അത് കാണുന്ന കണ്ണ് പോലെയും ചിന്തിക്കുന്ന വിവരത്തിന്റെയും അളവ് പോലെയിരിക്കും , വിത്തോട്ട് ചായ ഇഷ്ടമുള്ളവർക്ക് ഒരു കുറവും തോന്നില്ലല്ലോ .... ഹാസ്യത്തെ ഹാസ്യമായി മാത്രം കാണുക ഇതെല്ലാം സ്‌ക്രിറ്പ്റ്റഡ് ആണ്
സത്യത്തിൽ ഇന്നത്തെ കാലത്ത് കോമഡി എന്നാൽ പെൺവിഷയം തന്നെ. പെണ്ണിലെന്തോ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഇപ്പോഴും ഇവരുടെ ധാരണ. സത്യത്തിൽ ഇതൊക്കെ ഈ പെൺ കഥാപാത്രങ്ങൾക്ക് തന്നെ അപമാനവും, മാനഹാനിയും.
ഹോ😳.. ഈ സ്റ്റേജ് വല്ല നാട്ടുമ്പുറത്തുമായിരുന്നേൽ പരിപാടി കണ്ട നാട്ടാര് ഇവന്മാരെ കൈകാര്യം ചെയ്യുന്നത് കണ്ടെങ്കിലും ചിരിക്കാമാരുന്നു... ഹല്ല ന്റെ ഭാഗത്തും തെറ്റുണ്ട്.. ആദ്യം കമന്റ് വായിച്ചിട്ട് കാണണമായിരുന്നു... എജ്ജാതി വെറുപ്പീര്... 😪😳
അടിപൊളി സ്കിറ്റ്. ഒരു സിനിമയിലെ പ്രധാന ഭാഗങ്ങളെയൊട്ടാകെ ഒറ്റ ഫ്രെയിമിൽ ഉൾപ്പെടുത്തി, മീശമാധവൻ ഇറങ്ങിയ 2002 ൽ നിന്ന് റേഷൻ കടയെ 2022 ലേക്ക് അപ്ഡേറ്റ് ചെയ്ത് വിരൽ സ്കാൻ ചെയ്യുന്ന സിസ്റ്റം കൊണ്ടുവന്നതും, അതിന്റെ ഭാഗമായി താൻ ഈ വീട്ടിലെ അംഗമല്ല എന്ന് കണ്ടെത്തുന്നതും പ്വളി. പിള്ളേച്ഛനും സരസുവും (സിനിമയിലെ ഗായത്രിയുടെ കഥാപാത്രം ) ശരിക്കും ശരീരഭാഷയിലും സംഭാഷണത്തിലും കിടുക്കി. പുരുഷുവിന്റെയും ലൈൻമാന്റെയും മെമ്പറും ഒക്കെ തകർത്തു. അഭിനന്ദനങ്ങൾ.
@@safiyaomr3262 😬😬ബട്ട് ഇത് കണ്ട് പ്രേക്ഷകർ ആരും ചിരിക്കുന്നില്ല 😬. മഴവിൽ മനോരമയിൽ കോമഡി പ്രോഗ്രാം ഒരുപാട് വന്നിട്ടുണ്ട് അതെല്ലാം സൂപ്പർ ആയിരുന്നു. പക്ഷേ ഈ പ്രോഗ്രാമിൽ വരുന്ന പല സ്കിറ്റും തീരെ നിലവാരം ഇല്ല
What a perfect skit promoting extra marital affairs. Such double meaning skits are the major platform for the society to look at women as commodities...These type of programmes play a major role in the attrocities against women...This is my view, u can abuse me or echo my views, but what I have said is the truth n fact about our society...
Colonel inte batch (rank) um vachondu vannittu parayunna dialoge ......ente Colonel ippo ithu kandirunnenkil enne pattalathilottu thirichu vilichene ennu...😂😂...oru unitil oru Colonel ey ollu he......😤😤
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള skit അതിന് കൈയടിക്കാൻ കുറച്ച് മരവാഴകളും
ആഹാ നന്മ മരം സാബു 🤣🤣🤣
Athil abinayikuna nadimaarum streekala
നല്ല 🌺റ്റിലെ skit.... 🙏🙄💥
വിത്തൗട്ട് ചായകുടിച്ച ഫിലിങ്ങ്.. എവിടെയൊക്കെയോ എന്തൊക്കെയോ കുഴപ്പം പോലെ..
