ഇത്ര വെപ്രാളപ്പെട്ടു സമാധി തുറക്കണ്ട എന്നാണ് എന്റൊരു ഇത് ..... 🫣😌കളക്ടർ ഡെയിലി വന്നു ചർച്ചയിൽ പങ്കെടുക്കട്ടെ...എന്താണ് കളക്ടർക് പറയാനുള്ളത് എന്ന് കേക്കാല്ലോ 🫣🥰
@@alpsychobunny5666 aarum comnt ഇടുന്നതിനു munpe thanne collectr പൊളി enn comnt typ cheythathaa പിന്നെ oraal maricha news kelkkumbo athinidayil എങ്ങനെ ഇടും enn വെച്ച് ഇട്ടില്ല evng aavumbozhekum full collectrne kurich apozhe തോന്നി collectr ഫേമസ് aavum എന്ന്
Limelight ൽ നിൽക്കാൻ വേണ്ടി so-called 'influencers' എന്തു പ്രഹസനവും കാണിച്ചു കൂട്ടുന്ന ഇക്കാലത്ത്, ഒരു വ്യക്തിയ്ക്ക് തൻ്റെ skills, qualification & achievements വഴി മറ്റുള്ളവരെ influence ചെയ്യുവാൻ കഴിയുന്നത് അഭിനന്ദനാർഹമാണ്. Looks കൊണ്ടാണ് influence ചെയ്യുന്നതെന്ന് പറയുന്നവരോട് - Looks ന് value കൂടുന്നത് മുൻ പറഞ്ഞ qualities ഉള്ളത് കൊണ്ട് തന്നെയാണ്.
പിന്നെ കോപ്പാണ്. തീർച്ചയായും അവൻ കഴിവുള്ളതു കൊണ്ടാണ് IAS എടുത്തത്. പക്ഷേ ഇവിടെ ഈ പിടക്കോഴികൾ മൊത്തം കിടന്ന് കൂവുന്നത് ലുക്ക് കണ്ടിട്ട് തന്നെയാണ്. ഇപ്പോഴത്തെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസ് ആദ്യമായി കേരളത്തിലോട്ട് പോസ്റ്റ് കിട്ടി വന്നപ്പോൾ ഇവിടത്തെ പൂവൻ കോഴികൾ കൂവിയ ഒരു കൂവലുണ്ട്. അതിൻറെ ഒരു ഫീമെയിൽ വേർഷൻ ആണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്.
Parayunnathil oru thettum illa.. 😂 Sathyathil ithe sthanath vere oru lady allenki vere ethelum oru collector aayirunnenkil ee comment box engane aavendatha😂😂
ഈ സമാധി ഒരുക്കിത്തന്നു sub കളക്ടറെ കാണാൻ അവസരം ഒരുക്കി തന്ന വീട്ടുകാർക്കു എന്റെ പേരിലും മണവാളൻ arts and sports club ന്റെ പേരിലും നന്ദി രേഖപെടുത്തുന്നു ❤... Thanku thanku
കളക്ടർ എല്ലാദിവസവും കുറഞ്ഞത് 5 mins എങ്കിലും ഇതെപ്പറ്റി സംസാരിക്കണം,സമാധി പൊളിക്കുമ്പോൾ താങ്കളുടെ സാന്നിധ്യം മുഴുവനായി അവിടെ ഉണ്ടാവണം.. റിപ്പോർട്ടർമാർ അത് പ്രേത്യേകം ശ്രദ്ധിക്കണം എന്നാണ് എന്റെ ഒരിത് 😂😂
The best part about the comments by our sisters is that they are all polite, decent, cute, non- political, non- religious, no bad words, harmless and lot of fun to read. Kashtapettu insta id polum thappi eduthu mattullavarkkum koduthu our helpful penkuttikal. Girl power all the way!!!🎉
എന്റെ അഭിപ്രായത്തിൽ നമ്മൾ എല്ലാരും news ഒക്കെ കാണണം, നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ നാട്ടുകാർ എന്ന നിലയിൽ നമ്മൾ അറിഞ്ഞിരിക്കണം 😂😅പ്രേത്യേകിച് ഈ സമാധി ടെ news
അയ്യോ ഈ കളക്ടർക്ക് എന്ത് സൗന്ദര്യം ഇരിക്കുന്നു. എന്റെ നാട്ടിൽ ആറാട്ടുപുഴയിൽ വന്നു നോക്കണം, ഇദ്ദേഹത്തെക്കാൾ സുന്ദരന്മാരായ എത്ര പയ്യന്മാരെ വേണമെങ്കിലും കാണിച്ചു തരാം.
@@railfankerala എല്ലാവരും തന്നെ പോലെ അല്ലല്ലോ.. ഇത്ര ചെറിയ പ്രായത്തിൽ എങ്ങിനെ ഇത്രയും ഉയരത്തിൽ എത്തി. എത്ര കഷ്ടപ്പെട്ട് കാണും.. ഒരു പ്രോബ്ലം ഡീൽ cheyunna രീതി ethum നോകാം കേട്ടോ എല്ലാവരും kundamar അല്ല.
