Jio fiber malayalam review | JIO FIBER BROADBAND & SET TOP BOX - MALAYALAM DETAILED REVIEW

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 834

  • @anandnarayanan7085
    @anandnarayanan7085 4 роки тому +225

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സത്യസന്ധമായ റിവ്യൂ

  • @forlovinghearts
    @forlovinghearts 4 роки тому +79

    ഇത് ഇപ്പോൾ കണ്ടത് നന്നായി ..ഇവിടെ jiofiber ബുക്ക് ചെയ്യാൻ ഇരിക്കുവായിരുന്നു...
    രക്ഷപെട്ടു...thanks

    • @abinannavas9428
      @abinannavas9428 4 роки тому +1

      Puthiya plans und bro pwoli aaan

    • @fazlurahman5566
      @fazlurahman5566 4 роки тому +2

      @@abinannavas9428 network coverage kuravulla sthalath work cheyyo please give me to answer

    • @neeleshnr8418
      @neeleshnr8418 4 роки тому +2

      @@fazlurahman5566 fiber aayathu kondu work aakum

    • @athulasif6967
      @athulasif6967 3 роки тому +4

      @anilghosh ahaha bsnl kopp on pode

    • @rijilmadappurakkal8812
      @rijilmadappurakkal8812 3 роки тому +2

      സത്യം.. ഞാനും കേരളവിഷൻ ഒഴിവാക്കി ജിയോ എടുക്കാനുള്ള പ്ലാൻ ആയിരുന്നു. അപ്പൊ ആരാണ് സത്യസന്ധമായി പ്ലാനിൽ പറഞ്ഞപോലെ ചെയ്യുന്നത്?

  • @varunkg4779
    @varunkg4779 4 роки тому +9

    ഇതു HD set top box ആണ്. Tv യിൽ വരുന്നത് HD content ആയതുകൊണ്ടാണ് അത്രയും data consumption ഉണ്ടാകുന്നത്. Resolution കുറക്കാൻ ഉള്ള option നിലവിൽ ഉള്ളതായിട്ടു അറിവില്ല. ട്രായി ടെ നിർദ്ദേശ പ്രകാരം ഇപ്പോൾ വരുന്നത് HD അല്ല. പക്ഷെ lockdown ന് ശേഷം വീണ്ടും hd ആകും.
    വീടുകളിലെ ഉപയോഗത്തിന് upload speed അധികം ആവശ്യം ഇല്ല എന്നു തോന്നിയത് കൊണ്ടാവാം speed 1:10 ആയി കുറച്ചത്. Free period എന്നു പറഞ്ഞു തന്നത് ഒരു പരീക്ഷണം മാത്രം ആണ്.
    2 തരം connection ആണ് ജിയോയിൽ ഉള്ളത്. 1 home fiber, 2 enterprise fiber, ഇതിൽ enterprise fiber ബിസിനസ്സ് സ്ഥാപനങ്ങൾ ഓഫീസുകൾ എന്നിവയ്ക്കു വേണ്ടി ഉള്ളതാണ്. അതിൽ 1:1 connectivity തന്നെ ആണ് നിലവിൽ ഉള്ളത്. പക്ഷെ enterprise connection ഇൽ set top box available അല്ല. കൂടാതെ base plan വരുന്നത് 849+GST ആണ്. 400gb ആണ് data benefit 100mbps speed+ land line connection. ഇതു വീടുകളിൽ ലഭ്യമല്ല. അല്ലെങ്കിൽ office പേരിൽ തന്നെ എടുക്കേണ്ടി വരും. അതിനു proof ആയിട്ടു ഒരുപാട് രേഖകൾ കൊടുക്കേണ്ടി വരും. വെറുതെ ഒരു ആധാർ കാർഡ് മാത്രം വച്ചു കാര്യം നടക്കില്ല. ചത്തു പോയ കൊച്ചപ്പാൻ എഴുതിവച്ച മുന്നാധാരം വരെ ചോദിച്ചേക്കാം.
    ഇനി refund. 45 -60 working days ആണ് process കഴിഞ്ഞു നിങ്ങളുടെ അക്കൗണ്ടിൽ പണം എത്താൻ എടുക്കുന്ന സമയം. ഇനി പുതുതായി connection എടുക്കുന്നവർക് 2500 deposite ഇൽ 1500 modem cost ആയിട്ടും 1000 installation charge ആയിട്ടും എടുക്കും. എന്നുവച്ചാൽ refund 1500 മത്രെ കിട്ടു.
    ഇപ്പോൾ കാര്യത്തിന് ഏകദേശം ഒരു ധാരണ ആയില്ലേ...

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      Perfect...👍

    • @mohamediqbal5224
      @mohamediqbal5224 6 місяців тому

      എന്നെപോലെ അവഗഹമില്ലാത്തവർക്കു ഡീറ്റൈൽ ആയി പറഞ്ഞു തന്നതിന് thanks 🙏🏼

  • @goodgood8685
    @goodgood8685 4 роки тому +60

    ഒരു തവണ current പോയി വന്നാൽ പിന്നെ router on ആയി വരാൻ 5 മിനിറ്റ് എടുക്കുമെങ്കിൽ അത് ഒരു ചെറിയ പോരായ്മ ആയിട്ട് താങ്കൾക്കു തോന്നി. എന്നാൽ അത് ഒരു വലിയ പോരായ്മ ആയി എനിക്ക് തോന്നി.

    • @devadarshap2645
      @devadarshap2645 3 роки тому +2

      Inverter ullavark angane allenkilum athum oru poorayima aan

    • @LibinBabykannur
      @LibinBabykannur 3 роки тому +3

      അതു normal a ethu modems epo oru Canection kitan alukal paranu nadakuva

  • @surya-ju5ww
    @surya-ju5ww 4 роки тому +39

    This video helps me a lot. Njan sherikkum pedan poyatha .chettan rakshichu.....

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      Surya C... Thank you for your positive comment ...

  • @sooraj_rk
    @sooraj_rk 4 роки тому +71

    Explained neatly

  • @mohamedummer2444
    @mohamedummer2444 4 роки тому +153

    ഇത് ഞാൻ ഡൗൺലോഡ് ചെയ്തിട്ട് ഒരായിരം പേർക്കെങ്കിലും എത്തിക്കും,, അങ്ങനെ പാവങ്ങളെ പറ്റിക്കണ്ട,,,,

    • @cpkpfunstreaming7779
      @cpkpfunstreaming7779 4 роки тому +1

      @anilghosh sure i getting both download and upload more than their plan 🥰🥰😍

    • @muhammednuaim
      @muhammednuaim 3 роки тому +1

      @anilghosh bsnl charge too high

    • @squidscrew1339
      @squidscrew1339 3 роки тому

      @anilghosh ee channelil new video und. Ath kandu nok. Jio fiber also gud

  • @Arunmanarcad
    @Arunmanarcad 4 роки тому +15

    ഇന്റർനെറ്റ് ഉപയോഗിച്ച് ടീവി കാണുമ്പോൾ ഡേറ്റ കുറെ വേണ്ടി വരും അതുവെച്ചു നോക്കുമ്പോൾ സാറ്റലൈറ്റ് settop box ആണ് tv കാണാൻ നല്ലതും ലാഭവും

    • @theunfazed5618
      @theunfazed5618 3 роки тому +1

      അതിൽ ഏതാ ആൻഡ്രോയ്ഡ്4k ടിവിക്ക് ഇപ്പൊ വാങ്ങാൻ നല്ലത്

  • @pranavjs
    @pranavjs 4 роки тому +16

    Athe pole ivaru speed parayunath megabits per second il anu (Mbps)
    But nammalu files nte size parayunath bytes il anu,MB,GB ennoke...means B for Byte and b for bits....1 Byte = 8 bit anu...so ee speed parayunne 100Mbps enn parayumpo 100MB de oru file oru second kond download cheytt theerilla...
    Churuki paranja 1kg = 1000gm ,kg paranja 1 e ollu,but gramil paranja 1000 und...athe paruadi anu....

