🎁 5 ഗ്രാമിന് 50 ന്റെ പൊലിമ 🔥_ Wax gold jewellery collections ⚡ കുറഞ്ഞ ചിലവിൽ കൂടുതൽ സ്വർണം

Поділитися
Вставка
  • Опубліковано 3 чер 2022
  • Hi all, Reshma Subin here, in today's video let's explore wax gold jewellery collections in Kochi. Get affordable bangles and necklaces using wax gold for your weddings.
    Sankar's Gold Smith Contact Number : +91 - 93880 80074 Abhilash
    / hermosagoldbeads
    #goldjewellery #bangles #ornaments #reshmasubin
    My Costume Courtesy : Western Lady , Palluruthy
    Instagram ID : / western_lady_
    Contact Number : +91- 7034425439
    Follow me on
    Facebook : - / reshmasubin.makeupartist
    Instagram : - / reshmasubin.makeupartist
    GMB : g.page/reshmasubin_bridalmake...
    For More Business Inquiries
    works@reshmasubin.com
    © 2021 Reshma Subin
  • Навчання та стиль

КОМЕНТАРІ • 423

  • @minimol907
    @minimol907 2 роки тому +44

    പഴകാലത്ത്ഇതിന് അരക്ക് എന്ന് പറയും .വല്ല്യമ്മമാരുടെ കാതിലെ കുണുക്കിൽ അരക്ക് ചേർത്ത് ആയിരുന്നു .

  • @susmithachandran982
    @susmithachandran982 2 роки тому +2

    New information, thank you 💞

  • @user-ul2zf5vr4w
    @user-ul2zf5vr4w 2 роки тому +10

    ഞാൻ ഇവിടെ കടയിൽ ചെന്ന് ചോദിച്ചതാണ്... ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല.. അങ്ങനെ ഒരു സാധനം ആ കടയിൽ ഉണ്ടെന്ന് അറിയാത്ത രീതിയിലാ എന്നോട് സംസാരിച്ചത് അവസാനം ഞാൻ പണ്ട് ഉപയോഗിച്ച അരക്ക് വാക്സ് എന്നൊക്കെ പറഞ്ഞ് അങ്ങോട്ട് കൊടുത്തപ്പോൾ നിങ്ങൾക്ക് ഇതിന്റെ മോഡൽ ഉണ്ട് കൊണ്ടുവാ എന്നൊക്കെ പറഞ്ഞു അപ്പൊ തന്നെ ഞാൻ പറഞ്ഞ ശരി ഓകെ പിന്നെ വരാം... മഹാരാജാസിൽ പോയേ പള്ളുരുത്തി യിലുള്ള ഷോപ്പിൽ അവിടെ നിന്നും കിട്ടി

  • @myhappinessshorts9484
    @myhappinessshorts9484 2 роки тому +265

    എനിക്ക് ഇത് പുതിയ അറിവായിരുന്നു,പരിചയപ്പെടുത്തി തന്നതിന് നന്ദി

  • @sheenasaji1957
    @sheenasaji1957 2 роки тому +2

    സൂപ്പർ എല്ലാം

  • @anitha1627
    @anitha1627 2 роки тому +19

    മൾട്ടി കളർ നല്ലഭംഗി. ഇഷ്ട്ടായി. Price കൂടെ പറഞ്ഞൂടായിരുന്നോ

  • @dilersheraf2609
    @dilersheraf2609 2 роки тому +1

    Puthiyoru ariv ....nannayittund sooooper

  • @rajanivs5810
    @rajanivs5810 Рік тому +1

    Super.thank you for new information

  • @sweetpouch2933
    @sweetpouch2933 2 роки тому +9

    Chechiyude kayyilulla bracelet enikkishtaayi😍

  • @geethadivakaran9867
    @geethadivakaran9867 2 роки тому +1

    Wax gold ennu vachal enganeya use cheyyan kuzhappamillathathano

  • @achummaabc902
    @achummaabc902 Рік тому +1

    Thank u so much🙏

  • @mayamenons
    @mayamenons 2 роки тому +4

    Great.....👌👌👌👌

  • @shafeeqc4602
    @shafeeqc4602 2 роки тому +2

    Entha rait banklene

  • @shai2933
    @shai2933 2 роки тому +3

    Very useful😍😍😍

  • @sherinsamuel1503
    @sherinsamuel1503 2 роки тому +45

    Eee type oke
    Evr parenathalle 7 grm 3 grm oke
    Appo customers aghne ariym etra grams ondenn. Ethil oke nalla cheeting nadakum
    Etavum nalla savings pure gold thane ahnu . Allankil pinne nalla cash ollavark no problem 😉

