Sir, Will U be able to make a video about each variety òf pepper plants commonly used by farmers( viz. Karimunda, kottanadan, kuthiravalley, different types of panniyur etc., etc.,) describing distinguishing features such as leaf shape,size ,colourof stem andleaf including photos vidieos so that we amature people can idetify and plant selected varities
Sorry . I mean nadeel vast. Druthavattam of 1990's and climatic changes vanished our pepper plantation. But I am watching a Karnataka model growth. Thank you
Thankachan Chattan seedlings/ nadeel thalassemia koodi kurachu thanks sahaayikkumo? Vlog super congrats.... I am a failed pepper farmer from Pulpally Wayanad
നല്ല കർഷകൻ നല്ലകുരുമുളകു കൃഷി വളരെവിശദമായി കൃഷിയെക്കുറിച്ച് വിവരിച്ചു തന്ന തങ്കച്ചന് ബിഗ്സലൂട്ട.
നന്ദി🥰🤝🙏
സത്യസന്ധനായ കർഷകൻ മറ്റുള്ളവർക്ക് കൂടി വിലയേറിയ അറിവ് പകർന്നു നൽകി അവതാരകനും ചേട്ടനും ഒരുപാട് നന്ദി അറിയിക്കുന്നു
Very good
Please give noumber
മഴയില്ലാത്തപ്പോൾ ഫോളിയാർ spray നൽകാമോ?
നല്ല അറിവുകളും നന്മ നിറഞ്ഞ കർഷക ൻ thank u
🥰
വളരെ നല്ല വിവരണം good farmer👍🏻👍🏻💪💪
🥰🙏
സത്യസന്തനായ നല്ല കുരുമുളക് കർഷകൻ . അദ്ദേഹത്തിൻ്റെ വർത്തമാനം ഉള്ളുതുറന്ന് '❤❤❤
തങ്കച്ചൻ ചേട്ടൻ വളരെ നിഷ്കളങ്കമായ.പെരുമാറ്റം.നല്ലൊരു ലക്ഷണം ഒത്ത കൃഷി ക്കരൻ.അദ്വാനി ദൈവം രക്ഷിക്കട്ടെ..
🥰
വളരെ അനുഭവ സമ്പത്തുള്ള മാതൃക കർഷകൻ
നന്ദി🥰🙏
ഇതിന്റെ തൈ കിട്ടുമോ ചേട്ടാ
ചേട്ടാ നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് നല്ല അറിവ് തരുന്നതാണ് എല്ല വീഡിയോ യും 👍👍👍👍👍
നന്ദി🥰🤝🙏
ഞാൻ തേടിയലഞ്ഞ വീഡിയോ ! താങ്കച്ചായാ❤❤❤❤ ഫോളിയാർ വളപ്രയോഗം😮😮😮😮
👏👏വളരെ നല്ല തോട്ടം, നേരിട്ട് കാണാൻ മോഹം 🥰സൂപ്പർ sir👌
🥰🤝👏👏👏
വളരെ നന്നായിരിക്കുന്നു
Lovely video , simple and humble person … happy to see this family 😊 , one of best educational video on black pepper !
🥰
നല്ല തോട്ടം അഭിനന്ദനങ്ങൾ
🥰
വയനാട് ആണെങ്കിലും, തോപ്രംകുടി,മുറിക്കാശേരി,16-am കണ്ടം evideyokke ഞാനും വന്നിട്ടുണ്ട്.കുരുമുളക് കൃഷിയിലെ ചില പോരായ്മകളും അതിലുപരി മേന്മയും ശ്രദ്ധിച്ചിട്ടുണ്ട്.ഈ വീഡിയോയും അങ്ങനെ feel ചെയ്തു.verry nice,, ,,,,
നന്ദി🥰🤝🙏
വളരെ പ്രയോജനപ്രദം ആണ്.
Nice …
Thanks
ഈ മുളകിന് dry റിക്കവറി എത്രയുണ്ട്
Sir..കുരുമുളക് രോഗങ്ങള് ... കുറിച്ച് ഒരു വീഡിയോ ചെയ്യുക.. തണ്ട് തുരപ്പൻ..വളർച്ച മുരടിക്കുന്നു.