    • @sreenathloveliness211
      @sreenathloveliness211 4 роки тому +1

      manasilayilla

    • @TheVishag
      @TheVishag 4 роки тому +1

      8 mb = 1 MB, big letter ano atho small letter ano ennu shradhikiga.100 mb ennanu parasyathil enkil athine 8 kondu harikuga. Athanu nammal nokunna speed. Ella operators um igane thanne anu kanaku kootuka.

    • @gautamgautamkrishna
      @gautamgautamkrishna 4 роки тому +1

      Ivar alledo lokath internet speedine Bitil anu parayaru....karanam information pokunnath bit ayi anu 8 bitukalude kootathw oru byte enn vilikkunn ennalathe onnmila

    • @Fredd00007
      @Fredd00007 4 роки тому

      Ennuvachal Mbps is not equal to MB/s
      8mbps = 1MB/s
      100mbps = 12.5 MB/s
      (12.5 MB file will be downloaded in a second if the speed is 100mbps)

    • @spetsnazGru487
      @spetsnazGru487 4 роки тому

      കാലങ്ങൾ ആയിട്ടു ഇങ്ങനെ ആണല്ലോ...

  • @aadinarayanc816
    @aadinarayanc816 4 роки тому +19

    Put a light behind the camera.
    Its the only probs

  • @hphp7587
    @hphp7587 4 роки тому +2

    Gst ellatilum indu bro. Ipo ellam angana aa. Car inda vela, any type of services etc ellatinum 18% gst indu.
    But yes tv kanumbo data theeranadu velya oru porayima aanu. Firestick, mi 4k etc ellam idil pedum.
    Njan adukondu asianet tv thanneya use cheyunne ipolum.

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      പുതിയ പ്ലാൻ വന്നിട്ടുണ്ട്. എല്ലാം unlimitted internet ആക്കി. ഇനി tv കാണുമ്പോൾ data തീരുന്ന പ്രശ്നം വരുന്നില്ല.

    • @hphp7587
      @hphp7587 4 роки тому +2

      @@MSTRAVELSTORIES adeka customers pidichu edukan ayirikum..customers avumbo pinem same situation avum..
      Pine vera prashnam, Jio mobile il 25Mbps download and 10 to 15 Mbps upload kittiyernada thudangiya samayathu. Ipo average download and upload both 5Mbps. Customers koodi pine avaru cap um vechatindavum.
      Adu pola avum fiber um. Kittunna atrem naal modal aakam enu matram 😂. Epo maatum paryan patula.
      Njan asianet fiber aki. 470rs including gst. 30Mbps download but only 4.75Mbps upload. 3000gb per month. Upload prashnam anu edukana samayathu adu paranjila arum evidem ezhudeetum illa angana oru cap indenu.
      Ekka kallanmaara bhai 😂

  • @ibex33
    @ibex33 4 роки тому +100

    Jio fiber is like a Ferrari car with 1 litre petrol tank 😆

  • @nivinr2058
    @nivinr2058 4 роки тому +10

    849 രൂപയ്ക്ക് BSNL ന്റെ 600GB പ്ലാൻ ഉണ്ട്. 50 Mbps download and 50 Mbps upload സ്പീഡ്. Fibre connection ആണ്. ഒരു Amazon Fire Stick കയ്യിൽ ഉണ്ടെങ്കിൽ ടിവി യും കാണാം...

    • @mobtech6738
      @mobtech6738 4 роки тому

      Landline connection Ullavarku enthelum benefit undo

    • @vishnuvm5133
      @vishnuvm5133 4 роки тому +1

      600 roopaku 500gb plan ipo und...50mbps speed..giga fibernet.

    • @mobtech6738
      @mobtech6738 4 роки тому

      Vishnu Tvm Anthinu appo landline undenkil ,modem and Baaki extra etra charge aakum including and excluding first month rent

  • @tj1368
    @tj1368 4 роки тому +66

    ഇത് കെണ്ടാണ് ഗിഗാ ഫൈബർ വിജയിക്കാതെ പേയത് സാധാരണക്കാരുടെ ഇടയിൽ. ടീവി കാണാൻ ഒരു സാധാ DTH കണക്ഷൻ തന്നെ നല്ലത് .കൂടിയാൽ 250 രൂപ. ഇനി കേരളാ സർക്കാരിന്റെ പദ്ധതി വരുന്നുണ്ടല്ലേ വന്നാൽ നേക്കാം.

    • @RanjuUidzgnr
      @RanjuUidzgnr 4 роки тому +2

      Sarkarinte parhathi palathum purathu vannondirikkaaaanallo

  • @AnandanKottiyam
    @AnandanKottiyam 4 роки тому +13

    BSNL FTTH is good. 749 plan giving 300 GB with 50 Mbps speed (both upload and download). 777 plan giving 500 GB with 50 Mbps. IPTV is also available (without reducing data). For IPTV extra charge is there as per TRAI regulations, but no data is used from your plan.

    • @vipinharidas
      @vipinharidas 4 роки тому +2

      But service really worst

    • @GeekyMsN
      @GeekyMsN 4 роки тому

      BSNL worst service & always network disconnecting !

    • @spknair
      @spknair 4 роки тому

      വളരെ മോശം സർവ്വീസും സ്പീഡ്യുമായിരുന്നു. ഞാനൊഴിവാക്കി.
      പോരാത്തതിന് അവരേക്കാൾ കുറഞ്ഞ താരിഫിന് ധാരാളം സർവ്വീസ് പ്രൊവൈഡർമാർ ഇപ്പോൾ ഉണ്ട്.

    • @kksafe
      @kksafe 4 роки тому

      Nane BSNL Use, cheyuunu. Good.
      Bro IPTV enganey use cheyyan pettum

    • @gametrailers1485
      @gametrailers1485 4 роки тому

      Bro bsnl is good or bad which I take now

  • @alanantony1042
    @alanantony1042 4 роки тому +8

    Poli.... Explained very well sir.... thank you for sharing a valuable information.

