കൃപാസനത്തിൽ കാലുകുത്തിയ അന്നുമുതൽ കോടാനുകോടി അനുഗ്രഹങ്ങൾ

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 547

  • @HappyCoyote-uq6dg
    @HappyCoyote-uq6dg Місяць тому +57

    എൻ്റെ മാതാവേ എൻ്റെ മകളുടെ മാനസികബുദ്ധി മുട്ടുകൾ മാറ്റി കൊടുക്കേണ മേ

  • @alexgeorge5779
    @alexgeorge5779 Місяць тому +9

    എന്റെ മകന് ഒരു നല്ലജോലി കൊടുത്ത് അനുഗ്രഹിക്കേണമേ.🙏🙏🙏❤❤❤❤❤

  • @DeepaRudran-bl5gp
    @DeepaRudran-bl5gp Місяць тому +40

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കണമേ..

  • @mollychacko6119
    @mollychacko6119 Місяць тому +23

    അമ്മേ ഗർഭസ്ഥ ശിശുവിൻ്റെ എല്ലാ കുറവുകളും മാറ്റി, അമ്മയുടെ കൈയിലെ ഉണ്ണിയെ പോലൊരുണ്ണിയെ ഞങ്ങൾക്കു നൽകി സാക്ഷിയാക്കണമെ

    • @user-de1yc5bd4x
      @user-de1yc5bd4x Місяць тому

      ദൈവത്തിന്റെ ധാനമാണ് മക്കൾ. ഉദരഫലം ഒരു സമ്മാനവും. ആമേൻ

  • @amalshabu5020
    @amalshabu5020 Місяць тому +24

    എന്റെ മകന്റെ വിദ്യഭ്യാസത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മ മാതാവേ സാക്ഷിയാക്കി മാറ്റണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lizikkuttyphilip9029
    @lizikkuttyphilip9029 Місяць тому +31

    എൻ്റെ ഡാർവിനു സൗഖ്യം നൽകിയ മാതാവിനും ഈശോയ്ക്കും നന്ദി പറയുന്നു

  • @nalinirajan8871
    @nalinirajan8871 Місяць тому +25

    മാതാവേ എൻ്റെ കാര്യത്തിലും ഇടപെടണമേ മാതാവേ🙏🙏🙏🙏

  • @stellakochuthresia5867
    @stellakochuthresia5867 Місяць тому +51

    അമ്മേ കൃപാസന മാതാവേ അങ്ങെ സനിധിയിൽ നിരവധി ആവശ്യമായി കടന്നുവരുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണ ആമ്മേൻ ആവേ മരിയ🙏🙏🙏🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 Місяць тому +8

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @alen4176
    @alen4176 Місяць тому +19

    എന്റെ അമ്മേമാതാവേ 🙏എന്റെ ഈശോപ്പാ 🙏എന്റെ സഹോദരന് മാതാപിതാക്കളോടും സഹോദരരോടും ഉള്ള പിണക്കം എല്ലാം മാറ്റി തരണമേ 🙏ഞങ്ങളെ എല്ലാവരും ഒന്നിച്ചു കൂട്ടണമേ 🙏ഇതു മൂലും എന്റെ മാതാപിതാക്കൾ വളരെ വിഷമത്തിലാണ് 🙏🙏അനുഗ്രഹിക്കണമേ 🙏🙏🙏

  • @PriyaSunil-uc7vt
    @PriyaSunil-uc7vt Місяць тому +13

    അമ്മേ സഞ്ചാരി മാതാവേ രക്ഷിക്കേണമേ 🙏🙏🙏

    • @thresiammawilson8178
      @thresiammawilson8178 Місяць тому

      മോനു oru വധുവിനെ കിട്ടി മാതാവിനും ഈശോക്കും നന്ദി 🙏

  • @jomolthankachan
    @jomolthankachan Місяць тому +8

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകതരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ.

