Dried Garcinia Cambogia preparation at Home | How to make dried Malabar Tamarind(Kudam Puli) at Home

Поділитися
Вставка
  • Опубліковано 14 сер 2021
  • Among the lesser known spices of India, Malabar Tamarind (Kudam Puli) is one that stands unique for its culinary value. Primarily a souring agent it can be used as a substitute for Tamarind in many dishes. The rind of the Cambodge fruit contains Hydroxycitric acid (HCA) .
    In appearance Malabar Tamarind looks like a small pumpkin which is usually green to pale yellow. Then it is dried using smoke and after 7 to 14 days the yellow coloured Tamarind turns to Black colour that is fully dried . The dried
    Please contact the given whatsapp number for Malabar Tamarind .📱 +919020067478
    കുടംപുളി വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടുക വാട്സ്ആപ്പ് നമ്പർ +919020067478

КОМЕНТАРІ • 1,1 тис.

  • @BineeshBastinOfficial
    @BineeshBastinOfficial 2 роки тому +237

    ടീമേ...
    ടീമിൻറെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.. ഓരോന്നും വെറൈറ്റി ആണ്.. ഇനിയും കൂടുതൽ വെറൈറ്റീസ് പ്രതീക്ഷിക്കുന്നു ..

    • @tentacion03
      @tentacion03 2 роки тому +6

      🔥🔥

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому +19

      തീർച്ചയായും ബിനീഷ് ഏട്ടാ ❤❤

    • @firefalcon8178
      @firefalcon8178 2 роки тому +6

      ഞങ്ങടെ മനു ചേട്ടനെ സപ്പോർട്ട് ചെയ്തതിന് വളരെ നന്ദി ടീമേ....🙏

    • @TipsTalksbyRose
      @TipsTalksbyRose 2 роки тому +1

      ടീമേ.... എന്നേം കൂടെ ഒന്നു സപ്പോർട്ട് ചെയ്യാമോ ?

    • @ajicalicutfarmandtravel8546
      @ajicalicutfarmandtravel8546 2 роки тому +3

      ടീമേ .... ഹായ്

  • @jobinpv7003
    @jobinpv7003 2 роки тому +67

    നിങ്ങൾ രക്ഷപ്പെടും കേരളം അറിയപ്പെട്ടുന്ന യൂട്യൂബറായി മാറും ഉറപ്പാണ് അതിനു വേണ്ട എല്ല സാധാനങ്ങളും നിങ്ങളുടെ വീഡിയോയിൽ ഉണ്ട് വ്യത്യസ്തത അതാണ് നിങ്ങളുടെ പ്രത്യേകത👏👏👏👏👏👏👏👏👏👏

    • @bellechao8856
      @bellechao8856 2 роки тому +2

      Aanallo

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому +3

      Thank you jobin ❤❤

    • @littleflower7893
      @littleflower7893 2 роки тому +2

      ശരിയാണ്. വളരെ നല്ല ചാനലാണിത്. എന്നിട്ടും എന്തേ subscribers കുറഞ്ഞു പോയതെന്ന് ഞാൻ ഓർക്കാറുണ്ട്. ആർക്കും ഒരു ഉപകാരവും ഇല്ലാത്ത വെറുതെ ഓരോന്ന് വിളിച്ചു പറയുന്ന ചാനലുകളൊക്കെ 1M ന് മുകളിലാണ് സബ്സ്ക്രൈബ്ർസ്

    • @ByonPolymers-dz3eq
      @ByonPolymers-dz3eq Рік тому

      😊😊😊

    • @marynirmala654
      @marynirmala654 Рік тому

      ​@@littleflower7893❤

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 роки тому +148

    നാട്ടിൻപുറത്തെ നന്മനിറഞ്ഞ മനുഷ്യരുടെ കഥ പറഞ്ഞുതരുന്ന മനു ചേട്ടാ വീഡിയോ അടിപൊളിയായിട്ടുണ്ട്

  • @shahinshaz1939
    @shahinshaz1939 2 роки тому +67

    കണ്ണിനും മനസ്സിനും ഒരു പോലെ കുളിരു കോരുന്ന കാഴ്ചകൾ സമ്മാനിക്കുന്ന മനുചേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 роки тому +14

