Hey Jaiby, I hope you are doing great. We genuinely value your UA-cam content and wanted to thank you for pointing out these normalised stupidity around us. I sincerely hope it prompts those individuals to reconsider forming opinions solely based on popular consensus! From fellow supporters,
മലപ്പുറത്തുള്ള ഈ കോളേജ് കണ്ടിട്ട് വടക്കൻ കേരളം മൊത്തം ഇങ്ങനെയാണ് എന്ന് വിലയിരുത്തുന്നത് ശെരിയല്ല. ഒന്നാമത് വടക്ക് തെക്ക് എന്ന വാദം തന്നെ ശെരിയാണ് എന്ന് തോന്നുന്നില്ല….
Best video I've seen on UA-cam today. പറയേണ്ട പോയിന്റ്കൾ ഒക്കെ തന്നെയും ഏറ്റവും വ്യക്തമായ സ്പഷ്ടമായും jaiby പറഞ്ഞിട്ടുണ്ട്. പിന്നെ ഇപ്പോഴും പരന്ന ഭൂമിയിൽ വിശ്വസിക്കുന്ന ആളുകളുള്ള സമൂഹമാണ് നമ്മുടേത്. മാറ്റം വരും. ഒരു 10 വർഷം മുമ്പുള്ള ചിന്താഗതി അല്ല സമൂഹത്തിന് ഇപ്പോഴുള്ളത്. താങ്കളുടെ ഈ വർക്കിനെ 100% ഞാൻ പിന്തുണയ്ക്കുന്നു.
Thanks bro. ഈ വീഡിയോ കണ്ടപ്പോൾ അതു കേട്ടു കൈ അടിക്കുന്നത് കണ്ടപ്പോൾ അടുത്ത് തലമുറയുടെ അവസ്ഥ 😮😢🧠. സന്തോഷം തോന്നിയത് 2nd row നിന്ന് തട്ടം ഇട്ട പെൺകുട്ടി പറഞ്ഞത് wow ❤👏👏👏🧠
Hi bro, ഞാൻ broyude video daily കാണുന്ന ഒരാൾ ആണ്. ഞാൻ sacred heart collegil animation related ba യ്ക്ക് പഠിക്കുന്നു. ഞങ്ങളുടെ subject related അല്ലാതെയിരുന്നിട്ടും ഞങ്ങൾക്ക് model III English subject ഉണ്ടായിരുന്നു. അതിൽ ആ sir വിശദമായി gender relatedum equality equity അങ്ങെനെ ഒരുപാടു classes എടുത്തു തന്നിട്ടുണ്ട്. Bro പറഞ്ഞത് പോലെ യാതൊരു ബന്ധം ഇല്ലെങ്കിൽ കൂടെ ഒരുപാടു awareness തരാൻ ആ college ശ്രമിക്കുന്നു എന്നത് respect കൊടുക്കണ്ട കാര്യമാണ്.❤ Proud Heartian
Thanks for doing this video. Ee collegil padikunna queer student will be facing extreme discrimination. Eee kaalathupolum aa studentsinte kaazhchapaad ithrem narrow aayathil aaa collegile msf politicsin valare vallyoru role und.i can assure you that bcoz iam from the same locality where this college exist.
എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഫാറൂഖ് കോളേജിൽ മതം പറയുമ്പോൾ മികവരും വോട്ട് മാറ്റി അഭിപ്രയം മാറ്റി ഒരു പ്രേതക പാർട്ടിക് വോട്ട് കൊടുക്കും എന്നാണ്.. Lgbtq or watever it is മഹാരാജാസ് കോളേജിനെ കുറ്റം പറയുന്നവർ ഫാറൂഖ് കോളേജിലെ മത രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ല.
ചിലയിടങ്ങളിൽ അല്ല ഭൂരിഭാഗം കല്യാണത്തിനും അങ്ങനെ തന്നെ ആണ് . ചില കല്യാണ മണ്ഡബങ്ങളിൽ മാത്രം ആണ് സ്ത്രീയും പുരുഷനും ഒന്നിച്ച് ഭക്ഷണം കഴികാനുള്ള രീതിയിൽ ഉള്ളത് ബാകി ഭൂരിഭാഗം ഓഡിറ്റോറയത്തിലും സ്ത്രീക്കും വേറെ പുരുഷന് വേറെ തന്നെ ആണ് 👐
Pucham alla madal vetti adikanam ivattekale oke oru democratic country yil thamasichu kond athinte ella privilege kalum anubhavichukond arashtreeya vadham paranjond nadakunnathine oke entha cheyyende
മലബാർ മേഖലയിൽ ഇത്രയും ഇരുണ്ട ഒരു ക്യാമ്പസ് ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. തലക്ക് വെളിവ് ഉള്ള കുട്ടികൾക്ക് അവിടേക്ക് പോകേണ്ട തീരുമാനം എടുക്കാമല്ലോ.... ജനാതിപത്യ വിരുദ്ധം എന്ന് പറഞ്ഞത് മനസ്സിലാക്കാൻ ബോധം ഇല്ലാത്ത ഒരു കൂട്ടം തലച്ചോറുകൾക്കിടയിൽ പഠിക്കാനും വേണം കുറച്ചു ധൈര്യം 😆😆 മലബാറിലും ഇപ്പോൾ പർദ്ദവിസ (യൂറോപ്പ്) ആണ് ട്രെൻഡ് എന്ന് ആ യുവ നേതാവിന് അറിവുണ്ടാവില്ല😊😊 😂😂
കൊണ്ടോട്ടി EMEA കോളേജ് മികച്ച ഫുട്ബോൾ പ്രതിഭകളെ വാർത്തെടുത്ത പാരമ്പര്യം ഉള്ള കോളേജാണ്. മുസ്ലിം ലീഗ് മാനേജ്മെന്റ് നടത്തുന്ന സ്ഥാപനം ആയത് കൊണ്ട് തന്നെ മാനേജ്മെന്റ് സീറ്റിൽ msf പ്രവർത്തകരെ കുത്തികയറ്റാറുണ്ട്. Ksu msf സഖ്യം അവിടെ സാദാരണയില്ല. Msf ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. Sfi ക്ക് അടിത്തറ ഇല്ലാത്ത ക്യാമ്പസ് ആണ് എന്നാലും ചില സീറ്റുകളിൽ വിജയിക്കാറുണ്ട്. മസ്ലിം ലീഗിന്റെ അപ്രഖ്യാപിത നയമായ സ്ത്രീവിരുദ്ധത, ഹോമോഫോബിയ എന്നിവ ഒക്കെ അവിടെ ഉള്ള വിദ്യാർത്ഥികളിലും കാണാം. അവർ മതം എന്ന ഒരു ഫാക്ടർ വച്ച് മാത്രമാണ് ഇതിനെ ഒക്കെ എതിർക്കുന്നത്. മാറും കുറച്ച് വർഷങ്ങൾകൂടെ കഴിയട്ടെ. മലപ്പുറം ജില്ലയിലെ ഗവണ്മെന്റ് കോളേജുകൾ എത്രയോ മുൻപന്തിയിൽ ആണ്.. മാറാതെ മാറ്റാതെ പോയ കാലം ഇല്ലാലോ
ബ്രോ ഞാൻ ഒരു ഇടതു പക്ഷക്കാരി ആണ്. പക്ഷേ ബിജെപി, കോൺഗ്രസ് എന്നിവരെ വിമർശിക്കാറുണ്ടെങ്കിലും ഈ കുട്ടികളെപ്പോലെ വർഗീയത വിളമ്പാറില്ല. ബിജെപിയെയും, കോൺഗ്രസ്സിനെയും ഞാൻ ബഹുമാനിക്കുന്നു. ഇത് എന്റെ രാഷ്ട്രിയ മര്യാദ ആണ്.
ഹൊ.. ഭീകരം തന്നെ.. ഞങ്ങളുടെ Generation ൽ പോലും gender ചിന്തകളും ആകുലതകളും മാഞ്ഞു തുടങ്ങിയിരിക്കുന്നു. മുന്നിൽ നിൽക്കുന്ന ആളുടെ gender or sexual orientation പ്രസക്തമാകുന്നത് നിങ്ങൾ ആ ആളിനെ Partner ആക്കുവാൻ ആഗ്രഹിക്കുമ്പോൾ മാത്രമല്ലേ ?? Otherwise why should another person's gender or sexual orientation bother you???? Respect people for what they are socially. Everything else is absolutely personal. Hats off to the allies❤❤❤❤ Wish there are more people like them...
പച്ചതവളകൾ പൊട്ടകിണറ്റിൽ നിന്ന് ആകാശം നോക്കി പോക്രോം പോക്രോം ന്ന് കരഞ്ഞു കൊണ്ടിരിക്കും.. ബ്രോ ഇത് കാണിച്ചത് കൊണ്ട് കണ്ടു.. ഇല്ലേൽ ഇവറ്റകളുടെ കരച്ചിൽ ആര് കേൾക്കാൻ ആണ്.. ബല്ലാത്ത ബിസ്മയം തന്നെ ലീഗ് 💚.. I Love you ന്ന് പറഞ്ഞാൽ കുട്ടികൾ ആവും എന്ന് കൂടിയേ പറയാൻ ബാക്കി ഉള്ളൂ..
@@Akhi-b7h ithil thett ntha Sheri ntha athoke oroothire pov aan chelapo oru athiest anelm maybe we cant accept you know like . Religion vnm for many ethical reasons but extreme Aya preshnm aan ellarkm oroo pov und oru pedophile or rapist nte pov nokumbo avarde sheriya nammlk ath accept cheyan patula lo education edkumbo anallo enthoke Sheri thett enn padikunne Sheri thett ennokke namml parayunne vere aalk Sheri akanm ennilla so there is no problm
മാധ്യമങ്ങൾക്ക് മലപ്പുറം എന്ന ജില്ലയെ ഇങ്ങനെ അവതരിപ്പിക്കാനാണ് കൂടുതൽ ഇഷ്ടം എന്ന് തോന്നുന്നു... ഗവണ്മെന്റ് കോളേജുകളിൽ ഇതൊന്നുമല്ല അവസ്ഥ എന്നാണ് ഞാൻ മനസിലാക്കുന്നത്. മാനേജ്മെന്റിന് താൽപര്യമുള്ള കുട്ടികൾക്ക് ആയിരിക്കാം അഡ്മിഷൻ കൊടുക്കുന്നത്. വിശാലമായ ലോകവീക്ഷണം ഇല്ലാത്തത് ഭൂരിഭാഗം മലപ്പുറം സ്വദേശികളുടെ പോരായ്മ തന്നെയാണ്. പിന്നെ ലീഗിന്റെ സ്വാധീനത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ല. സ്വർഗത്തിലേക്ക് നേരിട്ട് കയറാനുള്ള കോണിയായാണ് ഭൂരിപക്ഷം ആളുകളും അതിനെ കാണുന്നത്. പക്ഷെ മലപ്പുറത്ത് ഇപ്പോ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ചെറുതല്ല എന്നും തിരിച്ചറിയണം. മാത്രമല്ല, ബിജെപിയുടെ വളർച്ചയ്ക്ക് ഇമ്മാതിരി അന്തങ്ങൾ വളമൊരുക്കുന്നുണ്ട്, അവർ പോലും അറിയാതെ. കാരണം ഇസ്ലാമോഫോബിയ എന്നൊക്കെ പറയാമെങ്കിലും അവിടുത്തെ ഭൂരിപക്ഷം മുസ്ലിങ്ങളാണ്. ഭൂരിപക്ഷഭയം ന്യൂനപക്ഷങ്ങൾക്ക് മലപ്പുറത്ത് ഉണ്ടാവുന്നുണ്ട്. അതിന് കാരണം ഈ രണ്ട് കൂട്ടർക്കും സമകാലികസംഭവങ്ങളെ കുറിച്ച് വലിയ ധാരണകളില്ല എന്നത് തന്നെയാണ്, ചരിത്രത്തെക്കുറിച്ചും. വിഷയം വളരെ സങ്കീർണമാണ്....
