41days miracle hair growth routine/എണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ മതി

Поділитися
Вставка
  • Опубліковано 5 лют 2025
  • @Sruthysworld #hairgrowthtip#oilroutine#neelayamarioil
    #hairgrowth
    #hairkeratintreatment
    #dryhairtreatment
    #hairspaathome
    #sruthysworld
    #hairoilmaking
    @Sruthysworld #hairgrowthoil#villagelife
    👉Our website sruthysworld.com/
    👉Our email id 🆔 sruthysworld2022@gmail.com
    നാട്ടിൻ പുറത്തെ ഇത്തരം അറിവുകൾ നിങ്ങൾക്കായി പങ്കുവെക്കുന്നു,ഇഷ്ടായാൽ മാത്രം എന്തെങ്കിലും എഴുതി ഇട്ടിട്ട് പോണം ട്ടോ😊🫂😘
    Ayurveda has many secrets to reveal that can share valuable information about natural beauty hair care and skin care are. following herbal or traditional lifestyle will empowers you to become your around master in health and beauty let's come together and solo simple life routine for better world
    For buisness enquiries ,👉please 💌 me
    sruthysworld2022@gmail.com
    Or
    👇 easylearningtutorialwithsruthy@gmail.com
    For our products 👉 sruthy's Amma's products WhatsApp to 6238953410
    Our media partner Cameocentromedia Kodungallur
    shihabu007@gmail.com
    Thank you for watching our videos 🙏🙏🙏

КОМЕНТАРІ • 233

  • @Sruthysworld
    @Sruthysworld  7 місяців тому +26

    For booking please opt our
    websitesruthysworld.com/
    or WhatsApp to 6238953410
    For Neelayamari bringa oil 👇🙏sruthysworld.com/product/neelayamari-indigo-oil/#
    For karimjeerakam hair oil 👇
    sruthysworld.com/product/karimjeerakam-oil-500-ml/
    For Amla rosemary shampoo 👇
    sruthysworld.com/product/amla-rosemary-shampoo/#

    • @REVATHYV.R.
      @REVATHYV.R. 7 місяців тому

      Njn what's up il msg ayachu no reply please reply 🙏

    • @anjithaau8708
      @anjithaau8708 7 місяців тому

      I have ordered the product through website on 2/07/2024 , when will I get the product please reply ...

    • @MyMobile-p3y
      @MyMobile-p3y 6 місяців тому

      Neerirakkam ullavark hair fall kurakkanulla hair oil undo chechi

    • @Sruthysworld
      @Sruthysworld  6 місяців тому

      @MyMobile-p3y ഏറ്റവും നല്ലത് കരിംജീരകം എണ്ണ ആണ് മോളെ

    • @MyMobile-p3y
      @MyMobile-p3y 6 місяців тому

      @@Sruthysworld thank u chechi

  • @krishnendukrishna4384
    @krishnendukrishna4384 6 місяців тому +1

    ചേച്ചി 1 spn കരിംജീരകവും 1 spn നീലയമരിയും mix ചെയ്തു use ചെയ്യാമോ

  • @chinchums4465
    @chinchums4465 7 місяців тому

    @sruthysworld: please suggest tips for dry hair...

  • @nivedithabkrishna6278
    @nivedithabkrishna6278 7 місяців тому +3

    ചേച്ചി താരൻ പോകാൻ ഒരു ഹെയർ pack പറയാമോ

  • @stenybabu7591
    @stenybabu7591 2 місяці тому

    Neer erakam indaguo thanupa ano ee hairoil?

  • @princykp8435
    @princykp8435 7 місяців тому +6

    Njn നീലയമാരി എണ്ണ ആണ് use cheyanathe hair length und thickness vekkanilaaa entha cheyande pls reply

  • @aswathyabhilash5572
    @aswathyabhilash5572 6 місяців тому +1

    Hair fall ee oil use cheyamo

  • @UbaidUae-u5o
    @UbaidUae-u5o 7 місяців тому +1

    കരിം ജീരകം കാണിക്കാമോ?

