മലബാർ ഗോൾഡിലെ ജീവനക്കാരനായിരുന്ന നിഷിൻ 220 കോടിയുടെ സാമ്രാജ്യം സൃഷ്‌ടിച്ച കഥ | SPARK STORIES

Поділитися
Вставка
  • Опубліковано 19 вер 2022
  • 1983 ൽ കൂർഗിലെ സിദ്ധാപൂരിലായിരുന്നു നിഷിന്റെ ജനനം. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചെങ്കിലും അസാധാരണ വഴികളായിരുന്നു നിഷിൻ തെരെഞ്ഞെടുത്തത്. മികച്ച അക്കാദമിക് നിലവാരം ഉണ്ടായിട്ടും മലബാർ ഗോൾഡിലെ സാധാരണ ജീവനക്കാരനായിട്ടാണ് നിഷിൻ തന്റെ കരിയർ തുടങ്ങിയത്. പിന്നീട് നിരവധി ഇൻവെസ്റ്റ്മെന്റുകൾ കൊണ്ടുവരികയും സ്വന്തമായി ചെറിയ നിക്ഷേപങ്ങൾ നടത്തുകയും ചെയ്ത നിഷിൻ ബാംഗ്ലൂർ മലബാർ ഗോൾഡിന്റെ എക്സികുട്ടീവ് ഡയറക്റ്ററായി. ഒരു വ്യാഴ വട്ടക്കാലത്തിന് ശേഷം കൈയിലുണ്ടായിരുന്ന 5 ലക്ഷം രൂപയും ബാപ്പയുടെ പറമ്പും ആസ്തിയാക്കി പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ഒട്ടും എളുപ്പമല്ലായിരുന്നു അയാളുടെ സംരംഭകത്വ ജീവിതം. ഒരു തുടക്കം കണ്ടെത്തുവാൻ വല്ലാതെ ബുദ്ധിമുട്ടി. പക്ഷെ നീണ്ട പ്രയത്നത്തിനൊടുവിൽ ചുരം കയറി വയനാട് എത്തിയവരെല്ലാം അയാളുടെ മനോധൈര്യത്തിനൊപ്പം നിന്നു. നിക്ഷേപകരായും സുഹൃത്തുക്കളെയും അത്തരത്തിൽ മോരികാപ്പിനൊപ്പം ചേർന്നവരാണ് പിന്നീട് ആ സംരംഭത്തെ മുന്നോട്ട് കൊണ്ടുപോയത്. ഒന്നുമില്ലായ്മയിൽ നിന്നും കോടികളിലേക്കും കോടികളിൽ നിന്ന് ശതകോടികളിലേക്കും നീങ്ങുന്ന യാത്രയാണ് ഇന്നത്. ഉദ്യോഗ നിമിഷങ്ങളും സ്പാർക്കും മാത്രമുള്ള നിഷിന്റെ കഥ കേൾക്കാം.....
    Spark - Coffee with Shamim
    #sparkstories #entesamrambham #shamimrafeek #morickapresort
    Contact Details
    morickapresort?...
    morickap_lords8...
    nishincm?igshid...
    09972788305-reservation number

КОМЕНТАРІ • 116

  • @SparkStories
    @SparkStories  Рік тому +12

    സ്പാർക് ഫാൻ ക്ലബിൽ ജോയിൻ ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ... chat.whatsapp.com/DNA71qE8drXB1TYQPsolkd

  • @rishadvk1777
    @rishadvk1777 Рік тому +9

    എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു വെക്തി ആണ് MR Nishin Thasleem
    Great Man😍😍😍😍

  • @ranjitvarghese5357
    @ranjitvarghese5357 Рік тому +1

    Great:-) keep going team spark

  • @vrtalks916
    @vrtalks916 Рік тому +1

    Superb.. Great achievement

  • @chembana
    @chembana Рік тому

    I will already experienced in Morickap Resort so good ambiance

  • @gurukulamtv
    @gurukulamtv Рік тому

    Straight way as director... really amazing 👍👍👍👍
    😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫😵‍💫

  • @alantoamos1924
    @alantoamos1924 Рік тому +1

    Good go up but will resort with this much investment will be profitable its my doubt please clarify

  • @ashrafalibashirahamed8757
    @ashrafalibashirahamed8757 Рік тому +5

    Knowing Nishin who had spearheaded Malabar Gold Hubi personally I could foresee his growth… I wish him all success in future 💐💐