@@infotainmentmalayalam theercha ayum parayalooo...... കൊച്ചിക്കാരി ആണ് പെരിന്തൽമണ്ണയിൽ 15 വർഷമായി ഒരു ഗവൺമെൻറ് സ്റ്റാഫായി ജോലി ചെയ്യുന്നു... നീ പറഞ്ഞതു പോലെയോ അല്ലെങ്കിൽ ഈ കമൻറ് ഇൽ പറഞ്ഞതുപോലെ യൊ.. ഒരു കമ്മ്യൂണിറ്റിക്ക് മറ്റൊരു കമ്മ്യൂണിറ്റി യോട് ഭയമോ പേടിയോ ഉള്ളതായി എനിക്ക് ഇതുവരെ അറിയാനോ കേൾക്കാനോ കാണുവാനോ അനുഭവിക്കുവാനൊ കഴിഞ്ഞില്ല... ഏതു ഭൂപ്രദേശമായ ലും അതിൻറെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട് മലപ്പുറം ജില്ലയെ കുറിച്ച് മാധ്യമങ്ങളും മോശമായ കാര്യങ്ങളാണ് കൂടുതലും റിപ്പോർട്ട് ചെയ്യാറ്.. വർഷങ്ങൾക്കുമുമ്പ് വിഎസ് അച്യുതാനന്ദൻ പറഞ്ഞതുപോലെ മലപ്പുറം ജില്ലയിലെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നത് 😁...
Well said bro😊 യുവജനതയുടെ വിഭിന്നങ്ങളായ കാഴ്ചപ്പാടുകളും ചിന്താഗതികളേയും കുറിച്ചാലോചിച്ച് ആശങ്ക തോന്നുന്നു എന്നാലും താങ്കൾ പറഞ്ഞതുപൊലെ മറുവശത്ത് നല്ല ഇച്ഛാശക്തിയുള്ള ഒരുകൂട്ടം വളർന്നുവരുന്നുണ്ടെന്നു തന്നെയാണ് എന്റെയും വിശ്വാസം .very relevant content bro😊
അതുകൊണ്ട് പോകുന്ന വഴിയിൽ നല്ല മനുഷ്യന്മാരെ കാണാൻ പറ്റും. ആണിനേം പെണ്ണിനേം കാണാം.100 കൊല്ലം മുന്നോട്ട് വന്നിട്ട് നമ്മൾ വല്ലോം കണ്ടാ? ആണും ഇല്ല പെണ്ണും ഇല്ല. ഞാൻ ഞാനല്ല. ഞാൻ വേറെ ആരോ ആണ് 😂
@@VKP-i5i ഇസ്ലാം ആണ് അവരെ അങ്ങിനെ ആക്കിയത്. മറ്റുള്ളവരുടെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെടുന്ന ഒരു സ്വഭാവം ഉണ്ട് മലപ്പുറത്ത്. മറ്റുള്ളവരുടെ വേഷങ്ങൾ അവരുടെ ജീവിതശൈലി, അങ്ങനെ എല്ലാത്തിലും ഒരുതരം judgement ആണ് മലപ്പുറത്ത്കാർക്ക്. ഒരു മലപ്പുറത്തുകാരൻ എന്ന നിലക്ക് ഒരിക്കലും ജീവിക്കാൻ ആഗ്രഹിക്കാത്ത ഇടമാണ് ആ ജില്ല. അവരുടെ മതത്തിന് പുറത്തുള്ള ഒന്നിനെയും അവർ സ്വീകരിക്കില്ല.
Sir i am a homosexual......and was a great admire of religion and god.(btw i am now a exchristain)....aadhyam okke njaan entha ingane okke chindhikkane....njaan oru paapiyano....enikku mental issue vellathum indo ennu vichaarichu.....ente zoology padippikkunna teacharodu njaan ee kaaryam PARANJU......angane othiri per enne support cheythu.........pinne pinne ithu arinju kure per ennodu chodhyangalaayi .....enne kaanumbol 'kundan,kundan " ennokke vilikkan thodangi..........but njaan athillonnum vishamikkunnilaa......avarkkulla chutta maruppadi kodukkukayum cheyyum.......BE PROUD...........BE WISE.......BE YOU .....ALWAYS........EMBRACE HUMANITY✅MUSCULANITY❌
Masculinity തെറ്റൊന്നുമല്ല bro. Toxic masculinity ആണ് പ്രശ്നം. അത് രണ്ടും രണ്ടാണ്. പിന്നെ Iam sorry for people behaving that way to you. And I applaud you for leaving christianity. It is a terrible religion that tells to unalive homosexuals. There is no way a homosexual can believe in christianity.
EMEA ഒരു കോളേജ് അല്ല അതൊരു മദ്രസ ആണ്. കോളേജിൽ മാനേജ്‌മന്റ് അഡ്മിഷന് ഇത്തരം ചിന്താഗതിക്കാർക്കു മാത്രമേ അഡ്മിഷൻ നൽകൂ പ്രത്യകിച് മുസ്ലിം ലീഗ് പ്രവർത്തകരാകണം.
വീടിന്റെ അടുത്തുള്ള college ആയിട്ടും അവിടെ പഠിക്കാതെ 30 km daily travel ചെയ്ത് കോഴിക്കോട് പോയി പഠിക്കുന്നത് ഈ കാരണം കൊണ്ട് ഒക്കെയാണ് ഒട്ടും യോജിക്കാൻ പറ്റാത്ത ചിന്താഗതിയുള്ളവർ . മനുഷ്യത്യമുള്ള ഒരു കൂടം ആളുകൾ ഉള്ള ഇടം but മതം എന്ന factor വന്നാൽ എല്ലാ മനുഷ്യത്വവും മറക്കും. മതത്തിലെ ഒട്ടും യോജിക്കാൻ പറ്റാത്ത നിയമത്തിന്റെ പിന്നാലെ പോകും.
I took a drop year for IIT Bombay even after getting top colleges in Kerala. And that wasn't only for the crore placements and opportunities, but also for the peer group. Trust me , it's worth it !
ഇവിടെ രാഷ്ട്രീയം എന്നു പറഞ്ഞാൽ തൊഴിലും ബിസിനസും ആയി ആയാണ് കാണുന്നതും അവനവൻറെ പോക്കറ്റ് നിറക്കാനും ഇത് നാടിൻറെ പുരോഗമനത്തിന് ജനസേവനത്തിന് ഇന്ന് ഇവിടെയുള്ള രാഷ്ട്രീയക്കാർക്ക് ഇല്ല പിന്നെയെങ്ങനെ പുതുതലമുറ ഇതിലേക്ക് കടന്നു വരും
എപ്പോഴും ഫാറൂക്ക് കോളേജ് മാത്രം പറയല്ലേ. ഇവിടെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് കൂടി ഉണ്ട്. അത് കൂടി ഒന്ന് ഉൾപ്പെടുത്തണം. മുസ്ലിം പെൺകുട്ടികളെ വിവാഹത്തിന് മുമ്പ് സൂക്ഷിച്ച് വയ്ക്കാൻ ഉള്ള ഭരണി ആണ് ഇതൊക്കെ
ഇത്തരം വിവരംകെട്ട ആളുകൾക്കൂടി ഉൾപ്പെടുന്ന ജില്ലയാണ് മലപ്പുറം. അവരുടെ മതബോധവും തീവ്ര മത വിശ്വാസികളുടെ അദ്ധ്യാപനം കൂടി ആയതിന്റെ ആകെത്തുകയാണ് ഈ വിവരക്കേട്. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവർ തന്നെ ലൈംഗീക ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വിചിത്രമായ കാഴ്ച. ആ വ്യക്തിയോട് മാപ്പ് പറയാൻ മാത്രമേ കഴിയൂ.
തെക്കൻ കേരളം പുരോഗമിച്ചത് വടക്കൻകേരളം പിന്നോകം എന്നൊന്നും പറയാൻ പറ്റില്ല.വടക്കൻ കേരളത്തിലെ ഹിന്ദുവിഭാഗങ്ങൾ തെക്കൻ കേരളത്തിലെ ഹിന്ദു വിഭാഗങ്ങളേകാൾ ലിബറൽ ആണ്.എന്നാൽ മുസ്ലിങ്ങളുടെ കാര്യം നേരെ തിരിച്ചായിരിക്കാം
What is പുരോഗമനം..... Western ആശയങ്ങൾ തിരുകി കേറ്റുന്നതാണോ പുരോഗമനം..... പ്രകൃതി വിരുദ്ധ ആശയങ്ങൾ സപ്പോർട്ട് ചെയ്യുന്നതാണോ പുരോഗമനം.... Western propanganda ഉണ്ടാകുന്ന.... Normalize ചെയ്യുന്ന പരിപാടിക് കുട പിടിക്കുന്നതാണോ പുരോഗമനം.... മനസിൽ തോന്നുന്നത് എല്ലാം ചെയ്യാം എന്നതാണോ പുരോഗമനം....😅
ഞാൻ ഒരു മലപ്പുറംക്കാരി ആണ്, എന്നെ കല്യാണം കഴിച്ചത് പാലക്കാട് ആണ്. But സ്റ്റിൽ ഞാൻ വർക്ക് ചെയ്യുന്നത് മലപ്പുറം സർക്കാർ സ്ഥാപനത്തിൽ ആണ്. ഏറ്റവും മികച്ച സർക്കാർ സർവീസ് നൽകുന്നത് മലപ്പുറത്തെ സ്ഥാപനങ്ങളിൽ ആണ്, കാരണം പല ആവിശ്യങ്ങളും സംശയങ്ങളും പാലക്കാട് ജില്ലകാർ എന്നോട് ചോദിക്കുമ്പോൾ അവരുടെ പഞ്ചായത്തിൽ നിന്ന് അങ്ങനെ ഒരു വിവരം തന്നെ ലഭിച്ചില്ല എന്ന മറുപടി ആണ് ലഭിക്കാറ്. ആൾക്കാരുടെ പെരുമാറ്റം, സഹകരണം കാഴ്ച്ചപാട് എന്നിവ കൊണ്ടു എന്നും എനിക്ക് ഇഷ്ട്ടം മലപ്പുറം തന്നെ. പാലക്കാട് ആണ് ഞാൻ ഏറ്റവും കൂടുതൽ തുറിച്ചു നോട്ടവും കുറ്റപ്പെടുത്തലുകളും ഒരാളുടെ പേർസണൽ സ്പേസ് കടന്നു കയറ്റവും ഒക്കെ സഹിച്ചിട്ടുള്ളത്. ഞാൻ രണ്ടു ജില്ലയിലെയും പ്രമുഖ കോളേജകളിൽ പഠിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ നിന്നിട്ടുമുണ്ട്,രണ്ടും കുറ്റം പറയാൻ ഒന്നും തന്നെ ഇല്ല. പിന്നെ ഈ ചർച്ചയിൽ പറയുന്ന ഒരു വ്യക്തിയെ അടിസ്ഥാനത്തിൽ മുഴുവൻ ആളുകളെയും വിലയിരുത്തരുത്, കാരണം അത് അവരുടെ വിവര കുറവ് മാത്രം ആണ്. എല്ലാവരും അയാളെ പോലെ ബുദ്ധിശൂന്യർ അല്ല.