  • @GireeshanAk-p6u
    @GireeshanAk-p6u 7 місяців тому

    I'm sandra
    Chechi nte hair il color cheythittund appo kayyonniyude enna thechal color pokumoo plz replay 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Clor povaruth enn undayirinnu❤

  • @saumyajose6338
    @saumyajose6338 7 місяців тому +5

    Post delivery hair loss ഒരു video ചെയ്യൂവോ

  • @aswathik3249
    @aswathik3249 5 місяців тому

    Chechi ee hair oil etra time hairil vakanam angana entenkilum indoo enik migraine kuyapamund athukondaa

  • @Devarajan566
    @Devarajan566 7 місяців тому +8

    100 ml. ന്റെ ബോട്ടിലിന് എത്ര രൂപയാണ് ചേച്ചി അത് രണ്ടു എണ്ണയും ഒരുമിച്ചു യൂസ് ചെയ്യാൻ പറ്റുമോ എനിക്ക് വാങ്ങാൻ ആണ്

  • @Jobiny
    @Jobiny 2 місяці тому

    Chechi njan ente 2 yrs ulla molku karim ജീരകം oil ,suvarnyam oilum book ചെയ്തു gpay ചെയ്തു എന്ന് കിട്ടും ചേച്ചി 26 നു ആണ് ബുക്ക്ചെയ്തത് reply onnum ഇല്ലലോ .എന്ന് കിട്ടും ചേച്ചി replay thatamo chechi . Please please.

  • @TedTed4638
    @TedTed4638 7 місяців тому

    Are you able to send it outside Kerala?

  • @aleenadileepkumar9831
    @aleenadileepkumar9831 6 місяців тому

    Chechi tharan Karanam nannayi mudi pozhiyunuuu entha cheyande

  • @devapriyadevu6357
    @devapriyadevu6357 5 місяців тому

    Chechi veed crct avideya

  • @ShahzadiB-n1s
    @ShahzadiB-n1s 7 місяців тому +4

    വാട്സാപ്പ് വഴി ഓർഡർ ചെയ്യാൻ പറ്റുമോ.. Pls reply

  • @HarshavvHarsha
    @HarshavvHarsha 7 місяців тому +1

    ഞാൻ ഒരുപാട് ഓയിൽ ഉപയോഗിച്ചിരുന്നു ഒരു റീസൾട്ട് കിട്ടിയില്ല എന്നാൽ ശ്രുതിചേച്ചിയുടെ ഓയിൽ ഉപയോഗിച്ചപ്പോൾ നല്ല മാറ്റം ഉണ്ടായി. ഇപ്പോൾ ഞാനും എന്റെ മകളും ചേച്ചിയുടെ ഹെയർ ഓയിൽ ആണ് ഉപയോഗിക്കുന്നത്. Thank you so much Chechi ❤

    • @Sruthysworld
      @Sruthysworld  7 місяців тому

      Thank you so much dear

    • @NishaNisha-vm3fw
      @NishaNisha-vm3fw 2 місяці тому

      ചേച്ചി ഇത് എങ്ങനെ ഓഡർ ചെയ്യ ഒന്ന് പറഞ്ഞു തരു plz

  • @NeethuNeethuB-qj3to
    @NeethuNeethuB-qj3to 7 місяців тому +2

    രണ്ട് എണ്ണയുടെയും വില എത്രയാണ് ചേച്ചി ഞാനിപ്പോൾ പഴനി പോയപ്പോൾ മുടിയെടുത്തു പുതിയ മുടി വളരാൻ വേണ്ടിയാണു

  • @vibinajohn1356
    @vibinajohn1356 7 місяців тому

    For grey hair which oil is good😊

  • @deepanair4852
    @deepanair4852 7 місяців тому +3

    Sruthi ente monu kapha type ane so mudi kozhiyunnum und 19 yrs ayi but netti keran thudangi avanu this oil use cheyan pattumo pls reply

  • @seethamuthupandi9504
    @seethamuthupandi9504 6 місяців тому

    Sis enikku 45 age front hair kerikonde poguvanu athinu endhu hair oil use pannanum please reply

  • @ambilygeorge2352
    @ambilygeorge2352 6 місяців тому +1

    Hlo chechi outside india shipping undo?

  • @neenakhan7115
    @neenakhan7115 7 місяців тому +2

    ചേച്ചി ഞാൻ നേരിട്ട് ഗൂഗിൾ പേ നമ്പറിൽ ക്യാഷ് ഇട്ടു... ഞാൻ അതിന്റെ സ്ക്രീൻ ഷോട്ട് വാട്ട്സ് up ഇട്ടിട്ടുണ്ട്... 230rs ഇട്ടു.. 70rs... ഇടാം എനിക്ക് അത് നോക്കിയിട്ട് ഒന്ന് ഇട്ടുതരുമോ

