1574: ശ്രദ്ധക്കുറവുണ്ടോ | Concentration ഇല്ലേ? ഇതാ ഒരു ഇറ്റാലിയൻ പരിഹാരം | Italian technique

Поділитися
Вставка
  • Опубліковано 2 жов 2024
  • പഠനത്തിൽ, ജോലിയിൽ, കർമമേഖലകളിൽ ശ്രദ്ധക്കുറവുണ്ടോ? ഇതാ ഒരു ഇറ്റലിയൻ പരിഹാരം | Improve your concentration by this Italian technique
    ‘ഈ കുട്ടിക്ക് ഒരു കാര്യത്തിലും ശ്രദ്ധയില്ല. പഠിക്കാനിരുന്നാല്‍ നൂറുകാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കും. ഒരു പത്തു മിനിറ്റു പോലും പഠിക്കില്ല.’ മാതാപിതാക്കളുടെ സ്ഥിരം പരാതിയാണിത്. പഠനത്തിൽ, ജോലിയിൽ, ബിസിനസ്സിൽ, മറ്റ് കർമമേഖലകളിൽ ഉൾപ്പെടെ മനസ്സിനെ ഏ​കാ​ഗ്രമാക്കാൻ കഴിയാത്തത് പലരും നേരിടുന്ന പ്രശ്നമാണ്. ചെയ്യേണ്ട കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതെ വരുന്നതോടെ ആ മേഖലയിലെ പ്രകടനത്തെ ദോഷകരമായി ബാധിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത് ഓരോ വ്യക്തിയെയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്.ഏകാഗ്രതയോടെ ഒരു കാര്യം ചെയ്യുകയെന്നത് അല്പം പ്രയാസം തന്നെയാണ്. മനുഷ്യന്‍റെ ശ്രദ്ധ ഓരോ നിമിഷവും ചുറ്റുപാടുകളിലേക്ക് തിരിയുന്നതിനാല്‍ ഏകാഗ്രതക്ക് ഭംഗം വരുകയെന്നത് തികച്ചും സാധാരണമായ കാര്യമാണ്. എങ്ങനെ പഠനത്തിൽ, ജോലിയിൽ, കർമമേഖലകളിൽ ശ്രദ്ധ കൂട്ടാം ? ഒരു ഇറ്റലിയൻ പരിഹാരം പരിചയപെടുത്താം.
    #drdbetterlife #drdanishsalim #danishsalim #ddbl #italian_technique #concentration #ശ്രദ്ധ #കോൺസെൻട്രേഷൻ #ഏകാകൃത #pomedoro_technique
    ****Dr.Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 91

  • @rukkyabicp240
    @rukkyabicp240 9 місяців тому +26

    ഏതിനും ഡോക്ടറുടെ കയ്യിൽ പരി ഹാരം ഉണ്ട്. You are our proud

  • @lujushere9283
    @lujushere9283 9 місяців тому +54

    University topper aayillengile ullu👌👌👌💯

  • @irshadsulfa786
    @irshadsulfa786 9 місяців тому +9

    ഞാൻ പഠിക്യുന്ന കാലത്ത് ഇത് കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആഗ്രഹിച്ചപോലെ പഠിക്ക്യാമായിരുന്നു 😍🤝

  • @anandanarayan1947
    @anandanarayan1947 9 місяців тому +2

    Thanks a lot sir ❤️😍. Actually you shared a secret how you got succeed as an mbbs student 😊😊.
    I am an engineering student. I will try my best.

  • @suphiasalim2138
    @suphiasalim2138 9 місяців тому +2

    Thank u sir. Ente priyappetta dr. Othiri ishtamanu vdos...

  • @namukpadikam3947
    @namukpadikam3947 9 місяців тому +1

    Hello sir.I really respect you.ethra valiya netangalane thangal cheydhitulladh.ennal oru jadayumilla. I follow ur videos daily.thankyou for ur wonderful service.pls make video about effective methods to avoid overthinking.

  • @NoushadVV-h2u
    @NoushadVV-h2u 9 місяців тому

    We love you so muchhh ❤ and always expecting new informative contents ❤❤❤

  • @ardra4786
    @ardra4786 9 місяців тому +4

    Dr can u please do a diet plan for gout arthritis in early 40's. Is there any reasons for it apart from food?. Is it related to thyroid pbm or not properly following correct way of intermittent fasting. I have recently confirmed with gout. But I don't eat red meat and those high purine diets usually. What could be the reason.