    നാട്ടിൻ പുറത്തെ ആളുകളും അവരുടെ അധ്വാനവും നന്മയുമെല്ലാം കൊള്ളാം. നന്നായിട്ടുണ്ട്. 👌👌👌👌

  • @neverforaway
    @neverforaway 2 роки тому +7

    മനു ചേട്ടാ, പുള്ളിക്കാനത്ത് നിന്ന് ഇത് കാണുമ്പോൾ , നമ്മുടെ നാടിന് ഇത്ര ഭംഗിയുണ്ട് എന്നത് വീണ്ടും അതിശയിപ്പിക്കുന്നു...

  • @kavithakannan2057
    @kavithakannan2057 2 роки тому +28

    സൂപ്പർ 👏👏👏👏👍നല്ല കഷ്ട്ട പാട് തന്നെ ആണ് പുളി ഉണക്കി എടുക്കാൻ ആ ചേട്ടന്മാർക്ക് ബിഗ് സല്യൂട്ട് 👍

    • @kamalav.s6566
      @kamalav.s6566 9 місяців тому

      പുളി ഉണങ്ങി എടുക്കാൻ നല്ല കഷ്ടപ്പാടുണ്ട് , ഉണ്ടല്ലോ ഞാൻ ഓർക്കുന്നു , ചേട്ടന്മാരെ ഒരു kg പുളിക്ക് എന്ത് വില ,

  • @Linsonmathews
    @Linsonmathews 2 роки тому +68

    ഇത്‌ കാണുമ്പോൾ തന്നെ വായിൽ വെള്ളം വരും 😋
    ഉമ്മിനീർ ഗ്രന്ഥികൾ എന്താ ഇങ്ങനെ..? 😄 കുടംപുളി 👌❣️

  • @anandnarayanan7085
    @anandnarayanan7085 2 роки тому +20

    ചേട്ടായി ഈ വീഡിയോ തുടക്കം മുതൽ ഞാൻ പണ്ട് ഇതിന്റെ അകത്തെ കുരു കഴിച്ചത് ആണ് ആലോചിച്ചത് അല്പം കൊതിയും വന്നു. കഴിഞ്ഞ ദിവസം മംഗോസ്റ്റിൻ കഴിച്ചപ്പോൾ ഇതിന്റെ ടേസ്റ്റ് ആണ് ഓർമ വന്നത് 🥰 ഒരു ലോഡ് നൊസ്റ്റു. എന്റെ നാട്ടിൽ (ആലപ്പുഴ, ഹരിപ്പാട് ) തൊട്ടുപുളി എന്നും പറയാറുണ്ട്

  • @likhisuryan7201
    @likhisuryan7201 Рік тому +3

    Thank you for showing the processing of garcinia cambogia, it involves a lot of hardwork. The waterfall and cluster of trees looks stunning. Hats off to these hardworking farmers.

  • @daisyjojo2025
    @daisyjojo2025 2 роки тому +21

    കാട്ടിലേക്ക് പോകുമ്പോൾ വളരെ സൂക്ഷിക്കണം ചേട്ടന്മാരെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ramyathiruthinmel645
    @ramyathiruthinmel645 2 роки тому +3

    കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ തരുന്ന വീഡിയോ. Thanks bro

  • @mangosaladtreat4681
    @mangosaladtreat4681 2 роки тому +6

    കുടംപുളിയിട്ട മീൻ കറി ....😜 ഞങ്ങൾ സ്ഥിരം വയ്ക്കുന്ന മുളകിട്ട മീൻ കറി .... മദ്ധ്യ തിരുവിതാംകൂറിന്റെ മീൻ കറി ....👍👌✍️

  • @neenasgarden8991
    @neenasgarden8991 2 роки тому +4

    കറിയൊന്നും കഴിക്കാതെ അതിലെ കുടമ്പുളി മാത്രം എടുത്തു കഴിക്കുന്ന എന്നെപോലെ ആരേങ്കിലുമുണ്ടോ, ഒരു കുടമ്പുളി ഫാൻ 🌿 ഇതിന്റെ മണം ...ഹോ... ഒരു രക്ഷയും ഇല്ല.🥰🦋🌿🌱....🥰🌱🌿