  • @leenasukrupa8471
    @leenasukrupa8471 7 місяців тому +2

    ഞാൻ എണ്ണ മിക്സ്‌ ചെയ്താണ് ഉപയോഗിക്കുന്നത്.. നീലയമാരി, കരിഞ്ജീരകം & ഓണിയൻ.. ഓണിയൻ കുഞ്ഞിന് വേണ്ടി വാങ്ങിയതാ പക്ഷെ 1,2 ഡ്രോപ്പ് ഞാനും ഉപയോഗിക്കും 😜

  • @athullya2584
    @athullya2584 7 місяців тому +1

    Chechi nalla dandruff aanu eachii 🥲entha cheyya nalloru shampoo parayuo njan nannayi oil idunna oral aanu athondanonnu arila

    • @athirapr2076
      @athirapr2076 7 місяців тому

      Scalp plus shampoo use cheyu nalath anu weekly 3 time . Dandruff mariyathinu shesham oil use cheya

    • @athullya2584
      @athullya2584 7 місяців тому

      Nalloru shampoo suggest cheyyuo

  • @IsraNafees-k4j
    @IsraNafees-k4j 7 місяців тому +2

    UAE kittumo

  • @sheejapaulson4632
    @sheejapaulson4632 6 місяців тому

    100ml karijerkam atha vila?

  • @aswathyabhilash5572
    @aswathyabhilash5572 6 місяців тому

    Njan new subscribers anu ഇത് ഇങ്ങനെ ആണ് oder ചെയേണ്ടത്. രണ്ടു വയസ്സ് ഉള്ള കുട്ടിക്ക് use ചെയ്യാമോ

  • @nadiababu2848
    @nadiababu2848 7 місяців тому +1

    Enikk migrain und .apol Jan chembarathyadi oil anu use chayunnad.enikk 41years ayi.ente mudi splittness und.pinne talayude kadaykkal ulllund.but tazhekk varudorum ullilla.mudi total murigadanu.ate mudi valarnnal ok avuvum.but mudi kozhiyundinu oru kanakkum ella.valupole kidakkum .enikk talakk hot anu.enikk etu oil use chayan pattum.onnu reply edamo.atupole etu oil ennum.😢

  • @sumayyaanshad2157
    @sumayyaanshad2157 7 місяців тому +1

    ചേച്ചി എൻ്റെ കുഞ്ഞിന് 8 vayasakarayi ഇപ്പൊൾ ഭയങ്കര മുടി കൊഴിച്ചിൽ നല്ലത് പോലെ പോകുന്നുണ്ട് എന്താ ചെയ്യാ ആകെ സങ്കടം😢😢ഒന്നു പറഞ്ഞു tharo plzzz

  • @ajeshbp1104
    @ajeshbp1104 6 місяців тому

    Feeding mam aanu mudi😢eallam ponu kanda sakadam varum peadichitu mudi thodarilla ntha cheayeandath😢

  • @bijupaul7132
    @bijupaul7132 7 місяців тому +1

    Sruthy hair thick ആവാൻ ഒരു hairpack പറഞ്ഞുതരുമോ?

  • @abhayambikapv4788
    @abhayambikapv4788 7 місяців тому +2

    Chechi mudi vettyathu challenginu vendyano?

  • @thasnithasni1400
    @thasnithasni1400 7 місяців тому +1

    Chechi enik thyroid problem ind.hair kozhichil ind.oil use akiyal mattam indako.

  • @linishaku-bt5cr
    @linishaku-bt5cr 7 місяців тому +2

    Oru Skin care challenge cheyyamo

  • @Sherin-e7o
    @Sherin-e7o 6 місяців тому

    Chechi enta. Mudi. Kozichillum nara ulla. Ellatha avstha maran oru tips

  • @akshithabargesh5212
    @akshithabargesh5212 7 місяців тому

    How to order the product

  • @shibi3365
    @shibi3365 7 місяців тому

    Hi I am a working women staying in gulf
    I have severe hair fall
    But daily oil massage not possible.I want to use your oil.Which oil you prefer ?Next wk coming to India.Please reply

  • @NayanaJins
    @NayanaJins 7 місяців тому +1

    Chechi treatment cheyatha hairil itha cheythal hair grow cheyumo

  • @abhinavv622
    @abhinavv622 7 місяців тому +2

    Oil venayirunmnu eghane order cheyyanam

  • @sreejan3896
    @sreejan3896 6 місяців тому

    Hair oil egane ane book cheyyendath onne parayu cash egane ane send cheyuka plz mam

