#SS9
Вставка
- Опубліковано 27 жов 2023
- #SS9 ഇതുവരെ ആരും പരീക്ഷിക്കാത്ത ചലഞ്ചുമായി വന്ന് ഗോൾഡൻ സ്റ്റാർ നേട്ടം കൈവരിച്ച് ദിശ
Star Singer Season 9 || Sat & Sun 7.30 PM || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap" - Розваги
അതിഗംഭീരം ദിശക്ക് അഭിന ന്ദനങ്ങൾ. എത്ര അഭിനന്ദിച്ചാലും മതിയാവില്ല'പീപ്പി പ്രയോഗം well
Oro performance കഴിയുമ്പോഴും ഓരോത്തരുടെയും ഫാൻ ആയി മാറുകയാണ്. Classical songs🔥
Top level Contestants ⚡
ഈ Seasonൽ നിന്ന് ഒരു പാട് Playback Singers ഉണ്ടാവും🔥❤
ദിശ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ...🌹🌹🌹എത്ര അഭിനന്ദിച്ചാലും മതിയാകില്ല...സൂപ്പർ ക്ലാസിക്കൽ songs........
God blessing ദിശമോൾ🙏🙏👍🏻👍🏻👍🏻👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
I think, no one can beat her, this is the besttest version of Singaravelane Deva, I am from Tamilnadu, sooo happy to see this performance, she deserves to be a play back singer
ഇത് 1962 ൽ പുറത്തിറങ്ങിയ " കൊഞ്ചും സിലങ്കൈ " എന്ന സിനിമയിൽ എസ്സ് ജാനകിയമ്മ പാടി അനശ്വരമാക്കിയ ക്ലാസിക്കൽ ഗാനം ആണ് .'70 കളിലും '80 കളിലും ഞാൻ ചെന്നൈയിൽ ജോലി ചെയ്യുന്ന കാലത്ത് , അവിടുത്തെ സംഗീത വേദികളിൽ സ്ഥിരം കേൾക്കുന്ന ഗാനമായിരുന്നു ഇത് . ഈ കൊച്ചു ഗായിക വളരെ നന്നായി പാടി ... അഭിനന്ദനങ്ങൾ 🌷🌷❤️❤️
Kazoo.... ഇത്രയും മനോഹരമായി വായിക്കുന്നത് ഞാൻ അഭിജിത് അനിൽ ആണ് കെട്ടിട്ടുള്ളത്... അതുക്കും മേലെ... ദിശ..... സൂപ്പർ..... ❤️❤️❤️
എന്റെ ദൈവമേ 😄🙏🙏🙏. ഒരു രക്ഷയും ഇല്ല ❤️🥰🥰🙏🙏🙏സൂപ്പർ.
ദിശ ഒരു രക്ഷയുമില്ലാരുന്നു അസാധ്യമായി പാടി ♥️
ജൂനിയർ ചിത്രാമ്മ... 🔥🔥🔥ഇതിൽ കൂടുതൽ വിശേഷണം നൽകാൻ കഴിയില്ല മോളെ 🥰
Comment സത്യം ആവട്ടെ ❤️
ജാനകിയമ്മ കഴിഞ്ഞേ ഇന്ത്യയിൽ മറ്റൊരു female singer ഉള്ളൂ 😄
politics should not engulf the budding talents
ആമേൻ മൂവി ക്ലൈമാക്സിൽ പറഞ്ഞ പോലെ, സോളമാ,ഇതിലും മീതെ ഇനി പോത്തച്ചന് പാടാനില്ല ❤❤🎉🎉🎉
Soooopr mole keep it up
True
wow, ഒരു രക്ഷയും മില്ല,,,,, ശ്വാസം പിടിച്ച് നിന്നു പോയി,,,,,
തകർപ്പൻ പ്രകടനമാണ് മോൾ കാഴ്ച്ചവെച്ചത്. അഭിനന്ദനങ്ങൾ.. ആശംസകൾ 🎉🎉🙏
One big salute Dishakutty
International level aaaki kalanju dear🥰🥰🥰🥰
Fantastic performance..good Tamil pronounciation..best wishes to multi talented Disha..loves from Malaysia..❤
Very very excellent singing and simply superb.
പ്ലീസ് റിക്വസ്റ്റ് പാട്ടിന്റെ കൂടെ തന്നെ ജഡ്ജ്മെന്റ് ഉൾപ്പെടുത്തുക
ദിശ സംഗീതം ജനകീയമാക്കുന്നു. 'പുതിയ വാനമ്പാടി
ബൽറാം,ദിശ ആണ് ഏറ്റവും മികച്ച മത്സരാർഥികൾ..... 💯💯മത്സരത്തിൽ family members നെ കൊണ്ടു വന്നുള്ള emotions ഒഴിവാക്കുക.
