മോളെ ധൈര്യമായി മുന്നോട്ടു പോവണം... അമ്മ ആഗ്രഹിച്ചത് പോലെ ആവണം.,... എന്റെ മോളു കരഞ്ഞാൽ അമ്മക്ക് വിഷമമാവില്ലേ.... നന്നായി പഠിക്കണം നല്ല കുട്ടിയായി വളരണം... മോളു നല്ല ബോൾഡ് ആണ് തനിക്കു കഴിയുമെടോ....... ❤❤❤❤
ഹോ എന്തൊരു കഷ്ടം. ആ കുഞ്ഞിനെ എന്തിനാണ് ഇങ്ങനെ ശിക്ഷിച്ചത് . പാവം, മോളെ നിനക്ക് ഈ കേൾക്കുന്ന എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും. എന്റെ കുഞ്ഞേ നിന്റെ വേദന എന്നെയും വേദനിപ്പിക്കുന്നു. എന്താണ് പറയേണ്ടത് എന്നറിയില്ല. എന്തായാലും ദൈവം നിന്റെ കൂടെ ഉണ്ടാവും. മനസ്സ് തകർന്നവരെ രക്ഷിക്കുന്ന നമ്മുടെ സൃഷ്ടാവിനോട് നമുക്ക് പ്രാർത്ഥിക്കാം.
@@prathyushaprathyu7232 എന്ത് തന്നെയായാലും ഒരാൾ മരിക്കാൻ പോകുബോൾ നോക്കി നിന്ന നിന്റെ നാട്ടുകാർ മനുഷ്യർ തന്നെയാണോ അ മോളുടെ കണ്ണീർ കണ്ട് മനസലിഞ്ഞെങ്കിലും അവരെ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കാത്ത നശിച്ച നാട്ടുകരെ നായികരിക്കുന്നോ നാശമേ
ദുഷ്ടന്മാരെ ഈ മോളെ അനാഥയാക്കിയപ്പോൾ നിങ്ങൾക്ക് സമാധാനം കിട്ടിയ. എവിടെ ചെന്ന് കളയും ഈ കുട്ടിയുടെ ശാപം. നിങ്ങളെയും നിങ്ങളുടെ വരും തലമുറകളെയും ഈ ശാപം കൊണ്ടേ പോകൂ.... കേരളം ശരിക്കും ഒരു ഭ്രാന്താലയം തന്നെ
ഇതൊക്കെ കേൾക്കുമ്പോൾ കരയാനെ പറ്റൂ.. മോൾക്ക് നീതി കിട്ടട്ടെ ദൈവമേ എന്തൊരു ക്രൂരതയാണ് ഈ കുഞ്ഞിനോട് ചെയ്തത്.. ദുഷ്ടന്മാർ.. ആരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് നല്ല ശിക്ഷ തന്നെ വാങ്ങി കൊടുക്കണം. അച്ഛന്നുമില്ല അമ്മയുമില്ല പാവം കുട്ടി
എന്റെ അമ്മ കഴിഞ്ഞ ദിവസം വയ്യാതെ കിടന്നപ്പോൾ enik sahikkan പറ്റിയില്ല ആശുപത്രിയിൽ ഇരുന്ന് വിങ്ങി വിങ്ങി കരയുവായിരുന്നു. അപ്പോൾ ഈ മോളുടെ അവസ്ഥ 😭😭... ഈ സംഭവം കണ്ടപ്പോളെ ഞാൻ പ്രാർത്ഥിച്ചത് ആ അമ്മ തിരിച്ചു വരണേ എന്നായിരുന്നു.. അതിന്റെ താഴെ വേറെ reply കിട്ടിയത് nanni പോയി... കയ്യിലിരുപ്പ് കൊണ്ടാ, തെറ്റ് അവരുടെ ഭാഗത്താണ് എന്നൊക്കെയാണ്.... Aa മോൾക്ക് eallam സഹിക്കാനും ജീവിക്കാനും ഉള്ള കരുത് നൽകണേ.. 😭😭😭
ചെന്ന് കേറി കൊടുക്കട്ടെ അവിടെ ഉള്ളവമാർ ഉണ്ണാക്കന്മാർ അല്ല ഇടിച്ചു കൊഴുപ്പിക്കും നാറികളെ നിങ്ങൾ ജയിലിൽ കിടന്നിട്ടുള്ള ഒരാളോട് ചോദിച്ചു നോക്കണം അപ്പോൾ അറിയാം അവിടത്തെ അവസ്ഥ എന്താണ് എന്ന് 😔
എന്തിന് വേണ്ടിയാ ഇങ്ങനെ മനുഷ്യർ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ഇതൊക്കെ ചെയിതിട്ടു എന്ത് പ്രയോജനം കിട്ടിആ കുട്ടിയുടെ കണ്ണീരും ശപവും ഒരിക്കലും ആ ദുഷ്ടൻ മാരെ ഒരിക്കലും വിട്ടുപോവില്ല പാവം ആ മോളെ കണ്ണീര് കണ്ടിട്ട് സഹിക്കുന്നില്ല 😪
ഈ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.. ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഇഹത്തിലും പരത്തിലും നിങ്ങൾക്ക് സമാധാനപരമായഒരു ജീവിതം ലഭിക്കണമെങ്കിൽ എന്ത് ചെയ്യണം..?? ലോകത്തിൽ പ്രധാനമായി.. മൂന്നു ദൈവങ്ങൾ ആണുള്ളത്.. ഹിന്ദു, ക്രിസ്ത്യൻ ,മുസ്ലിം, ഇത് മൂന്നു പേരിൽ അറിയപ്പെടുന്നു.. ഇതിൽ ഏതാണ് ശരിയായ ദൈവം? എങ്ങനെ കണ്ടുപിടിക്കാം.? ഓരോ രാഷ്ട്രീയപ്പാർട്ടിയും ഇലക്ഷൻ പ്രചാരണ സമയത്ത് അവർക്ക് അധികാരം കിട്ടിയാൽ ചെയ്യുന്ന കാര്യങ്ങൾ .. അവരുടെ ഇലക്ഷൻ പ്രചാരണ പത്രികയിൽ കാണാം... നിങ്ങൾ ഏതു സമുദായത്തിൽ ജനിച്ചാലും നിങ്ങൾ ഈ മൂന്നു മതഗ്രന്ഥങ്ങളും ഒന്നു അപഗ്രഥനം ചെയ്തു നോക്കുക.. ഹിന്ദു പുരാണത്തിൽ എന്തു പറയുന്നു.. ബ്രഹ്മാവ് നാലുതരം ആൾക്കാരെ സൃഷ്ടിക്കുന്നു.. ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യർ ശൂദ്രർ.. എവിടെ നിന്ന്? ബ്രഹ്മാവിൻറെ മുഖത്തുനിന്ന്, നെഞ്ചിൽ നിന്ന് തുടയിൽ നിന്ന്, പാദത്തിൽ, എന്നാൽ ബൈബിളിൽ പറയുന്നത് ഇങ്ങനെയാണ്.. ദൈവം ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചു... ഇവരുടെ പിൻതലമുറക്കാരാണ് ലോകത്തിലെ മുഴുവൻ മനുഷ്യരും..... ബൈബിൾ അടിസ്ഥാനമായി ശരിയായി പഠിക്കുകയാണെങ്കിൽ.. മരണാനന്തരം ഒരു നിത്യജീവൻ ഉണ്ട്.. അതു ഭൂമിയിൽ ഒരു മനുഷ്യനായി.. അല്ലെങ്കിൽ മറ്റെന്തെങ്കിലും ജീവികളായി അവതരിക്കുന്നതല്ല.. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു കൽപ്പനകളും പ്രമാണങ്ങളും അനുസരിക്കുന്ന ഒരു വ്യക്തി മരിക്കുകയാണെങ്കിൽ.. അവരുടെ ആത്മാവ് പറുദീസ അല്ലെങ്കിൽ ഒരു താൽക്കാലിക സ്വർഗത്തിൽ വിശ്രമിക്കുന്നു.. ഈ ആത്മാവിന് ദൈവത്തിന്റെ കൽപ്പനയുണ്ടാകുന്നതുവരെ അവിടെനിന്ന് എങ്ങോട്ടും പോകുവാൻ അധികാരം ഇല്ല.. അതുപോലെ പാപികളായി മരിച്ചവരുടെ ആത്മാക്കൾ.. പാതാളം അല്ലെങ്കിൽ താൽക്കാലിക നരകത്തിൽ യാതന അനുഭവിച്ചുകൊണ്ട് കഴിയുന്നു.. ആത്മാക്കൾക്ക് ദൈവത്തിൻറെ ഓർഡർ ലഭിക്കുന്നവരെ എങ്ങോട്ടും മൂവ് ചെയ്യുവാൻ കഴിയുന്നതല്ല... ഇനി സംഭവിക്കുവാൻ പോകുന്നത് കർത്താവായ യേശുക്രിസ്തു തന്റെ വിശുദ്ധന്മാരെ ചേർത്തതിനുശേഷം.. ഏഴ് വർഷക്കാലം ഈ ഭൂമിയെ മുഴുവൻ ഒരാൾ ഭരണം നടത്തും.. ആ വ്യക്തിയെ എതിർ ക്രിസ്തു അല്ലെങ്കിൽ ആൻറി ക്രൈസ്റ്റ് എന്ന് അറിയപ്പെടും.. ആ കാലഘട്ടത്തിൽ 666 എന്ന നമ്പർ ഏൽക്കാത്തവർക്ക് സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയും ചെയ്യുവാൻ കഴിയുകയില്ല.. ഈ ഭരണത്തിൻറെ മൂന്നര വർഷമാകുമ്പോൾ.. ലോകം ഇതുവരെയും കണ്ടിട്ടില്ലാത്ത യുദ്ധം ഉണ്ടാകും.. യെരുശലേം ആയിരിക്കുമാ ആസ്ഥാനം.. ജെറുസലേം ദേവാലയത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കും.. ബഹുഭൂരിപക്ഷംയഹൂദന്മാരെയും ക്രിസ്തുവിൽ വിശ്വസിക്കുന്നവരെയും കൊന്നുകളയും.. അപ്പോൾ ആകാശത്തുനിന്ന് ഭൂമിയിലുള്ള സകല ഭാഷയിലും ദൂതന്മാർ സുവിശേഷം വിളിച്ചുപറയും.. ക്രിസ്തുവിൽ വിശ്വസിക്കുക... ഈ ഏഴുവർഷം കഴിഞ്ഞിട്ട് കർത്താവായ യേശുക്രിസ്തുവും വിശുദ്ധന്മാരും കൂടി ഈ ഭൂമിയെ ആയിരം വർഷം ഭരണം ചെയ്യും.. ലോകം ഇതുവരെയും കാണാത്ത രീതിയിലുള്ള ഒരു നല്ല ഭരണം.. അതാണ് മഹാബലിയുടെ ഭരണം, ആരാണ് മഹാബലി ആയത്? (മറ്റേ മഹാബലിസങ്കല്പമാണ്) ഭൂമിയിൽ മഹാബലിയായ ഏക വ്യക്തി കർത്താവായ യേശുക്രിസ്തു മാത്രം.. ആദിമ കാലത്തിൽ മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരം ആയി പക്ഷികളെയും മൃഗങ്ങളെയുംയാഗം കഴിക്കുമായിരുന്നു.. ഈ യാഗങ്ങളുടെ പരിസമാപ്തിക്ക് വേണ്ടിയാണ് ദൈവം മനുഷ്യനായി അവതരിച്ച് കാൽവറിമരക്കുരിസശിൽ മരിച്ചു മൂന്നാം നാൾഉയർത്തെഴുന്നേറ്റത്.. നിങ്ങൾക്ക് നിത്യ സ്വർഗ്ഗം നിത്യജീവൻ എന്നീ വിഷയങ്ങളെ കുറിച്ച് അറിയണമെന്ന് താല്പര്യമുണ്ടെങ്കിൽ.. പാസ്റ്റർ ജോബി ഹൽബിനുമായി ബന്ധപ്പെടുക
ഹൃദയം തളരുന്ന കാഴ്ച നീതിപീഠം വിജ്യരിക്കണം'തക്കതായ ശിക്ഷ കൊടുക്കുക. ജീവിക്കുന്ന സ്ഥലം കണ്ടോ? എത്ര കഷ്ടപ്പെട്ടാണ് അവിടെ കഴിഞ്ഞ് കൂടുന്നത് 'ധൈവം തുണയാവട്ടെ'
കഥ അറിയാതെ ആട്ടം കാണുകയാണ് എല്ലാപേരും. ഈ കുട്ടി പറയുന്നത് എല്ലാം സത്യമാണെന്നു എല്ലാപേരും വിശ്വസിക്കരുത്. കാരണം ആ കുട്ടിയുടെ അമ്മ അവളുടെ മുന്നിൽ പിടഞ്ഞു മരിച്ചെന്നാണ് പറയുന്നത് പക്ഷേ അവർ സംഭവം നടന്നു നാലാം ദിവസം ഹോസ്പിറ്റലിൽ വെച്ചാണ് മരിക്കുന്നതു. എങ്ങനെ ഈ വാക്കുകളൊക്കെ വിശ്വസിക്കാനാകും.ഇതു എല്ലാംകണ്ടുകൊണ്ട് ദൈവം ഒരാൾ ഇരിപ്പുണ്ട്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയാണ് ചെയ്യുന്നത്.ബഹുമാനമുള്ള പോലീസ് അധികാരികൾ ഈ കേസ് നന്നായിട്ടു അന്വേഷിച്ചു കുറ്റകൃത്യം ചെയ്തു പറഞ്ഞിരിക്കുന്ന കൊടും കുറ്റവാളികളെ പുറത്തു കൊണ്ടുവന്നു ശിക്ഷ വാങ്ങി കൊടുക്കണം
ഈ വാർത്ത ജനങ്ങളുടെ മുന്നിൽ അറിയിച്ച ചാനലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.............. ദയവായി ആരെങ്കിലും രക്ഷിക്കണം എന്റെ ഈ അനിയത്തിയെ............. എന്റെ മനസ്സ് അറിഞ്ഞ് ഞാൻ പറയുന്നു എന്റെ ഈ അനിയത്തി നല്ല നിലയിൽ ഉയരങ്ങളിൽ എത്തും മകൾക്ക് ശക്തിയും ധൈര്യവും ആത്മവിശ്വാസവും സർവശക്തനായ ദൈവം നൽകും..,.............. എന്റെ അനിയത്തിക്ക് ... എന്നും എപ്പോഴും നല്ലത് വരട്ടെ.... എൻ്റെ അനുഗ്രഹം എന്നും ഉണ്ടാവും........
നിയമങ്ങൾ ഇത്രയും "ശക്തമായ" ഈ നാട്ടിൽ ജീവിക്കുമ്പോൾ, ആരെങ്കിലും വഴക്കിനു വന്നാലോ,മോശമായി പെരുമാറിയാലോ കാഴ്ചയും കേൾവിയും ഇല്ലാത്തതു പോലെ എവിടെ നിന്ന് എത്രയും പെട്ടെന്ന് escape ആവുക ;അല്ലാത്തപക്ഷം മരണം ഫലം.😔. (അടുത്തകാലത്തായി കേട്ട കൊലപാതകങ്ങൾ എല്ലാം നിസാര കാര്യങ്ങളുടെ പേരിലായിരുന്നു എന്നു മനസിലാക്കിയാൽ ജീവൻ രക്ഷിക്കാൻ വേറെ മാർഗം ഒന്നും കാണുന്നില്ല 😔🤦🏻♀️)
ഇതേ കേകൾക്കാൻ ഉള്ളു. ഇത് എവിടെ അവസാനിക്കും. ഒന്നും കേൾക്കാൻ പറ്റുന്നില്ല. ദെയിവമേ. മോൾ എന്ത് ചെയ്യും. അവളുടെ അവസാനം വരെ ഈ ദുഃഗം താങ്ങി ആ കുഞ്ഞു. കഷ്ടം. സ്വന്ത അമ്മയല്ലേ. പാവം. 😪
അമ്മയില്ലാത്ത പെണ്മക്കളുടെ ജീവിതം ദുരിത പൂർണ്ണം ആയിരുക്കും മോളെ ഭൂമിയിലെ ജീവിതം പോരാട്ടം ആണ് നീ ജീവിക്കണം തള റന്നുപോകാരുത് ..നീതി ക്കായി പോരാടാൻ നീ തയ്യാറാകണം അമ്മയുടെ കൊലപാത കികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം ..മോള് നന്നായി പഠിച്ചു ജോലി നേടണം ആന്തസ്സയി ജീവിക്കണം.
അയല്ക്കാരുടെ video പിടുത്തം, അത് ചോദ്യം ചെയ്തപ്പോൾ ഉപദ്രവം, വൈരാഗ്യം, അതിൽ നിന്ന് കൊലപാതകം ഇത് ഇപ്പോൾ ആൺ മക്കളുള്ളവരുടെ അഹങ്കാരം. ഇത്തരക്കാരുടെ സ്വാർത്ഥത കൊണ്ട് വേറെയും കുടുംബങ്ങൾ കഷ്ടപെടുന്നുണ്ട്. ഈ മോൾ അക്ഷരാർത്ഥത്തിൽ അനാഥയായി. അവൾ അനാഥയായി ഒന്നുമില്ലാത്തവളായി അലയാൻ ആരും പ്രത്യേകിച്ച് ആ നാട്ടുകാരും ബന്ധുക്കളും സമ്മതിയ്ക്കരുത്, അവളെ രക്ഷിയ്ക്കണം. അവന്മാരെ വെറുതെ വിടരുത്.