  • @lekshmikv4514
    @lekshmikv4514 7 місяців тому

    ഞാൻ ആദ്യം ആണ് ഈ വീഡിയോ കാണുന്നത്.. ഒത്തിരി ഇഷ്ടപെട്ടു.. എനിക്ക് lengthy hair ആണ്.. പക്ഷെ ഇപ്പൊ ഒത്തിരി കൊഴിയുന്നു.. ടെൻഷൻ ഉണ്ട്.. അത് കൊണ്ട് ആണോ.. ഒന്ന് പറയുമോ ശ്രുതി ചേച്ചി

  • @zeha5294
    @zeha5294 7 місяців тому

    Evideya stalam

  • @sonythampan7157
    @sonythampan7157 7 місяців тому

    Enik orupad hair kozhiyuva chechi.thodumbozhe uri pova.blood testvedukan powa njan😢

  • @kabeeram5289
    @kabeeram5289 7 місяців тому +2

    എല്ലാ വീഡിയോ യും ഉപകാര പ്രദം. 👍🏻💝

  • @kabeeram5289
    @kabeeram5289 7 місяців тому +8

    ചേച്ചി നിറം വെക്കാൻ ഒരു വീഡിയോ ചെയ്യോ..??

  • @sahumoonflower07
    @sahumoonflower07 7 місяців тому

    How to order?

  • @bincywilson2206
    @bincywilson2206 7 місяців тому

    കഷണ്ടി ഉള്ള ആൾക്ക് വെബ്സൈറ്റിൽ നിന്നു ഏതു oil സെലക്ട്‌ ചെയ്യണം

  • @anuzztips6475
    @anuzztips6475 7 місяців тому

    Hi. ചേച്ചി എനിക്കി മുടിക്കായ ഉണ്ട്
    അതു പോകാൻ എന്താ ചെയ്യേണ്ടത് ഒന്നു പറയണേ ചേച്ചി ഉണ്ടാക്കുന്ന എണ്ണയും വേണം ❤❤

  • @Mahi-j1v5k
    @Mahi-j1v5k 7 місяців тому +1

    Ente makalkke 10 age aanu. Thalail niraye tharan, ithu marann ethu oil aanu upayogikkenda th mam pls reply

  • @salvasemi3725
    @salvasemi3725 7 місяців тому

    Chechi chechi review video 2 year back oru video l kanichalle
    Ath old vedio ano chechi

    • @Sruthysworld
      @Sruthysworld  7 місяців тому +1

      അതെല്ലോ...അതല്ലേ പറഞ്ഞത് its a good routine for ever...u can refer her review

    • @salvasemi3725
      @salvasemi3725 7 місяців тому +1

      @@Sruthysworld nhanum odar cheythu😍

    • @Sruthysworld
      @Sruthysworld  7 місяців тому

      @salvasemi3725 🫂

  • @varshanknarayanan1396
    @varshanknarayanan1396 7 місяців тому

    മറ്റ് എണ്ണയുടെ കൂടെ ഉപയോഗിക്കാമോ

  • @rakhirakhi202
    @rakhirakhi202 7 місяців тому

    Oil venam ayirunnu angane order cheyanam

  • @ShejeenaayishShejeena
    @ShejeenaayishShejeena 7 місяців тому

    കാച്ചിയ എണ്ണ തേച്ചാൽ മുടി വേഗം നര വരുമോ

  • @kavyakannan4703
    @kavyakannan4703 7 місяців тому +2

    Oil ബുക്ക്‌ ചെയ്തു എത്ര ദിവസം ആകും product കിട്ടാൻ?

    • @Sruthysworld
      @Sruthysworld  7 місяців тому +1

      Maximum one week...stock ഇല്ലാതെ വന്നാൽ മാത്രം 7ഡേയ്സ്

    • @kavyakannan4703
      @kavyakannan4703 7 місяців тому

      @@Sruthysworld thanks chechi🥰

    • @NishaNisha-vm3fw
      @NishaNisha-vm3fw 2 місяці тому

      ചേച്ചി എങ്ങനെ ആണ് book ചെയുന്നത്. ഒന്ന് പറഞ്ഞു തരുമോ

  • @shincyms4132
    @shincyms4132 7 місяців тому +1

    മുടി മൊട്ട അടിച്ചവർ എങ്ങനെ ആണു ഹെയർ കെയർ ചെയ്യേണ്ടത്. നരയും ഉണ്ട്‌.