Nalla video
🥰
Sir, Will U be able to make a video about each variety òf pepper plants commonly used by farmers( viz. Karimunda, kottanadan, kuthiravalley, different types of panniyur etc., etc.,) describing distinguishing features such as leaf shape,size ,colourof stem andleaf including photos vidieos so that we amature people can idetify and plant selected varities
Super vedeo.very very congratulations...
Thank you🥰🤝
ഇഷ്ടമായി
സൂപ്പർ ബ്രോ ❤❤❤
കുതിരവാലി കുരുമുളക് നല്ല വിളവ് തരുന്ന ഇനമാണ്...
🥰🤝🙏
Kuthiravali kodi tharamo ?
@@spkneera369 off course
@@kilikoodu1419എവിടുന്ന്?
Super sir super. Thanks.
🥰🤝🙏
കുതിരവാലി ലോ റേഞ്ചിൽ വളരുമോ? തൈ കിട്ടുമോ? എന്റെ വീട് തൊടുപുഴയാണ്
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
Super video Sir
Thank you
നന്നായിട്ടുണ്ട് 👌
നന്ദി🥰🤝
കനലിൽ വളരുമോ കുതിരവലി
Innovative & interesting
Thank you
ഒരു ചുവട്ടിൽ എത്ര വള്ളി കയറ്റണം?
Sorry . I mean nadeel vast. Druthavattam of 1990's and climatic changes vanished our pepper plantation. But I am watching a Karnataka model growth. Thank you
interesting
wwoow super
Thank you
Foliar application video cheyyamo
ok🥰
കുതിരവാലി കുരുമുളക് വേര് പിടിപ്പിച്ച തൈകൾ കിട്ടുമോ ..? ഹോം ഡെലിവറി യൂണ്ടോ...? എന്താണ് വില...?
റബ്ബർ മരത്തിൽ നടാൻ പറ്റുമോ.....?
pls call Phone no in Discription
Interesting
🥰
🤩♥️👌👍🙋
🥰
കലക്കി അഗസ്റ്റ്യൻ
🥰🤝
Suupper ♥️♥️
🥰🤝
👍👏👏👏👏👏തങ്കച്ചന്റെ കൃഷി നന്നായി ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെ കൃഷി ചെയ്യാനുള്ള ആയുസും ആരോഗ്യവും നൽകട്ടെ ഇന്നു ആശംസിക്കുന്നു 🥰
Sop കായുള്ളപ്പോൾ സ്പ്രേ ചെയ്യാമോ ?
Pls call mr. Thankachan his ph No in Discription Box
ഇദ്ദേഹത്തിന്റെ നമ്പര് തരാമോ
❤
chuvadu muthle pothinju Keri Karanam ningal 5 mutulla kodithala nattu athinal pshty karuthu niram gunam
🥰
Thankachan Chattan seedlings/ nadeel thalassemia koodi kurachu thanks sahaayikkumo? Vlog super congrats.... I am a failed pepper farmer from Pulpally Wayanad
pls contact Mr.Thankachan
Kuthiravaali തൈ തൊടുപുഴയിൽ ലഭ്യമാണോ
pls call the Farmer His number in Discription Box
Good,keep it up
🥰🤝🙏
സൂപ്പർ
🥰🥰🙏
ഇതിൻ്റെ തൈ കിട്ടുമോ
കുതിര വാലി പത്തനംതിട്ടയ്ക്കു കൊള്ളാമോ ?
1kg pacha kurumulak price ethraya?
Thaikal kittumo
Yes
Kuthiravali pepper evide kittum
pls call the farmer
Sir supporting tree name?
മലവേപ്പ്
🎉 തൈകൾ കിട്ടുമോ? ഇല്ലേൽ കൊടി തല കിട്ടുമോ?
Druthavattam pedikkanam
🥰 Sure
SeptemberMasathil18.18chemikkalFertilozrkudayChakiriyumCherthuNelkiumVenalilNanaumCheyyithalNallaViavuLabikkum
🥰
👍👍🎂
🥰🤝
തൈ കിട്ടുമോ
Yes
@@antonymuniyaravlogs9796 details parayamo
എന്താണ് ഫോളിയർ?