എന്റെ വീടിനു അടുത്തുള്ള കോളേജ്😅 ഹുയ്യോ ...... ഇതൊന്നുമല്ല മക്കളെ ......😬 ഞാനൊക്കെ +2 കഴിഞ്ഞ് പോയത് Calicut ലേക്കാണ്. bsc / MSc നല്ല വിദ്യാഭ്യാസം തന്നെയാണ് കിട്ടിയത് എല്ലാം കൊണ്ടും❤ ഒരു പുരോഗമന മാറ്റവും ഇല്ലാത്ത ഈ നാട്ടിൽ നിന്ന് തന്നെ ജോലി കിട്ടി സ്ഥലം വിടണം എന്ന് തന്നെയാണ് എന്റെ ഒരു ഇത്😌 രാവിലെ ഒക്കെ ഒരുങ്ങി കോളേജിൽ പോകുമ്പോ നാട്ടുകാരുടെ ഒക്കെ ഓരോ നോട്ടവും വൈകിട്ട് ബ്ലോക്കിലൊക്കെ പെട്ട് വളരെ ലേറ്റായി വീട്ടിലോട്ട് വരുമ്പോൾ സത്യം പറഞ്ഞാ നാട്ടുകാരയാണ് പേടി😤 വീട്ടുകാർക്ക് ഇല്ലാത്ത ആ വേവലാതി കാണുമ്പോഴാ ........ പിന്നെ മനസ്സിലായി അവര് എന്തായാലും നന്നാവില്ല : ഞാൻ തന്നെ മാറാമെന്ന് . 1 don't care അത്ര തന്നെ😎 മലപ്പുറം❤
ആരോടൊപ്പം നിൽക്കണം എന്ന് പറഞ്ഞല്ലോ.....അക്രമം നേരിടുന്ന ആൾക്കാരോട് നിൽക്കണം എന്നാണ്" തോന്നുന്നത് " എന്ന സ്റ്റേറ്റ്മെന്റ് തെറ്റാണ് .അവരോട് കൂടെ മാത്രമേ നിൽക്കാൻ പറ്റുള്ളൂ....തിരിച്ചറിവ് ഇല്ലായ്മ പ്രോത്സാഹിപ്പിക്കാൻ പറ്റില്ലല്ലോ.🙏
ബ്രോയുടെ എല്ലാ വീഡിയോസും മുടങ്ങാതെ ഫുൾ കാണുന്ന പ്രേക്ഷകൻ എന്നതിലുപരി താങ്കളുടെ ചിന്താഗതികൾ എന്നോട് കൂടുതൽ അടുത്ത് നിൽക്കുന്നത് കൊണ്ടും ഏറ്റവും പ്രധാന്യത്തോടെ ശ്രദ്ധിക്കാറുണ്ട് ഓരോ വീഡിയോയും.. But ഈ വീഡിയോയിൽ ചില കാര്യങ്ങൾ എനിക്ക് പറയണം എന്ന് തോന്നി... ബ്രോ ഈ ഒരു കോളേജ് ലെ ഏതെങ്കിലും പൊട്ട പിള്ളേരെ വെച്ച് മലപ്പുറത്തെ മൊത്തം അളക്കരുത്.. ഇവിടുത്തെ ജനങ്ങൾ എന്താണ് എന്നറിയണം എങ്കിൽ ഇവിടെ വന്ന് താമസിക്കണം.. ഈ ഒരു വീഡിയോയുടെ പുറത്ത് കമന്റുകളിൽ മലബാറിനെ പ്രത്യേകിച്ച് മലപ്പുറത്തെ കൊട്ടാൻ ഒരവസരം കിട്ടി എന്ന ആഘോഷത്തിലാണ് സംഘി പുങ്കവന്മാർ.. വലിയ തെറ്റിദ്ധാരണ അത് വഴി പരത്തുന്നു മലപ്പുറത്തെ കുറിച്ച്.. ഈ ഒരു പ്രോഗ്രാം തന്നെ കോർഡിനേറ്റ് ചെയ്തത് സംഘി ചാനലായ ഏഷ്യാനെറ്റ് ബ്രോ ഈ വീഡിയോയിൽ തന്നെ പറയുന്ന പോലെ അവർക്കിഷ്ട്ടമുള്ള രീതിയിൽ എഡിറ്റ് ചെയ്ത് കാണിക്കുന്നതാണ്.. എന്നിരുന്നാലും കുറേ മുസ്ലിം ലീഗ് മന്തുകൾ പൊട്ടത്തരം പറയുന്നുമുണ്ട് വീഡിയോയിൽ.. ആ സമയത്തും വാലീഡ് ആയി സംസാരിക്കുന്ന വിദ്യാർത്ഥികളെയും നമുക്ക് അവിടെ കാണാൻ കഴിഞ്ഞു.. ഉദാ : 13:00 to 13:50 പിന്നെയും നിലവാരമുള്ള ഉദാഹരണങ്ങൾ ഈ വീഡിയോയിൽ തന്നെയുണ്ട്.. സാധാരണ പറയാറുണ്ടല്ലോ പാൽ പായസത്തിൽ ഒരു തുള്ളി വിഷം ചേർന്നാലും അത് കുടിക്കാൻ പറ്റില്ല എന്ന്.. അത് പോലെ കുറച്ച് മന്ദബുദ്ധികളെ ചാനൽ പ്രോഗ്രാമിൽ കാണിച്ചു മലപ്പുറം മൊത്തം ഇങ്ങനെ എന്ന് പഴി കേൾപ്പിച്ചു എന്നതാണ് വാസ്തവം.. ഒരിക്കൽ കൂടി പറയുന്നു പച്ചയായ മനുഷ്യർ ഉള്ള നാട് തന്നെയാണ് മലപ്പുറം അത് ഇവർ പറയുന്ന ലീഗ് ന്റെ പച്ച തുണിയല്ല.. പച്ച മനുഷ്യരെ തിരിച്ചറിയുന്ന ജാതിയുടെയോ മതത്തിന്റെയോ അതിർ വരമ്പില്ലാതെ എല്ലാവരെയും ആത്മാർത്ഥമായി കളങ്കമില്ലാതെ സ്നേഹിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ വസിക്കുന്ന നാട് കൂടിയാണ് എന്റെ മലപ്പുറം.. ❤️😊
പ്രേത്യക കാര്യങ്ങളിൽ മാത്രം കരുതൽ ആണ് ഞമ്മന്റെ കൂട്ടർക്ക് ഇതിൽ ഏതെങ്കിലും ഒരുത്തനു നട്ടെല്ലിന് ഒറപ്പുണ്ടോ മദ്രസയിൽ കൊച്ചു കുട്ടികൾക്ക് എതിരെ തോന്നിവാസം കാണിക്കുന്ന ഉസ്താദ് മാർക്ക് എതിരെ സംസാരിക്കാൻ????
കലാലയ രാഷ്ട്രീയം വേണ്ട എന്ന് തന്നെ ആണ് ഉറച്ച അഭിപ്രായം. വിദ്യാർത്ഥി കൂട്ടായ്മ ആകാം. ആ കൂട്ടായ്മക്ക് കലാലയത്തിലെ അനീതികൾക്കെതിരെ പ്രവർത്തിക്കാൻ കഴിയും. ഒരു വിദേശ യൂണിവേഴ്സിറ്റിയിൽ കുറച്ചു കാലം പഠിച്ച ഒരു വിദ്യാർത്ഥി ആണ് ഞാൻ . അവിടെയും വിദ്യാർത്ഥികൾ പ്രകടനം നടത്തുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അതൊന്നും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തണലിൽ ആയിരുന്നില്ല. മലപ്പുറം അല്ലെങ്കിലും വെറും മൊയന്തുകളുടെ നാട് തന്നെ ആണ്. അത് അങ്ങനെ തന്നെ ഇരുത്താനാണ് ഇവിടുത്തെ ഭൂരിഭാഗം പാർട്ടികൾക്കും ഇഷ്ടം.
കോളേജ് റാങ്കിന് മാനദണ്ഡം ഒരു critiria മാത്രമാണ് കുട്ടികളുടെ out come. മറ്റുള്ളവ infrastructure, ടീച്ചേർസ് ന്റെ ക്വാളിഫിക്കേഷൻ ഇതൊക്കെയാണ്. തെക്കൻ കേരളത്തിൽ രാജാക്കന്മാരെയും ബ്രിട്ടീഷ് കാരെയും പ്രീതിപ്പെടുത്തി സഭകളും ഉയർന്ന jathikkarum ഭൂമിയും കൈക്കലക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമിച്ചു. അതെ സമയം മലബാർ ബ്രിട്ടീഷ് കാർക്കെതിരെ സമരത്തിലായിരുന്നു. അത് കൊണ്ടാണ് വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നേരിട്ടത്. ഇന്ന് ഗൾഫിൽ പോയും ബിസ്സിനസ്സ് ചെയ്തും ഉള്ളവർ ഇല്ലാത്തവരെ സഹായിച്ചും വിദ്യാഭ്യാസ പരമായി മുന്നേറി. ഇപ്പോഴും മുഖമക്കന ധരിക്കുന്ന ഒരു സ്ത്രീയെ ആറാം നൂറ്റാണ്ടിൽ ചുരുക്കി ക്കെട്ടുന്ന തരാം പുരോഗമനം മാത്രമേ നമുക്കുള്ളൂ. മനുഷ്യരെ കൂട്ടക്കൊല ചെയ്തു രസിക്കുന്ന അമേരിക്കൻ by പ്രോഡക്റ്റ് ആയ lgbt ആക്റ്റീവിസം അനുകൂലിക്കുന്നവർക്കുള്ള സ്വാതന്ത്ര്യം അത് എതിർക്കാനും ഉണ്ട്. DSM ൽ നിന്നും മെന്റൽ disease പട്ടികയിൽ നിന്ന് lgbtq ഒഴിവാക്കിയത് scientifically prooved ആയത് കൊണ്ടല്ല മറിച് പൊളിറ്റിക്കൽ പ്രഷർ കൊണ്ട് മാത്രമാണ്. അത്തരം ആളുകളെ മാനിക്കണം. എന്നാൽ അത്തരം activisam കൊണ്ട് നടക്കുന്നവർ സ്വയം പുരോഗമപ്പട്ടം തലയിൽ എടുക്കുന്നവരാണെന്ന് നടിക്കുന്നു അല്ലാത്തവർ പിന്തിരിപ്പന്മാരും.
ധാരണ ഇല്ലായിമ കൊണ്ട് തോന്നുന്നതാണ് , പിള്ളേരും , സമൂഹവുമായുള്ള connection , outreach programmes അതിലുള്ള മികവു വേണം , കോളേജിൽ മതബുദ്ധി കാണിക്കുന്ന പിള്ളേരും അവരുടെ വിവരക്കേടും കൊള്ളാവുന്ന ഒരിടത്തും അംഗീകരിക്കപ്പെടില്ല 😄 ജൊലി പോലും കിട്ടില്ല
എന്ത് പഠിക്കും 😁 ? പുറം നാട്ടിൽ പോവാൻ oru പാസ് port um വിസയും ഇന്ത്യൻ റുപ്പീ ഒക്കെ വേണ്ടേ ..പഠിക്കാനുള്ള കോളേജുകൾ ആരു നിയന്ത്രിക്കും ? അവരെ ആര് നിയമിക്കും ... bjp വക സന്യാസിമാരോ
കാലഘട്ടം ആവശ്യപ്പെടുന്ന പ്രതികരണ വീഡിയോ. അഭിനന്ദനങ്ങൾ ബ്രോ.
