10 രൂപ സ്വന്തമായി ഉണ്ടാക്കാമോയെന്ന് പിതാവ് ചോദിച്ചു, ഇന്ന് മകൾ കോടികൾ സമ്പാദിക്കുന്നു |SPARK STORIES

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 1,5 тис.

  • @mahinhaneefa2845
    @mahinhaneefa2845 2 роки тому +2107

    ഇതേ സീറ്റിൽ ഒരു നാൾ ഞാനും വരും നിങ്ങടെ മുൻപിൽ ഇരിക്കാൻ, ഒന്നുമില്ലായ്മയിൽ നിന്നും കോടീശ്വരനായ എന്റെ കഥ പറയാൻ 💪💪💪

  • @jerinmathewthomas2004
    @jerinmathewthomas2004 2 роки тому +492

    താങ്കളുടെ ചോദ്യങ്ങളും.. അവർക്ക് പറയാൻ കൊടുക്കുന്ന അവസരവും. അംഗീകരിക്കുന്ന മനസും. പ്രോത്സാഹനവും അഭിമാനാർഹമാണ്.. ബോർ അടിക്കാതെ സ്കിപ് ചെയ്യാതെ കാണാൻ സാധിക്കുന്ന വളരെ വിരളം ഇന്റർവ്യുകളിൽ ഒന്നാണ് താങ്കളുടേത്.. ❤️

  • @adalbindavis1
    @adalbindavis1 2 роки тому +89

    നിലോഫർ എന്ന ഇവരെയും കുട്ടിയേയും വിട്ടു പോയ ആ ഭർത്താവിന് ഇപ്പോൾ തോന്നുന്നുണ്ടാവും ചെയ്തത് തെറ്റായി പോയി എന്ന്.!! അതാണ് നിലോഫറിന്റെ വിജയവും. ദൈവം അനുഗ്രഹിക്കട്ടെ.❤️

    • @firosema8726
      @firosema8726 Рік тому +5

      Anghine aa husband cheithillayirunnenkil ..innu evar ee nilayil ethillarnu

    • @firosema8726
      @firosema8726 Рік тому

      Aa husband inu kuttabhodam undakum ipo

    • @akbaralidn
      @akbaralidn 6 місяців тому +1

      Aa husband happy anenkilo money can't buy happiness

  • @Kalkki369
    @Kalkki369 2 роки тому +1354

    ഇൻസൽട്ടാണ് ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് 👍ല്ലേ.....

    • @noufalsiddeequ9282
      @noufalsiddeequ9282 2 роки тому +68

      അതിനെ overcome ചെയ്യാൻ ശ്രമിക്കുന്നവർക്ക്.

    • @manojr7995
      @manojr7995 2 роки тому +42

      @@noufalsiddeequ9282 എല്ലാവർക്കും സാധിച്ചു എന്ന് വരില്ല.പിന്നെ ഇവർക്ക് അതിനുള്ള അവസരം ഉണ്ടായിരുന്നു

    • @rahufmilocco2133
      @rahufmilocco2133 2 роки тому +21

      @@manojr7995 സ്വപ്നങ്ങളെ പകുതി വഴിയിൽ ഉപേക്ഷിച്ചവരോ, എല്ലുമുറിയെ പണിയെടുക്കാൻ മനസില്ലാത്തവർക്ക് കഴിയില്ല ബ്രോ, never giveup

    • @lisajoseph7265
      @lisajoseph7265 2 роки тому +4

      @@noufalsiddeequ9282 yes u r correct..

    • @georgegeorsonvilla5
      @georgegeorsonvilla5 2 роки тому +1

      Rupa

  • @favaskm
    @favaskm 2 роки тому +386

    10 rs ഉണ്ടാകാൻ പറ്റ്മോ എന്ന് ചോദിച്ച ഉപ്പയുടെ ക്യാഷ് കൊണ്ട്, എംബിബിഎസ്, പിന്നെ uk , usa , അക്കാലത്ത് uk,usa പോയി പഠിക്കനേൽ ഉപ്പ എത്ര സാമ്പത്തിക സ്ഥിതി ഉള്ള ആളായിരിക്കും, career ithrem വളർന്നത് ഇവരുടെ കഴിവ് തന്നെ ആണ്, but ഇവർക്കൊക്കെ അത്രമേൽ ഫിനാൻഷ്യൽ support Base ഉണ്ട്, aa background ഇവിടെയുള്ള 99% ആളുകൾക്കും ഉണ്ടാകാറില്ല...

    • @eatnjoy7932
      @eatnjoy7932 2 роки тому +21

      Namall epozhum negative said mathram allochichirikathe namallekondu endhellum patumoo enikendhellum cheyanam jivikanamm jivithathil jayikanam ennoru vasi indell endhellum cheruthayittengillum businec thodangi vijayikan patummm

    • @Amen.777
      @Amen.777 2 роки тому +9

      അത് സത്യമാണ്

    • @Amen.777
      @Amen.777 2 роки тому +8

      @@eatnjoy7932 cash undee enthum pattum

    • @mohamedirfan3303
      @mohamedirfan3303 2 роки тому +4

      Sathyam bro

    • @Jax2204
      @Jax2204 2 роки тому +1

      Sathyam

  • @halodear1609
    @halodear1609 2 роки тому +101

    ഇതിലെ 10 രൂപ ഉണ്ടാക്കൽ ചോദ്യം. ഉപ്പാനെ നേഗറ്റിവ് ആയി കാണുന്നു
    പക്ഷെ എല്ലാ ത്തിനും ഹെൽപ്പിന് മാതാപിതാക്കൾ ആയിരുന്നു. ലബോർഗിനി കാർ ഉൾപ്പെടെ വാങ്ങാൻ പകുതി പൈസ ഉപ്പ കൊടുത്തു.
    ആപ്പോൾ നല്ല ഫാമിലി സപ്പോർട്ട് ഉണ്ട്
    എന്ന് ഇന്റർവ്യൂ വിൽ നിന്ന് മനസിലാക്കുന്നു
    Good😮

    • @rb483
      @rb483 2 роки тому +5

      അതെ... എല്ലാം ചെയ്തു കൊടുത്തത് പേരെന്റ്സ് ആണ്

    • @bigdaddytsf4real
      @bigdaddytsf4real 2 роки тому

      True

    • @Great_scents
      @Great_scents 6 місяців тому

      yes enik oke elathinum basic money namal thanne undakanam aland parentsnte kayyil onumila

  • @rasheedac674
    @rasheedac674 2 роки тому +364

    വിവാഹം കഴിഞ്ഞ് (5)വർഷംകൊണ്ട്(2)മക്കളുംആയി.ഭർത്താവ് കിഡ്നി രോഗംകാരണംമരിച്ചു.അന്ന്എനിക്ക്(21)വയസ്സ്.രണ്ട്പെൺമക്കൾ
    അതിന്ശേഷംഇതുംഇതിനപ്പുറവുമുള്ളചോദിയങ്ങളുംകുറ്റപ്പടുത്തലുംഒറ്റപ്പെടലുംഒക്കെഅനുഭവിച്ചു
    പക്ഷേ ആരുടെമുന്നിലുംതോൽക്കാൻഎനിക്ക്മനസ്സില്ലായിരുന്നു
    എനിക്ക് പറ്റുന്നത്പോലെഅൽഹംദുലില്ലാഹ്.മക്കളെപഠിപ്പിച്ചുവിവാഹംകഴിച്ച്അയച്ചു.ചുറ്റുപാടുംതോൽപ്പിക്കാൻആളുണ്ടാവുന്നതാണ്എന്നെപോലെഉള്ളവർക്ക്തളരാതെജീവിക്കാനുള്ളചവിട്ട്പടി.
    അൽഹംദുലില്ലാഹ്

