മാതാവിൽ വിശ്വാസമില്ലാതിരുന്ന ഈ മകന്റെ ഉടമ്പടി സാക്ഷ്യം കേൾക്കുക

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 119

  • @simithapmsimithapm
    @simithapmsimithapm День тому +20

    എന്റെ ഈശോയെ കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയരാൻ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏❤️❤️❤️

  • @Suseela-r6w
    @Suseela-r6w 22 години тому +5

    എന്റെ ഈശോയേ എന്റെ മാതാവേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞ തായിരിക്കണമെമാതാവേആമേൻ

  • @aswathyp1509
    @aswathyp1509 2 дні тому +74

    എന്റെ അമ്മേ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കല്ലേ ചേട്ടൻ ഡിവോഴ്സ് നോട്ടീസ് പിൻവലിക്കണേ അമ്മേ കനിയണെ എന്റെ ഭർത്താവിന്റെ മനസ്സ് അമ്മ മാറ്റണെ അമ്മേ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ 🙏🙏ആവേ മരിയ 🙏🙏

    • @OmanaBabu-kw1ey
      @OmanaBabu-kw1ey 2 дні тому +2

      Amma is with you

    • @alicejob851
      @alicejob851 День тому +1

      What happened? എന്തിനാണ് divorce??

    • @AmalaJessi-im6fl
      @AmalaJessi-im6fl День тому

      Amma und pedikandaa 🙏ave maria

    • @shalushalu5005
      @shalushalu5005 День тому

      ഈ ആവശ്യം അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു..അമ്മേ ഈശോയോട് പ്രാർത്ഥിക്കണമേ...

    • @molylalu5658
      @molylalu5658 День тому

      God with you

  • @gigisebastian2761
    @gigisebastian2761 День тому +11

    അമ്മേ എന്നോടും അമ്മ സംസാരിക്കണെ അമ്മേ കൂടെ ഉണ്ടാകണേ അമ്മേ 🙏

  • @TessyCherian-u5k
    @TessyCherian-u5k День тому +10

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകനെ ഒന്നു thodamame അവൻ മൊബൈൽ ഫോൺ കളി നിർത്തി പഠിക്കാൻ സഹായിക്കണമേ അവൻ 1st semester register cheyan sadikaname ആമീൻ ആമീൻ ആമീൻ

  • @simimathew7915
    @simimathew7915 2 дні тому +14

    മാതാവെ വിശ്വാസത്തിൽ വളരാൻ സഹായിക്കണമെ❤

  • @NimmyAneesh
    @NimmyAneesh День тому +18

    അമ്മേ അടുത്ത ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണെ 🙏

  • @SunithaShiju-g1t
    @SunithaShiju-g1t День тому +6

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് എഴുതാനും വായിക്കാൻ അറിവ് നൽകണേ എന്റെ അമ്മേ 🙏🏽

  • @Suseela-r6w
    @Suseela-r6w 21 годину тому +2

    എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും അമ്മ യുടെ പ്രതൃക്ഷീകരണസാക്ഷീയാകണമേആമേൻ

  • @salykunjumon9871
    @salykunjumon9871 День тому +8

    അമ്മേ എന്റെ കടഭാരം തീർന്നിട്ട് സാക്ഷി ആക്കണേ 🙏🙏🙏

  • @janakiak6386
    @janakiak6386 11 годин тому +1

    അമ്മ മാതാവേ എന്റെ മക്കൾക്ക് എന്നോട് ആത്മാർത്ഥ സ്നേഹം ഉണ്ടായി അമ്മയെ ബഹുമാനിച്ചു കൊണ്ട് അവരുടെ കരുതലിൽ എനിക്ക് ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കാനും എല്ലാ വിധ ലഹരി സാധനങ്ങളും എന്റെ ഭർത്താവിനും മക്കൾക്കും ഉപേക്ഷിക്കാനുള്ള നല്ലൊരു മനസ്സിന്റെ ഉടമകളാക്കി മാറ്റാനും എന്റെ അമ്മയ്ക്കു മാത്ര മേ കഴിയൂ, നീറുന്ന മനസോടെ ഞാൻ അമ്മയെ എന്നും പ്രാർത്ഥിക്കുന്നു. ഇനിയെ ങ്കി ലുംഈ മകളുടെ പ്രാർത്ഥന കേൾക്കണേ അമ്മ മാതാവേ😭😢😭