  • @Ben-vq8fn
    @Ben-vq8fn 2 роки тому +5

    ഒരു മഹേഷിന്റെ പ്രതികാരം ഫീൽ ആദ്യം മുതലേ തോന്നിച്ചു... പ്വോളി വീഡിയോ ചേട്ടാ... ❤❤❤❤❤

  • @vijayandamodaran9622
    @vijayandamodaran9622 Рік тому +1

    നല്ല വീഡിയോ, കുടംപുളി ഉണ്ടാക്കുന്ന രീതി മനസിലാക്കാൻ സാധിച്ചു വളരെ അധ്വനമുള്ളതാണ് , അഭിനന്ദനങ്ങൾ

  • @binujincy4115
    @binujincy4115 2 роки тому +14

    പൊളിച്ചു. ഞാൻ പറയാറില്ലേ ആ പൂഞ്ചിറ വീട്ടിൽ ഈ സെറ്റപ്പ് ഇപ്പോഴും ഉണ്ട്. ബട്ട്‌ കുറച്ചു വ്യത്യാസം ഉണ്ട്. മലനിരകളുടെ വന്യമായ സൗന്ദര്യം.thnx manuchettan. Childhood memories 👍👍

  • @dr.machanarmy4089
    @dr.machanarmy4089 2 роки тому +11

    സൂപ്പർ വീഡിയോ അടിപൊളി വളരെ ഇഷ്ടമായി...

  • @mathumithaa4595
    @mathumithaa4595 2 роки тому +9

    കുടം പുളി ഉള്ളിൽ ഉള്ള ഒരു പലപ്പ് കഴിക്കാൻ നല്ല taste ആണ്

  • @akscreations6248
    @akscreations6248 2 роки тому +10

    അടിപൊളി വീഡിയോ വെറൈറ്റി ആയിട്ടുണ്ട് Keep Going ❤👍

  • @VinisPalace
    @VinisPalace 2 роки тому +4

    വ്യത്യസ്തമായ വീഡിയോസ് അപ്‌ലോഡ് ചെയ്യുന്ന മനു ചേട്ടൻ തകർക്കുന്നു

  • @winnerspoint8373
    @winnerspoint8373 2 роки тому +6

    Super camera man with dedication 👏

  • @sigiscaria8511
    @sigiscaria8511 11 місяців тому

    Salute the hard work of Manu and team.very good video.God bless you all.

  • @ganeshkakkancheri1274
    @ganeshkakkancheri1274 2 роки тому +1

    മനു ചേട്ടന്റെ ഓരോ വീഡിയോയും ഗ്രാമീണ നന്മകളെ ക്കുറിച്ച് മറ്റെങ്ങും കാണാത്ത അറിവു പകരുന്നവയാണ്.. ഇനിയുമിനിയും പ്രയത്നിക്കാൻ കഴിയട്ടെ. നന്ദി.. അഭിനന്ദനങ്ങൾ
    ഗണേശ് കക്കഞ്ചേരി
    കോഴിക്കോട്.

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ഇനിയും വീഡിയോ കാണുക

  • @sajiprincy6421
    @sajiprincy6421 2 роки тому +12

    കുടംപുളിയിട്ട മീൻകറി മച്ചാനെ അതൊന്ന് വേറെ ലെവലാണ് സൂപ്പർ

  • @navyamadhav5448
    @navyamadhav5448 2 роки тому +30

    Super. Cameraman nannay effort eduthittude👍

  • @varghesejoseph3227
    @varghesejoseph3227 11 місяців тому +2

    ഇതേപോലെ സാധാരണകാരുടെ കഷ്ടപ്പാടിറ്റെയ് വീഡിയോ ഇനിയും ഇടുക 👍👍👍🙏

  • @clintonandrews9044
    @clintonandrews9044 Рік тому +2

    Awesome, keep up your great job👍👏😊 Wonderful videography and content. Best wishes from bangalore!!