ഈ topic എടുത്തതിന് അഭിനന്ദനങ്ങൾ. ഇവർ ഇപ്പോഴും ജീവിക്കുന്നത് മതത്തിന്റെ അടിമ യായാണ്
തവള കിണറ്റിൽ കിടക്കുമ്പോൾ തവളയുടെ ലോകം ആ കിണറാണ് .. ആ കിണറ്റിൽ നിന്നും തവള പുറത്ത് ചാടണം ലോകം എന്താണെന്ന് കാണണമെങ്കിൽ.. 🤦🏻♂️
Hey Jaiby, I hope you are doing great.
We genuinely value your UA-cam content and wanted to thank you for pointing out these normalised stupidity around us.
I sincerely hope it prompts those individuals to reconsider forming opinions solely based on popular consensus!
From fellow supporters,
Thank you fam❤️❤️
ഇത്തരത്തിലുള്ള ചിന്തകളുമായി ജീവിക്കുന്നവര്‍ മലപ്പുറത്ത് ഉണ്ട് എന്ന് ariyumbol ഒരു മലപ്പുറത്ത്kaaran എന്ന നിലയില്‍ ലജ്ജ തോന്നുന്നു 😢
മലപ്പുറം ജില്ലയിൽ കൊണ്ടൊട്ടി പോലെയുള്ള പ്രദേശങ്ങൾ യാഥാസ്ഥിതികമാണ്.അതേ സമയം തിരൂർ പെരിന്തൽമണ്ണ നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ സാഹചര്യം വ്യത്യസ്തമാണ്
@@shra31p97 സാഹചര്യം മെച്ചം ആണ് എന്ന് തന്നെ പറയാം
Me too bro.
True bro
@@shra31p97ഞാൻ തിരൂർ കാരി ആണ്. തിരൂർ കോപ്പാണ്. തമ്മിൽ കുറച്ച് ഭേദം എന്നെ പറയാൻ ഉള്ളു. രണ്ട് girls ഒറ്റക്ക് സിനിമ ക്ക് പോയി നോക്കു. അപ്പൊ കാണാം
കാള വണ്ടി യുഗത്തിലേ കുഞ്ഞുങ്ങൾ പോട്ടെ മാഷേ....
പുതിയ ജനറേഷൻ പോലും ഇത്രയും രാഷ്ട്രീയത്തിലും, മതത്തിലും, പഴയ ചിന്താഗതികളും കൊണ്ട് നടക്കുന്നത് കഷ്ടം ആണ്.
മലപ്പുറത്തുള്ള ഈ കോളേജ് കണ്ടിട്ട് വടക്കൻ കേരളം മൊത്തം ഇങ്ങനെയാണ് എന്ന് വിലയിരുത്തുന്നത് ശെരിയല്ല. ഒന്നാമത് വടക്ക് തെക്ക് എന്ന വാദം തന്നെ ശെരിയാണ് എന്ന് തോന്നുന്നില്ല….
Best video I've seen on UA-cam today.
പറയേണ്ട പോയിന്റ്കൾ ഒക്കെ തന്നെയും ഏറ്റവും വ്യക്തമായ സ്പഷ്ടമായും jaiby പറഞ്ഞിട്ടുണ്ട്. പിന്നെ ഇപ്പോഴും പരന്ന ഭൂമിയിൽ വിശ്വസിക്കുന്ന ആളുകളുള്ള സമൂഹമാണ് നമ്മുടേത്. മാറ്റം വരും. ഒരു 10 വർഷം മുമ്പുള്ള ചിന്താഗതി അല്ല സമൂഹത്തിന് ഇപ്പോഴുള്ളത്. താങ്കളുടെ ഈ വർക്കിനെ 100% ഞാൻ പിന്തുണയ്ക്കുന്നു.
Thanks bro. ഈ വീഡിയോ കണ്ടപ്പോൾ അതു കേട്ടു കൈ അടിക്കുന്നത് കണ്ടപ്പോൾ അടുത്ത് തലമുറയുടെ അവസ്ഥ 😮😢🧠. സന്തോഷം തോന്നിയത് 2nd row നിന്ന് തട്ടം ഇട്ട പെൺകുട്ടി പറഞ്ഞത് wow ❤👏👏👏🧠
Hi bro, ഞാൻ broyude video daily കാണുന്ന ഒരാൾ ആണ്. ഞാൻ sacred heart collegil animation related ba യ്ക്ക് പഠിക്കുന്നു. ഞങ്ങളുടെ subject related അല്ലാതെയിരുന്നിട്ടും ഞങ്ങൾക്ക് model III English subject ഉണ്ടായിരുന്നു. അതിൽ ആ sir വിശദമായി gender relatedum equality equity അങ്ങെനെ ഒരുപാടു classes എടുത്തു തന്നിട്ടുണ്ട്. Bro പറഞ്ഞത് പോലെ യാതൊരു ബന്ധം ഇല്ലെങ്കിൽ കൂടെ ഒരുപാടു awareness തരാൻ ആ college ശ്രമിക്കുന്നു എന്നത് respect കൊടുക്കണ്ട കാര്യമാണ്.❤ Proud Heartian
Proud Heartian SHSC❤️
Am from Mlpm, I can feel it 😊, ഇവിടെ ആണുങ്ങൾ അല്ലാത്ത എല്ലാവരോടും ഇവിടെ ഇങ്ങനെ ആണ് 😂.
I feel you
Athu vasthavam anu
Thanks for doing this video. Ee collegil padikunna queer student will be facing extreme discrimination. Eee kaalathupolum aa studentsinte kaazhchapaad ithrem narrow aayathil aaa collegile msf politicsin valare vallyoru role und.i can assure you that bcoz iam from the same locality where this college exist.
രാഷ്ട്രീയ പാർട്ടിക്ക് വരെ മത പേരിടുന്ന ടീമിനോട് എന്ത് പറയാൻ സഹോദരി
NANNAYI 🤭
സയൻസ് പഠിച്ചു, മാർക്ക് വാങ്ങി, ജോലി നേടി... ശേഷം മതങ്ങളിലേക്ക്... ❤👍🏼 ഇനി എന്ന് മാറും
ഈ തലക്ക് വെളിവില്ലാത്ത പിള്ളേരെ എല്ലാം കൂടെ പഠിപ്പിച്ചു വിടുന്ന കോളേജ് ആദ്യം പൂട്ടിക്കണം
ഇവിടെ കൊച്ചിയിൽ രാത്രി കാണുന്ന 80% കുട്ടികളും മലപ്പുറം കാരാണ്......അവർ ഇവിടെ ഹാപ്പി ആണ്.... കപട സദാചാരം ഇല്ല സ്വാതന്ത്ര്യം ഉണ്ട്...... ❤
Sathyam😂
Satyam 😂😂😂 deen Kochilu vannapo poyi 😂😂😂
അവിടെ അപ്പൊ വേറെ പിള്ളേരൊന്നുമില്ലേ?😅😅
ഒന്ന് പോടാ കളവ് പറയാതെ 😠
Kozhikode townle kurach kundanmarum
Jeevikkunundel ekm jeevikanam ennagrahikkunna knr kaari🙂
21:00 that chechi nailed its 🤌🔥
Perfectly said👍👍
എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഫാറൂഖ് കോളേജിൽ മതം പറയുമ്പോൾ മികവരും വോട്ട് മാറ്റി അഭിപ്രയം മാറ്റി ഒരു പ്രേതക പാർട്ടിക് വോട്ട് കൊടുക്കും എന്നാണ്.. Lgbtq or watever it is മഹാരാജാസ് കോളേജിനെ കുറ്റം പറയുന്നവർ ഫാറൂഖ് കോളേജിലെ മത രാഷ്ട്രീയം ചർച്ച ചെയ്യുന്നില്ല.
മലപ്പുറത്തു ചില കല്യാണവീടുകളിൽ ഇപ്പോഴും ഒരു ഷീറ്റ് ഇട്ടുമറിച്ചാണ് ആണിനും പെണ്ണിനും ഭക്ഷണം കൊടുക്കുന്നത്
ചിലയിടങ്ങളിൽ അല്ല ഭൂരിഭാഗം കല്യാണത്തിനും അങ്ങനെ തന്നെ ആണ് . ചില കല്യാണ മണ്ഡബങ്ങളിൽ മാത്രം ആണ് സ്ത്രീയും പുരുഷനും ഒന്നിച്ച് ഭക്ഷണം കഴികാനുള്ള രീതിയിൽ ഉള്ളത് ബാകി ഭൂരിഭാഗം ഓഡിറ്റോറയത്തിലും സ്ത്രീക്കും വേറെ പുരുഷന് വേറെ തന്നെ ആണ് 👐
😢
Ath muslims inte marriage functions il mathrann. Ivdulla hindusinte anganalla
@@DreamCatcher-kg4lu ate njnum malappurat aanu
മുസ്ലിം കല്യാണങ്ങൾക്ക് അങ്ങനെയാണ് ഫുഡ് കൊടുക്കാറ്
ഞാൻ പേപ്പർ വായിക്കാറില്ല, ന്യൂസ് കാണാറില്ല എന്നൊക്കെ അഭിമാനത്തോടെ പറയുന്ന ഒരു കൂട്ടം ഇവിടെ ഉണ്ട്.. ശരിക്കും പറഞ്ഞ ദേഷ്യം ആണ് പുച്ഛം ആണ് അവരോട്
Pucham alla madal vetti adikanam ivattekale oke oru democratic country yil thamasichu kond athinte ella privilege kalum anubhavichukond arashtreeya vadham paranjond nadakunnathine oke entha cheyyende
@@insanegirl9282സത്യം... insta and yt ആണ് ലോകം എന്ന ചിന്ത ആണ് അവർക്കൊക്കെ🥴🥴
ഞാൻ ഇപ്പോൾ പത്രം നിർത്തി മറുനാടൻ മാത്രമേ കാണാറുള്ളൂ
എന്ന് അഭിമാനത്തോടെ കമന്റിടുന്നവരുണ്ട്
@@shra31p97 അത് വേറെ ഒരു കൂട്ടർ🥴🥴🥴
എവിടെ 🤔
അവിടെ പഠിക്കുന്നതിൽ ആ പെൺകുട്ടിക്ക് മാത്രമേ വിവരമുള്ളൂ.
Eeth penkutti thalayil theetamulla penkuttiyo ?
Njan oru Malappurathkaari aahn . Malappurathe oru clg thanne aahn padikkaney, Evide clgil teachers ellam sadhacharam aanu. Girlsum boysum orumich erikkum enn paranj irippidangal polich mattiya oru principal aahn ullath. Oru aankuttiyod samsarikkan pedi aanu. Veetilekk vilich parayukayum clgil vilich varuthukayum cheyyum. Valare edungiya chindhakathi ulla kuttikalum aanu . Oru aankuttiyum pen kuttiyum aduthal kuttikalellam mattoru tharathil aa penkuttiye kanunnathum avare kurich moshamayi samsarikkunnathum kelkkam .