  • @animmajacob565
    @animmajacob565 День тому +6

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മകൾക്ക് Uk യിലേയ്ക്കു പോകാൻ സാധിക്കണമേ അമ്മേ അവളുടെ ഠ ET യുടെ കാലാവധി തീരാറായി അമ്മേ അവളെ അനുഗഹിക്കണമേ

  • @smithavs6442
    @smithavs6442 День тому +3

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ 🙏🙏

  • @sheebafrancis-6352
    @sheebafrancis-6352 5 годин тому

    മാതാവേ എന്റെ മകളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ . ഒരിക്കലും ആരും കളിയാക്കാൻ ഇടവരരുതെ അനുഗ്രഹിക്കണം ആമ്മേൻ

  • @akhilvishnuphotokiruk1255
    @akhilvishnuphotokiruk1255 День тому +3

    പരിശുദ്ധ അമ്മയെ എന്റെ ശരീര വേദനയൊക്കെ മാറ്റി തരണമേ

  • @anoopathira9527
    @anoopathira9527 День тому +2

    അമ്മേ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ ആമേൻ🙏🙏🙏🙏🙏🙏

  • @simithapmsimithapm
    @simithapmsimithapm День тому +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ UK പോയി ജോലി ചെയ്യുവാൻ എന്നെയും അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏❤️❤️❤️

  • @SheejaK-f7j
    @SheejaK-f7j 10 годин тому

    അമ്മേ എന്റെ അനുജത്തിയുടെ കടങ്ങൾ എല്ലാം തീർന്ന് ട്ട് സാക്ഷി ആക്കണമേ

  • @rosypaul.c6429
    @rosypaul.c6429 5 годин тому

    അമ്മേ മാതാവേ എല്ലാ ടെൻഷനും മാറ്റിത്തരണമെ🙏🏻🙏🏻 രോഗസൗഖ്യം തരണമെ🙏🏻🙏🏻🙏🏻🙏🏻❤️❤️❤️ അമ്മേ കൈ വിടല്ലേ കൂടെ ഉണ്ടാകണമെ🙏🏻🙏🏻❤❤

  • @sudinasudhi-ol1pz
    @sudinasudhi-ol1pz 2 дні тому +3

    അമ്മ മാതാവേ എന്റെ തലവേദനയും വലതു കൈ വേദനയും സൗഗ്യപ്പെടുത്തി തരണേ amme

  • @ManjusajiSaji-qw6qs
    @ManjusajiSaji-qw6qs 11 годин тому

    അമ്മേ മരിയേ എന്റെ ചേട്ടൻ എത്രയും വേഗം എന്നെയും മക്കളെയും സ്വീകരിക്കണമേ ചേട്ടന്റെ മനസ്സിലുള്ള എല്ലാ ദുഷ്ടചിന്തകളിൽ നിന്നും രമ്യയുടെ ബ്ലാക്ക്മെയിൽ നിന്നും എന്റെ ചേട്ടനെ രക്ഷിക്കണമേ ആമേൻ

  • @SherlyRajan-t4u
    @SherlyRajan-t4u 10 годин тому +1

    ടിക്കൻ മകന്, തൈരോയിഡ്, 100, ക്രിയറ്റിൻ, 6.5 ആയി കൂടിയിരിക്കുന്നു. എന്റെ അമ്മേ അവന്റെ എല്ലാ രോഗവസ്ഥയും മാറ്റി തിരുരക്തത്താൽ കഴുകി സുഖം നൽകി കൃപ ഉള്ള ഒരു വൈദീകനാക്കി അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി സാക്ഷി ആക്കണേ അമ്മേ