  • @AngelDoesArt
    @AngelDoesArt 2 роки тому +10

    Awesome share dear Nostalgic pandokkey ingane unagunnathu kandittundu pazhutha puliyude kuru pottichu kuruvinte purathu kazhichittu kalayimayirunnu awesome share dear bro happy to see this process again. Beautiful view too🤩Love and hugs from here ❤️🤗❤️565th 👍🏻done my dearest Bro. Blessings from 🇺🇸❤️🤗❤️💪🏼🙏🏼

  • @afreed007
    @afreed007 2 роки тому +6

    ജാതിക്ക കുടംപുളി മരങ്ങൾക്കു പ്രതേക ഭംഗിയാണ് 🥰🥰

  • @joju5771
    @joju5771 2 роки тому +3

    കുടംപുളി മരം എന്റെ വീട്ടിൽ ഉണ്ട്... കഴിഞ്ഞ 2 വർഷത്തെ പുളി ഉണക്കി ready ആക്കി അമ്മ വെച്ചിട്ടുണ്ട്.. ഏകദേശം 30 kg കാണും... കഴിഞ്ഞ ദിവസങ്ങളിൽ പുളി വിൽക്കാൻ market il പോയി... ഓരോ കടക്കാരനും അയാളുടെ മകളെ shelyappedutthaan വന്ന ആൾ ആണ് ഞാൻ എന്ന രീതിയിൽ ആണ് എന്നെ ആട്ടിയത്... Kg ക്ക് 50 രൂപ വരെ പറഞ്ഞു...
    കാണാന് ഒക്കെ കൊള്ളാം ... കർഷകന്റെ ജീവിതം എന്നും കഷ്ടപ്പാട് ആണ്...

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому

      അയ്യോ അത് കഷ്ടം ആണല്ലോ ഇവിടെ മിനിമം വില 170 ഉണ്ടല്ലോ ഇങ്ങോട്ടു കൊണ്ടു വാ

    • @pdsebastian3063
      @pdsebastian3063 2 роки тому

      അതും വില കുറവാണ്..ഇത് കൊണ്ട് ഇപ്പോൾ നാട്ടിൻപുറങ്ങളിൽ ഈ മരം കാണാനെയില്ല.

    • @wilsonpk1249
      @wilsonpk1249 11 місяців тому

      100/rs ne100കെജി adukam

  • @Jer777Israel
    @Jer777Israel 2 роки тому +8

    Great job Brother , for connected with the farmers

  • @msmuraleedharan
    @msmuraleedharan 2 роки тому +7

    ഓരോ വീഡിയോ പിടിക്കാനും ഒള്ള effort സൂപ്പർ

  • @shameermisri9687
    @shameermisri9687 2 роки тому +20

    ഇവരുടെ വീഡിയോ സൂപ്പറാണ്
    വെറുപ്പിക്കൽ തീരെ ഇ ല്ല :💕💕❤️

  • @psybackpacker8276
    @psybackpacker8276 2 роки тому

    Angane ithum padikkaan saadhichu
    Tnx manu chetta.....

  • @rainynights4186
    @rainynights4186 2 роки тому

    Great....work ...will def help to get to know the nature ..

  • @sadeepgangadharan779
    @sadeepgangadharan779 Рік тому +4

    Very refreshing and informative. great, variety content. never seen footages. Thanks for sharing! all the best.

  • @firefalcon8178
    @firefalcon8178 2 роки тому +5

    ക്യാമറ മാൻ അൻസിൽ വളരെ അധികം ഇമ്പ്രൂവ് ആയി...ഇപ്പോൾ എല്ലാ ഷോട്ടും വളരെ ഭംഗിയായി എടുക്കുന്നുണ്ട്.... 👌
    ക്യാമറമാന്റെ ഫേസ്ബുക് ഓർ ഇൻസ്റ്റ ലിങ്ക് കൂടെ ഒന്ന് ഷെയർ ചെയ്യണേ

  • @highrangeupdates5475
    @highrangeupdates5475 2 роки тому +2

    പത്രത്തിൽ news കണ്ടിരുന്നു congrats chetta..

