ലോട്ടറി ഭാഗ്യം പരീക്ഷിക്കാം വെറ്റിലകൊണ്ട്

Поділитися
Вставка
  • Опубліковано 3 бер 2022
  • Sudarshana Tv | സുദർശന ടീവി
    സുദർശന ടീവിയിലേക്ക് ഏവർക്കും സ്വാഗതം. ഹൈന്ദവ ആചാരങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ഈ ചാനൽ subscribe ചെയ്യുക.
    #SudarshanaTV
    ജാതക പരിശോധനക്കും പ്രശ്നപരിഹാരത്തിനും മെസ്സേജ് ചെയ്യുക.
    Whatsapp :8590275568
    ദയവായി നേരിട്ട് വിളിക്കാതിരിക്കുക. ജാതക പരിശോധന whatsapp വഴി ആണ്. ഓരോ ജാതകപരിശോധനയ്ക്കും ദക്ഷിണ ഈടാക്കുന്നതാണ്.
    2022 ൽ ലോട്ടറി അടിക്കാൻ സാധ്യതയുള്ള നക്ഷത്രക്കാർ
    2022 lottery astrology
    2022 lottery astrology malayalam
    2022 il lottery adikkaan sadhyathayulla nakshathrakkaar
    2022 il lottery adikkan sadhyathayulla nakshathrakkar
    Nakshathra astrology
    Lottery astrology
    Horoscope malayalam
    Luck of birth star
    ലോട്ടറി അടിക്കാനുള്ള എളുപ്പവഴി
    വാസ്തു malayalam
    ഭാഗ്യനാളുകാർ
    Lottery result and astrology
    Lottery and birthstar
    kerala lottery
    kerala lottery prediction
    astrology malayalam, manorama astrology, horoscope malayalam, jathakam malayalam, malayalam astrology 2022, jyothisham malayalam, jathaka porutham malayalam, astrology malayalam nakshatra phalam 2022, nakshatra phalam 2022 in malayalam,malayalam computer jathakam free, astrology malayalam nakshatra, mathrubhumi astrology 2022, daily horoscope malayalam, jyothisham 2022 malayalam, today astrology in malayalam, today astrology in malayalam, horoscope matching malayalam, online jathakam malayalam, today horoscope malayalam, nakshatra porutham malayalam, malayalam nakshatra finder, my future astrology in malayalam, astrology malayalam nakshatra phalam, astrology 2022, astrology 2022, astrology in malayalam by date of birth and time, computer jathakam malayalam, free horoscope malayalam, online horoscope malayalam, malayalam horoscope 2022, marriage prediction in malayalam, grahanila malayalam, jathakam malayalam free, free astrology malayalam, jathagam in malayalam, online astrology malayalam, jyothisham malayalam free, online astrology, jathakam, astrology horoscope malayalam, online jathakam malayalam free, malayalam horoscope marriage prediction

КОМЕНТАРІ • 205

  • @lavanyagopalakrishnan1136
    @lavanyagopalakrishnan1136 Рік тому +10

    തീരുമേനി വളരെ നന്ദി.അമ്മ ഇങ്ങനെ ചെയ്തു. അനിയനു 5000 ലോട്ടറി അടിച്ചു 🙏🙏🙏🙏.

    • @Sahi-kf1tw
      @Sahi-kf1tw Місяць тому +1

      epola cheyndath time

  • @rajeshpk1472
    @rajeshpk1472 Рік тому +15

    ഈ വീഡിയോ കണ്ടിട്ട് ഞങ്ങളുടെ ഞങ്ങൾക്ക് കുറെ ബാധ്യതകൾ ഉണ്ട് അതെല്ലാം മാറ്റണം ദൈവത്തോട് എല്ലാവരും പ്രാർത്ഥിക്കണം ഇത്രയും ഞാൻ ആഗ്രഹിച്ചുള്ളൂ ഒരു ലോട്ടറി അടിക്കണം

  • @D_k_269
    @D_k_269 Місяць тому +2

    എനിക്ക് ലോട്ടറി അടിക്കുവാരുന്നേൽ എന്റെ കടവും വീട്ടി പാവപ്പെട്ട ഒരാളെ സഹായിക്കാനും ആഗ്രഹമുണ്ട്

  • @shamlathimoor4534
    @shamlathimoor4534 2 роки тому +21

    അങ്ങയുടെ നല്ല മനസ് കാണാൻ ഞങ്ങൾക്ക് കഴിയുന്നു നെഗറ്റീവ് പറയുന്നവരെ വിട്ടേകു അവർ ക്യോഗമില്ലാന്ന് കരുതാം നന്ദി നമസ്കാരം

  • @simonabraham9645
    @simonabraham9645 2 роки тому +2

    Absolutely correct jyolsyare 🤔🤔🤔👈👈👈🌹🌷🙏🙏!!!!!

