤️❤️❤️❤️❤️❤️❤️

  • @muraleedharankr5841
    @muraleedharankr5841 Місяць тому

    അൻവറിൻ്റെ വിക്കറ്റാണ് പൊതുജനം ആഗ്രഹിക്കുന്നത്

  • @suveeshclt
    @suveeshclt Місяць тому +1

    അൻവർ സീറോ ആടാ സീറോ 🤣🤣🤣🤣🤣

  • @pmp7771
    @pmp7771 Місяць тому +8

    കറക്റ്റ് 👍

  • @reghunathb1362
    @reghunathb1362 Місяць тому

    ഒരു വിക്കറ്റ് വീണു കളി കണ്ടു നോക്കൂ ഇനി ഒരു വിക്കറ്റും വീഴാൻ പോകുന്നില്ല

  • @MadhuViswambharan
    @MadhuViswambharan Місяць тому

    Anwar the self proclaimed Caliph of Kerala!!

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Місяць тому

    M M S 🎉

  • @jayakrishnanvc6526
    @jayakrishnanvc6526 Місяць тому

    Mr. Annvvar next 😅unnamm... Mr. Sajan Skarriya
    Aannuoo.... Ph choorrthummm😅😅😅

  • @kesavadas5502
    @kesavadas5502 Місяць тому

    അൻവർ ഒരു സ്ട്രോങ്ങ്‌ കമ്യൂണിസ്റ് ആണ്. ആ ചുവന്ന കുട കണ്ടാൽ അറിയാം 😆😆😆😆😆😂👍

  • @vinodkumarb3245
    @vinodkumarb3245 Місяць тому

    😅😢😢😢😢

  • @somarajakurupm4328
    @somarajakurupm4328 Місяць тому

    കേരളം ഇന്നുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ക്രൂഖ്മൈൻഡഡ് I P S ഉദ്യോഗസ്ഥൻ ആണ്. അയാളെ സർവീസിൽ നിന്ന് പുറത്താക്കി പോലീസ് സേനയെ ശാപമുക്തമാക്കണം.

  • @JaleelCP-eu8ly
    @JaleelCP-eu8ly Місяць тому +2

    തന്റെ മോങ്ങൽ വീട്ടുകാർ പോലും നമ്പില്ല. നിന്റെ അശ്ലീലത്തിനും അവധി എടുക്കാൻ നേരമായി

  • @mohanacheroor4029
    @mohanacheroor4029 Місяць тому

    ⭐⭐⭐⭐⭐⭐⭐⭐🌟🌟🌟🌟🌟

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 Місяць тому

    Let the Almighty interfere
    ,,, let innocents b saved
    😮😮😮😮😮😮😮😮😮😮
    💀😲😲😲😲

  • @DamodaranCK-h3k
    @DamodaranCK-h3k Місяць тому

    കാക്കയുടെ സ്വർണം പിടിച്ചിട്ട് തിരിച്ചു കൊടുത്തില്ലെന്നാ തോന്നുന്നത്.