Etha college
Bismayam effect😂
Enna collage name..kude para
മലബാർ മേഖലയിൽ ഇത്രയും ഇരുണ്ട ഒരു ക്യാമ്പസ് ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. തലക്ക് വെളിവ് ഉള്ള കുട്ടികൾക്ക് അവിടേക്ക് പോകേണ്ട തീരുമാനം എടുക്കാമല്ലോ.... ജനാതിപത്യ വിരുദ്ധം എന്ന് പറഞ്ഞത് മനസ്സിലാക്കാൻ ബോധം ഇല്ലാത്ത ഒരു കൂട്ടം തലച്ചോറുകൾക്കിടയിൽ പഠിക്കാനും വേണം കുറച്ചു ധൈര്യം 😆😆
മലബാറിലും ഇപ്പോൾ പർദ്ദവിസ (യൂറോപ്പ്) ആണ് ട്രെൻഡ് എന്ന് ആ യുവ നേതാവിന് അറിവുണ്ടാവില്ല😊😊 😂😂
കൊണ്ടോട്ടി EMEA കോളേജ് മികച്ച ഫുട്ബോൾ പ്രതിഭകളെ വാർത്തെടുത്ത പാരമ്പര്യം ഉള്ള കോളേജാണ്. മുസ്ലിം ലീഗ് മാനേജ്മെന്റ് നടത്തുന്ന സ്ഥാപനം ആയത് കൊണ്ട് തന്നെ മാനേജ്മെന്റ് സീറ്റിൽ msf പ്രവർത്തകരെ കുത്തികയറ്റാറുണ്ട്. Ksu msf സഖ്യം അവിടെ സാദാരണയില്ല. Msf ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. Sfi ക്ക് അടിത്തറ ഇല്ലാത്ത ക്യാമ്പസ് ആണ് എന്നാലും ചില സീറ്റുകളിൽ വിജയിക്കാറുണ്ട്. മസ്ലിം ലീഗിന്റെ അപ്രഖ്യാപിത നയമായ സ്ത്രീവിരുദ്ധത, ഹോമോഫോബിയ എന്നിവ ഒക്കെ അവിടെ ഉള്ള വിദ്യാർത്ഥികളിലും കാണാം. അവർ മതം എന്ന ഒരു ഫാക്ടർ വച്ച് മാത്രമാണ് ഇതിനെ ഒക്കെ എതിർക്കുന്നത്. മാറും കുറച്ച് വർഷങ്ങൾകൂടെ കഴിയട്ടെ. മലപ്പുറം ജില്ലയിലെ ഗവണ്മെന്റ് കോളേജുകൾ എത്രയോ മുൻപന്തിയിൽ ആണ്.. മാറാതെ മാറ്റാതെ പോയ കാലം ഇല്ലാലോ
100 correct
❤
Ha ennitt maharajasinte avastha aavano 😂@user-pp4uq1tt1t
❤❤❤
Satyam abvp polum ithokke support chyyunna kalathan Ivar ith parayunne
സപ്പോർട്ട് ചെയ്യുന്ന പെൺകുട്ടിയും തട്ടമാണല്ല... അങ്ങനെ വരാതാണല്ലോ 🤔🤔🤔 മാറ്റമുണ്ട് മാറ്റമുണ്ട് 😊😊👍
ഇങ്ങനെ ഒക്കെ പറഞ്ഞാൽ മലപ്പുറത്തെ പറഞ്ഞേ എന്നും പറഞ്ഞു വരും കുറെ മലപ്പുറംകാർ
വരട്ടെ അവർ തന്നെ comedy aayi മാറും
Buddi vekkum ennekilum 😊
മലപ്പുറമോഫോബിയ ആയിരിക്കും ഇനി ഇറക്കാൻ പോകുന്നത്😂. എന്തായാലും ഇപ്പൊ ഫോബിയ നിലവിളികൾ ഒന്നും വിലപ്പോകില്ല.
Theerchayayum varum. Ithile pinthitippan chandigathikkarude manobavam alla enikk. Ennalum eeyoru karanam kondu mathram Palarum malappurathine vilayiruthunnat unsahikkable anu. Booribagam ee moyanth chindagathikar abennathil tharkjamilla, ennalum etrayennu vecha jillaye parayunnat kettirikkunnat. Ella jillayilum und ee chindagathikar ennathil tharkkam illallo?
ഇല്ലാ ബ്രോ.. മലപ്പുറത്ത് ഇത് മാതിരി കുറെ കുറെ അടഞ്ഞ വെളിച്ചം എത്താത്ത ഇടങ്ങൾ ഉണ്ട്. എന്ന് ഒരു മലപ്പുറത്തെ മനുഷ്യൻ
21:31 ആ ചിരി ഇഷ്ടമായി 😝❤ ആ നടക്കില്ല മോനെ നടക്കില്ല എന്ന് പറഞ്ഞവൻ മദ്രസായിലെ ദിനം പ്രതി നടക്കുന്ന പീഡനത്തിന് എതിരെ പറയുമോ എന്തോ 😬
മലപ്പുറം ജില്ലയിൽ കൊണ്ടൊട്ടി പോലെയുള്ള പ്രദേശങ്ങൾ യാഥാസ്ഥിതികമാണ്.അതേ സമയം തിരൂർ പെരിന്തൽമണ്ണ നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ സാഹചര്യം വ്യത്യസ്തമാണ്
കോഴിക്കോടിനോട് അടുക്കും തോറും സ്ഥലങ്ങൾ പുരോഗമനം കൂടി വരുന്നു.
മണ്ടത്തരം
Nilambur 😂😂😂😂😂
@@Cheravamsham relatively കൂടുന്നു എന്നെയുള്ളൂ. കേരളം മൊത്തം നോക്കിയാൽ അതും കണക്കാ.
മലപ്പുറത്ത് എല്ലാത്തിന്റെയു൦ ചിന്ത ഇങ്ങനെയൊക്കെ തന്നെ.. അതിന്
വല്യ വ്യത്യാസമൊന്നുമില്ല😅😅
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്.. ഇത്തരം കലാലയ ങ്ങളിൽ ഇങ്ങനെ ത്തെ യുവത്വത്തെ വളർത്തി എടുക്കുന്നത് ജനാധിപത്യ കാശാ പ്പാണ്..
പുതിയ കാലത്ത് ചെറിയൊരു തിരുത്തുണ്ട്.. കറുപ്പ് മനുഷ്യർക്ക് മതമാണ്..
ശെരിക്കും എന്താണ് കോളേജ് കളിൽ പൊളിറ്റിക്സ് ന്റെ പ്രാധാന്യം എന്നത് മനസാലാക്കാത്തത് ആണ് പ്രശ്നം എന്നു തോന്നുന്നു.
ബ്രോ ഞാൻ ഒരു ഇടതു പക്ഷക്കാരി ആണ്. പക്ഷേ ബിജെപി, കോൺഗ്രസ് എന്നിവരെ വിമർശിക്കാറുണ്ടെങ്കിലും ഈ കുട്ടികളെപ്പോലെ വർഗീയത വിളമ്പാറില്ല. ബിജെപിയെയും, കോൺഗ്രസ്സിനെയും ഞാൻ ബഹുമാനിക്കുന്നു. ഇത് എന്റെ രാഷ്ട്രിയ മര്യാദ ആണ്.
ഹൊ.. ഭീകരം തന്നെ.. ഞങ്ങളുടെ Generation ൽ പോലും gender ചിന്തകളും ആകുലതകളും മാഞ്ഞു തുടങ്ങിയിരിക്കുന്നു. മുന്നിൽ നിൽക്കുന്ന ആളുടെ gender or sexual orientation പ്രസക്തമാകുന്നത് നിങ്ങൾ ആ ആളിനെ Partner ആക്കുവാൻ ആഗ്രഹിക്കുമ്പോൾ മാത്രമല്ലേ ?? Otherwise why should another person's gender or sexual orientation bother you???? Respect people for what they are socially. Everything else is absolutely personal.
Hats off to the allies❤❤❤❤ Wish there are more people like them...
Queer personu വേണ്ടി സംസാരിച്ച പെൺകുട്ടി❤❤❤❤❤
പച്ചതവളകൾ പൊട്ടകിണറ്റിൽ നിന്ന് ആകാശം നോക്കി പോക്രോം പോക്രോം ന്ന് കരഞ്ഞു കൊണ്ടിരിക്കും.. ബ്രോ ഇത് കാണിച്ചത് കൊണ്ട് കണ്ടു.. ഇല്ലേൽ ഇവറ്റകളുടെ കരച്ചിൽ ആര് കേൾക്കാൻ ആണ്.. ബല്ലാത്ത ബിസ്മയം തന്നെ ലീഗ് 💚.. I Love you ന്ന് പറഞ്ഞാൽ കുട്ടികൾ ആവും എന്ന് കൂടിയേ പറയാൻ ബാക്കി ഉള്ളൂ..
അപ്പോൾ lgtv യെ സപ്പോർട്ട് ചെയ്യണോ
Njan oru Muslim aane , ennal ivareppole koopamandookam allq
@@dailydose380 avar angane nadannaal namukkenthaa??😂
മത പഠനം നിർത്തലാക്കിയാൽ തീരുന്ന പ്രശ്നം ആണ് ഇതൊക്കെ..
Mathan padikandavar padichote vndathavar cheyanda
@@ananc6468അതു പഠിക്കുന്നതിന്റെ മേന്മയാണ് ഈ പറഞ്ഞു കൂട്ടുന്നത് കൊച്ചുങ്ങൾ... കഷ്ട്ടം 😏
@@Akhi-b7h ithil thett ntha Sheri ntha athoke oroothire pov aan chelapo oru athiest anelm maybe we cant accept you know like . Religion vnm for many ethical reasons but extreme Aya preshnm aan ellarkm oroo pov und oru pedophile or rapist nte pov nokumbo avarde sheriya nammlk ath accept cheyan patula lo education edkumbo anallo enthoke Sheri thett enn padikunne Sheri thett ennokke namml parayunne vere aalk Sheri akanm ennilla so there is no problm
@@Akhi-b7h LGBT ethirkapedendath thane an athin mathapadanam venda Science padicha mathi
Scientific ayi yadhoru baseum ilatha Gender Dysphoria polula rokhathe elathinum science venm paryuna yukthivathikal kuda pidikunu 😬
@@Anonymous-dw9bc ദൈവങ്ങൾ പിന്നെ scientific ആണലോ പോടാ ഊളെ
ഹൃദയം കൊണ്ട് ചിന്തിക്കുന്നത് കൊണ്ടാണ്
മാധ്യമങ്ങൾക്ക് മലപ്പുറം എന്ന ജില്ലയെ ഇങ്ങനെ അവതരിപ്പിക്കാനാണ് കൂടുതൽ ഇഷ്ടം എന്ന് തോന്നുന്നു... ഗവണ്മെന്റ് കോളേജുകളിൽ ഇതൊന്നുമല്ല അവസ്ഥ എന്നാണ് ഞാൻ മനസിലാക്കുന്നത്. മാനേജ്മെന്റിന് താൽപര്യമുള്ള കുട്ടികൾക്ക് ആയിരിക്കാം അഡ്മിഷൻ കൊടുക്കുന്നത്. വിശാലമായ ലോകവീക്ഷണം ഇല്ലാത്തത് ഭൂരിഭാഗം മലപ്പുറം സ്വദേശികളുടെ പോരായ്മ തന്നെയാണ്. പിന്നെ ലീഗിന്റെ സ്വാധീനത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ല. സ്വർഗത്തിലേക്ക് നേരിട്ട് കയറാനുള്ള കോണിയായാണ് ഭൂരിപക്ഷം ആളുകളും അതിനെ കാണുന്നത്. പക്ഷെ മലപ്പുറത്ത് ഇപ്പോ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ചെറുതല്ല എന്നും തിരിച്ചറിയണം. മാത്രമല്ല, ബിജെപിയുടെ വളർച്ചയ്ക്ക് ഇമ്മാതിരി അന്തങ്ങൾ വളമൊരുക്കുന്നുണ്ട്, അവർ പോലും അറിയാതെ. കാരണം ഇസ്ലാമോഫോബിയ എന്നൊക്കെ പറയാമെങ്കിലും അവിടുത്തെ ഭൂരിപക്ഷം മുസ്ലിങ്ങളാണ്. ഭൂരിപക്ഷഭയം ന്യൂനപക്ഷങ്ങൾക്ക് മലപ്പുറത്ത് ഉണ്ടാവുന്നുണ്ട്. അതിന് കാരണം ഈ രണ്ട് കൂട്ടർക്കും സമകാലികസംഭവങ്ങളെ കുറിച്ച് വലിയ ധാരണകളില്ല എന്നത് തന്നെയാണ്, ചരിത്രത്തെക്കുറിച്ചും. വിഷയം വളരെ സങ്കീർണമാണ്....