വേറെ ആരോ ചെയ്ത കുറ്റത്തിനാണ് പാവപ്പെട്ട ആ നല്ല മക്കൾ രണ്ടുപേരും ഇപ്പോൾ ജയിൽ ശിക്ഷാ അനുഭവിക്കുന്നത് ഈ പറയുന്നവർ പോയി ആ കുട്ടികളുടെ വീട്ടിലും നാട്ടിലും പോയി ഒന്ന് അന്വേഷിച്ചു നോക്കണം അവരുടെ സ്വഭാവത്തെ പറ്റി സത്യം അറിയാതെ എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത് ആ കുട്ടികൾക്കും അമ്മയും പപ്പയും ഉള്ളതാണ് അവർ ഒരിക്കലും ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ല
എവിടെയോ കിടക്കുന്ന കാട്ടുമൃഗത്തെ കൊന്നാൽ ജാമ്യമില്ല വകുപ്പ്. ഓട്ടു ചെയ്തു വിജയിപ്പിച്ചു ഗവണ്മെന്റിന്റെ ആധാറും തിരിച്ചറിയൽ കാർഡും സകല സാമാനവുമുള്ള മനുഷ്യർക്ക് എന്തെങ്കിലും വന്നാലോ കൊന്നാലോ ശിക്ഷ ഇല്ല കൂടിപ്പോയാൽ 2 വർഷം തടവും 15000 പിഴയും.. ഹോ മൃഗങ്ങളുടെ കൂടെ ജീവിച്ചാ മതിയാരുന്നു.. ഓഹ് sorry അല്ലേലും മൃഗങ്ങളുടെ കൂടെയാണല്ലോ
ഇത് കാണുമ്പോൾ അറിയാത്രെ കണ്ണ് രണ്ടും നിറഞ്ഞു പോയി. പാവം കുട്ടി സഹിക്കാൻ പറ്റുന്നില്ല. എത്രയും വേഗം ആമോൾക്ക് നീതി കിട്ടണം ഇനി ആരുണ്ടായിട്ടെന്താ പെറ്റ തള്ളക്കൊക്കുമോ?
ഇതുപോലെ ആരും ഇല്ലാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ ഗവൺമെന്റ് സംവിധാനം ചെയ്യണം. അവർക്ക് സ്വന്തമായി ഒരു തൊഴിൽ ലഭിക്കുന്നതുവരെ. എത്ര യോ പണം അനാപത്തായി ധൂർത്തടിച്ച് കളയുന്നു. നമ്മുടെ കേരളത്തിൽ നീതി പ്രതീക്ഷിക്കേണ്ട.
ഈ സംഭവത്തിൽ അഗാധമായ ഖേദമുണ്ട്.. ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ എന്ത് ചെയ്യണം?? മനുഷ്യന് ജീവിക്കേണ്ടതിന് ആവശ്യമായ സത്യധർമ്മം അല്ലെങ്കിൽ ഉപദേശം പ്രസംഗിക്കുന്നവരെ.. ഇക്ക കഴിഞ്ഞദിവസം പാലക്കാട് നിന്നും ചില സാമൂഹ്യവിരുദ്ധർ *വിരട്ടിയോടിക്കുന്ന* സംഭവം യൂട്യൂബിൽ കാണുവാൻ കഴിഞ്ഞു.. എന്നിട്ട് കർമ്മന്യൂസ് വ്യാജവാർത്ത ഇടുകയുണ്ടായി.. അവരുടെ ദൈവങ്ങൾക്ക് വിപരിതമായി പ്രസംഗിച്ചു എന്ന്.. അങ്ങനെ പ്രസംഗിച്ചിട്ടില്ല എന്നുള്ളത് 100% സത്യമാണ്.. അങ്ങനെ പ്രസംഗിച്ചിട്ടുണ്ടെങ്കിൽ എന്തെങ്കിലും ഒരു തെളിവ് തരിക.. ക്രിസ്തീയ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് കർമാനൂസും സംഘവും ഇത്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത്.. ക്രിസ്തീയ സമുദായത്തിൽ കത്തോലിക്കർ മുതൽ പെന്തക്കോസ്ത് വരെ വളരെയധികം സംഘടനകൾ ഉണ്ട്.. ഇതിൽ ചില സമുദായങ്ങൾ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി മതം നോക്കാതെ ജനങ്ങളെ സഹായിക്കുന്നു എന്നാൽ പെന്തക്കോസ് സമുദായത്തിൽപ്പെട്ട ചിലർ മാത്രമേ പരസ്യസ്ഥലങ്ങളിൽപ്രസംഗിക്കുന്നുള്ളൂ..എന്താണ് ഇവർ പ്രസംഗിക്കുന്നത്..പത്തു കൽപ്പന.. മനുഷ്യൻ പരസ്പരം സ്നേഹിക്കണം പരസ്പരം ബഹുമാനിക്കണം.. ഭൂമിയിലെ എല്ലാ മനുഷ്യരും ഒരു മാതാപിതാക്കളുടെ മക്കളാണ്... ലഹരിവസ്തുക്കൾ ഉപയോഗിക്കരുത് കൊല ചെയ്യരുത് മോഷ്ടിക്കരുത് എന്നിത്യാദി കാര്യങ്ങളാണ്.. ഇങ്ങനെ നല്ലവരായി ജീവിക്കണമെങ്കിൽ കർത്താവായ യേശുക്രിസ്തുവിന്റെ കൽപ്പനകൾ അനുസരിക്കണം എന്നാണ് പ്രസംഗിക്കുന്നത്... ആരെയും നിർബന്ധിച്ചു മതപരിവർത്തനം ചെയ്യുന്നില്ല.. ആർക്കും പണമോ സമ്മാനമോ കൊടുക്കുന്നില്ല.. ആരെങ്കിലും യേശുവിൽവിശ്വസിക്കുകയാണെങ്കിൽ അവർക്ക് ബാക്കി ഉപദേശങ്ങൾ പറഞ്ഞു കൊടുക്കുന്നു.. ഈ സാമൂഹ്യ ദ്രോഹികൾ സത്യവചനം വിളിച്ചു പറയുന്നവരെ നിഷ്ഠൂരമായി ബുദ്ധിമുട്ടിക്കുകയാണെങ്കിൽ.. ഇതിലും വലിയ സംഭവങ്ങൾ നടക്കുവാൻ പോവുകയാണ്.. നരബലി നടത്തിയിട്ട് കുഴപ്പമില്ല, അച്ഛൻ, അമ്മ,മക്കളെ കൊല്ലുന്നു, മക്കൾ മാതാപിതാക്കളെ കൊല്ലുന്ന, സഹോദരങ്ങൾ പരസ്പരം കൊല്ലുന്നു,, മദ്യത്തിനും മയക്കുമരുന്നിലും അടിമയായി നീചമായ കാര്യങ്ങൾ ചെയ്തു കൂട്ടുന്നു, യാതൊരു ബന്ധവുമില്ലാത്ത, നിരാലംബരായവരെ നരബലി, ഇങ്ങനെ മനുഷ്യമനസ്സാക്കിയ നടക്കുന്ന നൂറു നൂറു കാര്യങ്ങൾ ചെയ്താലും ഈ സാമൂഹ്യദ്രോഹികൾക്ക് യാതൊരു പ്രശ്നവുമില്ല .. ആരെങ്കിലും സത്യസുവിശേഷം പ്രസംഗിക്കുകയാണെങ്കിൽ അവരെ വിരട്ടി ഓടിക്കുക.. അവസരം കിട്ടിയാൽ തല്ലുക.. അല്ലെങ്കിൽ കൊല്ലുക ഇതാണ് അവരുടെ ക്രൂര വിനോദം.. പെന്തക്കോസ്തുകാരുടെ നിയമമനുസരിച്ച് അവരെ കൊന്നാലും തിന്നാലും അവർ തിരിച്ച് അടിക്കുകയില്ല... ഞങ്ങളുടെ ദൈവം ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് ക്ഷമിക്കുക എന്നുള്ളതാണ്... ഈ സാമൂഹ്യദ്രോഹികൾക്ക് ആശയം കൊണ്ട് ആശയത്തെ നേരിടാൻ കഴിവില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഗുണ്ടായിസം അല്ലെങ്കിൽ.. ചില പട്ടികൾ അവരുടെ വീട്ടിൽ ചെല്ലുമ്പോൾ കടിക്കും.. അതിനു തിണ്ണമിടുക്ക് എന്നാണ് പറയുന്നത്.. ചില പട്ടികൾ തെരുവിലിറങ്ങിയും പലരെയും കടിക്കുന്നുണ്ട്.. ഈ തെരുവെല്ലാം അവരുടെ ആണെന്ന് വിചാരിച്ചാണ് കടിക്കുന്നത്.. ഇന്ത്യയിൽ ജനിച്ചു ജീവിക്കുന്ന ഓരോ പൗരന്റെയും അവകാശമാണ് ഇന്ത്യ.. അതായത് ഇന്ത്യയിലെ പൊതുസ്ഥലങ്ങൾ.. നിയമത്തിന് അതീതരായി.. അഥവാ ഇന്ത്യൻ ഭരണഘടനഅനുശാസിക്കുന്നതുപോലെ അനുസരിച്ച് പ്രവർത്തിക്കുവാൻ എല്ലാ പൗരന്മാർക്കുംഅവകാശമുണ്ട്.. നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം കേരളം ഒഴുകിയുള്ള സ്ഥലങ്ങളിൽ.. യാതൊരു കാരണവുമില്ലാതെന്യൂനപക്ഷങ്ങളുടെയും അവരുടെ ആരാധനാ കേന്ദ്രങ്ങളെയും മുഴുവനും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.... കേരളത്തിലും നടത്തുന്നതിനുവേണ്ടി അവർ ശ്രമിക്കുകയാണ്.. ഈ സാമൂഹ്യദ്രോഹികളായ രാഷ്ട്രീയ പ്രവർത്തകരോട് ഞാൻ ചോദിക്കുന്നു.. നിങ്ങളുടെ പുരാണങ്ങളിൽ പറയുന്ന ആശയവുമായി സംവാദം ചെയ്യുവാൻ നിങ്ങൾ തയ്യാറുണ്ടോ?? ഉണ്ടായിരുന്നു എങ്കിൽ നിങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുക.. അല്ലെങ്കിൽ നിങ്ങൾ മറ്റുള്ളവരെ കൊന്നിട്ട് ജയിക്കുക അത് നിങ്ങളുടെ ധർമ്മത്തിൽ പറയുന്ന കാര്യമല്ല.. അങ്ങനെ നിങ്ങളുടെ പുരാണത്തിൽ പറയുന്നുണ്ടോ? മറ്റുള്ളവരെ കൊന്നുമുടിക്കണം എന്ന് പറയുന്ന ഒരു പുരാണം ഉണ്ടെങ്കിൽ അത് നല്ല പുരണമല്ല..ഞങ്ങളുടെ തത്വസംഹിതയിൽ പറയുന്നത് മറ്റുള്ളവരെ സ്നേഹിക്കുക ശത്രുവിനെ സ്നേഹിക്കുക.. ക്രിസ്തുവിൻറെ സന്ദേശം ലോകത്തിലെ എല്ലാ മനുഷ്യരോടും അറിയിക്കുക..
