വയർ എങ്ങനെ കുറക്കാം? ഉപയോഗിക്കു ഈ Panty

Поділитися
Вставка
  • Опубліковано 26 сер 2024
  • Shop address
    Mattil mall, Pezhakappilly, Near sabine hospital, Muvattupuzha
    Phone 9074000656

КОМЕНТАРІ • 255

  • @AnnammakochuZfamily
    @AnnammakochuZfamily Рік тому +26

    ചേച്ചി ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വളരെ മനോഹരമായി എല്ലാം പറഞ്ഞു തന്നു.വളരെ ലാളിത്യം ഉള്ള സംസാരം. ❤️❤️❤️❤️❤️

  • @joseph_augustine
    @joseph_augustine Рік тому +23

    വയറ് കുറയാൻ ഭക്ഷണം അവശ്യത്തിന് മാത്രം കഴിക്കുക ദിവസം 15 മിനിറ്റ് വയറിന് പറ്റുന്ന വ്യായാമം ചെയ്യുന്ന 3 മാസം കൊണ്ട് ബല്ല ഷെയ്പ്പ് ഉണ്ടാകും

    • @duobuddys964
      @duobuddys964 9 місяців тому +2

      Athu enghane ennu koodi parayu

  • @user-it9fs6fr1w
    @user-it9fs6fr1w 9 місяців тому +1

    Ee.parayunna..aalkk..nalla.vayarundallo.entha.ettitt.shariyayille.risaltt.ullathe.parayavu

  • @mathewthomas3823
    @mathewthomas3823 9 місяців тому +3

    സൂപ്പർ വളരെ നന്നായി തന്നെ മനസ്സിലാക്കി❤

  • @salinip8869
    @salinip8869 Рік тому +15

    Very nice presentation... U are very humble.. As well as skillful.
    🙏all the best

  • @shyamapulukool4678
    @shyamapulukool4678 Рік тому +12

    Cash on delivery undo

  • @jomyjose4653
    @jomyjose4653 4 місяці тому +1

    Very good information

  • @naseemasaleem4495
    @naseemasaleem4495 9 місяців тому +1

    ഞാൻ ഉപയോഗിക്കുന്നുണ്ട് എനിക്ക് നല്ലഅഭിപ്രായം an

  • @somathomas6488
    @somathomas6488 Рік тому +13

    Really you are very honesty dear❤️❤️❤️❤️this is the way in business field🌹🌹🌹you explained very well❤️❤️❤️God Bless you dear abundantly 🙏🙏🙏🙏
    Very usefull video👍👍

  • @sinusworld7082
    @sinusworld7082 Рік тому +4

    ചേച്ചി, ഞാൻ ആദിയമായി ട്ട ഞാൻ ഇൗ വീഡിയോ കാന്നുന്നെ,online purchase engane ,return policy avlbl aanno

    • @herzandbabyz6054
      @herzandbabyz6054  Рік тому

      Please contact our what's app number 9074000656. Will give details.

  • @user-lg3xf4en6g
    @user-lg3xf4en6g 9 місяців тому +1

    ഓൺലൈൻ ആയി അയച്ചു തരുമോ 🤔

  • @nishabinu732
    @nishabinu732 25 днів тому

    എത്ര ആണ് rate

  • @ancyjoseph9807
    @ancyjoseph9807 9 місяців тому +1

    Very nice presentation. 👌👍

  • @noufiya_pc7109
    @noufiya_pc7109 Рік тому +10

    Shop എവിടെയാ???

  • @jayaajithmenon2988
    @jayaajithmenon2988 Рік тому +1

    First kanicha thu vayaru maathram Edan ullathu enkineyanu purchase cheyyrendathu. Online kittumo . Bangalore anunjan

  • @soniachristo
    @soniachristo 9 місяців тому

    Uae il kittumo
    Online shopping kittumo

  • @reenajose5528
    @reenajose5528 Рік тому

    Nammmudea. Honey rose. Upayogikkunnathu????