@@mrlol3555 എന്ത് sexual ആയാലും...ആണുങ്ങളും അദ്ദേഹത്തെ ശ്രദ്ധിക്കും kundan ആയി അങ്ങ് നാട്ടുകാർ വിചാരിച്ചു പോയാലോ വിചാരിച്ചു നോക്കാതെ ഇരിക്കത്തില്ല.. പിന്നെ സ്വയം bisexual ആണോ അതോ ഗേ ആണോ സംശയം ഉള്ളവർ ഉണ്ടാകും. എല്ലാവരും അങ്ങിനെ ആവണം എന്നില്ല.. ഇത്രയും ചെറിയ പ്രായത്തിൽ. ഇത്ര വലിയ നിലയിൽ ആര് എത്തിയാലും നോക്കും. അത്യാവശ്യം എനിക്കും ഈ 24മണിക്കൂർ തന്നെ ആണല്ലോ ഉള്ളത് എന്നിട്ടും ഞാൻ അത് നന്നായി ഉപയോഗിച്ചോ നോക്കാറുണ്ട്. പിന്നെ ഇത്തരം വിഷയങ്ങൾ എങ്ങിനെ handle ചെയുന്നു. മീഡിയ കാർ ചോദിക്കുമ്പോൾ (രാഷ്ട്രിയ കാരൻ അല്ലല്ലോ )handle cheyunna രീതി.. കുറച്ച് നല്ലവണംബഹുമാനം എല്ലാം തോന്നും.. ഇന്നത്തെ കാലത്ത് നേരെ ചൊവ്വേ ബഹുമാനിക്കാനും അത്യാവശ്യം അസൂയ പെടാനും പറ്റില്ല. എന്താണ് അറിയില്ല ആണും, പെണ്ണ് എന്ന വർഗം കൂടെ. ഈ പറഞ്ഞ ഗേ etc ഇടയിൽ ഉണ്ട്..
പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ദൈവമേ.. കളക്ടർ ആയോണ്ട് ഗവണ്മെന്റ് ജോലിക്കാരൻ ആയോണ്ട് സൗന്ദര്യം ഉള്ളോണ്ട് ഒരുപാട് പിടകൾ പിറകെ നടക്കുന്നു.. പക്ഷെ ഞങ്ങളെ പോലുള്ള പാവങ്ങൾ 😔😔😔
@@Layla-yf6ds8xy6n ഭീകരനോ 🙄🙄ഞാനോ 😔😔 അതും സൈറസ്... പണ്ട് tiktok ഉള്ള കാലത്ത് കായംകുളം കൊച്ചുണ്ണി സീരിയലിലെ കൊച്ചുണ്ണിയെ പോലെ ആയിരുന്നു എന്ന് ഫാൻസ് പറയുമായിരുന്നു (കള്ളൻ അല്ല )😁😁
Sathyam 😂കളക്ടറുടെ പേര് ഞാൻ ഗൂഗിളിൽ നോക്കി എന്നിട്ട് ഇൻസ്റ്റയിൽ കേറി തപ്പി, പക്ഷെ അക്കൗണ്ടോന്നും കണ്ടില്ല പക്ഷെ ചില വീഡിയോസൊക്കെ കണ്ടു, എന്തായാലും ആള് നല്ല ലുക്ക് ആണ് sooocute... Alfred ovIAS😍😍
Le Alfred Ov (the sub collector). Nan upsc pass aayit athum AIR 57 Kittyt polum aarum anne mind cheytylla😂😂😂. Oru samadhy kaaranam undaya reach ath vere level😂😂😂
പുള്ളി അത് പറഞ്ഞത് നടക്കാറില്ല. പൊതുവെ പുള്ളി സിമ്പിൾ ആയി ആണ് നടക്കാറ്. ഇൻസ്റ്റയിൽ ഫോട്ടോ പോലും ഇട്ടിട്ടില്ല. ടാഗ് ചെയ്ത ഫോട്ടോ പോലും 10 എണ്ണം ഒക്കെയേ ഉള്ളു.
സത്യത്തിൽ കമൻ്റ് വായിച്ചപ്പോൾ ഞെട്ടിപ്പോയി ഇത്രയും പിടക്കോഴികൾ ഉണ്ടോ എന്നിട്ടെന്തേ ഇത്രയും സുന്ദരനായ എൻറെ പിന്നിൽ ആരും വരാത്തത് വളക്കാൻ പറ്റില്ല എന്ന് വിചാരിച്ചില്ല എന്നാലും നിങ്ങൾക്ക് ശ്രമിച്ചു നോക്കാമായിരുന്നു
ഇനിയും വേറെ സമാധികൾ ഉണ്ടോ എന്ന് പരിശോധന നടത്തണം.... ഈ കളക്ടറ് അത് നേതൃത്വം ഏറ്റെടുത്തു എല്ലാ ദിവസവും അര മണിക്കൂർ ജനങ്ങളെ ബോധവൽക്കരിക്കണം. എന്നാണ് എന്റെയും ഒരിത്.. 😁..😌😌😌😌
ലെ കളക്ടർ : ഈ സമാധി ഒപ്പിച്ചു തന്ന കുടുംബത്തിന് എന്റെ പേരിലും കേരള ഫയർ ഫോഴ്സിന്റെ പേരിലും പ്രത്യേകം നന്ദി രേഖപെടുത്തുന്നു...
😂😂😂
😂😂
hi..how r u..
