VD സതീശൻ ❤️❤️അഭിമാനം💪💪💪💪💪👏👏👏👏👏 രാഹുലിനൊപ്പം ദൈവാനുഗ്രഹമുണ്ട് ... ചതിയിലൂടെ രാഹുലിനെ കുറ്റവാളിയാക്കാൻ ശ്രമിച്ച ദുഷ്ട ശക്തികളേ ജനങ്ങൾ തിരിച്ചറിഞ്ഞു രാഹുലിനു വോട്ടു ചെയ്തു വൻ വിജയം നൽകി ചേർത്തു പിടിക്കുക.🙏🙏🙏🙏
സത്യസന്ധൻ ? ഉമ്മൻചാണ്ടിയോ 😂😂😂😂 ലീഡറെ താഴെയിറക്കാൻ പെണ്ണ് കളി നടത്തി ചരക്കേസുണ്ടാക്കി ലോകം ആദരിക്കേണ്ട നമ്പി നാരായണൻ എന്ന നിരപരാധിയായ ശാസ്ത്രജ്ഞനെ ഇരുത്തഞ്ചു കൊല്ലം തടവറയിലിടീച്ച നരാധമനായ ഉമ്മൻചാണ്ടി സത്യസന്ധൻ തന്നെ
കൊലച്ചതി സി പി എം ന് പുതിയകാര്യമല്ലല്ലോ. പിണറായി വിജയന്റെ തലമണ്ട കൊണ്ടാണല്ലോ ആകസേര കരസ്തമാക്കിയത്. ഒരു മനുഷ്യനോടും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളല്ലേ ഉമ്മൻചാണ്ടി സാറിനോട് കാണിച്ചത്
കഥയാണെങ്കിലും സത്യമാണെങ്കിലും സംഗതി കൊള്ളാം. ഒപ്പം ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഒരു നേർക്കാഴ്ചയും. ഇത്തരം ഹോട്ടലുകളിൽ കസ്റ്റമേഴ്സ് നാളെ മുതൽ എന്തു വിശ്വാസത്തിലാവും മുറിയെടുക്കുവാൻ തയ്യാറാവുക എന്നു കൂടി ചിന്തിക്കേണ്ടതുണ്ടോ?.
@@AlasankuttyAlasankutty അത് അനുവദിക്കാറില്ല. പിന്നെ റൂമിൽ പ്രവേശിക്കുന്നതോടൊപ്പം ആദ്യം തന്നെ മുറി മുഴുവൻ അരിച്ചു പെറുക്കി പരിശോധിച്ചാൽ നന്ന് . വല്ലതും മുൻകൂട്ടി വച്ചിട്ടുണ്ടെങ്കിൽ മുറിയെടുക്കുന്ന ആൾ പെട്ടതു തന്നെ.
ഹേയ്... ഒരു ചുക്കും നടക്കില്ല. പരനാറി വിജയന്റെ കുത്സിത നീക്കം എല്ലാവർക്കു നേരേയും നടക്കില്ല. കണ്ടില്ലെ പരനാറിയുടെ ഒരു ഗതികേട്. ടിപി വധക്കേസിലെ പ്രതികളെ വരെ പേടിച്ചാണ് ജീവിതം കഴിഞ്ഞു പോകുന്നത്. ടിപി വധക്കേസ് പ്ലാൻ ചെയ്തത് ഒമാനിൽ വെച്ചാണ്. ബിജു കണ്ടക്കൈ പങ്കെടുത്ത ഒരു പാർട്ടി യോഗത്തിൽ ഒരു വെള്ളിയാഴ്ച ( ടിപി കൊല്ലപ്പെടുന്നതിനു ഏകദേശം രണ്ടോ മൂന്നോ ആഴ്ച മുമ്പ്) ആ സംസാരം മീറ്റിങ്ങിൽ ഉണ്ടായിരുന്നു. ആ യോഗത്തിൽ അന്ന് പരനാറിയുടെ മകനും ഉണ്ടായിരുന്നു. പക്ഷെ ഈ പ്രശ്നം ഇത്രക്കും കഠിന കടോരമാകുമെന്ന് ഒട്ടും കരുതിരുന്നില്ല. അതിനു ശേഷമാണ് പരനാറിയുടെ മകൻ അബുദാബിയിലേക്ക് മാറിപോയത്. കാരണം ഒമാൻ അത്ര വലിയ തരികിട കളിക്കാൻ പറ്റുന്ന നാടല്ല. ...... കഴിഞ്ഞതൊക്കെ കഴിഞ്ഞു. കഷ്ടം...അത് കൊണ്ട് നന്ദകുമാർ കടൽ നീന്തിയവനാണ്. ആണിതോട് കാണിച്ചാൽ പേടിക്കില്ല. നന്ദകുമാറിനും അൻവറിനും നേരെ തിരിയുന്നവർ നാറും. അല്ലെങ്കിൽ അവർ നാറ്റിക്കും. അത്രമാത്രം രഹസ്യങ്ങൾ അവരുടെ കൈകളിൽ സ്റ്റോക്ക് കാണും...😂😂