  • @jomonejomone3324
    @jomonejomone3324 Рік тому +17

    നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാട് ആയിരുന്നു.... നമ്മൾ പുറത്തുനിന്നു വരുന്ന ബംഗാളികളെ യും അണ്ണാച്ചി കളെയും കർണാടകയും.. ആന്ധ്രാ കാരെയും... വൃത്തിയുടെ കാര്യത്തിൽ കളിയാക്കും.... പക്ഷേ ഇപ്പോൾ കർണാടകത്തിലും തമിഴ്നാട്ടിലും ഒക്കെ പോയി നോക്കണം..... വൃത്തിയുടെ.. കാര്യത്തിൽ.... ബാംഗ്ലൂർ മൈസൂർ,.. ചെന്നൈ... അവിടെയുള്ള ബാത്റൂമിൽ നമ്മൾ കയറി നോക്കണം.. അത്രയും നീറ്റ് ആണ്.. നമ്മുടെ കേരളത്തിലുള്ള എറണാകുളത്തെ തിരുവനന്തപുരത്തോ... ബാത്റൂമിൻ,. മണം കൊണ്ട്കേറാൻ.. പറ്റത്തില്ല... അത്രയും വൃത്തിഹീനമാണ് ഇപ്പോൾ കേരളം... എന്തിന് ഓരോ ടൗണിൽ ചെന്ന് നോക്കുക വേസ്റ്റ് മണത്തിട്ടു നടക്കാൻ പറ്റുന്നില്ല..., ഇൻട്രസ്റ്റ് സംസ്ഥാനത്ത് ചെന്ന് നോക്കുക... അഞ്ചു മണിയാവുമ്പോൾ നഗര ശുചീകരണം നടത്തുന്നു..... നമ്മുടെ ഇവിടെയും മുനിസിപ്പാലിറ്റി ഉണ്ട്.. പണിക്കാരും ഉണ്ട്... പക്ഷേ ഇവിടെ ശുചീകരണം അല്ല നടക്കുന്നത്.. അതുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാട് എന്നൊന്നും പറയരുത്.... അതൊക്കെ പണ്ടേ കഴിഞ്ഞ് കഥ

  • @RiyaskcR
    @RiyaskcR Рік тому +1

    Sir good job👍👍👍👍👍

  • @abdullatheef2061
    @abdullatheef2061 Рік тому +7

    5 years Back Nhan Bangalore branch Malabar Gold and Diamondsil Worck chaydhirunnappool Yanda Director Aayirunnu Nishin Bhay

  • @padmarajcv6046
    @padmarajcv6046 Рік тому +15

    കാശ് ഉള്ള ഒരുവൻ, കാശ് ഇറക്കി കളിച്ചു, ഇതെല്ലെന്തു മോട്ടിവേഷൻ

  • @munivk4958
    @munivk4958 Рік тому +2

    മലബാർഗോൾഡ്ഡ് 👍👍👍എക്സ്പീരിയൻസ് 👌👌👌

  • @balakrishnankv3637
    @balakrishnankv3637 Рік тому +1

    Nishin bhai proud of you.I’m BK,was at thalassery Malabar .Jerish Sudheesh ..anyway congrats 🙏😍

  • @Bond-ov4hi
    @Bond-ov4hi Рік тому +4

    ഇവരുടെ റിസോർട്സിന്റെ കൺസ്ട്രക്ഷൻ പോരാ,ഞാൻ അവിടെ താമസിച്ചിട്ടുണ്ട്.പുതിയ പ്രൊജക്റ്റസിന് ക്രോൺട്രാക്ടറെ മാറ്റണം ഇക്ക. ഇന്ഷാ അല്ലാഹ്

  • @kidiloskkismustdostuffs1950
    @kidiloskkismustdostuffs1950 Рік тому +2

    Great journey 👍🏽

  • @razzu683
    @razzu683 Рік тому

    Thank you sir

  • @omromr7855
    @omromr7855 Рік тому

    Great 👏👏😍

  • @kochuthumpi
    @kochuthumpi Рік тому

    Nice 🌹

  • @octanebanker
    @octanebanker Рік тому +4

    True business man. Converting the talk show to sell his business. 👌👌

  • @zubairt.v4085
    @zubairt.v4085 Рік тому +2

    Congratulation ...