  • @shibur1111
    @shibur1111 2 роки тому +255

    മറ്റുള്ളവരുടെ വിജയ കഥ കെട്ടിരിക്കാൻ രസമുണ്ട്. But സ്വന്തം ജീവിതത്തിൽ apply ചെയ്യാൻ എല്ലാപേർക്കും പറ്റിയെന്നു വരില്ല. Hard work + luck ഇതു രണ്ടും അത്യാവശ്യം.my Life experience 👍

  • @Amen.777
    @Amen.777 2 роки тому +199

    10,50 കോടി ഉള്ള അപ്പൻ 10 രൂപ ഉണ്ടാക്കാവോ എന്ന് ചോദിച്ചു, അതുകേട്ടു അപ്പന്റെ ഒരു നല്ലതുക പഠിക്കാൻ വേണ്ടി ചിലവഴിച്ചു ഡോക്ടർ ആയി,
    LAMBORGHINI മേടിക്കാൻ പകുതി പൈസ തരാം എന്ന് അപ്പൻ പറഞ്ഞെങ്കിൽ ആ അച്ഛന്റെ അന്നെത്തെയും ഇന്നെത്തെയും സാമ്പത്തിക സ്ഥിതി എന്തായിരിക്കും.
    ക്യാഷും നല്ല ബാക്ക്ഗ്രൗണ്ട് സമൂഹത്തിൽ ഹൈ പ്രൊഫൈലും ഉള്ള ഒരു മനുഷ്യൻ ആയിരിക്കണം അതുകൊണ്ടാണ് അവരുടെ മകൾ ഈ നിലയിൽ എത്തിയത് ക്യാഷ് ഉണ്ടെങ്കിൽ എന്തും പഠിക്കാം എന്തും ആകാം.
    ഒരു സാധാരണക്കാരൻ ആയിരുന്നെകിൽ അഗീകരിക്കെണ്ടെ കരയമാണ്, പക്ഷേ ഇതിൽ അത്ഭുത പേടാൻ ഒന്നുമില്ല.

    • @Reji_mol_p
      @Reji_mol_p 2 роки тому +3

      💯

    • @sushamavk9690
      @sushamavk9690 2 роки тому +1

      Correct

    • @favaskm
      @favaskm 2 роки тому +1

      True

    • @neethusreeresh1850
      @neethusreeresh1850 2 роки тому +4

      Exactly..Nalloru background & base venam ellathinum

    • @xkqy5594
      @xkqy5594 2 роки тому +4

      @@neethusreeresh1850 mbbs padikanamengil kollathil 25k fee ee ullu. Pashe nallonam padich merit il keranam. PG padikumbo free anen matram alla ingot nalloru amount stipend um kittum. Private il padikunnavar und lakshangal modakki. Enn vech medicine paisa ullavark matram pattiya pani anen paranj angot aakkanda. Padikan madi ullavanum thalparyam illathavarkum ozhich baki arkanelum pattum. Pashe athin kashtapedanulla manass venam. Ella kollavum keralathil oru 1500 piller ingane kerunund. Stop making excuses.

  • @shana...009
    @shana...009 2 роки тому +412

    നേടിയെടുത്ത വിജയം 🔥🔥
    സംസാരവും, ആറ്റിട്യൂടും കാണുമ്പോൾ സുപ്രിയയേ പോലെ തോന്നുന്നു 😍

  • @ansarazeez8816
    @ansarazeez8816 2 роки тому +75

    കൊള്ളാം.. നല്ലൊരു സംരംഭക.... എന്തൊരു പോസിറ്റീവ് എനർജിയാണ്.. അഹങ്കാരമില്ല അഹംഭാവമില്ല..
    അപാര വ്യക്തിത്വം..... വളരെ അപൂർവമാണിവരെ പോലെയുള്ളവർ... തീർച്ചയായും inspiring ആണ് 👌
    നല്ലൊരു സ്ത്രീ വ്യക്തിത്വം.... അഭിനന്ദനങ്ങൾ അർഹിക്കുന്നു 👏👏🥰

  • @sandeepr552
    @sandeepr552 2 роки тому +46

    വലിയ ലോകത്തുനിന്നും ചിന്ദിക്കുമ്പോൾ ജീവിതത്തിൽ മുൻപ് സംഭവിച്ച പലതും ഒന്നും അല്ല എന്ന് നമ്മുക് തോന്നും.Great words💚 Hats off for you Dear👏👏👏

  • @noufalpathiyil7176
    @noufalpathiyil7176 2 роки тому +20

    ഒറ്റപ്പെടുന്ന സ്ത്രീകൾക്ക് പ്രചോതനമാവട്ടെ നിങ്ങളുടെ life ,,congratulations 🌹

  • @Jithin_2023
    @Jithin_2023 2 роки тому +9

    ഉപ്പ മോളോടുള്ള ഇഷ്ട്ടം കൊണ്ട് പറഞ്ഞതായിരിക്കാം വേണമെങ്കിൽ ഉപ്പാക്ക് മോളെ കെയർ കൊടുത്തു സംരക്ഷിക്കാം പക്ഷെ അങ്ങനെ ചെയ്താൽ മോൾ മടി പിടിച്ചു ഡിവോഴ്സിന്റെ ദുഖവും പേറി എങ്ങും എത്താതെ ജീവിതം പരാജയമാകുമെന്ന് ആ ഉപ്പ ചിന്തിച്ചിട്ടുണ്ടാകും ഉപദേശിക്കുന്നതിനേക്കാൾ നല്ലത് തന്നോട് പിണക്കം തോന്നുമെങ്കിലും അവളുടെ മനസ്സിൽ ജീവിതത്തിൽ വിജയിച്ചു കാണിക്കാനുള്ള വാശിയുടെ കനൽ കോരിയിടുകയാവും ഉപ്പ ചെയ്തത് അതാണ് മോൾ ജീവിതത്തിൽ വിജയിച്ച സന്തോഷത്തിൽ ഷെയർ ഇട്ട് കാർ വാങ്ങിയത് എല്ലാം നല്ലതിന് വേണ്ടി ചെയ്തതായിരിക്കും ഉപ്പക്കും മോൾക്കും എല്ലാ വിധ ആശംസകളും നേരുന്നു

  • @maharu4717
    @maharu4717 2 роки тому +165

    10ക്ലാസ്സ്‌ വരെ പഠിപ്പിക്കാൻ തന്നെ ബുദ്ധി മുട്ടിയ എന്റെ വീട്ടുകാരാണ് എന്റെ ഹീറോയിസ്

    • @Interestingfactzz77
      @Interestingfactzz77 2 роки тому +11

      10ആം ക്ലാസ്സ്‌ വരെ പഠിപ്പിക്കാൻ എന്ത് ബുദ്ധിമുട്ട് ആണ് ഉള്ളത്? 90s ൽ ആയിരുന്നോ പഠിച്ചത്

    • @safeveadeosc7397
      @safeveadeosc7397 7 місяців тому

      😂😂😂👍

  • @yadupraveen4696
    @yadupraveen4696 2 роки тому +580

    രക്ഷപ്പെട്ടവരെല്ലാം ഡിവോഴ്സ് ആണ്. സ്വാതന്ത്ര്യം കിട്ടിയാൽ തന്നെ രക്ഷപ്പെട്ടു. നല്ല കുടുംബജീവിതം ഉള്ളവരെല്ലാം പെട്ടു

  • @sajikeral
    @sajikeral 2 роки тому +65

    She is Very confident and well spoken

  • @shibi9103
    @shibi9103 2 роки тому +125

    സാറിന്റെ അവതരണം വളരെ മനോഹരം, മറ്റുള്ളവർക്ക് മോട്ടിവേഷൻ നൽകുന്ന spark നു അഭിനന്ദനങ്ങൾ......