എല്ലാ ബാഗുകളും പോലീസ് തുറന്നു നോക്കി കാട്ടിലിനടിയിൽ ഉള്ള ഒരു പെട്ടി മാത്രം പോലീസ് തുറക്കാത ഷാലിമോൾനെ കൊണ്ട് തുറപ്പിച്ചു. ഫിംഗർ പ്രിന്റ് കിട്ടണമല്ലോ 😂 what an idea 😮
Good evening welcome to faisla Sally Muhammad and crime reporter Nandakumar talk about the interview veri good and fine thank you very much God bless us
ഇന്നത്തെ യൂത്ത് കോൺഗ്രസ്സ് ശക്തമാണ്.. സൂപ്പർ ലീഡേഴ്‌സ്.. Ldf ന്റെ എല്ലാ തരികിടയും മറികടന്നില്ലേ? 👏👏👏...25ലക്ഷം യുഡിഫ്ന്റെ തിരെഞ്ഞെടുപ്പ് ഫണ്ടിലേക്ക്...😅😅
അതു ഒരു പെട്ടിയിൽ ആയിരിക്കില്ല കൊണ്ടുപോയത്... പല ആളുകളുടെ കൈയ്യിൽ കൊടുത്തു വിട്ടുകാണും...പിന്നെ കുറച്ചു മാധ്യമ പ്രവര്ത്തകര് സഹായിച്ചു എന്ന് സി പി എം തന്നെ പറയുന്നുണ്ടല്ലോ.
എന്ത് ചതിയും നടത്താൻ മാര്കിസ്റ് പാർട്ടി ക്കല്ലാതെ മറ്റാർക്കും നടത്താൻ കഴിയില്ല
ദൈവം udf പക്ഷത്തു ആണ് എന്ന് തോന്നുന്നു
VD സതീശൻ ❤️❤️അഭിമാനം💪💪💪💪💪👏👏👏👏👏 രാഹുലിനൊപ്പം ദൈവാനുഗ്രഹമുണ്ട് ...
ചതിയിലൂടെ രാഹുലിനെ കുറ്റവാളിയാക്കാൻ ശ്രമിച്ച ദുഷ്ട ശക്തികളേ ജനങ്ങൾ തിരിച്ചറിഞ്ഞു രാഹുലിനു വോട്ടു ചെയ്തു വൻ വിജയം നൽകി ചേർത്തു പിടിക്കുക.🙏🙏🙏🙏
കോൺഗ്രസ് നേതാക്കൻമാർ ഒരുമിച്ച് നിൽക്കണം
അന്നത്തെ ഹോട്ടൽ റൈഡ് ലൈവ് കണ്ട ആളാണ് ഞാൻ. ഒറപ്പിച്ചു പറയാം
നന്ദകുമാർ പറയുന്നത് വളരെ ശരിയാണ്
നന്ദകുമാർ പറഞ്ഞത് ശരിയാവാൻ ചാൻസ് ഉണ്ട്
ചാൻസ് അല്ല തികച്ചും യാഥാർത്യം.
ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ
ദൈവം ചതിക്കും.
രാഷ്ട്രീയ ത്തിൽ ചതിച്ചു കൊണ്ട് എന്തെങ്കിലും നേടുക ഭരണം പിടിക്കുക... ഇത് ആണ് പാർട്ടി അന്നും ഇന്നും.... അത് അവർക്ക് തന്നെ വിന ആയി... 🤣
അടുത്തകാലത്തൊന്നും ഇതുപോലെ മനസ്സ് സന്തോഷിച്ചിട്ടില്ല
സത്യസന്ധനായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ഇടപെട്ട് എന്ന് ചിന്തിച്ചാൽ മതി.