😂😂
😂😂😂
കളക്ടറെ പരിചയപ്പെടുത്തിത്തന്ന സ്വാമിക്കും കുടുംബത്തിനും ഈ അവസരത്തിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു...തേങ്ക്സ്😌
സമാധി കൊണ്ട് ഉണ്ടായ ഒരേ ഒരു ഉപകാരം 😂
😂😂
Sathyam 😂
കുറേ പിടക്കോഴികൾ പുറത്തു വന്നു 😂😂
😂😂
Nee saabu alledaa.... 👩🦰👩🦰👩🦰
സമാധി കാരണം തെളിഞ്ഞു വന്ന മുത്ത്...കൂട്ടത്തിൽ ഒരു കോഴി ആകാൻ പറ്റിയതിൽ നന്ദി രേഖപ്പെടുത്തുന്നു😂😂
Njanum😂
@NeenuFrancis-q4s 🤩🤩🤩👻👻
Njanum rekhapeduthunnu😊
@@sreejithaDhanesh-v2v 🫣😁
😂
ഇത്ര വെപ്രാളപ്പെട്ടു സമാധി തുറക്കണ്ട എന്നാണ് എന്റൊരു ഇത് ..... 🫣😌കളക്ടർ ഡെയിലി വന്നു ചർച്ചയിൽ പങ്കെടുക്കട്ടെ...എന്താണ് കളക്ടർക് പറയാനുള്ളത് എന്ന് കേക്കാല്ലോ 🫣🥰
🤣
😂😂😂😂
😂😂
🤣🤣🤣🤣🤣
😂😂😂😂😂😂
ഈ സമയത്ത് പറയാൻ പാടുണ്ടോ എന്ന് അറിയില്ല എന്നാലും പറയുവാ…എന്നാ ഒരു ഗ്ലാമറാ ❤😂😍
Sathyam
പൂറിളക്കം
Kooki vilikkuvanallo 🐔
😂😂
🤭
Le collector : ഒരു പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം ആണല്ലോ തന്നത് ദൈവമേ 😅😅😅😅
പുള്ളിയെ കണ്ടപ്പോളെ എനിക്ക് തോന്നി ഇങ്ങനെ ഒരു ട്രോൾ വരാൻ ചാൻസ് ഉണ്ടെന്ന് 😂😂😂
Enikkumm
എനിക്കും
Fst cmnt itt dlt aakkiya njn 🤭
Seriously njanum ithuthanne orthu😂😂
@@alpsychobunny5666 aarum comnt ഇടുന്നതിനു munpe thanne collectr പൊളി enn comnt typ cheythathaa പിന്നെ oraal maricha news kelkkumbo athinidayil എങ്ങനെ ഇടും enn വെച്ച് ഇട്ടില്ല evng aavumbozhekum full collectrne kurich apozhe തോന്നി collectr ഫേമസ് aavum എന്ന്
Limelight ൽ നിൽക്കാൻ വേണ്ടി so-called 'influencers' എന്തു പ്രഹസനവും കാണിച്ചു കൂട്ടുന്ന ഇക്കാലത്ത്, ഒരു വ്യക്തിയ്ക്ക് തൻ്റെ skills, qualification & achievements വഴി മറ്റുള്ളവരെ influence ചെയ്യുവാൻ കഴിയുന്നത് അഭിനന്ദനാർഹമാണ്.
Looks കൊണ്ടാണ് influence ചെയ്യുന്നതെന്ന് പറയുന്നവരോട് - Looks ന് value കൂടുന്നത് മുൻ പറഞ്ഞ qualities ഉള്ളത് കൊണ്ട് തന്നെയാണ്.
Only look matters..
Not just looks... His position with that look matters😂
പിന്നെ കോപ്പാണ്. തീർച്ചയായും അവൻ കഴിവുള്ളതു കൊണ്ടാണ് IAS എടുത്തത്. പക്ഷേ ഇവിടെ ഈ പിടക്കോഴികൾ മൊത്തം കിടന്ന് കൂവുന്നത് ലുക്ക് കണ്ടിട്ട് തന്നെയാണ്. ഇപ്പോഴത്തെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസ് ആദ്യമായി കേരളത്തിലോട്ട് പോസ്റ്റ് കിട്ടി വന്നപ്പോൾ ഇവിടത്തെ പൂവൻ കോഴികൾ കൂവിയ ഒരു കൂവലുണ്ട്. അതിൻറെ ഒരു ഫീമെയിൽ വേർഷൻ ആണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്.
കെട്ടിയ കോഴികളും ഈ fanbaseil ഉണ്ടെന്നു ഇതിനാൽ അറിയിച്ചു കൊള്ളുന്നു 😌
😅😅😅😅
😂😂😂😂
😂😂😂😂😂😂
@@NisNikhഞാനും...
😂😂😂😂
കാണാൻ കൊള്ളാം എഗിൽ കൊള്ളാം എന്ന് പറയുന്നതിൽ എന്താ തെറ്റ് 😊 ഞാനും നോക്കി കണ്ടപ്പോ കൊള്ളാം 😅
Dey dey 😹😹😹
Appreciate it !
Parayunnathil oru thettum illa.. 😂
Sathyathil ithe sthanath vere oru lady allenki vere ethelum oru collector aayirunnenkil ee comment box engane aavendatha😂😂
😂😂😂😂😂
Onum avilla..usually athu epolum ullath aanelo@@kukku22
ഈ സമാധി ഒരുക്കിത്തന്നു sub കളക്ടറെ കാണാൻ അവസരം ഒരുക്കി തന്ന വീട്ടുകാർക്കു എന്റെ പേരിലും മണവാളൻ arts and sports club ന്റെ പേരിലും നന്ദി രേഖപെടുത്തുന്നു ❤... Thanku thanku
😂😂😂
😂
😂😂😂😂😂
😂
😂😂😂
കേരളത്തിൽ ഇത്രയും പിടക്കോഴികൾ ഉണ്ടെന്ന് ഇന്നലെ comments കണ്ടപ്പോൾ ആണ് മനസ്സിലായത്. 🙄😬
😂😂😂😂
ഇനിയും ഉണ്ട് കേട്ടോ 😅
അതെ അതെ 😂😂
സത്യം 😁😁😁
2 equal anenne ipo oru girl ayirunnenkil motham boys comment ayene
പയ്യൻ മുത്താണ് 😍... അതാണ് സൗമ്യമായി പെരുമാരുന്നോർക്കു ഉള്ള വില.. അഹങ്കാരം തലയിൽ കേറ്റി നടക്കുന്ന ആൺകുട്ടികൾ ഇതു കാണണം 😍
കളക്ടർ എല്ലാദിവസവും കുറഞ്ഞത് 5 mins എങ്കിലും ഇതെപ്പറ്റി സംസാരിക്കണം,സമാധി പൊളിക്കുമ്പോൾ താങ്കളുടെ സാന്നിധ്യം മുഴുവനായി അവിടെ ഉണ്ടാവണം.. റിപ്പോർട്ടർമാർ അത് പ്രേത്യേകം ശ്രദ്ധിക്കണം എന്നാണ് എന്റെ ഒരിത് 😂😂
Sathyam....