  • @jaithrag5145
    @jaithrag5145 2 роки тому +3

    Thank you so much sir 😊 🙏.

  • @divyamolpg8351
    @divyamolpg8351 Рік тому +2

    Ella chanalilum und ororuthar kaliyakunnath confidence ellathavar pokatte thank you sir 🙏🙏🙏

  • @shajijoseph1969
    @shajijoseph1969 Рік тому +1

    Thank you.

  • @ranjininandu5637
    @ranjininandu5637 Рік тому +1

    Thank you sir..good information 🙏🙏🙏

  • @deeparani3588
    @deeparani3588 2 роки тому

    Aadyamayittanu njan ee channel kaanunnathu. Good thirumeni..thirumeni parqnjapole cheythu nokam

  • @sanjunath7
    @sanjunath7 2 роки тому +45

    അങ്ങ് പറഞ്ഞത് ശരിയാണ് P T ഉഷക്ക് coaching കൊടുത്ത ഗുരു അതുപോലെ ഓടണം എന്ന് നിർബന്ധം ഇല്ലല്ലോ...

  • @gptsy5831
    @gptsy5831 Рік тому +8

    വെറ്റില എങ്ങനെ മടക്കണം എന്നു കൂടി കാണിച്ചാൽ വളരെ ഉപകാരപ്രദമായിരുന്നേനെ വെറ്റില വെക്കേണ്ട രീതി

  • @valsalaN713
    @valsalaN713 7 місяців тому

    നല്ല അറിവ് നല്കുന്ന വീഡിയോ നന്ദി നമസ്ക്കാരം....🙏🙏🙏💥💥💥

  • @swaralayarecordings7881
    @swaralayarecordings7881 2 роки тому +3

    Excellent video 👍👍👍👍👍😊

  • @kamsan4631
    @kamsan4631 2 роки тому +9

    തിരുമേനി... അങ്ങയിൽ നിന്നും.. ഇനിയും.... ഇതുപോലുള്ള..വീഡിയോകൾ.. പ്രദീക്ഷിക്കുന്നു... അങ്ങേയ്ക്ക്... എല്ലാവിധ ആശംസകളും നേരുന്നു....🙏

  • @sundarannp5317
    @sundarannp5317 2 роки тому +8

    Very good advice and information. Pse do give more and more information. May God bless you.

  • @dhanyaanilkumar485
    @dhanyaanilkumar485 Рік тому +5

    നമസ്ക്കാരം തിരുമേനി എന്തായാലും ചെയ്തു നോക്കാം ഇങ്ങനെ ഒരു അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏

  • @sevenstar2367
    @sevenstar2367 2 роки тому +1

    Thanks

  • @renjithvr4373
    @renjithvr4373 2 роки тому +10

    സ്വാമി പറഞ്ഞത് കറക്റ്റ് ആണ് 👍👍👍

  • @sindhuudayakumar4856
    @sindhuudayakumar4856 2 роки тому +3

    E arivinu othiri thanks..🙏❤️

  • @jaisonnadukani1267
    @jaisonnadukani1267 2 роки тому +3

    very good Information

  • @raphygeorgealappatt9710
    @raphygeorgealappatt9710 27 днів тому

    Thank you very much Sir.🙏
    ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 💐🪷💐

  • @sajidnemmara6323
    @sajidnemmara6323 2 роки тому +6

    വാക്കുകൾ സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @algaramakrishnan5925
    @algaramakrishnan5925 2 роки тому +12

    Nalla marupadi swaami Kure nireeswara vaadigalund...allam avarude thalayilaanu annanu bhaavam.... good message........👍🙏🙏