  • @Hanum834
    @Hanum834 2 роки тому +2

    Wow....nice video ...frist time I see this process

  • @ravidmm9250
    @ravidmm9250 2 роки тому +3

    Very good & Thank you so much for Information

  • @jishnusugathan6656
    @jishnusugathan6656 2 роки тому +3

    Ettavum interesting aaya videos aanu Manu bro yudeth👌✌️✌️

  • @anwarhusaink
    @anwarhusaink 2 роки тому +2

    Fantastic...👌👌👌👌👍👍👍🌹🌹🌹
    ഇങ്ങള് പൊളി മച്ചാനേ..😂😂😂

  • @hamzapm2795
    @hamzapm2795 2 роки тому +1

    വളരെ ഉപകാരമായി. വീഡിയോ. നന്ദി

  • @shibin9065
    @shibin9065 2 роки тому +52

    ഞങ്ങൾ പഴുത്തു താഴെ വീഴുന്നതേ ഉണക്കാറുള്ളു, പച്ച ഉണക്കിയാൽ ഒരു കാരൽ ചുവ ഉണ്ടാകും

    • @wilsonwilliam5296
      @wilsonwilliam5296 2 роки тому +1

      Pacha edukkarilla

    • @subinscreationsbyprasadman2689
      @subinscreationsbyprasadman2689 2 роки тому +1

      പച്ചപുളി ചവർപ്പുണ്ടാകും

    • @dileepmv3502
      @dileepmv3502 2 роки тому +1

      പച്ചപുളി ആരും എടുക്കാറില്ല.

    • @subinscreationsbyprasadman2689
      @subinscreationsbyprasadman2689 2 роки тому +3

      എല്ലാവരും വാങ്ങും ഉപയോഗിച്ച് കഴിഞ്ഞെ അബദ്ധം മനസ്സിലാക്കു

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому +3

      അതിന് പച്ചപ്പുളി ഞങ്ങൾ പറഞ്ഞില്ലല്ലോ

  • @abhilashnc6603
    @abhilashnc6603 2 роки тому +7

    ആശംസകൾ 💕Waterfall Guest House

  • @avp2726
    @avp2726 2 роки тому +1

    നല്ല കാഴ്ച 😍 നല്ല സ്ഥലം ചേട്ടൻ പറഞ്ഞ ആ കുട്ടിക്കാലം ഞങ്ങൾക്കും ഉണ്ടായിരുന്നു അതൊക്കെ ഓർക്കുമ്പോൾതന്നെ മനസ്സിൽ ഒരു സന്തോഷം തന്നെ 🥰🥰🥰🥰🥰😍😍😍😍😍😍🥰🥰എന്തായാലും ഈ കാഴ്ചയും എല്ലാകാര്യങ്ങളും കാണാനും കേൾക്കാനും കഴിഞ്ഞതിൽ നന്ദി എല്ലാവരും സൂപ്പറായിട്ടുണ്ട് സൂപ്പർ 👌👌👌👌👌😍😍😍😍😍😍🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏

  • @ushabalan7079
    @ushabalan7079 11 місяців тому +1

    Great job dear, God bless you all 🙏🙏

  • @instagvi4245
    @instagvi4245 2 роки тому +7

    സൂപ്പറായിട്ടുണ്ട്, എല്ലാവർക്കും ഒരായിരം നന്മകൾ നേരുന്നു.

  • @merinabraham7935
    @merinabraham7935 2 роки тому +3

    Nice video . very hardworking people. May God bless all of you.

  • @manicv1803
    @manicv1803 Рік тому

    Puliyude niram kandal adinda kashtapadugal ariyunundu.With best wishes from coimbatore.

  • @francisjoseph6577
    @francisjoseph6577 2 роки тому +6

    Hard work brings the victory.
    God bless you all.

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому

      Thank you

    • @sajaikr1826
      @sajaikr1826 Рік тому +1

      ​@@VillageRealLifebyManu ഇതു എവിടെയാണ്? പുളി ആവശ്യം ഉണ്ട്.. ന്യായമായ വിലയും കൊടുക്കാം.. ഫോൺ no ഉണ്ടോ?

