കുറച്ചു സ്വർണം വാങ്ങിയാലോ? കണ്ണഞ്ചിപ്പിക്കുന്ന സ്വർണ കായ്ച്ചകൾ || My Visit to a Gold Shop

Поділитися
Вставка
  • Опубліковано 16 вер 2020
  • Hello dear friends, this is my 306th Vlog. In this video, I showcase my trip to Maharaja Gold & Daimonds Jewellery shop, Tripunithura to check out their wonderful collection of jewellery. I enjoyed my visit and I hope you all will enjoy this video.
    For more details about Maharaja Gold & Daimonds Jewellery and a chance to win a price see information below:
    Maharaja Gold & Diamonds സബ്സ്ക്രൈബ് ചെയ്യൂ. കമന്റ് ചെയ്യൂ. ഷെയർ ചെയ്യു. സ്വർണ്ണ കൈ ചെയിൻ സമ്മാനമായി നേടൂ 🎁🎁 മഹാരാജ ഗോൾഡ് & ഡയമണ്ട്സ് ആണ് ഗിഫ്റ്റ് സ്പോൺസർ 🎉🎊Palluruthy | Kalady | Tripunithura | Aroor | Eramalloor | Thuravoor
    നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:
    1) ഈ വീഡിയോ ഷെയർ ചെയുക
    2) മഹാരാജ ഗോൾഡ് & ഡയമണ്ട്സിന്റെ യൂട്യൂബ് ചാനൽ [ / maharajagoldanddiamonds ] സബ്സ്ക്രൈബ് ചെയ്ത ശേഷം screenshot ഞങ്ങൾക്കു whatsapp ചെയുക.
    whatsapp ചെയ്യണ്ട നമ്പർ :8086449916
    3) വിജയികൾക്ക് സ്വർണ്ണ കൈ ചെയിൻ സമ്മാനമായി ലഭിക്കുന്നതാണ്.
    4) കമന്റ് പിക്കർ അപ്ലിക്കേഷൻ വഴിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.
    5) ഈ മത്സരത്തിന്റെ തീരുമാനങ്ങൾ Maharaja Gold and Diamonds-ൽ നിക്ഷിപ്തമായിരിക്കും
    6) ഗിഫ്റ്റ് സ്പോൺസർ ചെയ്യുന്നത് Maharaja Gold and Diamonds.
    7) അവസാന തീയതി: 20 ഒക്ടോബർ 2020
    8 ) മഹാരാജ ഗോൾഡ് & ഡയമണ്ട്സിന് പള്ളുരുത്തി, കാലടി, തൃപ്പൂണിത്തുറ, അരൂർ, എരമല്ലൂർ, തുറവൂർ ഇവിടങ്ങളിൽ മാത്രമേ ബ്രാഞ്ചുകൾ ഉള്ളൂ
    Maharaja Gold & Diamonds
    Palluruthy | Kalady | Tripunithura | Aroor | Eramalloor | Thuravoor
    Call: 8086449916
    WhatsApp: 8086449916
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Website/Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 1,4 тис.

  • @jollyasokan1224
    @jollyasokan1224 3 роки тому +26

    Shop ൽ പോയിട്ടൊക്കെ എത്ര കാലമായി എല്ലാം കാണാൻ പറ്റിയതിൽ വളരെ സന്തോഷം ഞാനും ഇങ്ങനെയാ വാങ്ങിച്ചില്ലെങ്കിലും എല്ലാം കാണാൽ ഇഷ്ടമാ thank you mam

  • @aishabeevi1236
    @aishabeevi1236 3 роки тому +29

    ഹോ, ഫുൾ സ്ലീവ്. നന്നായിരിക്കുന്നു. 👍👍

  • @dhanyacratnapal3050
    @dhanyacratnapal3050 3 роки тому +5

    Laxmi Mam...Thankyou for your Information...
    സാധാരണക്കാരുടെ മനസ്സറിഞ്ഞു വളരെ lightweight ആയി അതിശയിപ്പിക്കുന്ന രീതിയിൽ Design ചെയ്ത ആഭരണങ്ങൾ ആണ് Maharaja's ജ്വല്ലറിയിൽ...കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നുന്നു.ഈ ജ്വല്ലറി നടത്തുന്ന ഈ Coples നു എല്ലാവിധ ഐശ്വര്യങ്ങളും ജഗദീശ്വരൻ നൽകട്ടെയെന്നു പ്രാത്ഥിച്ചുകൊണ്ട് സന്തോഷപൂർവ്വം ആശംസകളും നേരുന്നു.GoodLuck Dears....😍🤗🤗🤗

