Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
നല്ല നല്ല അറിവ് നൽകിയ സുഹ്രത്തിന് നന്ദി
നിങ്ങളുടെ അവതരണം അടിപൊളി ........ good 👍
സൂപ്പർ തോട്ടം അതിലുപരി നല്ല അവതരണം 👍⭐⭐⭐⭐
Please give a chart of fertilisation for yealding areacanut
Valaprayogam engine 2 varsham kazhinhu
Superrrb... Brother.... ❤️❤️❤️
രാത്ഗിരി കവുങ്ങ് തൈ എവിടെ കിട്ടും, മൊബൈൽ നമ്പർ ഉണ്ടോ
Super thottam
No.1 Agri Channel👍👌ശ്രീമംഗള ഇനത്തെക്കുറിച്ച് ഒരു വീഡിയൊ പ്രതീക്ഷിക്കുന്നു
ചെയ്യാം... നിലവിൽ കർണാടകയിലേക്ക് യാത്ര പ്രശ്നം ഉള്ളത് കൊണ്ടാണ് ചെയ്യാത്തത്,..
നല്ല അടക്ക
നല്ല വീഡിയോ മെച്ചപ്പെട്ട അവതരണം അടക്കകൃഷിക്കാർക്ക് തീർച്ചയായും പ്രയോജനപ്പെടും. രത്നഗിരി തൈകൾ ഇപ്പോൾ ലഭ്യമാണോ
നിങ്ങളുടെ കമെന്റ്സിന് നന്ദി.. തൈകൾ ലഭ്യമാണ്..
@@prasadsvlog493 എവിടെ കിട്ടും
എന്റെ പക്കൽ ഉണ്ട്.
ഞാൻ 2023. ൽ 60 തൈകൾ വെച്ചിട്ടുണ്ട്.
സൂപ്പർ സീനറി... നന്നായിട്ടുണ്ട്,
ഹലൊ പ്റസാദ് രത്‌ന ഗിരി തൈകൾ വീ്‌ൽപന യുൺഠോ. ഇത് നാടൻ കവുങ്ങ് തോട്ടത്തിൽ ഇടതൈ ആയ നടാൻ പററുമോ. നല്ലൊരു അവതരണം അഭിനൻദനങൾ
തൈകൾ ഉണ്ട്. ഇടതൈ ആയി നടാം.
കാസർകോടൻ നാടനും മോഹിത് നഗറും ഒരു ലൈൻ ഇടവിട്ട് കൃഷി ചെയ്യാൻ പറ്റുമോ. 12ഇഞ്ചല്ലേ ഒരടി.
Rathna giri kavong ethra adi uyaram vekkonu chetta onu parayamo pls
നല്ല ഉയരത്തിൽ പോവും മോഹിത് നഗറിനെ പോലെ.
Rathna giri taikal ningaladth undo ethraya rate
ഉണ്ട് 35രൂപ
@@prasadsvlog493 ok
Which place
Kasaragod
30 centil ethra kavung vech pidipikam chetta onu parayamo
80 to 100 കവുങ്ങുകൾ ആവാം 😊
@@prasadsvlog493 naaden kavong ithra thaneyano varika
എല്ലാ കവുങ്ങും ഇത്ര എണ്ണം വെക്കാനെ പറ്റു,.
Rathnagiri ethra adi pokarhil valarum. Kullan ano
കുള്ളൻ അല്ല.. കുറച്ചു അധികം hight വെക്കും..
vithadakka thrissur kittumo
കൊറിയർ ചെയ്തു തരാം. 👍
രത് ന ഗിരി തൈകൾ ഉണ്ടോ, എവിടെ ആണ് നിങ്ങളുടെ സ്ഥലം
ഉണ്ട്കാസർഗോഡ്വിളിക്കൂ
Inter mohitnagar enna kullan undo
Inter mohith nagar ennuparanju thaikal kodukkunnund. Adakkapidichitulla kavung njan kandittilla.
@@prasadsvlog493 👍
👍
രത്നഗിരി കവുങ്ങിൻ്റെ കൊട്ടടയ്ക്ക തൂക്കമുള്ളതാണോ? മംഗള പോലെ ഉണങ്ങിയാൽ തൂക്കക്കുറവുള്ളതാണോ?
Good
Inter mohitnar video cheyyamo
ua-cam.com/video/EVuoaI-jjMQ/v-deo.html
Where I can get seed
And your phone no
9744309300
Kurumulak valli vekkamoo
തീർച്ചയായും വെക്കാം.