അത് കാണുന്ന കണ്ണ് പോലെയും ചിന്തിക്കുന്ന വിവരത്തിന്റെയും അളവ് പോലെയിരിക്കും , വിത്തോട്ട് ചായ ഇഷ്ടമുള്ളവർക്ക് ഒരു കുറവും തോന്നില്ലല്ലോ .... ഹാസ്യത്തെ ഹാസ്യമായി മാത്രം കാണുക ഇതെല്ലാം സ്‌ക്രിറ്പ്റ്റഡ് ആണ്
2:26...മലയാളത്തിലെ രാജ മൗലി
മാമാങ്കം സംവിധായകൻ....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
മലയാളത്തിന്റെ ബാഹുബലി ആരിക്കും memenkem🙂
Kunjali marakkar director priyadarshan alle🙄
ആ നല്ല 🔞 A grade കോമഡി
ലോക പരാജയം skit
സത്യത്തിൽ ഇന്നത്തെ കാലത്ത് കോമഡി എന്നാൽ
പെൺവിഷയം തന്നെ.
പെണ്ണിലെന്തോ ഒളിഞ്ഞിരിപ്പുണ്ടെന്നാണ്
ഇപ്പോഴും ഇവരുടെ ധാരണ.
സത്യത്തിൽ ഇതൊക്കെ ഈ
പെൺ കഥാപാത്രങ്ങൾക്ക്
തന്നെ അപമാനവും,
മാനഹാനിയും.
ഹോ😳.. ഈ സ്റ്റേജ് വല്ല നാട്ടുമ്പുറത്തുമായിരുന്നേൽ പരിപാടി കണ്ട നാട്ടാര് ഇവന്മാരെ കൈകാര്യം ചെയ്യുന്നത് കണ്ടെങ്കിലും ചിരിക്കാമാരുന്നു... ഹല്ല ന്റെ ഭാഗത്തും തെറ്റുണ്ട്.. ആദ്യം കമന്റ് വായിച്ചിട്ട് കാണണമായിരുന്നു... എജ്ജാതി വെറുപ്പീര്... 😪😳
😄🤗
അടിപൊളി സ്കിറ്റ്. ഒരു സിനിമയിലെ പ്രധാന ഭാഗങ്ങളെയൊട്ടാകെ ഒറ്റ ഫ്രെയിമിൽ ഉൾപ്പെടുത്തി, മീശമാധവൻ ഇറങ്ങിയ 2002 ൽ നിന്ന് റേഷൻ കടയെ 2022 ലേക്ക് അപ്ഡേറ്റ് ചെയ്ത് വിരൽ സ്കാൻ ചെയ്യുന്ന സിസ്റ്റം കൊണ്ടുവന്നതും, അതിന്റെ ഭാഗമായി താൻ ഈ വീട്ടിലെ അംഗമല്ല എന്ന് കണ്ടെത്തുന്നതും പ്വളി. പിള്ളേച്ഛനും സരസുവും (സിനിമയിലെ ഗായത്രിയുടെ കഥാപാത്രം ) ശരിക്കും ശരീരഭാഷയിലും സംഭാഷണത്തിലും കിടുക്കി. പുരുഷുവിന്റെയും ലൈൻമാന്റെയും മെമ്പറും ഒക്കെ തകർത്തു. അഭിനന്ദനങ്ങൾ.
അടിപൊളി... ഇനിയും ആവർത്തിക്കരുത്
Plz🙏
ഡബിൾ മീനിങ്... 🙏
നല്ല സൂപ്പർ കിടു 🌹റ്റിലെ സ്ക്രിപ്റ്റ് 👍👍👍
😜😜
😇😄
🤣
വേറെ ലെവൽ മച്ചാൻ 🥳🥳
😂😂😂😂
Kollam നല്ല ചളി 👍
😁😁😁Adipoli ...E .. ladies ney ration shopilekku paranju vidan pattathilla ennu ippam manasilayi 👍👍👍👍
ഇതിൽ എവിടെ കോമഡി 🙄. ഡബിൾ മീനിങ് ഇല്ലാതെ കോമഡി ഉണ്ടാക്കാൻ അറിയില്ലേ. ഇത്രക്ക് അധഃപദിച്ചോ മനോരമ
Enki ne undakki kod
നസീർക്ക ഡബിൾ മീനിങ്ങ് ഉണ്ടേലെ ചിരിക്കു അതാവും എല്ലാരും ഇങ്ങനെ ഉള്ള സ്ക്രിപ്റ്റ് തയ്യാറാക്കുന്നത് 😆
@@safiyaomr3262 😬😬ബട്ട് ഇത് കണ്ട് പ്രേക്ഷകർ ആരും ചിരിക്കുന്നില്ല 😬. മഴവിൽ മനോരമയിൽ കോമഡി പ്രോഗ്രാം ഒരുപാട് വന്നിട്ടുണ്ട് അതെല്ലാം സൂപ്പർ ആയിരുന്നു. പക്ഷേ ഈ പ്രോഗ്രാമിൽ വരുന്ന പല സ്കിറ്റും തീരെ നിലവാരം ഇല്ല
ഡബിൾ മീനിംഗിന്റെ അയ്യർ കളിയാണല്ലോ 😬😬
Ee new generation double meaning illathe comedy undakan patilla
പെടലിയും സുമേഷും 👌🏻
പക്ഷെ ഒരു ഓളം ഇല്ല.
