" ഒരു പഴയ കാല കോളേജ് കാലഘട്ടം "
Вставка
- Опубліковано 5 лют 2025
- " ഒരു പഴയ കാല കോളേജ് കാലഘട്ടം "
Comedy Masters | Mon-Wed @ 9 PM | Amrita TV
#comedymasters #amritatv #nadirsha #kottayamnazeer #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh #funny
Subscribe Amrita TV Reality Shows ► bit.do/amritare...
UA-cam ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv - Розваги
ഇതിൽ ഉല്ലാസ് ആണ് കറക്റ്റ് പഴയ മലയാളം പറഞ്ഞത്. റാ റ കറക്റ്റ് ആയിട്ട് ഉപയോഗിച്ചു സൂപ്പർ 👌👌👌
കാളേജ് 😂😂😂
@SajiSajir-mm5pg 😂😂
പഴയകാല വില്ലൻ കതപാത്രങ്ങള് കാണുവാൻ നല്ല രസമാണ് അതുപോലെ സ്റ്റണ്ടും ഈ കോമഡി കാണുമ്പോൾ അത് ഓർമ വരും നല്ല കോമഡി ഓർത്തു ഓർത്തു ചിരിക്കാൻ പറ്റിയത് വീണ്ടും വീണ്ടും കാണാൻ നോക്കും 👍
ഇനി അങ്ങനെ ഒരു യോഗം ഇല്ല 😢😢😢😢
ചിരി ക്കാൻ പറ്റിയ സീൻ വരുമ്പോൾ ചിരിച്ചോളാം റെക്കോർഡ് ചെയ്തു വെച്ച ചിരി നിങ്ങൾ എന്തിനാ ഇടുന്നത് 😢
സത്യം
ഇതിലെ പാട്ട് സരപംചരം സിനിമയിൽ ആണ്
@@jarishnirappel9223ശരപഞ്ജരം. 😢😢😢
ചിരിക്കാൻ പറ്റിയ സീൻ ഒന്നും ഇതിൽ ഇല്ലെന്ന് അവർക്ക് അറിയാം... അതിനാലാണ്...!!😅
😂😂😂
ഓർമ്മകളേ ......
കൈവള ചാർത്തി
വരൂ വിമൂഖമി
വേദി.
SH കോളേജ് തേവര.... എറണാകുളം....ബാക്ക് സൈഡ് ഫോട്ടോ ആണല്ലോ 🥰🥰.... Back ground യൂസ് ചെയ്തേക്കുന്നത് 😁😁😁
അടിപൊളി... Fight scene ഓക്കെ പക്കാ old model👏🏻👏🏻👏🏻
അടിപൊളി 👌🏽😍
Super comedy. Thanks
സലിം ഏട്ടൻ തടി വെച്ച്തു സൂപ്പർ ആയിട്ടുണ്ട്
ഇത് കൊള്ളാം.ചിലത് കാണുമ്പോൾ നിങ്ങളിൽ ആരെയെങ്കിലും ഒന്ന് അടുത്തുകിട്ടാൻ ആഗ്രഹിച്ചിരുന്നു.😂
നമ്മുക്ക് ഊട്ടി ക് പോകാം...
അവിടെ ആര് ഇരിക്കുന്നു?