Ariyatha kariyangal kurich parayarud please 🙏🙏
@@RDx.....RRRRDX താങ്കൾക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുതരാമോ
Swargathilekkulla koni 😂👍🏼
@@infotainmentmalayalam theercha ayum parayalooo...... കൊച്ചിക്കാരി ആണ് പെരിന്തൽമണ്ണയിൽ 15 വർഷമായി ഒരു ഗവൺമെൻറ് സ്റ്റാഫായി ജോലി ചെയ്യുന്നു... നീ പറഞ്ഞതു പോലെയോ അല്ലെങ്കിൽ ഈ കമൻറ് ഇൽ പറഞ്ഞതുപോലെ യൊ.. ഒരു കമ്മ്യൂണിറ്റിക്ക് മറ്റൊരു കമ്മ്യൂണിറ്റി യോട് ഭയമോ പേടിയോ ഉള്ളതായി എനിക്ക് ഇതുവരെ അറിയാനോ കേൾക്കാനോ കാണുവാനോ അനുഭവിക്കുവാനൊ കഴിഞ്ഞില്ല... ഏതു ഭൂപ്രദേശമായ ലും അതിൻറെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട് മലപ്പുറം ജില്ലയെ കുറിച്ച് മാധ്യമങ്ങളും മോശമായ കാര്യങ്ങളാണ് കൂടുതലും റിപ്പോർട്ട് ചെയ്യാറ്.. വർഷങ്ങൾക്കുമുമ്പ് വിഎസ് അച്യുതാനന്ദൻ പറഞ്ഞതുപോലെ മലപ്പുറം ജില്ലയിലെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നത് 😁...
Teerchayayum. Oothi veerpicha oru balloon aanu malapurathe mathetharatham. Oru cinema nadante kayivu angeekarikkanamenkil on kalma chollyavan aavanam enna vaasi oru pakshe kelkumbol cheruthayi thonniyekkaam pakshe ullilulla vargeeyatha thanne aanathu. Mmale chekkan Mammootteendem Lalappantem karyam aanu njan paranjathu.
Malappuram jilla aasthanathu janichu valarnna aalenna nilaykku enikkathu nissansayam parayaan kazhiyum. Naazhikakku 40 vattam mathetharathinem malappurathinem koottikkettendi varunnathu athu jillayude aavasyamayathu kondaanu. Keralathile Hindu Christian bhooripakshamulla jillakalilonnim athinte aavasyamillathathu kondaanu Mathethara Palakkad Thrissur Kottayam ennonnum paranju kelkkathathu
“Education is knowing that a tomato is a fruit, but wisdom is not putting it in a fruit salad.” - Miles Kington
Well said bro😊 യുവജനതയുടെ വിഭിന്നങ്ങളായ കാഴ്ചപ്പാടുകളും ചിന്താഗതികളേയും കുറിച്ചാലോചിച്ച് ആശങ്ക തോന്നുന്നു എന്നാലും താങ്കൾ പറഞ്ഞതുപൊലെ മറുവശത്ത് നല്ല ഇച്ഛാശക്തിയുള്ള ഒരുകൂട്ടം വളർന്നുവരുന്നുണ്ടെന്നു തന്നെയാണ് എന്റെയും വിശ്വാസം .very relevant content bro😊
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നാരായം സിനിമ കണ്ടപ്പോ കിട്ടിയ അതെ shock😢
Thank a lot for your your presence you are a big gift to this society 👏💞👏👏👏
Malappuram ippozhum 100 kollam perakilottanu sancharikkunathu 😂
അതുകൊണ്ട് പോകുന്ന വഴിയിൽ നല്ല മനുഷ്യന്മാരെ കാണാൻ പറ്റും. ആണിനേം പെണ്ണിനേം കാണാം.100 കൊല്ലം മുന്നോട്ട് വന്നിട്ട് നമ്മൾ വല്ലോം കണ്ടാ? ആണും ഇല്ല പെണ്ണും ഇല്ല. ഞാൻ ഞാനല്ല. ഞാൻ വേറെ ആരോ ആണ് 😂
മലപ്പുറം വലിയ നന്മ മര ഇടമാണ് എന്ന തള്ള് എന്നാലും നിർത്തില്ല. മതം നശിപ്പിച്ച ഒരു ജില്ല ! മതം തിന്നുന്ന നാട്.
Alkar nallatanu ❤ but Islam 😢
@@VKP-i5i ഇസ്ലാം ആണ് അവരെ അങ്ങിനെ ആക്കിയത്. മറ്റുള്ളവരുടെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെടുന്ന ഒരു സ്വഭാവം ഉണ്ട് മലപ്പുറത്ത്. മറ്റുള്ളവരുടെ വേഷങ്ങൾ അവരുടെ ജീവിതശൈലി, അങ്ങനെ എല്ലാത്തിലും ഒരുതരം judgement ആണ് മലപ്പുറത്ത്കാർക്ക്. ഒരു മലപ്പുറത്തുകാരൻ എന്ന നിലക്ക് ഒരിക്കലും ജീവിക്കാൻ ആഗ്രഹിക്കാത്ത ഇടമാണ് ആ ജില്ല. അവരുടെ മതത്തിന് പുറത്തുള്ള ഒന്നിനെയും അവർ സ്വീകരിക്കില്ല.
@@ShamzeerMajeedBuddi vekkum bro ennekilum 😊
എന്ന് സകല മതങ്ങളെയും തെറി വിളിച്ച് നടക്കുന്ന ജബ്ബാർ & രവി ഭക്ത അടിമ.
എന്ന് രവി ദൈവ അടിമയായ 'യുക്ത മതവാദി
30:01 Note the point
Shocked ....vere onnum parayanilla..
ഇത്ര ഏറെ പിൻതിരിപ്പൻ ചിന്തകൾ ഉള്ള കുട്ടികൾ ഇക്കാലത്ത് കലാലയങ്ങളിൽ ഉണ്ട് എന്നത് കഷ്ടം
എങ്കിലും പ്രതീക്ഷ നൽകുന്ന ശബ്ദങ്ങളും ഉണ്ട് എന്നത് സന്തോഷകരം
I am 100 percentage with you,thanks for giving this informative content......
Sir i am a homosexual......and was a great admire of religion and god.(btw i am now a exchristain)....aadhyam okke njaan entha ingane okke chindhikkane....njaan oru paapiyano....enikku mental issue vellathum indo ennu vichaarichu.....ente zoology padippikkunna teacharodu njaan ee kaaryam PARANJU......angane othiri per enne support cheythu.........pinne pinne ithu arinju kure per ennodu chodhyangalaayi .....enne kaanumbol 'kundan,kundan " ennokke vilikkan thodangi..........but njaan athillonnum vishamikkunnilaa......avarkkulla chutta maruppadi kodukkukayum cheyyum.......BE PROUD...........BE WISE.......BE YOU .....ALWAYS........EMBRACE HUMANITY✅MUSCULANITY❌
@@ArunLonelyboy 🥰
Masculinity തെറ്റൊന്നുമല്ല bro. Toxic masculinity ആണ് പ്രശ്നം. അത് രണ്ടും രണ്ടാണ്.
പിന്നെ Iam sorry for people behaving that way to you. And I applaud you for leaving christianity. It is a terrible religion that tells to unalive homosexuals. There is no way a homosexual can believe in christianity.
Keep going..we all are with you..
thx sir@@anandu.m242
Be strong
EMEA ഒരു കോളേജ് അല്ല അതൊരു മദ്രസ ആണ്. കോളേജിൽ മാനേജ്‌മന്റ് അഡ്മിഷന് ഇത്തരം ചിന്താഗതിക്കാർക്കു മാത്രമേ അഡ്മിഷൻ നൽകൂ പ്രത്യകിച് മുസ്ലിം ലീഗ് പ്രവർത്തകരാകണം.
വീടിന്റെ അടുത്തുള്ള college ആയിട്ടും അവിടെ പഠിക്കാതെ 30 km daily travel ചെയ്ത് കോഴിക്കോട് പോയി പഠിക്കുന്നത് ഈ കാരണം കൊണ്ട് ഒക്കെയാണ് ഒട്ടും യോജിക്കാൻ പറ്റാത്ത ചിന്താഗതിയുള്ളവർ . മനുഷ്യത്യമുള്ള ഒരു കൂടം ആളുകൾ ഉള്ള ഇടം but മതം എന്ന factor വന്നാൽ എല്ലാ മനുഷ്യത്വവും മറക്കും. മതത്തിലെ ഒട്ടും യോജിക്കാൻ പറ്റാത്ത നിയമത്തിന്റെ പിന്നാലെ പോകും.
Etha ippo padikuna clg
❤
@@i-am--you providence womens college
Respect for ur bold reaction.... full support to jbi....
LGTV യെ അംഗീകരിച്ചില്ല അതാണ് ചേട്ടായി യുടെ പ്രശ്നം 😅😅
നിങ്ങൾ മലപ്പുറത്തേക്ക് വിദ്യാഭ്യാസം കയറ്റി വിടേണ്ടതില്ല സാറേ 🙏
എന്നാലും തിരുത്താൻ തയ്യാറല്ല അല്ലെ. കൊള്ളാം അപ്പൊ പിന്നെ പിള്ളേരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല
ഒരു 10 30 വർഷം കഴിയുമ്പോ തനിക് അത് മനസിലാവും
I took a drop year for IIT Bombay even after getting top colleges in Kerala. And that wasn't only for the crore placements and opportunities, but also for the peer group. Trust me , it's worth it !
Can you tell me about how mtech is at IIT Bombay
Are you still in iitb bro ?
I am in hostel 17.
You said it bro. I completely agree to your observations.
ഇവിടെ രാഷ്ട്രീയം എന്നു പറഞ്ഞാൽ തൊഴിലും ബിസിനസും ആയി ആയാണ് കാണുന്നതും അവനവൻറെ പോക്കറ്റ് നിറക്കാനും ഇത് നാടിൻറെ പുരോഗമനത്തിന് ജനസേവനത്തിന് ഇന്ന് ഇവിടെയുള്ള രാഷ്ട്രീയക്കാർക്ക് ഇല്ല പിന്നെയെങ്ങനെ പുതുതലമുറ ഇതിലേക്ക് കടന്നു വരും
എപ്പോഴും ഫാറൂക്ക് കോളേജ് മാത്രം പറയല്ലേ. ഇവിടെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് കൂടി ഉണ്ട്. അത് കൂടി ഒന്ന് ഉൾപ്പെടുത്തണം.