  • @rejikuriakose7636
    @rejikuriakose7636 Місяць тому +32

    അമ്മേ മാതാവേ കാനഡയിലുള്ള മകനെ അനുഗ്രഹിക്കുന്നതിനെ ഓർത്ത് കോടാനു കോടി നന്ദി പറയുന്നു😭😭😭😭😭🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

  • @sajan6480
    @sajan6480 Місяць тому +11

    മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ കരങ്ങളിൽ സമർപ്പിക്കുന്നു. മാതാവ് കാത്തുകൊള്ളണമേ 🙏🤍

  • @jishababu8652
    @jishababu8652 Місяць тому +2

    നേഴ്സിംഗ് പഠിക്കുന്ന എല്ലാ മക്കളേയും നന്നായി പഠിച്ച് ഉന്നതവിജയംക രസ്ഥമാക്കാൻ അനുഗ്രഹിക്കണേ

  • @nijibibinbibin1142
    @nijibibinbibin1142 Місяць тому +8

    മാതാവേ ഞാൻ വണ്ടി ഓടിച്ചു തുടങ്ങി. ഇപ്പോൾ എന്തോ ഭയങ്കര പേടി. അമ്മ മാതാവേ ഞങ്ങളെ കാത്തോളനമേ. അമ്മ കൂടെ ഉടാകേണമേ 🙏🙏🙏

  • @jinititus9480
    @jinititus9480 Місяць тому +26

    അമ്മേ മാതാവേ എന്റെ ടൈജിനക്ക് ക്രിസ്ത്യൻ കുടുബത്തിൽ നിന്നും കല്ല്യാണം സമ്മതിക്കാൻ 😭🙏🙏🙏🙏അമ്മേ സാധിച്ചു തരണമേ കാത്തുകൊള്ളണമേ amen

  • @akashkeshu7230
    @akashkeshu7230 Місяць тому +14

    എൻ്റെ മാതാവേ എൻ്റെ മരുമകൻ്റെ മദ്യപാനം മാറ്റാൻ ഇശോട് പ്രാർത്ഥിക്കേണമേ

    • @BabyPulikkal
      @BabyPulikkal Місяць тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

    • @akashkeshu7230
      @akashkeshu7230 Місяць тому

      @@BabyPulikkal ♥️♥️♥️

  • @maryvimala5200
    @maryvimala5200 Місяць тому +4

    എന്റെ അമ്മയെക്കും എന്റെ ഈശോഅപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethasabu3355
    @geethasabu3355 Місяць тому +11

    അമ്മ മാതാവേ എന്റെ മകൻ അഭിലാഷ് കാനഡയിൽ വർക്ക്‌ പെർമിറ്റ്‌, ജോലി എത്രയും വേഗം നൽകി അനുഗ്രഹിക്കണേ അമ്മ മാധ്യസ്ഥം വഹിക്കണേ 😭🙏

  • @user-pd8zq8mu8u
    @user-pd8zq8mu8u Місяць тому +18

    മാതാവേ മോന്റെ ഇന്റേൺഷിപ്പ് അമ്മ തന്നെ ക്രമീകരിച്ച് തരണമേ തിരുക്കുമാരനോട് മാദ്ധ്യസ്ഥ്യം അപേക്ഷിക്കണമേ

    • @BabyPulikkal
      @BabyPulikkal Місяць тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @minijose1272
    @minijose1272 Місяць тому +7

    അമ്മേ മാതാവേ മക്കളുടെ പഠനം സമർപ്പിക്കുന്നു 🙏🏽🌹🙏🏽 അനുഗ്രഹിക്കടണമേ
    🌹🙏🏽🌹

  • @ValsammaAnil
    @ValsammaAnil Місяць тому +13

    അമ്മേ പരിശുദ്ധ അമ്മേ പൈസ തരാമെന്ന് പറഞ്ഞത് തരാനുള്ള തോന്നൽ നൽകേണമേ തടസങ്ങൾ നീക്കണമേ ആമ്മേൻ

  • @shobamohanan3733
    @shobamohanan3733 Місяць тому +10

    മാതാവേ നന്ദി സോത്രം 🙏🙏🙏🙏🙏

  • @SJ-fl4pt
    @SJ-fl4pt Місяць тому +3

    അമ്മേ, മക്കളെ 3പേരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. പഠിക്കുവാനുള്ള കൃപ കൊടുക്കണേ

  • @alansuresh5468
    @alansuresh5468 Місяць тому +2

    അമ്മേ, ഞങ്ങൾക്ക് കുറച്ചുകൂടി സ്ഥലം നല്കണമേ.. ആമേൻ

  • @brigittapushpadasan374
    @brigittapushpadasan374 Місяць тому +1

    അമ്മ മാതാവേ എന്റെ ഷാജി മോളെ അമ്മ തൊട്ടു സുഗമാക്കണമേ അമ്മ🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l Місяць тому +32