അവിടെ ആരും ഇരിക്കാറില്ല 😂
ഉല്ലാസിന്റെ മഞ്ഞ പാന്റ് എനിക്ക് വേണം ☺️
ബംഗാളി സ്ലാഗ് 😊
Ullas ❤️❤️❤️
എന്റെ സുന്ദരി കുട്ടി Saumya🥰
valley dharana illatha kure 20s vanangal basha moshmanenn kuttamparyynnu😅😅
തിരുമല ചന്ദ്രൻ ചേട്ടൻ super
താടി വെച്ച സലീം കുമാർ 😂❤
ഊട്ടിയിലെ തണുപ്പിൽ നിന്നുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ😊
Ethra pravashyam Kandu ennariyilla...😂😂😂 pinnem pinnem kaanaan Moham😂😂😂😂😂😂🤣🤣🤣 jumbu lingam...😂😂😂😂
കിടിലൻ സ്കിറ്റ്,🧡
Suppar 👍👍👍👍👍
പഴയ കോളേജ് കുട്ടികൾ മലയാളം ആയിരുന്നു സംസാരിച്ചത് 😢😢
പക്ഷെ സിനിമാ ഡയലോഗുകൾ ഇങ്ങനെ യായിരുന്നു
Maari ninnu... Oombiko
@@dileepdevas3747 വീട്ടിൽ ആരും ഇല്ലേ ഊമ്പാൻ 😪
2k ആണല്ലേ 😂
Thara comedy. No such old college scenes.
Fight.Mafiya shashi😂😂
സ്ക്രിപ്റ്റ് അടിപൊളി.. Situation maintained.. Not that much boaring
സാംസ്കാരിക കേരളത്തിൻറെ ഒരു കറക്റ്റ്
ആ പഴയ "പുകഞ്ഞ കൊള്ളി പുറത്ത്" അതിൻ്റെ ഏഴ് അയലത്ത് വന്നില്ല..അത് ഇതിൽ കയറ്റാൻ നോക്കി.. പൊളിഞ്ഞു...
ആരെങ്കിലും അതിൻ്റെ ലിങ്ക് ഇടാമൊ...
ഉല്ലാസിൻ്റെ അഴിഞ്ഞാട്ടം കാണാം 😂😂
ua-cam.com/video/BnThVrzK4yc/v-deo.html
Well organized!
തമിഴിൽ നിന്നും ഊരി തിരിഞ്ഞ മലയാളം ഇപ്പോഴാ എനിക്ക് മനസിലായേ 😂😂😂😂
Da maire world first languages samskrithavum tamizhum, vivaram illengil anweshikkada
Thirumala chandran❤
🎉🎉🎉🎉🎉🎉nice
Super 👍👍👌👌thoroughly enjoyed 😂🤣
ചിരിച്ചൂട്ടാ ......
Pwolichu bros...super..❤❤
Thevara college ❤
Super!!!!
ബംഗാളികൾ 😁😁😁😁😁
NATTA COMEDY😅😅😅😅😅
സ്റ്റണ്ട് ത്യാഗരാജൻ ആയിരിക്കും 🤔
Very good comedy,seen may times😂
Very good attempt...good comedy.....❤
Appo ivaru Tamil naattil ninnum Vanna malayaligalaano 😂😂😂😂😂😂😂😂😂😂
ഇതാണ് പറയുന്നത്, പുരുഷന്മാരെ നമ്പരുത് എന്ന് 😢
സലീം കുമാർ ശർദിച്ചോ 😂😂😂😂
ബംഗാളികൾ ഇതിലും വൃത്തിയായി മലയാളം ഇതിലും നന്നായി പറയുമല്ലോ...
സംസാരം അലമ്പായി.. Fight scn ഒക്കെ പൊളി 🔥
പഴയ സ്റ്റൽ
Ningal pottanaano? Pazhaya Malayala cinemayonnum kandittille???
Ningal ithu kaanathirikkunnathanu nallathu.
എടേയ് മന്ദാരു പഴയ സിനിമകൾ എടുത്ത് കാണു അപ്പോൾ മനസ്സിലാകും ഇങ്ങനെ ആണ് ഭാഷ എന്ന്. അറിയാത്ത കാര്യത്തിന് ഇങ്ങനെ അളിഞ്ഞ അഭിപ്രായം പറയരുത്
Ningal pooan ano 😂😂
ഇത് ഇപ്പോഴത്തെ പിള്ളേര് സംസാരിക്കുന്നത് പോലെ. കോമഡി എന്ന് എഴുതി വച്ചാൽ ചിരിക്കാം.