  • @neethukrishna8431
    @neethukrishna8431 4 роки тому +4

    Thanks for your genuine comments

  • @aneesbabu8705
    @aneesbabu8705 4 роки тому +28

    സത്യ സന്ധമായ റിവീയു ഇനിയും തുടരുക,,,, ആരും ചതിയിൽപെടരുത്

  • @georgevarughese3724
    @georgevarughese3724 3 роки тому +2

    You go for Tata sky, same plan you can get good speed with dual band,s 5g and 4g , unlimited plan with landfone,but you have to choose 1year plan, giving most same upload and download speed.

  • @sabiquesabi4081
    @sabiquesabi4081 4 роки тому +2

    BEST REVIEW. I Plan to buy jio before watching this video now plan changed

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      പുതിയ അടിപൊളി പ്ലാനുകൾ വന്നിട്ടുണ്ട്.

    • @sabiquesabi4081
      @sabiquesabi4081 4 роки тому

      MS TRAVEL STORIES can you upload details / send

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      @@sabiquesabi4081 ua-cam.com/video/WZB0yfkebeg/v-deo.html

  • @kiranm3256
    @kiranm3256 4 роки тому +3

    Kerala vision broadband is better. The problem is the installation charge, they charge upto 4000 (Inclusive of one month recharge). Cable + broadband at Rs. 500 monthly. Gives a constant speed of 10mbps (Both UL and DL). Also customer care is good, if the connection fails, they manage to re-establish it within 24-48 hrs.

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому +1

      But Only 1 by 10 download Speed compared to Jio fiber.😊

    • @kritexgaming8198
      @kritexgaming8198 2 роки тому

      Bro kerala vision kollilla bro. Ente kayyil und

    • @kritexgaming8198
      @kritexgaming8198 2 роки тому

      60mbs plan polum 1mb download speed illa verum alamb connection

  • @bibinmoongz1714
    @bibinmoongz1714 4 роки тому +11

    വളരെ നന്ദി സുഹൃത്തേ 💓

  • @hadit1483
    @hadit1483 3 роки тому +2

    we can say about this review..... Pure genuine review

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому

      പക്ഷേ ഇതിൽ പറയുന്ന 75% പ്രശ്നങ്ങളും ജിയോ പരിഹരിച്ചു. ഈ പ്ലാനുകൾ ഒക്കെ മാറി... ഇപ്പോൾ സൂപ്പറാണ്.

  • @MuhammedAjmalJ
    @MuhammedAjmalJ 3 роки тому +2

    399-/
    Eduthal
    News channel kittumo
    Media one, asianet news,. Manorama.
    Pinne Zee,
    Okke kittumo
    Asianet, Surya Yv
    Ippoll upayogikkundo

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому

      ചാനലിൽ വിശദ്ധമായ റീവ്യൂകൾ ഇട്ടിട്ടുണ്ട്.

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому

      399 ചെയ്താൽ കിട്ടുന്ന ചാനലുകൾ
      ua-cam.com/video/UkPNmAH70Hw/v-deo.html

  • @sreelejn5843
    @sreelejn5843 3 роки тому +1

    കേബിൾ ചിലവും work at home ന് നെറ്റും ലാഭം എന്നുകരുതി,ജനങ്ങൾക്കു വളരെ ഉപകാരപ്രദമാകുന്ന വീഡിയോ ബ്രോ

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому

      ഇത് പഴയ വീഡിയോ ആണ്. പുതിയ പ്ലാനുകളുടെ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്.

  • @sanilsooryan2945
    @sanilsooryan2945 3 роки тому +3

    വേറെ ഏത് കമ്പനിയുടെ കണക്ഷൻ ആണ് ഇപ്പോഴത്തെ കണ്ടീഷനിൽ നല്ലത് ചേട്ടൻ ഇപ്പോൾ ഏത് ഉപയോഗിക്കുന്നത്

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +6

      ഇത് പഴയ വീഡിയോ ആണ്. ഇതിൽ പറഞ്ഞിരിക്കുന്ന 80 % പ്രശ്നങ്ങളും ജിയോ പരിഹരിച്ചു. ഇപ്പോൾ ഏറ്റവും നല്ല സർവ്വീസ് പ്രൊവൈഡർ ജിയോ തന്നെ. ഞാൻ വീണ്ടും ജിയോ കണക്ഷൻ എടുത്തു ..

    • @Darkrai-fq6vm
      @Darkrai-fq6vm 3 роки тому +1

      ജിയോ ഇപ്പൊ പ്രോബ്ലം ഇല്ലാ, പിന്നെ റീചാർജ് ചെയ്യുമ്പോൾ GST ഉണ്ട്.

  • @sheenpc
    @sheenpc 3 роки тому +3

    Ipo ee porayma onnum illa… Njan 4 months aayi use cheyyunnu… Ipo full unlimited aanu. Service adipoli aanu.. Download and Upload same speed.

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +1

      ഞാൻ വീണ്ടും കണക്ഷൻ എടുത്തു. പുതിയ വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്.

  • @jamesonisaac3627
    @jamesonisaac3627 4 роки тому +3

    A Reliable and clear-cut Review useful for those planning to take Jiofiber..

  • @jrcybercriminal
    @jrcybercriminal 4 роки тому +2

    Sathyasandhamayi parayunna alkkare rarest of the rare aaye malayalam youtubolikalil kanarllu. Appreciations

  • @merrillms
    @merrillms 4 роки тому +5

    Opt for BSNL FTTH plans. it is good

  • @myentertainme
    @myentertainme 4 роки тому +28

    ടി വി കാണാൻ കേബിൾ നെറ്റ്വർക്ക് / DTH തന്നയാ നല്ലത്. 160 / 250 രൂപ കൊടുത്താൽ എല്ലാ ചാനലും കിട്ടും

    • @prasanthpvp
      @prasanthpvp 4 роки тому

      ഏതാ നല്ല dth???

    • @danishlol1228
      @danishlol1228 4 роки тому +1

      @@prasanthpvp sun direct is good pashe tata sky kore advanced features ind

    • @AMR-06brand
      @AMR-06brand 3 роки тому

      Bro but jio's set up box are smart airtel, d2h not smart!!

    • @amiskyu
      @amiskyu 3 роки тому +1

      Tata sky nallathaan. Basic 150rs price und athinte koode edukunna channelsin ethrayaano ₹ athrem kodutha mathi. Enik 180rs aanu varunnath per month. Malayalam channel mikkathum free aanu so extra english, hindi channel enik eduthathkond 180 vannu.

    • @LibinBabykannur
      @LibinBabykannur 3 роки тому

      Epo net alle vede compo pak edukanam fth

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 4 роки тому +25

    Kerala Vision uyir❤️

    • @jobinjosephaugustine
      @jobinjosephaugustine 4 роки тому +1

      Rate egnaaa monthy

    • @jobinjosephaugustine
      @jobinjosephaugustine 4 роки тому +1

      Cable rate and internet rate?

