Suresh Gopi 'AMMA' issue , Fact | Innocent opens up| സുരേഷ്ഗോപി അമ്മ സംഘടനയിൽ നിന്നും പിരിയാൻ കാരണം

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 383

  • @ashwinmohan2534
    @ashwinmohan2534 3 роки тому +572

    അദ്ദേഹം ചെയ്തുപോയ തെറ്റ് നല്ലൊരു മനസ്സിന് ഉടമയായി പോയി എന്നുള്ളതാണ് സ്വന്തം കാര്യം നോക്കി ജീവിച്ചിരുന്നേൽ പുകഴ്ത്തി പാടി കുറെ ചെന്നായ കൂട്ടങ്ങൾ പുറകെ കാണുമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ള മാന്യമായ വ്യക്തിത്വത്തിന് ഉടമ Suresh ettan eshttam😍😍😍

    • @sglvreditsofficial7584
      @sglvreditsofficial7584  3 роки тому +13

      😍😍❤️

    • @Somasundaran9562
      @Somasundaran9562 2 роки тому +2

      എന്റെ ഏട്ടാ.... SG❤️❤️❤️

    • @sanathkumarg6075
      @sanathkumarg6075 2 роки тому +3

      നല്ലൊരു മനസ്സിന് ഉടമയായി പോയി എന്നുള്ളത് ഇന്നത്തെ കാലത്ത് ഒരു വലിയ തെറ്റ് തന്നെയാണ്, ആ തെറ്റിന് സമൂഹത്തിൽ മാപ്പില്ല

    • @rajeeshrajeesh6200
      @rajeeshrajeesh6200 2 роки тому +2

      എന്റെ ഏട്ടൻ ❤❤❤❤🙏🙏😘😘😘😘😘😘😘😘😘😘😘😘😘

    • @rajeeshmrajeeshm875
      @rajeeshmrajeeshm875 Рік тому

      സത്യം

  • @sreedevigireesh6691
    @sreedevigireesh6691 2 роки тому +294

    അന്നും ഇന്നും എന്നും സുരേഷ് ഗോപിക്ക് പകരം സുരേഷ് ഗോപി മാത്രം, എന്നും നന്മ മാത്രം അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏❤️❤️❤️

    • @sglvreditsofficial7584
      @sglvreditsofficial7584  2 роки тому +4

      May God bless you for your words 🙏❤️❤️

    • @Sansspace
      @Sansspace 2 роки тому +3

      Satyam... പാവങ്ങൾക്ക് എന്നും.. കൂടെ

    • @risanasajeer4212
      @risanasajeer4212 2 роки тому +1

      @@sglvreditsofficial7584 p0 look

    • @kullamname
      @kullamname Рік тому

      BJP IL puoyadu prashnam aaye

    • @latha7796
      @latha7796 Рік тому

      .

  • @ananthusuma8436
    @ananthusuma8436 3 роки тому +378

    സുരേഷ് ചേട്ടൻ നല്ലൊരു വ്യക്തിയാണ് പക്ഷേ അത് നമ്മുടെ നാട്ടില്ലേ കുറെ ചെറ്റകൾക്ക് മനസിലാവുന്നില്ല

  • @justinjohn4580
    @justinjohn4580 2 роки тому +138

    നല്ല മനുഷ്യനെ കർത്താവ് അനുഗ്രഹിക്കട്ടെ സുരേഷ് സാർ ബിഗ് സല്യൂട്ട് ❤❤❤❤ഗോഡ് ബ്ലെസ് യൂ ഫാമിലി ❤❤❤❤❤