  • @sahad_301
    @sahad_301 9 місяців тому +4

    Hi, Doctor D.. 🥰 postpartum depression പറ്റി ഒരു class എടുക്കാമോ

  • @lkmedia2154
    @lkmedia2154 9 місяців тому +4

    ഇതൊക്കെ പഠിക്കുന്ന കാലത്ത് ആരേലും പറഞ്ഞു തന്നിരുന്നേൽ എന്നെ നജൻ രക്ഷ പെട്ടേനെ 😂😂

  • @mts23188
    @mts23188 9 місяців тому +5

    Sir ithrayum thirakkukalk idayil poolum ithra nalla information namuk share cheyyunnadil orupaad thanks🙏🏿

  • @fulanbinfulan1
    @fulanbinfulan1 8 місяців тому +1

    ഞാൻ ഇങ്ങനെ ചെയ്താൽ 5 മിനുട്ട് പഠനവും 20 മിനിട്ട് പാട്ടും ആയിരിക്കും

  • @thasnisakeer2338
    @thasnisakeer2338 9 місяців тому

    Great sr....

  • @Aswanichekavar
    @Aswanichekavar 8 місяців тому

    Thankuuuuu so muchhh❤

  • @jith594
    @jith594 9 місяців тому

    Sir thanks for sharing this

  • @mina.77-nd
    @mina.77-nd 9 місяців тому

    Thanks you so much📚📙📕🔖
    2024 resolution!¡!
    Inshallah I will do it.

  • @Imperfect987
    @Imperfect987 4 місяці тому

    Shah rukh khan's song from Yes Boss ❤

  • @VijeshGanesan
    @VijeshGanesan 9 місяців тому

    Pwoli vedio,❤

  • @ayishamadathinakath2714
    @ayishamadathinakath2714 9 місяців тому +1

    Njan ente monk ith ippo kelpichu koduth...Avank ..b tech exam aanu 5th nu...avarude reethi..25 minut mobil nokkiyaal...5minut padikka😂😂

  • @jahnalatheef9312
    @jahnalatheef9312 9 місяців тому

    Thank you sir❤

  • @nizampv3742
    @nizampv3742 8 місяців тому +2

    10 UA-cam channel subscriptions equals D better life. Every content has good information with high accuracy

  • @Localvoice-el1tk
    @Localvoice-el1tk 9 місяців тому

    Thank you 😍🥰🥰

  • @parvathyprasanth-pn4no
    @parvathyprasanth-pn4no 9 місяців тому

    Thank you sir

  • @ramshadmelethodi4339
    @ramshadmelethodi4339 9 місяців тому

    Thank you ❤ sir

  • @sanoshcr5926
    @sanoshcr5926 9 місяців тому

    Superrr tipsss

  • @firoztirur
    @firoztirur 9 місяців тому +4

    നാൻ എന്നോ ചെയ്യുന്ന പരിപാടിയാണ് 25മിനുട്ട് പണി 5മിനിറ്റ് മൊബൈൽ😂

  • @mujeebrahman7940
    @mujeebrahman7940 9 місяців тому +1

    Haloo Dr....
    കയ്യിലെ തോൽ പൊലിയുന്നത് എങ്ങനെ മാറ്റാം... Plzzz replay...
    സോപ്പ് അല്ലെർജിയാണ് എന്താ ചെയ്യുക ഒരു വീഡിയോ ചെയ്യുമോ plzzzz....😢😢😢😢😢😢😢😢😢😢😢😢😢😢

    • @kaleshkumar6239
      @kaleshkumar6239 9 місяців тому +1

      Ath weather problem aahh
      Ready aayikollum kurach kazhiyumbo

  • @mayamaya-to8bg
    @mayamaya-to8bg 9 місяців тому +1

    Sir.... house wife ullaa enthallyum course chayyn udhhekkunnavarakku...free ayettuui tution provide chayyumoooo plssss

  • @omanathankamr4191
    @omanathankamr4191 9 місяців тому

    Valiya books kunjukunju partakki mbbs padicha ente makal.