  • @sreelakshmijayan3621
    @sreelakshmijayan3621 7 місяців тому +3

    Chechi , chechide stalam evideyann? Nerit vann vangikan pattumo? Reply pretheekshikunnu

  • @Swathy-c9m
    @Swathy-c9m 7 місяців тому +1

    Chechiye njaan guruvayoor vech kandirunnu, samsarichu
    Enth sundariya😍
    Chechide karimjeeraka oil enik nannayitt work cheyyunnund❤
    Ippol Suvarnyam oil order cheythitt irikuva....

    • @Sruthysworld
      @Sruthysworld  7 місяців тому +2

      അച്ചോട...എൻ്റെ കയ്യ് പിടിച്ച് ചേച്ചീടെ എണ്ണ യാ ഞാൻ use ചെയ്യണേ ആ ആളല്ലേ...😊🫂

    • @Swathy-c9m
      @Swathy-c9m 7 місяців тому

      @@Sruthysworld Athe chechi 🥰
      Video kand, bgm kettu thrill adich, chechide fan aayi, pinne oil use cheyyaan thudangi. Nalla ulluvechu hair nu. Guruvayoorappante anugraham ennum undakatte. 🙏💕✨

    • @jevithapv3405
      @jevithapv3405 7 місяців тому +2

      ശ്രുതി ചേച്ചിടെ വീഡിയോ ഒന്നും മിസ്സ്‌ ആക്കാറില്ല❤❤❤

  • @sambavik1259
    @sambavik1259 7 місяців тому

    Rate എത്രയാണ് oliinde

  • @vijip65
    @vijip65 7 місяців тому

    മുടി എന്നും ദേശാഗം ഇട്ട് പുകക്കാൻ പറ്റുമോ

  • @judyvalsan1368
    @judyvalsan1368 7 місяців тому

    Product dispatch aavan ethra days edukkum

  • @annuanju4339
    @annuanju4339 7 місяців тому

    Websitel order aaki...processing meaning enthaa?ethra days edukum.dlvry aavaan

  • @simidelvin622
    @simidelvin622 7 місяців тому

    Enganeya book cheyyuka

  • @nimmytomy2966
    @nimmytomy2966 7 місяців тому +1

    Chechiiiii please check my oil order one month aakunu oil ethuvare kittiyila msg aayachitu reply Ila pH velichal edukila oil ilakil onu refund cheyamo Paisa please 🥺🥺

    • @Sruthysworld
      @Sruthysworld  7 місяців тому

      Order number??

    • @Sruthysworld
      @Sruthysworld  7 місяців тому

      WhatsApp to customer care number 9447224318

    • @nimmytomy2966
      @nimmytomy2966 7 місяців тому

      Reply tharamo chechi

    • @Sruthysworld
      @Sruthysworld  7 місяців тому

      Message ayacho?

    • @nimmytomy2966
      @nimmytomy2966 7 місяців тому

      Ayachu chechi 🥰🥰🥰🥰🤩🤩🤩🤩🤩🤩varumennu paraju vegam thanne ethra late ayi vannittila atha sorry chechiiiii 🥰🥰🫂🫂

  • @girijaa7633
    @girijaa7633 7 місяців тому

    Message ayachirunnu. Karimjeerakam oil avasyapet. Oru reply thannila

  • @safnanissar6603
    @safnanissar6603 7 місяців тому

    ആഴ്ചയിൽ 2 ദിവസം ഹെന്ന നീലാംബരി ചെയ്യുമ്പോ എങ്ങനെയാ ഓയിൽ ഉപയോഗിക്കാം pllss replay

  • @Lechu1992
    @Lechu1992 7 місяців тому

    Chechi nte delivery kazhinju epo 5 mnthay ,nallonam hair loss und .Nalla thickness ulla hair ayrunu epo half kudi illa .Nthanu ethinulla solution njn ethu oil anu use cheyede pls reply

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g 7 місяців тому

    ഞാൻ first time' ആണ് വീഡിയോ കാണുന്നത് Place എവിടെ

  • @rakhirakhi202
    @rakhirakhi202 7 місяців тому

    Enik oil venam

  • @kutturahul8151
    @kutturahul8151 7 місяців тому

    I a few days before I had ordered oil and paid the amount, but no reply regarding whether they will deliver the product or when they will deliver the same

  • @dhanyapv9698
    @dhanyapv9698 7 місяців тому +1

    Mam njan innale kanmazhiku order cheydhu Pisa pay cheydhu msg onnum reply vannilla

    • @Sruthysworld
      @Sruthysworld  7 місяців тому +1

      Phone order ആണെങ്കിൽ confirmation will get back in 2days.dnt worry

    • @dhanyapv9698
      @dhanyapv9698 7 місяців тому

      Ok mam

  • @Truth12-w9k
    @Truth12-w9k 7 місяців тому +1

    Chechi etra days edukkum product kittan?