    • @dhi.k2697
      @dhi.k2697 2 роки тому +5

      Athaanu njanum alochichath
      Ethra gold und ethra wax enu engane ariyum
      May be 916 aayirikila

  • @minisadukkala9150
    @minisadukkala9150 2 роки тому +2

    nalla collection ishtamsyi nalla oru video

  • @chithraambu3960
    @chithraambu3960 2 роки тому

    സൂപ്പർ 👌👌

  • @AS-dt1le
    @AS-dt1le 2 роки тому

    ,,ishttapettu, ithu evide oke ee jwellari

  • @ushagangadharan1011
    @ushagangadharan1011 2 роки тому +3

    Pls let us know if you have shops in bangalore ????

  • @aamsworld9844
    @aamsworld9844 2 роки тому +6

    Ithu exchange cheythu edukkan pattuno

  • @SanthoshKumar-ql1bs
    @SanthoshKumar-ql1bs Рік тому +6

    ഇപ്പഴാണ് അറിഞ്ഞത് ഒത്തിരി ഇഷ്ടമായി ❤❤

  • @jayasreemenon9761
    @jayasreemenon9761 2 роки тому +5

    3 layers MANI mala balls undow

  • @ayshab3229
    @ayshab3229 2 роки тому +7

    Daily use cheyyan pattuvo

  • @arnair5765
    @arnair5765 2 роки тому

    സൂപ്പർ

  • @ASOOSMIX1
    @ASOOSMIX1 2 роки тому

    കൊള്ളാം 😍👍

  • @maryanson9698
    @maryanson9698 8 місяців тому +1

    Super collections 👌🥰

  • @hisanashahid1473
    @hisanashahid1473 2 роки тому +6

    Ouruthi filimil aanu wax gold aadyamayi kelkkunnad...adipoli aayittund

  • @omanaraghavan7903
    @omanaraghavan7903 8 місяців тому

    Very good collections so attractive pl show pecoak blue chain

  • @muhammedsinan5645
    @muhammedsinan5645 2 роки тому +6

    കോഴിക്കോട് ഉണ്ടോ

  • @shylajamg1549
    @shylajamg1549 2 роки тому +50

    പഴയകാലത്തെ വലിയ "തോട" ശരിക്കും ഇതിന്റെ മുൻഗാമി ആണ്. അന്ന് "അരക്ക്" ചേർത്തു എന്ന് പറഞ്ഞിരുന്നു.. എന്റെ അഭിപ്രായം വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ പറയണേ..
    എല്ലാ ആഭരണങ്ങളും സൂപ്പര്‍ ആയിട്ടുണ്ട്...

    • @simham5442
      @simham5442 Рік тому +4

      വലിയ തോട ഓർമ്മ വന്നു. അതിനകത്ത് കറുത്ത നിറമുള്ള അരക്ക് ആണ് മെഴുക് എന്നും പറയും

    • @kabindusuresh1250
      @kabindusuresh1250 Рік тому +1

      ശരിയാണ്

    • @sheelamp9914
      @sheelamp9914 Рік тому +1

      athe athe.... Pandulla muthassimar itt kandittund...apol paranjum kettittund ullil arakk aanenn...