Account Holder Name: Sivakala. V
CIF NUMBER: 87414651367
Account number: 35307254427
IFSC code: SBIN0007622
നമ്പർ
google ill
ഈ കുട്ടി poly distinction നോടെ ഈ year kazhinju
മോളെ ധൈര്യമായി മുന്നോട്ടു പോവണം... അമ്മ ആഗ്രഹിച്ചത് പോലെ ആവണം.,... എന്റെ മോളു കരഞ്ഞാൽ അമ്മക്ക് വിഷമമാവില്ലേ.... നന്നായി പഠിക്കണം നല്ല കുട്ടിയായി വളരണം... മോളു നല്ല ബോൾഡ് ആണ് തനിക്കു കഴിയുമെടോ....... ❤❤❤❤
5:28 "മരിച്ചത് എന്റെ അമ്മ മാത്രം അല്ല, കൂടെ ഞാനും കൂടെ ആണ്.. !"ആ വാക്കുകൾ, തകർത്തു കളഞ്ഞു💔
ഈ മോൾക്ക് നീധി കിട്ടണം പാവം മോൾ അച്ഛനും അമ്മയും ഇല്ല അതിനെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല മോൾക്ക് നന്മ മാത്രം വരട്ടെ ഉയരങ്ങളിൽ എത്തട്ടെ
നീതി
ഞാനും ഓർത്തു നിധി കിട്ടുകയോ 🥱
സര്‍കാരും ബന്ധുക്കളും നോക്കണം.
👍👍
അതെ ആ കുഞ്ഞിനെ കണ്ടിട്ട് സഹിക്കുന്നില്ല.
ധൈര്യമായി മുന്നോട്ടുപോകു മോളെ ദൈവംരക്ഷിക്കും തളരരുത്
പാവം മോൾ......... ഇവന്മാരൊക്കെ എന്തൊരു ആൾക്കാരാണ്,..... ഈ മോൾക്ക് നീതി കിട്ടട്ടെ 🙁
Neethiyo.athendaan
Arya sathyam
നല്ല പക്വത യുള്ള കുട്ടി. ഉന്നതിയിലെത്തും...പഞ്ചായത് സംരക്ഷണം നല്‍കണം ..മാമന്‍ ഏറ്റെടുക്കണം.
കണ്ണ് നിറഞ്ഞു പോയി... ഇനി മോൾ നല്ലൊരു ജോലി വാങ്ങിച് സന്മനസ്സുള്ള ഒരു കുടുംബത്തിൽ ചെന്ന് കയറട്ടെ 🙏🙏🙏
ആ കുടുംബത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും. കള്ളം പറയുന്നവർ എവിടെ പോയാലും കള്ളമേ പറയൂ
നാട്ടിലെ നിയമങ്ങൾ strong അല്ലാത്തത് കൊണ്ടാണ് വീണ്ടും വീണ്ടും ഇത്തരം ക്രൂരമായ crimes തുടർന്ന് കൊണ്ടിരിക്കുന്നത്...
എന്റെ പൊന്നുമോളെ ചങ്ക് പൊട്ടുന്നു...ഈ കുട്ടിക്ക് നീധി കിട്ടണം..
നിധി എവിടെയുണ്ട് ?
എല്ലാവരും നിധി കിട്ടണമെന്ന് പറയുന്നുണ്ട്. കിട്ടുമോ?
നിധി വേ നീതി റെ എന്നുവെച്ചാൽ നിധിയും നീതിയും വേറെ വേറെ
നീതി
ബഹുമാനപ്പെട്ട കോടതിയും നിയമവും ഈ കൊടുംകുറ്റവാളികൾക്ക് വധശിക്ഷ തന്നെ നൽകണം..
കേരളത്തിൽ കൃമിനുലുകളുടെ തേരോട്ടം
ഇതൊക്കെ കാണുമ്പോഴും, കേൾക്കുമ്പോഴും, ലോകം എത്രയും പെട്ടന്ന് അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഞാനും പ്രാർത്ഥിക്കുന്നു.മതിയായി.മനസ്സ് മരവിച്ചു
ഒരപേക്ഷയുണ്ട്. ഈ മോളേ ആരും ഒറ്റപ്പെടുത്തല്ലേ...
ഒരു പെൺകുട്ടിയാണ് അതിനു സംരക്ഷണം വേണം, സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം, ബന്ധുക്കൾ അതിനെ കൂടെ നിർത്തണം ഒറ്റപ്പെടുത്തരുത്
കഷ്ടം ആ മകൾ എന്ത് മാത്രം സഹിക്കുന്നു 😔😔
പാവം പെൺകുട്ടി. ദയവായി ആദ്യം കൗൺസിലിംഗ് നൽകണം. തുടർന്ന് സർക്കാർ കേസ് നടത്തണം.
ഹോ എന്തൊരു കഷ്ടം. ആ കുഞ്ഞിനെ എന്തിനാണ് ഇങ്ങനെ ശിക്ഷിച്ചത് . പാവം, മോളെ നിനക്ക് ഈ കേൾക്കുന്ന എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും. എന്റെ കുഞ്ഞേ നിന്റെ വേദന എന്നെയും വേദനിപ്പിക്കുന്നു. എന്താണ് പറയേണ്ടത് എന്നറിയില്ല. എന്തായാലും ദൈവം നിന്റെ കൂടെ ഉണ്ടാവും. മനസ്സ് തകർന്നവരെ രക്ഷിക്കുന്ന നമ്മുടെ സൃഷ്ടാവിനോട് നമുക്ക് പ്രാർത്ഥിക്കാം.
Athe pavam molu
Dhushttanmaare pana pole valarthunna niyamamee molude kannuneerinu vila kalppikkumo enkil iniyum ingineyulla kroorathakal undavilla aa..kunjine sahayikkan manassu llavarkk padachavan nanmakal kodukkatte sankadam sahikkan vayya paavam kutti
നാട്ടുകാർ പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോവാത്തത് കഷ്ടമായി പാവം കുട്ടി നമ്മുടെ നാട് നശിച്ചു പോയി🙏
Satyam
Nammude naadu alla nashichathu.... Avarude theri viliyanu naattukare kondu upakaramillthe poyathu.. Kochu kunjughale polum vrithiketta Reethiyil theri vilikkunna avarkku vendi ighane samsarikkall🙏🙏🙏🙏 venameankil anneshichu nokku.... Avarude mol nalla nilayil varatte athinu pray cheyyu
@@prathyushaprathyu7232 🙄🙄
@@prathyushaprathyu7232 എന്ത് തന്നെയായാലും ഒരാൾ മരിക്കാൻ പോകുബോൾ നോക്കി നിന്ന നിന്റെ നാട്ടുകാർ മനുഷ്യർ തന്നെയാണോ അ മോളുടെ കണ്ണീർ കണ്ട് മനസലിഞ്ഞെങ്കിലും അവരെ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കാത്ത നശിച്ച നാട്ടുകരെ നായികരിക്കുന്നോ നാശമേ
@@sreenathaaradhya9154 njan a naattikari alla.... Pakshe avide poyappol eanikkum makkalkum kelkendi vannathuuu.... Athu nighalkku varanam appol manasilaakum... A mole Aalochikumbol eanikum sangdam ondu...