    • @sunilkumark9335
      @sunilkumark9335 4 роки тому +1

      @@jobinjosephaugustine Combo plan 1 0 unlimited Maps 500
      .20 Mbps UL 600
      30 Maps 500 GB 700

    • @hari3658
      @hari3658 4 роки тому +1

      @@sunilkumark9335 installation charge ethrayaa

    • @sunilkumark9335
      @sunilkumark9335 4 роки тому +1

      @@hari36583500 രൂപയോളം വരാൻ സാധ്യതയുള്ളൂ. അവിടുത്തെ കേബിൾ ഓപ്പറേറ്ററെ സമീപിക്കുക

  • @mijumijil
    @mijumijil 3 роки тому +2

    ഞാൻ 3 മാസം ആയി ജിയോ ഫൈബർ ഉപയോഗിക്കുന്നു.... ഇത് വരെ എനിക്ക് നിങ്ങൾ പറഞ്ഞ പോലെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ട് ഇല്ല...1500 രൂപയാണ് ഡെപ്പോസിറ് അതും 1മാസത്തിനു ശേഷം ഇഷ്ടപെട്ടില്ലേൽ റെഫണ്ട് കിട്ടും
    മൊബൈൽ തന്നെ 100എംബി ഡൌൺലോഡ് സ്പീടും 60എബോവ് അപ്‌ലോഡ് സ്പീഡു കിട്ടിയിരുന്നു.... ബാംഗ്ലൂർ നല്ല സെർവിസഉം ആണ്...399 രൂപയാണ് ആറ്റവും ചെറിയ പ്ലാൻ 30mbps 1മാസം trail നു ശേഷം ഞാൻ ഈ പ്ലാൻ ആണ് എടുത്തത്... പിന്നെ ഇല്ല പ്ലാൻസ് ഉം അൺലിമിറ്റഡ് ഡാറ്റാ യാണ്...

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому

      ഇത് Jio ലോഞ്ച് പ്പോഴുള്ള വീഡിയോ ആണ്. പുതിയത് ചാനലിൽ ഇട്ടിട്ടുണ്ട്.

  • @TheSuruaka
    @TheSuruaka 4 роки тому +18

    ചുരുക്കി പറഞ്ഞാൽ പോരായ്മ മാത്രേ ഒള്ളൂ. ഓൺ ആവാൻ അഞ്ച് മിനിറ്റ് എടുക്കുമെങ്കിൽ കൊണ്ടോയി കൊടുത്ത് കൊടുത്ത കാശ് തിരിച്ച് മേടിക്കാൻ ഒരു മിനിറ്റ് പോലും വൈകിയ്ക്കരുത് 😅

  • @VishnuEaswaran
    @VishnuEaswaran 4 роки тому +1

    Manushyanu avashyamulla karyangal reviewil kandathil veliya santhosham. Cheriya oru peshakond
    Gb - Giga bits
    GB - Giga Bytes
    Mb - Mega bit
    MB - Mega Byte
    1Byte = 8 bits. Ithoru vellya vethyasam ayathukond choondikanikkunnu.

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      Thank you...

    • @crxmedia4856
      @crxmedia4856 4 роки тому +2

      Suhruth detail ayi full form okke parayunnath kond parayua.... Eni ithupole thettu paranj kodukkalle.....
      1MB = 8 Mb aanu
      1byte = 8 bit
      Aanu...

    • @VishnuEaswaran
      @VishnuEaswaran 4 роки тому

      @@crxmedia4856 yes, I messed up :| Thanks for pointing out. Let me correct it now..

  • @mdshaji6892
    @mdshaji6892 4 роки тому +3

    പൊളി, സത്യസന്ധമായ അവതരണം

  • @shajijacob3337
    @shajijacob3337 4 роки тому +24

    ആദ്യമായിട്ട് ആണ് ,മോശമാണ് എന്ന് പറയാൻ വേണ്ടി ഒരു വീഡിയോ ചെയ്തു കണ്ടത്

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому +1

      😂

    • @badushlal
      @badushlal 4 роки тому +3

      ellaarum pokki adikkalalle...
      pros maathram porallo..
      consum parayande..
      kure peru rakshappettille

  • @wayanadphotos
    @wayanadphotos 4 роки тому +2

    I am using this connection. It's very profitable. I have discontinued my videocon d2h as I am getting all the required channels. Land phone is also very useful. It's a complete package . Love it

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      പുതിയ പ്ലാനുകൾ അടിപൊളിയാണ്.

    • @wayanadphotos
      @wayanadphotos 4 роки тому +1

      @@MSTRAVELSTORIES Far better than any other network, speed, connectivity, plans offers everything super. I had tried all other networks but none of them can match Jio's quality and service

  • @ArakalAbu.
    @ArakalAbu. 4 роки тому +3

    Njan kerala vision broadband aan use cheyunne 20mbps plan, last 4 month aayi use cheyunn oru prashnavum ella poli saaanam...

    • @nidz_
      @nidz_ 4 роки тому +1

      Mothathil rate ethrayi

    • @ArakalAbu.
      @ArakalAbu. 4 роки тому +2

      @@nidz_ Rs 4000 full installation including one month plan.

    • @miltoncb
      @miltoncb 4 роки тому

      Asianet engane anen ariyo plan

    • @ArakalAbu.
      @ArakalAbu. 4 роки тому

      @@miltoncb No idea bro...

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 3 роки тому +1

    Jio wifi router usb കേബിൾ ഉപയോഗിച്ച് കംപ്യൂട്ടറിൽ കണക്ട് ചെയ്യാൻ സാധികുമാ

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому

      പറ്റും. രണ്ട് USB പോർട്ട്കൾ മോഡത്തിൽ ഉണ്ട്. കൂടാതെ Lan Cable വഴിയും കണക്ട് ചെയ്യാം. Lan cable കണക്ഷൻ്റെ കൂടെ free ആയി കിട്ടും.

  • @squidscrew1339
    @squidscrew1339 3 роки тому +1

    Ipol kure kalam aayit 699rsnn 3300 gb vare 100mbps speed aan jio fiber provide cheyunat. Pinne upload speedum downloadum speedum 100mbps aan ipoyathe planil

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +1

      ഇത് പഴയ വീഡിയോ ആണ്. പുതിയത് ചാനലിൽ ഇട്ടിട്ടുണ്ട്.

  • @mysteriousDQ369
    @mysteriousDQ369 3 роки тому +1

    Good information for me ...
    Chetta but data limit appol unlimited alle njan ads kandath anganeyanu.
    enikk ithe patti kuduthal onnum ariyilla athu kond plz reply me .

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +1

      ഇത് പഴയ വീഡിയോ ആണ്. ഇപ്പോൾ പുതിയ പ്ലാനുകൾ വന്നിട്ടുണ്ട്. unlimited ഇൻ്റർനെറ്റ് ആണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടാൽ മതി... ua-cam.com/video/WZB0yfkebeg/v-deo.html

    • @mysteriousDQ369
      @mysteriousDQ369 3 роки тому

      @@MSTRAVELSTORIES thank you very much

  • @d2genx
    @d2genx 4 роки тому +4

    I have a few points of contention:
    1. Not everyone has 10 gb of video files to upload on youtube. Good download speed is more than enough.
    2. Watching tv via internet will obviously expire the data because a good resolution TV will stream at 1080p which consumes at around 25mb to 30mb per minute of streaming if i'm not mistaken.
    3. It should be having a favorites section where you can add your favorite channels as this feature is commonplace. You just need to search for it.
    But then again, GST of around 150Rs seems a bit steep.
    Respect your decision to disconnect as it's not working for you but your points don't signify a major service issue bro.

