I really appreciate the way you give driving etiquettes to your views. I am a UAE & UK license holder and people like me can clearly understand what you say. The major issue in Indian highways are the bad lane discipline. Only hefty fines can make drivers understand. Also the driving institute should be more cautious while giving training to their students and RTAs while issuing the license.
ഹെവി വാഹനങ്ങൾ ഏറ്റവും ഇടതുവശത്തെ lane മാത്രമേ ഉപയോഗിക്കാവൂ. മറ്റു വാഹനങ്ങൾ ഒന്നും വരുന്നില്ലെങ്കിൽ മാത്രമേ മിഡിൽ lane വഴി ഓവർടേക്ക് അനുവാദമുള്ളൂ. ഓവർടേക്ക് ചെയ്ത ഉടൻതന്നെ അവർ വീണ്ടും ഇടതു വശത്തെ lane ലേക്ക് മാറണം. ലൈറ്റ് വെഹിക്കിൾ എല്ലാം തന്നെ മിഡിൽ lane വഴി പോകണം. ഏറ്റവും വലതു വശത്തുള്ള lane, എമർജൻസി വാഹനങ്ങൾക്കും, മിഡിൽ lane വഴി വരുന്ന വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാനും മാത്രമേ ഉപയോഗിക്കാവൂ. അവർ ഓവർടേക്ക് ചെയ്ത ഉടൻതന്നെ മിഡിൽ lane ലേക്ക് മാറേണ്ടതാണ്. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ ഒരു കാരണവശാലും വലതു വശത്തെ lane-ൽ കയറാൻ പാടുള്ളതല്ല. വലതു വശത്തെ lane വഴി പോകുമ്പോൾ, തന്നേക്കാൾ സ്പീഡിൽ ആരെങ്കിലും പുറകെനിന്നു വരുന്നുണ്ടെങ്കിൽ, അവർക്കു വഴിമാറിക്കൊടുക്കുക എന്നത് മുന്നിലുള്ള വാഹനത്തിനെ ഡ്രൈവറുടെ കടമയാണ്, ഔദാര്യമല്ല. ഇതാണ് lane ട്രാഫിക് നിയമങ്ങൾ. ഇത്രയൊക്കെ ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാകും. 'പ്രബുദ്ധ' മലയാളിക്ക് ഇതൊക്കെ ഉൾക്കൊള്ളാൻ പറ്റുമോ എന്നത് സംശയമാണ്. കാരണം പ്രബുദ്ധരെന്നു വിശേഷിക്കാപ്പെടുന്നവരിൽ ഭൂരിഭാഗവും ബുദ്ധി തീരെ ഉപയോഗിക്കാത്ത കിഴങ്ങന്മാരാണ്.
@@vivekpookkad366 just go through Economy . You will understand. Kozhikode is not even the third largest city. Apart from remittance there's nothing in Kozhikode
@@s9ka972 kozhikod have airport.. Sea port in development face and good economy and purchasing power.. Trivandram have very low purchasing power.. But since it is the Capital city government struggling to make development..
മലയാളികളല്ലേ നിയമം പാലിക്കും എങ്ങനെ നിയമ ലംഘിക്കാൻ നോക്കും ഫൈൻ വരുമ്പോൾ മോങ്ങാൻ തുടങ്ങും കാത്തിരുന്നു കാണാം മലയാളികൾക്ക് അച്ചടക്കം മില്ല ജാഡക്ക് ഒരു കുറവുംമില്ല
പ്രൈവറ്റ് ഓട്ടോ റിക്ഷ ഈ റോഡിൽ കയറാൻ അനുവദിക്കരുത് പൊതുവെ നിയമങ്ങൾ ഒട്ടും പാലിക്കാതെ ആണ് വണ്ടി ഓടിക്കുന്നത് എല്ലാവർക്കും എല്ലാ ഡ്രൈവർ മാർക്കും ട്രെയിനിങ് കൊടുക്കണം
03:23 wrong information.. 1st line is for slow moving vehicles(like, heavy truck, auto etc) 2nd line aanu carinum, backi vegatha ulla vehiclesinum.. 3rd line emergency line aanu( for ambulance and fire engines and ithiloode aanu overtake cheyyendath) overtake cheyth speed limit kurakkukayanenkil 2nd linil indicator use cheyth keranam.. oro linilum speed limitum undakum so ath nokki venam vandi odikkan..