  • @athirakingini2627
    @athirakingini2627 3 роки тому +1

    Super collections. Ithuvareyum kanditilatha design 😍I love this collections 😘gift kollam. Ethayalum avarude nalla manasine thanks 🙏

  • @sumabiju8450
    @sumabiju8450 3 роки тому +596

    Gold മേടിക്കാൻ പൈസ ഇല്ലെങ്കിലും കാണാൻ ഇഷ്ടമാണ് 😀😀

  • @suhaibm8695
    @suhaibm8695 3 роки тому +73

    Gold വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി തത്കാലം ഇല്ലെങ്കിലും വറൈറ്റിസ് കാണാൻ ഒരുപാട് ഇഷ്ടാണ്. Simple and beautiful😍🤗

  • @user-gy9sc4jo9y
    @user-gy9sc4jo9y 3 роки тому +1

    ചേച്ചിയുടെ videos കണ്ടപ്പോഴാണ് gold collections കുറിച്ച് ഒരു ബോധം ഉണ്ടായത്.
    Thanks and love you ചേച്ചി

  • @sreelekhac4820
    @sreelekhac4820 3 роки тому +1

    മാഡം, വളരെ ഉപകാരപ്രദമായ വീഡിയോ, Amazing Collections , Thanks for this video

  • @marymalamel
    @marymalamel 3 роки тому +17

    Maharaja യുടെ ഈ തീരുമാനം വളരെ വളരെ ഉചിതമായി.Mam ന്റെ പരിചയപ്പെടുത്തൽ ഓരോന്നിനും എത്ര മിഴിവേകി. Thankyou Maharaja . for inviting our Mam.......👌👌👌👌👌👌👌

  • @jessypaul8299
    @jessypaul8299 3 роки тому +95

    ഇഷ്ടപ്പെട്ടു പക്ഷെ കാണാനേ വിധിയുള്ളു 🤩🤩🤩🤩

    • @ziyahzone295
      @ziyahzone295 3 роки тому +2

      Really

    • @rafnanaseer6968
      @rafnanaseer6968 3 роки тому +2

      True

    • @pradishard
      @pradishard 3 роки тому

      Sathyam

    • @sherlyshaji1848
      @sherlyshaji1848 3 роки тому +2

      No, you separate small amount every month and can be bought gold at the end of the year. Just try friends 👍👍

  • @pathmamadhawan4300
    @pathmamadhawan4300 3 роки тому +2

    Chechi, thanks for sharing this programme. I gain some knowledge about the jewelry. It is really useful. Thank you so much chechi.

  • @nizanavas1077
    @nizanavas1077 3 роки тому +1

    Dressing superr
    Long sleeve.... nannayi cherunnu
    And maharajas jewellery also superr.... collections adipoli

  • @sudham5649
    @sudham5649 3 роки тому +13

    ഹായ് മാം. സൂപ്പർ ആയി ട്ടോ ഇന്നത്തെ വീഡിയോ. എന്തൊക്കെ വെറൈറ്റി ഐറ്റംസ് ആണ് അവിടെ ഉള്ളത്. കുറഞ്ഞ തൂക്കത്തിൽ ഉള്ളതും. കണ്ടിട്ട് വാങ്ങാൻ തോന്നുവാ. 👌👌👌👌👌സെലെക്ഷൻസ് 👌👌👌👌

  • @sreekalas3355
    @sreekalas3355 3 роки тому +55

    അടിപൊളി കളക്ഷൻ ആണെല്ലോ....
    എന്തായാലും ഇത് പോലെയുള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു....😍😍😍

  • @muhammedansarpk1187
    @muhammedansarpk1187 3 роки тому +1

    ഹായ് മാം സൂപ്പർബ്
    സാരിയും പിന്നെ ലുക്ക്‌ മൊഞ്ചായിട്ടുണ്ട് കിടുവേ കിടു 👌👌👌👌👍👍👍👍👏👏👏👏

  • @aparnaraghunath9915
    @aparnaraghunath9915 3 роки тому

    Nice designs and collections .soo
    beautiful.സാധാരണക്കാർക്ക് പറ്റിയ കളക്ഷൻ.and nice presentation chechi.