    • @DeepaPCPC
      @DeepaPCPC Рік тому

      Yes

    • @lucyjames2493
      @lucyjames2493 Рік тому +2

      കുണുക്ക് എന്നും പറയും

  • @beenajoseph.
    @beenajoseph. Рік тому

    Ithupole onnu tcr cityil undengil
    Nannaayene paavappettavarkk upakaaramaavum

  • @ansunambilibiju8968
    @ansunambilibiju8968 2 роки тому +21

    One gram model ആണൊ? Rate പറയുന്നത് നല്ലതായിരിക്കും

  • @safasheri3293
    @safasheri3293 2 роки тому +17

    Super collections ❤️

  • @bushh8903
    @bushh8903 2 роки тому +8

    1gramin ethra roopaya

  • @manjumanoj
    @manjumanoj 2 роки тому +3

    I like sankar jwellery. Good collection of nose ring, ear rings & light weight jwellery

  • @seemasanal7322
    @seemasanal7322 Рік тому +1

    Ee shoppinte corect place paranju tharamo

  • @daliyarajesh9035
    @daliyarajesh9035 Рік тому +1

    Daily wear collection undo

  • @babijebin6517
    @babijebin6517 Рік тому +1

    Super wax collection

  • @lpg6046
    @lpg6046 7 місяців тому

    Weddig set kanikkamo ?

  • @roshinisatheesan562
    @roshinisatheesan562 2 роки тому +53

    ആലുവക്കടുത്തുള്ള ഞങ്ങൾ അറിഞ്ഞില്ലല്ലോ. എല്ലാം Super 👏👏👏🤝👌👌

    • @pravithaprabha7667
      @pravithaprabha7667 2 роки тому +1

      Vere evdeyokke undu shop

    • @sheejashihab9072
      @sheejashihab9072 4 місяці тому

      നിങ്ങളൊക്കെ വേടിച്ചിട്ട് അറിയിക്കുക എങ്ങനെ ഉണ്ട് എന്ന് 👍🏻

  • @premauday8429
    @premauday8429 2 роки тому +25

    What is the Gurantee and warrantee of these ornaments.

  • @jayasreeharidas2447
    @jayasreeharidas2447 2 роки тому +4

    Enikkum puthiya arivanu.Super ayittund.

  • @elizabethk.george1073
    @elizabethk.george1073 2 роки тому

    Adi poli

  • @AnithaVMenon
    @AnithaVMenon 2 роки тому +12

    Superb... ആദ്യമായി കേൾക്കുന്നു 🌹

  • @simham5442
    @simham5442 Рік тому

    മാല bally Use ചെയ്യാൻ പറ്റുമോ

  • @simirj1662
    @simirj1662 2 роки тому +3

    shop evideyaa....super collections

  • @elizabetheapen1987
    @elizabetheapen1987 2 роки тому

    Ethinte oronninteyum prise kude parayamoo

  • @deepanandan2225
    @deepanandan2225 2 роки тому

    Super collection adipoli

  • @devirpatelpatel2371
    @devirpatelpatel2371 Рік тому

    Eth orginal gold aano 916 ethinte muzhuvan details onu parayo

  • @shafeenamahamood9773
    @shafeenamahamood9773 2 роки тому +1

    Gram vila parayamo

  • @shyjimammachan9176
    @shyjimammachan9176 2 роки тому

    കൊള്ളാലോ..

  • @sherlyantony5156
    @sherlyantony5156 2 роки тому

    Awesome

  • @daywithriza
    @daywithriza 2 роки тому +4

    Is it available in UAE?

  • @hubbyandwifey3167
    @hubbyandwifey3167 2 роки тому +15

    നല്ല കളക്ഷൻസ് അടിപൊളി ആയിട്ടുണ്ട് 👍👍👍👍

  • @sreejithpk518
    @sreejithpk518 Рік тому

    Kannur il shop undo

  • @ambujamlekshmanan6884
    @ambujamlekshmanan6884 2 роки тому +1

    Hi supper 👍👍👍

  • @Faridiworld4585
    @Faridiworld4585 Рік тому +3

    What about resale value

  • @meenachandran7376
    @meenachandran7376 Місяць тому

    It has a tag with price when u resell it u will get the value of gold in the tag - making charge u gave ;but making charge will come upto the cost gold