  • @YOUTUBEYOUTUBE-hr3wu
    @YOUTUBEYOUTUBE-hr3wu 2 роки тому +30

    Wow... എന്തൊക്കെയോ ആവണം എന്ന ഒരു തോന്നൽ വന്നു..... 👍🏻👍🏻👍🏻💖💖💖💖💖💖💖💖💖💖💖
    മടുപ്പില്ലാതെ Full കണ്ടു 💖💖💖

  • @haseenavmda266
    @haseenavmda266 2 роки тому +42

    തുടർന്ന് പഠിച്ചതും ക്ലിനിക്ക് ഇട്ടതും സ്വന്തമായ്ട്ടല്ലല്ലോ വീട്ടുകാർ സഹായിച്ചിട്ടല്ലെ ? ഉപരിപഠനത്തിന് പോയപ്പോൾ കുട്ടിയെ ആര് നോക്കി? ഈ സ്റ്റോറി എനിക്ക് ഒരു സ്പാർക്ക് ആയി തോന്നിയില്ല. ഒന്നും ഇല്ലാത്തിടത്ത് നിന്ന് ഉയരങ്ങൾ കീഴടക്കുന്നവരെയ കാണിക്കേണ്ടത് ഇതിപ്പൊ വീട്ടുകാർക്ക് സാമ്പത്തികമുണ്ട് അവർ നല്ല വിദ്യാഭ്യാസം കൊടുത്തു . എല്ലാ രീതിയിലും അവർ സഹായിച്ചു .

    • @jishnuk1709
      @jishnuk1709 2 роки тому +1

      Correct

    • @naturelovermalutyy
      @naturelovermalutyy 2 роки тому +2

      Sathym

    • @sreejeshlal126
      @sreejeshlal126 8 місяців тому

      Correct
      UK & USA പോയി പഠിക്കാൻ മാത്രം ലക്ഷങ്ങൾ ആയിക്കാണും

  • @sajansajan9800
    @sajansajan9800 2 роки тому +22

    സാധാരണ ഒരു കുടുംബത്തിൽ നിന്നും ഒന്നും ഇല്ലാത്തവൻ വലിയൊരു ബിസിനസുകാരൻ ആവുമ്പോൾ അത് പ്രചോദനമാണ്

  • @nidheeshs3911
    @nidheeshs3911 2 роки тому +107

    19 മത്തെ വയസ്സിൽ 1 st ബിസിനസ്‌.. 33 വയസ്സിൽ സൂപ്പർമാർകെറ് രണ്ടും പൊട്ടി വീട്ടുകാരുടെ യും കുടുംബ കാരുടെയും കുറ്റപ്പെടുത്തൽ കേട്ടിരിക്കുന്ന ഞാൻ... ഇതിന്റെ ഇടയിൽ ഒരു പ്രാവശ്യം ജീവിതത്തിൽ കെട്ടിയ പ്രവാസ വേഷം വീണ്ടും അണിഞ്ഞു... ബിസിനസ്‌ എന്ന ആശയം എനിക്ക് ഇപ്പോഴും മനസിൽ ഉണ്ട്... one day i will acheive... 👍🙏

  • @ഈസമയവുംകടന്നുപോവും-ഞ8ഢ

    സത്യത്തിൽ ഇവർ totally business family ആണ്‌... അത് കൊണ്ടാണ് MBBS പഠിച്ചിട്ടും ബിസിനസ്‌ ലേക്ക് തിരിച്ചു വന്നത്....

    • @afeefaapk781
      @afeefaapk781 Рік тому +7

      Nth busnss fmly aanenklu avr kashtapettitta ivde ethiye

  • @badriyaashraf4067
    @badriyaashraf4067 2 роки тому +10

    മമ്ത മോഹൻദാസിന്റെ voice 👍👍👍👌👌👌👌👌

  • @Zain09921
    @Zain09921 2 роки тому +131

    ആ ചോദ്യം ചോദിച്ച ഉപ്പയ്ക്ക് ഇരിക്കട്ടെ ഒരു Big കൈയ്യടി 👏..
    He purposefully ask that question to make her comfort zone away from her.

    • @1992vyshu
      @1992vyshu 2 роки тому +9

      Purposefully...uvva.... 😜😂

    • @yesimurdad1718
      @yesimurdad1718 2 роки тому

      @@1992vyshu അതെന്തേ ടാ

    • @klfarzi7717
      @klfarzi7717 2 роки тому +4

      ഉപ്പ ചോദിച്ചത് മോളുടെ നന്മക്ക് വേണ്ടി തന്നെ അത് കൊണ്ട് മോൾ ഈ നിലയിൽ എത്തിയത്

    • @josephkolaparambil1392
      @josephkolaparambil1392 2 роки тому

      @@1992vyshu ofcus.. Dads will ask... Even enta dad... Then he itself tell comfort zone alla.. Fight cheyyanam... Ithokke kelkkumbo thalarunnath ippothe nerambukalaan but ithokke kettit move on

  • @saidukm9075
    @saidukm9075 2 роки тому +118

    Resembles Mamta Mohandas, voice, style of speech and attitude. Bold and confident...inspiring personality. Keep it up.🌺🌹🌸🌷

  • @abhilashtk8064
    @abhilashtk8064 2 роки тому +154

    അവരുടെ ആ confidence ഉം അളന്നു മുറിച്ചുള്ള സംസാരവും അനുഭവങ്ങളിലൂടെ സഞ്ചരിച്ചതിലുള്ള മിതമായ വിനയവും കണ്ടാലെ അറിയാം ഉയരത്തിലേക്കുള്ള യാത്രയിലാണെന്ന് 👍🙏

  • @HariKrishnan-jl7hn
    @HariKrishnan-jl7hn 2 роки тому +50

    ചില കാര്യങ്ങൾ പറയുന്നത് കേട്ടപ്പോൾ സന്തോഷ് ജോർജ് കുളങ്ങര എന്ന മനുഷ്യനെ ഓർമ്മ വന്നു 👌👌

  • @globelobserver9369
    @globelobserver9369 2 роки тому +15

    പ്രവാസം തുടങ്ങീട്ട് 20 വർഷം കഴിഞ്ഞു... ചെറിയ ചെറിയ ബിസിനസുകൾ ചെയ്തു... കൊറോണയോടു കൂടി എല്ലാം കുത്തുപാളയെടുത്തു... ഇപ്പൊ 15ലക്ഷത്തോളം കടമായി കിടക്കുന്നു...ഇനി മുന്നോട്ട് എങ്ങിനെ എന്നുള്ള ചോദ്യം മുന്നിലുണ്ടെങ്കിലും മനസിലെ ബിസിനസ്സന്ന ആഗ്രഹം അവസാനിച്ചിട്ടില്ല...