    അമ്മേ മാതാവേ അക്രൈസ്തവയായ ഒരു മകളിൽ ഉള്ള വിശ്വാസം കണ്ടു അമ്മയുടെ സന്നിധിയിൽ വന്നു പ്രാർത്ഥിച്ച ഈ കുടുംബത്തിനും അമ്മ തിരിക്കുമാര നിലൂടെ നൽകി യാ എല്ലാ അനുഗ്രഹത്തിനും രോഗ സൗഖ്യത്തിനും ഈ കുടുംബത്തെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റ സാക്ഷി ആക്കി കുടുംബത്തെ അനുഗ്രഹിച്ചതിനും അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു അതോടൊപ്പം എന്നെയും കുടുംബത്തെയും എന്നിലൂടെ മറ്റുള്ളവരെയും അമ്മയുടെ പ്രെത്യക്ഷീ കാരണത്തിന്റെ സാക്ഷി മാറ്റാണമേ. അമ്മയുടെ തിരുകുമരനോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏

  • @gayathridevig4824
    @gayathridevig4824 Місяць тому +8

    അമ്മേ മാതാവേ എന്നെയും എന്റെ ഭവനത്തെയും കാത്തുകൊള്ളേണമേ

  • @SubhaJayakumar-t2c
    @SubhaJayakumar-t2c Місяць тому +3

    🙏മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏 ലുക്കാ 18:27❤️❤️❤️

  • @NeethuBaburaj-x5u
    @NeethuBaburaj-x5u Місяць тому +4

    എന്റെ അമ്മ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥനകൾ സാധിച്ചു തന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ മാതാവേ 🙏🏻🙏🏻🕯️🕯️

  • @SherlyRajan-t4u
    @SherlyRajan-t4u Місяць тому +43

    എന്റെ അമ്മേ 22 വയസുള്ള മകന്റെ ബ്രെയിൻ തിരു രക്തത്താൽ കഴുകി പൂർണ്ണമായും സുഖം നൽകി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

    • @SallyJoseph-zs1if
      @SallyJoseph-zs1if Місяць тому

      🙏🙏🙏

    • @helenjoseph9201
      @helenjoseph9201 Місяць тому +1

      പ്രത്യക്ഷീകരണ സാക്ഷി യാക്ക ണേ

  • @RajiGSuma
    @RajiGSuma Місяць тому +4

    എന്റെ. അമ്മേ 🙏🏻. അമ്മയിൽ കൂടുതൽ വിശ്വസിക്കാനും അടുക്കാനും കഴിയണേ 🙏🏻. എന്റെ സ്ഥാപനത്തെ യും എന്റെ തൊഴിലിൽ ഉള്ള തടസ്സങ്ങളും അമ്മയിൽ സമർപ്പിക്കുന്നു എല്ലാം ബുദ്ധിമുട്ടും മാറ്റി തരണേ 🙏🏻🙏🏻ടെൻഷൻ മാറ്റി തരണേ 🙏🏻🙏🏻

  • @christyjohnson6494
    @christyjohnson6494 Місяць тому +1

    അമ്മേ എന്റെ ദേഷ്യം കുറക്കാൻ അനുഗ്രഹിക്കണേ തെറ്റുകൾ തീരുത്താൻ അനുഗ്രഹിക്കണേ

  • @leelaarjunan6426
    @leelaarjunan6426 Місяць тому +5

    എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏 😢😢😢

    • @geetharamachandran295
      @geetharamachandran295 Місяць тому +1

      അമ്മേ മാതാവേ എന്റെ മകൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @BabyPulikkal
    @BabyPulikkal Місяць тому +11

    അമ്മേ മാതാവേ OSCE പിൻ നമ്പർ ലഭിക്കുവാൻ വേണ്ടി കാത്തിരിക്കുന്ന മോൾക്ക് ഇന്നു തന്നെ പിൻ നമ്പർ നൽകി അനുഗ്രഹിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚

    • @BabyPulikkal
      @BabyPulikkal Місяць тому

      അമ്മയുടെ സന്നിധിയിൽ ഞാൻ ഈ അപേക്ഷ സമർപ്പിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മോൾക്ക് പിൻ നമ്പർ കിട്ടിയെന്ന് പറഞ്ഞ് വിളിച്ചു അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി പറയുന്നു.🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @nalinirajan8871
    @nalinirajan8871 Місяць тому +8