Ete vidu apporath und
ഒരു കവുങ്ങിൽ നിന്ന് എത്ര കിലോ പഴുക്ക് കിട്ടും
600 മുതൽ 800എണ്ണം വരെ പഴുക്ക അടക്ക കിട്ടും.(കിലോ അല്ല എണ്ണം )
ഈ 'തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെയാണ് നല്ലതോട്ടം
Kuttikol
ഈ അദക്കാതൈ എവിടെയാ കിട്ടുകാ
നല്ല ഇനം രത്നഗിരി തൈകൾ കിട്ടാനുണ്ടോ തൈകൾക്ക് എന്താണ് വില ആവശ്യമുണ്ട് ......
ജൂൺ മാസം ആവും 9744309300
Bro ഈ കവുങ്ങ് എത്ര കൊല്ലം കായ്ക്കും ? നാടൻ കവുങ്ങ് പോലെ 30. - 40 വര്ഷം യീൽഡ് കിട്ടുമോ. ശരാശരി ഒരു വര്ഷം എത്രകിലോ അടക്ക കിട്ടും
Kittum. Oru kamukil ninn 3 or 4 kilo kottadaykka kittum
സൂപ്പർ.. നല്ല അവതരണം 👍👍നിങ്ങളുടെ സ്ഥലം എവിടെയാണ് ?...
കാസറഗോഡ് 😊
സൂപ്പർ തോട്ടം.... നല്ല അവതരണം, ഇതിൽ കുരുമുളക് തൈ വളർത്താൻ പറ്റുമോ ?
പറ്റും 👍
കുരുമുളക് കവുങ്കിൽ കെയറി എങ്ങനെ പറിക്കും 😂
അടക്ക എന്ത് തൂക്കം വരും ഉണഗി കഴിഞ്ഞു
100-120അടക്ക 1kg ആവും.
Biophiteum . Bodo . Enthu preshnathina adikunne
Mahali, pookula karichil
Apo .ratnagirikum mahali oke varumalle
ഇതിന്റ വിത്ത് അടക്ക കിട്ടാൻ ഉണ്ടോ സ്ഥലം മലപ്പുറം കൊണ്ടോട്ടി
Und. Komparab
നന്നായിട്ടുണ്ട് പ്രസാദ് 👍
നന ഇല്ലാതെ വളർത്താൻ പറ്റുമോ
Nana വേണം ആഴ്ചയിൽ രണ്ടു തവണ.
Nana ഇല്ലാത്ത കവുങ്ങ് കരകവുങ്ങ് ആണ്.
@@prasadsvlog493 നാടൻ കവുങ്ങ് ആണോ കര കവുങ്ങ് എന്ന് പറയുന്നത്
നാടൻ കവുങ്ങ് അല്ല ഇത് തീരെ വെള്ളം വേണ്ടാത്ത ഇനമാണ്. ആലക്കോട് ഭാഗത്തുള്ള കുന്നിൻ മുകളിൽ ഉള്ള തൈകളാണ്.
@@prasadsvlog493 ഇത് ഇടുക്കി ജില്ലയിൽ ഹൈറേഞ്ച് ഇൽ പറ്റുമോ, വിത്തടക കിട്ടുമോ
ഇട അകലത്തെ കുറിച്ച് പറയുമ്പോൾ മീറ്ററിലോ (100cm) ഫീറ്റിലോ പറയുക. കാലടി വെച്ചു പറയുമ്പോൾ അത് കൃത്യമാവണമെന്നില്ല. തുടക്ക കൃഷിക്കാരുടെ പലപ്പോഴുമുള്ള സംശയമാണ് എത്ര ഇട അകലം വേണമെന്നത്..
6 അടി
Rathnagiri വിത്ത് അടക്ക കിട്ടുമോ. Rate
Yes, നവംബർ ആവും
Suppar
Nomberpls
നല്ല നല്ല അറിവ് നൽകിയ സുഹ്രത്തിന് നന്ദി
നിങ്ങളുടെ അവതരണം അടിപൊളി ........ good 👍
സൂപ്പർ തോട്ടം അതിലുപരി നല്ല അവതരണം 👍⭐⭐⭐⭐
Please give a chart of fertilisation for yealding areacanut
Valaprayogam engine 2 varsham kazhinhu
Superrrb... Brother.... ❤️❤️❤️
രാത്ഗിരി കവുങ്ങ് തൈ എവിടെ കിട്ടും, മൊബൈൽ നമ്പർ ഉണ്ടോ
Super thottam
No.1 Agri Channel👍👌
ശ്രീമംഗള ഇനത്തെക്കുറിച്ച് ഒരു വീഡിയൊ പ്രതീക്ഷിക്കുന്നു
ചെയ്യാം... നിലവിൽ കർണാടകയിലേക്ക് യാത്ര പ്രശ്നം ഉള്ളത് കൊണ്ടാണ് ചെയ്യാത്തത്,..