  • @janetnorin-mq9xg
    @janetnorin-mq9xg День тому +1

    അമ്മേ അടുത്ത വർഷം ജ പ മാല റാലിയിൽ പങ്കെടുക്കാൻ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ

  • @Sunitha-jl5ge
    @Sunitha-jl5ge День тому +2

    എന്നും, ജീവിതം, എങ്ങനെ, വിഷമിച്ചു, ജീവിക്കുന്നു, ആപത്തുകൾ, കടങ്ങൾ, വയ്യ, അപ്പാ, അമ്മ, തളർന്നു, പോകുന്നു, അമ്മയുടെ, അപ്പന്റെ, കരം, ഞങ്ങളിൽ, തൊടണം, ആമേൻ,

  • @Sunitha-jl5ge
    @Sunitha-jl5ge День тому +2

    എന്റ, അമ്മ, എന്റ, അപ്പാ, ആപത്തുകൾ, മാറ്റി, തരണം, ഞങ്ങള്ക്ക്, അമ്മയും, അപ്പനും, അല്ലാണ്ട്, ആരും, ഇല്ല, ഞങ്ങളെ, കളയരുത്, അമ്മ, അപ്പാ,

  • @julieantappan1230
    @julieantappan1230 2 дні тому +1

    അമ്മേ എന്റെ കുടുംബത്തെയും ഏറ്റർഡുക്കണമേ. വിശ്വാസം വർധിപ്പിക്കണമേ. ദൈവസ്നേഹം നിറയ്ക്കണമേ. എന്റെ മോൾ ജാൻസിക്ക് ഒരു കുഞ്ഞിനെ നൽകണേ രണ്ടുപേർക്കും ജോലി നൽകണേ. 🙏🙏🙏🌹🌹🌹

  • @laly3066
    @laly3066 2 дні тому +2

    ലോഗോസ് പഠിക്കാൻ ഓർമ, ബുദ്ധി നൽകി അനുഗ്രഹിക്കണമേ മോൻ, മോൾ ജപമാല ചൊല്ലാൻ അനുഗ്രഹിക്കണമേ എല്ലാ യുവജനങ്ങളും കുർബാന, ജപമാല, kudasakalilആണ്
    Jude

  • @TessyCherian-u5k
    @TessyCherian-u5k День тому +1

    എൻ്റെ അമ്മേ എൻ്റെ ബ്രദർ divorse cheyan kodithirikunna paper pinvalikaname ആമീൻ

  • @ashakamal7007
    @ashakamal7007 9 годин тому

    അമ്മേ.. അസുഖത്താൽ വലയുന്ന എല്ലാവരെയും കാക്കണേ

  • @sherlyantony1126
    @sherlyantony1126 2 дні тому +1

    യേശുവേ എൻെറ പ്രാർഥന കേൾക്കണമേ

  • @Mercybenny101
    @Mercybenny101 День тому

    എനിക്കും എന്റെ മകൾക്കും കൃപാസനത്തിൽ വരാൻ കൃപ തരണമേ മാതാവേ 🙏🙏🙏

  • @mollychacko6119
    @mollychacko6119 2 дні тому +1

    അമ്മേ എൻ റെമക്കളെയും പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണെ❤

  • @GeethaPa-ti7re
    @GeethaPa-ti7re 2 дні тому +1

    🙏🙏🙏അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റ സാക്ഷിയായി മറ്റേണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️👍

  • @mijageorge7980
    @mijageorge7980 День тому +1

    Ente Amma Mathave enne yum ente kudumbatteyum poornamayi samarppikkunnu. Ammayude pratyashikaranattinte sthira sakshiyayi enne yum ente kudumbatteyum mattaname.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @simimathew7915
    @simimathew7915 2 дні тому +1

