‘വടകരയിൽ ഷാഫിയുടെ ഭൂരിപക്ഷം ചോദിക്കണ്ട; ടീച്ചറേ ജയിക്കൂ’; വടകരക്കാരുടെ പ്രതികരണം

Поділитися
Вставка
  • Опубліковано 20 тра 2024
  • Lok Sabha Election 2024: Shafi Parambil or KK Shailaja? Who will win ? This is what people of Vadakara have to Say | വടകരയിൽ ഷാഫിയുടെയും ശൈലജ ടീച്ചറിന്റെയും ഭൂരിപക്ഷം എത്രയായിരിക്കും? വടകരക്കാർ പറയുന്നു
    #shafiparambil #loksabhaelection2024 #elections2024
    ~ED.21~PR.260~CA.25~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

КОМЕНТАРІ • 304

  • @abhinandsthampi8900
    @abhinandsthampi8900 13 днів тому +173

    ഉമ്മൻചാണ്ടി സാറിൻറെ യഥാർത്ഥ രാഷ്ട്രീയ പിൻഗാമിയാണ് ശ്രീ ഷാഫി പറമ്പിൽ❤❤ അതുകൊണ്ടുതന്നെ അദ്ദേഹം വിജയിക്കും എന്നാണ് എൻറെ വിശ്വാസം💯💯

    • @rajan3338
      @rajan3338 12 днів тому +7

      ❤❤❤❤🎉🎉

    • @LissyVarghese-tu7ye
      @LissyVarghese-tu7ye 12 днів тому +1

      Shafi is good but don't compare with oc😊

    • @linogeorge1613
      @linogeorge1613 7 днів тому +1

      ​@@LissyVarghese-tu7yeഉമ്മൻ ചാണ്ടി സാറിന്റെ കൈപിടിച്ച് രാഷ്ട്രീയതിൽ വന്നയാൾ ആണ് ഷാഫി അതുകൊണ്ട് എന്തായാലും അതിന്റെ അല്പം എങ്കിലും ഗുണം കാണാതെ ഇരിക്ക് ഇല്ല ഏതു കമ്മി പറഞ്ഞാലും 💯

  • @saraswathivimal3916
    @saraswathivimal3916 12 днів тому +104

    ഷാഫി വൻ ഭൂരിപക്ഷത്തോടെ ജയിക്കും ❤❤❤

  • @soofimm8274
    @soofimm8274 12 днів тому +97

    SHAFI വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും

    • @afraparveen8675
      @afraparveen8675 12 днів тому

      ഇവിടെ കുറെയെണ്ണം ടീച്ചർ ജയിക്കും എന്ന് പറയുന്നു എന്ത് ഗുണം കണ്ടിട്ടാണ് അവർ ജയിക്കേണ്ടത് നേരാം വണ്ണം ഭാഷ അറിയുമോ ഇഗ്ളീഷ് സംസാരിക്കാൻ അറിയാത്തവൾ പാർലിമെന്റ് ൽ വടകരക്ക് വേണ്ടി എന്ത് പറയാൻ അവിടുന്ന് ശമ്പളം വാങ്ങി നക്കും അവർ ഇപ്പോൾ ആര്യ മേയരെപോലെ ജനങ്ങളെ നികുതിപ്പണം നക്കി നക്കി തിന്നും അവർ

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 12 днів тому +93

    ഷാഫി ജനങ്ങളുടെ നേതാവാണ് ... ടീച്ചർ പാർട്ടിയുടെ നേതാവും ..... പാർട്ടിയല്ല ജയിക്കണ്ടത് :...ജനങ്ങളാണ് ജയിക്കണ്ടത്...
    ഷാഫി 44000 വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടി ജയിക്കും.

    • @rajan3338
      @rajan3338 12 днів тому +7

      SHAFI= ummmmmmmmmmaaaaahhhhh💋💋💋💋💋💋💋💋💋💋💋💋💋💋💋

    • @joh106
      @joh106 12 днів тому +2

      ഷാഫി 😍മുത്തേ 😍💪

    • @shafeeqshafeeq8727
      @shafeeqshafeeq8727 12 днів тому

      Yassssss

    • @user-kh7fh2ut1x
      @user-kh7fh2ut1x 12 днів тому +2

      Shafi❤❤❤

    • @rajan3338
      @rajan3338 12 днів тому

      @@user-kh7fh2ut1x THANKS A LOT.JAI UDF!🌝🌞😻💚💚

  • @shalushahrbn
    @shalushahrbn 12 днів тому +40

    ഉമ്മൻചാണ്ടി എന്ന്
    യുവ നേതാവാണ് ഷാഫി എന്ന ചെറുപ്പക്കാരനെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത് ഉമ്മൻചാണ്ടിയുടെ അതേ ശൈലികളുടെ വാക്കും പ്രയത്നവും എല്ലാമുണ്ട് ഷാഫി അതുകൊണ്ട് വടകരയിൽ 85000 വോട്ടിന് ഭൂരിപക്ഷത്തിൽ വിജയിക്കും
    ❤❤❤❤❤❤❤❤❤❤❤