    മാതാവേ പരിശുദ്ധ അമ്മേ ഇപ്പോൾ കോർപ്പറേഷനിൽ കൊടുത്തിട്ടുള്ള പേപ്പറുകൾ കൊണ്ടു തന്നെ പ്ലാൻ പാസാക്കി കരം തീർത്തു തരണേ🙏🙏🙏🙏

  • @elcylawrence9358
    @elcylawrence9358 Місяць тому +7

    അമ്മമാതാവേ...എന്റെകടബാദ്ധ്യതീർതു കുവൈൈറ്റിൽനിന്നു൦ കൃപാസന൦ അമ്മമാതാവിൻ്റെ സന്നിധിയിൽവരാനുള്ള കൃപക്കായ് യാജിക്കുന്നു.🙏🙏🙏🙏🙏🙏❤❤❤❤❤❤💙💙💙💙💙💙

  • @joshwathomasthomas9
    @joshwathomasthomas9 Місяць тому +2

    മാതാവേ ഇസ്രായേലിൽ കെയർടേക്കറിൽ ജോലിക്ക് ശ്രമിക്കുന്ന എനിക്ക് തടസങ്ങൾ മാറ്റി എത്രയും പെട്ടെന്ന് ഇൻ്റർവ്യൂ പാസാകുവാൻ അനുഗ്രഹിക്കണമേ.

  • @aswathiachu349
    @aswathiachu349 Місяць тому +2

    മാതാവേ എന്റെ അസുഖം പൂർണമായും സുഖപ്പെടുത്തി തരണമേ, എനിക്ക് മാതാവിന്റെ അടുത്ത് വരാൻ പറ്റണേ, എനിക്ക് മനസ്സിന് ശക്തി തരണമേ

  • @AveMaria-q8z
    @AveMaria-q8z Місяць тому

    എന്റെ ഇശോയെ അമ്മ മാതാവേ ആർക്കും ഒരു രോഗവും ആപത്തും വരാതെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @simonkm1573
    @simonkm1573 27 днів тому

    പരിശുദ്ധ അമ്മ മാതാവേ❤ ജോലിക്കായി ബുദ്ധിമുട്ടുള്ള എല്ലാ മക്കളേയും സമർപ്പിക്കുന്നു❤🙏🌺🌷🌼💐🔥

  • @vibingmallus7324
    @vibingmallus7324 24 дні тому

    അമ്മേ മാതാവേ എന്നെയും എന്റെ കുടുമ്പത്തെയും രക്ഷിക്കേണമേ 🙏🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS Місяць тому +5

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @MeenuJoseph-y2s
    @MeenuJoseph-y2s Місяць тому +6

    അമ്മേ മാതാവേ, എൻ്റെ വിസിറ്റ് വിസ തീരാൻ കുറച്ച് ദിവസങ്ങൾ കുടിയേ ഒള്ളു അതിനുള്ളിൽ എനിക്ക് ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ. അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി ദൈവനാമത്തിൽ എന്നെ ഉയർത്ഥനമേ

  • @NasiPraveen
    @NasiPraveen Місяць тому +2

    മാതാവേ എപ്പോഴും ഞങ്ങളുടെ കൂടെ കാണണമേ

  • @hellonamasthe4856
    @hellonamasthe4856 Місяць тому +1

    അമ്മേ എൻ്റെ മോളുടെ വേദനയും വിഷമങ്ങളും വേദനയും സുഖപ്പെടുത്തണമേ

  • @mariammajoshy4271
    @mariammajoshy4271 Місяць тому +3

    Thankyou JESUS. Thankyou mother MARY

  • @leenarose357
    @leenarose357 Місяць тому +2

    ടീനുവിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശരിയാക്കി തരണമെ.

  • @rekhasureshsuresh634
    @rekhasureshsuresh634 Місяць тому

    അമ്മേ മാതാവേ മക്കളുടെ വിദ്യാഭ്യാസം സമർപ്പിക്കുന്നു

  • @leelaarjunan6426
    @leelaarjunan6426 Місяць тому +7

    എൻെറ കൃപാസനം അമ്മമാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മേ മാതാവേ എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏 😢😢😢

