6 ലക്ഷം വിറ്റുവരവിൽ തുടങ്ങി ഇന്ന് 320 കോടിയിലേക്ക് | SPARK STORIES

Поділитися
Вставка
  • Опубліковано 20 гру 2024
  • പഠനത്തിൽ അത്ര മുൻപന്തിയിൽ ഒന്നും ആയിരുന്നില്ല വേണു. ഉഴപ്പിയും കളിച്ചും ഒക്കെയാണ് മുൻപോട്ട് പോയതെങ്കിലും ഒടുവിൽ എം സി എ പൂർത്തിയാക്കുവാൻ സാധിച്ചു. വിപ്രോ അടക്കമുള്ള അഞ്ചോളം മൾട്ടി നാഷണൽ സ്ഥാപനങ്ങളിൽ ജീവനക്കാരായി വർക്ക് ചെയ്യാനുള്ള അവസരവും വേണുവിന് ലഭിച്ചു. പക്ഷേ തന്റെ കർമ്മ മണ്ഡലം സംരംഭകത്വം ആണെന്ന് തിരിച്ചറിഞ്ഞ വേണു ജോലിയോട് ഗുഡ് ബൈ പറഞ്ഞു സ്വന്തമായി ഒരു സംരംഭം തുടങ്ങി. കടം വാങ്ങിയ 7 ലക്ഷം രൂപകൊണ്ട് ഒരു അടുക്കള ഓഫീസ്‌ ആക്കി പ്രവർത്തനം ആരംഭിച്ചു. ഇന്ന് 320 കോടി രൂപയുടെ വിറ്റുവരവും വാൾമാർട്ട് അടക്കമുള്ള മൾട്ടി നാഷണൽ കമ്പനികളെ തന്റെ ഉപഭോക്താവാക്കിയും വേണു യാത്ര തുടരുകയാണ്.... കേൾക്കാം ആ സ്പാർക്കുള്ള കഥ
    #sparkstories #entesamrambham #shamimrafeek #litmus7
    Spark - Coffee with Shamim
    Contact Details
    Venu Gopalakrishnan
    Designation: Global CEO
    Company name: Litmus7 Systems Consulting Pvt. Ltd.
    Mobile - +91 9048652717
    Email: Info@litmus7.com
    Website : www.litmus7.com
    Linkedin -
    / litmus7inc
    Instagram- / litmus7inc
    Facebook: / litmus7

КОМЕНТАРІ • 81

  • @raone6145
    @raone6145 2 роки тому +41

    ഇത്ര വ്യക്തമായി ഇത്ര ചെറിയ സമയം കൊണ്ട് ഈ ബിസിനസ്സിന്റെ എല്ലാ കാര്യങ്ങളും സാധാരണ കാരന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തന്ന കരുനാഗപ്പള്ളിയുടെ മുത്തിന് നന്ദി

    • @SparkStories
      @SparkStories  2 роки тому

      Thanks 🙏

    • @gseven701
      @gseven701 2 роки тому +5

      ട്രോള്ളിയത് ആണോ. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ 😂🙏🙏😅😅മുത്തേ

    • @rajathkp3962
      @rajathkp3962 2 роки тому

      @@gseven701 crct

    • @rajeeshck100
      @rajeeshck100 Рік тому +1

      സത്യം ഒന്നും മനസ്സിലായില്ല

  • @believersfreedom2869
    @believersfreedom2869 2 роки тому +30

    ബൈബിളിൽ കർത്താവായ ദൈവം അരുളി ചെയ്യുന്നു "നിന്റെ കളപുരകളിലും നിന്റെ പ്രയത്നങ്ങളിലും കർത്താവ് അനുഗ്രഹം വർഷിക്കും.നിന്റെ കർത്താവായ ദൈവം നിനക്ക് തരുന്ന ദേശത്തു അവിടന്ന് നിന്നെ അനുഗ്രഹിക്കും " നമ്മുടെ കഷ്ടപാടുകളിലും അധ്വാനങ്ങളിലും നമ്മുടെ കൂടെ നിൽക്കുന്ന രക്ഷകനായ ക്രിസ്തുവിന് എന്നേക്കും ആരാധന!ആമേൻ!!

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 2 роки тому

      ക്രിസ്തുവിന്റെ രക്ഷകൻ രക്ഷിക്കും പ്രാർത്ഥിക്കു ആദ്മാർഥമായി!