  • @spicesasia9376
    @spicesasia9376 Рік тому +2

    Congratulations Nishin 🤝

  • @aamifoodsvlogs7449
    @aamifoodsvlogs7449 Рік тому +8

    നമ്മൾ സ്വപ്നം കാണുന്ന success മറ്റുള്ളവർ കൈപിടിയിൽ ഒതുക്കി എന്നറിയുമ്പോൾ confidence കൂടുന്നു. നമുക്കും പറ്റും എന്ന ഉറച്ച വിശ്വാസം. നിഷിനും spark നും very very Thanks🙏🌹

  • @ShamsuddinB
    @ShamsuddinB Рік тому

    Nishin great, alhamdulillah

  • @abdunazarabdunazar3965
    @abdunazarabdunazar3965 Рік тому

    Superb

  • @faisal6118
    @faisal6118 Рік тому +1

    എന്റെ ഫ്രണ്ടിന്റെ മരുമകൻ 👍

  • @lim1231
    @lim1231 Рік тому

    Supperrr

  • @mohammadarshad6333
    @mohammadarshad6333 Рік тому +1

    nice to see and hear mr nishin achievement,i am congratulating and remember the days I worked with you at dickenson malabar gold...❤

  • @manojkp9989
    @manojkp9989 Рік тому +2

    👍👍👍

  • @abdullatheef2061
    @abdullatheef2061 Рік тому +1

    Masha Allah Nishin bhay ❤

  • @surajithkm
    @surajithkm Рік тому +4

    Wishing Nishin heigher success in the years to come 👍🏻🌷👍🏻

  • @RoseDreams1657
    @RoseDreams1657 Рік тому +1

    First 🥰🥰🥰

  • @rahimkandy6473
    @rahimkandy6473 Рік тому +3

    Success story by …”Rado “ really interesting…Mr Nishin..

  • @phoenixvideos2
    @phoenixvideos2 Рік тому +1

    Great Lessons

  • @hasnithaslim7465
    @hasnithaslim7465 Рік тому

    👏👏

  • @rubanantony4918
    @rubanantony4918 Рік тому

    ഗുഡ് ബ്രദർ

  • @MrPariyankunju
    @MrPariyankunju Рік тому

    HAILSTONE INNOVATIONS PVT LTD
    MD- R J WILLIAMS
    please arrange an interview with him Sir

  • @NithinDas3
    @NithinDas3 Рік тому

    ❤️🔥

  • @anikuttan6624
    @anikuttan6624 Рік тому

    👍♥️

  • @princymorickap4882
    @princymorickap4882 Рік тому

    👍👍👍👍

  • @anikuttan6624
    @anikuttan6624 Рік тому

    🙏👍

  • @amruthnathmedia1336
    @amruthnathmedia1336 Рік тому

    🥰🥰🥰🥰

  • @muhammedalthaf4382
    @muhammedalthaf4382 Рік тому

    ❤️

  • @alantoamos1924
    @alantoamos1924 Рік тому +2

    Evolve back is of ramapuram family in pala

  • @pandorabox8727
    @pandorabox8727 Рік тому +2

    Malabarinte business model copy afichathano??

  • @manimon1088
    @manimon1088 Рік тому

    Njan coorg 👍

  • @vinayank2871
    @vinayank2871 Рік тому +1

    Malabar gold is maladuar gold,no doubt

  • @aslaa851
    @aslaa851 Рік тому +2

    മലബാര്‍ ഗോള്‍ഡിൽ ജോലിക്ക് ചേർന്നാൽ എങ്ങനെ ആണ്ന്ന് അറിയില്ല വേഗം പണക്കാരൻ ആകും എനിക്ക് അറിയുന്ന ഒരു ഭാമിലിയിൽ രണ്ടു പയ്യന്മാരെ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു ഇന്നത്തെ അവരുടെ അവസ്ഥ കണ്ട് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല അവിടുന്ന് ഗോൾഡ് അടിച്ചോണ്ട് വന്നതാണെന്ന് തോന്നുന്നു

    • @jayaharannair4866
      @jayaharannair4866 Рік тому

      ഹവാലയും കള്ളപ്പണവും.. പിന്നെ ബാംഗ്ലൂരിൽ നിന്നാണ് മിക്കവര്ക്കും കൂടുതൽ പണം കിട്ടുന്നത്.. ശരിയായ രീതിയിൽ നികുതിയൊക്കെ നൽകി ബിസിനസ്‌ നടതുന്നവർക്കു പെട്ടെന്ന് പാണക്കാരാകാൻ കഴിയില്ല