  • @shahadiyahassan6577
    @shahadiyahassan6577 7 місяців тому

    Ningade shop evideya

  • @alhmdhulilhaa786
    @alhmdhulilhaa786 Рік тому +2

    Ethraya rate gold colour varunne

  • @sajidhashahul4291
    @sajidhashahul4291 Рік тому +6

    Tommy tucker pole back odhungi nikkunna panties undo

    • @Rs-tm3qx
      @Rs-tm3qx Рік тому

      Plank exercise cheyyu

  • @ah-sk7gy
    @ah-sk7gy 6 місяців тому

    Available aano

  • @prameelanoel2529
    @prameelanoel2529 Рік тому +3

    Very good presentation 💕💕💕💕🙏🙏 Attractive Behaviour 🙏🙏🙏🙏🙏

  • @anandhuvlogs8475
    @anandhuvlogs8475 Рік тому +4

    ,Madam.evideyane/shop

  • @regiphilip1
    @regiphilip1 9 місяців тому

    Do you have cash on delivery

  • @vidyaunnividyaunni6608
    @vidyaunnividyaunni6608 5 місяців тому

    Chechi ithinde size engineyanu manasilakkan kazhiyuka. Plz riplay

    • @herzandbabyz6054
      @herzandbabyz6054  5 місяців тому

      നമ്മുടെ പാന്റിസിന്റെ സൈസ് തന്നെയാണ് നമ്മൾ എടുക്കേണ്ടത്

  • @resminath5429
    @resminath5429 Рік тому +22

    മോൻ active ആയോ. Full recover ആയോ, മോൻ ഹോസ്പിറ്റലിൽ ആയപ്പോൾ അമ്മ നന്നായി മെലിഞ്ഞു. അമ്മയും മക്കളും ആരോഗ്യം ആയി ഇരിക്കുന്നു എന്ന് വിചാരിക്കുന്നു

    • @herzandbabyz6054
      @herzandbabyz6054  Рік тому +3

      Yes ma'am. Thank you for your prayers and concerns 🙏

  • @niyathaniyu5636
    @niyathaniyu5636 Рік тому +13

    Very uncomfortable to use anu ee high waist elastic panties... Normal hipster panties anu best. Ee kanichirkuna panties eth neravum molilot valich elastic nere idane time kitulu. Experience....3 sets vangyeth last tirinj nokathe shelfil iripund..

    • @jeejanjeejan9919
      @jeejanjeejan9919 Рік тому +1

      S

    • @anjums4602
      @anjums4602 Рік тому

      Panti type use cheyythal vayaru kurayumo

    • @niyathaniyu5636
      @niyathaniyu5636 Рік тому

      @@anjums4602 hipster panties beter anu. Ee type very very uncomfortable anu. Alenkil namade inshape kitum like body suit inshape, it will cover back fat , bra bulge and tummy, and gives great shape ela dressintem koode....njan atha use cheyar..

  • @fousiyafousi7751
    @fousiyafousi7751 Рік тому

    Yidh yevide shoph

  • @neethuretheesh1821
    @neethuretheesh1821 Рік тому +2

    ചേച്ചി പരസ്യത്തിൽ കാണിക്കുന്ന ബിഗ് സൈസ് ബ്രാ ഉണ്ടോ. വർക്ഔട്ട് ചെയ്യുമ്പോൾ nalla ടൈറ്റിൽ kidakkanam

    • @herzandbabyz6054
      @herzandbabyz6054  Рік тому

      We have a work out bra . Please give your details in our what's app number 9074000656

  • @jeejanjeejan9919
    @jeejanjeejan9919 Рік тому +1

    Ethitapol vayarellam koodi tayar pole mukalil setakunnu erikumpol tayar vannu mukalil erikum