  • @nnnnnnnahas
    @nnnnnnnahas 3 роки тому +188

    സുരേഷ് ഗോപി ❤️❤️❤️

    • @sglvreditsofficial7584
      @sglvreditsofficial7584  3 роки тому +2

      😍😍

    • @nincym316
      @nincym316 7 місяців тому +1

      Sgeettanallaistsha​@@sglvreditsofficial7584

    • @nincym316
      @nincym316 6 місяців тому +1

      ​@@sglvreditsofficial7584sirreeAnnyanekandusireenupolethane

  • @leelamk4917
    @leelamk4917 3 роки тому +158

    Suresh gopi nalla manushy snehamulla manushyan

  • @Hareesh1998since
    @Hareesh1998since 2 роки тому +102

    ദൈവപുത്രനാണ് സുരേഷ് ഗോപി😍😍

    • @sglvreditsofficial7584
      @sglvreditsofficial7584  2 роки тому +3

      തീർച്ചയായും😍❤️❤️❤️

    • @benedictkj6897
      @benedictkj6897 2 роки тому +4

      മതവും രാഷ്ട്രീയവും നോക്കാതെ സഹായിക്കുന്ന ഒരു ദെയ്‌വപു ത്രനാണ് സുരേഷ് ചേട്ടൻ.. 🙏

  • @nithin3669
    @nithin3669 2 роки тому +46

    മലയാളസിനിമയിൽ ഇതുപോലെ മനുഷ്യത്വമുള്ള ചുരുങ്ങിയ പേരെ ഉണ്ടാവുകയുള്ളൂ lovely suresh gopy🥰

  • @vyshakvk5720
    @vyshakvk5720 2 роки тому +104

    നന്മ നിറഞ്ഞവൻ സുരേഷ് ഏട്ടൻ ♥️❤️

  • @vijay-oj4mk
    @vijay-oj4mk 2 роки тому +32

    സുരേഷ് ഗോപി സാർ ഒരു നല്ല മനസ്സിന്റെ ഉടമ.. അനേകം പേരെ സ്വയം പണം മുടക്കി സഹായിച്ചിട്ടുണ്ട്... വന്ദേമാതരം 🙏🙏🙏❤❤❤

  • @mukeshmukesh.m3096
    @mukeshmukesh.m3096 2 роки тому +49

    ഈ സത്യം പറയാൻ കാണിച്ച മനസ്സ് ചുമ്മാ അല്ല അങ്ങക്ക് ഇന്നസെന്റ് എന്ന് പേര് വന്നത് 🥰🥰🥰 സുരേഷ് ഏട്ടാ 🥰🥰🥰

  • @Sreejith_calicut
    @Sreejith_calicut 2 роки тому +35

    സുരേഷ് ഏട്ടാ ഉമ്മ ❤😭😭😭😭 ജീവനാണ് മുത്തേ നിന്നെ എനിക്കി 😭😭എന്റെ ഹൃദയം എന്റെ കണ്ണുകൾ എല്ലാം ഞാൻ തരാം അത്രക്കും ജീവന സുരേഷ് ഏട്ടനെ ❤❤❤❤💥💥💥💥

  • @sivaprasadmvr8759
    @sivaprasadmvr8759 3 роки тому +77

    Sg ഒരിക്കലും രാഷ്ട്രീയംനോക്കി യൊ ആരും ഒരിക്കലും വിലയിരുത്തരുത് അദ്ദേഹം മലയാളാസിനിമയിലെ എന്നുമാത്രം പറഞ്ഞാ വളരെ കുറഞ്ഞുപോകും ഇന്ത്യൻ സിനിമയിലെ ഒരു legend
    മാത്രമല്ല ഇന്നെല്ലാരും publicity ക്കുവേണ്ടി പണം മുടക്കുമ്പോ അദ്ദേഹം മാനുഷിക മൂല്യത്തിന് വിലകൽപ്പിക്കുന്നു.
    Iam cpim
    But Big salute Sir❤️❤️❤️

  • @SS-de4ho
    @SS-de4ho 2 роки тому +138

    It is the People of Kerala who don't deserve this Man. SG❤

  • @gokulsasikumar_yt
    @gokulsasikumar_yt 2 роки тому +37

    ഒരുപാട് ഇഷ്ടമുള്ള നടൻ, വ്യക്തിത്വം, മനുഷ്യസ്നേഹി 💞
    അദ്ദേഹത്തോടുള്ള ആരാധനയ്ക്ക് അയാൾ ഏത് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു എന്നത് എന്നെ ബാധിക്കുന്നില്ല.