സത്യസന്ധൻ ? ഉമ്മൻചാണ്ടിയോ 😂😂😂😂 ലീഡറെ താഴെയിറക്കാൻ പെണ്ണ് കളി നടത്തി ചരക്കേസുണ്ടാക്കി ലോകം ആദരിക്കേണ്ട നമ്പി നാരായണൻ എന്ന നിരപരാധിയായ ശാസ്ത്രജ്ഞനെ ഇരുത്തഞ്ചു കൊല്ലം തടവറയിലിടീച്ച നരാധമനായ ഉമ്മൻചാണ്ടി സത്യസന്ധൻ തന്നെ
ദൈവത്തിന്റെ സാന്നിദ്ധ്യം ഇതൊതെയാണ്
അടിപൊളി എല്ലാ എണ്ണവും തേഞ്ഞു പോയി വൃത്തികെട്ട CPM കാർ എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നത്. ഇവന്മാരെ പിടിക്കാൻ ഒരു police കാരനും ധൈര്യമില്ല
അതുക്കും മേലെ അതുക്കും മേലെ ദൈവം ഉണ്ട് എന്നുള്ള വിവരം ഇപ്പോൾ ശരിക്കും മാർക്സിസ്റ്റ് മനസ്സിലായി അവസാനം
Election ജയിക്കാൻ വേണ്ടി ഏതു തൊട്ടിത്തരവും കാണിക്കാൻ മടിയില്ലാത്ത പാർടി. വടകരയിൽ ഇതു കണ്ടതാണ്.
സിപിഎം അല്ലെ പാർട്ടി ഇതിലും വലുത് പ്രതീക്ഷിക്കാം
😂😂😂😂😮😮😮
Luttappi പരിപാടി ആയിപോയി 😢😢
25 lakhs pooyi luttappi yude
😭😭😭💯
മീശമാധവൻ റീക്രിയേറ്റ് ചക്കക്കുരു കിട്ടിയില്ല എന്നു മാത്രം😅😅😅
കൊലച്ചതി സി പി എം ന് പുതിയകാര്യമല്ലല്ലോ. പിണറായി വിജയന്റെ തലമണ്ട കൊണ്ടാണല്ലോ ആകസേര കരസ്തമാക്കിയത്. ഒരു മനുഷ്യനോടും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളല്ലേ ഉമ്മൻചാണ്ടി സാറിനോട് കാണിച്ചത്
Neriketta പിണറായി വിജയൻ പറയാതെ വയ്യ
സമയം മോശം ആകുമ്പോൾ കോണാനും കിട്ടും ഒരു പണി..😂😂😂😂
ഇവർ നാടിനെ നശിപ്പിച്ച് കളഞ്ഞു
ഇവിടെ സരിൻ ശശി ആയി 😂😂😂😂
സിപിഎം നാണംകെട്ടവരുടെ പാർട്ടിയാണ്.
ഇതിൻ്റെ ബാക്കിയാണ് പത്തനംതിട്ടയിൽ നടന്ന് കൊണ്ട് ഇരിക്കുന്നത് '
സത്യം
CJP സഖ്യകക്ഷിയായ ബിജെപിയെ വിജയിപ്പിച്ചതിന് cpm ന് കിട്ടിയ കാശിൽ സ്വല്പം പാലക്കാട് കൊണ്ട് പോയി കളഞ്ഞു 😂
ചുരുക്കി പറഞ്ഞാല്‍ ഞാന്‍ ക്രൈം നന്ദകുമാര്‍ Fan ആയി മാറി.
നന്ദകുമാര്‍ ❤
🎉🎉🎉🎉
ഇത് ഇപ്പോൾ മീശ മാധവൻ സിനിമയിൽ ജഗതി ചേട്ടൻ ദിലീപ് നെ കുടുക്കാനായിട്ട് ചെയ്തപോലെ ഉണ്ടല്ലോ 😂
VD super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
രാഹുൽ ❤❤
നിങ്ങൾ പറയുന്നത് 100% സത്യമാണ്.