    • @Melbatalks
      @Melbatalks 2 роки тому

      You will win... Sooner or later 👍🏻👍🏻👍🏻👍🏻👍🏻

  • @really5844
    @really5844 2 роки тому +5

    ഇതൊക്കെ അപൂർവമായി നടക്കുന്നു
    മതപിതക്കല്ലുടെ കയ്യിൽ പൈസ ഉള്ളത് കൊണ്ട് അത് ഇല്ലാത്തവർ ധാരാളം ഉണ്ട്

  • @saabisworld76
    @saabisworld76 2 роки тому +124

    ചോദ്യങ്ങൾ ഒരുപാട് കേട്ടു കൊണ്ടിരിക്കുന്നു ഇപ്പോഴും ....
    കിട്ടുന്ന സാലറിയിൽ സ്വപ്നങ്ങൾ കെട്ടിവെച്ചു ഒരു turning point നു വേണ്ടി തീരാത്ത കാത്തിരിപ്പിൽ....

    • @nikhilchandra4351
      @nikhilchandra4351 2 роки тому +18

      കാത്തിരിക്കുന്നത് വെറുതെയാണ് ബ്രോ . മുന്നിട്ടിറങ്ങണം എല്ലാം നടക്കും . അനുഭവം

    • @Naseerwyn
      @Naseerwyn 2 роки тому +15

      അവസരങ്ങൾ നമ്മെ തേടി വരണമെന്നില്ല ബ്രോ, അത് നാം തേടി കണ്ടെത്തണം. ഞാനും അങ്ങനെ ഒരു മേഖലയിൽ എത്തിപ്പെട്ടു, രണ്ടോ മൂന്നോ കൊല്ലം കൊണ്ട് ഒരു മികച്ച വരുമാനത്തിൽ എത്താൻ കഴിയും 🥰

    • @hassanm4u
      @hassanm4u 2 роки тому +9

      Salary is a trap

    • @nikhilchandra4351
      @nikhilchandra4351 2 роки тому

      @@hassanm4u true

    • @jafarsadik7874
      @jafarsadik7874 2 роки тому +1

      @@nikhilchandra4351 exactly correct

  • @rb483
    @rb483 2 роки тому +92

    Appreciate her effort.... പക്ഷെ എല്ലാത്തിനും backbone ആയി നിന്നത് parents ആണ്... Financial support കൊടുത്തതും parents aanu.... So the real credit goes to her parents....

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 роки тому +6

    മനസ്സമാധാനവും ആരോഗ്യവും സന്തോഷവും കിട്ടുന്നത് ആർക്കണോ അവരാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ... ശെരിയല്ലേ

  • @bogula3700
    @bogula3700 2 роки тому +17

    This is the meaning of woman empowerment. she showed us , everyone give a vast speech about woman empowerment but she showed without words. A great respect to her.

  • @tomysebastian1704
    @tomysebastian1704 6 місяців тому +1

    പാഷൻ, സ്ഥിരോൽസാഹം, കഠിനാഡ്വാനം, നിശ്ചയദാർഢ്യം, ആത്മവിശ്വാസം ഈ 5 കാര്യങ്ങൾ ഉണ്ടെങ്കിൽ വിജയം നമ്മുടെ കൂടെയുണ്ടാകും.. ഒതുങ്ങി കൂടാതെ ലോകത്തിന്റെ വിശാലതയിലേക്ക് ഇറങ്ങി ചെല്ലു, അനന്ത സാധ്യതകൾ നമുക്ക് മുൻപിലുണ്ട്.

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 2 роки тому +5

    തകർന്നു ഇരിക്കുന്ന എനിക്ക് .. ഈ ഒരു video എവിടെയൊക്കെയോ ഒരു spark തരുന്നു..😍 Tq u so... much...🌠💓

  • @krishnasewingmachineagency6492
    @krishnasewingmachineagency6492 2 роки тому +59

    ഇതൊക്കെ എന്ത്,എനിക്ക് വീട്ടുകാർ പോലും ഇല്ലായിരുന്നു, തെരുവിൽ ഇറങ്ങുപ്പോൾ 3മക്കൾ,ഒരു രൂപ കുറവായത് കൊണ്ട് 5കിലോ മീറ്റർ നടന്നത് വിട്ടിൽ എത്തിയത് ഇന്നുവരെ മറന്നിട്ടില്ല, പട്ടിണി കിടന്ന ദിവസങ്ങൾ, ഒരുപാട് ഒന്നുമില്ലെക്കിലും ഇന്ന് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ പറ്റി, വിദ്യാഭ്യാസം കുറവ്, കൈ താങ്ങാൻ ആരുമില്ല, ഞാനും 3മക്കളും മാത്രം, സാമ്പത്തികവും ഇല്ല വീടുമില്ല, ചുറ്റും അലയടിച്ചത് നെഗറ്റീവ് വേർഡ്‌സ് മാത്രം, അഭിമാനം വിറ്റ് ജീവിച്ചില്ല, past ചിന്തിച്ചു കരയാൻ time ഇല്ലായിരുന്നു,മക്കളെ വിശന്നു കരച്ചിൽ എന്നെ ജീവിക്കാൻ പഠിപ്പിച്ചു, ആരെ മുന്നിലും കൈ നീട്ടാതെ കഷ്ട്ടപെട്ടു ഇതുവരെ എത്തി,20വർഷം ആയി അമ്മയെ, ചേച്ചിയെ എല്ലാം മിസ്സ്‌ ചെയ്യുന്നു, പക്ഷെ അവർക്കു എന്നെ വേണ്ട, സ്നേഹം വിവാഹം ആണ് എന്നെ തകർത്തെ, എനിക്ക് കൂട്ടായി എന്റെ ദൈവവും മക്കളും ഉണ്ട് അന്നും ഇന്നും, എന്നും കൂടെ ഉണ്ടാകണമെന്ന പ്രാർത്ഥന 🙏മാത്രം,

    • @meehx._
      @meehx._ 2 роки тому +2

      സ്നേഹം വിവാഹം? അപ്പോൾ ഭർത്താവ്?

    • @pentapkm849
      @pentapkm849 2 роки тому

      ഇപ്പോൾ എന്ത് ചെയ്യുന്നു

    • @erivumpuliyumlite9182
      @erivumpuliyumlite9182 2 роки тому

      😘

    • @jvgeorge1474
      @jvgeorge1474 Рік тому +1

      Suspense only.

    • @faizroutemap
      @faizroutemap Рік тому +1

      All the best

  • @Puppy-s5p
    @Puppy-s5p 2 роки тому +31

    ഇവരുടെ കഥയിൽ വല്ലാത്ത ഒരു Spark കാണാൻ ഇല്ല എന്നിരുന്നാലും ഒരു വനിതാ സംരംഭക അതും മുസ്ലീം കുടുംബത്തിൽ നിന്ന്
    മൊത്തം പർദയിട്ട് വീട്ടിൽ തന്നെ ഒതുങ്ങിയിരിക്കാതെ പുറത്ത് പോയി പഠിച്ച് സ്വന്തം കാലിൽ നിൽക്കുന്നു അതൊരു നല്ല തുടക്കമാണ്

  • @yasarjamal7548
    @yasarjamal7548 2 роки тому +126

    ഉപ്പ ഒരു മനഃപ്രയാസത്തിലും ദേഷ്യത്തിലും തന്റെ മകളോട് പറഞ്ഞു എന്ന ആ വാക്ക് അവർക്കു പ്രയാസം വന്നു കാണാം ..
    പക്ഷെ അതെ ഉപ്പയുടെ പൈസ കൊണ്ട് ആണ് പിന്നീട് uk us പോകാനും അവസാനം ലംബോർഗിനി വരെ വാങ്ങിച്ചു കൊടുത്തത് ..❤️

  • @thomaskottayamthomas3270
    @thomaskottayamthomas3270 2 роки тому +286

    ഒന്നും മനസിലായില്ല....ഇത് സീറോ to hero ഒന്നുമല്ല... financial background nannayi ഉണ്ട്... parentssinte financial supportum nannayi und...