  • @my-te-ch-cruise4733
    @my-te-ch-cruise4733 2 роки тому +6

    23:46 wonderful idea 👌

  • @mohamedsharook4522
    @mohamedsharook4522 2 роки тому +5

    വളർന്നു വരുന്ന സംരഭകർ ഉപകാരപ്രദമാകുന്ന ചർച്ച. keep going🔥🔥

  • @thomasnr9791
    @thomasnr9791 2 роки тому +4

    Amazing success story...proud of you...keep it up.

  • @shajimon140
    @shajimon140 2 роки тому +13

    " അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് "👏👏👏👏👏

  • @emersonke80
    @emersonke80 2 роки тому +6

    Thats my venu sir....He is really a hero...

  • @nagarjun_loodik674
    @nagarjun_loodik674 2 роки тому +12

    From those three aspects, I literally thought thrilled👍🏽🌱
    Mr.Venu you done well and doing great all the very best 👍🏽🌱🌱
    Thanks Team Spark for choosing great souls to your shows….keep this standard 👍🏽🌱

  • @amj4822
    @amj4822 2 роки тому +3

    ഈ ഇന്റർവ്യൂവിൽ ഷമീം ഭായ് white shirt ആണ് ധരിക്കേണ്ടിയിരുന്നത്. വേണു black ആണ് ഇട്ടത്, പക്ഷെ ആ back ഗ്രൗണ്ടിനു നല്ല match ആണ്. അത് പോലെ ഷമീം ഭായ് white ഇട്ടിരുന്നെങ്കിൽ background മായി നല്ല മാച്ചിംഗ് ആകും.

  • @AbinJoseTom
    @AbinJoseTom 2 роки тому +5

    Inspiring! 👏🏻👍

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +2

    Great motivation sir congrats 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arunjagadeeshtp
    @arunjagadeeshtp 2 роки тому +4

    Motivating Success Story of Litmus7 👌

  • @pranavs1668
    @pranavs1668 2 роки тому +7

    Team spark, kerala il oru revolution konduvarunna start-up ond brototype.
    Athinte founder and ceo nikhil kilivayil inte oru interview konduvaramo

  • @kmhtradingcorporation2596
    @kmhtradingcorporation2596 2 роки тому +2

    Great. Thanks to all

  • @mahiusarmy5894
    @mahiusarmy5894 2 роки тому +3

    Really proud of you

  • @asokandhanyas6261
    @asokandhanyas6261 2 роки тому

    Congratulation , Mr. G. Venu.

  • @madhavan736
    @madhavan736 2 роки тому +4

    👍👍👍 amazing journey

  • @VEEDSHORTSIO
    @VEEDSHORTSIO 2 роки тому +4

    Mothhathill anggott click aaiyella.. 🙂

  • @inffafashionacademybyfathi4333
    @inffafashionacademybyfathi4333 2 роки тому +2

    Great... Amazing innovative thoughts♥️ ✨️✨️✨️

  • @rockingstar9099
    @rockingstar9099 2 роки тому +2

    Excellent thought and idea

  • @rajeshg4327
    @rajeshg4327 2 роки тому +3

    Reaserch on data science

  • @manojkp9989
    @manojkp9989 2 роки тому +5

    Intelligent business and amazing thoughts 👍👍👍

  • @jCN_055
    @jCN_055 2 роки тому +1

    Karunagappally 💙💙💙💙

  • @madhavanseshadri9824
    @madhavanseshadri9824 2 роки тому

    Good perspectives - nicely shared. 👌

  • @panchamisvlog5991
    @panchamisvlog5991 2 роки тому

    All the best bro.....

  • @salimicheal2168
    @salimicheal2168 2 роки тому +2

    Bagyavan mjngal rakshapattu oru kadaulladu tudangan pattadayerekunnu

  • @muhammedsahal430
    @muhammedsahal430 2 роки тому +3

    IPO cheyyaan plan undoo in future , litmus 7

  • @deepavijay4284
    @deepavijay4284 2 роки тому +3

    Amazing success story

  • @sivakumarks3748
    @sivakumarks3748 Рік тому

    Proud to be a part of Litmus7

  • @im-rl2dk
    @im-rl2dk 2 роки тому

    Very good informative story 👍

  • @hidayathullapk4211
    @hidayathullapk4211 2 роки тому +1

    ഒന്നും മനസിലായില്ല...

  • @sinupappachan4273
    @sinupappachan4273 2 роки тому +2

    Good information

  • @shaijudavis8008
    @shaijudavis8008 2 роки тому

    Really proud...