😅
😂😂😂😂
😂
Eanga a undo
തെറ്റ് പറയാൻ പറ്റില്ല, ആരായാലും നോക്കി പോകും 😍😁
ലെ പെണ്ണുങ്ങൾ "ഇത്രയും സൗന്ദര്യവും ബുദ്ധിയുമൊക്കെ ഞങ്ങളും ആഗ്രഹിച്ചുള്ളു" 😂
Njnum inganya collector allanullu
ഇതിനെക്കാൾ സൌന്ദര്യം ഉള്ള തൊഴില് രഹിതര് ഉണ്ടായിട്ടു അവർക്കു കലക്ടർ തന്നേ വേണo എന്നു 😂😂
@@m0t0meth soudaryam mathram alla karanam enn manasilayille
@@bijoykl221അപ്പോൾ പറ്റില്ല..... കളക്ടർ കൂടി ആവണം 😂
@@m0t0meth ലുക്കിൽ അല്ല കാര്യം 'കാശിൽ '
പുള്ളിയുടെ ഒരു ഇന്റർവ്യൂ ♥️♥️
അതെന്തായാലും ഉണ്ടാകും 😂
ഉടനെ ഉണ്ടാകും 😂😂😂😂
Already undu
Pulli ias crack cheytha interview ondu fortune academy pageill
😂
UPSC പഠിക്കാൻ ഒരുകൂട്ടം പെൺപിള്ളേര് ഇറങ്ങിയിട്ടുണ്ടെന്ന കേട്ടത് 😁
@@Truth_teller_indian 🤣🤣
😂😂😂
Not upsc it is body the exam called cse
Mikkavarum pidakozhikar koovum😅
😁
എല്ലാ ജില്ലയുടെ കാര്യ ത്തിലും കളക്ടർ ഇടപ്പെടണമെന്നാണ് എന്റെ ഒരിത് 😌🙌🏻
The best part about the comments by our sisters is that they are all polite, decent, cute, non- political, non- religious, no bad words, harmless and lot of fun to read. Kashtapettu insta id polum thappi eduthu mattullavarkkum koduthu our helpful penkuttikal. Girl power all the way!!!🎉
ഈ ചെറിയ പ്രായത്തിൽ തന്നെ കളക്ടർ ആയെങ്കിൽ എന്നാ ബുദ്ധി ഉണ്ടാകും
😂😂
✅ 💐
മുടുക്കൻ
@@nature_lover-84-f1b he is almost 30 years old....not too young
57th Rank in civil service 🎉🎉🎉
ശെരിക്കും സുന്ദരൻ തന്നെ 🥰ആരും ഒന്ന് നോക്കി പോകും 🥰🥰
എന്റെ സ്വാമി നന്ദി ❤❤❤ ഈൗ മുതലിനെ കാണിച്ചു തന്നതിന്
😂
😂
@@Navigator-oh6ki അൽ കോഴിത്തമ്പുരാട്ടി😂
@@Ragesh724 ini kozhi ennu paranjathinu case kodukumo pillecha 😂
@walkandtalk7211 ദേവ്യേ
ന്റെ കർത്താവെ 😍😍😍 ഇത്രയും അടിപൊളി ആയിട്ടുള്ള ഒരു കളക്ടർ 😍😍😍
താങ്ക് യു സമാധി ഫാമിലി....😅
ഞാൻ കനവിൽ കണ്ടൊരു സ്നേഹിതൻ ഇവനാണല്ലോ 😌
കേരളത്തിൽ ഇത്രേം പെടകൊഴികൾ ഉണ്ടായിരുന്നോ😅
എന്നാലും ഒരു മരണം ഒരാളുടെ കല്യാണത്തിന് വഴി ആകും എന്ന് കരുതി ഇല്ല😂.
@@Rahul-jy7yi ശരിയാണല്ലോ....പിടക്കൊഴികളും ഉണ്ട്
😂😂😂😂
@@Nihal.ff7 ഉണ്ടാകാം😁
മരിച്ചതല്ല സമാധി ആയതാ എന്നാണ് പുള്ളിടെ മക്കൾ പറയുന്നത് 😂
പിന്നെ താൻ എന്താ വിചാരിച്ചത് പൂവൻ കോഴികൾ മാത്രമേ ഉള്ളെന്നൊ 😂😂😂
ശിവ ശിവ.......