  • @acmtoons8211
    @acmtoons8211 Місяць тому +6

    അമ്മേ, കരുണയായിരിക്കണമെ

  • @jesnap430
    @jesnap430 Місяць тому

    അമ്മേ മാതാവേ എനിക്ക് ജപമാല റാലിയിൽ പങ്കെടുക്കാൻ അമ്മ എന്നെ സഹായിക്കണമേ 🙏🏻

  • @AveMaria-q8z
    @AveMaria-q8z Місяць тому

    അമ്മ മാതാവേ ഇശോ അപ്പ നല്ല വിലക്കു ഞങ്ങളുടെ വീട് വിൽക്കാനുള്ള അനുഗ്രഹം തരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Alphy3433
    @Alphy3433 Місяць тому

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയുടെ മാനസിക വിഷമം മാറ്റി മദ്യപാനം മാറ്റി കട ബാധ്യതാകളിൽ നിന്നും മോചനം തരണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ChrisChristeena
    @ChrisChristeena Місяць тому +2

    അമ്മയെ മാതാവേ എല്ലാ മക്കളെയും കാത്തുകൊള്ളേണമേ അമ്മേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ അമ്മ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻

  • @FranciscanFra
    @FranciscanFra Місяць тому +2

    വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
    ഈശോക്ക് സമർപ്പിക്കണേ
    എനിക്കൊരു
    അച്ചനാകണം
    വൈദീകനാകണം
    പുരോഹിതനാകണം
    ആമേൻ

  • @bijireji7450
    @bijireji7450 Місяць тому +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @thankachysahadevan5299
    @thankachysahadevan5299 Місяць тому +1

    മാതാവേ കടങ്ങളെല്ലാം വീട്ടാൻ വഴികാട്ടി തരണേ

  • @leelammachacko7148
    @leelammachacko7148 День тому

    Jessy ഫാമിലിയെ എല്ല പ്രയാസങ്ങൾ നീക്കി സന്തോഷം കൊണ്ട് നന്ദിയും പറഞ്ഞു ജീവിതം മുഴുവൻ അനുഗ്രഹം ചൊരിയണമേ അമ്മേ മാതാവേ

    • @jessyc.y.-bw7cl
      @jessyc.y.-bw7cl День тому

      അമ്മേ മാതാവേ എന്റെ മക്കളെയും വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മയുടെ കാപ്പാക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണേ

  • @ancyancy1144
    @ancyancy1144 Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്നെ പൂർണ്ണമായി അമ്മയുടെ തിരുകുമാരന്റെ തിരു ചോരയിൽ കഴുകി എന്നെ മുഴുവനായി വിശുദ്ധീകരിച്ചു പുതിയ സൃഷ്ടിയാക്കി മാറ്റി എന്നെ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 Місяць тому +4

    അമ്മെ മാതാവേ കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏

  • @ShibiShaji-so1qf
    @ShibiShaji-so1qf Місяць тому +2

    അമ്മേ നോബിളിന്റ തളർച്ച മാറ്റി അവനെ പൂർണ ആരോഗ്യവാനാക്കി മാറ്റാണമേ 🙏🙏🙏🙏🙏🙏

  • @bindu5024
    @bindu5024 Місяць тому +1

    അമ്മേ നന്ദി പറയുന്നു എനിക്ക് തന്ന എല്ല അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @maryxavier-nw9wc
    @maryxavier-nw9wc Місяць тому +1

    അമ്മേ ഈ മകളു പറയുന്നതുപോലെ എൻ്റെ മക്കൾക്കു ദൈവത്തെ ആശ്രിയിക്കാൻ സാധികനേ

  • @DivyaSuresh-r2c
    @DivyaSuresh-r2c Місяць тому +1

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ പാപങ്ങളും പൊറുത്ത്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏

  • @DollyJoy-b4m
    @DollyJoy-b4m Місяць тому

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ

  • @P.O.Cchapters
    @P.O.Cchapters Місяць тому

    അമ്മെ എന്നെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നേക്കും മാറ്റണമേ 🙏

  • @jasminepg7636
    @jasminepg7636 Місяць тому +2

    അമ്മ മാതാവേ ഓരോ സാക്ഷ്യങ്ങൾ കണ്ട് അറിയുമ്പോൾ കൂടുതൽ കൂടുതൽ വിശ്വാസത്തിലേക്ക് ആഴപ്പെടാൻ ഞങ്ങളെ സഹായിക്കുന്നതിന് ഈശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി.........