  • @shihabudheenkodemchery9716
    @shihabudheenkodemchery9716 10 місяців тому

    All the best Nishin

  • @jamesscott5538
    @jamesscott5538 2 місяці тому

    Back ground make it Bright

  • @saleemvkkodathoor2381
    @saleemvkkodathoor2381 Рік тому

    ഇതൊക്കെ കാണുമ്പോ എനിക്കും ഒരു സംരംഭകൻ ആവാൻ മോഹം തോന്നുന്നു

  • @srtmalabarisvlogs200
    @srtmalabarisvlogs200 Рік тому +1

    👍👍❤️

  • @justinjaison6226
    @justinjaison6226 Рік тому

    കയ്യിൽ കൊറേ കാശും പിടിപാടും ബന്ധങ്ങളും ഉള്ളവർക്കു ഉയരങ്ങളിൽ എത്താൻ എളുപ്പം ആണ് ഐഡിയകൾ കണ്ടെത്തിയാൽ മാത്രം മതി. എന്നാൽ ഒരുപാട് നല്ല പദ്ധതികളും ഐഡിയകളും ഉള്ളവർ ക്യാപിറ്റൽ ഇല്ലാത്തത് കൊണ്ട് മാത്രം എവിടെയും എത്താതെ നിൽക്കുന്നുണ്ട്. അങ്ങനെ ഉള്ള ആളുകൾ എങ്ങനെ പണം ഉണ്ടാക്കി ചെറിയ തുടക്കങ്ങളിൽ നിന്ന് പിടിപാടോ ബന്ധങ്ങളുടെ സപ്പോർട്ട് ഇല്ലാതെ ഉയരങ്ങളിൽ എത്തിയ കഥകൾ കേൾക്കാൻ ആണ് താല്പര്യം.

  • @anwarlathif
    @anwarlathif Рік тому

    1

  • @jibinschakkattu892
    @jibinschakkattu892 Рік тому +1

    Today is also 40 lakhs is impossible

  • @anwarlathif
    @anwarlathif Рік тому

    11

  • @Darkstallion566
    @Darkstallion566 Рік тому +17

    ദൈവത്തിന്റെ നാടോ? കേൾക്കുമ്പോതന്നെ ചിരി വരും. നിങ്ങൾ ആഫ്രിക്കയിലെ ഉഗാണ്ട എന്ന രാജ്യം ഒന്ന് സന്ദർശിക്കൂ.
    നിങ്ങ ലോകം കാണൂ ഭായ് 😂😂😂

    • @bineshv7659
      @bineshv7659 Рік тому

      ഏതു പൊട്ടനാണാവോ കേരളത്തിന്‌ ഇങ്ങനൊരു വിളിപേരിട്ടത്.ദൈവത്തിന്റെ നാടല്ല മത ഭ്രാന്തൻ മാരുടെ നാടായി മാറിക്കൊണ്ടിരികയാണ് 😄

    • @lijojose1264
      @lijojose1264 Рік тому

      Are you in Uganda?

    • @Darkstallion566
      @Darkstallion566 Рік тому

      @@lijojose1264 ബിസിനെസ്സ് ആവശ്യത്തിന് 1 month അവിടെ നിന്നിട്ടുണ്ട്. നല്ല മനുഷ്യർ, കേരള കാലാവസ്ഥ.

  • @manuadarsh9457
    @manuadarsh9457 8 місяців тому

    100

  • @arunsunil8888
    @arunsunil8888 11 місяців тому

    ഇതിൽ spark ഇല്ല. എല്ലാ സാഹചര്യം ഉം കാര്യങ്ങളും ഉണ്ട്. Just തുടങ്ങിയാൽ മതി. പിന്നെ കഴിവ് ഉണ്ട് എന്ന് തോന്നുന്നു....

  • @ibrahimek7454
    @ibrahimek7454 Рік тому +2

    വീഡിയൊ ക്ലിയർ വളരേ കുറവാണ്

  • @sobhanabalan8564
    @sobhanabalan8564 Рік тому

    Malabar gold il iyaal maatharamayirunno jeevanakarnaayittu !

  • @shibilrehman
    @shibilrehman Рік тому +54

    ഇതൊരു മോട്ടിവേഷണൽ സ്റ്റോറി ആയി തോന്നുന്നില്ല, കാരണം അദ്ദേഹത്തിന് റിസോർട് തുടങ്ങാൻ സ്ഥലം ഉണ്ടായിരുന്നു, ഫണ്ട്‌ ഇറക്കാൻ ആളുകളും...

    • @Bigboss-bu7vg
      @Bigboss-bu7vg Рік тому +24

      Ithellam undayitum kalinte idayil kayyu vechu urangunnavr orupad und 😂😂😂

    • @shibilrehman
      @shibilrehman Рік тому +6

      @@Bigboss-bu7vg
      അയിന്?