    വജനം ഹൃദയത്തിൽ പതിയാൻ സഹായിക്കണമെ അമ്മേ മാതാവേ ❤❤❤

  • @NimmyAneesh
    @NimmyAneesh День тому +1

    അമ്മ മാതാവേ അനുഗ്രഹിക്കണെ 🙏🙏🙏

  • @jayasreek8203
    @jayasreek8203 2 дні тому +2

    Amma Mathavee nanthi 🙏 sthuthi 🙏 aaraadhana 🌹 ente chettanilum makkalilum vishvasam enna punyam undakkename anugrahikkename amme 🙏

    • @EleeshwaReethuKJ
      @EleeshwaReethuKJ День тому +1

      മാതാവിന് നന്ദി യും സ്തുതി ഉം അർപ്പിക്കുക.. ആരാധന ഈശോ യ്ക്ക് മാത്രം പാടുള്ളു

    • @jayasreek8203
      @jayasreek8203 День тому

      @@EleeshwaReethuKJ ❤😍

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 2 дні тому +1

    സാക്ഷിയാക്കണേ, അമ്മയുടെ മുൻപിൽ വന്നു ഡിസംബറിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ, സൗഖ്യം തരണേ.

  • @ranicleetus9233
    @ranicleetus9233 11 годин тому

    എന്റ യും മകളുടെയും, മകന്റെ രോഗം, കടബാദ്യത 🙏

  • @prasannashynibhavan4771
    @prasannashynibhavan4771 2 дні тому +1

    ലിജി പരിക്ഷ+2 ഈ മകളെ അമ്മ അനുഗ്രഹിക്കണം🙏

  • @aleeshyasony1829
    @aleeshyasony1829 5 годин тому

    അമ്മ മാതാവേ മകൾ സീലിയ സോണി മിടുക്കി Dr ആക്കണേ തിരുവന്തപുരം മെഡിക്കൽ കോളേജ് Dr ആക്കണം

  • @mubeenahameed2175
    @mubeenahameed2175 2 дні тому +2

    എന്റെ. വിഷമം. അമ്മ. മാറ്റണം 🙏🙏q🙏🙏

  • @jessyjohn3688
    @jessyjohn3688 3 години тому

    Amme mathave ente makkaludem viswasathe vardhippikkane

  • @jollyabraham1426
    @jollyabraham1426 День тому

    Amme Parisudha Amme kindly provide Grace for self control

  • @JulieCooks2467
    @JulieCooks2467 22 години тому

    Amme makkale gameilninnu Matti padithathil Concentrate cheyyikkane 🙏🏼 Jesus

  • @jincmary8
    @jincmary8 16 годин тому

    Ammae mathavae anugrahikanamae

  • @sunitham386
    @sunitham386 День тому

    Ammae mathavae Uvajanangal daivakripaeil jeevikkan visvasathil aazhappeduthanamae 🙏❤️🙏

  • @SheejaJayan-g9g
    @SheejaJayan-g9g День тому

    Amme mathave❤️

  • @Sunitha-jl5ge
    @Sunitha-jl5ge День тому +1

    അമ്മയുടെ, മക്കൾ, വിഷമിക്കാൻ, ഇടയ്ക്കരുത്, ഒന്നും, വേണ്ട, ആപത്തു, മാറ്റിയാൽ, മതി,

  • @ansammajose4518
    @ansammajose4518 11 годин тому

    Amme mathave makkale kaividathe cherthupidikename 🙏

  • @rosammajoseph8430
    @rosammajoseph8430 День тому

    Amme enna enem saksheyam parayan anuvathikkaname🙏🙏🙏🙏🙏🙏❤️

  • @jessyjohn3688
    @jessyjohn3688 3 години тому

    Amme mathave enneyum ammayude prathyaksheekaranathinte sakshi aakki maattename

  • @anitabaiju9895
    @anitabaiju9895 День тому

    Amme enne ammayude prethyaksheekaranathinte sakshiyaki mattitharane mathave 🙏🕯🕯🕯🙏