ഈശ്വര കുട്ടിയുടെ അവസ്ഥ മോൾ പറഞ്ഞതുപോലെ എന്തൊക്കെയായാലും അതിന്റെ മനസിന്നു പോകുമോ ഭഗവാനെ ഇങ്ങനൊന്നും ആരേം പരീക്ഷിക്കല്ലേ 🙏🙏🙏
പാവം മോൾക്ക് എത്രയും പെട്ടന്ന് നീതി കിട്ടട്ടെ അവന്മാരെ തൂക്കിലേറ്റണം
അമ്മ ഇല്ലാത്ത അവസ്ഥ എന്റെ ദൈവമേ... പാവം കുട്ടി... ഈ മോൾക് നീതി കിട്ടണം 😔
ഈ പൊന്നുമോൾക്ക് നീതി കിട്ടണേ ദൈവമേ 🙏🙏
ദുഷ്ടന്മാരെ ഈ മോളെ അനാഥയാക്കിയപ്പോൾ നിങ്ങൾക്ക് സമാധാനം കിട്ടിയ. എവിടെ ചെന്ന് കളയും ഈ കുട്ടിയുടെ ശാപം. നിങ്ങളെയും നിങ്ങളുടെ വരും തലമുറകളെയും ഈ ശാപം കൊണ്ടേ പോകൂ.... കേരളം ശരിക്കും ഒരു ഭ്രാന്താലയം തന്നെ
മോൾ പാവം
Ayal vakkathullavanmar ini oru dhivasam polum swasthamayi urangillallo 7 thalamurayckum a pavam penkunjintekanneerinte phalam anubhavikkendi varum
@@syamalarsyama7481 sathiyan
പാവം മോൾ 😢
പാവപ്പെട്ടവന് നീതിയില്ല, അവന്റെ കയ്യിൽ പണമില്ല... കഷ്ടമീലോകം.....
ഇതൊക്കെ കേൾക്കുമ്പോൾ കരയാനെ പറ്റൂ.. മോൾക്ക് നീതി കിട്ടട്ടെ ദൈവമേ എന്തൊരു ക്രൂരതയാണ് ഈ കുഞ്ഞിനോട് ചെയ്തത്.. ദുഷ്ടന്മാർ.. ആരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് നല്ല ശിക്ഷ തന്നെ വാങ്ങി കൊടുക്കണം. അച്ഛന്നുമില്ല അമ്മയുമില്ല പാവം കുട്ടി
എത്രയും വേഗം ശിക്ഷ kodukkane അവർക്ക്, അധികാരികളെ 🙏🙏.. ആ കിരാതൻമാരെ വെറുതെ വിടരുത്..😡😡😡😡😡😡.. ഈ പാവം പെൺകുട്ടിയെ ഒറ്റപ്പെടുത്തി യില്ലേ iswara 🙏🙏🙏
എന്റെ അമ്മ കഴിഞ്ഞ ദിവസം വയ്യാതെ കിടന്നപ്പോൾ enik sahikkan പറ്റിയില്ല ആശുപത്രിയിൽ ഇരുന്ന് വിങ്ങി വിങ്ങി കരയുവായിരുന്നു. അപ്പോൾ ഈ മോളുടെ അവസ്ഥ 😭😭... ഈ സംഭവം കണ്ടപ്പോളെ ഞാൻ പ്രാർത്ഥിച്ചത് ആ അമ്മ തിരിച്ചു വരണേ എന്നായിരുന്നു.. അതിന്റെ താഴെ വേറെ reply കിട്ടിയത് nanni പോയി... കയ്യിലിരുപ്പ് കൊണ്ടാ, തെറ്റ് അവരുടെ ഭാഗത്താണ് എന്നൊക്കെയാണ്.... Aa മോൾക്ക് eallam സഹിക്കാനും ജീവിക്കാനും ഉള്ള കരുത് നൽകണേ.. 😭😭😭
പാവം മുത്ത്മണി😥 നിന്നോട് എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല..
മോളെ വിഷമിക്കാതെ ആ അമ്മയെ ഓർത്തു ധൈര്യമായി ജീവിക്കുക. നല്ലതേ വരൂ മോളെ.
ഈ മോൾക് നീതി കിട്ടണം അതിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
എന്റെ ദേവമേ..
E kuttye nall nilayil enthikkanm ellaavarum munky edukknam bankkal ethra nalavrum pavagl aayrikum
ഈ മോളെ എത്ര വേദന അനുഭവിക്കുന്നുണ്ടാവും
ജയിലിൽ കിടന്ന് തിന്ന് കൊഴുക്കുവാൻ ഒരുത്തൻ കൂടി ആയി .കോപ്പിലെ നിയമം
ചെന്ന് കേറി കൊടുക്കട്ടെ അവിടെ ഉള്ളവമാർ ഉണ്ണാക്കന്മാർ അല്ല ഇടിച്ചു കൊഴുപ്പിക്കും നാറികളെ നിങ്ങൾ ജയിലിൽ കിടന്നിട്ടുള്ള ഒരാളോട് ചോദിച്ചു നോക്കണം അപ്പോൾ അറിയാം അവിടത്തെ അവസ്ഥ എന്താണ് എന്ന് 😔
തിരുവനന്ദപുരത്തിനും, കൊല്ലത്തിനും... ഇതു എന്ത് പറ്റി...
തിരുവനന്തപുരത്തും കൊല്ലത്തും നടക്കുന്ന വാർത്തകൾ മാത്രമേ നിങ്ങൾ കാണുന്നുള്ളോ പെണ്ണുമ്പിള്ളേ.. വേറെയൊരു ജില്ലയിലും ഒന്നും നടക്കുന്നില്ലേ
@@funnycat1551 ഇപ്പോൾ കൂടുതലും അവിടെയാണ്.... എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
കുറച്ചു ദിവസം കഴിയുമ്പോൾ എല്ലാരും മറക്കും ആ കൊച്ചു ഒറ്റക്ക് തന്നെ... 😒
വധ ശിക്ഷ തന്നെ കൊടുക്കണം ഇവന്മാർക്ക് പാവം ആ പെൺകുട്ടി അനാഥയായി 😭😭😭
കണ്ണ് നിറഞ്ഞ് ഒഴുകാത്തവർ ഉണ്ടാവില്ല. ഇവരുടെ ഇടയിൽ ആ കുട്ടി എങ്ങനെ ജീവിക്കും
ഇങ്ങനെയൊരു സംഭവം നടന്നിട്ട് ഒന്ന് പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള മനോഭാവം കൂടിയില്ലാത്ത ആളുകൾ.വല്ലാത്തൊരു നാട്ടുകാർ..
Avarude theri vili nighal kettirunnel naattukaare kuttam parayillayirunnu
@@prathyushaprathyu7232 ആരുടെ തെറിവിളി ?മരിച്ച സ്ത്രീയുടേയോ അതോ കുത്തിയവൻ്റേയോ ?
അവർ വിളിക്കുന്ന തെറി കേട്ടാൽ നിങ്ങൾ ഇങ്ങനെ പറയില്ല
ആ കുഞ്ഞ് അമ്മയില്ലാതെ എങ്ങനെ ജീവിക്കും...
എന്റെ പൊന്നുമോളെ.......നീ ധൈര്യമായി ഇരിക്ക് തളരരുത്......അവർക്ക് തൂക്ക് കയറു തന്നെ കൊടുക്കണേ....... ഈ മോൾക്ക് നീതി കൊടുക്കണേ
പാവം കരച്ചിൽ വരുന്നു
പാവം കുട്ടി. വല്ലാത്ത അവസ്ഥ തന്നെ ❤
പാവം മോൾ
എന്തിന് വേണ്ടിയാ ഇങ്ങനെ മനുഷ്യർ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ഇതൊക്കെ ചെയിതിട്ടു എന്ത് പ്രയോജനം കിട്ടിആ കുട്ടിയുടെ കണ്ണീരും ശപവും ഒരിക്കലും ആ ദുഷ്ടൻ മാരെ ഒരിക്കലും വിട്ടുപോവില്ല പാവം ആ മോളെ കണ്ണീര് കണ്ടിട്ട് സഹിക്കുന്നില്ല 😪
May God bless you. Don't worry...God will make a way.
എന്തൊരു ആൾക്കാരാ ആ മോളെ സങ്കടം കാണുന്നില്ലേ പാവം
പാവം മോള്...
ഈ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.. ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
ഇഹത്തിലും പരത്തിലും നിങ്ങൾക്ക് സമാധാനപരമായഒരു ജീവിതം ലഭിക്കണമെങ്കിൽ എന്ത് ചെയ്യണം..?? ലോകത്തിൽ പ്രധാനമായി.. മൂന്നു ദൈവങ്ങൾ ആണുള്ളത്..
ഹിന്ദു, ക്രിസ്ത്യൻ ,മുസ്ലിം, ഇത് മൂന്നു പേരിൽ അറിയപ്പെടുന്നു..
ഇതിൽ ഏതാണ് ശരിയായ ദൈവം? എങ്ങനെ കണ്ടുപിടിക്കാം.?
ഓരോ രാഷ്ട്രീയപ്പാർട്ടിയും ഇലക്ഷൻ പ്രചാരണ സമയത്ത് അവർക്ക് അധികാരം കിട്ടിയാൽ ചെയ്യുന്ന കാര്യങ്ങൾ .. അവരുടെ ഇലക്ഷൻ പ്രചാരണ പത്രികയിൽ കാണാം...
നിങ്ങൾ ഏതു സമുദായത്തിൽ ജനിച്ചാലും നിങ്ങൾ ഈ മൂന്നു മതഗ്രന്ഥങ്ങളും ഒന്നു അപഗ്രഥനം ചെയ്തു നോക്കുക..