    • @psswamykal1042
      @psswamykal1042 2 роки тому +5

      അത്രെ ഒള്ളൂ

    • @snehalatha56
      @snehalatha56 2 роки тому +22

      💯 ,but her efforts is appreciatable, and hat's off you mam

    • @annjob1300
      @annjob1300 2 роки тому +22

      @@snehalatha56 ഇതിൽ പറയേണ്ടത് ഹേർ ഐഡിയ ആണ് . അതു ക്ലിക്ക് ആയി. നിങ്ങൾ lafame കണ്ടിട്ടുണ്ടോ?? എങ്കിൽ നിങ്ങൾ പറയില്ല. കാരണം അതു വെറും ഒരു ബ്യൂട്ടി പാർലർ അല്ല. കോടികൾ ഒരു ദിവസം ഉണ്ടാകുന്ന ബ്യൂട്ടിപാർലർ ആയിരുന്നു. അവരുടെ ഉമ്മ നിമ്മി ശെരിഫ് സൂര്യ ട്വ,കൈരളി ബ്യൂട്ടി shows നടത്തിയിരുന്നു. ഒരു പാട്‌ പണം, ഉമ്മയുടെ customers, ഞാൻ അവിടെ പോകുമ്പോൾ ഒക്കെ ചോദിക്കുമായിരുന്നു സ്കിൻ ഡോക്ടർ ഉണ്ട് നിങ്ങൾക്കു കോൺസൾട്ട് ചെയണോ? അവരുടെ ഉമ്മയാണ് അവർക്കു വലിയ വാതിൽ തുറന്നു കൊടുത്തത്. നല്ല ഐഡിയ ആണ് കേരളത്തിൽ ആദ്യം ആയിട്ട്.. But struggle ഇല്ല..

    • @sivadasankvputhucodu4708
      @sivadasankvputhucodu4708 2 роки тому +5

      നല്ല ഫിനാൻഷ്യൽ ഫാമിലി ആണ്...

    • @thomaskottayamthomas3270
      @thomaskottayamthomas3270 2 роки тому +1

      @@snehalatha56 അത് അല്ലെന്ന് പറയുന്നില്ല

  • @മനുഷ്യൻ-ഫ9ങ
    @മനുഷ്യൻ-ഫ9ങ 9 місяців тому +3

    കുറെ ആൾക്കാർ വന്നിട്ട് പറയും കണ്ടോ അവരെ രക്ഷപ്പെട്ടെന്ന് എവിടെ രക്ഷപെട്ടെന്ന് കേറി ചെല്ലാൻ ഒരു കുടുംബവും മക്കളും ഭർത്താവും ഭാര്യയും അതാണ് സന്തോഷപ്രദമായ ജീവിതം മറ്റ് സന്തോഷങ്ങൾക്ക് അധികനാളും നിൽക്കില്ല അത് ആണായാലും പെണ്ണായാലും പോയി കുറച്ചു കഴിയുമ്പോൾ തീരും കൂടുമ്പോൾ ഇമ്പം ഉള്ളത് കുടുംബം 😅

  • @raone6145
    @raone6145 2 роки тому +4

    കുട്ടിക്ക് നല്ല സമ്പാദ്യം ഉണ്ടാക്കാൻ ആഗ്രഹമുള്ള അനേകം പുതു തലമുറയെ ഉണ്ടാക്കാൻ അല്ലാഹു ശക്തി തരട്ടെ. അതിനും പോന്ന കെൽപ്പ് ഇനി ഖല്ബിലേക്ക് വരുന്ന പുരുഷനും ഉണ്ടാകാൻ പടച്ചോൻ ദുആ ചെയ്യട്ടെ.

    • @ta4256
      @ta4256 2 роки тому

      അവര്‍ക്ക് ഇപ്പൊ ഭർത്താവുണ്ട്

    • @hashirhash5956
      @hashirhash5956 4 місяці тому

      @@ta4256avar ippol single aanennu thonunnu .. last interview ok avar ottakanu thaamasikunnath ennu parannarunnu.

  • @stranger7622
    @stranger7622 2 роки тому +16

    ലക്ഷത്തിൽ ഒന്നെ കാണു ഇത്പൊലൊന്ന് ...👏🏻👏🏻🤝🏻

  • @jhansiraniindia4609
    @jhansiraniindia4609 2 роки тому +12

    ❤❤❤❤നമ്മളെ കൊണ്ട് കഴിയും, എന്നു മാത്രം ചിന്തിച്ചാൽ മതി. നമ്മൾ തന്നെ സ്വയം കഴിവുള്ളവരായി മാറും. ❤❤❤❤

  • @anakhasuresh3990
    @anakhasuresh3990 2 роки тому +181

    I don't agree with this, there is nothing to spot a big struggle. Avark big support aanu avarde family, lekshangal chilavaki US ilum UK ilym avare padipikan vittath avarde family ale, aa tymil avarde baby nokiyathm avarde family alle.. Then what insult?? Dr aakiya makal chumma vtil erikunne kandapo, her Father chodhicha questn, its not insult, that's his emotion..

    • @vysakhe789
      @vysakhe789 2 роки тому +15

      👍Similar thoughts 😁.. I was wondering whether there is story behind how she made that money to go abroad..

    • @bigdaddytsf4real
      @bigdaddytsf4real 2 роки тому +2

      True

    • @Majuvk
      @Majuvk 2 роки тому

      True

    • @rizwanaka7638
      @rizwanaka7638 2 роки тому

      Yes..

  • @isaacjoseph5713
    @isaacjoseph5713 2 роки тому +225

    If I asked my daughter the same question she will react violently and say "hello it's your responsibility to provide me everything.."It's correct financial stability is the most essential for every person in the present world..

  • @Kasaragod_newschannel
    @Kasaragod_newschannel 2 роки тому +16

    ഏതോരു സംരംഭത്തിന്റെയും നെടും തൂൺ ഫിനാഷ്യൽ ബാക് റൗണ്ട് ആണ് അതിനു പുള്ളിക്ക് ഫാദർ ന്റെ സപ്പോർട്ട് നന്നായി ലഭിച്ചു
    കീപ് ഇറ്റ് അപ്പ്

  • @dreamhousevlog1234
    @dreamhousevlog1234 2 роки тому +12

    എനിക്ക് വളരെ അഭിമാനം തോന്നി എനിക്കും വളരെ കുറച്ച് ആ ഗ്രഹം ഉണ്ട് നടക്കാൻ എനിക്കും ഭാഗ്യം ഉണ്ടാവട്ടെ എനിക്കും ഇതുപ്പോലെ എൻ്റെ കഥ പറയാൻ അവസരം ഉണ്ടാവട്ടെ😍😍😍😍😍👍🏻🤲🏻

    • @nightrider2891
      @nightrider2891 2 роки тому

      ഭാഗ്യം അല്ല ബ്രോ ഇത് കഷ്ട്ടപെട്ടിട്ടാണ്

  • @hafihiza01
    @hafihiza01 2 роки тому +29

    Saperate aavumbo നമ്മളിൽ ഒരുപാട് തിരിച്ചറിവ് വരും മാറ്റങ്ങൾ ഉണ്ടാവും responsibility unddavum✌️