ഒക്കെ സമാധിയായ സ്വാമിയുടെ അനുഗ്രഹം ആണ് കുട്ടിയെ!!!😹
😃
😅😅😅
😂
😂😂😂
😂
ദയവായി സമാധി പൊളിക്കരുത്, ആരും ഇതിനു സമ്മതിക്കരുത്, വേറൊന്നും കൊണ്ടല്ല ഇടക്ക് ഇടക്ക് കാണാല്ലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരാള് സമാധി ആയി കിടക്കുമ്പോൾ അല്ല ചെറ്റ വർത്താനം പറയേണ്ടത് 😅😅
😂😂
😂😂😂
😂😂
ഇനി മേലാൽ ആവർത്തിക്കരുത് കേട്ട 🤣🤣
Mikacha coment🎉
എന്റെ അഭിപ്രായത്തിൽ നമ്മൾ എല്ലാരും news ഒക്കെ കാണണം, നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെ നാട്ടുകാർ എന്ന നിലയിൽ നമ്മൾ അറിഞ്ഞിരിക്കണം 😂😅പ്രേത്യേകിച് ഈ സമാധി ടെ news
സമാധിയായ ഗോപൻ സ്വാമി: ഞാനിതെങ്ങനെ സഹിക്കും ദൈവമേ😢😢😢എനിക്ക് രണ്ടാം സ്ഥാനം ആയിപ്പോയല്ലോ😂😂😂
😂
1:44 1:47 1:48 1:49 1:49 1:49 1:49 1:49 1:50 1:50 1:50 1:50 1:50 1:51 1:51 1:51 1:51 1:51 1:51 1:52 1:52 1:52 1:52 1:53 1:53 1:53 1:53 1:53 1:54 1:54 1:54 1:54 1:54 1:54 1:55 1:55 1:55 1:55 1:56 1:56 1:56 1:56
😂😂😂
Its the most funny comment 😅
സമാധി എപ്പോൾ വേണമെങ്കിലും പൊളിച്ചോട്ടെ ..കളക്ടർ ഡെയിലി ചർച്ചയിൽ പങ്ക് എടുക്കട്ടേ 😌😌😌
Kanninu soukhyam mahadeva shambho
😂😂😂
😂
😂
അതാണ് അതിന്റെ ഒരു ദിത് 🤣
ഈ സൗന്ദര്യവും ബുദ്ധിയും ഒരുമിച്ചു വരില്ലെന്ന് പറയുന്നത് വെറുതെയാണല്ലേ 😜
കലക്ടർ ചെക്കനെ പെരുത്ത് ഇഷ്ട്ടമായി ..,, അത്ര തന്നെ ❤❤
ഇത്രേം പിടകോഴികളെ ഇന്നലെയാണ് ഒരുമിച്ചു കാണുന്നത് 🤌🏻
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി ഞാന്‍ ആരാ. അണ്ണാ...😂
😆😆😆
😂😂😂😂
Verum oru Samadhi 😌 Ethu Sub-Collector Alfred ❤
Neyyantinkara gopante aaraattu
എല്ലാരും സമാധി നോക്കി ഞാൻ കളക്ടർ നോക്കി 😌
ഭാഗ്യം ഉണ്ണിമുകുന്ദൻ ഫ്രീ ആയല്ലോ 😔
@NISHCHALNIVED007 🤣🤣
Njn ennale orthe ullu😂
ഉണ്ണിമുകുന്ദന് എന്ത് തേങ്ങയാണ് ഉള്ള്ളത് @@NISHCHALNIVED007
Me too
ദൈവമേ..ഈ കളക്ട൪ ആരുടെയേലു൦ ആങ്ങള "മാത്രം" ആകണേേേ🌝🌝❤❤
😂😂
😂😂😂
😂😂
😂
😂😂
ഇത് താൻടാ real 'influencer'🥳
സമാധി സ്വാമിടെ മോനോട് തന്നെ പറഞ്ഞു ഒരു രക്ഷ കളക്ടർ മേടിച്ചു കെട്ടുന്ന നന്നായിരിക്കും... ഒടുക്കതെ കണ്ണേർ😂😂
Athinu aaa kallaswamikku enthelum ariyande
😂 😂 😂
😂😂Haha
Athu kalakki😂
😂
നമ്മൾ ഇതിലില്ല, കണ്ടാൽ മതി.. 😥
😂
ന്റെ സ്വാമിയേ.... നന്ദി.. 😍😌
Bro 🤣🤣🤣🤣🙏
😂😂😂
😅😅😅
😂😂
😂😂
കളക്ർ ടെ ഇന്റർവ്യു വേണം 😍കുറഞ്ഞത് 1hr എങ്കിലും വേണം ❤️
ഞാൻ മനസ്സിൽ കണ്ടതെ ഉള്ളൂ ജനങ്ങൾ മാനത്തു കണ്ടു...😅കളക്ടറെ കണ്ടപ്പോ തന്നെ വിചാരിച്ചു ഇങ്ങനെ ഒരു ചർച്ച ഉണ്ടാവാൻ ഇടയുണ്ട് ന്ന്
Le chullan....Eshwara swandaryam kaaranam jeevikyaan pattunillaloo😂😂😂..❤❤❤
ഞാനും നോക്കിയിരുന്നു ന്യൂസിൽ 😂😂😂ഏതാ ഈ ചുള്ളൻ എന്ന് 😁😁😁😁😁😁
ഓൻ നസ്രാണി ആണ്..... നിനക്ക് പറ്റില്ല
arunkukku4130 Matham okke nokaan padundo 😅
@@arunkukku4130 😂
@@DrRehna crct
@@DrRehna നോക്കണം
ഇത് ഇപ്പം കലക്ടറെ ലുക്കിന്റെ മുന്നിൽ സമാധി ഒരു സമാധിയായി മാറി 😂😅
2:12
ആദ്യം ആയിട്ടാ ഒരു സമാധി കേസിൽ ജനങ്ങൾ ഇത്രയും സന്തോഷിക്കുന്നത് കാണുന്നത് 😂😂😂
എന്റെ അച്ചായോ നിങ്ങൾ കിട്ടിയതാണോ. എന്നാ ഗ്ലാമറാ 💋💋❤️❤️❤️
യഥാർത്ഥ കോഴികൾ കൂടുന്നു പുറത്ത് നമ്മൾ ആൺകുട്ടികൾ ഇതൊക്കെ വച്ചുനോക്കുമ്പോൾ എത്രയോ ഭേദം 🐔📌
Athe entha ninkale ankuttykalk mathrame kozhithatam pattullo😂
കേരള ജനത ഒന്നടങ്കം കാത്തിരിക്കുന്നു❤❤ സുന്ദരൻ കലക്ടർ ആർക്കായിരിക്കും ഭർത്താവായി പോവുക എന്ന്😅😅🎉
അയ്യോ ഈ കളക്ടർക്ക് എന്ത് സൗന്ദര്യം ഇരിക്കുന്നു. എന്റെ നാട്ടിൽ ആറാട്ടുപുഴയിൽ വന്നു നോക്കണം, ഇദ്ദേഹത്തെക്കാൾ സുന്ദരന്മാരായ എത്ര പയ്യന്മാരെ വേണമെങ്കിലും കാണിച്ചു തരാം.