ഹിന്ദു പുരാണത്തിൽ എന്തു പറയുന്നു.. ബ്രഹ്മാവ് നാലുതരം ആൾക്കാരെ സൃഷ്ടിക്കുന്നു.. ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യർ ശൂദ്രർ.. എവിടെ നിന്ന്? ബ്രഹ്മാവിൻറെ മുഖത്തുനിന്ന്, നെഞ്ചിൽ നിന്ന് തുടയിൽ നിന്ന്, പാദത്തിൽ, എന്നാൽ ബൈബിളിൽ പറയുന്നത് ഇങ്ങനെയാണ്.. ദൈവം ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചു... ഇവരുടെ പിൻതലമുറക്കാരാണ് ലോകത്തിലെ മുഴുവൻ മനുഷ്യരും.....
ബൈബിൾ അടിസ്ഥാനമായി ശരിയായി പഠിക്കുകയാണെങ്കിൽ..
മരണാനന്തരം ഒരു നിത്യജീവൻ ഉണ്ട്..
അതു ഭൂമിയിൽ ഒരു മനുഷ്യനായി.. അല്ലെങ്കിൽ മറ്റെന്തെങ്കിലും ജീവികളായി അവതരിക്കുന്നതല്ല..
കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു കൽപ്പനകളും പ്രമാണങ്ങളും അനുസരിക്കുന്ന ഒരു വ്യക്തി മരിക്കുകയാണെങ്കിൽ.. അവരുടെ ആത്മാവ് പറുദീസ അല്ലെങ്കിൽ ഒരു താൽക്കാലിക സ്വർഗത്തിൽ വിശ്രമിക്കുന്നു.. ഈ ആത്മാവിന് ദൈവത്തിന്റെ കൽപ്പനയുണ്ടാകുന്നതുവരെ അവിടെനിന്ന് എങ്ങോട്ടും പോകുവാൻ അധികാരം ഇല്ല.. അതുപോലെ പാപികളായി മരിച്ചവരുടെ ആത്മാക്കൾ.. പാതാളം അല്ലെങ്കിൽ താൽക്കാലിക നരകത്തിൽ യാതന അനുഭവിച്ചുകൊണ്ട് കഴിയുന്നു.. ആത്മാക്കൾക്ക് ദൈവത്തിൻറെ ഓർഡർ ലഭിക്കുന്നവരെ എങ്ങോട്ടും മൂവ് ചെയ്യുവാൻ കഴിയുന്നതല്ല...
ഇനി സംഭവിക്കുവാൻ പോകുന്നത് കർത്താവായ യേശുക്രിസ്തു തന്റെ വിശുദ്ധന്മാരെ ചേർത്തതിനുശേഷം.. ഏഴ് വർഷക്കാലം ഈ ഭൂമിയെ മുഴുവൻ ഒരാൾ ഭരണം നടത്തും.. ആ വ്യക്തിയെ എതിർ ക്രിസ്തു അല്ലെങ്കിൽ ആൻറി ക്രൈസ്റ്റ് എന്ന് അറിയപ്പെടും.. ആ കാലഘട്ടത്തിൽ 666 എന്ന നമ്പർ ഏൽക്കാത്തവർക്ക് സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയും ചെയ്യുവാൻ കഴിയുകയില്ല.. ഈ ഭരണത്തിൻറെ മൂന്നര വർഷമാകുമ്പോൾ.. ലോകം ഇതുവരെയും കണ്ടിട്ടില്ലാത്ത യുദ്ധം ഉണ്ടാകും.. യെരുശലേം ആയിരിക്കുമാ ആസ്ഥാനം.. ജെറുസലേം ദേവാലയത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കും.. ബഹുഭൂരിപക്ഷംയഹൂദന്മാരെയും ക്രിസ്തുവിൽ വിശ്വസിക്കുന്നവരെയും കൊന്നുകളയും.. അപ്പോൾ ആകാശത്തുനിന്ന് ഭൂമിയിലുള്ള സകല ഭാഷയിലും ദൂതന്മാർ സുവിശേഷം വിളിച്ചുപറയും.. ക്രിസ്തുവിൽ വിശ്വസിക്കുക... ഈ ഏഴുവർഷം കഴിഞ്ഞിട്ട് കർത്താവായ യേശുക്രിസ്തുവും വിശുദ്ധന്മാരും കൂടി ഈ ഭൂമിയെ ആയിരം വർഷം ഭരണം ചെയ്യും.. ലോകം ഇതുവരെയും കാണാത്ത രീതിയിലുള്ള ഒരു നല്ല ഭരണം.. അതാണ് മഹാബലിയുടെ ഭരണം, ആരാണ് മഹാബലി ആയത്? (മറ്റേ മഹാബലിസങ്കല്പമാണ്) ഭൂമിയിൽ മഹാബലിയായ ഏക വ്യക്തി കർത്താവായ യേശുക്രിസ്തു മാത്രം.. ആദിമ കാലത്തിൽ മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരം ആയി പക്ഷികളെയും മൃഗങ്ങളെയുംയാഗം കഴിക്കുമായിരുന്നു.. ഈ യാഗങ്ങളുടെ പരിസമാപ്തിക്ക് വേണ്ടിയാണ് ദൈവം മനുഷ്യനായി അവതരിച്ച് കാൽവറിമരക്കുരിസശിൽ മരിച്ചു മൂന്നാം നാൾഉയർത്തെഴുന്നേറ്റത്.. നിങ്ങൾക്ക് നിത്യ സ്വർഗ്ഗം നിത്യജീവൻ എന്നീ വിഷയങ്ങളെ കുറിച്ച് അറിയണമെന്ന് താല്പര്യമുണ്ടെങ്കിൽ.. പാസ്റ്റർ ജോബി ഹൽബിനുമായി ബന്ധപ്പെടുക
കുത്തിയവരുടെ സ്ഥലം സർക്കാർ കണ്ട്കെട്ടണം 🙌
എന്തുചെയ്യാൻ മോളേ ഇതൊക്കെ കണ്ടു കരയാൻ മാത്രേ പറ്റു. 😭😭😭😭😭
ഹൃദയം തളരുന്ന കാഴ്ച നീതിപീഠം വിജ്യരിക്കണം'തക്കതായ ശിക്ഷ കൊടുക്കുക. ജീവിക്കുന്ന സ്ഥലം കണ്ടോ? എത്ര കഷ്ടപ്പെട്ടാണ് അവിടെ കഴിഞ്ഞ് കൂടുന്നത് 'ധൈവം തുണയാവട്ടെ'
എന്തൊരു ലോകം... ഈ പരനാറികൾ എന്നും ഇജീവനോടെ ഇരിക്കുമെന്നാണോ
കഥ അറിയാതെ ആട്ടം കാണുകയാണ് എല്ലാപേരും. ഈ കുട്ടി പറയുന്നത് എല്ലാം സത്യമാണെന്നു എല്ലാപേരും വിശ്വസിക്കരുത്. കാരണം ആ കുട്ടിയുടെ അമ്മ അവളുടെ മുന്നിൽ പിടഞ്ഞു മരിച്ചെന്നാണ് പറയുന്നത് പക്ഷേ അവർ സംഭവം നടന്നു നാലാം ദിവസം ഹോസ്പിറ്റലിൽ വെച്ചാണ് മരിക്കുന്നതു. എങ്ങനെ ഈ വാക്കുകളൊക്കെ വിശ്വസിക്കാനാകും.ഇതു എല്ലാംകണ്ടുകൊണ്ട് ദൈവം ഒരാൾ ഇരിപ്പുണ്ട്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയാണ് ചെയ്യുന്നത്.ബഹുമാനമുള്ള പോലീസ് അധികാരികൾ ഈ കേസ് നന്നായിട്ടു അന്വേഷിച്ചു കുറ്റകൃത്യം ചെയ്തു പറഞ്ഞിരിക്കുന്ന കൊടും കുറ്റവാളികളെ പുറത്തു കൊണ്ടുവന്നു ശിക്ഷ വാങ്ങി കൊടുക്കണം
News വായിച്ചു സത്യം തെളിയട്ടെ
hospitalil vechanu ee kuttiyude amma marichath pinne enthinanu avalude munnil kidannu പിടഞ്ഞാണ് മരിച്ചത് എന്നു പറഞ്ഞത്
@@rintualeena3625 news il parayunnath onum sathyam alla
May God bless you child
ഈ വാർത്ത ജനങ്ങളുടെ മുന്നിൽ അറിയിച്ച ചാനലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.............. ദയവായി ആരെങ്കിലും രക്ഷിക്കണം എന്റെ ഈ അനിയത്തിയെ............. എന്റെ മനസ്സ് അറിഞ്ഞ് ഞാൻ പറയുന്നു എന്റെ ഈ അനിയത്തി നല്ല നിലയിൽ ഉയരങ്ങളിൽ എത്തും മകൾക്ക് ശക്തിയും ധൈര്യവും ആത്മവിശ്വാസവും സർവശക്തനായ ദൈവം നൽകും..,.............. എന്റെ അനിയത്തിക്ക് ... എന്നും എപ്പോഴും നല്ലത് വരട്ടെ.... എൻ്റെ അനുഗ്രഹം എന്നും ഉണ്ടാവും........
Kashttam🥺🥺pavam chechi🥺
പാവം മോൾക്ക് നല്ലത് വരട്ടെ
ഇതിനാറും കോമൻസ്സിടാത്തതാഎന്തെ പാവം കുടുംബം
kuthiyavante per valla mammado, shihaabo ayirunnenkil pathinaayirakkanakkinu comments varumaayirunnu
മോളെ വിശമിക്കരുത്😢😢
കഷ്ടം പാവപ്പെട്ട ജനങ്ങളുടെ അവസ്ഥ ദൈവ മേ എങ്ങനെ സഹിക്കും
വീണ്ടും തിരുവനന്തപുരം....
