ആമ്മേൻ, ആമ്മേൻ.. ദൈവപുത്രാ... (ദിവ്യകാരുണ്യ ആരാധന) 🔥കൃപാഭിഷേകം 2022 🔥 ഫാ. ഡൊമിനിക് വളമ്നാൽ

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 325

  • @manjujohnson995
    @manjujohnson995 10 місяців тому +7

    ദൈവമേ കരുണയായിരിക്കേണമേ 😢

  • @manjujohnson995
    @manjujohnson995 10 місяців тому +7

    എന്റെ ഈശോയേ രക്ഷിക്കേണമേ കരുണാത്തൊണേണമേ അനുഗ്രഹിക്കേണമേ

    • @tibinabraham9044
      @tibinabraham9044 10 місяців тому

      ജീവിചിരികു൬ വിശുധനാണ് അച്൯

    • @tibinabraham9044
      @tibinabraham9044 10 місяців тому +1

      🙏🙏🙏🙏🙏

  • @SujaC-l2u
    @SujaC-l2u 5 місяців тому +8

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ മകൾ അതിഷ്മയുടെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ നല്ല ദൈവപൈതലായി ജീവിക്കാനും അനുഗ്രഹിക്കേണമേ ആമേൻ

  • @BijeshBinoj-n9s
    @BijeshBinoj-n9s 2 місяці тому +3

    എന്റെ ദൈവമേ എന്റെ പ്രാർത്ഥന യും നിയോഗങ്ങളും സാധിച്ചു തരണേ ആമേൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @varghesechacko-wt5zh
    @varghesechacko-wt5zh 5 місяців тому +4

    Aardhana

  • @jijoantony1238
    @jijoantony1238 7 місяців тому +4

    എന്റെ യേശുവേ എത്ര നോക്കിയിട്ടും. തഴക്കദോഷങ്ങൾ. മാറുന്നില്ല... എന്നെ സഹായിക്കണമേ.. പാപങ്ങളിൽ നിന്ന് വിടുതൽ നല്കണമേ 🙏🙏

  • @santhasivan6765
    @santhasivan6765 Місяць тому +1

    ഈശോയെ, എന്റെ കടങ്ങൾ തീർത്തു സമാധാനമായി ഒരു ജീവിതം നല്കണമേ, അപ്പാ കൈവിടരുതേ 🙏🏽🙏🏽🙏🏽❤️❤️❤️❤️❤️🌹🌹🌹🌹

  • @jincyjoshy9452
    @jincyjoshy9452 Рік тому +4

    Joshy, Jincy, Ajay, Amal
    🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹
    എന്റെ ഈശോയേ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @sreejaa5035
    @sreejaa5035 3 місяці тому +2

    ഈശോയെ ബാങ്കിൽ ലോണിനു വേണ്ടി കൊടുക്കുന്ന അപേക്ഷ സ്വീകരിച്ച് 10 ലക്ഷം രൂപ അനുവദിച്ചു കിട്ടാനും ആഗ്രഹിച്ച ജീവിതമാർഗ്ഗം തുടങ്ങുവനും രക്ഷ പ്രാപിക്കാനും അനുഗ്രഹിക്കണമേ

  • @bilureji1772
    @bilureji1772 7 місяців тому +2

    ഈശോയെ എന്റെ മോനൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ ഞങ്ങളുടെ കടഭാരം മാറ്റി തരേണമേ

  • @jipsonjames6362
    @jipsonjames6362 Рік тому +13

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏

    • @tibinabraham9044
      @tibinabraham9044 9 місяців тому +4

      Jevichiriqna visuthen Dominiku Achan❤

    • @jipsonjames6362
      @jipsonjames6362 9 місяців тому +1

      @@tibinabraham9044 👍👍🙏🙏🙏

  • @nithyarappai5036
    @nithyarappai5036 5 місяців тому +2

    എന്റെ ഈശോയെ നിങ്ങൾക്ക് ഒരു വീട് തന്നു അനുഗ്രഹിക്കട്ടെ..

  • @AleenaJuliet-ld7of
    @AleenaJuliet-ld7of 7 місяців тому +2

    Eeshoye ee..aazhacha varanirikkunna njagalude B2 exam resultine positive aakkaname 🙏🏻🙏🏻🙏🏻

  • @ShailyPoulose
    @ShailyPoulose Місяць тому

    എന്റെ മാതാവെ എന്റെ മക്ൾക്ക് ഡിസംബർ ഒന്നിന് നല്ല ഒരു ആശുപത്രിയിൽ ജോലി കിട്ടണമേ ആമേൻ ആമേൻ അനുഗ്രഹിക്കണമേ എന്റെ പരീക്ഷ മകൾപാസായി ആമേൻ

  • @ashashitha
    @ashashitha Рік тому +3

    Amme mathave njangalude jeevithathil njangal ippol kadannu poyikondirikkunna prathisandhiyil ninnu njangale viduvikkane nanjagalude makkale samarppikkunnu...