  • @preethavinod2209
    @preethavinod2209 День тому

    Amme ante alla problems um yeshoke samarppikkane

  • @badriprasadprasad5843
    @badriprasadprasad5843 2 дні тому

    Ammayude pratheeshikaranathinte sakshi aay yesuvinte namathil uyarthaname Amen

  • @sunitham386
    @sunitham386 2 дні тому

    Ammae mathavae Uvajanangal daivakripaeil jeevikkan visvasathil aazhappeduthanamae

  • @bettyabraham6722
    @bettyabraham6722 День тому

    Yeshuappa mathavinodu apekshikkan ee monte koottu bhayum aanu ..mathavine respect cheyyane cheruppam muthal padichittullu.. roopathil nokkie prathikkan pediyaanu .athu clear aakkie tharane yeshuappa.. yeshuappa net bhagyawati aaya mathave....❤

  • @sindugiby3220
    @sindugiby3220 День тому

    Mathave parisuthamavu ennilu nirakaname

  • @ayanvlog509
    @ayanvlog509 6 годин тому

    എൻെറ മക്കൾക്ക് പഠിക്കുവാനുള്ള അനുഗ്രഹം തരണമേ

  • @merbyvipin9106
    @merbyvipin9106 2 дні тому

    Amme eente monum samsarikanulla krupa nalkaname🙏🏻🙏🏻🙏🏻🙏🏻

  • @sindugiby3220
    @sindugiby3220 День тому

    December 7 sachari mathavu ente kude varename

  • @albinjosemynatty6664
    @albinjosemynatty6664 4 години тому

    Amme mathave makalke nalla joli kodukkaname maken vivahem alogíkkan sammathikkaneme

  • @sherlysabu3471
    @sherlysabu3471 20 годин тому

    Njangalkum next yearil japamalaraliyil pangadukan sadikename sthothram

  • @sonaaruldas1594
    @sonaaruldas1594 2 дні тому

    Amma madave enne ammayude snehathilum viswasathilum aazhapeduthename ❤❤ammayude prakthyaksheekaranathinte sakshiyayi uyarthename

  • @SabuKm-cr7iw
    @SabuKm-cr7iw День тому

    Haleluyyaa

  • @NISHAJOSEPH-b9i
    @NISHAJOSEPH-b9i 2 дні тому

    Amen

  • @anitharamakrishnan7824
    @anitharamakrishnan7824 2 дні тому

    Amme sahayikkane amme. Enikum sakshyam parayan ida varuthane🙏🙏🙏

  • @RaniOjus
    @RaniOjus 2 дні тому +1

    December 7 amme mathave eshoye sahayikaname

  • @jayanthi3340
    @jayanthi3340 День тому

    Amme enne kaividalle ennodu
    Karunakatename.ente kudumbathe Aviduthe Padathil
    samarpikunnu.kathukollename.