God bless you 🙏
മോളുടെ വാക്കുകൾ കേട്ട് സഹിക്കാൻ കഴിയുന്നില്ല
കരഞ്ഞുപോയി മോളെ
നിയമങ്ങൾ ഇത്രയും "ശക്തമായ" ഈ നാട്ടിൽ ജീവിക്കുമ്പോൾ, ആരെങ്കിലും വഴക്കിനു വന്നാലോ,മോശമായി പെരുമാറിയാലോ കാഴ്ചയും കേൾവിയും ഇല്ലാത്തതു പോലെ എവിടെ നിന്ന് എത്രയും പെട്ടെന്ന് escape ആവുക ;അല്ലാത്തപക്ഷം മരണം ഫലം.😔. (അടുത്തകാലത്തായി കേട്ട കൊലപാതകങ്ങൾ എല്ലാം നിസാര കാര്യങ്ങളുടെ പേരിലായിരുന്നു എന്നു മനസിലാക്കിയാൽ ജീവൻ രക്ഷിക്കാൻ വേറെ മാർഗം ഒന്നും കാണുന്നില്ല 😔🤦🏻♀️)
Hi molu kure naal ayallo kanditt..
Eth mole aado
Aa pavam kochu
Ninte veettil engane nadakkumbol ariyam aa vedhana
@@Psychosaudi Tatoo anu alle ..atha manasil avathe poyath ..njn vartha avatharippicha kuttye aanu chodhichath..Aa kuttyod njn samsarikunnath aanu..ok leave it
ഈ കുട്ടി അനാഥ ആയി സർക്കാർ ഈ കുട്ടിക്ക് വേണ്ടത് ചെയ്യണം pls 🙏🙏🙏🙏
ഇതേ കേകൾക്കാൻ ഉള്ളു. ഇത് എവിടെ അവസാനിക്കും. ഒന്നും കേൾക്കാൻ പറ്റുന്നില്ല. ദെയിവമേ. മോൾ എന്ത് ചെയ്യും. അവളുടെ അവസാനം വരെ ഈ ദുഃഗം താങ്ങി ആ കുഞ്ഞു. കഷ്ടം. സ്വന്ത അമ്മയല്ലേ. പാവം. 😪
കലിയുഗം കഴിഞ്ഞു. ലോകം അവസാന കാലം ആയി...
ദൈവമേ അതിനെ സുരക്ഷിതമായ കൈകളിൽ തന്നെ എത്തന്നെ.....
അമ്മയില്ലാത്ത പെണ്മക്കളുടെ ജീവിതം ദുരിത പൂർണ്ണം ആയിരുക്കും മോളെ ഭൂമിയിലെ ജീവിതം പോരാട്ടം ആണ് നീ ജീവിക്കണം തള റന്നുപോകാരുത് ..നീതി ക്കായി പോരാടാൻ നീ തയ്യാറാകണം അമ്മയുടെ കൊലപാത കികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം ..മോള് നന്നായി പഠിച്ചു ജോലി നേടണം ആന്തസ്സയി ജീവിക്കണം.
അയല്ക്കാരുടെ video പിടുത്തം, അത് ചോദ്യം ചെയ്തപ്പോൾ ഉപദ്രവം, വൈരാഗ്യം, അതിൽ നിന്ന് കൊലപാതകം ഇത് ഇപ്പോൾ ആൺ മക്കളുള്ളവരുടെ അഹങ്കാരം. ഇത്തരക്കാരുടെ സ്വാർത്ഥത കൊണ്ട് വേറെയും കുടുംബങ്ങൾ കഷ്ടപെടുന്നുണ്ട്.
ഈ മോൾ അക്ഷരാർത്ഥത്തിൽ അനാഥയായി. അവൾ അനാഥയായി ഒന്നുമില്ലാത്തവളായി അലയാൻ ആരും പ്രത്യേകിച്ച് ആ നാട്ടുകാരും ബന്ധുക്കളും സമ്മതിയ്ക്കരുത്, അവളെ രക്ഷിയ്ക്കണം.
അവന്മാരെ വെറുതെ വിടരുത്.
വേറെ ആരോ ചെയ്ത കുറ്റത്തിനാണ് പാവപ്പെട്ട ആ നല്ല മക്കൾ രണ്ടുപേരും ഇപ്പോൾ ജയിൽ ശിക്ഷാ അനുഭവിക്കുന്നത് ഈ പറയുന്നവർ പോയി ആ കുട്ടികളുടെ വീട്ടിലും നാട്ടിലും പോയി ഒന്ന് അന്വേഷിച്ചു നോക്കണം അവരുടെ സ്വഭാവത്തെ പറ്റി സത്യം അറിയാതെ എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത് ആ കുട്ടികൾക്കും അമ്മയും പപ്പയും ഉള്ളതാണ് അവർ ഒരിക്കലും ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ല
Mole..ninne.god..anugrahikkum...lord.jesus
അതിനെ സംരക്ഷിക്കാൻ ഗവണ്മെന്റ് മുൻകൈ എടുക്കണം
എന്തൊരു കഷ്ടം ആണ് പടച്ചോനെ. എന്തൊക്കെ ആണ് ലോകത്ത് നടക്കുന്നത്
എവിടെയോ കിടക്കുന്ന കാട്ടുമൃഗത്തെ കൊന്നാൽ ജാമ്യമില്ല വകുപ്പ്. ഓട്ടു ചെയ്തു വിജയിപ്പിച്ചു ഗവണ്മെന്റിന്റെ ആധാറും തിരിച്ചറിയൽ കാർഡും സകല സാമാനവുമുള്ള മനുഷ്യർക്ക് എന്തെങ്കിലും വന്നാലോ കൊന്നാലോ ശിക്ഷ ഇല്ല കൂടിപ്പോയാൽ 2 വർഷം തടവും 15000 പിഴയും.. ഹോ മൃഗങ്ങളുടെ കൂടെ ജീവിച്ചാ മതിയാരുന്നു.. ഓഹ് sorry അല്ലേലും മൃഗങ്ങളുടെ കൂടെയാണല്ലോ
ഈ മോളെ ഗാന്ധിഭവൻ ഏറ്റെടുക്കട്ടെ !
ഇതെന്ത് ലോകം.. കേരളത്തിൽ തന്നെയാണല്ലോ ഇങ്ങനെ തുടർച്ചയായ മനുഷ്യത്വം ഇല്ലാത്ത ജന്മങ്ങൾ 😔ഒരു പാവം കൊച്ചിനെ അനാഥ ആക്കിയാലോ ദുഷ്ടന്മാരെ 😭
May God help you..
Ayyo Changu Pottunnee
EvanMare Veruthe Vidaruthee😭🇮🇳🙏
ഇത് കാണുമ്പോൾ അറിയാത്രെ കണ്ണ് രണ്ടും നിറഞ്ഞു പോയി. പാവം കുട്ടി സഹിക്കാൻ പറ്റുന്നില്ല. എത്രയും വേഗം ആമോൾക്ക് നീതി കിട്ടണം ഇനി ആരുണ്ടായിട്ടെന്താ പെറ്റ തള്ളക്കൊക്കുമോ?
Pavam.mole
ചിരിച്ചു കൊണ്ടാണോ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയുന്നത് പാവം കുട്ടി 🙏
കഷ്ടം. അവൾക്ക് എല്ലാം സഹിക്കാൻ ദൈവം കരുത്ത് നൽകട്ടേ
ഇതുപോലെ ആരും ഇല്ലാത്ത കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ ഗവൺമെന്റ് സംവിധാനം ചെയ്യണം. അവർക്ക് സ്വന്തമായി ഒരു തൊഴിൽ ലഭിക്കുന്നതുവരെ.
എത്ര യോ പണം അനാപത്തായി ധൂർത്തടിച്ച് കളയുന്നു.
നമ്മുടെ കേരളത്തിൽ നീതി പ്രതീക്ഷിക്കേണ്ട.
ഒരുപാട് വിഷമം
ജീവിതം കൊണ്ട് മൂർച്ച പെട്ട വാക്കുകൾ..
പറയാൻ വാക്കുകൾ ഇല്ല മോളെജ്വാലിക്കണം മോളെ നന്നായി ഉയരുന്നു വരണം
മോൾക്ക് നീതി കിട്ടണം
Let the culprits be severely punished
ഈശ്വരാ 😢
ഈ സംഭവത്തിൽ അഗാധമായ ഖേദമുണ്ട്.. ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ എന്ത് ചെയ്യണം??
മനുഷ്യന് ജീവിക്കേണ്ടതിന് ആവശ്യമായ സത്യധർമ്മം അല്ലെങ്കിൽ ഉപദേശം പ്രസംഗിക്കുന്നവരെ.. ഇക്ക കഴിഞ്ഞദിവസം പാലക്കാട് നിന്നും ചില സാമൂഹ്യവിരുദ്ധർ *വിരട്ടിയോടിക്കുന്ന* സംഭവം യൂട്യൂബിൽ കാണുവാൻ കഴിഞ്ഞു.. എന്നിട്ട് കർമ്മന്യൂസ് വ്യാജവാർത്ത ഇടുകയുണ്ടായി.. അവരുടെ ദൈവങ്ങൾക്ക് വിപരിതമായി പ്രസംഗിച്ചു എന്ന്.. അങ്ങനെ പ്രസംഗിച്ചിട്ടില്ല എന്നുള്ളത് 100% സത്യമാണ്.. അങ്ങനെ പ്രസംഗിച്ചിട്ടുണ്ടെങ്കിൽ എന്തെങ്കിലും ഒരു തെളിവ് തരിക.. ക്രിസ്തീയ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് കർമാനൂസും സംഘവും ഇത്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത്..