@@Techieeeeeeasmaചേട്ടാ..... പയ്യൻ Collector ആണ് അതാണ് ഇതിലെ highlight 😂😂
😂😂
കളക്ടർ അല്ലല്ലോ
@@Techieeeeeeasmaസുന്ദരന്മാർ ഉണ്ടാവും. എന്നാൽ ഇത്രയും ബുദ്ധി ഉള്ള upsc ക്രാക്ക് ചെയ്ത ഒരു സുന്ദരനായ കളക്ടർ ഉണ്ടോ 😌
Enth look ahh ho ingere kandappol sherikkum 0:15 aa tune manassil vannu 😩
+ government job koode avumboo 😂😁
Yha
Job🤑
Look😍
Sound🫀
Hair🧑🏻💼
Knowledge 📖
Name💗
Ini enth vennam😁
@@dilnaa-c5qനിങ്ങൾ ആദ്യം പറഞ്ഞ സാധനം(job) ഇല്ലെങ്കിൽ ബാക്കി എന്തുണ്ടായാലും നിങ്ങൾക്ക് വിലയുണ്ടാവില്ല..😂
0:42 എന്റെ cmt 😂😂😂
😂
😂😂😂
ഒരു one hour എങ്കിലും സംസാരിക്കാൻ അല്ലെ
😂😂
Pwoli 😂
A person of substance doesn't need to speak for themselves; their life & success speak for them🔥
Neyyatingara Gopante samadhi ❎ collector kku oru jeevitham ✅
ബുദ്ധിയും സൗന്ദര്യവും ഒരുമിച്ച് കണ്ടതിനാൽ ആണ്..😂
💯 ✅ 🎉 ❤
Ee video kanumbo pullik undakunna feelings😂😂😂😂😂😂😂....evde poirunnu ithrem naal
😂😂😂satyam
😂
അസൂയപ്പെട്ടിട്ട് കാര്യമില്ല ആണുങ്ങളെ 😂ഞങ്ങൾ പെൺപിള്ളാർക്ക് ഇങ്ങനെയുള്ള ചുള്ളന്മാരെയാ ഇഷ്ടം 😍
കേരളത്തിൽ ലക്ഷകണക്കിന് കോഴികൾ ഉണ്ടെന്നു അറിയാൻ അവസരം തന്ന sub-collector താങ്ക്സ് 🙏
പൂവൻ മാരും ഒന്ന് നോക്കി എന്നത് ഒരു സത്യം 😊
സമാധി പ്രശ്നം കാരണം ശ്രദ്ധിച്ചു 😊
Nee Kundan aayatond aakum😂😂
Eee😬
@@railfankerala എല്ലാവരും തന്നെ പോലെ അല്ലല്ലോ.. ഇത്ര ചെറിയ പ്രായത്തിൽ എങ്ങിനെ ഇത്രയും ഉയരത്തിൽ എത്തി. എത്ര കഷ്ടപ്പെട്ട് കാണും.. ഒരു പ്രോബ്ലം ഡീൽ cheyunna രീതി ethum നോകാം കേട്ടോ എല്ലാവരും kundamar അല്ല.
@@railfankeralaBisexual, not gay
@@mrlol3555 എന്ത് sexual ആയാലും...ആണുങ്ങളും അദ്ദേഹത്തെ ശ്രദ്ധിക്കും kundan ആയി അങ്ങ് നാട്ടുകാർ വിചാരിച്ചു പോയാലോ വിചാരിച്ചു നോക്കാതെ ഇരിക്കത്തില്ല.. പിന്നെ സ്വയം bisexual ആണോ അതോ ഗേ ആണോ സംശയം ഉള്ളവർ ഉണ്ടാകും. എല്ലാവരും അങ്ങിനെ ആവണം എന്നില്ല.. ഇത്രയും ചെറിയ പ്രായത്തിൽ. ഇത്ര വലിയ നിലയിൽ ആര് എത്തിയാലും നോക്കും. അത്യാവശ്യം എനിക്കും ഈ 24മണിക്കൂർ തന്നെ ആണല്ലോ ഉള്ളത് എന്നിട്ടും ഞാൻ അത് നന്നായി ഉപയോഗിച്ചോ നോക്കാറുണ്ട്. പിന്നെ ഇത്തരം വിഷയങ്ങൾ എങ്ങിനെ handle ചെയുന്നു. മീഡിയ കാർ ചോദിക്കുമ്പോൾ (രാഷ്ട്രിയ കാരൻ അല്ലല്ലോ )handle cheyunna രീതി.. കുറച്ച് നല്ലവണംബഹുമാനം എല്ലാം തോന്നും..
ഇന്നത്തെ കാലത്ത് നേരെ ചൊവ്വേ ബഹുമാനിക്കാനും അത്യാവശ്യം അസൂയ പെടാനും പറ്റില്ല. എന്താണ് അറിയില്ല ആണും, പെണ്ണ് എന്ന വർഗം കൂടെ. ഈ പറഞ്ഞ ഗേ etc ഇടയിൽ ഉണ്ട്..
ഇനി എല്ലാവരും കൂടി പുള്ളിയെ ആസമിലേക്ക് കെട്ടി എടുത്തെ അടങ്ങു 😂
പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ദൈവമേ.. കളക്ടർ ആയോണ്ട് ഗവണ്മെന്റ് ജോലിക്കാരൻ ആയോണ്ട് സൗന്ദര്യം ഉള്ളോണ്ട് ഒരുപാട് പിടകൾ പിറകെ നടക്കുന്നു.. പക്ഷെ ഞങ്ങളെ പോലുള്ള പാവങ്ങൾ 😔😔😔
Ningale kandal MARCO cyrus look aanu 👀 Bheekaran
@@Layla-yf6ds8xy6nപക്ഷെ നിന്നെ കാണാൻ ഒടുക്കത്തെ ഗ്ലാമർ ആണ് 😍
@@Layla-yf6ds8xy6n Enthe Cyrus ne kannaan glamour ille ?