  • @Abhi___-nn2ge
    @Abhi___-nn2ge 3 роки тому +63

    സുരേഷ് ഏട്ടൻ 😍❤💪🔥

  • @agent47-gamerindia11
    @agent47-gamerindia11 3 роки тому +99

    Honest Actor and Human❤️

  • @shihabnilambur760
    @shihabnilambur760 2 роки тому +92

    ഹൃദയം നന്നായാൽ Suresh Sir ആയി.. 🙏👍🔥

  • @syamharippad
    @syamharippad 3 роки тому +47

    സുരേഷ് ചേട്ടൻ വേറെ ലെവൽ ❤❤❤

  • @noufalkannur8252
    @noufalkannur8252 3 роки тому +30

    Suresh gopi yude rashdriyam endhinu nokunnadh... Nalla manassinudamayanh..... Addeham

  • @subinp.k3820
    @subinp.k3820 3 роки тому +38

    Suresh Gopi ഇഷ്ടം😘

  • @benedictkj6897
    @benedictkj6897 2 роки тому +14

    ഹാപ്പി ബെർത്ഡേ സുരേഷ് ചേട്ടാ 🌹❤🌹❤🌹❤

  • @jithinppjithu7028
    @jithinppjithu7028 2 роки тому +13

    മുത്താണ് സുരേഷ് ഏട്ടൻ😘😘😘😍😍

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 роки тому +17

    സുരേഷ് ചേട്ടൻ ♥️♥️♥️♥️

  • @djworks4700
    @djworks4700 2 роки тому +13

    Sudheer ettan sureshettane kurichu parayuna oru video undu. എന്ത്‌ മനുഷ്യൻ ആണ് നിങ്ങൾ sureshettaa. ❤🙏.

    • @sglvreditsofficial7584
      @sglvreditsofficial7584  2 роки тому +2

      Yes !! A truly ineffable person due to his purity in mind and soul...❤️😘

  • @abhy8845
    @abhy8845 2 роки тому +6

    SG.... Njangslude uyir suresh chettn . God bless...
    🙏🙏🙏🙏🙏💪💪🙏

  • @_Dreamgirl
    @_Dreamgirl 3 роки тому +22

    സുരേഷേട്ടൻ ❤️

  • @ffkiller9859
    @ffkiller9859 3 роки тому +9

    Suresh ചേട്ടൻ uyir🥰😍♥️♥️♥️

  • @rajeshv6439
    @rajeshv6439 2 роки тому +29

    മനുഷ്യ സ്‌നേഹി ❤❤❤

  • @jobdaniel6617
    @jobdaniel6617 3 роки тому +32

    Suresh Gopi❤️❤️❤️

  • @sayanthkcsayi8462
    @sayanthkcsayi8462 2 роки тому +4

    Actor മാത്രമല്ല സുരേഷ് സർ നല്ല ഒരു വ്യക്തിത്തമാണ് അതിനു വേണ്ടത്ര ക്ഷമയും ഇദ്ദേഹത്തിന് ഉണ്ട് thanks a lot suresh gopi sir 😢😢😢🙏🏻🙏🏻😘😘😘

  • @Wellnessthewellbeing
    @Wellnessthewellbeing 2 роки тому +14

    സുരേഷ് ഗോപി സർ 👏🥰

  • @preethachandrayani3526
    @preethachandrayani3526 3 роки тому +113

    What a great man he is

    • @sglvreditsofficial7584
      @sglvreditsofficial7584  3 роки тому +2

      Indeed ❤️❤️

    • @sasikalasreeram1861
      @sasikalasreeram1861 3 роки тому +1

      Why?