  • @shyamanair4402
    @shyamanair4402 2 роки тому

    Namaskarm Thirumani
    Chydhu Nokam
    🙏🙏🙏

  • @suryasanthosh9371
    @suryasanthosh9371 2 роки тому +12

    നന്ദി എനിക്കു കിട്ടി 5000 രൂപ ഇത് പോലെ ചെയ്തു 🔥🌹🌹

    • @pratheeshv1986
      @pratheeshv1986 Рік тому +1

      സാധാ ദിവസം ടിക്കറ്റ് ആണോ അതോ ബമ്പർ ൽ ആണോ 5000 കിട്ടിയത്

    • @SajiSaji-dg2fc
      @SajiSaji-dg2fc 6 місяців тому +1

      Ullathano

  • @AshrfAshru
    @AshrfAshru 10 місяців тому

    Thanks👌👍

  • @babukayanadath1418
    @babukayanadath1418 2 роки тому +2

    Very nice video
    Thank you very much

  • @packapakka2016
    @packapakka2016 7 місяців тому +1

    Namaskaram തിരുമേനി നല്ല അറിവ് 🙏🙏🙏🙏🙏🙏🙏

  • @SunilKumar-yw5nq
    @SunilKumar-yw5nq 2 роки тому +4

    നന്ദി സർ 🙏🙏🙏🙏🙏

  • @deviak
    @deviak 2 роки тому +3

    Correct 😁👏👍

  • @dileepnarayanan1510
    @dileepnarayanan1510 2 роки тому +5

    Swantham bhoomiyo veedo illaathavarkkum..saareerikamaayi kashtathakal anubhavikkunnavarkkum ee video kand bhaagyam labyikkate

  • @jayeshjayesh4484
    @jayeshjayesh4484 2 роки тому +1

    നല്ല സംസാരം

  • @smithagopakumarognair3806
    @smithagopakumarognair3806 Рік тому +4

    തിരുമേനി പറഞ്ഞത് പോലെ ചെയ്തു. കാത്തിരുന്നു. അവസാനം. സങ്കടം വന്നു ഒന്നു പോലും അടിച്ചില്ല

    • @sureshpp5076
      @sureshpp5076 Рік тому +1

      അടിക്കുന്നില്ല

  • @MyLifeMyhappiness369
    @MyLifeMyhappiness369 2 роки тому +2

    🙏🙏

  • @user-cq8ps3py5y
    @user-cq8ps3py5y 7 місяців тому

    എന്റെ ദൈവത്തിനെയും.നിങ്ങളെയും മനസ്സിൽ കരുതി. പ്രാർത്ഥിച്ചു. ഈ ക്രിയ ചെയ്യാൻ പോകുന്നു.... പ്രാർത്ഥിക്കണം... അനുഗ്രഹിക്കണം 🙏

  • @dhanalakshmi21110
    @dhanalakshmi21110 2 роки тому +4

    നല്ല മറുപടി 👍🙏

    • @masmarika7301
      @masmarika7301 2 роки тому

      അടിക്കുന്ന നംമ്പർ എടുക്കണം

  • @sujatham5002
    @sujatham5002 Рік тому

    സർ നന്ദി

  • @govindskammath2727
    @govindskammath2727 2 роки тому

    Govind s kammath , karthika nasthram , financial problems , family problem ,provessinal problem please help me sir

  • @akbarzeenath7172
    @akbarzeenath7172 2 роки тому

    Good tirumeni

  • @butterflybutterfly4825
    @butterflybutterfly4825 2 роки тому +2

    വളരെ നന്ദി

  • @radhasoman1096
    @radhasoman1096 2 роки тому +4

    Thank you, Thank you, Thank you....

  • @minis4592
    @minis4592 2 роки тому +2

    🙏🙏🙏🙏🙏 Thirumeni

  • @sajeevan.p.k4344
    @sajeevan.p.k4344 2 роки тому +1

    Good 👍

  • @jayadinesh4176
    @jayadinesh4176 2 роки тому +1

    Excellent vedio 🙏🙏

  • @ajithpallan3250
    @ajithpallan3250 Рік тому

    Super..