  • @zeenathbasheer3468
    @zeenathbasheer3468 2 роки тому +3

    long chain ഉണ്ടാകുമോ

  • @4themperor779
    @4themperor779 2 роки тому

    Aluvayil evidayanu

  • @thahiranasar380
    @thahiranasar380 2 роки тому +13

    ഏകദേശം 70 വർഷങ്ങൾക്കു മുന്നേ തന്നെ ente motherinte kalyana ഓർണമെൻറ്സ് ചിലത് ഇങ്ങിനെ അരക്ക് വെച്ചു ചെയ്തതായിരുന്നു. വളകൾ , ചോക്കർ , നെക്‌ളേസ്‌ എല്ലാം. മലബാർ സൈഡിൽ പണ്ട് ഇങ്ങിനെ ആയിരുന്നു

    • @jyothivs7964
      @jyothivs7964 2 роки тому

      Colour change akumo. Life long colour guarantee undo. Please replay

    • @tuttumon5283
      @tuttumon5283 2 роки тому +1

      @@jyothivs7964 illa

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 роки тому

      ഇതു പഴയ ടെക്‌നിക് ആണ്. എന്റെ അമ്മയുടെ കല്ലുവച്ച കമ്മൽ ( എറൌണ്ട് 80 യേർസ് മുന്നെ ഉണ്ടാക്കിയവ ) ഈ ടൈപ്പ് ആയിരുന്നു. ചുവന്ന കല്ലുകൾ ഫിറ്റ്‌ ചെയ്ത ജോഡി കമ്മലുകൾ. അതെവിടെ പോയി എന്നറിഞ്ഞൂട.

  • @indirakeecheril9068
    @indirakeecheril9068 2 роки тому +11

    Namaskaram sir /mam
    Very good and tradishional collections 🙏🙏🙏🙏🙏🙏💜💛💚💙💖

  • @remadeviks5876
    @remadeviks5876 Рік тому

    Very good knowledge

  • @sujayar4606
    @sujayar4606 2 роки тому +25

    പണ്ട് മുത്തശ്ശി യുടെ കാതിൽ വലിയ തോട എന്ന് ഒരു വലിയ കാതില അത് വാക്സ് filled ആയിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു

    • @smiley.2871
      @smiley.2871 2 роки тому

      Appoll i

    • @littyfrancis1722
      @littyfrancis1722 2 роки тому +1

      christian മുത്തശിമാരുടെ മേക്കാമോതിരം (ചെവിയുടെ മുകളിൽ ഇടുന്ന Ring പോലുള്ള) wax Gold ആണ്.

    • @muthusri-gh7qj
      @muthusri-gh7qj Рік тому

      தண்டட்டி அணிவார்கள் அரக்கு வைத்து

  • @HaruTanuOfficial
    @HaruTanuOfficial 2 роки тому

    Nice 💞

  • @miniyesudas5223
    @miniyesudas5223 2 роки тому

    Ithu online vangan kazhiyumo?

  • @valsalamenon268
    @valsalamenon268 4 місяці тому

    In thrissur where we will get this type

  • @rowan_369
    @rowan_369 2 роки тому +2

    എന്റെ പക്കൽ കുറെ beads ഉണ്ട് മാല ആക്കി തരുമോ...15 വർഷം മുൻപ് വാങ്ങിയതാ...thread പൊട്ടിപ്പോയി

  • @shahnasafeer1113
    @shahnasafeer1113 2 роки тому +45

    ഇതൊക്കെ പിന്നീട് തിരിച് കൊടുക്കാൻ പറ്റുമോ ഇവർ edkumo ആ gold bangles എല്ലാം fade ആവാതെ നിൽക്കുമോ

    • @rehoboth281
      @rehoboth281 Місяць тому +1

      . ഇത് കുറച്ചു ( 25 വർഷങ്ങൾക്കു മുൻപ് ) കാലങ്ങൾക്കു മുൻപ് പ്രധാന Jewellery കളിലൊ െക്ക യുണ്ടായിരുന്നു. പിന്നീട് അവർ അതു stop ചെയ്തു.