    • @sglvreditsofficial7584
      @sglvreditsofficial7584  3 роки тому +3

      @@sasikalasreeram1861 why means....?
      He is a really great man

    • @sasikalasreeram1861
      @sasikalasreeram1861 3 роки тому

      @@sglvreditsofficial7584 I know he is a kind human being, a nice actor, a good-looking man, and a superstar for some time. But what makes him so great? That's my question

    • @sglvreditsofficial7584
      @sglvreditsofficial7584  3 роки тому +2

      @@sasikalasreeram1861 that shouldn't be explained by anyone 🙂, I feel you just see him through your eyes ... Try to observe him through your heart & then you will understand what makes him so great........ for Sure

  • @sarim9167
    @sarim9167 3 роки тому +37

    Bodham ellathathinal thrissurkar nashttappeduthiya valiya oru manikkyam... 🥰🙏🏻

    • @sglvreditsofficial7584
      @sglvreditsofficial7584  3 роки тому

      😍😍

    • @cj-KL08
      @cj-KL08 3 роки тому +7

      Bjp അല്ലായിരുന്നേൽ ഉറപ്പായും ജയിച്ചേനെ.... സുരേഷ് ഗോപിയിലെ നന്മയെക്കാൾ തൃശ്ശൂർകാർ കണ്ടത് ബിജെപിയിലെ തിന്മയെ ആയിപോയി എന്ന് വേണമെങ്കിൽ പറയാം 😬😬

    • @meee2023
      @meee2023 3 роки тому +1

      @@cj-KL08 👍👍👍

    • @RAHULJITHA
      @RAHULJITHA 7 місяців тому

      Ipoo koduthutaaa

    • @sreeraj-mh
      @sreeraj-mh 4 місяці тому

      ​@@cj-KL08 ഇപ്പൊ എന്ത് തോന്നുന്നു

  • @Appusss_
    @Appusss_ 2 роки тому +8

    SG❤️🥰

  • @GAMINGWITHAGENTff
    @GAMINGWITHAGENTff 3 роки тому +18

    Suresh ettan annum innum ellarkkum nallathe cheythittullu nalla oru manassinte udama aanu adheham .

  • @raeesah3081
    @raeesah3081 3 роки тому +28

    Sg Sr ur perfect man

  • @prakashy5313
    @prakashy5313 3 роки тому +21

    Good bless you Suresh eattan..

  • @sekharseku7820
    @sekharseku7820 Рік тому +1

    നന്മ നിറഞ്ഞവൻ സുരേഷ് ഗോപി sir

  • @sidharthsj8304
    @sidharthsj8304 2 роки тому +14

    Muthaanu😘

  • @Astro2866
    @Astro2866 3 роки тому +8

    SG😍😍😘😘

  • @niharaniha9798
    @niharaniha9798 Рік тому +3

    പാവപ്പെട്ടവരെ സഹായിക്കുന്ന നല്ലൊരു മനുഷ്യനാണ് ♥️സുരേഷ് ഗോപി♥️സാർ തൃശ്ശൂരിലെ ജനങ്ങൾ അദ്ദേഹത്തെ മനസ്സിലാക്കാതെ പോയി വ്യക്തി നോക്കിയല്ല പാർട്ടി നോക്കിയാണ് അവർ വോട്ട് കുത്തിയത് എന്നെപ്പോലെ അദ്ദേഹത്തെ മനസ്സിലാകുന്ന സ്നേഹിക്കുന്ന ഒരുപാട് പേര് ഉണ്ട് അദ്ദേഹം ഞങ്ങളുടെ മനസ്സിൽ എന്നും ഒന്നാമത് തന്നെയാണ് അദ്ദേഹത്തിന് എന്നും നല്ലത് വരട്ടെ♥️♥️♥️♥️