  • @sebbykx304
    @sebbykx304 Рік тому +4

    എൻ്റെ മക്കളുടെ പരീക്ഷകളെയും ഭാവിയെയും സമർപ്പിക്കുന്നു.

  • @susanphilipose5663
    @susanphilipose5663 4 місяці тому +4

    എന്റെ ശത്രുക്കൾ ചെയ്തു കുട്ടിയ മന്ത്രവാതം, എന്നിൽ നിന്നും എന്റെ മക്കളിൽ നിന്നും, വീടുകളിൽ നിന്നും അഴിയെ ണം 🙏🏼വിടുതൽ കിട്ടണം, സാമ്പത്തിക പ്രയാസം മാറിപോകണം

  • @MaluMalu-y2d
    @MaluMalu-y2d 3 місяці тому +2

    ഞങ്ങളുടെ കടബാധ്യതകൾ മാറ്റി അനുയോജ്യമായ ജീവിതപങ്കാളിയെ അനുഗ്രഹിക്കണേ ഈശോയെ

  • @sherlyvarkey5921
    @sherlyvarkey5921 8 місяців тому +3

    Ente esoye aviduthe thirurekthatha enneyum entd jeevithapangali makkal ennibareyum kazhukaname njagalude jeevithathil edapedaname esiye amen

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 7 місяців тому +2

    Eesoye enteyum makkaludeyum mel parisudhalmavinal ee nimisham nirakkename manasantharam nalkename amen 🙏

  • @AnilaLinjo
    @AnilaLinjo 2 місяці тому +1

    എൻറ ദൈവമേ എൻറ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ.

  • @jancygeorge5382
    @jancygeorge5382 6 місяців тому +2

    Amen amen amen amen amen amen amen amen amen 🙏 Lijigorge

  • @ThersyaShilpa-l7z
    @ThersyaShilpa-l7z Місяць тому +1

    എന്റെ ഈശോ എന്റെ കുട്ടി സുഖപ്പെടുത്തി തരണമേ 😮‍💨😮‍💨😮‍💨😮‍💨

  • @jayaaloysius1932
    @jayaaloysius1932 Місяць тому +1

    🙏🙏🙏

  • @elsyjoseph5822
    @elsyjoseph5822 6 місяців тому +1

    Makane Anugrahikkane

  • @rejimolkuriakose6761
    @rejimolkuriakose6761 29 днів тому +1

    ❤❤❤❤❤❤❤❤❤❤❤

  • @ShailyPoulose
    @ShailyPoulose Місяць тому

    എന്റെ മാതാവെ എന്റെ മക്ൾക്ക് യുകെയിൽ നല്ല ഒരു ആശുപത്രിയിൽ ജോലി കിട്ടണമേ ആമേൻ ആമേൻ ആമേൻ അനുഗ്രഹിക്കണമേ

  • @rejimolkuriakose6761
    @rejimolkuriakose6761 29 днів тому +1

    ❤❤❤❤❤❤❤❤❤

  • @anettajoseph7414
    @anettajoseph7414 7 місяців тому +1

    എന്റെ യേശുവേ എന്റെ മകൾക്ക് ഇന്ന് പരീക്ഷ നടന്നുകൊണ്ടിരിക്കുന്നു നീ അടുത്ത കൂടെ ഉണ്ടായിരിക്കണം

  • @josepj716
    @josepj716 7 місяців тому +1

    Jesus have mercy on us ❤❤❤❤ please pray for our family and all fill with full of grace and holy spirit Amen ❤❤ Amen Amen Amen Hallelujah Amen ❤❤

  • @antochakku5490
    @antochakku5490 6 місяців тому +1

    ആമേൻ. ആമേൻ - ആമേൻ

  • @rajanjoseph1758
    @rajanjoseph1758 5 місяців тому +1

    അമ്മാൻ. ജീസസ്. അമ്മാൻ ജീസസ് 😭👋👋🙏🙏

  • @antochakku5490
    @antochakku5490 5 місяців тому +1

    പരിശു ആത്മാവേ എന്നേയും കുടുബത്തിലും വന്നു വരദാനങ്ങൾ കൊണ്ട് അഭിഷേകം ചെയ്യണമേ ആമേൻ

  • @princyvinod6507
    @princyvinod6507 4 місяці тому +1

    Esoye Ajeeshine bhinnippinte aroopiyil ninnum rakshikane🙏 jeevitha pankaliye thirike konduvaran anugrahikane🙏🙏