  • @sreevalsam1043
    @sreevalsam1043 2 роки тому +2

    Aghu paranjhatupola chayyam Haree...Krishna...a music kelkkunnata aswasam.

  • @shajien1252
    @shajien1252 Рік тому +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @shibuvarghese7026
    @shibuvarghese7026 2 роки тому +4

    നാളെ ചെയ്യും

  • @shanojnk5315
    @shanojnk5315 2 роки тому +1

    👍

  • @sindhuudayakumar4856
    @sindhuudayakumar4856 2 роки тому +1

    Thank u universe🙏👍❤️

  • @anamika.sanamika.s3476
    @anamika.sanamika.s3476 Рік тому +2

    Nanniyundu thirumeni 🙏

  • @sabusadasivan6617
    @sabusadasivan6617 2 роки тому

    Sujis_=24/12/1988 morning 4.45 star= thiruvathira sarkkar joli kittumo.prarthikkane thirumeni

  • @reghunathanpillai5021
    @reghunathanpillai5021 2 роки тому +1

    🙏🙏🙏

  • @jakuvlog3195
    @jakuvlog3195 8 місяців тому

    Namaskaram Therumeni

  • @Dhanalakshmi-lh5ww
    @Dhanalakshmi-lh5ww 9 місяців тому

    വളരെ നല്ല result ആണ് 🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 2 роки тому +5

    ഹരി ഓം

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +1

    🙏🙏🙏🙏🌷

  • @nithinmohan9167
    @nithinmohan9167 2 роки тому

    onnu prathikkammoo nallaa kadabadathyill annuuu.. nithin bharani nakshthram 29/07/1986 ..

  • @gayathris7845
    @gayathris7845 Рік тому

    നമസ്തേ

  • @muralidharakurup3100
    @muralidharakurup3100 8 місяців тому

    കടംതിർക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
    ലേഖ. ചിത്തിര

  • @vipinrajpsvipinrajps2196
    @vipinrajpsvipinrajps2196 2 роки тому

    Vipinrajps 3.5.1984
    10.30am born
    Rohini nakshathra

  • @shibuvarghese7026
    @shibuvarghese7026 2 роки тому +1

    I believe this

  • @shibuvarghese7026
    @shibuvarghese7026 2 роки тому +6

    ദിവസം പ്രതേകിച്ചു ഉണ്ടോ തിരുമേനി... സമയം ഉണ്ടോ

  • @rajishpr7441
    @rajishpr7441 2 роки тому +8

    ഗുരുവിനു. നമസ്കാരം 🙏🏿

  • @shibukamala7383
    @shibukamala7383 2 роки тому +5

    നമസ്കാരം തിരുമേനി

  • @ashiqvrl7032
    @ashiqvrl7032 2 роки тому +4

    Hi thirumeni

  • @sudhas814
    @sudhas814 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏 നമസ്ക്കാരം തിരുമേനി ...

  • @ushakr3066
    @ushakr3066 2 роки тому +1

    👍🤔

  • @rajeshwarithankachan3260
    @rajeshwarithankachan3260 Рік тому +1

  • @keralablasters773
    @keralablasters773 Рік тому

    Hai👍🏻👍🏻👍🏻

  • @sunithasathar908
    @sunithasathar908 2 роки тому +3

    എനിക്ക് നല്ല കടം ഉണ്ട് സുനിത ആയില്ലം ആണ്

  • @bhamavp7613
    @bhamavp7613 Рік тому

    Oru lotary bhagyam eswaran tharum ennu viswasikkunnu

  • @vipinrajpsvipinrajps2196
    @vipinrajpsvipinrajps2196 2 роки тому +1

    Please pray for me guru..

  • @achuzzachu4510
    @achuzzachu4510 2 роки тому

    Sindhu vishagam

  • @lekshmipreetha7631
    @lekshmipreetha7631 2 роки тому

    Ente amma kadam karanam vishamikkunnu,punartham

  • @Dhanalakshmi-lh5ww
    @Dhanalakshmi-lh5ww Рік тому

    🙏🙏🙏🙏

  • @ranjithranjith8485
    @ranjithranjith8485 2 роки тому +3

    രഞ്ജിത്ത് ചോതി തുല രാശി 18/01/1982 birth time 12:15pm റിപ്ലൈ tharamo

    • @user-rn4qu3ji7t
      @user-rn4qu3ji7t Рік тому

      എനിയ്ക്ക് പ്രിയപ്പെട്ട ഒരാൾ 18.01.1982 ന് ചോതി നക്ഷത്രം ആണ് ' ഇതുവരെ വിവാഹം നടന്നില്ല നിങ്ങളുടെ വിവരം എന്താണ