  • @drdbetterlife
    @drdbetterlife  9 місяців тому

    ‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

  • @saleenasajithkhan2192
    @saleenasajithkhan2192 4 місяці тому

    Sir anty oru personal problem sirmodu parayaan enthu venum

  • @arunrk3966
    @arunrk3966 3 місяці тому +1

    🎉

  • @irfanaippu3705
    @irfanaippu3705 5 місяців тому

    Promodoro task app nalledh onn parajh tharumo ?dr

  • @Wexyz-ze2tv
    @Wexyz-ze2tv 9 місяців тому +3

    ഉഗ്രൻ ടിപ്സ്.. 👍👌👌

  • @aleenashaji580
    @aleenashaji580 9 місяців тому +3

    Thank you Dr 👍👌🙏

  • @afsalaanahzain7590
    @afsalaanahzain7590 8 місяців тому

    ❤❤

  • @shajipk80
    @shajipk80 8 місяців тому

    Doctor റുടെ അനുഭവത്തെ Bas ചെയ്തു നല്ല result തന്ന കാര്യങ്ങൾ Shareചെയ്തതിന് ആദ്യം നന്ദി.എൻറെ അനുഭവത്തിൽ നിന്നുള്ള ഒരു കാര്യംഷെയർ ചെയ്യട്ടെ .പഠിക്കുമ്പോൾ നമ്മൾ പറയുന്ന കാര്യങ്ങൾ എന്തെങ്കിലും ബന്ധപ്പെട്ട് പഠിക്കാൻ അതായത് രാഗങ്ങളുടെ പേര് കനകാംഗി, രത്നാംഗി etc. അറിയപ്പെട്ട കനകം എന്ന ഫ്രണ്ട്സ്ന്റെപേര് ഓർമ്മിച്ച് പഠിച്ചെടുക്കും. ഹനുമത്ത് തോടി - ഹനുമാൻ ബന്ധിപ്പിച്ച് ഫീഡ് ചെയ്തെടുക്കും.ഇതുപോലെ ഓരോ പണിയെടുക്കുമ്പോൾ ഇത് മനസ്സിൽ പറഞ്ഞു കൊണ്ട് ചെയ്യും ( Exercise...etc.)തെറ്റിയാലും ഉടനെ നോക്കി correct ആക്കും. പിന്നെയും തേറ്റാം അത് പിന്നെയും നോക്കി കറക്റ്റ് ആക്കും last tharo ആകും അങ്ങനെ കളിയിലൂടെ വലിയ കാര്യം (എനിക്ക് ) സാദ്ധിച്ചെടുക്കാൻ പറ്റാ റുണ്ട്. thank u Dr.

  • @jyothib748
    @jyothib748 9 місяців тому +1

    Doctor shared new techniques easy for students during exam period to follow and taking break can move their laziness in few minutes, , enjoying their favorites at that time. Good ideas to get more concentration in studies and working hours. 👍💕

  • @ayishathasneemkk9875
    @ayishathasneemkk9875 9 місяців тому

    ❤️

  • @miniatureworld2174
    @miniatureworld2174 4 місяці тому

    Psc ക്ക് ഫലം ഉണ്ടാവുമോ

  • @mohamed-bw2rd
    @mohamed-bw2rd 9 місяців тому +5

    German ഭാഷ പഠിക്കുന്നുണ്ട്, നോക്കട്ടെ work ആവുന്നുണ്ടോ എന്ന് 😂😂👍🏼

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 4 місяці тому

    Always shadow

  • @soumyan.g748
    @soumyan.g748 2 місяці тому

    Super sir 🙏

  • @dhanyamanoj8153
    @dhanyamanoj8153 9 місяців тому

    My son is 11 yr old nd hve adhd... Can i apply this technique

  • @shalinikrishnan9817
    @shalinikrishnan9817 9 місяців тому

    Ooo doctor poliyan. Oru rakshem illa. Ethra kalam undavum ennonnum urappilla. Bt urappayittum njan ith try cheyyum.

  • @mscmathematics
    @mscmathematics Місяць тому

    ❤❤❤

  • @nasrayantekootukari2996
    @nasrayantekootukari2996 9 місяців тому +1

    Hii doctor, sir ezhuthiya emergency situation protocol, ulla book evidennu vangan kittum. Please reply?