  • @sandyak4361
    @sandyak4361 Рік тому +1

    Vayar kurayumo

  • @parvathy284
    @parvathy284 20 годин тому

    E shop avideyanu..etha district

    • @herzandbabyz6054
      @herzandbabyz6054  19 годин тому

      Ernakulam district. Aluva chunagamvally near Rajgiri hospital

  • @ambilipc9666
    @ambilipc9666 9 місяців тому

    Chechiyude vayaru nannayi kurangathu ithu upayogichittaano

  • @sareenaedakkudis6140
    @sareenaedakkudis6140 Рік тому

    Scirt tummi sariyude koode ubayogikkan pattunnad kondveramo

  • @nihala__9664
    @nihala__9664 9 місяців тому

    സൂപ്പർ 👍🏼👍🏼👍🏼

  • @shifanmon1569
    @shifanmon1569 8 місяців тому

    എക്സലിൻ്റെ റെയ്റ്റ് എത്രയാ

  • @rethyv8207
    @rethyv8207 Рік тому +2

    Shope evideyanu

  • @hasnajamshi9180
    @hasnajamshi9180 Рік тому

    last bra size eetha varunne coverage bra thadi koodiyavark

  • @parvathy284
    @parvathy284 20 годин тому

    Full body shaper undo

    • @herzandbabyz6054
      @herzandbabyz6054  19 годин тому

      ഫുൾ ബോർഡി ഇല്ല മാഡം ഹാഫ് പോർഷൻ തൊട്ട് അതായത് നമ്മുടെ tummy റെഡ്യൂസർ തൊട്ടിട്ട് ലെഗ് വരെ

  • @sijibenny1058
    @sijibenny1058 Рік тому +2

    Sooper

  • @sanoojariyas1065
    @sanoojariyas1065 Рік тому +1

    Indian post service unddo

  • @reenajose5528
    @reenajose5528 Рік тому

    Moookkolippinu. Mask veakkkamayirunnilllea

  • @shijicherian5183
    @shijicherian5183 10 місяців тому +2

    നിങ്ങൾക്ക് അത്യാവശ്യം വയറുള്ള കൂട്ടത്തിലല്ലേ ഇതിലൊരെണ്ണം കിട്ടാൻ വയറുന്ന കുറക്കാമായിരുന്നല്ലോ അത് നിങ്ങടെ വയറ് കുറഞ്ഞതായിട്ട് കാണുന്നില്ല ന്യായമ അത്യാവശ്യവും വയറുണ്ട് നിങ്ങൾക്കും

    • @herzandbabyz6054
      @herzandbabyz6054  9 місяців тому

      അതോ ഓരോരുത്തരുടെയും ഇഷ്ടമല്ലേ എന്റെ വയറ് കുറയ്ക്കണോ വേണ്ടയോ എന്നുള്ളത് ഞാനാണ് തീരുമാനിക്കേണ്ടത് ഞാൻ ഓരോ പ്രോഡക്റ്റും പരിചയപ്പെടുത്തുന്നു എന്നേയുള്ളൂ ഞാൻ ആരെയും ഇത് നിർബന്ധിക്കുന്നില്ല വാങ്ങിക്കാനായിട്ട് കസ്റ്റമേഴ്സിന് ഇഷ്ടമാകുന്നു ഓർഡർ പ്ലെയ്സ് ചെയ്യുന്ന കൊടുക്കുന്നു അല്ലാതെ എന്റെ വയറു കുറയുന്നതും നോക്കി ഇരുന്നാൽ അത് വളരെ ബുദ്ധിമുട്ടായിരിക്കും

  • @nishanpanoli225
    @nishanpanoli225 Рік тому +1

    ചേച്ചി ഷോപ്പ് എവിടെയാ..... 👍🏻

  • @UshaDevi-my6pw
    @UshaDevi-my6pw 10 місяців тому +1

    Where is this shop?

  • @rajeswaryrajesh5523
    @rajeswaryrajesh5523 Рік тому

    Saree shape wear skirt kudi chyuvo

    • @herzandbabyz6054
      @herzandbabyz6054  Рік тому

      Already I did one video . Please watch my youtube channel .

  • @swalihpoomon8401
    @swalihpoomon8401 9 місяців тому +4

    എന്താ വില

  • @user-df9ww2md5l
    @user-df9ww2md5l 9 місяців тому +1

    Shop evideane

  • @jeejanjeejan9919
    @jeejanjeejan9919 Рік тому +3

    Paanti type setanu athanu nallathu

  • @lillyraji6153
    @lillyraji6153 9 місяців тому

    Nice presentation

  • @husnasinu8708
    @husnasinu8708 Рік тому +1

    Shop evida

  • @Mifthah_ak
    @Mifthah_ak Рік тому

    But it mele ninn thazhek madangi nilkum

  • @subashnair880
    @subashnair880 9 місяців тому +1

    ചേച്ചിക്ക് ഇതൊക്കെ ഒന്ന് ഉപയോഗിച്ച് കൂടെ 😜

  • @jasabedutips2505
    @jasabedutips2505 Рік тому +4

    👈വളരെ നല്ല പ്രസന്റേഷൻ 😊🙏

  • @sherinmujeebsherin2089
    @sherinmujeebsherin2089 Рік тому +2

    യൂസ് ഫുൾ വീഡിയോ 👍🏻👍🏻

  • @minibenny2529
    @minibenny2529 Рік тому

    Muvattupuzha yil evideya

  • @talkativegirl9201
    @talkativegirl9201 Рік тому +3

    Online purchasing available aano?