  • @preethyjoseph9812
    @preethyjoseph9812 Місяць тому +1

    എന്റെ അമ്മേ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടാൻ സഹായിക്കണേ

  • @Shibu-rn7bs
    @Shibu-rn7bs Місяць тому +2

    അമ്മേ മാതാവേ brest മുറിവ് വേഗത്തിൽ ഉണക്കി തരണമേ ആമ്മേൻ 🙏🙏🙏

  • @minimudanattu9731
    @minimudanattu9731 Місяць тому

    അമ്മേ മാതാവേ എന്റെ ഇടത് കയ്യുടെ വേദന സൗഖ്യമാക്കി തരണേ യീശോയെ 😮‍💨😮‍💨🙏🏻🙏🏻

  • @sumiroby9410
    @sumiroby9410 Місяць тому +4

    Ave maria Ave maria

  • @patrickjoseph519
    @patrickjoseph519 Місяць тому +6

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @ArronLijo
    @ArronLijo Місяць тому +1

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ ആമേൻ ❤❤

  • @Binda199
    @Binda199 Місяць тому +1

    Amme Papa ammaye anugrahikane, bibin vivaham sheriavane, josan job sheriavane,bini anju ceena health, aneesha neha bincy vini anitha steffy shajn baby, susan piles and hand pain marane, omana body pain marane not my merit but his grace🙏🏻

  • @delphyjose4554
    @delphyjose4554 Місяць тому

    Ave Maria ❤

  • @sheranoramario4432
    @sheranoramario4432 Місяць тому

    അമ്മേ മാതാവേ ചേട്ടായിയുടെ വിസ വേഗം വരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @clarathomas3392
    @clarathomas3392 28 днів тому

    എന്റെ മാതാവേ അങ്ങയുടെ പടങ്ങിത്തത്തിൽ എന്നെ ഒന്ന് എത്തിക്കണമേ. Ñgan🎉🎉🎉❤

  • @EldhoseSaju-qg3gp
    @EldhoseSaju-qg3gp Місяць тому +1

    എന്റെ അമ്മേ മാതാവേ ഞാൻ അമ്മയോട് പറഞ്ഞ ഡേറ്റ് നാളെ ആണ് അമ്മേ ഞാൻ ലജ്ജിക്കാൻ ഇട വരുത്തല്ലേ. എന്റെ കുടുംബത്തെ സഹായിക്കണമേ 🙏🙏🙏

  • @anithavichu9714
    @anithavichu9714 Місяць тому

    അമ്മാ മാതാവേ എന്റെ കുടുംബതായും സാക്ഷിയായി ഉയർത്തണമേ 🙏

  • @rajammamohan9416
    @rajammamohan9416 Місяць тому

    അമ്മേ മാതാവേ എനിക്ക് തന്നിട്ടുള്ള എല്ലാ നന്മകളും ഓത്ത് നന്ദി പറയുന്ന ഈശോയ നന്ദി"കോടാനു കോടി നന്ദി അർഷക്കുന്നു ഇനിയും തരുന്ന നന്മകൾക്കായി നന്ദി അർപ്പിക്കുന്നു. മാതാവേ സ്വസ്തി

  • @RejithKS-vl8wj
    @RejithKS-vl8wj Місяць тому +1

    അമ്മെ മാതാവെ അമ്മയുടെ ഹിതം എന്നിൽ നിറവേറട്ടെ ആമേൻ 🙏🙏🙏

  • @BinduNelson
    @BinduNelson Місяць тому +1

    ഭവനത്തിന്റെ അറ്റകുറ്റപ്പണി കൾ ചെയ്യുന്നവരുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

  • @jessy3216
    @jessy3216 Місяць тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബം ഒന്നിച്ചു അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ കൃപ തരണേ

  • @juelgardens3667
    @juelgardens3667 Місяць тому +1

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാതിരിക്കുന്ന എല്ലാ മക്കളെയും വേഗം തന്നെ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ🙏🙏

  • @binyalexander8463
    @binyalexander8463 Місяць тому +1

    അമ്മെ എൻ്റെ കുഞ്ഞിനെ യൂണിവേഴ്സിറ്റി എക്സാം എഴുതാനുള്ള അനുഗ്രഹിക്കണമേ മാതാവേ

  • @leelammachacko7148
    @leelammachacko7148 День тому

    Amme mathave ente makkal randu perkum padiththinu arhathapetta nalla job nalki amme family life and believe nalki anugrahikananame