  • @adhilyousuf3485
    @adhilyousuf3485 2 роки тому +6

    Attitude level 💯 👌

  • @favaskc-ce2up
    @favaskc-ce2up 2 роки тому

    Please mention company name and his name on Thumbnail

  • @cvsuman1380
    @cvsuman1380 2 роки тому +2

    Amazing

  • @akhilpvijayan2234
    @akhilpvijayan2234 2 роки тому +4

    Nice

  • @akvloggsofficial
    @akvloggsofficial 2 роки тому +3

    Litmus 7 🔥

  • @abdulsamad-mq1rh
    @abdulsamad-mq1rh 2 роки тому +1

    Super

  • @SplitterHorizon
    @SplitterHorizon 2 роки тому +1

    🔥🔥

  • @muhammedalthaf4382
    @muhammedalthaf4382 2 роки тому +2

    ❤️🥰

  • @shibilrehman
    @shibilrehman 2 роки тому +2

    ❤️❤️❤️

  • @atozyoutubebox3906
    @atozyoutubebox3906 2 роки тому +1

    👏👍

  • @anascheerangan4224
    @anascheerangan4224 Рік тому

    😊😊

  • @Sivadasfgo
    @Sivadasfgo 2 роки тому +1

    🌹

  • @pradeepramanand6672
    @pradeepramanand6672 2 роки тому +2

    Honestly explained the success story with no frills and egos.
    Great ideas for budding entrepreneurs.
    No doubt there is a good future for you
    Venu.
    Congratulations!!

  • @pk_zapper2121
    @pk_zapper2121 2 роки тому +1

    💯

  • @introvertsmindvoice6423
    @introvertsmindvoice6423 2 роки тому +1

  • @hommeydecor2034
    @hommeydecor2034 2 роки тому

    👍

  • @tennivarghese867
    @tennivarghese867 2 роки тому +5

    ശമ്പളം വാടക അങ്ങിനെ ചിലവല്ലാം കഴിഞ്ഞു എത്ര കിട്ടും എന്ന് പറ മാഷേ.. ചുമ്മാ മില്യൺ കോടി എന്നൊക്കെ പറഞ്ഞു കൺഫ്യൂഷൻ ആക്കാതെ..500 ൽ പരം പേർക്ക് ജോലി കൊടുക്കുന്നു അത് നല്ല കാര്യം.. ശമ്പളം എത്ര കൊടുക്കുന്നു..? അതാണ് കാര്യം..

    • @sanjeevnair8555
      @sanjeevnair8555 2 роки тому +1

      തള്ള് ആണ് ഒന്നും തെളിയിച്ചു പറയുന്നില്ല

    • @tennivarghese867
      @tennivarghese867 2 роки тому +2

      @@sanjeevnair8555 ഇത് മൊത്തം തള്ളാ, ഇതിന്റെയൊക്കെ പിന്നിൽ ഉള്ള ഐഡിയ, അല്പം പണം കൈയിൽ ഉള്ള ചെറുപ്പക്കാർ (അവരുടെ അപ്പനും അമ്മയും ഒക്കെ വെളിയിൽ പോയി കഷ്ടപെട്ട് ഉണ്ടാക്കിയതൊ അല്ലെൻകിൽ വീട്ടിലെ ഭൂസ്വത്ത് ) ഇതൊക്കെ കണ്ടു എന്തെങ്കിലും പരിപാടിയുമായി ചാടി ഇറങ്ങി കമ്പനി തുടങ്ങണം, രജിസ്റ്റർ ചെയ്തു പിറ്റേ ദിവസം മുതൽ ടാക്സ് അടക്കണം എവിടുന്ന് അടക്കും..? ചുരുക്കി പറഞ്ഞാൽ അവസാനം കുളം തൊണ്ടണം അപ്പോൾ വല്ല ജെയിനോ, അസ്നാനിയോ, ഒക്കെ വന്നു അവന്റെ സ്വത്ത്‌ ചുളു വിലക്ക് വാങ്ങിച്ചെടുക്കും, ഇല്ലെൻകിൽ അവരുടെ ബാങ്കിന് കിട്ടും. ഇനി എന്തെങ്കിലും പുതിയ ഐഡിയ വല്ലതും ആണേൽ വല്യ കോർപ്പറേറ്റ് വന്നു പിടിച്ചു വിഴുങ്ങും, അക്വയർ ചെയ്യുക എന്നൊക്കെ പറയും, അവര്ക് ഒരു രൂപ പോലും മുടക്കാതെ പുതിയ ടെക്നോളജി കിട്ടി, ചെക്കൻമാർ ഈ ബാങ്ക് ടാക്സ് മൂലമാലകൾ ഒഴിവാക്കാൻ അതങ്ങു വിൽ ക്കുകയും ചെയ്യും. ഇതൊക്കെ ആണ് നടക്കുന്നത് ഇതൊക്കെ യാണ് ഉദ്ദേശവും, ആരും ഈ കെണിയിൽ പോയി വീഴരുത്, ഈ വീഡിയോകൾ വെറും തള്ള് തന്നെയാണ്.