നല്ല അടക്ക
നല്ല വീഡിയോ മെച്ചപ്പെട്ട അവതരണം അടക്കകൃഷിക്കാർക്ക് തീർച്ചയായും പ്രയോജനപ്പെടും. രത്നഗിരി തൈകൾ ഇപ്പോൾ ലഭ്യമാണോ
നിങ്ങളുടെ കമെന്റ്സിന് നന്ദി.. തൈകൾ ലഭ്യമാണ്..
@@prasadsvlog493 എവിടെ കിട്ടും
എന്റെ പക്കൽ ഉണ്ട്.
ഞാൻ 2023. ൽ 60 തൈകൾ വെച്ചിട്ടുണ്ട്.
സൂപ്പർ സീനറി... നന്നായിട്ടുണ്ട്,
ഹലൊ പ്റസാദ് രത്‌ന ഗിരി തൈകൾ വീ്‌ൽപന യുൺഠോ. ഇത് നാടൻ കവുങ്ങ് തോട്ടത്തിൽ ഇടതൈ ആയ നടാൻ പററുമോ. നല്ലൊരു അവതരണം അഭിനൻദനങൾ
തൈകൾ ഉണ്ട്. ഇടതൈ ആയി നടാം.
കാസർകോടൻ നാടനും മോഹിത് നഗറും ഒരു ലൈൻ ഇടവിട്ട് കൃഷി ചെയ്യാൻ പറ്റുമോ. 12ഇഞ്ചല്ലേ ഒരടി.
Rathna giri kavong ethra adi uyaram vekkonu chetta onu parayamo pls
നല്ല ഉയരത്തിൽ പോവും മോഹിത് നഗറിനെ പോലെ.
Rathna giri taikal ningaladth undo ethraya rate
ഉണ്ട് 35രൂപ
@@prasadsvlog493 ok
Which place
Kasaragod
30 centil ethra kavung vech pidipikam chetta onu parayamo
80 to 100 കവുങ്ങുകൾ ആവാം 😊
@@prasadsvlog493 naaden kavong ithra thaneyano varika
എല്ലാ കവുങ്ങും ഇത്ര എണ്ണം വെക്കാനെ പറ്റു,.
@@prasadsvlog493 ok
Rathnagiri ethra adi pokarhil valarum. Kullan ano
കുള്ളൻ അല്ല.. കുറച്ചു അധികം hight വെക്കും..
vithadakka thrissur kittumo
കൊറിയർ ചെയ്തു തരാം. 👍
രത് ന ഗിരി തൈകൾ ഉണ്ടോ, എവിടെ ആണ് നിങ്ങളുടെ സ്ഥലം
ഉണ്ട്
കാസർഗോഡ്
വിളിക്കൂ
Inter mohitnagar enna kullan undo
Inter mohith nagar ennuparanju thaikal kodukkunnund. Adakkapidichitulla kavung njan kandittilla.
@@prasadsvlog493 👍
👍
രത്നഗിരി കവുങ്ങിൻ്റെ കൊട്ടടയ്ക്ക തൂക്കമുള്ളതാണോ? മംഗള പോലെ ഉണങ്ങിയാൽ തൂക്കക്കുറവുള്ളതാണോ?
Good
Inter mohitnar video cheyyamo
ua-cam.com/video/EVuoaI-jjMQ/v-deo.html
Where I can get seed
And your phone no
9744309300
Kurumulak valli vekkamoo
തീർച്ചയായും വെക്കാം.
Ete vidu apporath und
ഒരു കവുങ്ങിൽ നിന്ന് എത്ര കിലോ പഴുക്ക് കിട്ടും
600 മുതൽ 800എണ്ണം വരെ പഴുക്ക അടക്ക കിട്ടും.(കിലോ അല്ല എണ്ണം )
ഈ 'തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെയാണ് നല്ലതോട്ടം
Kuttikol
ഈ അദക്കാതൈ എവിടെയാ കിട്ടുകാ
9744309300
നല്ല ഇനം രത്നഗിരി തൈകൾ കിട്ടാനുണ്ടോ തൈകൾക്ക് എന്താണ് വില ആവശ്യമുണ്ട് ......
ജൂൺ മാസം ആവും 9744309300
Bro ഈ കവുങ്ങ് എത്ര കൊല്ലം കായ്ക്കും ? നാടൻ കവുങ്ങ് പോലെ 30. - 40 വര്ഷം യീൽഡ് കിട്ടുമോ. ശരാശരി ഒരു വര്ഷം എത്രകിലോ അടക്ക കിട്ടും
Kittum. Oru kamukil ninn 3 or 4 kilo kottadaykka kittum
സൂപ്പർ.. നല്ല അവതരണം 👍👍
നിങ്ങളുടെ സ്ഥലം എവിടെയാണ് ?...