ക്രിസ്തീയ സമുദായത്തിൽ കത്തോലിക്കർ മുതൽ പെന്തക്കോസ്ത് വരെ വളരെയധികം സംഘടനകൾ ഉണ്ട്..
ഇതിൽ ചില സമുദായങ്ങൾ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി മതം നോക്കാതെ ജനങ്ങളെ സഹായിക്കുന്നു
എന്നാൽ പെന്തക്കോസ് സമുദായത്തിൽപ്പെട്ട ചിലർ മാത്രമേ പരസ്യസ്ഥലങ്ങളിൽപ്രസംഗിക്കുന്നുള്ളൂ..എന്താണ് ഇവർ പ്രസംഗിക്കുന്നത്..പത്തു കൽപ്പന.. മനുഷ്യൻ പരസ്പരം സ്നേഹിക്കണം പരസ്പരം ബഹുമാനിക്കണം.. ഭൂമിയിലെ എല്ലാ മനുഷ്യരും ഒരു മാതാപിതാക്കളുടെ മക്കളാണ്... ലഹരിവസ്തുക്കൾ ഉപയോഗിക്കരുത് കൊല ചെയ്യരുത് മോഷ്ടിക്കരുത് എന്നിത്യാദി കാര്യങ്ങളാണ്.. ഇങ്ങനെ നല്ലവരായി ജീവിക്കണമെങ്കിൽ കർത്താവായ യേശുക്രിസ്തുവിന്റെ കൽപ്പനകൾ അനുസരിക്കണം എന്നാണ് പ്രസംഗിക്കുന്നത്... ആരെയും നിർബന്ധിച്ചു മതപരിവർത്തനം ചെയ്യുന്നില്ല.. ആർക്കും പണമോ സമ്മാനമോ കൊടുക്കുന്നില്ല.. ആരെങ്കിലും യേശുവിൽവിശ്വസിക്കുകയാണെങ്കിൽ അവർക്ക് ബാക്കി ഉപദേശങ്ങൾ പറഞ്ഞു കൊടുക്കുന്നു.. ഈ സാമൂഹ്യ ദ്രോഹികൾ സത്യവചനം വിളിച്ചു പറയുന്നവരെ നിഷ്ഠൂരമായി ബുദ്ധിമുട്ടിക്കുകയാണെങ്കിൽ.. ഇതിലും വലിയ സംഭവങ്ങൾ നടക്കുവാൻ പോവുകയാണ്..
നരബലി നടത്തിയിട്ട് കുഴപ്പമില്ല, അച്ഛൻ, അമ്മ,മക്കളെ കൊല്ലുന്നു, മക്കൾ മാതാപിതാക്കളെ കൊല്ലുന്ന, സഹോദരങ്ങൾ പരസ്പരം കൊല്ലുന്നു,, മദ്യത്തിനും മയക്കുമരുന്നിലും അടിമയായി നീചമായ കാര്യങ്ങൾ ചെയ്തു കൂട്ടുന്നു, യാതൊരു ബന്ധവുമില്ലാത്ത, നിരാലംബരായവരെ നരബലി, ഇങ്ങനെ മനുഷ്യമനസ്സാക്കിയ നടക്കുന്ന നൂറു നൂറു കാര്യങ്ങൾ ചെയ്താലും ഈ സാമൂഹ്യദ്രോഹികൾക്ക് യാതൊരു പ്രശ്നവുമില്ല .. ആരെങ്കിലും സത്യസുവിശേഷം പ്രസംഗിക്കുകയാണെങ്കിൽ അവരെ വിരട്ടി ഓടിക്കുക.. അവസരം കിട്ടിയാൽ തല്ലുക.. അല്ലെങ്കിൽ കൊല്ലുക ഇതാണ് അവരുടെ ക്രൂര വിനോദം.. പെന്തക്കോസ്തുകാരുടെ നിയമമനുസരിച്ച് അവരെ കൊന്നാലും തിന്നാലും അവർ തിരിച്ച് അടിക്കുകയില്ല... ഞങ്ങളുടെ ദൈവം ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് ക്ഷമിക്കുക എന്നുള്ളതാണ്...
ഈ സാമൂഹ്യദ്രോഹികൾക്ക് ആശയം കൊണ്ട് ആശയത്തെ നേരിടാൻ കഴിവില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഗുണ്ടായിസം അല്ലെങ്കിൽ.. ചില പട്ടികൾ അവരുടെ വീട്ടിൽ ചെല്ലുമ്പോൾ കടിക്കും.. അതിനു തിണ്ണമിടുക്ക് എന്നാണ് പറയുന്നത്.. ചില പട്ടികൾ തെരുവിലിറങ്ങിയും പലരെയും കടിക്കുന്നുണ്ട്.. ഈ തെരുവെല്ലാം അവരുടെ ആണെന്ന് വിചാരിച്ചാണ് കടിക്കുന്നത്.. ഇന്ത്യയിൽ ജനിച്ചു ജീവിക്കുന്ന ഓരോ പൗരന്റെയും അവകാശമാണ് ഇന്ത്യ.. അതായത് ഇന്ത്യയിലെ പൊതുസ്ഥലങ്ങൾ.. നിയമത്തിന് അതീതരായി.. അഥവാ ഇന്ത്യൻ ഭരണഘടനഅനുശാസിക്കുന്നതുപോലെ അനുസരിച്ച് പ്രവർത്തിക്കുവാൻ എല്ലാ പൗരന്മാർക്കുംഅവകാശമുണ്ട്..
നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷം കേരളം ഒഴുകിയുള്ള സ്ഥലങ്ങളിൽ.. യാതൊരു കാരണവുമില്ലാതെന്യൂനപക്ഷങ്ങളുടെയും അവരുടെ ആരാധനാ കേന്ദ്രങ്ങളെയും മുഴുവനും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.... കേരളത്തിലും നടത്തുന്നതിനുവേണ്ടി അവർ ശ്രമിക്കുകയാണ്..
ഈ സാമൂഹ്യദ്രോഹികളായ രാഷ്ട്രീയ പ്രവർത്തകരോട് ഞാൻ ചോദിക്കുന്നു.. നിങ്ങളുടെ പുരാണങ്ങളിൽ പറയുന്ന ആശയവുമായി സംവാദം ചെയ്യുവാൻ നിങ്ങൾ തയ്യാറുണ്ടോ??
ഉണ്ടായിരുന്നു എങ്കിൽ നിങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുക.. അല്ലെങ്കിൽ നിങ്ങൾ മറ്റുള്ളവരെ കൊന്നിട്ട് ജയിക്കുക അത് നിങ്ങളുടെ ധർമ്മത്തിൽ പറയുന്ന കാര്യമല്ല.. അങ്ങനെ നിങ്ങളുടെ പുരാണത്തിൽ പറയുന്നുണ്ടോ? മറ്റുള്ളവരെ കൊന്നുമുടിക്കണം എന്ന് പറയുന്ന ഒരു പുരാണം ഉണ്ടെങ്കിൽ അത് നല്ല പുരണമല്ല..ഞങ്ങളുടെ തത്വസംഹിതയിൽ പറയുന്നത് മറ്റുള്ളവരെ സ്നേഹിക്കുക ശത്രുവിനെ സ്നേഹിക്കുക.. ക്രിസ്തുവിൻറെ സന്ദേശം ലോകത്തിലെ എല്ലാ മനുഷ്യരോടും അറിയിക്കുക..
മിടുക്കി ആയിട്ട് വളരണം. ജോലിയും വാങ്ങിക്കണം
Mol Achanum Ammakum Vendi Jeevithathil vijayikkanam
Daivam Molde koode undallo
Feel sad news.
Pavam mol kshamakodukkanee
കൊലപാതകം ഒരു ട്രെൻഡ് ആയിരിക്കുന്ന കാലഘട്ടം ഇതിന് എന്നാണ് ഒരു അറുതി വരുക ഇതിനുള്ള ശിക്ഷ കടുത്ത അതായിരിക്കണം എന്നാലേ ഒരു അറുതി വരൂ ഒരു പരിധിവരെ
Mola sorry for your loss. Aloor will come to help the criminals.
നാശം മനസാക്ഷിയില്ലാത്ത ആളുകൾ
പാവം കുഞ്ഞു 😔നീതി കിട്ടും മോളെ
😭🙏 needikk vendi poruduga mooll vijaikkum
പാവം മോൾ... ജനങ്ങൾക്ക് ശത്രുതാ മനോഭാവം കൂടിയപോലൊരു തോന്നൽ....ഓരോ ദിവസം ഓരോ സംഭവങ്ങൾ.... നരബലി... പ്രണയകൊലപാതകം... ..etcഎല്ലാം തീരാറായെന്നു തോന്നുന്നു