  • @neenuraj4334
    @neenuraj4334 3 роки тому +5

    It was such a good video mam. Love to see such vlog .
    Happy to know abt Maharaja gold n diamond n will definitely share this video to everyone as this may help many ppl to buy few gold with affordable cost. This is amazing ♥️.

  • @lubinashihab5947
    @lubinashihab5947 3 роки тому +3

    You looking so beutiful ❤️. Good collections Tvm illalo ☹️.Ithupolulla vedeoskoodi idakku prethekshikkunnu 😊😍

  • @amruthaammu1485
    @amruthaammu1485 3 роки тому

    Nalla collections sadharanakkarude swargam maharaja gold and Diamonds ✌✌super video

  • @amalayaliskitchenvlog9159
    @amalayaliskitchenvlog9159 3 роки тому +1

    Elegant collection with eye catching & appealing designs. Lightweight Gold ornaments can become our treasure that too with a very low budget also.

  • @ja...8272
    @ja...8272 3 роки тому +5

    Adipoli collections.mattulla jewellery il kanatha athrem..loved it..insha allah will purchase soon.

  • @vihinavihu1380
    @vihinavihu1380 3 роки тому +10

    Jewellery is about memories, emotions, messages and so much more. Really amazing collections

  • @sajithasakeer3315
    @sajithasakeer3315 3 роки тому

    Maharajayil Mam vann ellam kaanich kandappol valare santhosam. Pinne collections nalla bhangiyund. Simple and humble.

  • @hafreenasinu3458
    @hafreenasinu3458 3 роки тому

    Sooper collection
    Vere evideyum kanditilla ithreyum lightweight and lasting aya collections iam really impressed 👍👍👍

  • @roysamuel8987
    @roysamuel8987 3 роки тому +6

    Good collection..We ll visit..

  • @shittymathew8185
    @shittymathew8185 3 роки тому +3

    Thank you for showing new designs 🙏

  • @yasiru9277
    @yasiru9277 3 роки тому +1

    Adipoli vlog aayal ingane venam. Super

  • @BencyMNair
    @BencyMNair 3 роки тому

    Nice collections. Madam parayannathu kelkan nalla.resamund. sadaranakkarkum vangan pattunna reethiyil.design cheythitund. Pichimottinte set okke nalla bhangi und.
    Ur dress code also.nice madam.

  • @sharon1074
    @sharon1074 3 роки тому +11

    The doubt here is,will the ratio of gold&other metals in 8grams stand upto the standards of Bis_Hallmark?!

  • @electorsdairy4493
    @electorsdairy4493 3 роки тому +15

    സാധാരണ മനുഷ്യർക്കും സ്വർണാഭരണങ്ങൾ അണിയാൻ സഹായിക്കുന്ന പ്രവർത്തനം.... 💕💕💕

  • @preethybhaskar9958
    @preethybhaskar9958 3 роки тому

    വളരെ നല്ല വീഡിയോ സാധാരണക്കാർക്ക് മാത്രല്ല വെറൈറ്റി ആഗ്രഹിക്കുന മാമിനെ പോലുള്ളവർക്കും സൂപ്പർ and you look gorgeous

  • @theworlddelighthouse9622
    @theworlddelighthouse9622 3 роки тому +2

    Super, i have visited this shop many times. If u will go once, u will have the tendency go visit again and again. Superrrrrrrrrrrrr

  • @saleenashoukath4300
    @saleenashoukath4300 3 роки тому +21

    നല്ല കളക്ഷൻസ്
    സാധാരണക്കാർക്ക് പറ്റിയ ഡിസൈൻ സ് നന്നായിട്ടുണ്ട് മാം

  • @nishafaizal6709
    @nishafaizal6709 3 роки тому +40

    Dressing style super.especially long blouse with saree.nice maam.