  • @manuu17_
    @manuu17_ 8 місяців тому

    ❤❤

  • @nazrinkhadeeja6836
    @nazrinkhadeeja6836 9 місяців тому +1

    Dr srk fan analle😊

  • @aswinnarayanan1
    @aswinnarayanan1 Місяць тому

    5 minute Tom and Jerry കണ്ടാൽ പോരേ 💪

  • @deeshmadinu6626
    @deeshmadinu6626 9 місяців тому +1

    Dr... ♥️😍✨

  • @sandhyanandakumar9254
    @sandhyanandakumar9254 9 місяців тому +1

    Good sir👍

  • @anoopchalil9539
    @anoopchalil9539 8 місяців тому

    Yess boss aanu . ...nice movie..

  • @soniac6019
    @soniac6019 9 місяців тому

    A Brilliant Doctor,May God bless you

  • @abdulbayish6124
    @abdulbayish6124 9 місяців тому

    Clubfoot video cheyyamo

  • @diyaletheeshmvk
    @diyaletheeshmvk 9 місяців тому

    Thanku for sharing. So greatful...❤️

  • @krishnapriyav3766
    @krishnapriyav3766 3 місяці тому

    Useful video

  • @LegoAndMechanixWorld
    @LegoAndMechanixWorld 9 місяців тому +1

    👍👍👍🙏🙏🙏

  • @jayapjames7301
    @jayapjames7301 6 місяців тому

    Thank you doctor

  • @swapnamanojsoppu4406
    @swapnamanojsoppu4406 9 місяців тому

    Thanks sir❤🙏

  • @arunsreeram6720
    @arunsreeram6720 9 місяців тому

    Doctor evdaan mbbs padichath

  • @i_am_bose
    @i_am_bose 4 місяці тому

    Thxx dr

  • @lethathomas9624
    @lethathomas9624 8 місяців тому

    Thanks a lot sir

  • @soniac6019
    @soniac6019 9 місяців тому

    Thankyou so much Doctor

  • @rukshanarukku5489
    @rukshanarukku5489 9 місяців тому

  • @princyjoseph9702
    @princyjoseph9702 9 місяців тому

    Doctor super anu. God bless you

  • @reenafernandez2186
    @reenafernandez2186 9 місяців тому

    V good technique Dr 👌

  • @sivapriyakrishnakumar5671
    @sivapriyakrishnakumar5671 9 місяців тому

    Thank you doctor 🙏🏻🙏🏻🙏🏻

  • @thulasidasu5521
    @thulasidasu5521 8 місяців тому

    Superb ഡോക്ടർ.

  • @Bindhuqueen
    @Bindhuqueen 9 місяців тому

    Thank u Dr ❤❤❤❤

  • @likealone4263
    @likealone4263 9 місяців тому

    Great

  • @padmajaanil6563
    @padmajaanil6563 9 місяців тому

    Very good video Dr👍👍

  • @VijiniV-mb4he
    @VijiniV-mb4he 9 місяців тому

    Thank you doctor.

  • @geetanair2747
    @geetanair2747 9 місяців тому

    Thanks dr🙏👌💞

  • @RK-hj3mj
    @RK-hj3mj 9 місяців тому

    Thank you doctor🥰

  • @shakkeelamuhammed725
    @shakkeelamuhammed725 9 місяців тому

    Compitative students...aaya enik....😂🎉❤

  • @naseerck7757
    @naseerck7757 9 місяців тому

    Thank you dr

  • @Krishnaja.24
    @Krishnaja.24 9 місяців тому

    Thank you sir

  • @kingofson7763
    @kingofson7763 9 місяців тому

    Padikan madiyanu 😢

  • @mis-abanvar8377
    @mis-abanvar8377 9 місяців тому

    Thank u sir❤❤

  • @AminaAS-gy7io
    @AminaAS-gy7io 9 місяців тому

    ❤thank you❤

  • @treesakurian7039
    @treesakurian7039 9 місяців тому

    👌

  • @sunitha1670
    @sunitha1670 9 місяців тому

    👍🏻

  • @Sajyjose-w6b
    @Sajyjose-w6b 9 місяців тому

    👍👍👍

  • @sudhacharekal7213
    @sudhacharekal7213 9 місяців тому

    Very good idea Dr