@@Layla-yf6ds8xy6n ഭീകരനോ 🙄🙄ഞാനോ 😔😔 അതും സൈറസ്... പണ്ട് tiktok ഉള്ള കാലത്ത് കായംകുളം കൊച്ചുണ്ണി സീരിയലിലെ കൊച്ചുണ്ണിയെ പോലെ ആയിരുന്നു എന്ന് ഫാൻസ് പറയുമായിരുന്നു (കള്ളൻ അല്ല )😁😁
True
Sathyam 😂കളക്ടറുടെ പേര് ഞാൻ ഗൂഗിളിൽ നോക്കി എന്നിട്ട് ഇൻസ്റ്റയിൽ കേറി തപ്പി, പക്ഷെ അക്കൗണ്ടോന്നും കണ്ടില്ല പക്ഷെ ചില വീഡിയോസൊക്കെ കണ്ടു, എന്തായാലും ആള് നല്ല ലുക്ക് ആണ് sooocute... Alfred ovIAS😍😍
😂
Alfred Vincent
Instayilund bro
Njanum same😂 bt enk kity😂😂
💯 എന്നാ ഒരു ഗ്ലാമറാ...😌
Le Alfred Ov (the sub collector). Nan upsc pass aayit athum AIR 57 Kittyt polum aarum anne mind cheytylla😂😂😂. Oru samadhy kaaranam undaya reach ath vere level😂😂😂
😂💯
In 2021
പുള്ളി അത് പറഞ്ഞത് നടക്കാറില്ല. പൊതുവെ പുള്ളി സിമ്പിൾ ആയി ആണ് നടക്കാറ്. ഇൻസ്റ്റയിൽ ഫോട്ടോ പോലും ഇട്ടിട്ടില്ല. ടാഗ് ചെയ്ത ഫോട്ടോ പോലും 10 എണ്ണം ഒക്കെയേ ഉള്ളു.
@@ChaiChroniclerappo avidem keri😅😅😅
😂 ❤ 🎉
ആൽഫ്രഡ്.. പേരും കൊള്ളാം.. 😌
@goodspirit5747 നിന്റെ തന്തക്കാണോ. പിന്നെ നീ എങ്ങനെ ഉണ്ടായി?
@goodspirit5747 നിന്റെ തന്തക്കാണോ. പിന്നെ നീ എങ്ങനെ ഉണ്ടായി
Same 😅.
Monne vayye
Alfred Vincent IAS
സത്യം നല്ല ഭംഗി ഉണ്ട് 😁🧿💞🙌എനിക്ക് ഇഷ്ട്ടായി.. 🫰
Pullikk sothum vakayum onnum illanna kette..😂😂
Ennalum nokkan chance ond 😂
ഭംഗിയിൽ മാത്രമല്ല ജോലിയിലും പദവിയിലുമാണ് കണ്ണ് അതല്ലേ സത്യം
100%@@mariaissac9260
അറിവുള്ളവർ കാര്യങ്ങൾ പറയുമ്പോൾ നമ്മൾ ശ്രദിക്കണ്ടേ അതിനു ഇങ്ങനെ ഒകെ പറയണോ കൂടുതൽ അറിവ് കിട്ടാൻ വേണ്ടി ആളുടെ ID കൂടി അനേഷിച്ചത്തിൽ എന്താ തെറ്റ് . 😌😌
കുറച്ചു താമസിച്ചാണകിലും ഞാൻ എന്റെ ആളെ കണ്ടെത്തി ♥️😁
😂
😂😂
News കണ്ടപ്പൊ മുതൽ troll eppo വരുമെന്ന് നോക്കി ഇരിക്കുക ആയിരുന്നു 😂❤
ഇത്രേം പിടകോഴികൾ ഉണ്ടായിരുന്നോ ഈ കൊച്ചു കേരളത്തിൽ 😮
Girls ann sherikum kozhikal
കളക്ട്ടേറെ വല്ല കോളേജ് പരിപാടിക്ക് ഒന്നും പോകല്ലേ... എടുക്കാൻ ബാക്കി ഒന്നും കാണില്ല 😁😁😁😁😁
😂😂
😄😄
😅
nss collegeil vannind pulli ann ithrem famous allarnn
Famous aayathu ethode alle! 😂 ❤ @@ashwin998
Handsome matralla pullide appearance full pwoliyanu. Nice voice ❤
ഈ ട്രോളിനൊക്കെ ഒരു like അടിച്ചില്ലേൽ പിന്നെ എന്നാത്തിനാടാ ഉവ്വേ UA-cam ഈ like ബട്ടണൊക്കെ വെച്ചിരിക്കുന്നത്... കിടു ഐറ്റം 😍😍
സത്യം എന്നാ ഒരു പയ്യനാ.... നല്ല ഭംഗി....അസി. കളക്ടർ മോനെ നല്ലോണം ദൃഷ്ടി ദോഷം ഉണ്ട്..... പ്രാർത്ഥിക്കാം
ലെ boys : ഇവൻ നമുക്ക് പാരയാണ്... ഇവനെയങ്ങ് സമാധിയാക്കിയാലോ... 🤔😂
സുന്ദരൻ ആണെല്ലോ 🔥🔥❤
Eeswara.....ee 2025 starting kollallo😂😂
By the by parayathirikkan pattilla....pulli monjan anu😌❤️
ഈ കളക്ടർ കൊള്ളാലോ നല്ല ചുള്ളൻ 🥰🥰🥰🥰🥰🥰