  • @aswathys5504
    @aswathys5504 3 роки тому

    Nalla orupad collection undu sadharana karkkum vangan pattunna Rethiyil 1gramiloke hand chain super..kanan thanne pattiyath valiya santhosham.

  • @oppolenath1092
    @oppolenath1092 3 роки тому

    All the collections are very very beautiful. I really liked light weight items. Very nice. Thanks

  • @georgemarathonthara4975
    @georgemarathonthara4975 3 роки тому +4

    My Dear Lekshmi Chechy,
    I was just watching your Vlog about "Maharaja Gold & Diamonds". It is so beautiful and I don't find any suitable words to describe it. Maharaja Jewellery is having a wide varieties of an eye-catching Gold & Diamond Collections. Needless to say you are looking so pretty and gorgeous. Thank you so much and God bless. ❤🙏

  • @manjushamathews4092
    @manjushamathews4092 3 роки тому +11

    Lakshmi mam, your presentation is so enchanting and You looks gorgeously elegant in this green Saree.😍

  • @neethumoljoseph1933
    @neethumoljoseph1933 3 роки тому +1

    Really I like it, my dream collection thanku so much ...dream or reality!!!! 😯😍😍😍 I will definitely come

  • @LathaLatha-pu1cv
    @LathaLatha-pu1cv 3 роки тому +1

    maharaja gold and diamond . Pavagaluda sthapanam 5,10 pavanta gold kanichathil orupadu santhosham

  • @aneeshahilal9540
    @aneeshahilal9540 3 роки тому +50

    ചേച്ചിയുടെ സംസാരം കേൾക്കാൻ ഒരു പ്രത്യേക ബ്യൂട്ടി ആണു, എന്റെ മോളൂട്ടിയും ചേച്ചിയെ പോലെ സംസാരിച്ചു അനുകരിക്കാൻ നോക്കാറുണ്ട്

    • @LekshmiNair
      @LekshmiNair  3 роки тому +17

      🤩🤗❤

    • @LekshmiNair
      @LekshmiNair  3 роки тому +30

      Molodu entai snehanweshanam parayanam ❤

    • @padmajaharigovindan3310
      @padmajaharigovindan3310 3 роки тому +1

      കല്യാണം കഴിഞവരാണോ കരിമണിമാല ധരിക്കുന്നത്

    • @sheejathulasithulasi3577
      @sheejathulasithulasi3577 3 роки тому

      നല്ല വീഡിയോ സാധാരണക്കാർക്ക് പറ്റിയ ജ്വല്ലറി ആണ് എന്തായാലും ഞാനും ഒന്നു പോകും അവിടെ

    • @bindhujamalppan9476
      @bindhujamalppan9476 3 роки тому

      @@padmajaharigovindan3310 അതെ, പക്ഷേ കേരളത്തിൽ അങ്ങനെ ഇല്ല ആന്ധ്ര,തമിഴ് നാട്. അങ്ങനെ പിന്നെ north ഇൻഡ്യ യിലും

  • @-90s56
    @-90s56 3 роки тому +53

    ക്യാഷ് ഉള്ളപ്പോൾ നമ്മൾക്ക് സമ്പാദ്യമായി സൂക്ഷിക്കാൻ പറ്റിയ ഒരു മുതലാണ് സ്വർണ്ണം അത്യാവശ്യത്തിന് ഉപകരിക്കുന്ന ഒരു ഐറ്റം എന്നും സ്വർണ്ണം തന്നെ 😊✌️

    • @anjusanjeev4452
      @anjusanjeev4452 3 роки тому +1

      Koshichetta

    • @SandhyachakkuChakkusandhya
      @SandhyachakkuChakkusandhya 3 роки тому +1

      Sss....its true

    • @renisajan487
      @renisajan487 3 роки тому +1

      കേരളം മൊത്തം സ്വർണ്ണത്തെ നോക്കി ആണല്ലോ? പത്രം തുറന്നാൽ അതെ ഉള്ളു കോശി

    • @merinjoseph8012
      @merinjoseph8012 3 роки тому

      Koshichettoo

    • @divyapradeep8404
      @divyapradeep8404 3 роки тому

      Koshi ivideyum 😁

  • @sreejabiju3578
    @sreejabiju3578 3 роки тому

    Super collection Mam
    Best wishes maharaja gold and diamond and our lovely Lekshmi mam❤️