Thirumala chadran is the master mind of this comedy
സിദ്ധാർഥിൻ്റെ കഥയ ഇത്
Fantail Pilla😊
I want to know the real name of the hero n this skit..
ഇത് പാലക്കാടുള്ള കോളേജ് വല്ല ആണോ ആയിരിക്കും ഒരു തമിഴ് ചൊവ
ബിന്ദു കൃഷണ ഇവിടെയും സർക്കാരിനെയും പോലീസിനെയും ഒന്ന് കൊട്ടാൻ നോക്കുകയാണ്.
very good entertainment...
ഇറങ്ങിപ്പോയ ഒന്ന് സ്റ്റേജിന്
Really
KMCT Lawless College 🤪
Nice🤩
Super.0ld
Bangalikal malayalam parayunnathpoleyano pandathe malayalikam samsarichirunnath😮
😂
Finally understood from where Bhaskaran Pilla Technologies got the name 😂❤
Thara Valippu 🤓
👌😂
Thamasa ketti chirichu,chirichu thoori poyi.
00:23 ithu Nammude Bahubali alle💓 (babu mestiri)
👍👍👍....
ചിരിക്കണോ കരയണോ ?!
Background S H College Thevara . Lake view ground
😅😂😂
Kollam
ningalchirikkunnathukanumbozhnu.enikkkku.chirivarunnath.boranmar
Sir you are very respected person, I bow my head before you ,
Who?
തുടക്കത്തിൽ ഉള്ള Add പൊളിച്ചു.
ബട്ട് കേരളത്തിൽ പൂജേപ്പി ജയിക്കില്ല 😂😂😂
സമ്മതിച്ചു ആയിരം
👍
കരച്ചലാണ് വരുന്നത്
😀😀😀
Kollammm bro
I don’t get why instead of Malayalam they used a Tamil slang
😂❤
Spr
sahummiya chechi jayabarathi chechi sherikum angane thanne ond
👍
Aru boran
Super 😅
😢
😂😂😂👍🏼👍🏼👍🏼👍🏼👍🏼♥♥♥
Rajan.p.dev.ullas.panthallm
പണ്ട് ഇങ്ങനെ ആയിരുന്നോ മലയാളം ????????
Paddu cinema Egane Ayirunnu
Ivark daily salary aano
റെക്കോഡ് ചിരി വേണ്ട
Cartoon?
സ്റ്റേജിൽ അഭിനയം കൊള്ളാം ഒരു കാര്ര്യവും ഇല്ലാണ്ട് ചിരിക്കുകയും ഭാവം കാണിക്കുകയും ചെയ്യുന്ന .. വെറുതെ സീറ്റിൽ ഇരിക്കുന്നോരോട് .. ഇരിക്കുന്നവരോട്... Pand എങ്ങാണ്ട് ഒരു ഉപദേഷ്ടവിന്റെ സംശയം മുന്നിൽ ഒരു തോർത്തു വിരിച്ചാൽ കൊള്ളാമായിരുന്നു
Kalego ethu chembile sambashanam
ടooper vadham.
തമാശയാവാം. പക്ഷേ അത് മാതൃ ഭാഷയെ വികൃതമാക്കിയിട്ടാവരുത്.
Waist or time
😢
👌
കേരളത്തിൽ ഏത് ജില്ലയിലായിരുന്നു പണ്ട് ഇങ്ങനെ കൊഞ്ഞനം കുത്തുന്നതു പോലുള്ള സംസാരം🤔
കൊല്ലം ... തിരുവനന്തപുരം ഒക്കെ ഇങ്ങനെ ആയിരുന്നു .... പിള്ള മാർ അവിടെ മാത്രമേ ഉള്ളു ..... തെങ്കാശി ചുവയുള്ള മലയാളം ആണ് അവർ പറയുന്നേ .....1950 നു മുൻപ് ഉള്ള കാലം ....
Tvm
Begid