  • @sahirabanu1493
    @sahirabanu1493 2 роки тому +2

    Price, revalue and guarantee parayamo

  • @sasikalaunnikrishnan4864
    @sasikalaunnikrishnan4864 2 роки тому

    Enthanu wax gold. Sarikum goldano. Evidanu shop. Vila kooduthalano

  • @nasijamshi5055
    @nasijamshi5055 Рік тому +1

    Ith njn marriage n gold edukkan pooyapoo indaynnu making charge kooduthala

  • @sreejithpk518
    @sreejithpk518 Рік тому

    Super👌

  • @TnkArasu
    @TnkArasu 9 місяців тому

    Thali chain kittumo

  • @preethamadapally194
    @preethamadapally194 4 місяці тому

    Kannur undo

  • @ashnamolkassim8083
    @ashnamolkassim8083 Рік тому

    Ithine patti ketitundu..ipolanu derailed ayt manaslayath..Thanq

  • @ayonasankardasv8836
    @ayonasankardasv8836 2 роки тому

    Online kittumo

  • @akashsasidhar8523
    @akashsasidhar8523 Рік тому

    Supper 👍👍👍👍

  • @sameerasalim3375
    @sameerasalim3375 Рік тому

    Enikkum ithu new information anu

  • @sunithasunita4539
    @sunithasunita4539 2 роки тому

    manimala 2 lear nice. 5pidi veenam

  • @ajithabijoy
    @ajithabijoy 2 роки тому +3

    ഞാൻ ആദ്യമായി കാണുകയാണ്

  • @dilersheraf2609
    @dilersheraf2609 2 роки тому +1

    Vala ,ring ellm kanikke

  • @shajithasaleem1533
    @shajithasaleem1533 2 роки тому +1

    Arakk niracha gold pand ante ummummaak arakkitta gold undaayirunnu

  • @balkeestirur4411
    @balkeestirur4411 2 роки тому

    Aluva evidenu ithu

  • @sumaaa7092
    @sumaaa7092 8 місяців тому

    Ithinte resale value engane

  • @soudathck3605
    @soudathck3605 2 роки тому

    Antimalarial pathakkam enniva arakku kond undayirunnu

  • @lemonmor4102
    @lemonmor4102 2 роки тому +20

    Wax gold ആദ്യമായി കേൾക്കാണ് ഇഷ്ടമായി. ഇത് എത്ര കാലം use ചെയ്യാം

  • @Shannnnnnnn
    @Shannnnnnnn 2 роки тому

    രണ്ട് ലെയർ മണിമാല എത്ര ഗ്രാം വരുംെറയിറ്റ് എത്രയാണെന്ന് പറയാമോ?

  • @jasminshabna1313
    @jasminshabna1313 2 роки тому

    Calicuttilundo

  • @ShazinCR7vlog
    @ShazinCR7vlog 2 роки тому +1

    Online sale/ courier undaakuo

  • @glpsmukundapuram6228
    @glpsmukundapuram6228 2 роки тому

    Aluva. ഇത് എവിടെയാണ്. ജ്വല്ലറിയുടെ പേരെന്ത്

  • @leenaparambath1108
    @leenaparambath1108 2 роки тому

    Online shopping udakumo

  • @sheejav8915
    @sheejav8915 2 роки тому +4

    Thirichu vittal paisa kitumo

  • @babithajoseph1440
    @babithajoseph1440 Рік тому

    U have online delivery to Hyderabad

  • @priyanandanbhat
    @priyanandanbhat Рік тому

    Plase tell the address in english I don't know malayalm but I m stying in eranakulam

  • @beenarejikrishna9299
    @beenarejikrishna9299 2 роки тому +1

    Ith oru graminu ethra varum ennu koodi paranjal nannayirunnu. Avidathe phone no koodi idamo. Doore ullavarkk vilich samshayam chodikkallo

  • @haleemarasak1233
    @haleemarasak1233 2 роки тому +10

    Daily usable ആണോ?

  • @nandasmenon9546
    @nandasmenon9546 2 роки тому +1

    exchange cheyyumbol price കിട്ടുമോ

  • @fasilasheheer5376
    @fasilasheheer5376 Рік тому

    Plate cheyyunnathineno wax gold nn parayunne

  • @tejaps6794
    @tejaps6794 2 роки тому

    Silver ornaments kanikkumo

    • @saudamohd3231
      @saudamohd3231 Рік тому

      On linil ......ethichi tharumo njan kasaragood