രണ്ടാൾക്കും അഭിനന്ദനങ്ങൾ
കഥയാണെങ്കിലും സത്യമാണെങ്കിലും സംഗതി കൊള്ളാം. ഒപ്പം ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഒരു നേർക്കാഴ്ചയും.
ഇത്തരം ഹോട്ടലുകളിൽ കസ്റ്റമേഴ്സ് നാളെ മുതൽ എന്തു വിശ്വാസത്തിലാവും മുറിയെടുക്കുവാൻ തയ്യാറാവുക എന്നു കൂടി ചിന്തിക്കേണ്ടതുണ്ടോ?.
അതു correct
Athayathu palakkad kpm Hotel owner ippol cpim candidates perintalmanna anu kp musthafa kpm
ചിലപ്പോ KPM ഹോട്ടലിന്റെ പാർട്ണറിൽ വീണ മോളും കാണും..
ഹോട്ടൽമുറിഎട് akumbol,vere pottum,chaviyum,nammelverekaruduka
@@AlasankuttyAlasankutty അത് അനുവദിക്കാറില്ല.
പിന്നെ റൂമിൽ പ്രവേശിക്കുന്നതോടൊപ്പം ആദ്യം തന്നെ മുറി മുഴുവൻ അരിച്ചു പെറുക്കി പരിശോധിച്ചാൽ നന്ന് .
വല്ലതും മുൻകൂട്ടി വച്ചിട്ടുണ്ടെങ്കിൽ മുറിയെടുക്കുന്ന ആൾ പെട്ടതു തന്നെ.
നന്ദകുമാർ പറയുന്ന മിക്ക കാര്യങ്ങളും സത്യം തന്നെയാണു... നന്ദകുമാറിനെ പോലെയുള്ള റിപ്പോർട്ടർമാർ ഈ സമൂഹത്തിനു വളരെ അവശ്യമാണു...
നന്ദ കുമാർ സർ. വളരെ സൂക്ഷിക്കണേ.. സിപിഎം വെറുതെ ഇരിക്കില്ല... നിങ്ങളെ പോലെ ഉള്ളവരെ ജനങ്ങൾക്ക് ആവശ്യം ഒണ്ടു.. നവീൻ സാറിന്റെ കാര്യം മറക്കല്ലേ...
ഹേയ്... ഒരു ചുക്കും നടക്കില്ല. പരനാറി വിജയന്റെ കുത്സിത നീക്കം എല്ലാവർക്കു നേരേയും നടക്കില്ല. കണ്ടില്ലെ പരനാറിയുടെ ഒരു ഗതികേട്. ടിപി വധക്കേസിലെ പ്രതികളെ വരെ പേടിച്ചാണ് ജീവിതം കഴിഞ്ഞു പോകുന്നത്. ടിപി വധക്കേസ് പ്ലാൻ ചെയ്തത് ഒമാനിൽ വെച്ചാണ്. ബിജു കണ്ടക്കൈ പങ്കെടുത്ത ഒരു പാർട്ടി യോഗത്തിൽ ഒരു വെള്ളിയാഴ്ച ( ടിപി കൊല്ലപ്പെടുന്നതിനു ഏകദേശം രണ്ടോ മൂന്നോ ആഴ്ച മുമ്പ്) ആ സംസാരം മീറ്റിങ്ങിൽ ഉണ്ടായിരുന്നു. ആ യോഗത്തിൽ അന്ന് പരനാറിയുടെ മകനും ഉണ്ടായിരുന്നു. പക്ഷെ ഈ പ്രശ്നം ഇത്രക്കും കഠിന കടോരമാകുമെന്ന് ഒട്ടും കരുതിരുന്നില്ല. അതിനു ശേഷമാണ് പരനാറിയുടെ മകൻ അബുദാബിയിലേക്ക് മാറിപോയത്. കാരണം ഒമാൻ അത്ര വലിയ തരികിട കളിക്കാൻ പറ്റുന്ന നാടല്ല.
...... കഴിഞ്ഞതൊക്കെ കഴിഞ്ഞു. കഷ്ടം...അത് കൊണ്ട്
നന്ദകുമാർ കടൽ നീന്തിയവനാണ്. ആണിതോട് കാണിച്ചാൽ പേടിക്കില്ല. നന്ദകുമാറിനും അൻവറിനും നേരെ തിരിയുന്നവർ നാറും. അല്ലെങ്കിൽ അവർ നാറ്റിക്കും. അത്രമാത്രം രഹസ്യങ്ങൾ അവരുടെ കൈകളിൽ സ്റ്റോക്ക് കാണും...😂😂
കൊടി സുനിമാരെ CPM ഉപയോഗിക്കും - അവർക്കതേ അറിയൂ..