    • @VillageRealLifebyManu
      @VillageRealLifebyManu  Рік тому

      9020067478

  • @makri197
    @makri197 2 роки тому +6

    Nighal oru inspiration aanu broo

  • @Tiger-bp1jk
    @Tiger-bp1jk 2 роки тому +3

    Very nice 👍 thanks ☺️

  • @usharajasekar9453
    @usharajasekar9453 2 роки тому +1

    Ayoo puli kandathum vayile kappal odikam. supper pachapuli kandu romba varushamachu. super anuketo

  • @user-zi3st7fe6b
    @user-zi3st7fe6b 2 роки тому +5

    നാടൻ മനുഷ്യനും നാട്ടറിവും

  • @baakaranbhasky3791
    @baakaranbhasky3791 Рік тому +5

    Best wishes bro, from Tamil Nadu. It's Very hard work.. people must pay for required price for this...

  • @mathewm.v6579
    @mathewm.v6579 2 роки тому +43

    പച്ച പറിച്ച് ഉണങ്ങിയാൽ പുളിക്ക് ഗുണം കുറയും. നല്ലതുപോലെ പഴുത്ത് താനേ പൊഴിഞ്ഞ് വീഴുന്ന പുളിക്ക് ഗുണം കൂടും.

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому +3

      പച്ച പറഞ്ഞില്ലല്ലോ പഴുത്തത് പറഞ്ഞുള്ളു

    • @jamsheenajamshi2694
      @jamsheenajamshi2694 2 роки тому +3

      Pazhuthath paranjullu but pachayum eduthu😄

    • @Abhinavks-we2vz
      @Abhinavks-we2vz Рік тому

      🎉
      കുറച്ചു കൂടി പറയുക

  • @mathimathi7226
    @mathimathi7226 2 роки тому +2

    Malayalam avlova puriyala... But place super🤩🤩🤩🤩 kudam puli semma☘️☘️☘️ but pakka payama eruku...forest🌲🌲🌲🌲🌲 pedi undaei... Areas so beautiful❤❤❤

  • @thadevoosabthadevoosab6770
    @thadevoosabthadevoosab6770 Рік тому

    ഇതെല്ലാം കാണാൻ സാധിച്ചതിൽ സന്തോഷം

  • @sunnyvarghese3482
    @sunnyvarghese3482 2 роки тому +4

    ഞാൻ ഇത് കണ്ടപ്പോൾ എന്റെ ചെറുപ്പം ഓർത്തു പുളിപ്പഴതിന്റെ ആ രുചിയും.

  • @josekanjirakadan3458
    @josekanjirakadan3458 2 роки тому +4

    പുളിക്കത്തടത്തെ പുളിയുടെ വിശേഷങ്ങൾ പുറംലോകത്തെ അറിയിച്ച മനുവിന് നന്ദി......

  • @rajanvarghese6418
    @rajanvarghese6418 2 роки тому +1

    ATHINU .....Kottayam..PATHANAMthitta...Alappuzha..Idukki @@@@@@ithrayum dist kaare kudam poli upayogikkooo! Baakki dist kaarellaam PIZHU PULI (tamarind)AANU MEEN KARIYIL!sharja yil NJAN chorunda hotelil okke pizhu Puli aanu!ENTHORU CHUVA...aanenno!

  • @Nilambur.8768
    @Nilambur.8768 2 роки тому

    Manasu nirakkuna CHETANU ORIUPAADU THANKS 👍

  • @jaimonjoseph9548
    @jaimonjoseph9548 2 роки тому +3

    Super , Nostalgia.......

  • @user-wx4fo1up9e
    @user-wx4fo1up9e 2 роки тому +10

    പുളി ഈർക്കിലിൽ കോർത്ത് അടുപ്പിന് മേലെ വെച്ചും ഉണക്കാറുണ്ട്

  • @muralykrishna8809
    @muralykrishna8809 2 роки тому

    Hai Mr. Manu, super video and episode

  • @tomjose4731
    @tomjose4731 2 роки тому +1

    കള്ളുചെത്തുന്ന വീഡിയോ കണ്ടു തുടങ്ങീതാ.ഇപ്പോൾ ഇങ്ങേരുടെ ഫാനാണ്.. ഇടുക്കിയിലേക്ക് ഒരുവർക്കു വന്നാൽ ഞാൻ വിട്ടു കളയാറില്ല. കണ്ടു കൊതിതീരാത്ത നാട് .ടൂർ പോകുന്ന പോലെയല്ല, അവിടെ താമസിക്കുന്നത് .. അതു കൊണ്ടു തന്നെ മനുവിൻ്റെ വീഡിയോസ് കാണാതിരിക്കാനാവില്ല.🧡👍 ഒരു കൊച്ചിക്കാരൻ.