    • @sajithamajeed2422
      @sajithamajeed2422 Рік тому

      @@shibilrehman ffffffffffffffffffffffffffffffffffffffffffffffffff fffffffff fffffffffffffffffffff fffffffffffffff fffffffffffffffffffffff ffffffffffffffffc p

    • @sajithamajeed2422
      @sajithamajeed2422 Рік тому

      ? a . . . ? .
      . . m .
      .
      . z

    • @sajithamajeed2422
      @sajithamajeed2422 Рік тому

      @@shibilrehman .
      ..,
      a
      z
      .? .
      👍
      .
      z ? . z a z




      z
      zza
      . a

      . ?
      z
      T
      a
      a z a a
      .
      a ,
      a
      K
      a

      z ? z z z z a
      az z z a z . z z
      az z zz zz z
      z . zz
      z zz . z n a zz zz zz z ?
      a ? z z z z a z z z z
      z a
      z z
      z z z
      z z z z z z z a a a . T
      za z

  • @Bibinkishor999
    @Bibinkishor999 Рік тому

    എന്തോന്ന് മോട്ടിവേഷൻ

  • @shainthomas4304
    @shainthomas4304 Рік тому

    There are many stories which will inspire you to take risk. This is not an inspirational story. This is called talent which is backed up by money. Nothing else.

  • @shabeerpro2478
    @shabeerpro2478 Рік тому +2

    Ed kanunna njan oru 1000 edukanillade

  • @muhammedfayispm9246
    @muhammedfayispm9246 Рік тому

    👎🏻
    There are many people who have more motivational stories than this. They will have to say ,so bring them

  • @misalla2725
    @misalla2725 Рік тому +2

    സുടപ്പി മലദ്വാർ ഗോൾഡ്‌

  • @samiyyashamsudheen3522
    @samiyyashamsudheen3522 Рік тому +1

    ഞാനിപ്പോൾ നിഷിന്റെ മോറികാപ് റിസോർട്ടിൽ താമസിക്കുമ്പോൾ ആകുന്നു ഈ വീടിയോ വീണ്ടും കാണുന്നതു.
    അതിമനോഹരമായ റിസോർട് ആകുന്നു ഇത്. നിഷിന്റെ ഭാവന യിൽ ഉരുതിരിഞ ആശയമാകുന്നു ഇന്ന് ഞാൻ താമസിക്കുന്ന ഈ റിസോർട്ടു.
    ഇന്ന് ഫുൾ occupancy ആകുന്നു ആണുള്ളത്. ഇവിടെ താമസിച്ചവർ വീണ്ടും സന്ദർശിക്കും തീര്ച. നിഷിനു കൂടുതൽ ഉയർച്ച ഉണ്ടാവട്ടെ ഒപ്പം കേരളത്തിനും എന്നതാണ് എന്റെ പ്രാർത്ഥന.
    K V Shamsudheen

  • @rajendrannair6804
    @rajendrannair6804 7 місяців тому

    സ്വിറ്റ്സർലൻഡിൽ പോലും ഹോട്ടൽ റൂമിനു ഇത്ര കഴുത്തറപ്പൻ rent ഇല്ല.

  • @crystalfab6521
    @crystalfab6521 Рік тому +1

    ബോബി Chammanr 😇🤣

  • @dennisa5881
    @dennisa5881 Рік тому

    😞 քʀօʍօֆʍ

  • @viswanathanpk5355
    @viswanathanpk5355 Рік тому

    MURJYANDI METHAN MALADWAR GOLD. JANANADWARAM GOLD.

  • @abdulgafoor7432
    @abdulgafoor7432 Рік тому +2

    ഇയാൾക്ക് പൈസ ഇറക്കാൻ ആൾക്കാർ ഉണ്ടായിരുന്നു.... 40 ലക്ഷം കൊടുക്കാൻ.....ആരുമില്ലെങ്കിൽ ഇന് ആരും അറിയില്ല ഒക്കെ ഓൾ ദ ബെസ്റ്റ് ബ്രോ

    • @pariskerala4594
      @pariskerala4594 Рік тому +1

      1 കോടി കിട്ടിയാലും കാര്യമില്ല.... കഴിവ് വേണം

    • @nishanthjayan9756
      @nishanthjayan9756 Рік тому

      ഇൻവെസ്റ്റ് ചെയ്യുവാൻ പണവും, ബിസ്സിനെസ്സ് ചെയ്യുവാൻ കഴിവും ഉണ്ടെങ്കിൽ സക്സ്സ്.

  • @reggimannpulimann5651
    @reggimannpulimann5651 Рік тому +1

    Thalamurakal nashikkum