Dhairyavan Orikkale Marikkukayullu, Bheeru Palavattam Marikkum.
മീശമാധവനിലെ ജഗതിയുടെ അവസ്ഥയായി ലുട്ടാപ്പി ക്കും സംഘത്തിനും 😅
ഉത്തരത്തിൽ ഇരുന്നത് എടുക്കാനും പറ്റില്ല കക്ഷത്തിലിരുന്ന് പോവുകയും ചെയ്തു
ചുരുക്കിപ്പറഞ്ഞാൽ 25 ലക്ഷം ഊഞ്ഞാൽ ആയി. ഇത് ആരുടെ പണം ആണ് എന്ന് കൂടി അറിഞ്ഞാൽ മതി.
ഹെമ്പ് ബിരിയാണി
ഹോട്ടൽ മുതലാളിയുടെ ആകും..അല്ലെങ്കിൽ തന്നെ ബി െജ പിയുടെയും സി പി എമ്മി ൻ്റെയും കൈയിൽ ഇഷ്ടം പോലെ കള്ളപ്പണം ഉണ്ടല്ലോ.
ഇനി വേറെ ആരെങ്കിലും അടിച്ചു മാറ്റിയാൽ തന്നെ ആരോട് പറയും! എന്നിട്ട് കോൺഗ്രസ് കാർ കൊണ്ട് പോയി എന്ന് പറഞ്ഞാൽ പോരേ!
ഒരു സാധാ പൊട്ടിക്കൽ.
എല്ലാ ബാഗുകളും പോലീസ് തുറന്നു നോക്കി കാട്ടിലിനടിയിൽ ഉള്ള ഒരു പെട്ടി മാത്രം പോലീസ് തുറക്കാത ഷാലിമോൾനെ കൊണ്ട് തുറപ്പിച്ചു. ഫിംഗർ പ്രിന്റ് കിട്ടണമല്ലോ 😂 what an idea 😮
Big salute
ഉമ്മൻ ചാണ്ടി സർ ന്റെ ആത്മാവ് ഇടപെട്ടതാ ഉറപ്പ് തന്റെ ശിഷ്യൻ ചതിക്കപ്പെടാൻ പാടില്ല എന്ന് തോന്നിക്കാണും
25 ലക്ഷം രൂപ കോളടിച്ചു ഇലക്ഷൻ പ്രചരണത്തിന് അണികൾക്ക് ഭക്ഷണം വാങ്ങിച്ചു കൊടുക്കാനായി
അടിപൊളി
ഇടയ്ക്കിടയ്ക്ക് ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഉരസലുണ്ടാകുന്നതും ഈ. തിരക്കഥയുടെ ഭാഗമല്ലേ
True
എത്ര കാലമായി ഞങ്ങൾ പറഞ്ഞ് കൊണ്ടിരിക്കുന്നു സിപിഎം ചതിയന്മാരാണെന്ന്
സി.സി.റ്റി.വി. ക്യാമറാ ദൃശ്യങ്ങൾ സി.പി, എം. കൈക്കലാക്കി പുറത്തുവിട്ടുകൊണ്ടിരിയ്ക്കുന്നതും, നന്ദകുമാറിൻ്റെ വാദത്തെ അംഗീകരിയ്ക്കുന്നതിന് കാരണമാകുന്നു!
