'പണം അരിഞ്ഞാരും ചോറുണ്ടാക്കാറില്ല,അതിന് കർഷകൻ വേണം'|College of Agriculture Vellayani |Yuvajanolsavam

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 45

  • @aMallufromUnitedKeralam
    @aMallufromUnitedKeralam 5 місяців тому +63

    🔥🔥Polikkum...
    തൊട്ടടുത്ത് ഒരു maternity hospitalum ഒരു അംഗനവാടിയും , ഒരു children പാർക്കും,ഒരു സ്കൂളുമൊക്കെ അടങ്ങിയ township തുടങ്ങാൻ പറ്റും..😮

    • @wabbitash1972
      @wabbitash1972 5 місяців тому +5

      Apm ee iit ilm AIIMS iloke angne ahno kashtm thanne

    • @dreamer56730
      @dreamer56730 5 місяців тому +8

      ​@@wabbitash1972avide hostel mixed onnum allalo... Boys hostelil girls nu keram.. Athinu time okke und

    • @wabbitash1972
      @wabbitash1972 5 місяців тому +1

      @@dreamer56730 aara paranje thannod

    • @akaluc9573
      @akaluc9573 5 місяців тому

      ​​​@@dreamer56730ഇന്ത്യയിൽ pg hostels ഒക്കെ ഒരു വിധം reputation ഉള്ള hostel എല്ലാം mixed ആണ്, ug ടൈമിൽ ആയാലും ഹോസ്റ്റലിൽ കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യാം, അവിടെ തങ്ങുന്നത് പ്രശ്നമല്ല, പക്ഷെ രാത്രി ഒര് സമയം കഴിഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ note ചെയ്തു വെക്കേണ്ടി വരും അത് കള്ളന്മാർ മറ്റും പേടിച്ച് അതും കുറച്ച് കൂടെ reputations ഉള്ള AIIMS, IIM, IIT ഒക്കെ possible ആവാൻ chance ഇല്ല, as പഠനത്തിൻ്റെ/project ൻ്റെ ഒക്കെ ഭാഗമായിട്ട് എത് നേരവും പിള്ളേർ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോവുമ്പോൾ, usually pg ടൈമിൽ ആ restrictions കൂടി ഉണ്ടാവില്ല male or female രണ്ടും exactly same ആയിട്ടു തന്നെ ആണു പ്രവർത്തിക്കുന്നത് , ഒരേ ബിൽഡിംഗിൽ, by the way ഞാൻ ug പഠിച്ചിരുന്ന hostel mixed ആയിരുന്നു, എൻ്റെ opposite room side room ഒക്കെ females, ഒരേ bathroom share ചെയുന്ന couples അല്ലാതെ male and female കൂടി ഉണ്ടായിരുന്നു room കിട്ടാതെ വന്നപ്പോൾ ..

    • @dreamer56730
      @dreamer56730 5 місяців тому +3

      @@wabbitash1972 aiims il frnds padikand

  • @RobertCarlose
    @RobertCarlose 4 місяці тому +4

    ആഹാ പ്രബുധരുടെ കമന്റ്‌ സെഷൻ പൊളി ആണല്ലോ 🙏🙏🙏

  • @subysb9616
    @subysb9616 5 місяців тому +7

    Kudos to the thinking students with full of hope! Comment section shows a very regressive public, who heard only mixed-hostel thing among the diverse issues they discussed!

  • @NSR101
    @NSR101 5 місяців тому +9

    കാർഷിക വിദ്യാർത്ഥികൾ ഓർഗാനിക് ഫാർമിങ് സപ്പോർട്ട് ചെയ്യുന്നു!!! കലികാലം!!

  • @SAJEEVJOHN-sm7dt
    @SAJEEVJOHN-sm7dt 5 місяців тому +16

    ഒപ്പം ഒരു kindergarten കൂടി തുടങ്ങാം...😂😂😂

  • @surendranb5069
    @surendranb5069 5 місяців тому +2

    അങ്ങിനെ താമസിച്ചാൽ ചില രക്ഷകർത്താക്കൾ രക്ഷപെടും പക്ഷേ ചില രക്ഷകർത്താക്കൾ പെടും. എന്തായാലും പിള്ളാർക്ക് നേരമ്പോക്കാകും.

  • @Adilen-ny5zr
    @Adilen-ny5zr 5 місяців тому +2

    9:36❤🔥🔥

  • @aleenathomas6022
    @aleenathomas6022 5 місяців тому +2

    Please give support to that girl who have visual problem

  • @Hiba2k8
    @Hiba2k8 4 місяці тому +1

    9:37🔥

  • @noufalnallattuthodika428
    @noufalnallattuthodika428 5 місяців тому +8

    നാട് നശിപ്പിച്ചാലും ചാനലുകാർക്ക് റേറ്റിംഗ് കൂട്ടിയാൽ മതി.