@@gokulnandakumar9709 അർഹത ഇവർക്കാണ്... But emotions ജഡ്ജമെന്റ് മാറ്റാം .. Family background okke nokkum... Financially weak ആയവർക്ക് കൊടുക്കാൻ chance ഉണ്ട്.
നിങ്ങളെങ്ങോട്ട് തീരുമാനിച്ചോ? എന്നാപ്പിന്നെ ഇനിയാരും പാടേണ്ടി വരില്ലല്ലോ, ഇവരെ വെച്ചു ഫൈനൽ നടത്തിയാൽ മതിയാകും, ബാക്കിയുള്ള കുട്ടികൾക്കും കോൺഫിഡൻസ് കൊടുക്കണം. സത്യം പറഞ്ഞാൽ dishayum, ബൽറാം ഉം ഒരേ ടൈപ്പ് പാട്ടാണ് പാടുന്നത് അല്ലാത്തതും പാടാൻ പറ്റും എന്ന് തെളിയിക്കട്ടെ.
@@Appus-qn7ccellavarum avark pattunna type thanne aahdo padane.😂😂😂. Eadh typel aahn eattavum nannayitt padan pattane adhil eattavum difficult song eduthu padunnavaran winner allathe verudhe ellam kode aviyal paruvam aakunnavarkkallea😂.
@@vysakhraj-ll9ikപിന്നെ ഇമോഷൻസ് വെച്ചല്ലേ വിജയിയെ തീരുമാനിക്കുന്നത് 😂😂😂😂ചുമ്മാ മണ്ടത്തരം പറയല്ലേ
@@anilanoop9326 മണ്ടത്തരം നിങ്ങൾ എഴുന്നള്ളിക്കേണ്ട... പല ഷോകളിലും നന്നായി പാടുന്നവർ ഉണ്ടായിട്ടും unexpected ആയി ഒരാൾ winner ആകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.... അവിടെ അവരുടെ FINACIAL ബാക്ക്ഗ്രൗണ്ട് നോക്കുമ്പോൾ വീക് ആണെന്ന് മനസിലാകും... അത് കൊണ്ട് നിങ്ങൾ കാണുന്നത് മാത്രമാണ് ശരി എന്ന് വാശി പിടിക്കരുത്... എല്ലാ ഷോയും അങ്ങനെ ആവണമെന്നില്ല... അത് കൊണ്ടാണ് മികച്ചവർ തന്നെ വിൻ ചെയ്യണം എന്ന് പറയുന്നത്.... കഴിവ് എന്നതിനപ്പുറം മറ്റൊരു അളവ് കോലും വിജയിയെ നിർണയിക്കുന്നതിൽ ഉണ്ടാകരുത്....
வாழ்த்துக்கள்🎉🎉🎉 வார்த்தைகள் இல்லை முருகன் அருள் என்றும் நிலைக்கட்டும்... ஏசியா நெட் ஸ்டார் சிங்கர் குழுவுக்கும் வாழ்த்துக்கள்... மணிகண்ட தாசனுக்கு... சுவாமியே சரணம் ஐயப்பா. பாடல் பிறகு இன்று திசா🎉🎉🎉
ഇഷ്ട ഗാനങ്ങൾ ദിശ പാടുമ്പോൾ കൂടുതൽ മനോഹരം ആകുന്നു
Melodious. Voice. Hats. Off. God. Bless. Yo
Multi talented contestant with exceptional performance. Disha made this day one of the most memorable one with her soulful singing 👏🏻. Best wishes to her.
എന്താ പറയുക അടിപൊളി മോളേ ...... മോളേ ഞാൻ നമിച്ചു... ദൈവം കൂടെ ഉണ്ട്
ഫിനാലേ level prfms..👏👏👏
Finalekkum appuram
@@sknair3408😊
❤junior chitra mam..no other words
Wowwwwww😮 dishA ❤❤❤
Swarngangal okke enth sruthishudhamayittando paadnae. Star singerile eattavum cherudh ennal paattinte karyathil the best aahn disha ❤️.
Ckear domination😊
Best gold bird singer
india
Disha voice God bless ⭐
Wow Diyakutty Awesome. Amazing performance. Wonderful. Grand finale performance. Mitukki kalakki. Keep it up mol❤❤❤❤❤️👏👏👏💐
ഇപ്പോളാണ് edoru reality show ayad
Highly talented👍👍👍
I am telugu,I don’t understand but what a talent,my aasheervadam to you young lady
Fantastic performance by Disha. Truly amazing. Multi talented as she played the role of playing Nadaswaram also. Excellent singing. God bless her to reach No 1 performer in this contest.
E song pandu Alka Ajith enna oru goddess paadi ketitund, and also she won that grand finale.
Ippo athe perfection du koodi veendum e song Disha de voice il kelkan patti.
What a blessed vocals 🥰
Ee song paadatha oralum finale yil ethumo ennu thonnippokunnu.njan pattukaranalla. Pakshe ee ponnmol paadumbol onnu neril kaanan oragraham.