  • @rejinadamshik3268
    @rejinadamshik3268 7 місяців тому

    Order cheythu..ethra divasam edukum kittan

  • @soniyasaji6436
    @soniyasaji6436 7 місяців тому +4

    ഹരേകൃഷ്ണ 🙏ശ്രുതി

  • @mableligin5878
    @mableligin5878 7 місяців тому +1

    ചേച്ചി എന്റെ മുടി കൊഴിയുന്നുണ്ട് ഏത് എണ്ണ ചേച്ചി നല്ലത് എനിക്ക് തലനീരിറക്കം ഉണ്ട്. താരനുണ്ട് തലയിൽ പറഞ്ഞുതരാമോ ചേച്ചി

    • @shiva409-d5p
      @shiva409-d5p 7 місяців тому

      Karinjeerakam aanu nallath

  • @jelbinjustin2408
    @jelbinjustin2408 7 місяців тому +1

    രണ്ട് oil ഒന്നിച്ച് mix ആക്കി use ചെയ്യാമോ

  • @AkhilaRavi-rk3ok
    @AkhilaRavi-rk3ok 7 місяців тому

    Oil engane order cheyyum

  • @sambavik1259
    @sambavik1259 7 місяців тому

    Daily kulichal പ്രശ്നമുണ്ടോ enikk daiky kulikkanam😔മുടി undayirunnathanu eppol കൊഴിഞ്ഞു കാട്ടിയില്ലാണ്ട് oru ഭംഗിയും ella മുടി please ഹെല്പ് mam😞

    • @gokuldas7000
      @gokuldas7000 5 місяців тому

      Daily hair wash cheyythal scalp kuthal dry akum annaram natural oil nashttam akum annaram hair fall undakan chance und

  • @remyalathesh4065
    @remyalathesh4065 7 місяців тому

    Oil enganeya book cheyya

  • @anjithaau8708
    @anjithaau8708 7 місяців тому +1

    Chechi, i have ordered the product through website on 02/07/2024 and made payment , but i didt get any information regarding the delivery date of the product, plz reply

    • @Sruthysworld
      @Sruthysworld  7 місяців тому

      Dear order number ഉണ്ടോ

    • @Sruthysworld
      @Sruthysworld  7 місяців тому

      With in 4days kittum kajal ഉണ്ടെങ്കിൽ മാത്രം one week

    • @anjithaau8708
      @anjithaau8708 7 місяців тому

      27572 order no

    • @Sruthysworld
      @Sruthysworld  7 місяців тому

      It's despatched today after noon...will get soon 🙏🫂

    • @anjithaau8708
      @anjithaau8708 7 місяців тому

      Thank you chechi❤

  • @renjiniunnikrishnan9587
    @renjiniunnikrishnan9587 7 місяців тому

    Chechi enik hair theere length vekunnilla thickness um illa njan appo eth hairoil aan use cheyende plz reply

  • @sasilauk6996
    @sasilauk6996 7 місяців тому +1

    Chechi enikum venam eganeya order cheyyendathu❤

  • @miraclevoice3891
    @miraclevoice3891 7 місяців тому

    എന്റെ തല വല്ലാത്ത ചൊറിച്ചിളാണ്. ഷാംപൂ യൂസ് ചെയ്തിട്ടും കുറയുന്നില്ല. വളരെ കട്ടി കുറഞ്ഞ മുടി ആണ്. ഞരുക്കവും കുറവാണ്. Parlour ഇൽ പോയി hair protein spa ചെയ്താൽ പറ്റുമോ. ചൊറിച്ചിൽ മാറുമോ. എനിക്ക് താളി ഒക്കെ അരച്ച് തേക്കാൻ സമയം കിട്ടാറില്ല.

    • @Sruthysworld
      @Sruthysworld  7 місяців тому

      അത് തലയിൽ dryness ഉണ്ടോ?

    • @miraclevoice3891
      @miraclevoice3891 7 місяців тому

      @@Sruthysworld ഉണ്ട്. രണ്ടു ദിവസം കൂടുമ്പോൾ hair ഓയിൽ യൂസ് ചെയ്യും. Sruthy's Amma's നീലയമാരി hair oil തന്നെ ആണ് use ചെയ്യുന്നത്.