  • @umawarrier9994
    @umawarrier9994 Рік тому

    Where is your shop

  • @haseenaasarafhaseenaasaraf7667

    Shop evdanu

  • @sobhagnair8716
    @sobhagnair8716 Рік тому

    Hai

  • @VineethaVini-cz7vi
    @VineethaVini-cz7vi 24 дні тому

    ഇപ്പോഴും ondo.

  • @habeebakc6141
    @habeebakc6141 10 місяців тому +3

    ഇതുപോലെ വീഡിയോ കണ്ട് വാങ്ങി ഇടാൽ തുടങ്ങി ഒരു മാസം തികഞ്ഞില്ല ഊരവേദന ആയി ചികിൽസ നടത്ത ഒരിക്കലും കുറയുല

    • @herzandbabyz6054
      @herzandbabyz6054  9 місяців тому

      അത് പ്രോഡക്റ്റിന്റെ കുഴപ്പം കൊണ്ടല്ല നമ്മൾ എടുത്ത കറക്റ്റ് സൈസ് അല്ലാത്തതുകൊണ്ടാണ്

  • @sabnapk9067
    @sabnapk9067 Рік тому +4

    👍👍👍❤❤❤🌹🌹🌹 home delivery undo

  • @SithuSifu-kb3sv
    @SithuSifu-kb3sv 10 місяців тому

    എവിടെയാ shop

  • @vijayakumari8214
    @vijayakumari8214 Рік тому

    Trylo kurtika plain bra kittumo

    • @herzandbabyz6054
      @herzandbabyz6054  Рік тому

      Yes we have please contact our what's app number 9074000656

  • @aminavm6950
    @aminavm6950 Рік тому +3

    price etra varum

  • @saifujebin1884
    @saifujebin1884 Рік тому

    Hi new subscriber annu video 👍🏻👍🏻

    • @herzandbabyz6054
      @herzandbabyz6054  Рік тому

      Thank you ma'am 🙏. Please keep on watching our videos and support us 😊

  • @hannathap6958
    @hannathap6958 Рік тому

    Super

  • @aji7394
    @aji7394 10 місяців тому +2

    Saree ഉടുക്കുന്നവർക്ക് പറ്റിയത് കാണിക്കുക

  • @fidhufidhutty5034
    @fidhufidhutty5034 9 місяців тому

    Pantees ok, but another product is waste.

    • @herzandbabyz6054
      @herzandbabyz6054  9 місяців тому

      Maybe that product does not suit you. But we can't tell its waste.

  • @lincymichael6344
    @lincymichael6344 Рік тому +31

    ഇരുന്നിട്ട് എണീക്കുമ്പോൾ വലിച്ചു കേറ്റി ഇട്ടാൽ മതി 😄😄

    • @Pkxdyaseen
      @Pkxdyaseen Рік тому +3

      idaan naan sahaayikkaam

    • @lailalaila.k8720
      @lailalaila.k8720 Рік тому

      @@Pkxdyaseen edhinada nalloru perinde vilekalayunne nende Peru noku ne ethrayum tharam thaznu poyallo

    • @ranigeorge1824
      @ranigeorge1824 Рік тому

      @@Pkxdyaseen Njarambinte rogam ullavar nallory doctore kand marunnu thudanguka

  • @aswathisumesh1912
    @aswathisumesh1912 Рік тому +5

    വയനാട്ടിലേക്ക് ഓൺലൈൻ സർവ്വീസ് ഉണ്ടാകുമോ

  • @babuthomas2258
    @babuthomas2258 Рік тому +13

    വയർ കുറക്കാൻ ഞാൻ പറയാം......... തീറ്റ കുറച്ചാൽ മതി.... 😁😁😁😁😁

    • @ichusworldhizashafeeque747
      @ichusworldhizashafeeque747 11 місяців тому

      Very bad idea.... Food കുറച്ചാൽ ഡെലിവറി കഴിഞ്ഞ വയർ കുറയില്ല.... Exercise aan main

  • @shahina4806
    @shahina4806 Рік тому +1

    Order cheyyunnath enganeyanu

  • @Philomina7
    @Philomina7 9 місяців тому

    Do you have full coverage for bras for sagging sides....