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому +1

      തുടർന്നും ഈ സപ്പോർട്ട് വേണം

  • @shilavijayan8754
    @shilavijayan8754 2 роки тому +11

    കാട്ടിൽ ഒക്കെ സൂക്ഷിക്കുക... ഇഴജന്തുക്കൾ ഒക്കെ കാണും . ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.ം.

  • @muthuchemmala7737
    @muthuchemmala7737 2 роки тому +4

    സൂപ്പർ സൂപ്പർ

  • @sidhanabdulgafar6572
    @sidhanabdulgafar6572 2 роки тому +1

    Athinte Puran bagham namukku onakkathe kazhikkan pattumo

  • @steephenp.m4767
    @steephenp.m4767 2 роки тому +1

    Great job, Super video, thanks all

  • @leelanarayanan2572
    @leelanarayanan2572 2 роки тому +8

    ഈ പുളിഎൻെറ വീടിൻെറ പറമ്പിൽ എത്ര വെച്ചിട്ടും പിടിക്കുന്നില്ല.യനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പുളി.മൊബൈലിൽകൂടി കണ്ടപ്പോൾ തന്നെ മനസ്സിനു കുളിർമ തോന്നുന്നു.

    • @Rightforrightright
      @Rightforrightright 2 роки тому

      തോടിൻ്റെ സൈഡിൽ ആണ് ഇത് natural ആയി കണ്ടിട്ടുള്ളത്. വെള്ളം ഉള്ള സ്ഥലത്ത് ടെയ് ചെയ്തു നോക്ക്, അല്ലെങ്കിൽ വെള്ളം നല്ല വണ്ണം ഒഴിച്ച് നോക്കൂ. ഇതിന് തൊട്ടു പുളി എന്നും പറയുന്നത് കേട്ടിട്ടുണ്ട്.

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +13

    Manu chettaa.. Super
    I appreciate your good effort and creativity....
    Best wishes