  • @naadanmakannaadan9681
    @naadanmakannaadan9681 7 місяців тому +2

    എന്റെ മോൾക്ക് ഒത്തിരി മുടി ഉണ്ടായിരുന്നു 8ത് സ്റ്റാൻഡേർഡ് വരെ പിന്നെ കോഴിയാൻ തുടങ്ങി (ആദ്യം മുതൽ ഉണങ്ങിയ കറിവേപ്പില ഇട്ടുവെച്ച വെളിച്ചെണ്ണ ആണ് തേച്ചോണ്ടിരുന്നത് ) മുടി പൊഴിയാൻ തുടങ്ങിപ്പോ ദാത്രി എണ്ണ തേച്ചു എന്നിട്ടും കൊഴിച്ചിൽ മാറിയില്ല ഇപ്പോ ആയുർവേദ പാറച്ചുട്ട് എണ്ണ ആണ് തേക്കുന്നത് ഇപ്പോഴും നന്നായി കോഴിയുന്നുണ്ട് (മോൾക്കിപ്പോ 22വയസ്സായി ) പീരിയഡ് കറക്റ്റയിട്ട് വരുന്നുമില്ല എന്താണ് ചെയ്യുക

    • @aadhira1363
      @aadhira1363 7 місяців тому +1

      Pcod oke test chythoku

  • @AnithaAmmuZ_2
    @AnithaAmmuZ_2 7 місяців тому

    ഇത് use cheyithu stop aki കഴിഞ്ഞാൽ മുടി വീണ്ടും കൊഴിയുമോ.....
    Pls. Replay cheachy

  • @jyothir660
    @jyothir660 7 місяців тому

    Oil book cheythu.Shipping charge nalki.Shipment kazhinju.But order courier service ninnum chennu vanganamennu ariyichirikkunnu.delivery charge nalkiyittum address lekku product ethikkille

    • @Sruthysworld
      @Sruthysworld  7 місяців тому

      DTDC ആണ് സർവീസ് ഇപ്പോള് ഉള്ളിത് അവർക്ക് ഷിപ്പിങ് ചാർജ് ആണ് ഉള്ളത് ഡെലിവറി സർവീസ് ഉള്ള area yil maatram direct delivery അല്ലെങ്കിൽ പോയി വാങ്ങണം..we are trying to despatch in another service soon

    • @jyothir660
      @jyothir660 7 місяців тому

      Ok.Thanks for you reply

    • @sheejapaulson4632
      @sheejapaulson4632 6 місяців тому

      100ml kriheerkam atha vila?

  • @SUNEERABINESHSUNIBINESH
    @SUNEERABINESHSUNIBINESH 7 місяців тому +1

    Chechi enikum oil venam engane book cheya

  • @pushpanair206
    @pushpanair206 7 місяців тому +2

    ശ്രുതീ, തേൻ മഞ്ഞൾ ഉണ്ടാകാകുന്നത്എങ്ങനെ ഒന്ന് പറഞ്ഞു തരാമോ?

    • @Sruthysworld
      @Sruthysworld  7 місяців тому

      ഉണക്ക മഞ്ഞൾ 10grm തേനിൽ ഇട്ട് വച്ചാൽ മതി 100ml എടുക്കാം

  • @ShivaAmitha
    @ShivaAmitha 7 місяців тому +4

    Eanikum oil veanam eanganea book chayyan pattum oru kunju video edumo

    • @raheena1961
      @raheena1961 7 місяців тому

      Plz ഒന്ന് പറഞ്ഞു തരുമോ 😊

  • @safnanissar6603
    @safnanissar6603 7 місяців тому

    ഞാൻ എന്നാ ഉപയോഗിക്കാതെ ഇല്ല എന്നിട്ടും നല്ല പെൻഷല്യം ഉണ്ട്‌ ഹെന്ന ഇടുന്നത് kondano

