'കഥ പറയുമ്പോൾ' സിനിമയുടെ കിടിലൻ സ്‍പൂഫ്....

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 422

  • @ansarkambar3304
    @ansarkambar3304 Рік тому +282

    സുധി ചേട്ടൻ മരിച്ചതിന് ശേഷം കണ്ണുന്നവർ അരോകെ?
    miss you സുധി ചേട്ടാ. 😢😢😢😢.

  • @salinipr7962
    @salinipr7962 3 роки тому +468

    ഐഷുവിനെ കാണാൻ മീനയെ പോലെ തന്നെ😍. ഐഷു ഒരുപാടിഷ്ടം❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @nandu9277
      @nandu9277 3 роки тому +9

      Aneesh Ravi yeee nicer aaayt othukkuvaneloo

    • @freshfishtaupo3859
      @freshfishtaupo3859 3 роки тому +3

      @APPUS WORLD Subair 66

    • @dreamboy9824
      @dreamboy9824 3 роки тому +13

      Nee adyam poyi meenaye kanoo.. Mean vilkunna meenayalla 😂

    • @Hhhhgfffhjnm
      @Hhhhgfffhjnm 3 роки тому +4

      Meena kelkenda 😂

    • @Prajin_Yogi
      @Prajin_Yogi 3 роки тому +1

      Best 😆

  • @nowfalnazar1995
    @nowfalnazar1995 3 роки тому +67

    പ്ലീസ് തങ്കുവിനെ തിരിച്ചു കൊണ്ട് വരു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anitha4491
    @anitha4491 3 роки тому +48

    എന്തായാലും മീന കലക്കി അതേ പോലെ തന്നെ...സെറ്റ് സാരിയൊക്കെ ചുറ്റി... സൂപ്പർ സൂപ്പർ ആ കുട്ടി സൂപ്പർ...

  • @toptenknowledge6399
    @toptenknowledge6399 3 роки тому +41

    ഐഷു മീനയെപ്പോലെതന്നെയുണ്ട്. ലവ് യൂ ഐഷു.

  • @rashiquerashi8949
    @rashiquerashi8949 3 роки тому +25

    ആയിഷു ഒരു രക്ഷയുമില്ല സൂപ്പറായിട്ടുണ്ട്

  • @mashhoodkadheejas687
    @mashhoodkadheejas687 Рік тому +8

    ഞങ്ങളെ സുധി ചേട്ടന് മരണമില്ല.... സുധി ചേട്ടൻ എവിടെയൊ പ്രോഗ്രാമിന് പോയതാ 😥😥😥

  • @sreelalsreenivasansreelal937
    @sreelalsreenivasansreelal937 3 роки тому +134

    ഇപ്പോൾ സ്കിറ്റ് നിലവാരം കുറയുന്നോ എന്നൊരു സംശയം.. ഈ സ്കിറ്റ് അത്ര പോരാ... സലിം ഏട്ടൻ പൊളി.. Total സ്‌കിറ്റ് low

    • @triptoday3452
      @triptoday3452 3 роки тому +3

      Ippo full tholvi aavunnund program

    • @JoyJoy-db2sb
      @JoyJoy-db2sb 3 роки тому +2

      @@triptoday3452 salimkumarilninnum ithra pradheeshilla

    • @sreeragr4569
      @sreeragr4569 3 роки тому +3

      തങ്കു വരണം

  • @Subaida2024
    @Subaida2024 3 роки тому +32

    Super 👌🤩 സ്കിറ്റ് പൊളിച്ചു 🤣🤣😂😂😍😍😍😍😍😍😍

  • @ambadi5844
    @ambadi5844 3 роки тому +85

    ഞാൻ ആദ്യം youtubil കേറിയപ്പോ കണ്ടത് ഇതാണ് പൊളിച്ചു

    • @ashrafnadukkudiyil408
      @ashrafnadukkudiyil408 3 роки тому +5

      ഓ ഭായങ്കര പൊളിയയ് പോയി കഷ്ടം..