  • @Jyodeepak
    @Jyodeepak 4 роки тому +1

    Set top box Jio vinu maathram upyogikkunna Enthengilum software kunthraanam chaithirikkum ennu oru samshayam undu.
    Americayil Cell Connection vaangumbol cell free kodukkum pakshe athu avarude connection nu maathrame upayogyamaakukayullu.

  • @whykay6243
    @whykay6243 4 роки тому +5

    Net vazhi TV onnm nadakkunna karyamalla,Chromecast,Amazon firestick,ellam wasteaa...

    • @sivavine
      @sivavine 4 роки тому +1

      Ath aanu TV il internet connection almost waste tanna aanu evida Mi TV vaangeet ee features use cheyunna poyit njn software polum update cheytitilla athepola smart TV il kooda HD videos kanda allengi Netflix oka kanda data kathi theerum due to the higher screen resolution eth arinjoodatha TV il net connect cheyt use cheyta 100 GB per month onnum thekayaatha varum

  • @ssnair691
    @ssnair691 4 роки тому +4

    Kerala vision kuzappam illata plan and speed terum but customer care service bad ane

  • @Darkrai-fq6vm
    @Darkrai-fq6vm 3 роки тому +1

    Ippo full unlimited aanu, njn 30mbps plan aanu, nte phonil മാത്രം ഞാൻ 1 month 200gb use cheyyunnu. Ath കൂടാതെ കമ്പ്യൂട്ടർ മറ്റു 2 ഫോണുകൾ.

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +1

      പുതിയ Review വീഡിയോകൾ ചാനലിൽ ഇട്ടിട്ടുണ്ട്.

    • @Darkrai-fq6vm
      @Darkrai-fq6vm 3 роки тому +1

      @@MSTRAVELSTORIES kandu 🥰

  • @jmohammedfahad3100
    @jmohammedfahad3100 3 роки тому +2

    uploading speed problem ippo resolve cheythenn thonunn

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +1

      ഇതിൽ പറയുന്ന 75% പ്രശ്നങ്ങളും jio പരിഹരിച്ചു. പുതിയ വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്.

  • @rameshtp
    @rameshtp 4 роки тому +2

    I did not go for Jio Fiber because the date for work and TV is not at all enough..... If you are watching TV and Work you would need atleast 500 GB per month.

  • @sharukhan4471
    @sharukhan4471 4 роки тому +2

    jio giga fiber broadband connection matram adukan pattumo dth illathey

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому +1

      settop box കണക്ഷൻ്റെ കൂടെ free ആണ് . വേണ്ടെങ്കിൽ ഉപയോഗിക്കാതിരിക്കാം.. (dth അല്ല , ഒരു ഒരു settop box ആണ്. internet through ആണ് Tv കാണുന്നത്)

    • @harbincinasu
      @harbincinasu 4 роки тому +1

      Illa

  • @aaduthoma1640
    @aaduthoma1640 3 роки тому +3

    Jio fiber 399₹ plan idukkumbol setup box ellam kude ethrayakam charge?

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому

      2500/-
      കൂടുതൽ അറിയാൻ കാണുക.
      ua-cam.com/video/WZB0yfkebeg/v-deo.html

    • @Jayaramanjayaram-t9j
      @Jayaramanjayaram-t9j 2 місяці тому

      2800/6months validity/30 Mbps

  • @akhilt8146
    @akhilt8146 4 роки тому +4

    Thank u for the information, genuine review👏👏👌👍

  • @ramanandr7562
    @ramanandr7562 4 роки тому +1

    Appo nallath comnection ethaanu... unlimited net um low price um ullath.... enikk edukkanam ennund...

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      Jio fiber ൻ്റെ പുതിയ Plan കൊള്ളാം. ചാനലിൽ video review ഇട്ടിട്ടുണ്ട്

  • @littletiger4u
    @littletiger4u 4 роки тому +2

    Super bro... Thank you..rakshichu🙏

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      Jio new Plan 2020 വന്നിട്ടുണ്ട്. നല്ലതാണ്.

  • @nibinbk899
    @nibinbk899 4 роки тому +1

    Njan jio use cheyyunnund.... silver plan.. aanu.. total cost 1000/month varum... 400gb+(200gb first 6 months) , tv+land phone +internet ee reethiyil chinthichal nashtam varilla...

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      ഇങ്ങനെ വിചാരിച്ചാണ് ഞാനും എടുത്തത്. upload speed 10 Mbps ൽ താഴെ ആക്കി കുറച്ചതുകൊണ്ടാണ് കണക്ഷൻ വേണ്ട എന്നു വയ്ക്കാൻ ഒരു പ്രധാന കാരണം. ( പിന്നെ ലോഞ്ച് ചെയ്ത സമയത്ത് 400 GB ഉണ്ടായിരുന്നില്ല silver പ്ലാനിൽ. 200 GB ആയിരുന്നു. ഉപഭോക്താക്കളുടെ പരാതി മൂലം ആയിരിക്കും എല്ലാ പ്ലാനിലും ഇപ്പോൾ ഇരട്ടി data ആക്കിയിട്ടുണ്ട്.)

    • @nibinbk899
      @nibinbk899 4 роки тому +1

      200gb common aanu... nxt 200gb de 2 vouchers aayittanu undavuka athu nammal my jio vazhi activate cheyyanam....

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      ആ exta 200 GB (100 +100 vouchers) Complimentary ആയി 6 മാസത്തേക്ക് ആയിരുന്നു അന്ന്. ഇപ്പോൾ 400 GB+ 200 GB (for 6months) ആക്കി ഉയർത്തി.

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      Bronze പ്ലാനിൽ അന്ന് ഒരു മാസം100GB യുടെ കൂടെ 50 GB യുടെ 2 vouchers ആയിരുന്നു ലോഞ്ചിങ്ങ് സമയത്ത്. ഇന്ന് അത് 200GB +100GB ആക്കി കൂടിയിട്ടുണ്ട്.

  • @powerfullindia5429
    @powerfullindia5429 3 роки тому +2

    കൊള്ളാം ചേട്ടോ ♥️♥️

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому

      ഈ പ്ലാൻ ഒക്കെ മാറി... അടിപൊളിയായിട്ടുണ്ട്... പുതിയ വീഡിയോ ചാനലിൽ ഉണ്ട്

  • @sabutu7384
    @sabutu7384 3 роки тому +1

    Edukanmo vendeyo ennu alochichu irikuvayirunnu eppam therumanamyiii.
    Thanks bro for the info....