Pls call Mr. Thankachan his Phone no in Discription Box
ഇതിന്റെ തൈ കിട്ടുമോ ചേട്ടാ
നല്ല തോട്ടം. ഇതിന് തല ഉണ്ടാകുന്നില്ല എന്താണ് കാരണം 2മൂട് ഉണ്ട് പൂഞ്ഞാർ ആണ് സ്ഥലം
കാലാവസ്ഥാമാറ്റമാകും. പൊതുവെ ഈ വർഷം എല്ലായിടത്തും തല കുറവാണ്🥰
കുതിരവാലി യുടെ തൈ കിട്ടുമോസാറിൻറെ ഫോൺ നമ്പർ ഒന്ന് തരുമോ
Pls call the Pho no in Discription
ഫോളിയാർ മുറിക്കശേരിയിൽ കിട്ടുമോ
pls contact Mr. Thankachan
I wanted to have the pepper cuttings
ഈ കർഷകന്റെ നമ്പർ കിട്ടുമോ
94468 68414
Eee no kitanillaaa@@antonymuniyaravlogs9796
ഒറിജിനൽ കർഷകൻ
Eñicke 10 kuthirale tharamo
Pls contact No in Discription Box
കുതിരവാലി തൈ കൊറിയർ ചെയ്യാമോ സാർ 🤔
pls contact Mr. Thankachans Mob no in Discription Box
എത്ര അകലത്തിലാണ് നടുന്നത് എന്ന് പറയാമോ. കുതിരവാലി എന്ന് പറയുന്നത് നീളമുണ്ടി enna ഇനമാണോ.
ഏഴടി അകലത്തിൽ നടണം.
Ithu evida sthalam
Pathinaramkandom ,Idukki near Murickassery
@@antonymuniyaravlogs9796🎉🎉❤
കുരുമുളകിലെ തണ്ടുതുരപ്പൻ ആക്രമണത്തിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ?
എക്കാലക്സ് ഒരു ലിറ്ററിൽ 2 മില്ലി എന്നഅളവിൽ 20 ദിവസം കൂടുമ്പോൾ വെയിൽ മാറിയ ശേഷം (വൈകുന്നേരം ) സ്പ്രെ ചെയ്യുക
🙏🥰🥰
🥰🤝🙏
വളരെ നന്നായിട്ട് പരിപാലിക്കുന്നുണ്ട്
എനിക്ക് കുതിര വാലി കുരുമുളക് ഇല്ല. ഞാൻ കണ്ണൂരാണ് ' ഇതിന്റെ തണ്ട് കിട്ടുമോ? ചേട്ടന്റെ നമ്പർ കിട്ടുമോ?
ഫോൺ നമ്പർ Discription Box ൽ🥰
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ
Discription ൽ ഉണ്ട്
Antony sir, kuthiravaly pepper tempts me. Marvellous vedeo. Congrats. Will U please give me the phone no. of that wonderful farmer.
94468 68414 Pls contact Mr. Thankachan
🥰🤝🙏
കുതിരവാലിയുടെ ചെന്തല കിട്ടുമോ
തവാരണ കിട്ടും🤝
@@antonymuniyaravlogs9796 എവിടെ കിട്ടും ഇപ്പോൾ ദയവായി പറയാമോ
94468 68414 Pls contact Mr. Thankachan
Good ❤️❤️
ആ കർഷകൻ്റെ ഫോൺ നമ്പർ തരുമോ?
Discription ൽ ഉണ്ട്🥰🤝
കു തിരവാലി യുടെ കൊടിത്തല കിട്ടുമോ എങ്ങനെയാണ് ബന്തപെടെണ്ടത്
ഫോൺ നമ്പർ Discription ൽ ഉണ്ട്
ila kozhiyuna sasyangalude veru epozhum me veru ayirikum athinalanu kuru mlakinte chvado idayo kilakanda avasyam Ila kilacahal very poyi nasikum
🥰
പൂവരസ് കമ്പ് നാട്ടുപിടിപ്പി ക്ക്
🥰
Poovarass kambe enthane
Super mob no. Pls
Discription Box
Phon.no.tharamo
Discription Box
Number please
in Discription
phone number share ചെയ്യാവോ?
in Discription