  • @bonyalexander8759
    @bonyalexander8759 Рік тому +1

    Avemaria Àvemaria Avemaria Ànugrahikaname Amen

  • @susanphilipose5663
    @susanphilipose5663 4 місяці тому +1

    AMEN😭🙏🏼

  • @josepj716
    @josepj716 7 місяців тому +1

    Christo Britto ,Sera,Theertha, Prarthana all fill with full of grace and holy spirit Amen ❤❤❤❤

  • @ajithasukumaran793
    @ajithasukumaran793 7 місяців тому +3

    ഈശോയെ എന്റെ മകൾക് ഒരു ജോലികൊടിത്താനുഗ്രഹിക്കണമേ എന്റെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ചുതരണമേ ആമേൻ

    • @joypr7742
      @joypr7742 7 місяців тому +1

      Ende. Ieeshoyye. Ende. Kudumbathilulla. Papathinde. Yum. Paishaagikassakthikalum. Thakarkappeuvaanum. Vishudhajeevitham. Nayikkuvaanum. Praathikkunnu

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 4 місяці тому +1

    എന്റെ ഈശോയെ എനിക്ക് മൈക്രോ ലോൺ അടയ്ക്കാൻ ഒരു മാർഗം കാണിച്ചു തരണേ നാഥാ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭❤️❤️❤️❤️❤️🌹🌹🌹🌹

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 6 місяців тому +1

    MY GOD ❤🙏🏻MY LORD ❤🙏🏻👍🙏🏻

  • @annammaphilip7772
    @annammaphilip7772 7 місяців тому +1

    Halaluyya Praise The Lord Halaluyya Amen

  • @AnilKumar-kb4uv
    @AnilKumar-kb4uv 7 місяців тому +1

    🙏🏾🙏🏾🙏🏾🙏🏾🙏🏾ആമേൻ

  • @sijopidiyath3377
    @sijopidiyath3377 Рік тому +1

    യേശുവേ എന്റെ മകനോട് കരുണ തോന്നേണമേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ .നന്ദി ദൈവമേ . ആരാധന

  • @princyvinod6507
    @princyvinod6507 4 місяці тому +1

    Esoye ente kudumbathe anugrahikane thadasangal mattitharane🙏🙏

  • @teenak.b4663
    @teenak.b4663 3 місяці тому

    അമ്മേ മാതാവേ എന്റെ പനിയും ചുമയും മാറ്റി തരേണ്ണമേ

  • @radhaaji3838
    @radhaaji3838 Рік тому +7

    എന്റെ കർത്താവേ എന്റെ ദൈവമേ പാപിയായ എന്നോട് കരുണയായിരിക്കേണമേ 🙏

  • @abrahamjoseph9368
    @abrahamjoseph9368 3 місяці тому

    യേശുവേ നന്ദി 🙏🙏🙏

  • @thomasjhn96
    @thomasjhn96 Рік тому +1

    31...July...2023_thank you father..Holy Sprit...JESUS...Mother Mary...Ente Dhaivameee...Hope...✝️✝️✝️

  • @RaSheed-p3x
    @RaSheed-p3x 2 місяці тому

    എൻറെ യേശുവേ നാഥാ അങ്ങ് എൻറെ പ്രാർത്ഥന കേൾക്കണമേ അനാട്ടമി വിഷയം എഴുതുവാൻ ഒരു അവനെ എച്ച് ഓടി ഇന്ന് ലാസ്റ്റ് ഡേറ്റ് ആണ് അനുഗ്രഹിക്കണേ അനുവദിക്കണമേ

  • @ashasebastian3729
    @ashasebastian3729 Місяць тому

    Ente eeshoye ente achachayude rogam motham Matti arogyam nalki anugrahikkane..🙏

  • @teenak.b4663
    @teenak.b4663 3 місяці тому

    എന്റെ പപ്പയ്ക്ക് കുമ്പസാരിച്ചു കുർബാന കൈകൊള്ളുവാൻ മനസ്സ് കൊടുക്കേണ്ണമേ അമ്മേ പനി മാറ്റി തരേണ്ണമേ മാതാവേ എന്റെ