  • @jessinaph7313
    @jessinaph7313 7 місяців тому

    ശ്രുതീ............എനിക്ക് വയസ് 51 വയസ് ആണ്. ഉള്ള് കുറവ് ഉള്ള മുടിയാണ് എനിക്ക് സ്ഥിരമായി ദിവസവും ആട്ടിയ വെളിച്ചെണ്ണ തലയിൽ നന്നായി തേച്ച് 1 drop ധാത്രി Shampoo കൊണ്ട് കഴുകും ഇതാണ് ചെയ്യാറ് , എനിക്ക് അപസ്മാര രോഗം ഉണ്ട്. അതിന് മരണം വരെ ഗുളിക കഴിക്കണം😢. തണുപ്പ് വല്ലാതെ തലയിൽ വയ്യാത്ത ആളാ ഞാൻ . കറ്റാർവാഴ വീട്ടിൽ നട്ടിട്ടുണ്ട്. അതിൻ്റെ ജെൽ ഇടക്ക് തലയിൽ തേക്കാറുണ്ട് വെളിച്ചെണ്ണയുടെ കൂടെ . പക്ഷേ നീരിറക്കം വരാണ് . തലയിൽ കട്ട താരൻ ആണ് . സോറിയാസിസ് ആവാൻ പോവാണോ എന്ന് തോന്നുന്നു എനിക്ക് നല്ല കറുത്ത മുടിയാണ് ഇപ്പഴും ❤' ഞാനതിൽ proud ആണ് താരൻ മാറാനായി ഒരു Dr നെ കാണാൻ മടി chemical തലയിൽ തേക്കാൻ പറഞ്ഞാലോ എന്ന പേടിയാണ് . ശ്രുതി എനിക്ക് ഒരു മറുപടി തരണം തൻ്റെ മരുന്നുകൾ ഏതൊക്കെയാണ് ഞാൻ വാങ്ങേണ്ടത് . താരൻ മാറണം, മുടി ഉള്ളത് പോവാൻ പാടില്ല, ആരോഗ്യമുള്ള മുടി വേണം❤. ഇതൊക്കെയാണ് ആവശ്യം. രണ്ടു പെൺമക്കളുടെ അമ്മ യായ ഞാൻ മുടി ഉള്ള് ഉള്ളത് ആഗ്രഹിക്കുന്നുണ്ട്. താരൻ മാറാതെ എൻ്റെ തലമുടി കൊഴിഞ്ഞ് പോവോ എന്നാ എൻ്റെ പേടി😢 ശ്രുതി മറുപടി തരണേ❤

  • @ChristinaS12345
    @ChristinaS12345 7 місяців тому +1

    Hello chechi, njan Neelayamari oil yesterday book cheythairunnu etra days kazhinu kittum.

    • @Sruthysworld
      @Sruthysworld  7 місяців тому

      Website ആണെങ്കിൽ fast ഡെലിവറി ആയിരിക്കും dear

  • @ayanamadhu292
    @ayanamadhu292 7 місяців тому +3

    ചേച്ചി രണ്ട് oil കൂടെ mix ആക്കി use akamo

  • @SindhuKumari-ko6uf
    @SindhuKumari-ko6uf 7 місяців тому

    Olil egnna odar chyinna

  • @farookt7361
    @farookt7361 7 місяців тому

    Tnx chechi❤️ very use full vidio

  • @jyothika252
    @jyothika252 7 місяців тому +2

    Kazhinja divasam guruvayoor vechu kandirunu❤....dear....ethu shampoo anu weekly use cheyyan nallathu...nalloru shampoo suggest cheyyamo

    • @Sruthysworld
      @Sruthysworld  7 місяців тому +1

      Shampoo website il undallo

    • @jyothika252
      @jyothika252 7 місяців тому

      Ok dear...amala rosemarry shampoo ano

    • @dilnavpc8737
      @dilnavpc8737 7 місяців тому

      ​@@Sruthysworld5:44

  • @_Meenuzz_World_
    @_Meenuzz_World_ 7 місяців тому +1

    Enganeya order cheyya

    • @donnaartandcraft
      @donnaartandcraft 7 місяців тому

      Pinned coment ൽ ഉള്ള link ൽ tap ചെയ്യുക

  • @rajiraghu5183
    @rajiraghu5183 7 місяців тому

    Thanku 🌹🌹🌹

  • @sajithavettath423
    @sajithavettath423 7 місяців тому +1

    രജീഷക്ക് ശ്രുതിയുടെ മുടിയെക്കാൾ ഉള്ളു തോന്നുന്നു. കുറെയൊക്കെ പാരമ്പര്യവും ഉണ്ടാവും. അല്ലേ.🎉🎉🎉🎉ഏതായാലും അടിപൊളി ❤

    • @Sruthysworld
      @Sruthysworld  7 місяців тому

      അത് ഇപ്പൊ ഓരോരുത്തർക്കും ഓരോ ടൈപ്പ് അല്ലേ..