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому

      അങ്ങനെ തീരുമാനിക്കണ്ട ബ്രോ...
      ഇതിൽ പറയുന്ന മിക്ക പോരായ്മകളും തിരുത്തി അടിപൊളി പുതിയ പ്ലാനുകൾ വന്നിട്ടുണ്ട്.
      ua-cam.com/video/khbIJQzIP5A/v-deo.html

  • @pskaran1
    @pskaran1 4 роки тому +2

    The quality of net and other entertainment options are excellent.Considering the present working from home and e tuitions it is super.If u want only TV look for other options.Every home there is inverter so power failure is not an issue.If u want a service from otheres u wait 4 days

    • @jrcybercriminal
      @jrcybercriminal 4 роки тому

      I hope you are the current chief minister who installed inverter’s for all the 1m homes across Kerala. Nice to meet you sir

  • @jeffinsvarghese8907
    @jeffinsvarghese8907 4 роки тому +1

    sir,nammal eppuzhum upload and download cheyumbol "Mbps" (Mega bit) ennulathu "MBps" (MegaByte ) ayitte kannikukaollu.that is 100Mbps ennullathu 10-12MBps (mega byte ) enne kannikukum, maybe chillepol speed gets decreased.the only difference is changing Mega bit to Mega Byte.

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      ok ... official launch ന് മുൻപ് upload & download Speed 100 mbps ഉണ്ടായിരുന്നു ... launch ന് ശേഷം download Speed 100mbps തന്നെ പക്ഷേ upload Speed 10mbps ൽ താഴെയായി. ഇത് ഞാൻ കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ അവർ തന്നെ സമ്മതിച്ചതാണ്. giga fibre ൻ്റെ എല്ലാ പ്ലാനിലും down loading Speed ൻ്റെ 10 ൽ 1 ആക്കി uploading Speed സെറ്റ് ചെയ്തിരിക്കുന്നു എന്നാണ് പറഞ്ഞത്.

    • @jeffinsvarghese8907
      @jeffinsvarghese8907 4 роки тому +1

      Then i recommend you switch to kerala vision.it provides great offers. kerala vision provides both broadband(20 Mbps unlimited) and cable tv for rs 600.if you want digital tv you can switch.in my opinion it has a stable download and upload speed.and 20 Mbps is high enough to upload a file.

  • @pjosephbabu
    @pjosephbabu 4 роки тому

    If i want to use an old lcd tv ( have hdmi port) what alternate you suggest. what about chrome cast, amazon stick, asia net chrome cast etc. i have airtel wireless wifi. is it sufficient or need broadband connection. incase of broadband connection will bsnl will be cheaper

  • @anandhuprasad768
    @anandhuprasad768 4 роки тому +1

    Jiok netin speed illathadath jioyide modethin range kitumo 😶😶

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому +1

      ഇതിന് മെബൈൽ network ആയി യാതൊരു ബന്ധവും ഇല്ല. ഒപ്റ്റികൽ ഫൈബർ കേബിൾ വഴിയാണ് ഇതിൻ്റെ കണക്ഷൻ.

    • @anandhuprasad768
      @anandhuprasad768 4 роки тому +1

      @@MSTRAVELSTORIES thnks✌

  • @sayanthe5508
    @sayanthe5508 2 роки тому +1

    Bsnl fiber മോഡം ഉപേക്ഷിച് jio ലേക്ക് മാറുമ്പോൾ മോഡം മാത്രം മാറ്റിയാൽ മതിയോ
    അതോ കേബിൾ വയറ് full മാറ്റണോ

    • @MSTRAVELSTORIES
      @MSTRAVELSTORIES  2 роки тому

      കേബിൾ , modem എല്ലാം മാറണം. പക്ഷേ ഇതൊക്കെ ജിയോയിൽ free ആണ്.

  • @sajithtg2026
    @sajithtg2026 4 роки тому +7

    വളരെ ഉപകാരം bro👌👌👌

  • @gokul_sreejith
    @gokul_sreejith 3 роки тому +2

    But unlimited alle parayanathu
    Bro ethil yeppo cancel chaithalum rs kittuvo
    Pinna ethellam old plan alle

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +1

      ഇത് പഴയ വീഡിയോ ആണ്. പുതിയ പ്ലാനുകൾ അറിയാൻ കാണുക... ua-cam.com/video/WZB0yfkebeg/v-deo.html

  • @suphinphilandran6372
    @suphinphilandran6372 3 роки тому +2

    Excellent review

  • @robinjoseph8171
    @robinjoseph8171 4 роки тому +1

    Adipoli net offer 1 gb tirnal ee paraunna channel okke kittuvo apl

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      🙄🙄🙄
      Net offer 1 Gb?

    • @robinjoseph8171
      @robinjoseph8171 4 роки тому

      @@MSTRAVELSTORIES one day 1gb unlimed allea appo atu vegam teerule

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому +1

      @@robinjoseph8171 ഇത് mobile internet ആയി ഒരു ബന്ധവുമില്ല. ഇത് ബ്രോഡ്ബാൻ്റ് കണക്ഷൻ ആണ്. 30mbps മുതൽ 1000 mbps വരെ സ്പീഡിൽ Unlimitted internet...

  • @keralalotterymagicnumber2537
    @keralalotterymagicnumber2537 4 роки тому +4

    Thanks i have dout in uploading speed now it cleared... good presentation...

  • @anilrajd1987
    @anilrajd1987 4 роки тому +4

    Oru valiya kuzhiyil veezhathe rekshappettu.... pandu oru 501nte pani kittiyatha...

    • @theunfazed5618
      @theunfazed5618 3 роки тому

      അതെന്തായി
      ടോട്ടൽ എത്ര പോയി
      എങ്ങനെ സെറ്റിൽ ആക്കി

  • @TechnicalMalayalam1
    @TechnicalMalayalam1 4 роки тому +1

    ippol ethu internet connection aann use cheyyunne?...

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому +1

      ഇപ്പോൾ ബ്രോഡ് ബാൻ്റ് ഒന്നും ഇല്ല. Jio Sim വച്ച് net കണക്ട് ചെയ്യുന്നു.

  • @amalsaji5536
    @amalsaji5536 3 роки тому +1

    Kerala vision, Diwan, Cable+broadband 550rs ollu...... 250gb kittum..... 20mbps speed...

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому

      ith pazhaya planukala.... puthiyath super... 399 nu 3300 gb 30mbps
      video link: ua-cam.com/video/WZB0yfkebeg/v-deo.html

  • @chathiyan4493
    @chathiyan4493 4 роки тому +2

    2 months free aano?? Means oru paisayum kodkkanda except 2500??appo etra data kittum??

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому +1

      2 months free aayirunnu... before launch... (രണ്ട് മാസമല്ല.... ലോഞ്ചിന് മുൻപ് മുഴുവൻ സമയം... രണ്ട് വർഷം വരെ free ആയി ഉപയോഗിച്ച വരെ അറിയാം...) ലോഞ്ചിന് ശേഷം ഇപ്പോളത്തെ കാര്യം അറിയില്ല.

