തട്ടിപ്പ്!| വൻ ചതി| എന്നെ അവർ പറ്റിച്ചു

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 30

  • @harishsreeharispaceformusi4049
    @harishsreeharispaceformusi4049 Місяць тому +6

    ലോട്ടറി ടിക്കറ്റിന്റെ design ൽ versatility കൊണ്ടുവരിക തന്നെ വേണം.സർക്കാരിന് ഇത്രയും ലാഭം നൽകുന്ന ഒരു പ്രസ്ഥാനത്തോട് ഇനിയെങ്കിലും കുറച്ച് ആത്മാർത്ഥത കാണിക്കണം.മറ്റു ജോലികൾ ചെയ്യാൻ പറ്റാത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു വലിയ വിഭാഗം ഇതിലുണ്ട്. അവരോട് അല്പമെങ്കിലും കരുണ കാട്ടണം. ഈ video അധികൃതരിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു 👍

    • @SHINEJ-mr9ki
      @SHINEJ-mr9ki  Місяць тому

      Sure♥️👍പാവപ്പെട്ടവൻ്റെ, ഗവൺമെൻറ് നടപടികൾ സ്വീകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം

    • @kriskutty8779
      @kriskutty8779 Місяць тому

      K

  • @keralalotteryluckynumber9606
    @keralalotteryluckynumber9606 Місяць тому +2

    ആ പാവത്തിനെ പറ്റിച്ചിട്ട് അവന് അതുകൊണ്ട് ഒരു ഉപകാരവും ഉണ്ടാവില്ല കാരണം കേരള ടിക്കറ്റിൽ സമ്മാനം ഒന്നും കിട്ടുകയില്ല ആ കച്ചവടക്കാരന്റെ ശാപം മാത്രം കിട്ടും

  • @SajiMonak-fx5dz
    @SajiMonak-fx5dz Місяць тому +3

    കേരള ലോട്ടറി പ്രൈസ് ഇല്ല

    • @SHINEJ-mr9ki
      @SHINEJ-mr9ki  Місяць тому +1

      @@SajiMonak-fx5dz എല്ലാം ശരിയാവും

  • @Parthas-jk7rf
    @Parthas-jk7rf Місяць тому +3

    kashttam thanne,,,,

  • @Harikrishnan-rz6ft
    @Harikrishnan-rz6ft Місяць тому +8

    പാവപ്പെട്ടവന്റെ പക്ഷം ചേരുന്ന ഒരു മനസ്സ് ഈ ചാനലിന് ഉണ്ട്.

  • @smithamolc3959
    @smithamolc3959 Місяць тому +1

    എന്നേയും ഇങ്ങനെ ഒരാൾ വന്നു പറ്റിച്ചു ഒരു ചൊവ്വയിലെ tkt 12എണ്ണം എടുത്തു പൈസ ATM il നിന്ന് എടുത്തിട്ട് വരാം എന്ന് പറഞ്ഞു തിരിച്ചു തന്നു അയാൾ പോയി പിന്നീട് ഞാൻ നോക്കിയപ്പോൾ അത് അതിന്റെ മുമ്പ് ഉള്ള ചൊവ്വയിലെ tkt ആയിരുന്നു,,

    • @SHINEJ-mr9ki
      @SHINEJ-mr9ki  Місяць тому

      @@smithamolc3959വളരെ സൂക്ഷിക്കുക

  • @hrdcpro
    @hrdcpro Місяць тому +2

    അദ്ദേഹം പറയുന്നതിനിടയിൽ കയറി ചോദിക്കരുത്..

    • @SHINEJ-mr9ki
      @SHINEJ-mr9ki  Місяць тому

      @@hrdcpro ശ്രദ്ധിക്കാം❤️

  • @manojk3286
    @manojk3286 Місяць тому +3

    Eggganeyulllla neriketttavanmare niyamathinu munnnnil konduvaranam.....

  • @thefalconyt6799
    @thefalconyt6799 Місяць тому +3

    😮

  • @vidhu.v9769
    @vidhu.v9769 Місяць тому

    Aduthittu anthina oru praize polumilla cash varutha kalayano?

  • @user-np7of2ih8d
    @user-np7of2ih8d Місяць тому +2

    Lottery colour change must need😢

  • @user-rn7wl7cd3i
    @user-rn7wl7cd3i Місяць тому

    Jenanghale kollayadikkiyunna sarkar

  • @user-er8ij4sq7p
    @user-er8ij4sq7p Місяць тому +1

    ❤❤

  • @radha3453
    @radha3453 Місяць тому +2

    very cruel....sad to hear this

  • @Philip-ij3er
    @Philip-ij3er Місяць тому +1

    paavam😢

    • @SHINEJ-mr9ki
      @SHINEJ-mr9ki  Місяць тому

      @@Philip-ij3er അതു കൊണ്ടു പറ്റിക്കപ്പെട്ടു