  • @chiranjeevimumbai4909
    @chiranjeevimumbai4909 Рік тому

    ഞാൻ ഒരു ശാന്തിക്കാരൻ ദേലംപാടി ശ്രീ ഉമാമാഹേശ്വര ക്ഷേത്രം ത്തിലെ താമസിക്കുന്നു ചെരിയ മുരി ഉണ്ട് ഇവിടെ പൂജ മുരില്ല? ഞാൻ എന്ത ചെയ്യുന്നം

  • @chiranjeevimumbai4909
    @chiranjeevimumbai4909 Рік тому +1

    ഞാൻ ഇന്ന് ഉച്ച സമയം കാസരഗോഡ് യ്യിൽ മുള്ളേരിയ ഇവിടെ കനന്
    ലോട്ടറി ഇവിടെ എടുക്കാൻ പൊയ്യിറ്റ് വരു ഞാൻ

  • @aswathyaswathy5766
    @aswathyaswathy5766 2 роки тому +1

    Njan nale chayithu nokkum.thirumenni🙏🙏

  • @mohanambikarajesh
    @mohanambikarajesh 2 роки тому

    🙏🙏🙏🙏🙏

  • @shantaak2555
    @shantaak2555 7 місяців тому

    ❤❤

  • @sunithasathar908
    @sunithasathar908 2 роки тому +1

    എനിക്ക് നല്ല കടം ഉണ്ട് സുനിത ആയില്യം ആണ് നാൾ

  • @jithinnm7793
    @jithinnm7793 2 роки тому +5

    ജിതിൻ ചിത്തിര 7-3-1988 ലോട്ടറി അടിക്കുമോ കടമാണ് പ്രാർത്ഥിക്കണം തിരുമേനി

  • @minichandran129
    @minichandran129 2 роки тому +3

    Njan cheyithu nokki pakshe enikk lottery adichilla.

  • @sasikumarkochukari
    @sasikumarkochukari Рік тому +1

    Ingana kura janmangal nanam ketta vargam

  • @user-np7fu6cf8g
    @user-np7fu6cf8g 6 місяців тому

    ഹായ്

  • @Dhanalakshmi-lh5ww
    @Dhanalakshmi-lh5ww Рік тому +1

    🙏എനിക്കു 500 രൂപ കിട്ടി 🙏🌹

  • @krishnanambily5
    @krishnanambily5 2 роки тому +10

    നമസ്കാരം തിരുമേനി, അമ്പിളി അനിഴം,, കടബാധ്യത മൂലം വിഷമിക്കുന്നു

  • @Animelover.infinity
    @Animelover.infinity 2 роки тому +4

    തിരുമേനി അലമാരിയിൽ വെക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @sudarshanatv
      @sudarshanatv  2 роки тому +3

      വടക്കോട്ട് തുറക്കുന്ന അലമാരയിൽ ആണെങ്കിൽ വെക്കാം

  • @sandrasartsandrasart3338
    @sandrasartsandrasart3338 2 роки тому +3

    സ്വപ്ന രോഹിണി
    17-9-1984
    തിരുമേനി പ്രാർത്ഥിക്കണം ലോട്ടറി അടിക്കാൻ ചാൻസ് ഉണ്ടോ 🙏

    • @mininv8107
      @mininv8107 2 роки тому +1

      സമ്മാനം അടിക്കുന്ന ടിക്കറ്റ് സ്വന്തകർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലോട്ടറി വകുപ്പിൽ നിന്നും നേരിട്ട് കൊടുക്കുന്നു, സാദാരണജനങ്ങൾ അടിക്കാത്ത ടിക്കറ്റ് എടുത്തു പേപ്പർ/ടി വി ഇതിൽ നോക്കി ഇരിക്കുന്നു,