Ok..താങ്കൾ പറഞ്ഞത് ശരിയാണ് ' ആദ്യത്തെ ലൈനിൽ പോകുന്ന വാഹനങ്ങൾ പതുക്കെ പോകും വലിയ വാഹനങ്ങളും അവയെ മറികടക്കാൻ രണ്ടാമത്തെ ട്രാക്കിൽ കയറുക എന്തായാലും ആദ്യത്തെ ട്രാക്കിൽ ആയിരിക്കും കൂടുതൽ വാഹനങ്ങൾ ഉണ്ടാവുക. അപ്പോൾ മിക്കവാറും രണ്ടാമത്തെ ട്രാക്കിൽ കൂടി യാത്ര വരിക. രണ്ടാമത്തെ ട്രാക്കിന് ഓവർടേക്ക് ചെയ്യണമെങ്കിൽ മാത്രം മൂന്നാമത്തെ ട്രാക്കിൽ കയറുക : വാഹനത്തെയും മറികടന്നു കഴിഞ്ഞാൽ വീണ്ടും പഴയ ട്രാക്കിലേക്ക് തന്നെ വരേണ്ടതാണ്.🤝
ഇടക്ക് വച്ച് ദിശ മാറ്റി ഡ്രോൺ പറപ്പിച്ച് വീഡിയോ എടുക്കുന്നത് കാണുന്നവരിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്. ഒരേ ദിശയിൽ വീഡിയോ എടുത്താൽ നന്നായിരിക്കും. ഇനിയിപ്പോ ദിശ മാറ്റണം എന്നുണ്ടെങ്കിൽ, രണ്ട് ദിശയിലേക്കും ഡ്രോണ് തിരിക്കുന്ന വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ കൺഫ്യൂഷൻ മാറും. ഫിലിം മേക്കിങ്ങിലെ 180° റൂൾ തെറ്റിക്കുന്നതാണ് പ്രശ്നം.
റോഡ് മൈന്റ്അൻസ്..... ചെയ്യാതിരുന്നാൽ..... Avda യാണ് കംപ്ലയിന്റ് ചെയ്യേണ്ടത് എന്നു കൂടി..... വീഡിയോ യിൽ ഉൾപ്പെടുthu.. 👍🏽👍🏽👍🏽👍🏽... അറിയില്ല tha എന്ന പോലെ ഒരുപാടു per und 👍🏽👍🏽..... E റോഡ് ഇതുപോലെ.. എന്നും കാണാൻ ആഗ്രഹിക്കുന്നു ♥️
@jishnukunni good👍🏽👍🏽👍🏽👍🏽 but....... Roadil and service road... Pala ഇടങ്ങളിലും.. Tvm ഇൽ ഇതു sombavichittund.. അത് റിപ്പർ ചെയ്തു.. Oru തിട്ട രൂപത്തിൽ akki വെക്കുന്നു..... സ്മൂത്ത് ayyi വരുബോൾ.. തിട്ടയിൽ കയറുമ്പോൾ ഉള്ള feel വാഹനം ഓടിക്കുന്ന വരോട് ഞാൻ പറയണ്ടല്ലോ.. Taxi യിൽ പ്രായം ayavr ആണേൽ നോക്കി ഓടിക്കു നു പുറകിൽ നിന്ന് കമന്റ് ഉം വരും 😞
അര മണിക്കൂർ മുൻപേ അവർ പുറപ്പെട്ടു ഞാനായിട്ട് അത് ഒരു മണിക്കൂർ മുൻപേ ആക്കി. എന്നു പറഞ്ഞപോലെയാകുമോ നിഷാദേ -2 വരിയായിരുന്ന റോഡ് - 3 വരയിട്ടപ്പോൾ 3 വരിയായതാണോ -കാര്യങ്ങൾ ഇത്രയും വ്യക്തമായി ഒരു വോൾഗർമാരും പറഞ്ഞു തരില്ല -നിഷാദിൻ്റെ ആത്മാർത്ഥതക്ക് നല്ലനമസ്കാരം -
Malappuram you can drive smoothly Kozhikode RAMANATTUKARA TO VENGALAM also good But VENGALAM to azhiyoor Koyilandy kollam town is very rush in peak time Payyoli vadagara to mukkali Very heavy traffic due to work Mahi ok Kannur town heavy traffic Then slitly traffic in THALIPARAMBA Payyanur then to Kasaragod... Kasaragod also not heavy traffic.. Wish you a safe journey 🤝 ua-cam.com/play/PLoycwpefZ2zwdPwXqpn6ZewborIC527JW.html&si=VGTKrrsP_m53iypn ua-cam.com/play/PLoycwpefZ2zyiScXD6QEZ-_N8-AYUE7Jg.html&si=3Yvzkd70Expo7xaO
നിങ്ങള് മുത്താണ്.. NH 66 കാണിക്കുന്നതിൻ്റെ കൂടെ south indiaയിലെ express wayകൾ കൂടി ഉൾപ്പെടുത്തണം.. ഇതൊക്കെ കണ്ടിട്ട് എങ്കിലും ആളുകൾക്ക് റോഡ്, റെയിൽവേ, airport വികസനം വരേണ്ടതിൻ്റെ ആവശ്യകത മനസിലാവട്ടെ. Mysore bengalore express way, Bengaluru Chennai express way, Angamaly junction, Nedumbassery airport athani , ഇതൊക്കെ വീഡിയോ ചെയ്തോളോ..