  • @jo-oj1zs
    @jo-oj1zs Рік тому +2

    Ente delivery kazhinju 4 month ayii ithilll ethanu useful vayar kurayan

    • @herzandbabyz6054
      @herzandbabyz6054  Рік тому

      Please contact our what's app number 9074000656.will give details.

    • @addicttoride2404
      @addicttoride2404 Рік тому +3

      ഇതു ഉപയോഗിച്ചൽ ചേച്ചി വയർ കുറയുക അല്ല ഇടുമ്പോൾ ഒതുക്കവും ഷേപ്പും കിട്ടുക അല്ലേ ചെയ്യുക അഴിച്ചാൽ വയർ പഴയ പോലെ അവിടെ തന്നെ ഉണ്ടാവും നല്ല വ്യായാമം ചെയ്യുക ഫുഡ് കണ്ട്രോൾ ചെയ്യുക

  • @treesaluiz881
    @treesaluiz881 Рік тому +1

    Shop evide aanu

  • @riyamol2010
    @riyamol2010 Рік тому +1

    12year ആയ molk upayogikkAMO

    • @herzandbabyz6054
      @herzandbabyz6054  Рік тому +1

      Ma'am please contact our what's app number 9074000656. We need more information.

  • @georgeantony9783
    @georgeantony9783 Рік тому

    nice video

  • @user-fo4uv9wl6x
    @user-fo4uv9wl6x 9 місяців тому

  • @alhmdhulilhaa786
    @alhmdhulilhaa786 Рік тому +1

    Ithil edu numbr illa conct cheyaa

  • @deepaprakash3593
    @deepaprakash3593 Рік тому +3

    VIP യുടെ റൗണ്ട് stitch ബ്രാ കിട്ടുമോ ..ഇല്ലെങ്കിൽ വേറെ എവിടെ എങ്കിലും available ഉണ്ടോ

  • @nusrathfasalnusrath1491
    @nusrathfasalnusrath1491 11 місяців тому

    Rs

  • @Hafsashareef9967
    @Hafsashareef9967 Рік тому +1

    Hi
    Chechi
    Ith Yused cheythal vayaru kurayumo

  • @yamunapanicker9024
    @yamunapanicker9024 Рік тому +2

    👍🙏❣️❣️❣️

  • @user-is9te6zw1p
    @user-is9te6zw1p 10 місяців тому +4

    ഇത് ഇട്ടാൽ ചുരുണ്ട് കേറും എന്റെ അനുഭവം

    • @herzandbabyz6054
      @herzandbabyz6054  9 місяців тому

      അത് നമ്മളെ എടുക്കുന്ന പ്രോഡക്റ്റിനെ അനുസരിച്ചിരിക്കും അതിനകത്ത് ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട് അത് നമ്മൾക്ക് അങ്ങനെയായിരുന്നു വിചാരിച്ച് മറ്റുള്ളവർക്ക് അങ്ങനെ വരണമെന്ന് യാതൊരു നിർബന്ധവുമില്ല

  • @ajithavijayan5946
    @ajithavijayan5946 Рік тому

    ഓൺലൈനിൽ കിട്ടുവോ

  • @deepasivan6117
    @deepasivan6117 Рік тому +1

    Melil vayarullavar ithu use cheythitu karyamundo

    • @Dop_fx
      @Dop_fx Рік тому

      ഇല്ല അടിവയർ ഉള്ളവർക്കു ആണ് ഇതു comfortable മേൽ വയറു ആണേൽ ഇതൊക്കെ ഇടുമ്പോ മുകളിലേക്ക് ടയർ പോലെ bulge ചെയ്തു ഇരിക്കും പിന്നെ ഒരുപാട് വയറു ഉള്ളവർക്ക് ഇതൊന്നും comfortable ആയിരിക്കില്ല ഡ്രസ്സ്‌ ഒക്കെ ഇടുമ്പോൾ ചെറുതായ് വയറു കാണുന്നവർക്ക് ഇതിടുമ്പോൾ shape ആയിരിക്കും. എനിക്ക് പണ്ട് നല്ല വയർ ഉണ്ടായിരുന്നപ്പോൾ ഇതൊന്നും use ചെയ്യാൻ പറ്റുമായിരുന്നില്ല ഇപ്പോൾ നോർമൽ ഇച്ചിരി അടിവയർ ഉണ്ട് അപ്പൊ നല്ല shape ഉള്ള ഡ്രസ്സ്‌ ഒക്കെ ഇടുമ്പോൾ ഇതിൽ കാണിച്ചിട്ടില്ല ആ നോർമൽ പാന്റി band ഇച്ചിരി കൂടുതൽ ഉള്ളത് use ചെയ്യാറുണ്ട് അപ്പൊ വയറു നല്ല flat ആയിട്ട് ഇരിക്കും