  • @sj9746
    @sj9746 3 роки тому +107

    സലീം ഏട്ടൻ... നമിച്ചു 🙏🙏🙏

  • @sreejithsreelal2756
    @sreejithsreelal2756 3 роки тому +9

    Super skit 😍👌I really enjoyed it. Negative comments edan vendy matram Kure alavaladikal elladavum undakum. Ath nokkanda. Super skit
    SALIM ETTAN 😍

  • @nisarmedia7371
    @nisarmedia7371 3 роки тому +9

    ഇങ്ങനെയുള്ള സ്‌കിറ്റും പൊക്കി എടുത്ത് ഇനി വന്നേക്കല്ലേ പൊന്നു സുഹൃത്തുക്കളേ🙏🙏

  • @mjworks2881
    @mjworks2881 3 роки тому +33

    സലീമേട്ടൻ പൊളിച്ചു, ആ സിനിമയെ ഇങ്ങനെ കളിയാക്കണ്ടമായിരുന്നു

    • @abinmathew6161
      @abinmathew6161 Рік тому +1

      പിന്നെ എങ്ങനെയാ കളിയാക്കണ്ടേ

  • @samad4151
    @samad4151 Рік тому +38

    സലിം ചേട്ടൻ എന്നും സൂപ്പർ 😂😂😂😂😂😂

  • @emili1442
    @emili1442 3 роки тому +64

    തങ്കച്ചനെ പ്രധീക്ഷിച്ചു 😭miss you Thanku❤❤❤❤

  • @sahadsahadp4091
    @sahadsahadp4091 Рік тому +10

    സലീമേട്ടൻ പൊളിച്ചു 🔥🔥🔥🔥🔥

  • @deepuksd2810
    @deepuksd2810 3 роки тому +17

    ശെരിക്കും തങ്കുവിനെ മിസ് ചെയ്യുന്നു..😌

  • @aseesasi1600
    @aseesasi1600 3 роки тому +9

    ഡീ ഐഷു എന്നാ ഒരു ലുക്ക് ആണ് മുത്തേ ഇജ്ജ് 😍😍

  • @sj9746
    @sj9746 3 роки тому +49

    എന്തൊരു നുണ ആണ്.. 😄😄 ഈ ഡയലോഗ് പൊളിച്ചു 😄😄😄

  • @sujithk3502
    @sujithk3502 3 роки тому +11

    തങ്കുവിനെ ഒന്ന് വേഗം കൊണ്ട് വരൂ. ആ presence ഉണ്ടായാൽ മാത്രം മതി

  • @onion2674
    @onion2674 3 роки тому +23

    *എത്ര കണ്ടാലും പ്രേക്ഷകരെ മടുപ്പിക്കാത്ത ഒരു പ്രോഗ്രാം ആണ് സ്റ്റാർ മാജിക്* 🥰🥰🥰🥰🥰

    • @RIJIL-gb9rc
      @RIJIL-gb9rc 3 роки тому +2

      ബോർ ആയി തുടങ്ങിയില്ലേ 🤦‍♂️

  • @FIFAGAMER-zp2sj
    @FIFAGAMER-zp2sj 3 роки тому +155

    ടിവി ഇല്ലാത്തത് കാരണം 😭 സ്റ്റാർ മാജിക് യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്നെപ്പോലെ😍😍😁

  • @malayalianimator2.051
    @malayalianimator2.051 3 роки тому +40

    (Aseesika)🤣uff🤣pettnnu charcterleeku7:23👌👌👌Ashokan🤣🤣🤣👌👌❤❤salim ikka de performance live kandu aa pqzhyq salimettne onnude kondu vnnthil.. Flowers nu irikkte oru kuthira pavan❤❤🙏🙏🔥

  • @shabukuttanbl3295
    @shabukuttanbl3295 Рік тому +5

    അശോകൻ ആയിട്ട് ബിനു ചേട്ടൻ മതിയായിരുന്നു ബാലൻ കറക്ട്
    സുധിച്ചേട്ടൻ സൂപ്പർ 🥰🥰

    • @AnuAnu-te2tg
      @AnuAnu-te2tg Рік тому

      ബിനു ആണേൽ ഓവർ ആയേനെ

  • @nithinnithin9308
    @nithinnithin9308 3 роки тому +17

    അസിസ്ക്ക ഇങ്ങളെ നമിച്ചോട്ടോ... 🙏🙏🙏🙏🙏🤩🤩🤩

  • @sivaprasad3383
    @sivaprasad3383 3 роки тому +33

    Pazhaye salim kumar, suraj ettan, harisree ashokan chettam okke vindum pazhaya pole comedy yum ayi varanam 🥺🥺🥺🥺