    • @amj4822
      @amj4822 2 роки тому +1

      അത് അവർ മുഴുവൻ പറയണമെന്ന് ഒരിക്കലും ഷാട്യം പിടിക്കാൻ താങ്കൾക്ക് അധികാരമില്ല tenni. ശമ്പളം എത്ര കൊടുത്താലും, ആ ശബളത്തിന് വർക്ക്‌ ചെയ്യാൻ തയ്യാറുള്ളവർ കൂടെ ഉണ്ടാകും. ശമ്പളം എത്ര കൊടുക്കുന്നു എന്നതല്ല കാര്യം, കൊടുക്കുന്ന ശമ്പളം അത് വാങ്ങുന്നവർ അർഹിക്കുന്നതാണോ എന്നും കൂടി ആണ്.

    • @amj4822
      @amj4822 2 роки тому

      ​@@sanjeevnair8555 തെളിയീച്ചു പറയേണ്ട കാര്യങ്ങളേ തെളിയീച്ചു പറയേണ്ടതുള്ളൂ സഞ്ജീവ് ഭായ്

    • @tennivarghese867
      @tennivarghese867 2 роки тому

      @@amj4822കമ്പനി അവരുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് ആണ് പബ്ലിക് ആയി പറഞ്ഞത്, വരവിന്റെ എത്ര ശതമാനം ശമ്പളം ഇനത്തിൽ പോകുന്നു എന്നത് ചോദിക്കാം കമ്പനിക്ക് പറയാം(. കമ്പനി പറഞ്ഞില്ലേൽ ഇവിടെ ഒരു കോപ്പും ഇല്ല അവരുടെ ഷെയർ ഞാൻ എടുത്തിട്ടില്ല. ), കമ്പനി ഷെയർ മാർക്കറ്റിൽ ഉണ്ടെങ്കിൽ ഇതൊക്കെ നോക്കും ആളുകൾ, (കമ്പനി അനുവൽ റിപ്പോർട്ട്‌ പബ്ലിഷ് ചെയ്യണോ വേണ്ടയോ..? )അതിൽ നിന്നും കാര്യം മനസിലാക്കാം. പിന്നെ അവിടെ അത്രയും ശമ്പളം ജോലിക്കാർ അർഹിക്കുന്നുണ്ടോ എന്ന് നോക്കണം അതാണ് അത്യാവശ്യം എന്നൊക്കെ പറഞ്ഞാൽ..അവിടുത്തെ ജോലിക്കാർ കേൾക്കണ്ടാ, ചെറുപ്പക്കാര് പിള്ളേർ അല്ലേ അവര് ചിലപ്പോൾ പിടിച്ചു അലക്കി വിടും. നിങ്ങൾ ഷയർ ഹോൾഡ്റും സാമാന്യം നല്ലൊരു ഭാഗം ഷെയർ കൈവശവും ഉണ്ടെങ്കിൽ മേല്പറഞ്ഞ നിങ്ങളുട ചോദ്യം ബോർഡ് മീറ്റിംഗിൽ ചോദിക്കാം.

  • @savad.k540
    @savad.k540 2 роки тому +3

    1st

  • @rafikodavangad9547
    @rafikodavangad9547 2 роки тому +4

    Hi whatsapp group ഇപ്പൊ ഉണ്ടോ ഷമീർ sir

    • @SparkStories
      @SparkStories  2 роки тому +1

      chat.whatsapp.com/LoEPRMI13xq0UfHsQpiPMU

  • @dons...7147
    @dons...7147 2 роки тому +2

    👏👏👏

  • @unexpectedtraveller
    @unexpectedtraveller 2 роки тому +1

    👌👌👍👍👍

  • @rajeevang2862
    @rajeevang2862 2 роки тому +2

    👍👍

  • @anikuttan6624
    @anikuttan6624 2 роки тому +1

    🙏♥️

  • @yourchoice7982
    @yourchoice7982 2 роки тому +1

    👍🤝

  • @user-jh4le6nu4n
    @user-jh4le6nu4n 2 роки тому +1

    Nice