മിക്കവരുടെയും കയ്യിലുള്ള വണ്ടി പപ്പടമാണ്. അതിന്റ കൂടെ 100 km സ്പീഡ് ലിമിറ്റ് ഉള്ള NH-66 ഹൈവേയും ലൈൻ ട്രാഫിക് അധികം വശമില്ലാത്ത ഡ്രൈവർമാരും. ഇടിക്കുന്ന വണ്ടിക്ക് സൈഡിലും പിന്നിലുമായി ഒന്നിൽ കൂടുതൽ ഇടി കിട്ടാനുള്ള സാധ്യത 50% നും മേലെയാണ്. ബൈക്കോ ഓട്ടോയോ ആണെങ്കിൽ സിക്സർ അടിച്ചു അടുത്ത പറമ്പിൽ പോകും. ആള് ജീവനോടെ ഉണ്ടെങ്കിലല്ലേ അടുത്ത തവണ ശരിയാക്കാൻ കഴിയൂ.
New updates koyilandy bypass ua-cam.com/play/PLoycwpefZ2zyrg3eXa0hNml5XctmIwT3s.html&si=3whX-W_w_sTxi1XJ കൊയിലാണ്ടി ബൈപ്പാസിൽ എങ്ങോട്ടുകാവ് അണ്ടർപ്പാസിന്റെ ഒരു ഭാഗത്ത് ആദ്യഘട്ട ടാറിങ് കഴിഞ്ഞിട്ടുണ്ട്. പിന്നീട് കാര്യമായിട്ട് ഒരു മാറ്റം ഇല്ല അവിടെ '
കോഴിക്കോട് ജില്ലയിലെ കോയിലാണ്ടി ബാലുശ്ശേരി നിയോജക മണ്ഡലംങ്ങളെ ബന്ധിപ്പിക്കുന്ന അകലാപുഴ പുഴയിലെ ഒളളൂർ കടവ് പാലം തൊറായി കടവ് പാലം എന്നിവ കൂടി വീഡിയോ ചെയുക.
In terms of length it may be true.but in termed of works it hardly 50% works only main bridges at chaliyar,and mampuzha .not even commenced at several places.the KMC is unfit for bridge construction,kindly see the works of knrc.
അതിപ്പോൾ എവിടെ break down ആയാലും അങ്ങനെ തന്നെ അല്ലെ . Break down ആയാൽ അതിനുള്ള സൂചനകളും cautions ഉം എടുക്കണം ഷോൾഡർ അല്പം കൂടി എന്നത് കൊണ്ട് അപകടം സാധ്യത കുറയുന്നില്ല
മോദി ഗവൺമെൻറ് ഒരു അഞ്ചു വർഷം കൂടി നാടുഭരിക്കണമേ എന്നായിരുന്നു എനിക്ക് കഴിഞ്ഞ ഇലക്ഷനിൽ ഉണ്ടായ പ്രാർത്ഥന!! എന്തെന്നാൽ ഈ ഹൈവേ എല്ലാം ഒന്ന് കംപ്ലീറ്റ് ആകും രാജ്യത്തുടനീളം...including xpressways...