    • @amarukka
      @amarukka Рік тому

      അല്ലെങ്കിൽ ഉണ്ടാവില്ലേ

  • @ShamliSam
    @ShamliSam 2 роки тому +1

    Actress Mamtha Mohandas ന്റെ അതെ വോയിസ് 😍

  • @shahidpanachikkal
    @shahidpanachikkal 2 роки тому +156

    This is an example for Women empowerment..Very inspirational story 👍

  • @mohamedfaiznsmohamedfaizku7259

    എനിക്ക് ഇവരുടെ കഥ കേട്ടപ്പോൾ വലിയ spark ഒന്നും തോന്നിയില്ല കാരണം ഇവർക്ക് അത്യാവശ്യം നല്ല family backup ഉണ്ട് അത് ഇവർ നന്നായി ഉപയോഗിച്ചിട്ടുമുണ്ട് വിദേശ പഠനം shop starting ഇതിനൊക്കെ
    ചിലരുടെ കഥ കേക്കണം ഒന്നുമില്ലായ്മയിൽ നിന്നും സാമ്രാജ്യം ഉണ്ടാക്കിയവർ അവരാണ് എനിക്ക് spark തരുന്ന വ്യക്തികൾ ആ സാമ്രാജ്യം വലുതായാലും ചെറുതായാലും 🔥🔥 ഇതാണ് എന്റെ അഭിപ്രായം

  • @manshiyacherukat4962
    @manshiyacherukat4962 2 роки тому +349

    I am a woman from Muslim community. I am doing business in Sweden. From my experience I know without money it’s hard to dream business or study abroad. All my journey my father financially supports me , I believe we need money and hard work together, not only initial hardwork we need consistent hard work and sometimes pour more money

    • @show-g2v
      @show-g2v 2 роки тому

      Hi,
      I m lso frm musim community , i ll move to sweden in coming august.i hv some quries. May i get ur mail id?

    • @anumol97
      @anumol97 2 роки тому +3

      👍🏻

    • @Reji_mol_p
      @Reji_mol_p 2 роки тому +11

      Pisa ilathavar 3g 😂

    • @sukanyas9215
      @sukanyas9215 2 роки тому +2

      Ennekoodi kondupokamo

    • @sukanyas9215
      @sukanyas9215 2 роки тому

      Hi asha

  • @sabi_talks5923
    @sabi_talks5923 Рік тому +1

    ഒരു ദിവസം ഞാനും ആഗ്രഹിക്കുന്നു നിങ്ങൾക്ക് മുന്നിൽ എത്താൻ പത്താം ക്ലാസ്സിൽ നിന്നും എല്ലാം നഷ്ടപ്പെട്ടു 16 വയസ്സിൽ ഒരു കുഞ്ഞുമായി വിവാഹ മോചിതയായ ഞാൻ 7 വർഷങ്ങൾക്ക് ശേഷം plus one ഇൽ നിന്ന് തുടങ്ങി ഇന്ന് graduationum പോസ്റ്റ്‌ graduationum കഴിഞ്ഞു ഒരു പൊസിഷനിൽ എത്തിയ ചങ്കൂറ്റത്തോടെ പൊരുതി ജയിച്ച ജീവിത കഥ പറയാൻ. .......waiting

  • @machaan3540
    @machaan3540 2 роки тому +3

    സുപ്രിയ പ്രിത്വിരാജിനെ പോലെ തോന്നിയവർ ഉണ്ടോ
    ആറ്റിടുണ്ട് ഒക്കേ സെയിം

  • @saneehat3137
    @saneehat3137 Рік тому

    താങ്കളുടെ വളർച്ചക്ക് കാരണമാക്കിയ ഉപ്പയുടെ വാക്ക് നിങ്ങൾക്ക് ഉയർച്ച തന്ന പോലെ ആ ഉപ്പയെ പൊന്നുപോലെ സ്നേഹിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

  • @rocker8191
    @rocker8191 2 роки тому +361

    അവർക്ക് തുടക്കം കുറിക്കാൻ ഒരു platform ഉമ്മയുടെ സ്ഥാപനമായിട് ഉണ്ടായിരുന്നു... അതാണ് അവരുടെ വളർച്ചക്ക് എളുപ്പമായത്.... നമ്മൾക്കൊക്കെ zero യിൽ നിന്നു തുടങ്ങണം...

    • @abhiramamkolathur6046
      @abhiramamkolathur6046 2 роки тому +8

      Valare sari

    • @lovefromhevan7006
      @lovefromhevan7006 2 роки тому +4

      അതൊക്കെ ആഗ്രഹിച്ച നടക്കും ഉമ്മാക്കു ആ സ്ഥാപനം നടത്താൻ ക്യാഷ് ആൻഡ് ബിസ്സിനെസ്സ് ക്വാളിറ്റി ഉണ്ടാക്കി വെക്കണം നല്ല ഐഡിയ ക്വാളിറ്റി ആൻഡ് സർവീസ് കൊടുത്തു നോക്ക് അതു വിജയിക്കും

    • @abinjoy6996
      @abinjoy6996 2 роки тому +8

      enthokke platform ondekilum kazhivundekile athu vijaykku

    • @anand1pillai
      @anand1pillai 2 роки тому

      Her mother was doing a profitable business and this possibly helped her and she appears very arrogant selling remedies for human fallacies. It seems some people made huge money because a famous America black singer wanted to become white

    • @Reji_mol_p
      @Reji_mol_p 2 роки тому +1

      @@abinjoy6996 Ainum pisa Vandado

  • @jobyaibel4400
    @jobyaibel4400 Рік тому

    Dr, ആണ്, കാസുള്ളവർ കാശുണ്ടാക്കി ജീവിക്കുന്നു, സാധാരണ പലചരക് കച്ചവടം, ഹോട്ടൽ തുടങ്ങി കാശുണ്ടാകുന്ന ആളുകളെ കൊണ്ടു വന്നു ഇന്റർവ്യൂ ചെയ്യണം 🙏,

  • @rajeshalbayan1706
    @rajeshalbayan1706 2 роки тому +33

    ഇത്രേം വിദേശ രാജ്യത്ത് പഠിച്ചു കാശുള്ള ചേച്ചിക് ഇതെല്ലാം.. നിസാരം 🌹🌹

    • @habeebahani4181
      @habeebahani4181 2 роки тому +3

      ആ കുട്ടിക്ക് മാത്രമല്ല എല്ലാവർക്കും ഉണ്ടാക്കാം കാശ് ഞാനൊക്കെ പത്താം ക്ലാസ് പഠിക്കുന്ന കാലത്ത് ഉണ്ടാക്കിയിട്ടുണ്ട്

    • @bluestarsports706
      @bluestarsports706 2 роки тому

      @@habeebahani4181 എങ്ങിനെ

    • @bluestarsports706
      @bluestarsports706 2 роки тому +2

      സത്യം ആണ് ഒന്നും ഇല്ലായ്മയിൽ നിന്നും ഉയർന്നു വന്ന ഒരുപാട് ആളുകൾ ഉണ്ട്

  • @psswamykal1042
    @psswamykal1042 2 роки тому +20

    കഞ്ഞി കുടിക്കാൻ വകയില്ലാത്ത വീട്ടിലെ പെണ്ണ് ആയിരുന്നില്ല നിലൂഫർ . മനസിലാക്കണം മിഷ്ടർ...
    😛
    ആവശ്യത്തിനു മിച്ചതിനും പണം എന്നും ഇവർക്ക് ഉണ്ടായിരുന്നു.
    പഠിക്കാനും പണം ഉണ്ടാക്കാനും നിലൂഫർ നു ഇഷ്ടമായിരുന്നു.... അത്രെ ഒള്ളൂ........
    ഒരു സപ്പോർട്ട് ഇല്ലാത്ത ആരേലും കോടികൾ കിട്ടിയിട്ടുണ്ടെൽ വല്ല മോക്ഷണം ആയിരിക്കും.....
    It's just business... She is upcoming businesses Taigoon... 👍

    • @naturalworlds3607
      @naturalworlds3607 2 роки тому

      Correct

    • @favaskm
      @favaskm 2 роки тому +5

      Ivarude father ultra rich aanu, uk, usa oke akkalath poyi padikanel, ipozhathe crore value money venam, ithonum parayathe avatharakan chumm 10rs karyam paranj pukazhthunnu, chumma oro udayipp...but ivarude career ivarude kazhivu kondu thanne develope aakkiyathanu....