    • @swapnakhan-tp4xm
      @swapnakhan-tp4xm Рік тому

      Njanum swapna. Rohini

  • @santhoshkumar-nf9ml
    @santhoshkumar-nf9ml 2 роки тому +1

    സാർ : എന്റെ പേര് സന്തോഷ് കുമാർ ഭരണി 1972 സാർ ഒന്നിനും ഒരു മേൽ വിജയം ഇല്ല ഇറങ്ങുന്ന കാര്യം എല്ലാം തടസ്സങ്ങളാണ് ഞാൻ എന്താണ് ഇതിന് ച്ചെ യെണ്ടത് പോകാത്ത അമ്പലങ്ങൾ ഒന്നും തന്നെ ഇല്ല ഇതിന് ഒരു മാർഗ്ഗം തരാമോ സാർ

  • @v.vfoodandtravels6016
    @v.vfoodandtravels6016 2 роки тому +3

    ഈ കർമ്മം ഞാൻ ചെയിതു എനിക്ക് ലോട്ടറി അടിച്ചില്ല

    • @sudarshanatv
      @sudarshanatv  2 роки тому

      Oru pravashyam cheithangu nirthaan alla. Oru vazhipaadayal polum minimum 5 thavana allenkil 5 months enkilum cheyyanam.

  • @jamalkaniyapuram5909
    @jamalkaniyapuram5909 Рік тому +3

    4ഉം കൂട്ടി അങ്ങ് മുറിക്കിക്കെ ലോട്ടറി ക്രിസ്മസും പൂജബംബറും കിട്ടും 🤣😂😄😃😃😘😘😍😍

  • @littleideaentertainments2190
    @littleideaentertainments2190 2 роки тому +4

    കുറേ കടം ഉണ്ട് പരീക്ഷിച്ച് നോക്കട്ടെ ഗുരു ..നമസ്കാരം

    • @sudarshanatv
      @sudarshanatv  2 роки тому +2

      നമസ്കാരം

    • @mallika1635
      @mallika1635 Рік тому +1

      Kittiyo

    • @littleideaentertainments2190
      @littleideaentertainments2190 Рік тому

      @@mallika1635 ഇല്ല ഒന്നും ഇതുവരേയും കിട്ടിയിട്ടില്ല ഭാഗ്യം ഇല്ലാത്തവർക്ക് എന്ത് ചെയ്താലും കാര്യമില്ല:

  • @vanajam3166
    @vanajam3166 2 роки тому +7

    ഞാൻ ചെയ്തു ഫലം കണ്ടില്ല...
    ലോട്ടറി അടിച്ചില്ല.... 😍😍

    • @rameshp1180
      @rameshp1180 2 роки тому +9

      നമ്മളെ പോലുള്ളവര് കാണുന്നതുകൊണ്ട് പുള്ളിക്ക് ലോട്ടറി അടിക്കുന്നുണ്ട് അല്ലാതെ ഇതുകൊണ്ട് ആർക്കും ലോട്ടറി അടിക്കാൻ പോകുന്നില്ല

    • @sudarshanatv
      @sudarshanatv  2 роки тому

      @Ramesh Prabha അതെ. അടിക്കുന്നുണ്ട്. ഇത്ര ദണ്ണം തോന്നാൻ തന്റെ വീട്ടിലെ പണമല്ലല്ലോ.

    • @sudarshanatv
      @sudarshanatv  2 роки тому

      @Mr. നിന്റെയും

    • @sudarshanatv
      @sudarshanatv  2 роки тому

      @Mr. പിന്നെ നിനക്കെന്താ ഇവിടെ കാര്യം?

  • @mohananm7197
    @mohananm7197 2 місяці тому

    മോഹനൻ.
    അശ്വതി.
    13.4.1964. 🙏🙏🙏🙏🙏

  • @sunitha8930
    @sunitha8930 2 роки тому +2

    ഞാൻ ചെയിതു നോക്കി, അടിച്ചില്ല 100രൂപ പോലും കിട്ടിയില്ല

    • @sudarshanatv
      @sudarshanatv  2 роки тому

      Otta pravashyamonnum cheithal pora. Try

  • @aneeshvijayan8049
    @aneeshvijayan8049 Рік тому +1

    നാളെ ഇതൊന്നു ചെയ്തു നോക്കട്ടെ