ഇതിലെ വാഹനങ്ങളുടെ തിരക്ക് കണ്ടിട്ട് ഒരു അഞ്ചു കൊല്ലം കൊണ്ട് കോഴിക്കോട് മറ്റൊരു ബൈപാസ് നിർമിക്കേണ്ടി വരുമെന്ന് തോന്നുന്നു.
yes sure. need koyilandi to chelari
I really appreciate the way you give driving etiquettes to your views. I am a UAE & UK license holder and people like me can clearly understand what you say. The major issue in Indian highways are the bad lane discipline. Only hefty fines can make drivers understand. Also the driving institute should be more cautious while giving training to their students and RTAs while issuing the license.
Thanks for your valuable comments and supporting 🤝🤝
ഹെവി വാഹനങ്ങൾ ഏറ്റവും ഇടതുവശത്തെ lane മാത്രമേ ഉപയോഗിക്കാവൂ. മറ്റു വാഹനങ്ങൾ ഒന്നും വരുന്നില്ലെങ്കിൽ മാത്രമേ മിഡിൽ lane വഴി ഓവർടേക്ക് അനുവാദമുള്ളൂ. ഓവർടേക്ക് ചെയ്ത ഉടൻതന്നെ അവർ വീണ്ടും ഇടതു വശത്തെ lane ലേക്ക് മാറണം. ലൈറ്റ് വെഹിക്കിൾ എല്ലാം തന്നെ മിഡിൽ lane വഴി പോകണം. ഏറ്റവും വലതു വശത്തുള്ള lane, എമർജൻസി വാഹനങ്ങൾക്കും, മിഡിൽ lane വഴി വരുന്ന വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാനും മാത്രമേ ഉപയോഗിക്കാവൂ. അവർ ഓവർടേക്ക് ചെയ്ത ഉടൻതന്നെ മിഡിൽ lane ലേക്ക് മാറേണ്ടതാണ്. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ ഒരു കാരണവശാലും വലതു വശത്തെ lane-ൽ കയറാൻ പാടുള്ളതല്ല. വലതു വശത്തെ lane വഴി പോകുമ്പോൾ, തന്നേക്കാൾ സ്പീഡിൽ ആരെങ്കിലും പുറകെനിന്നു വരുന്നുണ്ടെങ്കിൽ, അവർക്കു വഴിമാറിക്കൊടുക്കുക എന്നത് മുന്നിലുള്ള വാഹനത്തിനെ ഡ്രൈവറുടെ കടമയാണ്, ഔദാര്യമല്ല. ഇതാണ് lane ട്രാഫിക് നിയമങ്ങൾ. ഇത്രയൊക്കെ ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാകും. 'പ്രബുദ്ധ' മലയാളിക്ക് ഇതൊക്കെ ഉൾക്കൊള്ളാൻ പറ്റുമോ എന്നത് സംശയമാണ്. കാരണം പ്രബുദ്ധരെന്നു വിശേഷിക്കാപ്പെടുന്നവരിൽ ഭൂരിഭാഗവും ബുദ്ധി തീരെ ഉപയോഗിക്കാത്ത കിഴങ്ങന്മാരാണ്.
Sure. The future biggest and beautiful city of Kerala
😂 ...Kochi and Thiruvananthapuram laughing
@@s9ka972kochi ok.. But Trivandram nothing infront of calicut..
@@vivekpookkad366 just go through Economy . You will understand. Kozhikode is not even the third largest city. Apart from remittance there's nothing in Kozhikode
@@vivekpookkad366 kozhikode basically don't have a Sea port Airport or a full fledged IT park. Kozhikode is a bubble on population and remittance.
@@s9ka972 kozhikod have airport.. Sea port in development face and good economy and purchasing power.. Trivandram have very low purchasing power.. But since it is the Capital city government struggling to make development..
പറ്റെണെങ്കി ksrtc പ്രൈവറ്റ് ബസ്സ് ഓട്ടോറിക്ഷ ഇവർക്കൊക്കെ ഇതിന്മേൽ എങ്ങിനെ വണ്ടി ഓടിക്കണം എന്നുള്ള ക്ലാസ്സ് കൊടുത്ത നന്നായിരുന്നു
well explained bro ❤❤
Thank you 😍😍
Nice videos ❤❤❤
Thank you 🙏
മലയാളികളല്ലേ നിയമം പാലിക്കും എങ്ങനെ നിയമ ലംഘിക്കാൻ നോക്കും ഫൈൻ വരുമ്പോൾ മോങ്ങാൻ തുടങ്ങും കാത്തിരുന്നു കാണാം മലയാളികൾക്ക് അച്ചടക്കം മില്ല ജാഡക്ക് ഒരു കുറവുംമില്ല
Merging areayil atleast 50 meter 4 line venamaayirunnu
Super video. Great effort 👏 ❤
Thanks a lot❤️
പുതിയ വീഡിയോ ചെയ്യാമോ bro
Nice Presentation
Glad you liked it❤️
Superb drone view 😍..
