പയ്കറ്റ് പൊളിക്കാതെ അതേ പാടെ മണ്ണിലോട്ട് ഇറക്കി വച്ചാൽ പിന്നെ അതിൽ കൂടി വരുന്നത് ചട വേ ര് നൂൽ വേരായിരിക്കും അത് എത്ര വെള്ളത്തിലായാലും നശി ക്കാതെ ഒരുപാട് വർഷം നീണ്ടു നിൽക്കും ആകെ രണ്ട് മൂന്ന് വർഷം വെള്ളം കൊടുക്കുകയും ചെയ്യാം ഓരോ ലിറ്ററോളം അതിന്റെ മൂട്ടിൽ ഒഴിച്ചാൽ മതി അത് ഒരത്ഭുതമായ ഒരു കാഴ്ച തന്നെയാണ് ഇത് ഞാൻ മനസ്സിലാക്കിയത് കൃഷി ഫാമുകളിൽ ചിലവാകാ ത്ത സാധനം പാക്കറ്റിന്ടെ ഉള്ളിൽ കൂട തഴച്ചു വളരുന്നത് മനസ്സിലാക്കി കണ്ടതുകൊണ്ടാണ് തയ്യാറായത് ഇനി ഇതിൽ കൂടുതൽ ഒരു വിശദീകരണവും നിങ്ങൾക്ക് ആവശ്യമില്ലല്ലോ
Kerala Agricultural University sitel 'suitable for all pepper growing tracts in Kerala' ennu parayunnund. low rangel panniyur 5 cheyyunnavar arenkilum undo?
കൊള്ളാം നല്ല ഇനം. സാധാരണ പറിക്കും പോലെ പഴുത്ത് തുടങ്ങുമ്പോഴല്ലേ പറിക്കുന്നത്? അതോ മുക്കാൽ മൂപ്പ് ആ കുമ്പോൾ അച്ചാറിന് വേണ്ടി പറിക്കുന്നതാണോ ? വീഡിയോ പൂർണ്ണമല്ല !
ചേട്ടന് എല്ലാ വിജയങ്ങളും നേരുന്നു. വളരെ സന്തോഷം തോന്നുന്നു. സഹോദരന് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ.
Berkath 😂
Nalla തോട്ടം ഇറക്കി പതിച്ച രീതിയിൽ ഐ ലൈക് 🌹✋❤️
സൂപ്പർ തോട്ടം, പറിച്ച പോലെ
കൊടുക്കുന്നത് കൂലി ലാഭിക്കാം. 👍🏻
Perfect ഉത്തരം ലളിതം ✋❤️🌹
True
പയ്കറ്റ് പൊളിക്കാതെ അതേ പാടെ മണ്ണിലോട്ട് ഇറക്കി വച്ചാൽ പിന്നെ അതിൽ കൂടി വരുന്നത് ചട വേ ര് നൂൽ വേരായിരിക്കും അത് എത്ര വെള്ളത്തിലായാലും നശി ക്കാതെ ഒരുപാട് വർഷം നീണ്ടു നിൽക്കും ആകെ രണ്ട് മൂന്ന് വർഷം വെള്ളം കൊടുക്കുകയും ചെയ്യാം ഓരോ ലിറ്ററോളം അതിന്റെ മൂട്ടിൽ ഒഴിച്ചാൽ മതി അത് ഒരത്ഭുതമായ ഒരു കാഴ്ച തന്നെയാണ് ഇത് ഞാൻ മനസ്സിലാക്കിയത് കൃഷി ഫാമുകളിൽ ചിലവാകാ ത്ത സാധനം പാക്കറ്റിന്ടെ ഉള്ളിൽ കൂട തഴച്ചു വളരുന്നത് മനസ്സിലാക്കി കണ്ടതുകൊണ്ടാണ് തയ്യാറായത് ഇനി ഇതിൽ കൂടുതൽ ഒരു വിശദീകരണവും നിങ്ങൾക്ക് ആവശ്യമില്ലല്ലോ
Kerala Agricultural University sitel 'suitable for all pepper growing tracts in Kerala' ennu parayunnund. low rangel panniyur 5 cheyyunnavar arenkilum undo?
ഈ ചേട്ടന്റെ ശബ്ദം ഡബ്ബിംഗിന് പറ്റിയ ശബ്ദം..
കൊള്ളാം കൊള്ളാം
വളരെ മനോഹരം 🌹💕🌹
Sithosh bro . Panniyoor 2 vinte video cheyyamo ?
@@anoopt690 yes
Panniyur 2 pls update
@ definitely Vidieo idam
സൂപ്പർ
Welcome Kannur
P5 Crop once in 2 years only..?
Etra akalathil aanu Thai vechathu
7/8 feet atlest
Good 👍
❤❤❤ good
In Karnataka there a good variety and disease tolerant pepper Sigandini.
What is coc, valam 200 g chanakamano atho veppin pinnako.
COC (Copper Oxychloride
ഒരു കാലിൽ എത്ര വള്ളിയാണ് ഇട്ടത്?