  • @SjSyamlal
    @SjSyamlal 5 місяців тому +1

    യേശുവേ ആരാധന.hallellujah❤

  • @mollychacko6119
    @mollychacko6119 Рік тому +2

    ഈശോയെ ഈ കുടുംബത്തെ അവിടുത്തെ തിരുരക്തം കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കണമെ

  • @teenak.b4663
    @teenak.b4663 6 місяців тому +1

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ തല വേദന മാറ്റി തരേണ്ണമേ

  • @anilkumararkcrockeryservic9907
    @anilkumararkcrockeryservic9907 8 місяців тому +1

    Daivame ellavareyum Kath rakshikanname

  • @wilsonnm6404
    @wilsonnm6404 Рік тому +1

    Jesus wipe out all my sins.

  • @RincySigi
    @RincySigi 2 місяці тому

    ഈശോയേ എന്റെ മകൾക്ക് പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹംനൽകണമെ

  • @NimishaAlex-dl5sw
    @NimishaAlex-dl5sw Рік тому +1

    Ente parishuddathmave ennil nirayaname

  • @RincySigi
    @RincySigi 2 місяці тому

    ഈശോയേ എന്റെ മകൾക്ക് എസ് എൻ സി ക്ക് ഉന്നത വിജയം നൽകി അനുഗ്രഹംനൽകണമെ

  • @omaskeralakitchen6097
    @omaskeralakitchen6097 6 місяців тому +1

    Amen Halleluah 🙏🙏🙏❤❤❤

  • @teenak.b4663
    @teenak.b4663 3 місяці тому +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ പനിയും വൈയാഴികയും അസ്വസ്ഥതയും മാറ്റി തരേണ്ണമേ

  • @anniebabu7169
    @anniebabu7169 8 місяців тому +2

    യേശുവേ അവിടുന്ന് savye രോഗസൗഖം നൽകി anugraghikkaame🙏

  • @jijoantony1238
    @jijoantony1238 7 місяців тому +1

    എന്നെ ശിക്ഷക്കല്ലേ... രക്ഷക്കണേ. എന്റെ യേശുവേ 🙏🙏🙏

  • @teenak.b4663
    @teenak.b4663 5 місяців тому +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ തലയുടെ പിറകിൽ ഒള്ള വേദന മാറ്റി തരേണ്ണമേamme mathave ente achannu nalla swabhavavum madhyapanavum pukavaliyum ellam matti koddukkennameamme mathave ente chechiyuku padikkanum nalla swabhavavum koddukkenname

  • @SreekumarSree-y8f
    @SreekumarSree-y8f 11 місяців тому +2

    യേശുവേ

  • @ThersyaShilpa-l7z
    @ThersyaShilpa-l7z Місяць тому

    എന്റെ കാൽ pain മാറ്റി തരണമേ 🙏🌹✝️⛪ഈശോ കർത്താവെ 🪻🌻

  • @mollychacko6119
    @mollychacko6119 Рік тому +1

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ വരദാനഫലങ്ങളാൽ മക്കളെ നിറക്കണമെ
    നാളത്തെ മോടെ Exam പരിശുദ്ധാത്മാേവേ എഴുതിപ്പിക്കണമെ

  • @manjukgmanju9649
    @manjukgmanju9649 20 днів тому

    അപ്പാ മകൾ മീരയുടെ മേൽ കരുണയായിരിക്കേണമേ

  • @princyvinod6507
    @princyvinod6507 4 місяці тому

    Athmmave parisudhathmave Anjaliye anugrahikane jnanam kodukane🙏 jeevitha vijayam kodukane🙏

  • @binoymathew9195
    @binoymathew9195 5 місяців тому +1

    Amen Thank you Jesus ❤

  • @marymaryson9704
    @marymaryson9704 3 місяці тому

    അമ്മേ mathave ente makkalkku elima, vinayam parassprasneham thiricharivu kodukkane parishudhathmavinal niraykkane ammayude vimala hridayathil Samarppikkunnu sumrekshikkane anugrahikkane🙏

  • @Bravo_Juliet_03
    @Bravo_Juliet_03 Рік тому +1

    എന്റെ ദിവ്യകാരുണ്യ ഈശോയെ ജോയിൻ പിജിക്ക് അഡ്മിഷൻ തന് അനുഗ്രഹിക്കേണമേ

  • @lawrencet4307
    @lawrencet4307 6 місяців тому +1

    ഈശോയെ നിന്റെ ശക്തി പ്രകടമക്കണേ

  • @basiljoy1626
    @basiljoy1626 8 місяців тому +1

    Holy spirit please protect my family and me.we are facing lot of problems. Please solve all issues. Amen