സത്യത്തിൽ കമൻ്റ് വായിച്ചപ്പോൾ ഞെട്ടിപ്പോയി ഇത്രയും പിടക്കോഴികൾ ഉണ്ടോ എന്നിട്ടെന്തേ ഇത്രയും സുന്ദരനായ എൻറെ പിന്നിൽ ആരും വരാത്തത് വളക്കാൻ പറ്റില്ല എന്ന് വിചാരിച്ചില്ല എന്നാലും നിങ്ങൾക്ക് ശ്രമിച്ചു നോക്കാമായിരുന്നു
ശെരിയാ ക ലക്‌ടർ ചുള്ളനാ സൂപ്പർ ആരു കണ്ടാലും ഒന്ന് നോക്കി നിന്നു പോകും
ഇവളുമാറിനി കലക്ടറുടെ സമാധി കണ്ടേ അടങ്ങു എന്നാ തോന്നുന്നത് 🤔🤔
🤣🤣
🤣🤣🤣🤣🤣🤣
🤣🤣🤣
😅😅
😂😂😂ഹഹഹ
Sathyam... Njaan nokkiyirinnu poyi news kandappo.. Ente collegeil polum illa ingane orenam okke oru kurangamar... Eyal enthoru bhangi 😌🎉❤
😂
നെയ്യാറ്റിൻകര ഗോപൻ കാരണം viral ആയ രണ്ടുപേര് 😁 ആറാട്ട് അണ്ണൻ & കളക്ടർ 😂😎✌️
ഇന്നത്തെ കാലത്തു സമാധി എന്താണെന്നു അറിയാത്തവർ മൊത്തം സമാധിയുടെ മഹിമ അറിഞ്ഞു 👏👏🙏🏻🙏🏻🙏🏻
Gopan chettan karanm oru sundaran collector e kanan patti 😂
നമ്മളെ ഒന്നും ആർക്കും വേണ്ട 😂 എല്ലാവർക്കും കലക്ടറെ മതി
😂😂
😅
😂
മോനേ ഗംഗാധരാ 😂😂😂
വല്ല ലേഡി കലക്ടറുടെ കാര്യത്തിൽ ആൺകുട്ടികൾ ആണ് കമൻ്റ് ഇട്ടതെങ്കിൽ അവർക്ക് എതിരെ കേസ് എടുത്തേനെ.....നമ്മൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ.....😂
Assaanae.... Chathikkalaee... Please... Naan nannayikoolaam😂😂
😂😂😂
Ayyo parayunne kettal thonnum ips officer ine kandit ingane onnum cmnt ittilenu
Pinne kanan kollam enn paranja case edukkuvanallo
😂😂👍👍
അങ്ങനെ കളക്ടർ യിനെ വിറ്റ് 1 million 😂 nallathaa fans inde oro power ee ❤🔥
ലെ എന്റെ ഹൃദയം -ഓഹ് ചെക്കൻ ന്തൊരു മുടിഞ്ഞ ഗ്ലാമറാ 😍😍😍😍
meanwhile my brain -27 വയസ്സും രണ്ട് പിള്ളേരും ആയി തള്ളേ അടങ്ങിയിരി ☹️☹️☹️
😂
ഇത്രെയും സൗന്ദര്യവും ബുദ്ധിയും മാത്രേ ഞാൻ ആഗ്രഹിച്ചുള്ളൂ 🙂🤍
പുള്ളിക്കാരനെ കണ്ടപ്പോൾ എനിക്ക് മാത്രം ആണൊ ആ ഒരു പ്രത്യേകത ഫീൽ തോന്നിയത് 😅❤😁
Alla enikum thonni
.Ella girls num thonniyennanu ente oru ithu..
ഇനിയും വേറെ സമാധികൾ ഉണ്ടോ എന്ന് പരിശോധന നടത്തണം.... ഈ കളക്ടറ് അത് നേതൃത്വം ഏറ്റെടുത്തു എല്ലാ ദിവസവും അര മണിക്കൂർ ജനങ്ങളെ ബോധവൽക്കരിക്കണം. എന്നാണ് എന്റെയും ഒരിത്.. 😁..😌😌😌😌
😂😂😂
നന്ദിയുണ്ട് സ്വാമീ... 🙌😌😂😂
കലക്ടർ ഒരു മണിക്കൂറെങ്കിലും ഇതിനെ കുറിച്ച് സംസരിക്കണമായിരുന്നു എന്നാണ് എൻ്റെ ഒരു ഇത്😌
Le സമാധി : അപ്പൊ നാൻ എന്താ പൊട്ടനാ 😨 🤣🤣
😂😂
😂😂😂😂
😂
ഈ ഒരു സമാധി വിഷയം കൊണ്ട് കളക്ടർക്ക് പെണ്ണ് സെറ്റ് ആവുമെന്ന് തോനുന്നു 🤣🤣🤣
Ath polichu😂
😂അയാൾക്ക് ആണോ പെണ്ണുകിട്ടാൻ പാട്.നീ എന്തോന്ന് പറയുന്നത്.
കലക്ടരെ കല്ലിയാണം കഴിഞ്ഞിട്ടില്ലല്ലോ അല്ലേ
😢
Kazhinjj 😌@@RazakSounath
Alfred O V 🔥🔥 പുള്ളിയുടെ IAS Mock Interview UA-cam ഉണ്ട്... അടിപൊളി ആണ്...❤️
Thanks ✌🏻 kandu kandu ... ❤❤❤
സമാധി കാരണം ഇങ്ങനെ ഒരു കളക്ടറെ കാണാനും പരിചയപ്പെടാനും പറ്റി അതാ സന്തോഷം 🥰😍🙏🙏🙏
നന്ദി ഗോപൻ സ്വാമി, ഒരായിരം നന്ദി 😃