  • @sulthanmuhammed9290
    @sulthanmuhammed9290 5 місяців тому +9

    ഇപ്പോൾ തന്നെ കോണ്ടം നിറഞ്ഞു കവിഞ്ഞു ഹോസ്റ്റൽ പരിസരം pmna അടുത്തുള്ള clg ൽ നേരിട്ട് കണ്ടതാ

  • @KpKeloth
    @KpKeloth 5 місяців тому +12

    രക്ഷിതാക്കൾക്ക് പണി കുറയും

  • @ilalhabeeb114
    @ilalhabeeb114 5 місяців тому +14

    വിദ്യർത്ഥി :-ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് താമസിച്ചാൽ ഉള്ള പ്രശ്നങ്ങളുണ്ടെല്ലൊ
    ആങ്കർ :- എന്താണ് ആ പ്രശ്നങ്ങൾ
    മൂപ്പർക്ക് ഒന്നും അറിയില്ല സ്വന്തം ഭാര്യമാരെ മറ്റുള്ളവരുടെ കൂടെ ഒരുമിച്ച് താമസിക്കാൻ വിടുക അതേ തിരിച്ചറിയാനുള്ള പരിഹാരമുള്ളൂ

  • @ղօօք
    @ղօօք 5 місяців тому +7

    പ്രശ്നം ഒന്നൂല്ല കൂട്ടത്തിൽ കോണ്ടം ബൂത്തും അബോർഷൻ ക്ലിനിക്കും കൂടി പണിയെണം എന്ന് മാത്രം 😂

  • @SadhaSivan-zv8dx
    @SadhaSivan-zv8dx 4 місяці тому

    എങ്കിൽ പിന്നെ അച്ഛനും അമ്മയും പെൺകുട്ടികളെ വിവാഹം കഴിക്കാൻ അന്വേഷിച്ചു നടക്കേണ്ടതില്ല😂

  • @ManuNandhu-hy8vr
    @ManuNandhu-hy8vr 5 місяців тому +4

    ശുപ്പർ 🫣 എന്നാപ്പിന്നെ എന്നെന്നും കന്നിമാസം 🫢🫢

  • @ufkmalayalam9479
    @ufkmalayalam9479 5 місяців тому +8

    ഈ പറയുന്ന പെൺകുട്ടികളെ പുറത്തേക്ക് വിട്ട് എന്തെങ്കിലും സംഭവിച്ചാൽ മ മുദ്രാവാക്യം വിളിക്കാനും തന്നെയുണ്ടാകും ഇവർ തന്നെ ഉണ്ടാകും 😅😅😅

  • @bibinvarghese9617
    @bibinvarghese9617 5 місяців тому

  • @mansormohamed4808
    @mansormohamed4808 5 місяців тому +2

    എനി അവതാർക്കറ് രണ്ടാളും ഒന്നിച്ചു ഒരു ഹോസ്റ്റൽ ഉപയോഗിച്ചോളൂ

  • @babobabo4467
    @babobabo4467 5 місяців тому +16

    ഗർഭനിരോധന ഗുളികക്ക് ചിലവ് കൂടും.

  • @amalamalu7740
    @amalamalu7740 5 місяців тому

    എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്ന 😂

  • @nithinbabu637
    @nithinbabu637 4 місяці тому

    Asianet News ഇ പരുപാടി നിർത്തണം വെറുതെ പെൺകുട്ടികളെ വഴി തെറ്റിക്കരുത് വൃത്തി കെട്ട Anchor Chodhicha Question Kandile Avante Mixed Hostel Mixed Hostel വേണം Polum

  • @muhammednibras3863
    @muhammednibras3863 5 місяців тому

    അങ്കർമാർ അല്പം കൂടി വിവരം കാണിക്കണം 😄

  • @zindagii4ever
    @zindagii4ever 5 місяців тому +7

    5:30 etha eee pottan

  • @gayathrim4685
    @gayathrim4685 4 місяці тому

    Ahh adipoli ithilum velye comedy swapnangalil maathrm

  • @chanishkrishnanjali8922
    @chanishkrishnanjali8922 5 місяців тому +3

    ഒരു മെഡിക്കൽ ഷോപ്പ് കൂടി അവിടെ വേണ്ടിവരും അതാ നല്ലത് ഒരുമിച്ചു ഉണ്ടായാൽ 😂😂😂

  • @viswamk8666
    @viswamk8666 5 місяців тому

    ചിലപ്പോൾ രക്ഷകർത്താക്കളുടെ ചിലവിലും ബാധ്യതയിലും കുറവ് വന്നേക്കാം.

  • @nithinbabu637
    @nithinbabu637 4 місяці тому

    ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് പഠിക്കാൻ പാടില്ല ആപത്ത് ആണ്

  • @nithinbabu637
    @nithinbabu637 4 місяці тому

    Mixed Hostel വേണം Polum ഒരിക്കലും നടക്കില്ല ഞങ്ങൾ അനുവദിക്കില്ല

  • @soumyaranjeev3378
    @soumyaranjeev3378 5 місяців тому

    Pinne onnum parayanda