Glad you liked it...... thank you ❤️❤️
Great 👍 🎉❤
Thanks 🤗
പ്രൈവറ്റ് ഓട്ടോ റിക്ഷ ഈ റോഡിൽ കയറാൻ അനുവദിക്കരുത് പൊതുവെ നിയമങ്ങൾ ഒട്ടും പാലിക്കാതെ ആണ് വണ്ടി ഓടിക്കുന്നത് എല്ലാവർക്കും എല്ലാ ഡ്രൈവർ മാർക്കും ട്രെയിനിങ് കൊടുക്കണം
Very nice ❤🎉
Many many thanks🤝
Nice presentation
Thanks a lot❤️
Super 👍👍👌👌❤️❤️
Thank you ❤️
Good 👍🏼👍🏼
Thank you 👍
സൂപ്പർ
ഒന്ന് ഒന്നര ❤
Aaa wagad nu eduthu kinatil idumo fed up with wagad work😢😢😢😢njmmale vadakarayil
അവിടെയുള്ള ജനപ്രതിനിധികളാണ് ഇതിനെക്കുറിച്ചുള്ള കാര്യം നാഷണൽ ഹൈവേന് അറിയിക്കേണ്ടത്🤝
03:23 wrong information.. 1st line is for slow moving vehicles(like, heavy truck, auto etc) 2nd line aanu carinum, backi vegatha ulla vehiclesinum.. 3rd line emergency line aanu( for ambulance and fire engines and ithiloode aanu overtake cheyyendath) overtake cheyth speed limit kurakkukayanenkil 2nd linil indicator use cheyth keranam.. oro linilum speed limitum undakum so ath nokki venam vandi odikkan..
Ok..താങ്കൾ പറഞ്ഞത് ശരിയാണ് '
ആദ്യത്തെ ലൈനിൽ പോകുന്ന വാഹനങ്ങൾ പതുക്കെ പോകും
വലിയ വാഹനങ്ങളും
അവയെ മറികടക്കാൻ രണ്ടാമത്തെ ട്രാക്കിൽ കയറുക
എന്തായാലും ആദ്യത്തെ ട്രാക്കിൽ ആയിരിക്കും കൂടുതൽ വാഹനങ്ങൾ ഉണ്ടാവുക.
അപ്പോൾ മിക്കവാറും രണ്ടാമത്തെ ട്രാക്കിൽ കൂടി യാത്ര വരിക.
രണ്ടാമത്തെ ട്രാക്കിന് ഓവർടേക്ക് ചെയ്യണമെങ്കിൽ മാത്രം മൂന്നാമത്തെ ട്രാക്കിൽ കയറുക :
വാഹനത്തെയും മറികടന്നു കഴിഞ്ഞാൽ വീണ്ടും പഴയ ട്രാക്കിലേക്ക് തന്നെ വരേണ്ടതാണ്.🤝
എന്നാൽ മഹി ബൈപാസിൽ എമർജൻസി ട്രാക്കിൽ സ്കൂട്ടർ, ലോറി, ഗൂഡ ഓട്ടോ, കുറഞ്ഞ സ്പീഡിൽ പോകുന്ന കാറുകൾ എല്ലാം കാണാം.. ചിലർ ഹോൺ അടിച്ചാലും മാറില്ല 😅
നല്ല അവതരണം
❤❤
🎉🎉🎉🎉
Trucks are on spec track 😢😮😅
🎉🎉🎉🎉🎉
👍👍👍👍
👍👍
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Nice video 📸
Thank you ❤️
ഇടക്ക് വച്ച് ദിശ മാറ്റി ഡ്രോൺ പറപ്പിച്ച് വീഡിയോ എടുക്കുന്നത് കാണുന്നവരിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്. ഒരേ ദിശയിൽ വീഡിയോ എടുത്താൽ നന്നായിരിക്കും. ഇനിയിപ്പോ ദിശ മാറ്റണം എന്നുണ്ടെങ്കിൽ, രണ്ട് ദിശയിലേക്കും ഡ്രോണ് തിരിക്കുന്ന വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ കൺഫ്യൂഷൻ മാറും. ഫിലിം മേക്കിങ്ങിലെ 180° റൂൾ തെറ്റിക്കുന്നതാണ് പ്രശ്നം.