Addehammsamasaricchit pore anak samasarikkan
മേജർ രവി യേ പോലെ ഉണ്ട് കർഷകൻ
അടുത്ത വർഷത്തേയ്ക്ക് കൂടതൈകിട്ടുമോ
super
I need panniyur 5 variety plant where it's available
Not available
ഇപ്പോൾ കവർ തൈ ലഭ്യമാണോ?.08 Sep .2023
No
🌹
കോൺക്രീറ്റ് കാലിൽ കുരുമുളക് പിടിപ്പിക്കാൻ പറ്റുമൊ?
No
Panniyur thazhi sale undo undagil message ayakamo
sir what is the distance between 2plant in column and distance between 2plants in rows
8 feet to 10 feet
Ethinde thayi kittumo?
no
Superb bro ❤
എത്ര അടി അകലത്തിൽ അണ് കൊടി നട്ടിരിക്കുനത്???
8 feet distance
കൊള്ളാം നല്ല ഇനം.
സാധാരണ പറിക്കും പോലെ
പഴുത്ത് തുടങ്ങുമ്പോഴല്ലേ
പറിക്കുന്നത്?
അതോ മുക്കാൽ മൂപ്പ് ആ കുമ്പോൾ അച്ചാറിന് വേണ്ടി പറിക്കുന്നതാണോ ?
വീഡിയോ പൂർണ്ണമല്ല !
Nanany mupp ayal mathram anu parikunathu
വിവിധ ഇനം കുറ്റി കുരുമുളക് ന്റെ വീഡിയോ ചെയ്യാമോ
Yes
@@KL06farm ഏതാണ് യീൽഡ് കൂടുതൽ കിട്ടുന്നത് എന്ന് അറിയാൻ ആണ്
പന്നിയൂർ1,2,5 എന്നിങ്ങനെയുള്ള ഇനങ്ങൾ എങ്ങിനെ തിരിച്ചറിയാം
കുറേ കാലമായി എൻ്റെയും സംശയവും ചോദ്യവും
ഇല നോക്കി കണ്ടുപിടിക്കാം എന്ന് ചിലർ പക്ഷെ ബുദ്ധിമുട്ടാണ്
പന്നിയും ഏകദേശം എല്ലാ വെറൈറ്റിയും വലിയ പാളൻ ഇലയാണ്
ഒരു 80-100 ക്വിന്റൽ കിട്ടുമോ......50 ലക്ഷം വാർഷിക വരുമാനം less expenses....
Panniyur 5 alla
Im bro im Tamil Nadu kolli hills
hi
Phon നമ്പർ?
Given in video
ഏ - കുരുമുളക്, ഏ - ഏലം പുതിയ ആയിറ്റം ആണ്.
ഫാ നാവിൽ നിന്ന് പോകുന്നില്ലല്ലോ 😄
Sathyam
C o c eanthanu bro
Copper Oxychloride
latest is panniyoor 7 or 8?
P-10 I think 🤔
@@KL06farm Oronnum better aano?
Panniyoor 10. ഞാൻ എല്ലാ വർഷവും പന്നിയൂർ പോകാറുണ്ട്
@@dhaneshpp1806 for what ? cost of thai?
@@ennakavi2129 30
നല്ല കൊടികൾ
Yes
ഇദ്ദേഹം എത്ര ഏക്കറ് കൃഷി ചെയുന്നു ഉണ്ട് ?
3
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ തരുമോ? കൃഷിയെ പറ്റി ചോദിക്കാൻ ആണ് അതുപോലെ അടുത്ത വർഷം തൈയും വേണം
Vidieo il undu number
@@KL06farm thank You
പന്നിയൂർ 5 തിരിയിൽ അകന്നകന്ന് മണി പിടിക്കുന്ന ഇനമാണ്. അടുത്തടുത്ത് മണി പിടിക്കുന്നുണ്ടെങ്കിൽ P5 അല്ല
ഏത് ഇനമാണ് നല്ലത്
ഇത് P-5 അല്ല.
Pine
ഇതിൻ്റെ തൈ വിതരണം എവിടെ നിന്ന് കിട്ടും?
Ipol illa
ICAR il kittum govt farm
Call panniyur research station kannur district
Thrissur. Pepper research station.
@@bangalorelife1928 thrisoor എവിടെ യാണ് ഈ സ്ഥലം ഞാൻ തൃസൂർ ആണ് അറിഞ്ഞാൽ ഉപകാരം മായിരിക്കും
കുരുമുളക് വീഡിയോ എടുക്കാൻ പോകുമ്പോൾ scale എടുക്കാൻ മറന്നുപോയോ?
Kitti illa 🤭
താങ്കളുടെ നമ്പർ ഒന്ന് തരുമോ
Number Vidieoil undu
ഏലം വിട്ട് കൊടിയുടെ വീഡിയോയിലേക്ക് പോയി 🤔😀😀
ನರ್ಸರಿ ಇದೆ. ಅಲ್ಲವೇ....
No