  • @shoukathalima9362
    @shoukathalima9362 2 роки тому +2

    അടിപൊളി നല്ല വീഡിയോ നല്ല അറിവ്

  • @vasudevanponnamthodi7171
    @vasudevanponnamthodi7171 Рік тому +1

    നിങ്ങളൊരു സംഭവമാണ് ബ്രോ. 👍🏼👍🏼👍🏼👍🏼👍🏼❤❤❤

  • @MalluDiscoveryTV
    @MalluDiscoveryTV 2 роки тому +3

    Adipoli

  • @ajithps6338
    @ajithps6338 2 роки тому +13

    8 day കഴിഞ്ഞു same ഷർട്ട് തന്നെ ഇട്ടുവന്നു vlog ചെയ്യുന്ന മച്ചാൻ 💪🙂

  • @KL38mallu
    @KL38mallu 2 роки тому +1

    Super ayitt und bro adipoli

  • @merlin3515
    @merlin3515 2 роки тому +1

    പ്രക്യതി യിലെ മനോഹരകാഴ്ചകൾ 👍🏾👍🏾⭐🌟👌

  • @mercytj2078
    @mercytj2078 2 роки тому +17

    Ente students Manu,, SreeRagh ,Sreeraghinte fatherRajeev PTA president , Super

  • @searchingourself3682
    @searchingourself3682 2 роки тому +6

    അവര് ഡയറക്റ്റ് ആയി വിൽക്കണം 👍🏻👍🏻👍🏻👍🏻

  • @benjosebastian
    @benjosebastian 8 місяців тому +1

    ഈ ചിത്രം ദീപിക newspaper sunday supplement(08-10-23). കണ്ടു. Interesting

  • @geethasworld1463
    @geethasworld1463 2 роки тому +1

    ഒരു ലോഡ് നൊസ്റ്റാൾജിയ ...കുട്ടിക്കാലത്ത് ഒരുപാട് കഴിച്ചിട്ടുണ്ട് ....മഴക്കാലത്തെ ഏകവരുമാനം സ്കൂൾ വിട്ട് വന്നാൽ ഞാനും എന്റെ ആങ്ങമാരും അമ്മയേയും അച്ഛനേയും സഹായിക്കുന്നതും എല്ലാം ഓർമ്മവരുന്നു കണ്ണുകൾ ഒരുപാട് നിറയുന്നുണ്ട് അമ്മ മരണപ്പെട്ടിട്ട് വെറും പതിനഞ്ച് ദിവസം മാത്രം അമ്മയെ വല്ലാതെ മിസ് ചെയ്യുന്നു ഇപ്പൊ കാണാൻ തോന്നുന്നു..... അമ്മയെ എന്തായാലും ചാനൽ ഒരുപാട് ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому

      കൂടെയുള്ളവർ എല്ലാം ഒരു ദിവസം നമ്മെ വിട്ടു പോകും ആ പഴയകാല ഓർമ്മകളിൽ മുമ്പോട്ട് തന്നെ പോകുക

  • @nayanasanthosh9388
    @nayanasanthosh9388 2 роки тому +4

    Soooperrrrrr ❣️

  • @royalplaza5091
    @royalplaza5091 2 роки тому +3

    Fantastic

  • @prajisharunjisha9835
    @prajisharunjisha9835 2 роки тому +2

    👌👌ചേട്ടാ, ചേട്ടൻ പോളിയാണ്

  • @rashidfardan
    @rashidfardan 2 роки тому +1

    Woooow ethu kolalooooo adipoli 😍😍😍

  • @thevillageboy4243
    @thevillageboy4243 2 роки тому +5

    Nta ponnadave idduki karan😁. Good information manu bhai

  • @nahasmj4083
    @nahasmj4083 2 роки тому +4

    Adi poli കൊത്യാവുന്നു ഇതുകണ്ടപ്പോൾ 👌👌👌👌👌👌👌

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому

      😀😀

    • @radhamanic3044
      @radhamanic3044 2 роки тому

      അടിപൊളി, കുറച്ച് കൊതിയാവുന്നു ഇത് കാണുമ്പോൾ, സ്ഥലത്തിനു തന്നെ പേരിൽ ഒരു, വിശേഷതയുണ്ടല്ലോ.

  • @sujaraju575
    @sujaraju575 2 роки тому

    Please ask that chetan how to store this

  • @jasminefernandes4038
    @jasminefernandes4038 11 місяців тому

    Coorgil ithinte syrup undakkim athinte video onnidamo?

  • @cnw24x7news9
    @cnw24x7news9 2 роки тому +3

    Super ❤️

  • @sherlyshaji1848
    @sherlyshaji1848 2 роки тому +4

    Amazing and quite natural...

  • @kunhilekshmikrishna787
    @kunhilekshmikrishna787 2 роки тому +1

    വളരെ നന്ദിയുണ്ട്

  • @jimmygeorge7821
    @jimmygeorge7821 2 роки тому

    Suuuper Video Bros....💕

  • @sarovaramaravind1287
    @sarovaramaravind1287 2 роки тому +5

    പുളി കൊറിയർ ആയി അയച്ചു കൊടുക്കാറുണ്ടോ? എന്താണ് വില?

    • @reman3054
      @reman3054 2 роки тому

      250rs.kg.if anyone infested pl let me know

  • @oseelashukkoor5348
    @oseelashukkoor5348 2 роки тому +12

    മീൻകറിയ്ക്കു മാത്രമല്ല ഏതു തരം കറികൾ ക്കും ഈ പുളി ഉപയോഗിയ്ക്കാം.അച്ചാർ,സാമ്പാർ, തേങ്ങ ചേർത്തുള്ള മീൻകറിയും ഈ പുളി പാകത്തിന് ചേർത്ത് ചെയ്യാം.നമ്മുടെ വയറിന് നല്ലതാണ്.

  • @jummu2806
    @jummu2806 Рік тому

    Puli vanghan anthe cheyyanam ayachetharan pattumo

  • @redwineentertainment4139
    @redwineentertainment4139 2 роки тому +1

    മനു ബ്രോ ❤️സൂപ്പർ 😍