  • @thomasjoseph8567
    @thomasjoseph8567 3 роки тому +1

    Go for Bsnl FTTH,very Good using for last two years

  • @santhoshpjohn
    @santhoshpjohn 4 роки тому +2

    ഒരു ഡൌട്ട്,, ടീവി കാണുമ്പോൾ അതു net gb കുറയുമോ?

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому +2

      കുറയും... HD ചാനൽസ് ആയത് കൊണ്ട് ഒരു മാസം Tv കാണാൻ തന്നെ മിനിമം 150GB വേണ്ടി വരും..

  • @LutherGaming
    @LutherGaming 4 роки тому

    Chetta ithu nammal athyavisham recharge chythillangilum kidakkumo ? Atho ellam masavum chyyano.. venda ennundangil chyyathe erikkalo ?

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      എല്ലാ മാസവും recharge ചെയ്തില്ലെങ്കിലും കുഴപ്പമില്ല. Jio യിൽ നിന്ന് call വിളിച്ച് വെറുപ്പിക്കും എന്നേയുള്ളൂ ...😊

  • @jobinsabu7944
    @jobinsabu7944 4 роки тому +1

    Nice video, you have saved me

  • @hashimparavur9816
    @hashimparavur9816 4 роки тому +2

    very good information ,god bless you ,

  • @hellofriend6834
    @hellofriend6834 4 роки тому +1

    UA-cam mathram 720p okke 1hr kanunna aalanu. Appo Bronze edukkunnath sheriyano .Data theernu povumo

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      720p 1 hour വച്ച് daily കണ്ടാൽ മാത്രം data തീർന്നു പോവില്ല.

  • @bhaskar2083
    @bhaskar2083 4 роки тому +1

    Vedioil ulla Tv screen flickering effect evidunu download cheyum bro? Paranjutharamo

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому +1

      ഇത് BCC effects Pack ലെ bad TV എന്ന effect ആണ്. ഒരു സുഹൃത്തിൻ്റെ കൈയ്യിൽ നിന്ന് കിട്ടിയതാണ്. എവിടെ നിന്നു download ചെയ്തു എന്ന് അറിയില്ല.

    • @bhaskar2083
      @bhaskar2083 4 роки тому

      @@MSTRAVELSTORIES Virodhamillenkil onnu send cheyyamo. bhaskarnair171@gmail.com

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      @@bhaskar2083 setup file എൻ്റെ കൈയ്യിൽ ഇല്ല. effects install ചെയ്ത് തന്നതാണ്. കിട്ടുമോ എന്ന് നോക്കട്ടെ... കിട്ടിയാൽ അയച്ചേക്കാം...

    • @bhaskar2083
      @bhaskar2083 4 роки тому

      @@MSTRAVELSTORIES ok thanks bro

  • @Fredd00007
    @Fredd00007 4 роки тому +2

    This is the catch with all "prepaid" plans. They can change it as they wish. But when you're using "postpaid" the plan you originally opted for will be available for you as long as u keep paying your bills (like a contract). They can't change the features of your plan as and when they like. This applies to both Mobile prepaid plans as well as broadband prepaid plans. This is the loophole Jio is exploiting. By providing no postpaid plans at all. They have no liability or accountability.
    I'm subscribed to Asianet broadband i recently got my docsis modem upgraded to gpon fiber for free (after persistent complaints on inconsistent speeds). Even though I've upgraded the gateway I'm still able to continue my old postpaid plan which of 400gb with 50mbps for 845/-. I just wish i hadn't downgraded my previous plan of Truly Unlimited 50mbps (no data cap at all), its not available anymore.

  • @88508366
    @88508366 4 роки тому +2

    കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു

  • @junojpa1928
    @junojpa1928 4 роки тому +2

    Good review but in any part of the world the upload will be the range of 10:1 .If you need a 1:upload speed you should go for a leased line connection. And one more thing broad band speed is always committed as best effort only that means its truly based on the usage of the other customers .

  • @sabupluiz
    @sabupluiz 4 роки тому +1

    Honest review...Good...Help others to chose the right one...Thanx..

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 4 роки тому +4

    Thank You for this Video...😁👍🏻

  • @FOULGAMERYT
    @FOULGAMERYT 4 роки тому +3

    Bro asianet broadband nallathano..

  • @mohammednaufanbusiness
    @mohammednaufanbusiness 4 роки тому

    Ede ann best apo ede edukendaa anano? Best in 1 edann pineyy wifi matram aki a box oziwakan awooley

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      2020 ലെ പുതിയ പ്ലാനുകൾ അടിപൊളിയാണ്. Setop box ഒഴിവാക്കി wifi മാത്രമാക്കാൻ ഉള്ള option ഉം ഉണ്ട്. Review വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്.

    • @mohammednaufanbusiness
      @mohammednaufanbusiness 4 роки тому

      @@MSTRAVELSTORIES Thanks, Apo home fix akan total amount for only wifi etrayan pina box android tv indengil matram ale use awu ,

  • @വിനീത്-റ2ള
    @വിനീത്-റ2ള 2 роки тому +1

    Cable.. വഴി ഉള്ള കണക്ഷൻ ആണോ ഇത് 🤔

  • @girishm7477
    @girishm7477 4 роки тому +2

    Ho...Pavom...
    Please also tell which other network is cheaper than this..

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому +1

      എത്ര എണ്ണം വേണം? 300 രൂപ മുതൽ unlimitted broad band ഉണ്ട്.
      ഈ ലിങ്കിൽ കയറി നോക്കൂ..👇👇
      www.komparify.com/state/kerala/best-all-broadband-plans

    • @pnranjith
      @pnranjith 4 роки тому

      Try Kerala Vision. I am using that. 100mbps committed uplink and downlink. I am getting around 60mpbs download and 90mbps upload. 1100 per month. They have lesser plans also

  • @maheennizar7643
    @maheennizar7643 3 роки тому +8

    Kerala vision കൊള്ളാം 👌

  • @signmaxcreations6029
    @signmaxcreations6029 4 роки тому +2

    Thanks a lot for the information ...

  • @hareeshkumar9224
    @hareeshkumar9224 4 роки тому +3

    Thank you so much for your information bro. About to buy this product, you have saved me.🙏

  • @sabinvchandran
    @sabinvchandran 4 роки тому +1

    jio set top box ഈ broad band പ്ലാൻ ഇല്ലാതെ വേറെ internet wifi Use ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ any idea

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому +1

      ഞാൻ ജിയോ sim ൽ നിന്ന് wifi ഉപയോഗിച്ച് കണക്ട് ചെയ്തു. മറ്റ് network കളോ broad band ഓ നോക്കിയില്ല.