Loka parajayam
Dhaaa റീത്ത് 💐
മീശ മാധവനിൽ ഇത്രക്കും സ്ത്രീകളെ അവഹേളിച്ചിട്ടില്ല.
What a perfect skit promoting extra marital affairs. Such double meaning skits are the major platform for the society to look at women as commodities...These type of programmes play a major role in the attrocities against women...This is my view, u can abuse me or echo my views, but what I have said is the truth n fact about our society...
Adipoli oruthundu comedy
മീശ മാധവൻ കട്ടെടുത്ത പെണ്ണിനെയും കൊണ്ട് ജയിലിൽ പോവാറായി😁😁😁
അച്ചായൻ ഫലിതങ്ങൾ ഏറ്റില്ല 🤣
Itra taram tana skitukal mazhavil Manorama prolsahipikarutu plz
ജീവിതം ❤ തകർത്തു കൊണ്ട് ഇരിക്കുന്ന മൃഗങ്ങൾ കു 🖤 ഒരു സഹായം ❤ തരാൻ എനിക്ക് ❤ ഉദ്ദേശം ഇല്ല OK
Ithil chirikanda bhagam onnu parayamo
ഇപ്പോൾ ഇറങ്ങുന്ന കോമഡി മൊത്തം ഇങ്ങനെ കൊലച്ചളി ആണ്..
ഈ സ്കിറ്റിന് A+ സർട്ടിഫിക്കറ്റ് ഉണ്ടോടെ 😂
ആഹാ എവിടെ ആരുന്നു ഇത്രേം കാലം....... അവിഞ്ഞ സ്കിട്ടും കൊണ്ട്
സൂപ്പർ
ജഗതി ആകാൻ കുറച്ച് കൂടി മൂക്കണം
ആദ്യ ഭാഗത്ത് കണ്ടു പിന്നെ കമ്ൻറ് നോകി ഞാൻ ഒരു കമൻറ് ഇട്ടു വിട്ടു
Kamant vayikam vanna pavam phakthan 🙏😍
അടിപൊളി! വാ പോകാം
Chirikan endha ullath kazhtam 😴😴
sumesh fans like heree
Super...chirichu vayyathayi
ഇങ്ങനെ ഇഞ്ചിഞ്ചയി കൊല്ലരുത് പ്ലീസ്... 🙏🙏🙏 😬😬😬
ഫുൾ മറ്റേത്.
ഫുൾ double meaning ആയിരുന്നു, ഇന്ദ്രജിത്തിന്റ മുഖം കാണുമ്പോൾ തന്നെ അറിയാം പുള്ളിക്ക് ഒട്ടും ഇഷ്ടമായില്ല എന്നു
Shokam.
ഫുൾ ഡബിൾ meening ആണല്ലോ
നല്ലൊരു സിനിമയുടെ പേരിൽ ഈ കാണിച്ചു കൂട്ടുന്ന കോപ്രായം കണ്ടു ചിരിക്കാൻ കൊറേ എണ്ണം ലോക പരാജയം skit
എന്തൊക്കെ ആണോ തിരുകി കെട്ടിയിരിക്കുന്നത്..... എല്ലാ സിനിമയും ഉണ്ടല്ലോ... യോ ദാരിദ്രം...
ഒരു +18 എന്ന് തമ്പ് ഉണ്ടാക്കി വീഡിയോ പോസ്റ്റ് ചെയ്യേടെ... പീസ് ഡയലോഗ്
This shows exact Manorama
അവിടെ ഇരിക്കുന്നവർ എല്ലാം..