  • @jasnajazz417
    @jasnajazz417 3 роки тому

    Wow.... Ellam nalla collections aanu... 😍😍😍super ishtayi.. 👌👌ellam onninonnu mecham... Ella category il ulla aalkarkum pattiyoru nalloru shop.. 👌👌

  • @fathimathesnim7515
    @fathimathesnim7515 3 роки тому +6

    This is actually thr best time to talk about gold. Because you are talking about light weight gold.The best option in this situation 😍

  • @nejuneji4031
    @nejuneji4031 3 роки тому +3

    Eattavum kooduthal ishtamulla aabharanam mothiram....😍

  • @anusreekumar9408
    @anusreekumar9408 3 роки тому

    Nice collections really it's superb.... Orupad ishtamayi❤️❤️❤️❤️

  • @jasminecbaby9739
    @jasminecbaby9739 3 роки тому

    Super collections... സാധാരണക്കാർക്ക് പറ്റിയ Jewellery

  • @raniyafathima3993
    @raniyafathima3993 3 роки тому +21

    10പവന്റെ set കണ്ടാൽ 30പവന്റെ പൊലിമ തോന്നും. സൂപ്പർ. പാവപ്പെട്ടവരുടെ jewellery.

  • @susmithapaulose3726
    @susmithapaulose3726 3 роки тому +7

    സാധാരണക്കാരുടെ സ്വപ്ന സാക്ഷത്കരമാണ് മഹാരാജ gold& ഡയമണ്ട്സ്....wide variety of light weigt collections

  • @shiji.binu_
    @shiji.binu_ 3 роки тому

    സൂപ്പർ കളക്ഷൻസ്...all of the designs are very pretty😍👌🏻

  • @sethulakshmi3082
    @sethulakshmi3082 3 роки тому

    സൂപ്പർ കളക്ഷൻ എല്ലാം വളരെ നന്നായിരുന്നു മാഡത്തിന്റെ അവതരണവും കടഉടമയുടെ പെരുമാറ്റവും എല്ലാം വളരെ നന്നായിരുന്നു

  • @ajishashakeelajapher1347
    @ajishashakeelajapher1347 3 роки тому +11

    Innathe makeup kanikkumo, its so simple but beautiful 💖

  • @ancyaa9354
    @ancyaa9354 3 роки тому +9

    Such an amazing collections 🥰🥰🥰🥰🥰🥰🥰

  • @aryasusmith5289
    @aryasusmith5289 3 роки тому

    Njan ividunna ente mrg nu gold eduthath.40 pavan full light wt..almost 70-75 pavan polima undayirunnu ittit..super collections aanu.must try annu

  • @deepakrishna3116
    @deepakrishna3116 3 роки тому +1

    Unique and wonderful jewellery items...am so excited to see virtual tour of jewellery collections...Will definitely visit your place ...Thank you Lakshmi mam ...you are amazing

  • @ravisharavi6153
    @ravisharavi6153 3 роки тому +7

    I've some doubts regarding ur easy breakfast sambar recipe:
    a) Why isn't it not suitable for rice & curry?
    b) U didn't mention abt the flame u maintained throughout the making & also abt no of whistle?
    c) I didn't understand y u transferred it from cooker to another utensil for adding jaggery?