    • @shymolbiju4056
      @shymolbiju4056 Рік тому +1

      @@Dop_fx engana vayar kurache

    • @Dop_fx
      @Dop_fx Рік тому

      @@shymolbiju4056 workout ചെയ്തു കുറച്ചതാ. സ്‌ട്രെച്ചിങ് ഒക്കെ ചെയ്താൽ പെട്ടെന്ന് വയറു കുറയും പിന്നെ എന്തേലും physical issues ഉള്ളവർക്ക് ഇച്ചിരി പതിയെ ആവും കുറയുക എന്തായാലും be confident one year ഒക്കെ കൊണ്ടു പതുകെ ആണേലും വയറൊക്കെ കുറക്കാൻ പറ്റും

    • @amithadas5539
      @amithadas5539 11 місяців тому

      Da eanikkum melil aahnu vayaru adivayar flat aayitta irikkane

  • @sareenarasheed5322
    @sareenarasheed5322 Рік тому +2

    സ്പോട്സ് പാടട്ബ്രാ . ഉണ്ടോ

  • @jisssonu5419
    @jisssonu5419 Рік тому

    V star 36 D cup bra kittumo

  • @prettyangel318
    @prettyangel318 Рік тому +2

    സ്പോർട്സ് ബ്രോ പാഡഡ് വീഡിയോ ചെയ്യാമോ

  • @molammajohn2381
    @molammajohn2381 Рік тому

    Nallathanu ktto

  • @anjuss7825
    @anjuss7825 Рік тому +1

    Haii mam Monu sughamundo

  • @yodhaav4784
    @yodhaav4784 10 місяців тому

    എന്നെ പോലെ പാന്റീസ് യൂസ് ചെയ്യുന്ന ബോയ്സ് ഉണ്ടോ 👍👍

  • @ChumpanapookkalChumpana
    @ChumpanapookkalChumpana 10 днів тому

    വയർ കുറയാൻ ഒന്നര താർ ഉടുത്താൽ മതി

  • @dianadiana-nb9mn
    @dianadiana-nb9mn 11 місяців тому

    Edapalliyil shop indo

    • @herzandbabyz6054
      @herzandbabyz6054  11 місяців тому

      No ma'am. We do online. So you can place an order in our WhatsApp number.

  • @shahina4806
    @shahina4806 Рік тому

    Slim trim

  • @aseelam101
    @aseelam101 Рік тому +1

    Corroctane

  • @ashlyshaji199
    @ashlyshaji199 9 місяців тому

    Nice chechy.. spoken

  • @sanatabibin4841
    @sanatabibin4841 Рік тому +1

    Hi friends... meternity Kurtis with feeding zip attached available anu tto. Affordable cost anu ullu. Avisham ullavar arenkilim undenkil onnu reply msg cheyyane

    • @life.dotcom
      @life.dotcom Рік тому +1

      I need

    • @sanatabibin4841
      @sanatabibin4841 Рік тому

      @@life.dotcom ua-cam.com/users/shortsmN0co6bMI_4?feature=share

    • @sanatabibin4841
      @sanatabibin4841 Рік тому +1

      @@life.dotcom hi shefi.... Njan oru link share akkittundu ithil reply aitt. Aa channel l keri nokkiyal nte contact number indu. Nte peru Sana. Enne vilichal mathi tto. Shefide budget nu anusarichu ettavum nalla models thanne cheythu tharam. Vilikk tto 🥰

    • @safanasameer3881
      @safanasameer3881 9 місяців тому +1

      Enikk venam

    • @lakshmis6956
      @lakshmis6956 9 місяців тому +1

      Anikkum venom cst ethraya ee w no contact cheythamathiyoo