എന്നിട്ട് പരസൃം കൊടുത്തത്
സുന്നിയെന്ന് പറയുന്ന പത്രങ്ങളിലും അവരുടേ പാർട്ടി പത്രത്തിൽ പോലും കൊടുക്കാത്ത വർഗീയനൂസ് കൊടുത്തവരേയും നമിച്ചു 😢😢😢😢😢
അതാണ് CJPപാതിരനാടകം
ദയവുചെയ്ത് കോൺഗ്രസ്സ് തൊഴുത്തിൽ കുത്ത് ഒഴിവാക്കി❤ ഒത്ത് ചേർന്നു പ്രവർത്തിക്കുക❤❤❤❤
ലോഹിതദാസ് എഴുതുമോ ഇതുപോലെത്തെ സ്ക്രിപ്റ്റ്😂😂
ഇതിലെ സത്യങ്ങൾ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട് അത് ജനങ്ങളെ അറിയിക്കേണ്ട ബാധ്യത പോലീസിനും കോടതിക്കും ഉണ്ട്
Athanello parayunnathu sangiyum kammiyum orumichu
രാഹുലിൻ്റെ അമ്മയുടെ പ്രാർത്ഥനമാത്രമാണ് ഈ വിപത്തിൽന്നിന്ന് ക്ഷെ പ്പെട്ടത്
സത്യമാണോ എന്നറിയില്ല, ലോജിക് ഉണ്ട്.
That's Truth
ഫിറോസ് സാലീ❤ നന്ദകുമാർ കള്ളക്കളി വെളിച്ചെത്തിച്ചതിനു അഭിനന്ദനങ്ങൾ🙏🙏🙏🙏👍👍👍👍👍👍👍
ആ പരിപാടി ചീറ്റിയില്ല
ഉദ്ദേശിച്ചതിനേക്കാൾ success ആയി. അതാണ് ലോട്ടറി
നോക്ക് ആമിനാ ഓന്റെ ഒരു ഇൽമ് 😅
Sathyam
ഇത് ഒരു സിനിമയാക്കാമായിരുന്നു. പൈസ. കുഴിച്ചിട്ടിട്ട്. ചക്കക്കുരു ആയ സിനിമ .മീഷ മാധവൻ
VD Sathesan hatsoff
🙏🏻🙏🏻🙏🏻ഫിറോസ് 🎉🎉🎉
❤️❤️nandatta n❤️❤️🩷❤️🙏🏻🙏🏻🙏🏻ഒരു 🙏🏻🙏🏻big❤️❤️❤️salute😅😅😅😅😊😊😊😊😊😊😅😅😅😅
Good evening welcome to faisla Sally Muhammad and crime reporter Nandakumar talk about the interview veri good and fine thank you very much God bless us
അപ്പോൾ പ്രധാന പ്രതി കെ പി മുസ്തഫയാണ്
വളരെ ശെരിയാണ് റൂമിന് രണ്ട് കീയുണ്ടാവും അതിൽ ഒരണ്ണം ഉടമയുടെ കയിലും ഒരണ്ണംറും മെടുത്ത അളിൻ്റെ കൈയിലും ഇപ്പം എല്ലാം ശെരിയായി😂😂😂😂😂😂
Yes correct
25 ലക്ഷം പുള്ളിയുടെ ആകാൻ സാധ്യത ഉണ്ട്.
🎉❤❤🎉🎉🎉❤❤❤🎉 good
25ലക്ഷം ചെമ്പ് ബിരിയാണിയിലെ.. ഒരു പിടി മാത്രം..
അപ്പോൾ ആകെ.. മൊത്തം... ടോട്ടൽ.. 3G.. 🤭🤭🤭🤭
നാടുവാഴികൾ സിനിമ കഥ പോലെ
Polisukaarekkalum Bhudhiparamayi Chinthikkunnathu Nandhakumar Sir Aanu. Big Salute.👍👍
നല്ല കമ്മ്യൂണിസ്റ്റ്കാർ ഉണ്ട്
നല്ല കമ്മൂണിസ്റ്റ് കാരോ ?.
Ithu kondum sarin sthanadhi aayathukondum cpm nye kure vote congress nu pokum
നല്ലകമ്മ്യൂണിസ്റ്റ്കാർ ചത്തുപോയി
Nadha kumar, real James Bond😮
Luttapi Rahim eviday😂😂😂😂😂😂is was that where is he😂 english ഒന്നു കേൾക്കാനായിതന്നു 😂
ബാപ്പ പത്തായത്തിലും കൂടിയില്ല
പൈസ നീ നീല ബാഗിൽ ഉണ്ട്😅😅😅😅😅😅
ഇപ്പോൾ അത് ചർച്ച ഒന്നുമില്ല. വെറുതെ മീഡിയക്കാരാണ്
Adma rahim
Varigod
വയറു നറച്ചു ചിരിച്ചു!!!!