"ഇത് eppam തീരുമോ ആവോ "
Cinemayude nilavaram kalayan oru program
സൂപ്പർ 👏👏👏
Adipoliyee❤️❤️❤️jagathy chettan kalakki❤️
🤭
ചക്കേല് പിടിക്കാൻ പറയുമ്പോൾ ഇവന്മാർ എന്തിനാ കൈ അടിക്കുന്നെ. പോയിന്നെടെ എണീച്ചു
പട്ടാളം 😍
5:10😂😂
Ithreeem koothara skitt njan kanditteyilla
Kollam nalla skit.. 😁
Super
W meaning 😢😢😢
Use headset for better experience 😌😌
അശ്ലീലം special
പൊളി
Nalla actors aanallo, script IL nilavaram pularthikoode?
കോമഡി താരങ്ങളുടെ ഒക്കെ ഗതികേടുskit ഒക്കെ സ്പൂഫിലേക്ക് എത്തേണ്ട സാഹചര്യം എത്തിയോ
അയ്യോ.. ചളി... 😔😔😔 വെറുതെ ആ മീശമാധവനെ പറയിപ്പിക്കാൻ..
Super 🥰🥰
പോയി പോയി.. കോമഡി എന്ന് പറഞ്ഞാൽ ഉളുപ്പ് ഇല്ലാതെ എന്തും പറയാം എന്നായി.. ഇത് കേട്ട് കയ്യടിക്കാൻ കുറെ ജഡ്ജും. ചെ... മോശം
Senior comedy artistukalude vruthiketta chali
Ith entha A film?
👍
enthonaaadey ethokkke.......ethinu ki adikanum venam.....
പുരുഷു 🤣പഞ്ചാസാര എണ്ണയും 🤣
Ore siri.
Poli😂😂skit
ആരും സമയം കളയേണ്ട
എന്തോരൂള സ്കിറ്റ് ..
Coment kandath nannay alle ith motham njn kandene😅
ഇത് കണ്ടിരിക്കുന്ന അവരുടെ ഒരു അവസ്ഥ....
മറ്റുള്ളവരുടെ അവസ്ഥ എന്തിനാ നിങ്ങൾ നോക്കുന്നെ 🤔
നിങ്ങൾക്ക് നിങ്ങളുടെ കാര്യം നോക്കിയാൽ പോരെ
@@konnikkaranentertainmentme7837 മറ്റുള്ളവരുടെ അവസ്ഥയിൽ സഹതാപം തോന്നുന്നത് ഒരു കുറ്റമായി എനിക്ക് തോന്നുന്നില്ല
Nalla skit
Standard comedy
👌👍
അവിഞ്ഞ കോമഡി ആയിപ്പോയി
ശരിക്കും ഒരു കൂട്ടം മലയാളി മാണോ രോഗികൾ
Streekale motham akshepikunna programin kai adikan kore abhasakarum kastam
സത്യത്തിൽ ഇങ്ങനത്തെ പ്രോഗ്രാമിൽ ഡബിൾ മീനിംഗ് അല്ലാതെ തമാശ ഒന്നും തന്നെയില്ല .എന്നിട്ട് ക്യാപ്ഷൻ ചിരിച്ചു ചാവുമെന്നൊക്കെ. 😏😏😆😆
Yes
Kollulla
Cheli comedy
Thallipoli
വല്യ രസം ഇല്ല
നല്ല കാലിന്റെ ഇട....... Skit
നാലു മിനിറ്റ് പരിപാടിയെ അപമാനിക്കാൻ
കോമഡി എന്നാല്‍ ,മ...മ...അല്ലേ...വേണ്ടാ...മറ്റേ പരിപാടിയാണൊ !!!!
Super 😅😅
Colonel inte batch (rank) um vachondu vannittu parayunna dialoge ......ente Colonel ippo ithu kandirunnenkil enne pattalathilottu thirichu vilichene ennu...😂😂...oru unitil oru Colonel ey ollu he......😤😤
അസഭ്യം വിളമ്പിയിട്ട് കോമഡി പോലും ഹേ
ashmed... mazhavil.. gone done... sorry to say.....
Not bad
Kollila
Kolathilaaa
അയ്യേ 🤔
👊🏻👊🏻👊🏻
ഇപ്പോൾ കോമഡി എന്നാൽ തുണ്ട് പറയൽ ആണല്ലേ
Ithrayum Sthree virudhamaya skit ezhuthi avatharippikkunnavanmarude oru tholikkatti...
Tholinj irippund
ഇതിൽ കോമഡി എവിടെ
Mothalakkuanallo ellarum