  • @AsifOP369
    @AsifOP369 Рік тому +2

    ഐഷുവിന്‍റെ മേക്കോവര്‍ പൊളിച്ചു❤❤

  • @tysonkgins
    @tysonkgins 3 роки тому +4

    ഐഷു അടിപൊളി ... മീന തന്നെ .. ഐഷു മുഖ്യം ബികിലെ ...

  • @Keraleeyan-v4l
    @Keraleeyan-v4l 3 роки тому +49

    സൂപ്പർ, സലിംട്ടൻ പവർ

  • @mohammedkasimpp
    @mohammedkasimpp Рік тому +3

    Miss you സുധിച്ചേട്ടാ 😢

  • @jenujoseph1999
    @jenujoseph1999 3 роки тому +28

    തങ്കു ഇലാത്തതിന്റെ കുറവ് കാണുന്നുണ്ട്......
    ഐഷു കിടു...... ശെരിക്കും മീന..... 😍

  • @കണ്ടതുംകേട്ടതും-ഴ8ഞ

    തങ്കു ഒരുപാട് മിസ് ചെയ്യുന്നു

  • @bijump7490
    @bijump7490 3 роки тому +105

    മികച്ച തല്ലിപ്പൊളി സ്കിറ്റ്.... മമ്മൂട്ടി തകർത്ത് അഭിനയിച്ച സാധനം... ഇയാള് നശിപ്പിച്ചു 🤑

    • @sunithaunni4246
      @sunithaunni4246 3 роки тому +5

      Scoof... Skit ahnnennu avaru vendakka aksharathil ettekunath thaan kandilley............................

    • @ramuram746
      @ramuram746 3 роки тому +5

      Pne spoof enu paranja cinema second part iranganennu vicharicha 😂😂

    • @malappuramchank1800
      @malappuramchank1800 3 роки тому +1

      Starmagic shatru anennu thonunnu🤣🤣🤣

    • @sinslalsinslal6096
      @sinslalsinslal6096 3 роки тому +1

      Kadha parayumbol second part alledo koppe.. comedy skit aanu. Ivanoke.....

    • @ramuram746
      @ramuram746 3 роки тому +1

      @@sinslalsinslal6096 aroda

  • @Kumaran990
    @Kumaran990 3 роки тому +8

    Aishu poli👏👏👏 looking like meena💪

  • @yesudasyesudas.k.p5325
    @yesudasyesudas.k.p5325 3 роки тому +2

    മലയാളികൾ നെഞ്ചിലേറ്റിയ ഒരു സിനിമയെ ഇത്രയും വികലമാക്കി മാറ്റിയ നീയൊക്കെ എന്താണ് ഉദ്ദേശിക്കുന്നത് കഷ്ഠം

  • @ringudelhi007
    @ringudelhi007 Рік тому +9

    സുധി എന്നും മലയാളിയുടെ കൂടെ ഉണ്ടാവും

  • @RIJIL-gb9rc
    @RIJIL-gb9rc 3 роки тому +14

    ഡയാന ഇഷ്ടം ♥️..

  • @abdulsahir9502
    @abdulsahir9502 3 роки тому +7

    ഐഷു 💞💞

  • @itz_me_amalz
    @itz_me_amalz Рік тому +9

    സുധി ചേട്ടന്റെ എൻട്രിയിൽ ശരിക്കും കരഞ്ഞുപോയി.. 🥺

  • @Hadisheriff
    @Hadisheriff 3 роки тому +26

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ഇവിടെ ആരും ഇല്ലേ😭😭😭.