    • @artcraft5356
      @artcraft5356 2 роки тому

      ആയോ പൈസ ഉണ്ടായാൽ എല്ലാം ആയോ അതിന് അലമാത്യര്യം വേണം ബുദ്ധി വേണം ഇതൊന്നും ഇല്ലാതെ ഒരിടത്തും വിജയക്കില്ല പൈസ മാത്രം പോരാ ലക്ഷ്യം കുട്ടി വേണം

  • @rijeesep9609
    @rijeesep9609 2 роки тому +30

    ചിലർക്ക് ശരിയാവും ചിലർക്ക് ശരിയാവില്ല 😔എനിക്ക് ശരിയായില്ല😢 അതിന് എനിക്ക് 😘💯 കുഴപ്പമില്ല 🥳

  • @Promaster1272
    @Promaster1272 Рік тому

    കേരളത്തിൽ ഒരു വ്യവസായ വകുപ്പ് ഉണ്ട് നിവർത്തിയുണ്ടെങ്കിൽ ആ വകുപ്പ് ബന്ധപ്പെട്ട നമ്മുടെ ബിസിനസ് കുത്തുപാളയെടുക്കും

  • @naturalworlds3607
    @naturalworlds3607 2 роки тому +33

    എല്ലാ നിലയിലും ഈ സ്ത്രീ സാമ്പത്തികമായി ഉയർച്ചലാണ് ഇതിൽ എന്താണ് spark?

  • @simivs1706
    @simivs1706 2 роки тому +7

    നിലോഫ്റിനെ സൃഷ്‌ടിച്ച ആ ഉപ്പക്ക് ഇരിക്കട്ടെ a big salute 😍

  • @krishnaprabha3862
    @krishnaprabha3862 2 роки тому +27

    She worked hard and smart, grew up in insults.. But she had the luck to co tinue study in uk USA which is not possible for everyone.... ☹️... Her parents supported her... Thanks to them... And salute to her attitude and strong mind

  • @siyachu4065
    @siyachu4065 2 роки тому +1

    ഇന്ന് ഒന്നുമില്ലാത്ത അവസ്ഥയാണ് എങ്കിലും എന്നെങ്കിലും ആ സീറ്റ് എനിക്ക് വേണ്ടിയും കാത്തിരിക്കും

  • @FMcakesAlappy
    @FMcakesAlappy 2 роки тому +13

    Mamtha mohandas inte voice,attittude ellam 😍😍😍 very inspiring 🥰

  • @karthikasanoj6622
    @karthikasanoj6622 2 роки тому +101

    Hats off to your father....I'm sure he was insisting you to stand on your own leg. At last his aim became fruitful... don't ever blame but be grateful to him ❤️

    • @superhuman2227
      @superhuman2227 2 роки тому +11

      No never.. to motivate her he could have behave in another way this is clear cut toxic parenting..

    • @christina6481
      @christina6481 2 роки тому +1

      @@superhuman2227 yes, you are absolutely right.

    • @superhuman2227
      @superhuman2227 2 роки тому +1

      @@christina6481 💯💯

    • @mariammajacob130
      @mariammajacob130 Рік тому

      Yes sure her father is not negative but positive with luck in his tongue that leads Dr. Nilfur to high level that is Almighty's decision 🙏

  • @BlackPanther-no9mm
    @BlackPanther-no9mm 2 роки тому +23

    ഇത്രയും കാലം ആണുങ്ങൾ മാത്രം നേരിട്ട ചോദ്യം ഇനി പെണ്ണുങ്ങളും നേരിടറട്ടെ.. 👍👍

  • @jyouthfulness2456
    @jyouthfulness2456 2 роки тому

    വാസ്തവത്തിൽ നിങ്ങളുടെ ഉമ്മായോടും ഉപ്പായോടുമാണ് നന്ദി പറയേണ്ടത്.

  • @varunvdas2358
    @varunvdas2358 2 роки тому +205

    While viewing this I remembered the speech done by Christine lagarde, she says that learning, labour and leadership make a woman empowered in society. Nilufer Sheriff is a great inspiration and motivation for the women who moves to the corners of kitchen due to several life situation. She teaches us how to suffer from all of this issues and fly high like a Phoenix.

  • @devikashaji3802
    @devikashaji3802 2 місяці тому +1

    Her way of speaking and slang seems to be similar to Mamta Mohandas and Supriya Menon ❤️❤️

  • @muhammedfasal.r.k3706
    @muhammedfasal.r.k3706 2 роки тому +67

    ഒരു പക്ഷെ കേരളത്തിൽ Lamborghini Hurccan സ്വന്തം ആയുള്ള ഒരു വനിതാ ❤

  • @trailwayt9H337
    @trailwayt9H337 2 роки тому +3

    നെഗറ്റീവിനെ പോസിറ്റീവ് ആക്കി മാറ്റി
    ഉപയോഗിച്ചതിന്റെ ഒരു ഉദാഹരണം.. All tthe Best 👍🌹👍

  • @sreekanthk5454
    @sreekanthk5454 2 роки тому +5

    The way she conceives the story resembles the same way Mamta Mohandas do, Kudos to you

  • @csentertainment6876
    @csentertainment6876 Рік тому

    പെങ്ങളെ ഇത് കേട്ടപ്പോ വളരെയധികം സന്തോഷം തോന്നുന്നു ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന സ്വപ്നം ആന്ന് പഠിച്ചു നല്ല ജോലി അതും ഭർത്താവിന്റെ support കൂടി, പക്ഷെ ഭർത്താവിന്റെ support പോലും ഇല്ലാതെ സാധാരണ സ്ത്രീ face ചെയ്യുന്നത് കല്യാണത്തിന് ശേഷം അനുഭവിച്ചു പിന്നെ family financial bgrnd ഉള്ളത് കൊണ്ടും ഉപ്പാന്റെ ആ ചോദ്യം 🔥👍🏻👍🏻👍🏻 പിന്നെ ഉമ്മയുടെ സപ്പോർട്ടും പ്പിന്നെ പെങ്ങളുടെ ജോലി യോടുള്ള താല്പര്യവും clinic തുടങ്ങുക തരണം ചെയ്തു മുന്നോട്ട് പോയ succss journy 🔥👍🏻👍🏻👍🏻mashaa Alllah

  • @karthika0791
    @karthika0791 2 роки тому +3

    നിലോഫറിനെ നേരിട്ട് കണ്ടിട്ടുണ്ട്. She looks more beautiful in real.