  • @salinisamuel586
    @salinisamuel586 3 роки тому +10

    എല്ലാത്തരം ആൾക്കാരുടെയും മനസ്സറിഞ്ഞ ജുവലറിയാണ് "മഹാരാജാസ് "എന്ത് വേറായിട്ടിയാണ് എല്ലാം വാങ്ങാൻ തോന്നുന്നു .അവരുടെ യൂട്യൂബചാനൽ സൂപ്പർ ചേച്ചിയുടെ കാര്യം പിന്നെ പറയണ്ടല്ലോ 🤴👸

  • @shamiktr5789
    @shamiktr5789 3 роки тому

    Mam ..super aayittunde
    Chechiyude recoppi illanjitt oru rasamilla

  • @mubasheeratk1790
    @mubasheeratk1790 3 роки тому

    Super light weight collections. Ella jwellery setsum super.one gramil ithrayum collections pratheekshichilla.amazing.braceletsil stones varunnath Sooper.

  • @rojasuresh600
    @rojasuresh600 3 роки тому +4

    I have a daughter of marriage age, your this vlog gave me some relief. Thank you so much for sharing about maharaja gold and diamonds collection. 20 pavan marriage set with light weight gold was amazing.

  • @deepthyvishakh3413
    @deepthyvishakh3413 3 роки тому +5

    Very happy to u sharing this golden moment with us, luv u chehy♥️

  • @anjaliarun4341
    @anjaliarun4341 3 роки тому +2

    Ma'am ne pole enikkum gold kanan valya ishtama😍😍❤❤nalla collections👍👍😍😍take care ma'am ❤💞💖 love u😍😍😍

  • @sheejarajan447
    @sheejarajan447 3 роки тому +1

    Great Collections. Light Weightil ഇത്രയും വ്യത്യസ്തമായ collections വേറെ എവിടെയും കണ്ടിട്ടില്ല. Marriagenu ഗോൾഡ്‌ നോക്കിക്കൊണ്ടിരിക്കുക ആയിരുന്നു. അപ്പോൾ ആണ് വീഡിയോ കണ്ടത്‌. Thank U So Much Mam. With Love Drisya ❤️💖💗❣️💓💓💗💝💟💖💕💞💓❣️

  • @narayanankuttyp.r4978
    @narayanankuttyp.r4978 3 роки тому +31

    സാധാരണക്കാരുടെ മനസ്സറിഞ്ഞ ജ്വല്ലറിയും ഇത് ഞങ്ങളിലേക്കെത്തിച്ച മാഡത്തിനും ഒരു പാട് നന്ദി

  • @Abhishek-dr5wy
    @Abhishek-dr5wy 3 роки тому +9

    ഒത്തിരി നല്ല ഡിസൈൻസ് ആണല്ലോ madam. സാധാരണക്കാർക്ക് ഉപകാരം ഉള്ള വീഡിയോ

  • @shahinasadiqueshayi3168
    @shahinasadiqueshayi3168 3 роки тому

    Ingane oru jewellery parichayappeduthiyath enthukondum nannayi, ellavarkkum affordable aya range anello... so good

  • @peterkj3146
    @peterkj3146 3 роки тому

    Mam njangalude thottaduthane maharaja pokarund valare santhosham mam ivide vare ethiyallo arinjenkil kanan kanan kazhinjene thank u mam ithrem detail ayi ornamenta kanan kazhinjallo

  • @parvathyschandran3717
    @parvathyschandran3717 3 роки тому +3

    ഈ covid കാലത്ത് കല്യാണം നടത്തുന്നവർക്ക് ഏറ്റവും സഹായകരമായ video. Thank you sooooo much ma'am..

  • @soumyas5301
    @soumyas5301 3 роки тому +128

    മഹാരാജ സാധരക്കാർക്ക് ok ആയിട്ടുള്ള ജ്വലറി ആണ് ട്ടോ.

  • @ajithasreekumar5039
    @ajithasreekumar5039 3 роки тому +1

    Ithrayum light weight abharanangal vere evideyum kanditillla, thank you for this video.....

  • @ramakrishnanpk156
    @ramakrishnanpk156 3 роки тому

    Njangalude nattil mam vanathu ariyathe poyi... Really good... affordable selections...