    • @FIFAGAMER-zp2sj
      @FIFAGAMER-zp2sj 3 роки тому +2

      ഞാൻ ഉണ്ട് ബ്രൊ പക്ഷെ എന്നെയും സപ്പോർട്ട് ചെയ്യണം 🙏🙏

    • @Artfactory2
      @Artfactory2 3 роки тому +1

      ഞാൻ ഉണ്ട് bro എന്റെ എന്നെയും ചെയ്യുമോ 😍🙏😭

    • @imthiyazz8094
      @imthiyazz8094 3 роки тому +1

      Sed aakkalle monoose🤩

    • @Artfactory2
      @Artfactory2 3 роки тому +2

      @APPUS WORLD Subair ഞാൻ ചെയ്തു 👍❤

    • @khaleelkopa2868
      @khaleelkopa2868 3 роки тому +1

      പാവങ്ങൾ ഒക്കെ ഇപ്പൊ യു ട്യൂബിലാ😂

  • @hhhj339
    @hhhj339 3 роки тому +5

    സുധി ചേട്ടനും സലിം ചേട്ടൻ പോളി ❤️💯

  • @millionsproductions2092
    @millionsproductions2092 3 роки тому +8

    Thanku ozhivakan karanam nigale velipeduthuka

  • @FreshDreams-cn1pp
    @FreshDreams-cn1pp Рік тому

    നമ്മുടെ തങ്കു ചേട്ടൻഇല്ലാണ്ട്..
    നമ്മുടെ സ്വന്തം സുധി ചേട്ടൻ..
    ഇല്ലാണ്ട്..
    ഇപ്പോ.അതായത്..
    7.6.23..
    കാണുന്നുണ്ടോ എങ്കിൽ വാ

  • @Hadisheriff
    @Hadisheriff 3 роки тому +10

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ഇവിടെ ആരും ഇല്ലേ😭😭😭.....

    • @Hadisheriff
      @Hadisheriff 3 роки тому

      @APPUS WORLD Subair inte channel subscribe cheythal njn thirich cheyya

    • @shaheercheroor
      @shaheercheroor 3 роки тому

      ഇല്ല ആരും ഇല്ല വല്ല പണിക്കും പോടാ ✌🏻🤣🤣🤣🤣

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +21

    അസീസ് ഭായ് അശോകേട്ടൻ😂

  • @fizzaworld991
    @fizzaworld991 3 роки тому +44

    തങ്കു ഇനി വരില്ലേ 👍🏻👍🏻

    • @man.2058
      @man.2058 3 роки тому

      @APPUS WORLD Subair onn poda

  • @ajitheeram635
    @ajitheeram635 Рік тому +1

    സതീർഥ്യ സ്നേഹത്തിന്റെ നല്ലൊരു മാതൃക ആയി കേരളം വളരെ ആസ്വദിച്ച ഒരു ചലച്ചിത്രത്തെ ആശയ ദാരിദ്രിതിന്റെ പേരിൽ വികലമാക്കിയ ചില കോമാളികൾ, സലിംകുമാറിനെ പോലുള്ള ഉന്നതരായ നടന്മാർ ഇതിനു കൂട്ടുനിൽക്കുന്നു എന്ന് കാണുമ്പോൾ, സഹതാപം തോന്നുന്നു.
    കണ്ണുകളെ ഈറനണിയിച്ച ഒരു നല്ല മലയാള സിനിമയെ വലിച്ചു കീറിയ ഇവൻ മാരോട് എന്തെങ്കിലും പറഞ്ഞാൽ നമ്മുടെ അഭിമാനം പോകും,
    എവിടെ എങ്കിലും പോയി നിന്ന് പള്ളക്ക് അടിച്ചു പാട്ട് പാടി കാശു നടക്കുന്നതാണ് ഇതിലും നല്ലത് 😮😮

  • @gokulkg9717
    @gokulkg9717 3 роки тому +26

    ഇടക്ക് വന്ന അശോകൻ കലക്കി 😂

  • @syamsyam4830
    @syamsyam4830 3 роки тому +8

    മീന സലീം കുമാർ സൂപ്പർ

  • @natarajans1162
    @natarajans1162 3 роки тому +25

    കോമഡി ആകാം പക്ഷേ ഓവർ ആകരുത് ആയാൽ നിങ്ങൾ അവതാരകർക്ക് തന്നെ അതിന്റെ ദോഷം .. മനസിലാക്കിയാൽ നന്ന്‌.