  • @preethymax450
    @preethymax450 День тому

  • @jo1560
    @jo1560 2 дні тому

    Amme mathave enikku oru IT joli nalki anugrahikkaname

  • @nijibibinbibin1142
    @nijibibinbibin1142 2 дні тому

    🙏🙏🙏

  • @vijinkukku9220
    @vijinkukku9220 2 дні тому

    Amme mathave eeshoye ennum Ellavarkkum kuttairikkename amen 🙏🙏🙏❤️

  • @Niharika-q3p8s
    @Niharika-q3p8s 2 дні тому

    Ente nirashakal Matti tharane ente mathave

  • @alwinthomas3449
    @alwinthomas3449 День тому

    Amme adutha japamalaralil pangedukan patename

  • @Minibabu-nq2wf
    @Minibabu-nq2wf День тому

    amme ente kadangal veeti ammayude prethiksheekaranathinte saakshiyaki mattename

  • @Niharika-q3p8s
    @Niharika-q3p8s 2 дні тому

    Ente kadabadhyathakal Matti swastharakki njangale mattane ente mathave

  • @Niharika-q3p8s
    @Niharika-q3p8s 2 дні тому

    Enikk oru puthiya veedu undakan anugrahikkane ente mathave

  • @sheelack2683
    @sheelack2683 День тому

    Mathave enik avide vanne udabadi edukkan sahayikenname kripanalkaname

  • @Preetidejohna2711
    @Preetidejohna2711 2 дні тому

    വചനങ്ങൾ മനസ്സിൽ നിറക്കണമെ

  • @asharojith4157
    @asharojith4157 День тому

    Amen 🙏

  • @leelammathomas-dw7rc
    @leelammathomas-dw7rc 2 дні тому

    Ente.amme.ente.naduvedana.mattitharaname

  • @aneettatomy4929
    @aneettatomy4929 День тому

    Amme mathave ente barthavinu jolli stalathu ulla owner woman ayi thettaya bendathil annu.aa woman nte kayyil ninnum enik tharanne.laharike adimayum annu mathave,nalla budhikodukanne mathave..husbandinte veetukarum cashinu vendi athu support chaiyunavara ,avarkkum kariyagal manasilakki kodukanne mathave.ammade kayilla ente jeevidam.

  • @daisythomas7329
    @daisythomas7329 2 дні тому

    Eesoye njangalude niyogan seekarich aviduthde yogyathayal njangale ammayude prathyakshikaranathinte stiram sakshi aayi yesunamatil ooyarte name

  • @Niharika-q3p8s
    @Niharika-q3p8s 2 дні тому

    Ente husbandinte sakala avihithabandhangalum poornamayum mattitharane ente mathave

  • @sherlyantony1126
    @sherlyantony1126 2 дні тому

    Alexamole anugrahikane ammamathave yesuve

  • @BeenaLazar
    @BeenaLazar 2 дні тому

    കൃപാസനമാതാവേ 🌹👏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Kandukettu
    @Kandukettu 2 дні тому

    Amme
    Heal me please from my ailments ❤

  • @EleeshwaReethuKJ
    @EleeshwaReethuKJ День тому

    Mathavea kingini yude kudumba prashnagal mattanea.. Avarude appachan thett mansilaki avarumay ramyathil ay orumich jeevikkan anugrahikknea

  • @maryrani7226
    @maryrani7226 2 дні тому

    🎉🎉🎉🎉🎉🎉🎉🎉🎉

  • @ChinchuChinchu.l
    @ChinchuChinchu.l 9 годин тому

    Amme ente brotherinte marriage nadakkan sahayikane

  • @UshaKumari-jy3vh
    @UshaKumari-jy3vh 2 дні тому

    ❤️❤️❤️❤️❤️❤️❤️❤️❤️😂അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭

  • @aleyammaabraham684
    @aleyammaabraham684 День тому

    Enta easo enta mon.nale thanne joli kittane Amme kaniyaneme.

  • @SabuKm-cr7iw
    @SabuKm-cr7iw День тому

    Esoyemahathuam

  • @BestyGirl-bf2up
    @BestyGirl-bf2up День тому

    Amme enikku Lp exam kittanamme Amme 😢😢😢😢

  • @SabuKm-cr7iw
    @SabuKm-cr7iw День тому

    Esoyesthotherem

  • @Sophyadroston
    @Sophyadroston 2 дні тому

    AMME ELLAREYUM REKSHIKKENAME VISWASATHIL VARDHIPPIKKADAME KRIPA CHEYANNAME AMEN

  • @sebygoodblessyou7325
    @sebygoodblessyou7325 День тому

    Amen

  • @RincyPeter-i6q
    @RincyPeter-i6q 2 дні тому

    🙏🙏🙏

  • @AnuBiju-w9u
    @AnuBiju-w9u 2 дні тому

    Amen