  • @CookWithGayathri
    @CookWithGayathri 3 роки тому +4

    Beautiful collections!!! and everything suits you really well! And big like for your saree and make up!! :)

  • @padmasoman249
    @padmasoman249 3 роки тому +11

    നല്ല കാര്യം നാട്ടിലെല്ലാം കോടീശ്വരന്മാരുടെ സ്വർണ്ണ സംരക്ഷണത്തിനു വേണ്ടി തെരുവുയുദ്ധം നടക്കുമ്പോൾ മാഡം സാധാരണക്കാരന്റെ സ്വർണ്ണ സ്വപ്നങൾക്ക് വേണ്ടി ഒരു ബ്ളോഗ് ചെയ്തതിൽ👍👍👍👍💞

  • @krishnakalarikkal4608
    @krishnakalarikkal4608 3 роки тому

    Affordable collections... 1 gram l etrayadhigam collection aadhyamayitaanu kaanunadhu.. keep going.. maharaja s shop introduce cheythatinu lekshmi chechik thanks parayunu... ernamkulam pogumbol mustly shop visit cheyum... inshallah....

  • @sheejarajan447
    @sheejarajan447 3 роки тому

    Superb collections. ഈ ഒരു ടൈമിൽ light weight ആഭരണ collections വളരെ ഉപകാരപ്രദമായ ഒന്നാണ്. Thanks Mam. With Love Drisya. 💞💝❣️💕💗💟💖❤️💓💕💞❣️💕💗💖❤️

  • @priyasuresh6040
    @priyasuresh6040 3 роки тому +3

    I wish to open new shops in Malabar area also,so that the girls over here can hv a beautiful chance to go through.Hats off to the new idea - minimum gms in our hands.👍

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 роки тому +8

    എന്റെപോന്നോ.. എന്തുപറയാനാ.. ഒരു ഗ്രാമിന്റെ ആഭരണവും, മൂന്നു പവന്റെ സെറ്റ് ആഭരണവും കണ്ടപ്പോ അതിശയം തോന്നി. മനോഹരം.
    വ്യത്യസ്തവും മനോഹരവുമായ ഒരു കാഴ്ചാനുഭവം സമ്മാനിച്ച ചേച്ചിക്ക്.. നന്ദി.. 🙏❤️😍

  • @divyapm1454
    @divyapm1454 3 роки тому

    Super collection ellam ഒന്നിനൊന്നു മെച്ചം superb

  • @kalavijai5773
    @kalavijai5773 3 роки тому

    Looking so pretty in this green..kaanan nalla ishtam

  • @appucartikcoorg6008
    @appucartikcoorg6008 3 роки тому +6

    In my life I completed lost my hope for how I can handle my sister wedding jwells...but after seeing this wedding collection even poor man like me can also buy very easliy now I got full of confident .. because I am a rental house family and my parents are already aged ..my sister is 25years old .....I was always worried 15000salry how I can make jwellers to my sister...but now I feel ok I also can buy..in my rate my budget....
    Thank you soo much to Maharaja Jwells and Lakshmi chechi....
    I am watching this from Coorg.
    I actually happly cried....
    Thank you Laksmi chechi..to presenting this Vedio..
    It will help really all the poor family..
    Thank you all.
    I will surely come and buy...
    When my sister marrige ready.

    • @krishnakumar-wn1xf
      @krishnakumar-wn1xf 3 роки тому

      Penmakkalulla parents searnavila kandu brandhayi nadakkumbol avalude swarnakachavadam.?👹🥵🙄😭

  • @_deva.nandana_.
    @_deva.nandana_. 3 роки тому +9

    ഇവിടെ പള്ളുരുത്തിയിൽ ഉണ്ട് മാഡം താക്ക് യു

  • @jibinsusan8907
    @jibinsusan8907 3 роки тому

    Enikum othiri ishtam Anu ma'am swarnam kananum medikanum 👍👍👌👌 very nice maam

  • @soniyamariya6534
    @soniyamariya6534 3 роки тому

    Maharaja already subscribe cheythathanu very amazing collection aanu lightweight stads okke spr aanu adipoli ee vedeo yile chains aanu kooduthal atractive also love nte layer mala vanganann und athu veriety piece aanu

  • @shalusalabhanair9381
    @shalusalabhanair9381 3 роки тому +3

    Ellaa collection's super aayirunnu 😍👌?specially Ma'amintey kaiyil ittappol cherunnu .eniku ring. ..oru pad idunnay ishtaanu kunju rings ..Ma'am ennituu avidaynnu onnum vangiyilay ? Ma'am selection kaanan vdo last varay njan pratheekshichu.😱