  • @shajilemmicreations971
    @shajilemmicreations971 3 роки тому +9

    അസീസ് ഭായ് 🌹🌹🌹

  • @sujeendrakumarks52
    @sujeendrakumarks52 3 роки тому +2

    സൂപ്പർസ്റ്റാർ. അനീഷ്, ✌️

  • @MercuryPrince
    @MercuryPrince 3 роки тому +13

    Will miss you Thanku. Star Magic arrogance.

  • @alamkrithasanila9296
    @alamkrithasanila9296 3 роки тому +1

    അസീസ് ഇക്കയുടെ അശോകനെ കാണാൻ ഓടി വന്നതാണ് 😍

  • @nowfalnazar1995
    @nowfalnazar1995 3 роки тому +21

    എന്തിനാ തങ്കുവിനെ ഒഴിവാക്കിയത് പ്ലീസ് replay

  • @millionsproductions2092
    @millionsproductions2092 3 роки тому +6

    Thanku manapooravam ozhivakan ulla karanagal 1.john honnay skit thanku support cheyathe ellavarayum support cheyathu karuthi kooti ulla drama ithinte pinile arudeyo kali und manapooravam thanku ozhivakam ennu aro karuthunnu kalam theliyikum kozhi anoop thanku poyathinu shesham annu thudgiyathu kashatta kalam

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 3 роки тому +1

      👏👏👏👏👏ഒന്നുകൂടി ആ എപ്പിസോഡ് കണ്ടു നോക്കൂ ബ്രോ.. കുറച്ചു കാര്യങ്ങൾ കൂടി കാണാൻ സാധിക്കും... (ഹിറ്റായ പ്രോഗ്രാമിൽ നിൽക്കുന്ന എല്ലാവർക്കും screen pressense നും ക്ലോസിനും വേണ്ടിയുള്ള പിടിവലിയിൽ തങ്കുവിന് പെർഫോമൻസ് ചെയ്യാനുള്ള space പോലും ഇല്ല എന്ന് മനസ്സിലാകും..ഒറ്റ വാക്കിൽ "അഹങ്കാരം..". സത്യം പറഞ്ഞാൽ ഡയറക്ടറുടെ കൈയിൽ നിന്നും ഇവരെ കണ്ട്രോൾ ചെയ്യാനാവാത്തവിധം കൈവിട്ടു പോയിരുന്നു...)കൂട്ടത്തിൽ എല്ലാരും കൂടി character assassination കൂടി ശ്രമിച്ചായിരുന്നു....തങ്കുവിന്റെ ഭാഗ്യത്തിന് ആ scene നല്ല രീതിയിലാണ് പ്രേക്ഷകർ സ്വീകരിച്ചത്....

    • @millionsproductions2092
      @millionsproductions2092 3 роки тому +1

      @@anumon.o.ssisupalan6516ee show kanunna namal mandan mare allaleo

    • @millionsproductions2092
      @millionsproductions2092 3 роки тому +2

      @@anumon.o.ssisupalan6516 pine kashatta kalam ayirunnu oru kala karane apamanichu vittal aa manushiyante kanuneer veenu nashichu povum ee show

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 3 роки тому +2

      @@millionsproductions2092 പ്രേക്ഷകർ മണ്ടന്മാരല്ലാത്തതുകൊണ്ടാണ് അർഹിക്കുന്ന സ്ഥാനത്തേക്ക് തന്നെ പ്രോഗ്രാമിനെ വലിച്ചു താഴെയിട്ടത്.... Just തങ്കു ഉള്ള ടൈമിൽ rating ഉം ഇപ്പോഴത്തെ അവസ്ഥയും നോക്കിയാൽ മതി... പ്രേക്ഷകർ ചവിട്ടി മൂലക്കിട്ടിരിക്കുന്ന സ്ഥാനം എവിടാണ് എന്ന് മനസ്സിലാകും...coments നോക്കിയാൽ മതി എപ്പിസോഡുകളിലൊന്നും ആർക്കും തൃപ്തിയില്ല എന്ന് കാണാം... "സ്തുതിപ്പടകർക്കല്ലാതെ.".