1962 Tamil Movie " Konjum Salangai " sung by S Janaki 🙏
Upcoming great artist of Indian carnatic music❤
6:48 ❤️🔥🎶
You are already a winner Disha mole ❤
പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
Disha, a wonderful amazing performance 🎉.. keep consistency in your performances ✨️
😍🥰😍🥰😍🥰dishakutty😘😘😘😘😘
2:18 this part is just 🥹🔥🤌🏼
The best contestant so far. Good luck.
Disha Padiyathu Kettappol Deham Koritharickkunnu. Athrackku Gambheeram. One of The Best Renditions of this Iconic Song. 🙏🙏🙏🙏🙏🙏🙏🙏🙏🙏
So challenging....Ee kutty..daivathinte varadaanam.❤
Wow! What a beautiful voice! God blessed you with this beautiful voice.
Disha wonderful. I also wish to hug u
Disha amma you are super talented, God’s Blessings 🙏🙏🙏
If nadhasvaram was played song would be more sweet. So nice disa.
നീ നമ്മുടെ ചേച്ചിയെ ഒന്നിളക്കി അല്ലെ ദിശേ 🙏mm👍
Disha Mole it was a great, greater, greatest level of singing. Salute you❤ You can conquer the world of music. Keep going❤🔥💫✨
Outstanding performance ❤❤lvu in kuwait❤❤❤
Highly talented girl congrats ❤👌👌
Fav one❤ polich muthay
❤ wow Disha. Excellent performance. Matching Janaki Mam voice is not easy task. But you have done full justice to this song.
Disha singing in Abheri raagam. Janya raaga of 22nd Melakartha raagam Karaharapriya in carnatic music
Excellent performance, Amazing 💯 Hatsof,Disha, Great 💯 Talent, 💯, God Bless you All..
God! From where did you got such a breathing capacity! God bless you dear with more heights♥️
Super disha kutty ❤
Wow Amazing, God bless you daughter
Beautifully sung!!Stay blessed!!
She is brilliant and she brings joy to me whenever I hear her singing. Lord Krishna is in Disha
Devotional song round കൂടെ വേണം എന്നുള്ളവർ ലൈക് ❤
ഒന്നും പറയാനില്ല അടിപൊളി 👌👌👌👌
Disha is a magician
അതിഭയങ്കരം മോളു ❤
Insta reel kand thappi pidich kanan vannu 🫂 kidukkachii🥳🥳
ദിശ സൂപ്പർ നല്ലോണം പാടി 👏👏👌👍
What.is.the.name
.of.the.instrumentoperated
.by.nisha
നമ്മുടെ നാട്ടുകാരി ആണല്ലോ 😍What an amazing talenttt....ufff!!!❤
Disha Chechiii😍🔥🔥🔥
Outstanding performance and perfect pitching and she will become best singer in future.
Amazing Mole...God bless U
ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ഫിനാലെ എന്തായിരിക്കും...❤❤❤
But ജഡ്ജസ്സിന്റെ കമന്റുകൂടെ കാണിക്കാമായിരുന്നു
🙏🏻🙏🏻
Yes njanumbathaanu nokkiyathu
Her performance and ease with Kazoo was astounding 😮 A great talent indeed!
മധുരം സംഗീതം 🌹🙏🙏
Excellent. Nothing more to say
Amaizing Talent
Excellent performance. Vazhthukal
Fantastic Performance.. No words... Blessings💐
Disha chechi adipoli 😘😘
Mentor Shwetha ithu ugranayi paaditittullathalle Saragamapayil... Same song alle athu.. Dishayum ❤️👍
Yes ❤. Adhkondavum dishakutty paadumbho swetha nallapole aashwathikkunnd.
ഉയരത്തിൽ എത്തട്ടെ 🥰🥰
Super performance as usual .. God bless u Disha 🥰👍🏻🙏👏👏
Supper Performance 🎉Diva 🎉
Extraordinary performance! Flawless siinging and ஸ்வரங்கள்! Blessings child!😂
Its difficult to handle singing n playing insyrument. Great Nisha.
Old songsss .....2023 il ith pole okke oru song varumoo
സൂപ്പർ സൂപ്പർ സൂപ്പർ
Fantastic 😍😍😍😍😍 Dishanole❤❤❤❤❤
Alka Ajith paadi e song first time kettath,super
Super super super no words ❤❤❤❤❤❤❤❤❤😊😊😊😊😊😊❤❤❤❤👏👏👏👏
Enjoying every tone of this from far away lpoh (W.Malaysia)
Dear Desha, Congratulations 🎊. Particularly , you have the sufficient talent to synchronize both the verbal (vocal) aswell as instrumental modulations as it deserves. God bless you.
Disha❤🎉
Disakutty. Adipoli
Daivame kannu kitalle😊
1:58..😻
What a singing. Incredible
Breathless performance ❤️❤️❤️… such a wonderful ❤️❤️❤️❤️❤️❤️🙏🥰🥰🥰🥰