  • @malayalammovies1847
    @malayalammovies1847 2 роки тому +10

    Suresh Gopi🔥❤️

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 3 роки тому +20

    SG ❤

  • @abhimanyuani8221
    @abhimanyuani8221 2 роки тому +3

    സത്യം ഇന്നസന്റ് സർ സുരേഷ് ഗോപി സർ നല്ല ഒരു വ്യക്തി യാണ് കാരണം അദ്ദേഹം ഒത്തിരി ജീവകാരുണ്യ പ്രവത്തനങ്ങൾ ചെയ്യിന്നആളാണ് അദ്ദേഹം സുരേഷ് ഗോപി സർ ബിജെപിയോ കോൺഗ്രസോ എന്നുള്ളതുഅ ല്ല നമ്മുടെ വിഷയം അ വ്യക്തി കാണു നമ്മൾ പ്രദാനം കൊടുക്കേടത്

  • @vanajashine
    @vanajashine Рік тому +1

    സുരേഷേ ട്ടനെയും ഇന്നസെന്റ് ചേട്ടനെയും ഒരുപാടിഷ്ടം👍🏻❤️❤️❤️❤️

  • @agent47-gamerindia11
    @agent47-gamerindia11 3 роки тому +20

    Suresh Gopi always respect ❤️...
    Independent aayi elections ninnal 100% vijayayam orappayirunnu👍... SG de pole oru nalla manushyasnehiye nammude naadinu aavashyamaanu... But ipo nadakunnath Suresh gopiye karivaari thekkukayanu ella partykalum... Partykalk purane adheham oru nalla manushyan aanu💯.. Adheham swathanthryanaay ninn jayikyanam ennu njaan aathmaarthamay aagrahikyunnu❤️❤️

  • @benedictkj6897
    @benedictkj6897 2 роки тому +7

    സുരേഷ് ചേട്ടാ ❤

  • @Rahul-mf5vq
    @Rahul-mf5vq 2 роки тому +4

    Suresh Gopi sir uyir ❤️❤️🙏🙏

  • @NikhilNairNair
    @NikhilNairNair 2 роки тому +33

    അദ്ദേഹം ചെയ്ത ആകെ തെറ്റ് തൃശൂർകാരെ വിശ്വസിച്ചു എന്നുള്ളതാണ്

  • @sujith3053
    @sujith3053 2 роки тому +3

    എന്നെപ്പൊലെ ഒരു പാട് ആളുക്കൾ സുരേഷ് ഗോപി എന്ന വ്യക്തി എഞണെന്ന് അറിയാം ഒരു നല്ല മനുഷ്യനാണ് പറയാൻ വാക്കുകൾ ഇല്ല.

  • @sureshmittana1246
    @sureshmittana1246 3 роки тому +27

    Great human being suresh gopi sir

  • @kannan1047
    @kannan1047 3 роки тому +17

    SG de ottakomban katta waiting aa

  • @keeleriachu1900
    @keeleriachu1900 5 місяців тому +1

    തൃശൂർ 🧡സുരേഷ് ഏട്ടൻ🧡 കേരളം

  • @rinojkumar345
    @rinojkumar345 2 роки тому +2

    Love u സുരേഷ് ഗോപി sir

  • @shines3411
    @shines3411 Рік тому +3

    "In a democracy People end up with leaders what they deserve "
    Quote Joseph De Maistre

  • @sindhumenon8228
    @sindhumenon8228 3 роки тому +8

    🙏🙏👍👍👍👍👍

  • @m.sreekumarsree7659
    @m.sreekumarsree7659 2 роки тому +13

    God bless Suresh Gopi.