    • @millionsproductions2092
      @millionsproductions2092 3 роки тому +2

      @@anumon.o.ssisupalan6516 ee show ithuvare ethicha alla thanku thanne annna ennu namalaku parayam oru kala karantte kannu neer veenal pine onnum sheri avila

  • @kashifminhaj4450
    @kashifminhaj4450 Рік тому +1

    സുധി ചേട്ടൻ 🥹🥹🥹

  • @sreekuttanvb9551
    @sreekuttanvb9551 3 роки тому +2

    എന്ന ഒരു ഫീൽ ആണ് ഇ സ്കിറ്റ് 👍 സ്റ്റാർ മാജിക് ഇങ്ങനെ ഒക്കെ ആയി👏 .... ഒരുപാട് വിഷമം😔

  • @rohithklbm12r8
    @rohithklbm12r8 3 роки тому +5

    Yes,Aishu super,

  • @midhunpmadhu1315
    @midhunpmadhu1315 3 роки тому +41

    ഇതിന്റെ ഇടയിൽ ഐഷു ന്റെ അടുത്ത ഒരു കരിപുരണ്ട ജീവിതം ഇരിപ്പുണ്ടല്ലോ.. 🤣🤣🤣

  • @beback304
    @beback304 3 роки тому +4

    Saleem kumar nthan ippoyum field il pidich nikkunnath enna dout ini aarkkum varilla..
    What a actor...

  • @fliqgaming007
    @fliqgaming007 3 роки тому +37

    അടുത്ത എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ്..😂❤️

  • @ameer11110000
    @ameer11110000 3 роки тому +6

    Salim Kumar sir polichuuu

  • @sushathsree9082
    @sushathsree9082 Рік тому

    ഐഷു ❤️❤️❤️❤️❤️❤️❤️❤️

  • @unnikrishnan6602
    @unnikrishnan6602 3 роки тому +39

    ഈ നല്ല സിനിമയെ ഇങ്ങനെ നശിപ്പിക്കരുത് ഺപതൃേകിച്ച് സലി൦കു൦കമാർ ഇതിന്റ ഭാഗമായത്..

    • @TheSoulPunisherUno
      @TheSoulPunisherUno 3 роки тому +2

      അതെ,എന്ത് കോപ്രായം ആണ് ക്ലൈമാക്സ് ഉൾപ്പെടെ പല spots um?😑

    • @iamSraj
      @iamSraj Рік тому

      പൊന്ന് ഫുണ്ടെ ഇത് സ്പൂഫ് കോമഡി ആണ്

  • @Harrisjkrishna
    @Harrisjkrishna 3 роки тому +14

    Salim ഏട്ടൻ ഉള്ളത് കൊണ്ട് മാത്രം കണ്ടു.. സ്ഥിരം പ്രേഷകൻ ആയിരിന്നു.. നവ്യ വന്നതിന് ശേഷം കണ്ടിട്ടില്ല.... ആ flow അങ്ങ് പോയി.. ഇപ്പോ കാണുന്നില്ല..

  • @ijasbinellyas666
    @ijasbinellyas666 3 роки тому +2

    Salim Kumar ❤️❤️❤️

  • @Rashankaran
    @Rashankaran Рік тому +2

    Akhil🎉

  • @sachu5383
    @sachu5383 3 роки тому +2

    Salim Kumar powli 💥

  • @Wellfit5148
    @Wellfit5148 Рік тому

    Sudhichettane knadapo sangadam aai 😢😢😢😢😢

  • @rishad6886
    @rishad6886 3 роки тому +5

    ഏത് ഫിഗർ ചെയ്താലും മോഹലാൽ ഫീൽ

  • @NoOne-no9te
    @NoOne-no9te 3 роки тому +7

    Super skit ❤️❤️❤️

  • @suhaibmothu116
    @suhaibmothu116 Рік тому +1

    സുധി ചേട്ടൻ 😢 പ്രണാമം

  • @shahanaznazar8677
    @shahanaznazar8677 3 роки тому +1

    Enthokke paranjalum Katha parayumbol enna movie le friendship kaalangale athi jeevikunnadanu❤️❤️

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 3 роки тому +8

    തങ്കു എവിടെ?