മുസ്ലിം പെൺകുട്ടികളെ വിവാഹത്തിന് മുമ്പ് സൂക്ഷിച്ച് വയ്ക്കാൻ ഉള്ള ഭരണി ആണ് ഇതൊക്കെ
ഇത്തരം വിവരംകെട്ട ആളുകൾക്കൂടി ഉൾപ്പെടുന്ന ജില്ലയാണ് മലപ്പുറം. അവരുടെ മതബോധവും തീവ്ര മത വിശ്വാസികളുടെ അദ്ധ്യാപനം കൂടി ആയതിന്റെ ആകെത്തുകയാണ് ഈ വിവരക്കേട്. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവർ തന്നെ ലൈംഗീക ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വിചിത്രമായ കാഴ്ച. ആ വ്യക്തിയോട് മാപ്പ് പറയാൻ മാത്രമേ കഴിയൂ.
avare kutam paranitu karyamilla, mathathil athinu support illa,cherupam muthale athan avar kelkunath. athine ethirthal narakathil povum enn pedipikum,family ottapeduthum. avark ath manasilavuna kalam varum ennhope cheyunnu
വടക്കൻ കേരളം എന്തുകൊണ്ടാണ് പുരോഗമിക്കാത്തത് എന്നതിന് ഉത്തരം ആ ഫുൾ എപ്പിസോഡ് കണ്ടാൽ മനസിലാകും ഇത്രയും വൃത്തികെട്ട ചിന്താഗതി ഉള്ള പിള്ളേര് 🤢🙏!!
തെക്കൻ കേരളം പുരോഗമിച്ചത് വടക്കൻകേരളം പിന്നോകം എന്നൊന്നും പറയാൻ പറ്റില്ല.വടക്കൻ കേരളത്തിലെ ഹിന്ദുവിഭാഗങ്ങൾ തെക്കൻ കേരളത്തിലെ ഹിന്ദു വിഭാഗങ്ങളേകാൾ ലിബറൽ ആണ്.എന്നാൽ മുസ്ലിങ്ങളുടെ കാര്യം നേരെ തിരിച്ചായിരിക്കാം
Matam 💩🧠 developed allata tribal mindset ulla alkar
കണ്ണൂരിനെപ്പറ്റി കേട്ടിട്ടേ ഇല്ലാത്ത ചില മനുഷ്യർ.. ഹാ കഷ്ടം..
What is പുരോഗമനം..... Western ആശയങ്ങൾ തിരുകി കേറ്റുന്നതാണോ പുരോഗമനം..... പ്രകൃതി വിരുദ്ധ ആശയങ്ങൾ സപ്പോർട്ട് ചെയ്യുന്നതാണോ പുരോഗമനം.... Western propanganda ഉണ്ടാകുന്ന.... Normalize ചെയ്യുന്ന പരിപാടിക് കുട പിടിക്കുന്നതാണോ പുരോഗമനം.... മനസിൽ തോന്നുന്നത് എല്ലാം ചെയ്യാം എന്നതാണോ പുരോഗമനം....😅
@@37.musammilm52
താങ്കളുടെ അഭിപ്രായത്തില്‍ എന്താണ് പ്രകൃതി വിരുദ്ധം?
ഞാൻ ഒരു മലപ്പുറംക്കാരി ആണ്, എന്നെ കല്യാണം കഴിച്ചത് പാലക്കാട് ആണ്. But സ്റ്റിൽ ഞാൻ വർക്ക് ചെയ്യുന്നത് മലപ്പുറം സർക്കാർ സ്ഥാപനത്തിൽ ആണ്. ഏറ്റവും മികച്ച സർക്കാർ സർവീസ് നൽകുന്നത് മലപ്പുറത്തെ സ്ഥാപനങ്ങളിൽ ആണ്, കാരണം പല ആവിശ്യങ്ങളും സംശയങ്ങളും പാലക്കാട് ജില്ലകാർ എന്നോട് ചോദിക്കുമ്പോൾ അവരുടെ പഞ്ചായത്തിൽ നിന്ന് അങ്ങനെ ഒരു വിവരം തന്നെ ലഭിച്ചില്ല എന്ന മറുപടി ആണ് ലഭിക്കാറ്. ആൾക്കാരുടെ പെരുമാറ്റം, സഹകരണം കാഴ്ച്ചപാട് എന്നിവ കൊണ്ടു എന്നും എനിക്ക് ഇഷ്ട്ടം മലപ്പുറം തന്നെ. പാലക്കാട് ആണ് ഞാൻ ഏറ്റവും കൂടുതൽ തുറിച്ചു നോട്ടവും കുറ്റപ്പെടുത്തലുകളും ഒരാളുടെ പേർസണൽ സ്പേസ് കടന്നു കയറ്റവും ഒക്കെ സഹിച്ചിട്ടുള്ളത്. ഞാൻ രണ്ടു ജില്ലയിലെയും പ്രമുഖ കോളേജകളിൽ പഠിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ നിന്നിട്ടുമുണ്ട്,രണ്ടും കുറ്റം പറയാൻ ഒന്നും തന്നെ ഇല്ല.
പിന്നെ ഈ ചർച്ചയിൽ പറയുന്ന ഒരു വ്യക്തിയെ അടിസ്ഥാനത്തിൽ മുഴുവൻ ആളുകളെയും വിലയിരുത്തരുത്, കാരണം അത് അവരുടെ വിവര കുറവ് മാത്രം ആണ്. എല്ലാവരും അയാളെ പോലെ ബുദ്ധിശൂന്യർ അല്ല.
Well i have received horrible stares only from malapuram and Kozhikode, its always better in south kerala.. They dont stare women like those..
❤😂🎉😢😮😅😊
കേരളത്തിലെ എല്ലാ ജില്ലയിലും ജോലി ചെയ്തിട്ടാണോ മലപ്പുറം ബെസ്റ്റ് എന്നൊക്കെ പറയുന്നത്😂
ബോധം, ശാസ്ത്രീയാവബോധം എന്നതൊക്കെ ഒരു കിട്ടാക്കനിയാണ് ഇവിടങ്ങളിലൊക്കെ.
ആ ക്വീർ മനുഷ്യനും പിൻ തുണച്ച വ്യക്തിക്കും support. ❤
Well said bro👍🏻
വെയ്റ്റിങ് for this 👍
9:56 mandanmaranu republic form of government is the greatest form of government monarchy was a curse that destroyed humanity for many years
Young generation ❌Toxic Generation ✅
എന്റെ വീടിനു അടുത്തുള്ള കോളേജ്😅 ഹുയ്യോ ...... ഇതൊന്നുമല്ല മക്കളെ ......😬
ഞാനൊക്കെ +2 കഴിഞ്ഞ് പോയത് Calicut ലേക്കാണ്. bsc / MSc നല്ല വിദ്യാഭ്യാസം തന്നെയാണ് കിട്ടിയത് എല്ലാം കൊണ്ടും❤
ഒരു പുരോഗമന മാറ്റവും ഇല്ലാത്ത ഈ നാട്ടിൽ നിന്ന് തന്നെ ജോലി കിട്ടി സ്ഥലം വിടണം എന്ന് തന്നെയാണ് എന്റെ ഒരു ഇത്😌 രാവിലെ ഒക്കെ ഒരുങ്ങി കോളേജിൽ പോകുമ്പോ നാട്ടുകാരുടെ ഒക്കെ ഓരോ നോട്ടവും വൈകിട്ട് ബ്ലോക്കിലൊക്കെ പെട്ട് വളരെ ലേറ്റായി വീട്ടിലോട്ട് വരുമ്പോൾ സത്യം പറഞ്ഞാ നാട്ടുകാരയാണ് പേടി😤 വീട്ടുകാർക്ക് ഇല്ലാത്ത ആ വേവലാതി കാണുമ്പോഴാ ........ പിന്നെ മനസ്സിലായി അവര് എന്തായാലും നന്നാവില്ല : ഞാൻ തന്നെ മാറാമെന്ന് . 1 don't care അത്ര തന്നെ😎
മലപ്പുറം❤
ആരോടൊപ്പം നിൽക്കണം എന്ന് പറഞ്ഞല്ലോ.....അക്രമം നേരിടുന്ന ആൾക്കാരോട് നിൽക്കണം എന്നാണ്" തോന്നുന്നത് " എന്ന സ്റ്റേറ്റ്മെന്റ് തെറ്റാണ് .അവരോട് കൂടെ മാത്രമേ നിൽക്കാൻ പറ്റുള്ളൂ....തിരിച്ചറിവ് ഇല്ലായ്മ പ്രോത്സാഹിപ്പിക്കാൻ പറ്റില്ലല്ലോ.🙏
പുതിയ തലമുറ മതത്തിന് പിന്നാലെ പോകുന്നത് വളരെയധികം കഷ്ടമാണ്.
ithokke oru upcoming generation nte chinthagathikal aanallo ennu orkkumbol pedi thonnunnu....valarannu valarnnu padavalanga pole thaazhottu
Stuck in 6 th century Tribal Kaatu Arabia 😢
well said...
31-32 പോയിന്റ്... LGBTQ നു എതിരെ ഏറ്റവും അധികം സംസാരിക്കുന്നത് മതവാദികൾ ആണ്. അത് ഏത് മതത്തിൽ പെട്ട ആളുകൾ ആണെങ്കിലും ...
Only Christians and Muslims. No one else
ബ്രോയുടെ എല്ലാ വീഡിയോസും മുടങ്ങാതെ ഫുൾ കാണുന്ന പ്രേക്ഷകൻ എന്നതിലുപരി താങ്കളുടെ ചിന്താഗതികൾ എന്നോട് കൂടുതൽ അടുത്ത് നിൽക്കുന്നത് കൊണ്ടും ഏറ്റവും പ്രധാന്യത്തോടെ ശ്രദ്ധിക്കാറുണ്ട് ഓരോ വീഡിയോയും.. But ഈ വീഡിയോയിൽ ചില കാര്യങ്ങൾ എനിക്ക് പറയണം എന്ന് തോന്നി... ബ്രോ ഈ ഒരു കോളേജ് ലെ ഏതെങ്കിലും പൊട്ട പിള്ളേരെ വെച്ച് മലപ്പുറത്തെ മൊത്തം അളക്കരുത്.. ഇവിടുത്തെ ജനങ്ങൾ എന്താണ് എന്നറിയണം എങ്കിൽ ഇവിടെ വന്ന് താമസിക്കണം.. ഈ ഒരു വീഡിയോയുടെ പുറത്ത് കമന്റുകളിൽ മലബാറിനെ പ്രത്യേകിച്ച് മലപ്പുറത്തെ കൊട്ടാൻ ഒരവസരം കിട്ടി എന്ന ആഘോഷത്തിലാണ് സംഘി പുങ്കവന്മാർ.. വലിയ തെറ്റിദ്ധാരണ അത് വഴി പരത്തുന്നു മലപ്പുറത്തെ കുറിച്ച്.. ഈ ഒരു പ്രോഗ്രാം തന്നെ കോർഡിനേറ്റ് ചെയ്തത് സംഘി ചാനലായ ഏഷ്യാനെറ്റ് ബ്രോ ഈ വീഡിയോയിൽ തന്നെ പറയുന്ന പോലെ അവർക്കിഷ്ട്ടമുള്ള രീതിയിൽ എഡിറ്റ് ചെയ്ത് കാണിക്കുന്നതാണ്.. എന്നിരുന്നാലും കുറേ മുസ്ലിം ലീഗ് മന്തുകൾ പൊട്ടത്തരം പറയുന്നുമുണ്ട് വീഡിയോയിൽ.. ആ സമയത്തും വാലീഡ് ആയി സംസാരിക്കുന്ന വിദ്യാർത്ഥികളെയും നമുക്ക് അവിടെ കാണാൻ കഴിഞ്ഞു.. ഉദാ : 13:00 to 13:50 പിന്നെയും നിലവാരമുള്ള ഉദാഹരണങ്ങൾ ഈ വീഡിയോയിൽ തന്നെയുണ്ട്.. സാധാരണ പറയാറുണ്ടല്ലോ പാൽ പായസത്തിൽ ഒരു തുള്ളി വിഷം ചേർന്നാലും അത് കുടിക്കാൻ പറ്റില്ല എന്ന്.. അത് പോലെ കുറച്ച് മന്ദബുദ്ധികളെ ചാനൽ പ്രോഗ്രാമിൽ കാണിച്ചു മലപ്പുറം മൊത്തം ഇങ്ങനെ എന്ന് പഴി കേൾപ്പിച്ചു എന്നതാണ് വാസ്തവം.. ഒരിക്കൽ കൂടി പറയുന്നു പച്ചയായ മനുഷ്യർ ഉള്ള നാട് തന്നെയാണ് മലപ്പുറം അത് ഇവർ പറയുന്ന ലീഗ് ന്റെ പച്ച തുണിയല്ല.. പച്ച മനുഷ്യരെ തിരിച്ചറിയുന്ന ജാതിയുടെയോ മതത്തിന്റെയോ അതിർ വരമ്പില്ലാതെ എല്ലാവരെയും ആത്മാർത്ഥമായി കളങ്കമില്ലാതെ സ്നേഹിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ വസിക്കുന്ന നാട് കൂടിയാണ് എന്റെ മലപ്പുറം.. ❤️😊
നോമ്പ് സമയത്ത് hotel തുറക്കാൻ മലപ്പുറത്ത് പറ്റില്ല എന്ന് പറയുന്നത് ശരിയാണോ
@@A4Aqua ആര് പറഞ്ഞു.. നോമ്പ് ന് തുറക്കുന്ന ഹോട്ടലുകൾ ഉണ്ട്.. അവിടെ പോയി ബിരിയാണി അടിച്ചിട്ടുമുണ്ട്. 😄
Maturity വന്നിട്ടില്ലിയോ അതോ വിവരം ഇല്ലിയോ എന്നറിയില്ല അഹങ്കാരിയായ ആ പെണ്ണിൻ്റെ ചോദ്യം....