  • @sprakashkumar1973
    @sprakashkumar1973 11 місяців тому +1

    Good person Sir 🌹👍🍁🙏

  • @pavivi8282
    @pavivi8282 2 роки тому +2

    സുരേഷ് ഗോപി 👌

  • @jenumohan8351
    @jenumohan8351 2 роки тому +2

    🥰💞💞 Suresh Gopi

  • @plecibo3669
    @plecibo3669 3 роки тому +9

    S G ♥💯

  • @sarathkumar8344
    @sarathkumar8344 2 роки тому +4

    💖💖💖👍🙋‍♂️

  • @sreeram47
    @sreeram47 2 роки тому +5

    Good man 😍

  • @saljithc8549
    @saljithc8549 11 місяців тому +1

    പ്രണാമം innocent sir 🙏🙏🙏

  • @chaayathamma8757
    @chaayathamma8757 2 роки тому +4

    ❤❤❤❤❤

  • @anandhuashokan2141
    @anandhuashokan2141 2 роки тому +6

    തൃശ്ശൂർകാരെ 🙏🙏🙏🙏

  • @sujithsujithks2388
    @sujithsujithks2388 Рік тому +1

    LOVE AND RESPECT💞💞🔥 🙏🏻 🙏🏻

  • @sudhinraj2016
    @sudhinraj2016 3 роки тому +2

    🥰🤗🤗🤗♥️♥️😘😘😘sg😘

  • @lallu908
    @lallu908 2 роки тому +1

    Sureshettan ikshttam 💋💋💋😘

  • @Sansspace
    @Sansspace 2 роки тому +11

    Kerala is now sureshgopi 's own... Nice actor.. Through our channel he has given money to study for a 12year old who lost his father. We respect him

  • @vishnuprasadn7521
    @vishnuprasadn7521 2 роки тому +5

    God bless Suresh Sir

  • @kaval6020
    @kaval6020 3 роки тому +19

    💓 sureshetta..

  • @ratheesh8100
    @ratheesh8100 3 роки тому +20

    SG Uyir❤❤❤❤

  • @arjuncreations2.045
    @arjuncreations2.045 3 роки тому +2

    SG🥰🥰🥰

  • @Ezza232
    @Ezza232 3 роки тому +5

    👌 🌟 SG ...❤

  • @natarajanpcnatarajan9431
    @natarajanpcnatarajan9431 Рік тому +1

    അതാണ് മനുഷ്യത്വം

  • @gokulsajeevan9133
    @gokulsajeevan9133 3 роки тому +9

  • @sureshsanitha4375
    @sureshsanitha4375 2 роки тому +2

    👍👍👍👍👍👍👍

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 2 роки тому +1

    💝💝💝💝

  • @devogalb8978
    @devogalb8978 2 роки тому +2

    ഓം നമഃ ശിവായ 🙏

  • @saranyaks5900
    @saranyaks5900 2 роки тому +1

    🙏🙏🙏🙏🥰🥰🥰🥰🥰

  • @fahadpvf
    @fahadpvf 2 роки тому +3

    ഇതിന് ഇട്ട background music മരണപെട്ട ഒരാളെ കുറിച്ച് ഓർക്കുന്നപോലെ ആയല്ലോ പോസ്റ്മാനെ... 🙄

  • @sreejithmk7217
    @sreejithmk7217 3 роки тому +7

    Sg ❤❤

  • @abbasm9302
    @abbasm9302 3 роки тому +4

    Super star

  • @HariS-zi4wh
    @HariS-zi4wh Рік тому

    SG ❤️😘

  • @llbsree
    @llbsree 2 роки тому +8

    Suresh Gopi joined the right party and continued helping people … what about the same people who joined communism .. I don’t understand why did he name BJP in the interview why Innocent afraid of mentioning communist party actors