  • @thomasjoseph2252
    @thomasjoseph2252 2 роки тому +40

    She’s bold , determined , never failing and gifted above all born with a silver spoon in her mouth 👍

    • @jvgeorge1474
      @jvgeorge1474 Рік тому

      Whole video in one sentence 👍👍

  • @safwanphotography6794
    @safwanphotography6794 2 роки тому +25

    While i was shooting this video, when i kept my head phone i thought its Mamtha....
    That was so cool to shoot...🙂

  • @achummapk6769
    @achummapk6769 Рік тому +1

    Yes nammalk nammale Thane Vila thonipikanam.adhan..really inspired

  • @gopakumarg923
    @gopakumarg923 2 роки тому +275

    സംസാര രീതിയും Body language ഉം യും മംമതാ മോഹൻ ദാസിനെ പോലെ ...'' anyway Congratulations

    • @psswamykal1042
      @psswamykal1042 2 роки тому +5

      ശരിക്കും

    • @raheenaraheen5392
      @raheenaraheen5392 2 роки тому +5

      എനിക്കും തോന്നി

    • @annjob1300
      @annjob1300 2 роки тому +5

      Supriya Prithwiraj pole ആണ് കൂടുതൽ, അവർ ഫ്രണ്ട്‌സ് ആണലോ

    • @Naz-op6ue
      @Naz-op6ue 2 роки тому +1

      yes..same feel

    • @shajmalputhenchira3832
      @shajmalputhenchira3832 2 роки тому +2

      Yes ponnarra aliyaa

  • @abhilalp1284
    @abhilalp1284 2 роки тому +2

    Hair fair പേരുമായി വെളുക്കാൻ വേണ്ടി എന്റെ അടുത്ത് വരുന്നു എന്ന കോൺസെപ്റ് വേണ്ട എന്ന് പറഞ്ഞപ്പോ തന്നെ ഇവരെ എനിക്ക് ഇഷ്ടമായി... Super women

  • @MonkeyShoulder369
    @MonkeyShoulder369 2 роки тому +30

    i have visited her clinic hair fair with my friend , the service from the clinic and attitude towards us were amazing, nilufer shareef❤

  • @commonman137
    @commonman137 2 роки тому +3

    മംദ മോഹൻദാസ് ന്റെ വോയിസ്‌ ആയിട്ട് നല്ല സാമ്യം.

  • @jyothijjjyothi9835
    @jyothijjjyothi9835 2 роки тому +1

    ഞാനും വരും ഒരു നാൾ..sir ന്റെ മുന്നിൽ...ആ സീറ്റ് ൽ ഇരിക്കാൻ...

  • @learningtips88
    @learningtips88 2 роки тому +4

    സുപ്രിയ പ്രിഥിരാജിനെ പോലെ തോന്നി യോ..
    സംസാരരീതി

  • @Videos-on7dy
    @Videos-on7dy 2 роки тому +16

    Like the confidence.. She will reach further heights.

  • @ragam811
    @ragam811 2 роки тому +149

    UK യിലേക്കും USA യിലേക്കും പോയി പഠിക്കാനുള്ള കാശ് എങ്ങനെ കിട്ടി? ഉപ്പയുടെ ലക്ഷങ്ങൾ....പണക്കാരുടെ മക്കൾക്ക് ലക്ഷങ്ങൾ മുടക്കി എവിടേയും പോയി പഠിച്ച് പണമുണ്ടാക്കാനാണോ പാട്.

    • @creativeman8044
      @creativeman8044 2 роки тому

      കറക്റ്റ്... ഇതിലൊന്നും വലിയ കാര്യമില്ല. എല്ലാം വാപ്പയുടെ കാശ്. ഇവർക്കൊക്കെ കാരണവന്മാർ ഉണ്ടാക്കിയ ഒരുപാട് സ്വത്തു കാണും അതുപോലെ വീട്ടുകാരുടെ സപ്പോർട്ട്. പിന്നെന്താ പത്തു രൂപ ഉണ്ടാക്കാൻ ബുദ്ധിമുട്ട്? ഇതിലൊന്നും ഒരു മോട്ടിവേഷൻ ഇല്ല.

    • @creativeman8044
      @creativeman8044 2 роки тому +11

      അവളുടെ ജാഡക്കു ഭർത്താവ് ഉപേക്ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.. അവൻ ജീവനുകൊണ്ട് ഓടിയിട്ടുണ്ടാകും

    • @Naz-op6ue
      @Naz-op6ue 2 роки тому +53

      @@creativeman8044 thanikk theere asooya illattooo 🤣

    • @Naz-op6ue
      @Naz-op6ue 2 роки тому +25

      swandamay oru business.. adinu baappaante cash undayal mathram pora.. nalla effort thanne venam.. adu avarude kazivaanu.. swandham product / brand jangalilekk ethikkuka ennullad...

    • @darkman5203
      @darkman5203 2 роки тому +2

      Exactly 😁

  • @Annak969
    @Annak969 2 роки тому +16

    Nalla paisa und veetil , financial backup ullawark edoke easy aaan ..

  • @ags334
    @ags334 2 роки тому +4

    I got an inspiring story from Nilufer Sheriff Now I am also in a struggling stage so that I think one day I will become a successful women in my life and come to this place to share my experience in life

  • @arunkumararun8918
    @arunkumararun8918 2 роки тому +2

    Madam separated aayittum athineyallaam adijeevicha madathinu oru hridayathil thatti oru Big salute🤜🤛👍

  • @ckcreativespvtltd
    @ckcreativespvtltd 2 роки тому +32

    How beautifully you are handling your guests Mr Shameem Rafeeq.Good questions and good pauses

  • @Jimjis369
    @Jimjis369 8 місяців тому

    ഇയാളെ പോലെ ഒരു ആളെ കിട്ടാൻ ഒരു ഭാഗ്യം വേണം ❤️🌹👌

  • @Bai682
    @Bai682 2 роки тому +3

    She is from good family it seems though family life failure. But she work hard and survived.
    God bless sister

  • @shibushibu2117
    @shibushibu2117 Рік тому

    Dhanya Varma and u....sooperb questioner....

  • @crazysibilingzzz1229
    @crazysibilingzzz1229 2 роки тому +14

    Her hard work and her confidence made her to sit there✌

  • @praveenvasu1090
    @praveenvasu1090 2 роки тому +6

    വളരെ പ്രചോദനപരമായ ജീവിതം !
    ആശംസകൾ !

  • @anusreemanojkp6155
    @anusreemanojkp6155 2 роки тому +43

    anchor enthu rasam aayittane interview cheyunnath.. guestne vendathra spacum, respectum okke sir kodukkunni😍

  • @abdulla4012
    @abdulla4012 2 роки тому +2

    നാം എവിടെന്ന് വന്നു നാം എവിടെക്ക് മടങ്ങും ജീവിതം മരണം ഇതാണ് വിഷയം നാം എന്തിന് ഇത്ര തല പുണ്ണാക്കി ജീവിതം മോടി പുടിപ്പിക്കാൻ. പെടാപെടുന്നു പക്ഷികൾ. മൃഗങ്ങൾ. മൽസ്യങ്ങൾ. ഇവ ഒന്നും ജീവിതം മോടിപിടിപ്പിക്കാൻ. താൽപര്യം കാണിക്കുകയൊ തല പുണ്ണാക്കുകയോ ചെയ്യുന്നതായിറ്റ് അറിവില്ലാ നിങ്ങൾ പണം സമ്പാദിച്ച് ജനങ്ങൾക്ക് എന്ത് മെച്ചം സമ്പാദ്യത്തിൻ്റെ നല്ല ഒരു ഭാഗം കരുണ്യ പ്രവർത്ഥനത്തിന് വേണ്ടി നൽകുന്നുണ്ട് എങ്കിൽ. ഇതു കൊണ്ട് മെച്ചമുണ്ടായേക്കാം

  • @nishastevenson9724
    @nishastevenson9724 2 роки тому +4

    Bold character, bold woman whom I felt personally