  • @b38donamathew68
    @b38donamathew68 Місяць тому +1

    അമ്മേ മാതാവേ ഈശോയെ Not by merit but by Grace🥺🙏🙏🥺 2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @RigiSajan-zc4fe
    @RigiSajan-zc4fe Місяць тому +1

    അമ്മേ മാതാവേ എന്നെ സഹായിക്കണമേ🙏🙏🙏🙏

  • @jessyjoseph8696
    @jessyjoseph8696 Місяць тому +1

    അമ്മേ എന്റെ ഭർത്താവിന് മനസാന്തരം കൊടുക്കണമേ എന്നെ ഒഴിവാക്കണം എന്ന തോന്നൽ മാറ്റി കൊടുക്കണമേ 😢😢🙏🏻

  • @neethubinu3002
    @neethubinu3002 10 годин тому

    Ammayude ella anugrahathinum kodi kodi kodi nannii❤❤❤❤

  • @dishadinesh9306
    @dishadinesh9306 Місяць тому +1

    അമ്മേ മാതാവേ ഒന്നര വർഷമായി വിൽപ്പന നടക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ

  • @aneenadas4530
    @aneenadas4530 Місяць тому +2

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി ഇപ്പോൾ അത്യാവശ്യം ആണ് എനിക്ക് വിദേശത്തു പോകാൻ ഒരു അവസരം കിട്ടി പക്ഷെ ഇതുവരെ മെഡിക്കൽ എടുക്കാൻ ഡേറ്റ് ഒന്നും വന്നില്ല അമ്മ മാതാവേ എനിക്ക് ഈ മാസം 20 നു മുൻപ് മെഡിക്കൽ പാസ്സ് ആയി അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ

  • @bettyjoseph159
    @bettyjoseph159 Місяць тому

    അമ്മേ മാതാവേ എന്റെ സാമ്പത്തിക മായ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏 ഒരുപാട് അനുഗ്രഹങ്ങൾ നീ എനിക്ക് തന്നിട്ടുണ്ട്. എന്തും പ്രാർത്ഥിച്ചാൽ നീ എനിക്ക് സാധിച്ചു തരുമെന്നു എനിക്ക് അറിയാം എന്റെ കുഞ്ഞുങ്ങളുടെ അസുഖങ്ങൾ മാറ്റി തരണമേ 🙏 കട ബാധ്യതകൾ മാറ്റി തരണമേ എന്റെ അവസ്ഥയിൽ ഒരു മാറ്റം വരുത്തണമേ അനുഗ്രഹിക്കണമേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ

  • @rejikuriakose7636
    @rejikuriakose7636 Місяць тому +8

    ദൈവത്തിന് ഒന്നും അസാധ്യമല്ല. ലൂക്ക 1:37🙏🙏🙏🙏♥️♥️♥️♥️🌹🌹🌹

  • @bijimol8130
    @bijimol8130 Місяць тому

    അമ്മേമാതാവേഎൻറകുഞ്ഞിന്അയച്ച കൊറിയൻ എത്ര യുംപെട്ടന്ന്കിട്ടാൻഅമ്മസഹായിക്കണേ

  • @magijames9727
    @magijames9727 Місяць тому +1

    Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam Duseelam Alla Rogham Sughappedutthanam Allathadassam Neekkanam Dushttasatthrukkalilninnum Katthurekshikkanam Kudumbhatthil Manasine SamadhanamTharanam Karunathonnanam Amme Ave Matia

  • @biniajith2759
    @biniajith2759 Місяць тому +1

    Entai thalavedanayum poornamayum sukapeduthane,Praise the Lord

  • @LeenaManoj-dc6ko
    @LeenaManoj-dc6ko 20 днів тому

    മാതാവേ എന്റെ തകർന്നുകൊണ്ടിരിക്കുന്ന എന്റെ കുടുംബ ജീവിതത്തെ ഒന്ന് പടുത്തുയർത്തണമേ ഇല്ല തെറ്റിദ്ധാരണകളും മാറി പരസ്പരം സ്നേഹത്തോടെ അവൻ സഹായിക്കണേ എന്റെ മകനോട് സ്നേഹിക്കാനുള്ള ഒരു നല്ല മനസ്സിന്റെ ഭർത്താവിന് കൊടുക്കണം ഒന്ന് മാതാവേ ഒന്ന് സ്പർശിക്കണമേ ഒരു രൂപാന്തരം കൊടുക്കണം പരിശുദ്ധ അമ്മ ഭർത്താവിന് ഒരു വിശ്വാസം വരേണമേ