Ok...ശ്രദ്ധിക്കാം❤️❤️
@@nishadpadhinhattumuri442 ❤👍👍👍
Nitin gadgari❤
Sathyam koodi parayanam Centre gov NDA contributions mentioned always regarding
❤❤❤
ഫൈൻ തുക ഉയർത്തി അപകടം കുറക്കണം
റോഡ് മൈന്റ്അൻസ്..... ചെയ്യാതിരുന്നാൽ..... Avda യാണ് കംപ്ലയിന്റ് ചെയ്യേണ്ടത് എന്നു കൂടി..... വീഡിയോ യിൽ ഉൾപ്പെടുthu.. 👍🏽👍🏽👍🏽👍🏽... അറിയില്ല tha എന്ന പോലെ ഒരുപാടു per und 👍🏽👍🏽..... E റോഡ് ഇതുപോലെ.. എന്നും കാണാൻ ആഗ്രഹിക്കുന്നു ♥️
ഒരു സെപ്പറേറ്റ് വീഡിയോ ചെയ്യാം🤝
Oru maintainceum kurayillan15 varshathekku aanu contract maintain cheyyithillel black listil varum nithin gadkeri athellam vykthamayi parnajittullathanu
@jishnukunni good👍🏽👍🏽👍🏽👍🏽 but....... Roadil and service road... Pala ഇടങ്ങളിലും.. Tvm ഇൽ ഇതു sombavichittund.. അത് റിപ്പർ ചെയ്തു.. Oru തിട്ട രൂപത്തിൽ akki വെക്കുന്നു..... സ്മൂത്ത് ayyi വരുബോൾ.. തിട്ടയിൽ കയറുമ്പോൾ ഉള്ള feel വാഹനം ഓടിക്കുന്ന വരോട് ഞാൻ പറയണ്ടല്ലോ.. Taxi യിൽ പ്രായം ayavr ആണേൽ നോക്കി ഓടിക്കു നു പുറകിൽ നിന്ന് കമന്റ് ഉം വരും 😞
നല്ല റോഡ്, പക്ഷേ ഡ്രൈവേഴ്സിനു ട്രാഫിക് നിയമങ്ങൾ പാലിക്കാൻ അറിഞ്ഞു കൂടാ. വണ്ടി ഉരുട്ടാൻ അറിയാവുന്നവനെല്ലാം ലൈസൻസ് കൊടുക്കുന്ന സർക്കാർ ! 😝😉🤔
ഒരു ടെൻഷനും വേണ്ട.
ക്യാമറകൾ കണ്ണ് തുറക്കുന്നത് കൂടി എല്ലാവരും ശരിയാവും😍
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
മോങ്ങിജി
ഈ 6 വരി പാത എത്ര കൊല്ലത്തിനുള്ളിൽ 10 വരിപ്പാത ആക്കി മാറ്റേണ്ടിവരും?
തീർച്ചയായും🤝
ഇനി ബൈപാസുകളാവും വരിക.
In 10 years
അര മണിക്കൂർ മുൻപേ അവർ പുറപ്പെട്ടു ഞാനായിട്ട് അത് ഒരു മണിക്കൂർ മുൻപേ ആക്കി. എന്നു പറഞ്ഞപോലെയാകുമോ നിഷാദേ -2 വരിയായിരുന്ന റോഡ് - 3 വരയിട്ടപ്പോൾ 3 വരിയായതാണോ -കാര്യങ്ങൾ ഇത്രയും വ്യക്തമായി ഒരു വോൾഗർമാരും പറഞ്ഞു തരില്ല -നിഷാദിൻ്റെ ആത്മാർത്ഥതക്ക് നല്ലനമസ്കാരം -
❤️
60 മീറ്റർ അല്ലെ ശരിക്കും 6 വരിക്ക് വേണ്ടത്? കേരളത്തിൽ അത് എത്ര ആണ്?
Can you please comment on the total work completion from Kuttipuram to Mancheswar? I am planning a drive over there?