  • @abhinandbiju2024
    @abhinandbiju2024 3 роки тому +8

    Star magic😍😍👍

  • @isha3295
    @isha3295 3 роки тому +1

    Oro episodilum oro song ningal ulpeduthanam pls..

  • @kikosprapancha6140
    @kikosprapancha6140 Рік тому

    E scene spoof cheyandayirunnu 😢 it was an epic scene

  • @shajeer8155
    @shajeer8155 3 роки тому +4

    ഐshu super pwolich

  • @AnilKumar-di8ci
    @AnilKumar-di8ci Рік тому

    സ്കൂളിൽ പഠിക്കുമ്പോൾ കല്ലുള്ള( മൂതത്തിൽ) ഒരു കൂട്ടുകാരൻ എനിക്കു മുണ്ടായിന്നു .

  • @jithinppjithu7028
    @jithinppjithu7028 Рік тому

    ഇത്രയു നേരം ബൂസ്റ്റ് ..ചെയ്ത ആൾ ആണോ അത് സലിംകുമാർ😂😂😂👌👌😆❤️

  • @muhammedarsad5666
    @muhammedarsad5666 Рік тому

    Super ❤️👍

  • @kochikkaranH
    @kochikkaranH Рік тому

    Ashooga..... ha😇അസീസ് 😇

  • @AI_bot_0
    @AI_bot_0 Рік тому +1

    ലാലിൻ്റെ lookil മമ്മൂട്ടി

  • @shibu.n.kshibu.n.k3134
    @shibu.n.kshibu.n.k3134 3 роки тому +4

    Aishu super

  • @lubinanasharinks4534
    @lubinanasharinks4534 Рік тому +1

    Sudhi chettan ♥️

  • @arunashok6411
    @arunashok6411 3 роки тому +16

    അശോക് രാജ് ആയി തങ്കു വേണമായിരുന്നു

  • @jithumjose5791
    @jithumjose5791 3 роки тому +4

    Where is thangu 😭

  • @sjmedia1234
    @sjmedia1234 Рік тому

    Episode ❓️

  • @indian7047
    @indian7047 3 роки тому

    Sehwaginte Gpay yude ad kand chirichavarundo 🤣🤣👇👇👇

  • @sumeshthaissery602
    @sumeshthaissery602 3 роки тому +7

    ഇതിൽ കോമഡി എവിടെ

  • @amigoz7773
    @amigoz7773 3 роки тому +2

    Sudhi👌💙

  • @feelingweird867
    @feelingweird867 3 роки тому +19

    തങ്കച്ചൻ ചേട്ടൻ ഇല്ലാത്ത ഒരു സ്കിറ്റ് മോശമായി പോയി

  • @kalavinod1499
    @kalavinod1499 3 роки тому +2

    Simple mam ,salim kumar chettan

  • @jaysvlogs9599
    @jaysvlogs9599 3 роки тому +29

    തങ്കുവ്ന്റെ കുറവ് എല്ലാ എപിസോഡിലും നന്നായി അറിയുന്നുണ്ട് എല്ലാം തട്ടിക്കൂട്ടുന്ന പോലെ🙄
    തങ്കു 💙

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Рік тому

    സ്റ്റാർ മാജിക്‌ കാണാൻ ഇരുന്നാൽ വീഡിയോ കട്ട്‌ ചെയ്ത് ഇടുന്നത് പതിവാക്കിരിക്കുന്നു,എപ്പോൾ സംപ്രേഷണം ചെയ്തെന്ന് അറിയില്ല

  • @jishnuks9724
    @jishnuks9724 3 роки тому +5

    തങ്കു എവട്യ?

  • @chrispinbenny3525
    @chrispinbenny3525 3 роки тому +6

    😘😘😘😘 aishu

  • @millionsproductions2092
    @millionsproductions2092 3 роки тому +9

    Thanku illa aru kanum