Goosebumps 👏🏼
പ്രേത്യക കാര്യങ്ങളിൽ മാത്രം കരുതൽ ആണ് ഞമ്മന്റെ കൂട്ടർക്ക് ഇതിൽ ഏതെങ്കിലും ഒരുത്തനു നട്ടെല്ലിന് ഒറപ്പുണ്ടോ മദ്രസയിൽ കൊച്ചു കുട്ടികൾക്ക് എതിരെ തോന്നിവാസം കാണിക്കുന്ന ഉസ്താദ് മാർക്ക് എതിരെ സംസാരിക്കാൻ????
Exactly 👍
സംസാരിച്ചാലും ഒറ്റപ്പെടുത്തുക ആണ് പതിവ്
നുമ്മ ടീമിന് നട്ടെല്ലിന് നല്ല ബെലം ആണല്ലോ ... മടങ്ങളില്ലെ കിണറിൻ്റെ കരിയത്തിൽ ഒരു തീരുമാനം ഉണ്ടാക്ക്
Palleelachanmaar kanyasthreegaleyum,cheryan kunjaadugaleyum onnum cheyyal illa...🫢
നല്ലോണം അടി കിട്ടാറുണ്ട് ബ്രോ. വാർത്ത ആവാറില്ല. കേസ് കൊടുത്താൽ കുട്ടികൾടെ ഭാവി എന്താവുമെന്ന് ഉള്ള പേടിയാവും.
മലപ്പുറും ഒക്കെ ഒരു Sentinel island ആണ്.
Some hope left in humanity is truly commendable
None of them comes near IITs and AIMs
കലാലയ രാഷ്ട്രീയം വേണ്ട എന്ന് തന്നെ ആണ് ഉറച്ച അഭിപ്രായം. വിദ്യാർത്ഥി കൂട്ടായ്മ ആകാം. ആ കൂട്ടായ്മക്ക് കലാലയത്തിലെ അനീതികൾക്കെതിരെ പ്രവർത്തിക്കാൻ കഴിയും. ഒരു വിദേശ യൂണിവേഴ്സിറ്റിയിൽ കുറച്ചു കാലം പഠിച്ച ഒരു വിദ്യാർത്ഥി ആണ് ഞാൻ . അവിടെയും വിദ്യാർത്ഥികൾ പ്രകടനം നടത്തുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അതൊന്നും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തണലിൽ ആയിരുന്നില്ല.
മലപ്പുറം അല്ലെങ്കിലും വെറും മൊയന്തുകളുടെ നാട് തന്നെ ആണ്. അത് അങ്ങനെ തന്നെ ഇരുത്താനാണ് ഇവിടുത്തെ ഭൂരിഭാഗം പാർട്ടികൾക്കും ഇഷ്ടം.
Basically no one wants to make an understanding about LGBTQ. Excellent presentation bro
കോളേജ് റാങ്കിന് മാനദണ്ഡം ഒരു critiria മാത്രമാണ് കുട്ടികളുടെ out come. മറ്റുള്ളവ infrastructure, ടീച്ചേർസ് ന്റെ ക്വാളിഫിക്കേഷൻ ഇതൊക്കെയാണ്. തെക്കൻ കേരളത്തിൽ രാജാക്കന്മാരെയും ബ്രിട്ടീഷ് കാരെയും പ്രീതിപ്പെടുത്തി സഭകളും ഉയർന്ന jathikkarum ഭൂമിയും കൈക്കലക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമിച്ചു. അതെ സമയം മലബാർ ബ്രിട്ടീഷ് കാർക്കെതിരെ സമരത്തിലായിരുന്നു. അത് കൊണ്ടാണ് വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നേരിട്ടത്. ഇന്ന് ഗൾഫിൽ പോയും ബിസ്സിനസ്സ് ചെയ്തും ഉള്ളവർ ഇല്ലാത്തവരെ സഹായിച്ചും വിദ്യാഭ്യാസ പരമായി മുന്നേറി. ഇപ്പോഴും മുഖമക്കന ധരിക്കുന്ന ഒരു സ്ത്രീയെ ആറാം നൂറ്റാണ്ടിൽ ചുരുക്കി ക്കെട്ടുന്ന തരാം പുരോഗമനം മാത്രമേ നമുക്കുള്ളൂ. മനുഷ്യരെ കൂട്ടക്കൊല ചെയ്തു രസിക്കുന്ന അമേരിക്കൻ by പ്രോഡക്റ്റ് ആയ lgbt ആക്റ്റീവിസം അനുകൂലിക്കുന്നവർക്കുള്ള സ്വാതന്ത്ര്യം അത് എതിർക്കാനും ഉണ്ട്. DSM ൽ നിന്നും മെന്റൽ disease പട്ടികയിൽ നിന്ന് lgbtq ഒഴിവാക്കിയത് scientifically prooved ആയത് കൊണ്ടല്ല മറിച് പൊളിറ്റിക്കൽ പ്രഷർ കൊണ്ട് മാത്രമാണ്. അത്തരം ആളുകളെ മാനിക്കണം. എന്നാൽ അത്തരം activisam കൊണ്ട് നടക്കുന്നവർ സ്വയം പുരോഗമപ്പട്ടം തലയിൽ എടുക്കുന്നവരാണെന്ന് നടിക്കുന്നു അല്ലാത്തവർ പിന്തിരിപ്പന്മാരും.
ധാരണ ഇല്ലായിമ കൊണ്ട് തോന്നുന്നതാണ് , പിള്ളേരും , സമൂഹവുമായുള്ള connection , outreach programmes അതിലുള്ള മികവു വേണം , കോളേജിൽ മതബുദ്ധി കാണിക്കുന്ന പിള്ളേരും അവരുടെ വിവരക്കേടും കൊള്ളാവുന്ന ഒരിടത്തും അംഗീകരിക്കപ്പെടില്ല 😄 ജൊലി പോലും കിട്ടില്ല
@@jbitv NIRF റാങ്കിങ്ങിന്റെ മാനദണ്ഡം സെർച്ച് ചെയ്താൽ എല്ലാവർക്കും കിട്ടും
അത്രയൊക്കെ serach ചെയ്യാൻ കഴിവുള്ള ആളാണോ മുകളിൽ വിഢിത്തരം പറഞ്ഞത്
@@jbitv മഞ്ഞ കണ്ണട വച്ചവർക് എല്ലാം മഞ്ഞയായി തോന്നും സത്യം അസത്യം വേർതിരിച്ചറിയില്ല
@@jbitv farrook കോളേജിൽ പഠിച്ചവർ നല്ല നിലയിൽ എത്തിയവർ ധാരാളം ഉണ്ട്. അവരൊക്കെ മുൻവാതിലിൽ കൂടി നിയമനം നേടിയവരാണ് പിൻ വാതിൽ നിയമനത്തിലൂടെ യല്ല
4:48 please remove all sort of politics from schools and colleges
എന്നിട്ട് ?
Politics is a part of our life , why remove it from college alone?
@@jbitvഎന്നിട്ട് പഠിക്കണം..😂😂😂ഈ പാർട്ടി പൊളിറ്റിക്സ് നിരോധിക്കണം എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം....
എന്ത് പഠിക്കും 😁 ? പുറം നാട്ടിൽ പോവാൻ oru പാസ് port um വിസയും ഇന്ത്യൻ റുപ്പീ ഒക്കെ വേണ്ടേ ..പഠിക്കാനുള്ള കോളേജുകൾ ആരു നിയന്ത്രിക്കും ? അവരെ ആര് നിയമിക്കും ... bjp വക സന്യാസിമാരോ
ഉദ്ദേശിച്ചത്... നമ്മുടെ... PM നെ പോലെ... ഉള്ളവർ.... ഭരണത്തിൽ... വരണം.. എന്നാണോ...
വളരെ കാലോചിതമായ ഒരു വീഡിയോ👍
collage cheran varumbo thanne nattile ethengilum thala mootha pachayude recommentation letter kodukkendha avastha ulla collagekalanu malappuram kooduthalayitt ullath pinne engane avar swadandra chindhakale sweekarikkum
Gender എന്തിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനിക്കുന്നത് എന്ന ചോദ്യം പല ഇടതും കണ്ടിട്ടുണ്ട് പക്ഷെ എന്ത് കൊണ്ടാണ് ആരും മറുപടി പറയാത്തത്
Because Google is free
പ്രതീക്ഷ ❤️പ്രതീക്ഷയുള്ള കുട്ടികൾ വിരലിൽ എണ്ണാവുന്ന ആളുകളെ ഉള്ളു എങകിലും പ്രതീക്ഷ ഉണ്ട്
21:03 ...a ithatha kollam❤.nalla bold aayittulla reply kittunnund🔥
ഇങ്ങള് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ super ആവും 👌🏻
Vannallo ...
🤭
17:10 exactly, bang on dude 👏
Athinte Full video idu Bro last vare kanatte 😊
Malappuram Keralathine nanam keduthuna jillayanu ,ethra vivaram ketta janangal vere oru jillayilum ella 😏
Perfectly said brother
ഇത്രേം മൊണ്ണകൾ ഒരു college ഇൽ ഉണ്ടോ 😂😂😂😂😂😂😂😂😂
Thanku for the video
Thumbnail adipoli engana e ideas okka kittunnu
from social media to social media 😁
Nalla reaction
24:26 😂😂 കറക്റ്റ്
Peeps, live and let live!!!
Let's all coexist happily
👍👍👍👍👍👍
Unisex എന്ന് കേട്ടാൽ ഇക്കമാർ മറ്റെന്തെങ്കിലും വിചാരിക്കും 😃