സ്വർണ്ണവില കൂടിയാലും ഡിസൈനിൽ കോംപ്രമൈസ് വേണ്ട- വാക്‌സ് ഗോൾഡ് ഉണ്ടല്ലോ | Wax Gold Trends

Поділитися
Вставка
  • Опубліковано 28 вер 2022
  • ബഡ്ജറ്റിനൊത്ത് ഇഷ്ടമുള്ള ഡിസൈനിലുള്ള സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കുക പലപ്പോഴും നടക്കാത്ത കാര്യമാണ്. തൂക്കക്കൂടുതൽ കാരണം പലപ്പോഴും ഇഷ്ടമുള്ള ഡിസൈനുകൾ വേണ്ടെന്നുവെക്കേണ്ടിവരും. ഈ പ്രശ്‌നത്തിനുള്ള ഏറ്റവും നല്ല പരിഹാരമാണ് വാക്‌സ് ഗോൾഡ്. 916 സ്വർണ്ണത്തിൽ തീർത്ത പകിട്ടുള്ള ഡിസൈനുകൾക്ക്‌ അകത്ത് മെഴുക് നിറച്ചാണ് വാക്‌സ് ഗോൾഡ് ആഭരണങ്ങൾ തയ്യാറാക്കുന്നത്.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi
  • Навчання та стиль

КОМЕНТАРІ • 22

  • @ABCBUILDERSKKL
    @ABCBUILDERSKKL Рік тому +3

    melting lose വലിയ നഷ്ടമുണ്ടാക്കുന്നു ...നാല് ഗ്രാമിന്റെ ആഭരണം 30 % പണിക്കൂലിയും കൊടുത്ത് വാങ്ങി , അത് തിരിച്ചു കൊടുക്കുമ്പോൾ ആ പണിക്കൂലിയും പുറമെ 550 mg ഗോൾഡിന്റെ പൈസയും കുറയുന്നു അതായത് 27000 ത്തിന്റെ ആഭരണം വാങ്ങുമ്പോൾ 9000 രൂപയിലേറെ നഷ്ടം ..സധാരണ ഗോൾഡ് വാങ്ങുമ്പോൾ 2700 രൂപ നഷ്ടം വരുന്നിടാത്തതാണ് ഇത് ....

  • @sabib7339
    @sabib7339 Рік тому +1

    Where is this shop in Ekm.???

  • @renjoosfoodtravelandentertainm

    Nice....

  • @aashadevi5520
    @aashadevi5520 9 місяців тому

    Is it available in calicut??

  • @vinithaprabhakaran6525
    @vinithaprabhakaran6525 Рік тому

    Palakka mala undo

  • @dhaniram5622
    @dhaniram5622 Рік тому

    Good

  • @petslovers731
    @petslovers731 Рік тому

    Thali മാല undo

  • @bindusajeevan570
    @bindusajeevan570 5 місяців тому

    Normal mala undo

  • @jaimolanniethomas9807
    @jaimolanniethomas9807 2 місяці тому

    Can Ii see some simple chain.
    No designs.

  • @geethambikatygeetha6929
    @geethambikatygeetha6929 3 місяці тому

    മലപ്പുറം ജില്ലയിൽ undo

  • @bijukthomas2015
    @bijukthomas2015 Рік тому

    gents മാല ഉണ്ടോ

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 Рік тому

    Where it is available in trivandrum? Pl reply

  • @mazhanila2710
    @mazhanila2710 Рік тому +2

    കൊലുസ് ഇല്ലേ

  • @jessydevasia6864
    @jessydevasia6864 Рік тому

    On line parchase undo

  • @sheelamani9259
    @sheelamani9259 Рік тому

    Shop avidanu

  • @sreedurgasreebhadrasreerud3485
    @sreedurgasreebhadrasreerud3485 10 місяців тому +1

    അതിൽ എത്ര വാക്സ് ഉണ്ടെന്ന് ജ്വല്ലറിക്കാർ വെളിപ്പെടുത്തുമോ. പണിക്കാർ കറക്ടായി വാക്സിന്റെയും കല്ലിന്റെയും കണക്ക് ജ്വല്ലറിക്ക് കൊടുക്കും. അവർ അത് ശരിയായ രീതിയിൽ കുറച്ചിട്ടാണോ ആണോ ഉപഭോക്താവിന് നൽകുന്നത്.
    ഉദാഹരണത്തിന് 20gm തൂക്കമുള്ള ആഭരണത്തിൽ 7gm കല്ലും വാക്സും ഉണ്ടാകുമെന്ന് കണക്ക് പണിക്കാർ കൊടുത്താൽ ജ്വല്ലറിക്കാർ ഉപഭോക്താവിന് ആ ആഭരണം നല്കുമ്പോൾ 7 ഗ്രാം വേസ്റ്റ് കുറച്ചിട്ടാണോ കൊടുക്കുന്നത്. അതോ 5 ഗ്രാം കുറച്ചിട്ടാണോ കൊടുക്കുന്നത്

  • @rahnamansur7287
    @rahnamansur7287 5 місяців тому +1

    Location

    • @hermosagold
      @hermosagold 4 місяці тому

      Opp private bus stand aluva.

    • @wellnesworld4175
      @wellnesworld4175 3 місяці тому

      One gram gents chain ipo ethra amount aavum