    • @LekshmiNair
      @LekshmiNair  3 роки тому +5

      I bought a light weight bracelet with black stone dear..1.5 gm

    • @sobhanamr3356
      @sobhanamr3356 3 роки тому

      @@LekshmiNair കേരളത്തിൽ മാത്രമേ ബ്രാഞ്ച് ഉള്ളോ ഞാൻ ചെന്നൈയിലാണ്

    • @nijijohn541
      @nijijohn541 3 роки тому

      @@LekshmiNair enikum athu ishtapettu.bracelets and chains collectioons super aanu

  • @sancydaniel3136
    @sancydaniel3136 3 роки тому +4

    Waiting for see u hiting one million subscribers ❤️🔥🔥

  • @srisailifestyle5744
    @srisailifestyle5744 3 роки тому

    Super
    New collection is very, very beautiful and comfortable for Poor's.
    Thanks again mam.

  • @jancyydaz7134
    @jancyydaz7134 3 роки тому

    Super collections
    Nannaayittund.
    Beautiful jewelry collection from less gold 😍

  • @omanalakshmi8557
    @omanalakshmi8557 3 роки тому +5

    Nalloru veriety advertisement anallo, good

  • @raihanashameer8793
    @raihanashameer8793 3 роки тому +13

    വീട്ടിൽ ക്യാഷ് വെച്ചിട്ടെന്തിന് മഹാരാജാസ് ഗോൾഡ് ഡയമണ്ട്സിൽ പോയി സ്വർണം വാങ്ങു 😍😍😍

  • @shinipavithran7369
    @shinipavithran7369 3 роки тому

    മാഡത്തിനെ പോലെ തന്നെ കാണാൻ ഒരു പാട് ഇഷ്ടം ആണ്....... നന്നായി ആസ്വദിച്ചു.

  • @seleenajilsad660
    @seleenajilsad660 3 роки тому

    Sariyum full sleave blousum very super.chechikk nannayi cherunnund

  • @sanosiyo
    @sanosiyo 3 роки тому +20

    Tvml ee show room vannengil...

  • @asanakha2018
    @asanakha2018 3 роки тому +8

    Enikkum light weight ornaments aanu ishtam

  • @ritaberton8772
    @ritaberton8772 3 роки тому

    Nice beautiful collection mam, thank you very much for this information 👍👍👍

  • @sindhuk.r7301
    @sindhuk.r7301 3 роки тому

    ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ ഒരുപാട് ഇഷ്ട്ടം ആയി ചേച്ചിക്ക് വലിയ ഒരു താങ്ക്സ് lu ചേച്ചി

  • @anescompact
    @anescompact 3 роки тому +4

    മഹാരാജയുടെ വ്ലോഗ് കണ്ടു വന്നതാണ് 👍♥️

  • @remya.a.ra.r2607
    @remya.a.ra.r2607 3 роки тому +13

    🙋‍♀️🙋‍♀️🙋‍♀️🙋‍♀️ലക്ഷ്മി മാമിനു ഇതൊന്നും കാണിക്കേണ്ട ആവശ്യമില്ല....എന്നിട്ടും അനന്തപുരിയിൽ നിന്നും തൃപ്പൂണിത്തുറയിലെ ജ്വല്ലറി വരെ സന്ദർശിച്ചു.....എല്ലാവരിലും എത്തിച്ചു..... ആ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏ഇവരുടെ യൂട്യൂബ് ചാനൽ ഇനി എല്ലാവരും കാണും.... സാധാരണക്കാർക്ക്സ്വർണ്ണം വാങ്ങാൻ പറ്റുന്ന വിധത്തിൽ ആണല്ലോ ഇവരുടെ ജ്വല്ലറി.....

  • @evelynsfamilyvlogs6689
    @evelynsfamilyvlogs6689 3 роки тому +1

    Really impressive gold lightweight ornament collections.😊👍

  • @aaab5803
    @aaab5803 3 роки тому

    "Very beautiful Collection's, and my god bless you & the couples....🌹🌹