ഹ ഹ ഹ
ഇത് സരിൻ ഓർഗാനിസ് ചെയ്തതായിരിക്കും
ഓ കേട്ടപ്പോ ബല്ലാത്ത ഒരുമാതിരി 😢
Shree Nandha kar വേറിട്ട് നില്കുന്ന പത്ര പ്രവർത്തകൻ, ആരെയും ഭൗമില്ലാതെ സത്യ സന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു, I like him most.
പൂരം കലക്കിയതിന് വടക്കും നാഥൻ കൊടുത്ത ശിക്ഷയാണ്.
thanks nanda kumar sali mohd
പുതിയ അറിവ് 25 ലക്ഷം
Dhana nashtavum manahaniyum falam
ഇന്നത്തെ യൂത്ത് കോൺഗ്രസ്സ് ശക്തമാണ്.. സൂപ്പർ ലീഡേഴ്‌സ്.. Ldf ന്റെ എല്ലാ തരികിടയും മറികടന്നില്ലേ? 👏👏👏...25ലക്ഷം യുഡിഫ്ന്റെ തിരെഞ്ഞെടുപ്പ് ഫണ്ടിലേക്ക്...😅😅
ആമാ ആമാം ആമയ്യ അയ്യാ
ഇനി, ബിജെപി യെ കെട്ടാൻ പിണു വിന്റെ തന്ത്രമായിരിക്കുമോ?
😊
👍♥️🇮🇳❤️
25:41
നന്ദകുമാറിനുള്ളത് പറഞ്ഞുകേൾവി, ഇതിലെ യാഥാർഥ്യം സരിനറിയാം അദ്ദേഹം നേരിട്ടല്ലാതെ പറഞ്ഞിട്ടുമുണ്ട്
കിണറേഷ് വെളിച്ചത്തു മുഖം എന്തുകൊണ്ടു കാണിച്ചില്ല?
വേട്ടാവളിയൻV V രാജേഷും ലുട്ടാപ്പിയും ഒരുമിച്ചല്ലേ അവിടെ വിളിച്ചു കൂവി നിന്നിരുന്നതു...😅😅😅😅
👍👍👍
Cjp yudey kashtakaalam 😂😂😂
ന്യായികരിക്കണ്ട നാറും ഈ പണിനിർത്തേണ്ടിവരും ജനങ്ങളാണ് വോട്ടുചെയ്യുന്നത് അത് മറക്കണ്ട
😂😂😂😂😂😂😂😂😂😂
അതായിരിക്കും അബിൻ വർക്കി പാടിയത്
Great investigation. This party is moving towards its uproot from Kerala by way of such nasty secret dealings.
ബാഗ് റൂമിൽ കൊണ്ടു വയ്ക്കാൻ cc tv off ചെയ്ത് സാഹായിച്ചു എന്ന് കരുതാം അത് നീക്കം ചെയ്യുമ്പോൾ ആര് cc tv ഓഫാക്കാക്കൊടുക്കും?
എല്ലാവർക്കും എല്ലാം അറിയില്ല എന്ന് നേരത്തേ സൂചിപ്പിച്ചത് ശ്രദ്ധിച്ചില്ലേ ?
ഒരു സംശയം ചോദിച്ചതാണ് അതിൻ്റെ മറുപടിയാണോ ഇത്?ഏതു സമയത്തും ആരും കടന്നു വരാവുന്ന ഒരിടനാഴിയുടെ സൈഡിലുള്ള ഒരു മുറിയാണല്ലോ.
ഒരു സംശയം ചോദിച്ചതായിരുന്നു അതിൻ്റെ മറുപടി ഇതല്ല@@varughesemg7547
അതു ഒരു പെട്ടിയിൽ ആയിരിക്കില്ല കൊണ്ടുപോയത്... പല ആളുകളുടെ കൈയ്യിൽ കൊടുത്തു വിട്ടുകാണും...പിന്നെ കുറച്ചു മാധ്യമ പ്രവര്ത്തകര് സഹായിച്ചു എന്ന് സി പി എം തന്നെ പറയുന്നുണ്ടല്ലോ.
Meeshamadhavan movie chakkakkuru scene pole ayalloo😂😂😂
ഒരൊറ്റ തള്ള്......😂😂😂
Kuruvum poyi chulayumpoyi
❤