  • @rajanjoseph2871
    @rajanjoseph2871 Рік тому +1

    ആമേൻ ജീസസ് ആമേൻ ✋😭😭😭😭✋❤️💔🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ എൻ്റെ അമ്മ ✋✋😭😭❤️💔🙏🌹🌹🌹🌹

  • @peterka1232
    @peterka1232 Рік тому +1

    ഈശോയെ എെ ന്റെ മോനെ അനുഗ്രഹിക്കണമേ

  • @marymd4826
    @marymd4826 Рік тому +1

    യേശുവേ എന്നോട്ടു കുടുംബത്തെയും പ്രീയപെട്ടവരെയും സമർപ്പിക്കന്നു. കരുണയായിരിക്കണമെന

  • @minisanil5287
    @minisanil5287 7 місяців тому +1

    എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏🙏

  • @shajiphilip8377
    @shajiphilip8377 8 місяців тому +1

    Pray for our family🙏

  • @sheebaxavier7493
    @sheebaxavier7493 6 місяців тому +1

    കരുണ തോന്നണമേ ഈശോയെ

  • @autumnleaves8595
    @autumnleaves8595 5 місяців тому +1

    Please pray for my family.

  • @rincytenit2218
    @rincytenit2218 Рік тому +1

    പരിശുദ്ധത്മാവേ... എന്റെ കുടുംബത്തിൽ വന്നു നിറയണമേ

  • @davidholence
    @davidholence Рік тому +1

    Esoye ente bhavanathil parishuthanmavinal nirakkename

  • @JisJoice
    @JisJoice Рік тому +1

    യേശുവേ തോമസിനെ തൊടണേ

  • @elykuttymolly8741
    @elykuttymolly8741 7 місяців тому +1

    ഈശോ ഈ കുടുംബത്തെ അനുഗ്രഹിക്കണമെ ആമേൻ

  • @marymaryson9704
    @marymaryson9704 3 місяці тому

    Diviya karunniya eeshoye kudumba jeevitham anugrahikkane thampurante karangalil samarppikkunnu sumrekshikkane anugrahikkane🙏

  • @vargheseshaiju1975
    @vargheseshaiju1975 Рік тому +7

    സൗഖ്യം നൽകിയ ദൈവത്തിനു നന്ദി ആമേൻ 🙏🙏🙏

  • @rosalenethomaskunnanatt8069
    @rosalenethomaskunnanatt8069 Рік тому +3

    പരിശുദ്ധൽമാവേ ഞങ്ങളിൽ വന്നു നിറയണമേ

  • @solisebastian3584
    @solisebastian3584 4 місяці тому +1

    Thank God 🙏🏻🙏🏻🙏🏻

  • @jeenasibi4609
    @jeenasibi4609 Місяць тому

    ആമ്മേൻ🙏🏽🙏🏽🙏🏽🙏🏽

  • @SollySajeev
    @SollySajeev 2 місяці тому

    Praying for my children, to receive the anointing of Holy Spirit🙏🙏🙏

  • @jelsyriju8520
    @jelsyriju8520 Рік тому +1

    എന്റെ ചേച്ചിക്ക് രോഗസൗഖ്യം നൽകണമെ

  • @marymd4826
    @marymd4826 Рік тому +1

    ആ ബാ പിതാവേ ആരാധനയേശു കർത്താവേ ആരാധന പരിശുദ്ധത്മാവേ ആരാധന

  • @minijoseph6727
    @minijoseph6727 Рік тому +1

    Holy spirit save my daughters

  • @ranisunny6053
    @ranisunny6053 Місяць тому

    Snehake parishudhalmavine nalkename eeshoye

  • @neenu2804
    @neenu2804 Рік тому +9

    എന്റെ യേശുവേ 🙏🙏🙏🙏ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏

  • @NimishaAlex-dl5sw
    @NimishaAlex-dl5sw Рік тому +1

    Ente Mummy yeyum,husbandineyum kunjineyum anugrahikyaname

  • @antonyjessy6307
    @antonyjessy6307 11 місяців тому +1

    ❤❤Jesus kudumbasamadhanam tharaname 🙏🙏🙏

  • @305dellavincent4
    @305dellavincent4 Рік тому +1

    Thankyou Jesus

  • @jancybose322
    @jancybose322 2 роки тому +2

    ഹോളിസ്പിരിറ്റ് എന്റെ ഭവനത്തിൽ നിറയാൻ പ്രാർത്ഥിക്കണേ