    • @sabinvchandran
      @sabinvchandran 4 роки тому +2

      @@MSTRAVELSTORIES Broad Band Plan കാലാവധി കഴിഞ്ഞും set top box വേറെ Internet കണക്ഷൻ വെച്ച് ഉപയോഗിക്കാൻ പറ്റുകയാണെങ്കിൽ 2500 രൂപക്ക് ആ Modem and Box നല്ലതാണ് Tv Smart ആയി use ചെയ്യാമല്ലോ

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      @@sabinvchandran സംഗതി നല്ല ഐഡിയ ആണ്.☺

    • @sabinvchandran
      @sabinvchandran 4 роки тому

      @@MSTRAVELSTORIES Amazon firestick 4000
      Xiaomi 4k box 3500
      Vere eathu 4k box aayalum 2500 മേലെ വരും
      And a modem extra for 2500 alle

  • @najadahmad7220
    @najadahmad7220 4 роки тому +2

    How to take Giga fiber

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      അവരുടെ website ൽ connection book ചെയ്യാനുള്ള Link ഉണ്ട്.

  • @hafizmuhammed9516
    @hafizmuhammed9516 4 роки тому

    Verey oru doubt ee digital setabox il included allatha apps download cheyyan playstore poley nthelum ondo ??

  • @funonline8538
    @funonline8538 4 роки тому +3

    Use kerala vision broadband + cable
    No data limits

    • @anil20700
      @anil20700 4 роки тому

      കേരള വിഷൻ ഒരു കാരണവശാലും എടുക്കരുത്. അവരുടെ സർവീസ് വളരെ മോശം ആണ്.കഴിഞ്ഞ 8 വർഷമായി ഞാൻ ഇത് ഉപയോഗിച്ച് വരികയായിരുന്നു. എന്നാൽ മിക്കപ്പോഴും കേബിൾ കിട്ടില്ല. വിളിച്ചാൽ ഫോൺ എടുക്കില്ല.അവസാനം ഇൗ മാസം ഞാൻ കട്ട്‌ ചെയ്തിട്ട് പുതിയ ഡീലറെ സമീപിച്ചപ്പോൾ പഴയ ആളിന്റെ അനുവാദം ഇല്ലാതെ കണക്ഷൻ തരാൻ പറ്റില്ല എന്നു പറഞ്ഞു്. പിന്നീട് കസ്റ്റമർ സർവീസിൽ വിളിച്ചപ്പോൾ ആദ്യം ഒരു നമ്പർ തന്നിട്ട് അതിൽ വിളിക്കാൻ പറഞ്ഞു.അങ്ങനെ ഓരോ നമ്പരിൽ വിളിക്കുമ്പോൾ അടുത്ത നമ്പർ തരും.അങ്ങനെ ഒരു ദിവസം മുഴുവൻ കേരളാ വിഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞപ്പോൾ കിട്ടിയ മറുപടി പഴയ ഡീലരുടെ അനുമതി ഇല്ലാതെ കണക്ഷൻ തരാൻ പറ്റില്ല എന്നാണ്

    • @nadarshan7009
      @nadarshan7009 4 роки тому

      @@anil20700 brw company nalaldhaanu.. broadbandum adipoliyaanu kuranja nirakil ulimited data planum indu.. avide distrubute cheyyana operaterude preshanavum... Complaint cheyhda madhi... Pazhayahdu pole alla ipo

    • @anandhukrishna4911
      @anandhukrishna4911 4 роки тому

      @@anil20700 ₹500 roopa yude plan use cheyyunne. Cable+ internet

  • @eldhoalias3379
    @eldhoalias3379 4 роки тому +2

    Njan Asianet broadband anu use cheyunnath. Enikk offer cheytha 25 mb/s speed kittunnund

  • @GAMEROIDMALAYALAM
    @GAMEROIDMALAYALAM 4 роки тому +4

    Nalla review chetta 💓. Best broadband connection etha? Oru video cheyyamo.

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      Thank you.. Best broad band Connection ഏതാണെന്ന് കണ്ടു പിടിക്കുന്നത് ഒരു സമസ്യ തന്നെയാണ്. വീഡിയോ ചെയ്യാൻ ശ്രമിക്കാം ..

  • @munavvirmunu5707
    @munavvirmunu5707 4 роки тому +1

    Jio fiber connection set of box illaathe eduthaaal call connection unlimited aayi labikkumo

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      ഇതൊരു പാക്കേജ് ആണ്. Jio fiber ന് ഒപ്പം Set top box, Land line connection ഒക്കെ free ...

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому

      പുതിയ പ്ലാൻ വന്നിട്ടുണ്ട്. Set top box ഇല്ലാതെ 1500/- രുപ ഡിപ്പോസിറ്റിൽ കണക്ഷൻ എടുക്കാം ... calls unlimited ആണ്.
      for more details , watch : ua-cam.com/video/WZB0yfkebeg/v-deo.html

  • @ayyappanramakrishnan3718
    @ayyappanramakrishnan3718 3 роки тому +1

    Jio fiber modem range good ano Sir please explain

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +1

      അത്യാവശ്യം നല്ല Range ഉണ്ട്... 100 meter എന്നാണ് jio പറയുന്നത്. എന്തായാലും നല്ല കട്ടിയുള്ള നാല് ഭിത്തിക്ക് അപ്പുറം wifi കിട്ടുന്നുണ്ട്

    • @ayyappanramakrishnan3718
      @ayyappanramakrishnan3718 3 роки тому +1

      @@MSTRAVELSTORIES 100 m parayumbol samaneyam valliya house anagil above 1700 sq range what is the range

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +1

      @@ayyappanramakrishnan3718 മോഡം കറക്ടായി പ്ലെയ്സ് ചെയ്താൽ 1700 sqf ഒന്നും Range ന് ഒരു പ്രശ്നവും ഉണ്ടാവില്ല. (അത് ടെക്നിഷ്യൻസ് നോക്കിക്കോളും). ഞാൻ ഒരു flat ൻ്റെ മൂന്നാം നിലയിൽ ആണ് താമസം. ഏറ്റവും താഴത്തെ നിലയിലെ Jiofiber ൻ്റെ wifi വരെ എനിക്ക് വീട്ടിൽ കിട്ടുന്നുണ്ട് .

  • @rijilmadappurakkal8812
    @rijilmadappurakkal8812 3 роки тому +2

    അപ്പൊ ഏതാ ശരിക്കും നല്ല ബ്രോഡ് ബാൻഡ്? കേരള വിഷനും പറയുന്ന സ്പീഡ് ഇതേവരെ കിട്ടീട്ടില്ല.30mbps plan എടുത്താൽ 2/3 mbps മാത്രമേ ഡൗൺലോഡിങ് സ്പീഡ് കിട്ടുന്നുള്ളൂ. ഇടയ്ക്കു മാത്രം ഒരു 21mbps കിട്ടിയിരുന്നു.. നോർമൽലി 2/3 mbps. ആണ് കിട്ടുന്നത്. പിന്നെ കേരള വിഷൻ customer care support വളരെ മോശം ആണ്.

  • @nikhilbk94
    @nikhilbk94 4 роки тому +2

    Nalla nice aayit explain cheyth. Adipoli chetta👍👍👍👍👍👍🤝

    • @MSTRAVELSTORIES
      @MSTRAVELSTORIES  4 роки тому +1

      Thank you Nikhil....

    • @nikhilbk94
      @nikhilbk94 4 роки тому

      @@MSTRAVELSTORIES ipo edkkan pattya net nallath eathinte aanenn onn suggest cheyyuo...