Malappuram you can drive smoothly
Kozhikode RAMANATTUKARA TO VENGALAM also good
But VENGALAM to azhiyoor
Koyilandy kollam town is very rush in peak time
Payyoli vadagara to mukkali
Very heavy traffic due to work
Mahi ok
Kannur town heavy traffic
Then slitly traffic in THALIPARAMBA
Payyanur then to Kasaragod...
Kasaragod also not heavy traffic..
Wish you a safe journey 🤝
ua-cam.com/play/PLoycwpefZ2zwdPwXqpn6ZewborIC527JW.html&si=VGTKrrsP_m53iypn
ua-cam.com/play/PLoycwpefZ2zyiScXD6QEZ-_N8-AYUE7Jg.html&si=3Yvzkd70Expo7xaO
നിങ്ങള് മുത്താണ്.. NH 66 കാണിക്കുന്നതിൻ്റെ കൂടെ south indiaയിലെ express wayകൾ കൂടി ഉൾപ്പെടുത്തണം.. ഇതൊക്കെ കണ്ടിട്ട് എങ്കിലും ആളുകൾക്ക് റോഡ്, റെയിൽവേ, airport വികസനം വരേണ്ടതിൻ്റെ ആവശ്യകത മനസിലാവട്ടെ. Mysore bengalore express way, Bengaluru Chennai express way, Angamaly junction, Nedumbassery airport athani , ഇതൊക്കെ വീഡിയോ ചെയ്തോളോ..
Mysore-Bangalore is not an expressway. It is classified as an access-controlled highway, not a full-fledged expressway
Udf anagil ethikke undakumayerunno
അങ്ങനെ ഇനി കോഴിക്കോട് ബ്ലോക്ക് ഇല്ലാതെ കടന്നു പോകാം അല്ലെ
മിക്കവരുടെയും കയ്യിലുള്ള വണ്ടി പപ്പടമാണ്. അതിന്റ കൂടെ 100 km സ്പീഡ് ലിമിറ്റ് ഉള്ള NH-66 ഹൈവേയും ലൈൻ ട്രാഫിക് അധികം വശമില്ലാത്ത ഡ്രൈവർമാരും. ഇടിക്കുന്ന വണ്ടിക്ക് സൈഡിലും പിന്നിലുമായി ഒന്നിൽ കൂടുതൽ ഇടി കിട്ടാനുള്ള സാധ്യത 50% നും മേലെയാണ്. ബൈക്കോ ഓട്ടോയോ ആണെങ്കിൽ സിക്സർ അടിച്ചു അടുത്ത പറമ്പിൽ പോകും. ആള് ജീവനോടെ ഉണ്ടെങ്കിലല്ലേ അടുത്ത തവണ ശരിയാക്കാൻ കഴിയൂ.
Let the camera works 👍
Hi
💗🧡🤍💚👍
Azhiyur vengalam reachinte( wagad reach ) work latest update cheyamo ? 2025 Dec il pani kazhiyumo ??
Video coming 😍
@ please include the reason for the delay in that reach
@@nishadpadhinhattumuri442 waiting
Koyilandy bypass cheyyu
New updates koyilandy bypass ua-cam.com/play/PLoycwpefZ2zyrg3eXa0hNml5XctmIwT3s.html&si=3whX-W_w_sTxi1XJ
കൊയിലാണ്ടി ബൈപ്പാസിൽ
എങ്ങോട്ടുകാവ് അണ്ടർപ്പാസിന്റെ ഒരു ഭാഗത്ത് ആദ്യഘട്ട ടാറിങ് കഴിഞ്ഞിട്ടുണ്ട്.
പിന്നീട് കാര്യമായിട്ട് ഒരു മാറ്റം ഇല്ല അവിടെ '
Merging point evideyaanu
രണ്ടര മുതൽ മൂന്ന് കിലോമീറ്റർ ഇടവിട്ട് മറിച്ചിങ് പോയിൻറ് വരുന്നതാണ്.
പിന്നെ ഫ്ലൈ ഓവർ എത്തുന്നതിനു മുൻപും ഫ്ലൈ ഓവർ കഴിഞ്ഞ ഉടനെ merging ഉണ്ടാകും🔥
@nishadpadhinhattumuri442 അഴിയൂർ വെങ്ങളം റീചിലും ഇങ്ങനെ ആണോ
14:50 second just miss
🤲🤲
കോഴിക്കോട് ജില്ലയിലെ കോയിലാണ്ടി ബാലുശ്ശേരി നിയോജക മണ്ഡലംങ്ങളെ ബന്ധിപ്പിക്കുന്ന അകലാപുഴ പുഴയിലെ ഒളളൂർ കടവ് പാലം തൊറായി കടവ് പാലം എന്നിവ കൂടി വീഡിയോ ചെയുക.