    • @llbsree
      @llbsree 2 роки тому

      I mean as if he is having pitty of a National party … nonsense😁

  • @teslinmariyamary4445
    @teslinmariyamary4445 2 роки тому +3

    SG salute

  • @manojkakkath805
    @manojkakkath805 Рік тому +2

    Gem of a person innocent

  • @lijujacob7574
    @lijujacob7574 3 роки тому +4

    Sg❤👍🔥

  • @binoyjacob1624
    @binoyjacob1624 2 роки тому +1

    സൂപ്പർ സ്റ്റാർ

  • @welkinmedia1354
    @welkinmedia1354 3 роки тому +3

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ട.. നല്ല മനസ്സിനുടമകൾ സുരേഷ് ഗോപി സാറും, എനിക്ക് ദൈവ തുല്യനായ കലാഭവൻ മണിച്ചേട്ടനും ആണ്.... സുരേഷ് സാറിനെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്... സിനിമയിൽ തന്നെ വർക്ക്‌ ചെയ്യുന്നതാണെങ്കിലും ഇതുവരെ കണ്ടിട്ടില്ല.. എന്തിന് ആക്ഷൻ ഹീറോ ബിജുവിൽ വേഷം ചെയ്തിട്ടും മേജർ രവി സാറിനെ പോലും കണ്ടിട്ടില്ല.... ഇന്നസെന്റ് സാർ സുരേഷ് സാറിനെ കുറിച്ച് പറഞ്ഞതിൽ സന്തോഷം.. ഇവരൊക്കെ ഇല്ലാത്തവന്റെ വേദനയറിഞ്ഞു സഹായിക്കുന്നവർ ആണ്

    • @sglvreditsofficial7584
      @sglvreditsofficial7584  3 роки тому

      😍😍

    • @gourisp7528
      @gourisp7528 2 роки тому

      നല്ലവൻ ആണ് സുരേഷ് ഗോപി എങ്കിൽ എന്ത് കൊണ്ട് കലാഭവൻ മണി മരണം കേസ് നടി ആക്രമിച്ച കേസ് ശരിയായി നടത്തിക്കുനില്ല ഇയാൾ കേന്ദ്രം പിടിപാട് ഉള്ള ആളല്ലേ ഈ കേസ് ഒരു തീർപ് ആകാത്തത്.

    • @mass6700
      @mass6700 2 роки тому

      Good,man

  • @Muchilot
    @Muchilot Рік тому +1

    S G ❤️

  • @user-td4zg9sw4u
    @user-td4zg9sw4u 3 роки тому +3

    Sg sir❣️

  • @bindusreekumar5640
    @bindusreekumar5640 2 роки тому +1

    SG 🥳🦁

  • @mrvoice7402
    @mrvoice7402 3 роки тому +50

    ഇന്ത്യയുടെ ബലഹീനത മനുഷ്യനെ മനുഷ്യനായി കാണാൻ കഴിവില്ല ...

    • @sglvreditsofficial7584
      @sglvreditsofficial7584  3 роки тому +2

      😍😍

    • @bijumonbiju8443
      @bijumonbiju8443 3 роки тому +1

      എതു ജാതിയോ എതു മതത്തിലോ... ജനിച്ചവരെ, പ്രത്യേകിച്ച് അവയിലൊന്നും വിശ്വസിക്കാത്തവരെ മനസ്സിൽ മനുഷ്യരായി കണ്ടാൽ മാത്രം മതി.... പ്രശ്നം പകുതി തീർന്നുന്നേ...😄😄❤❤❤!!

    • @anandhuashokan2141
      @anandhuashokan2141 2 роки тому +1

      കേരളത്തിന്റെ എന്ന് പറ സഹോദര
      നമ്മൾക്കൊരു വിചാരം ഉണ്ട് നമ്മൾ എല്ലാം തികഞ്ഞവർ ആണെന്ന്

  • @rajeshp6214
    @rajeshp6214 Рік тому +2

    Thrisurila..oulakalkke..eppolum..athu.manassilayittilla

  • @satheesha9763
    @satheesha9763 2 роки тому +1

    😘😘

  • @VIBINVINAYAK
    @VIBINVINAYAK 6 місяців тому +1

    Aa dhushicha chodhyam chodhichath jagathy aanenn kettittund.

  • @Roohani-arwah
    @Roohani-arwah Рік тому

    എന്തൊകെ പറഞ്ഞാലും അദേഹം സിനിമയിൽ തന്നെ തുടരട്ടെ
    (സംഘിയിൽനിന്ന് പുറത്ത് വരാത്ത കാലത്തോളം )