ടോൾ പ്ലാസ വരുന്നത് അണ്ടർപാസിന് വടക്ക് ലാന്റ്മാർകിന്റെ ഭാഗത്താണോ
അങ്ങനെയാണ് അറിയാൻ സാധിച്ചത്🤝
In terms of length it may be true.but in termed of works it hardly 50% works only main bridges at chaliyar,and mampuzha .not even commenced at several places.the KMC is unfit for bridge construction,kindly see the works of knrc.
Havey lory said povaaa
ഒരെ ദിഷയിൽ കാണിക്കാൻ ശ്രെമിക്കുക.. 🙏🏻
Ok
Ldf❤❤❤
അനാവശ്യമായി റോഡിൽ വണ്ടി നിർത്തി ഇടുന്നവർക്കും ഫൈൻ വേണം
അതൊക്കെ ശരിയായിക്കോളും ക്യാമറ വന്നോട്ടെ🤝
It's 84%
Bike, auto പിന്നെ പറയണ്ട. fast track ലൂടെ അവർ ഇഴഞ്ഞ് നീങ്ങും. accident കൂടും
ഷോൾഡറിൽ ഒരു ബൈക്ക് നിർത്താനുള്ള വീതി പോലുമില്ല… ഒരു വണ്ടി ബ്രേക്ക് ഡൌണ് ആയാൽ കൂട്ട ഇടി ഉണ്ടാകാൻ സാധ്യത കൂടുതലാണ്…
Call 1033 toll free number NH
അതിപ്പോൾ എവിടെ break down ആയാലും അങ്ങനെ തന്നെ അല്ലെ . Break down ആയാൽ അതിനുള്ള സൂചനകളും cautions ഉം എടുക്കണം ഷോൾഡർ അല്പം കൂടി എന്നത് കൊണ്ട് അപകടം സാധ്യത കുറയുന്നില്ല
സ്വന്തം നാട്ടിൽ ആയാൽ തോന്നിയ പോലെ ഓടിക്കാമല്ലോ. അല്ലേൽ എന്ത് സ്വന്തം നാട്?
2013 nadakella annu paranj nerthepoyatha 5500 kode ldf sarkar koduthu
ഒറ്റവണ്ടി പോലും ലൈനിന്റെ ഉള്ളിൽ കൂടെ പോവുന്നില്ല
ഇങ്ങനെ പൊയ്ക്കോട്ടെ......
കുറച്ചുകഴിഞ്ഞാൽ ക്യാമറ വരും
ഫൈൻ കിട്ടും
അപ്പോൾ ഏത് ലൈനിലാണ് ഓടേണ്ടതെന്ന് മനസ്സിലായിക്കോളും❤️
LDF സര്‍ക്കാര്‍ LALSALAM
മോദി ഗവൺമെൻറ് ഒരു അഞ്ചു വർഷം കൂടി നാടുഭരിക്കണമേ എന്നായിരുന്നു എനിക്ക് കഴിഞ്ഞ ഇലക്ഷനിൽ ഉണ്ടായ പ്രാർത്ഥന!! എന്തെന്നാൽ ഈ ഹൈവേ എല്ലാം ഒന്ന് കംപ്ലീറ്റ് ആകും രാജ്യത്തുടനീളം...including xpressways...
Con grass ennaa azhimathy party bharathil ninnum ennu poyi annu rajaythu vikasanam thudangy 60 kollam aanu tholachathu chettakal naadu kattu mudichu edhoke ethryuo munne varednathu aayirunnu ethra mp maar undayirunnu ee erapalikalkkum morrikalkkulm ethra mla mar undayiurnnu anonnum edhu pole oru paddathi cheyyan nattellu illathe samarakare pedichu odiyathu con grass bharathil orikalam varan padillaaaa
5 varsham kond complete aakum ennu confidence undalo.Athanu congress bharicha kalath illathirunath..
വേങ്ങളം മുതൽ മഹിബെപാസ് തുടങ്ങു്ന്നത് വരെ ഒന്ന് video ചെയ്യൂ ബ്രോ പ്ലീസ്
Today video coming ❤️
🎉🎉🎉🎉🎉
❤❤
❤