  • @Anurajjan
    @Anurajjan 12 днів тому +58

    കോൺഗ്രസുകാർക്ക് അഭിപ്രായം പറയാൻ ആരെയും പേടിക്കണ്ട പക്ഷെ സിപിഎം കാരൻ രണ്ട് തവണ ആലോചിക്കും
    എന്നിട്ട് പറയും ടീച്ചർ ജയിക്കും എന്ന് 🤣

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 12 днів тому +3

      തന്റെ വീട്ടുപ ടിക്കൽ ഇന്നോവ തിരിയാതെ നോക്കിക്കോ 😆😆😆😆😆

    • @joker2968
      @joker2968 10 днів тому +2

      കറക്റ്റ് 😂😂

    • @vipinkumar-kz7bt
      @vipinkumar-kz7bt 8 днів тому +1

      Sathyam aanu athu😊😊

  • @JameelaPt-cd8wy
    @JameelaPt-cd8wy 13 днів тому +64

    ഷാഫി ജയിക്കട്ടെ

  • @firozph6435
    @firozph6435 12 днів тому +76

    ഷാഫി പറമ്പിൽ വടകരയുടെ ഇതുവരെ ഉളള ഉയർന്ന ഭൂരിപക്ഷം ആയ 140000+ വോട്ടിനു ജയിച്ചിരിക്കുന്നു 🔥🔥🔥

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 12 днів тому +1

      തലശ്ശേരി, കുത്തുപറമ്പ മണ്ഡലത്തിൽ ഷാഫിക്ക് ബൂത്ത്‌ ഏജന്റ് പോലും ഉണ്ടായിരുന്നില്ല....കഴിഞ്ഞ തവണ കൂത്തുപറമ്പ് മുരളിക്ക് 4200 വോട്ട് ഭൂരിപക്ഷം ഉണ്ടായിരുന്നു...ഇത്തവണ ടീച്ചർ കുത്തുപറമ്പ 15000 ലീഡ് നേടും...തലശ്ശേരി ടീച്ചർ 30000 ലീഡ് എടുക്കും....അതുപോലെ പേരാമ്പ്ര ഒരു 20000വോട്ട് ടീച്ചർക്ക് കിട്ടും....കൊയിലാണ്ടി,കുറ്റിയാടി കട്ടക്ക് കാട്ട ആയിരിക്കും...രണ്ടും മണ്ഡലത്തിൽ കൂടി 8000 വോട്ട് ചിലപ്പോൾ ഷാഫിക്ക് ലീഡ് കിറ്റും...നാദാപുരം ഷാഫിക്ക് 12000 ലീഡ് മാക്സിമം കിട്ടും...20000 വടകര ഷാഫിക്ക് ലീഡ് കിട്ടിയാലും ഷാഫി തോൽക്കും.....ജൂൺ 4 ഉച്ചക്ക് ബാക്കി കാണാം ടീച്ചർ ഒരു 5000 വോട്ടിനു എങ്കിലും ജയിക്കാൻ ആണ് സാധ്യത...

    • @firozph6435
      @firozph6435 12 днів тому +1

      @@rajeevankuthuparaba5401 June 4 നു രാവിലെ 9 മണി വരെ മോൻ ഇത് വിശ്വാസിച്ചു കിടന്നോട്ടോ 😂😂 തലശ്ശേരി ഒഴിച്ചു ബാക്കി ഒരു മണ്ഡലത്തിലും ശൈലജ ലീഡ് എടുക്കില്ല അതും കഴിഞ്ഞ തവണ P.ജയരാജന് കിട്ടിയാ ലീഡ് പോലും ഉണ്ടാകില്ല കൂടി പോയാൽ 8000 വോട്ട് അവിടെന്നു കിട്ടും ബാക്കി 6 മണ്ഡലത്തിൽ കുത്തുപറമ്പ, പേരാമ്പ്ര എന്നി മണ്ഡലങ്ങളിൽ ഷാഫിക് 10000 to 15000 വരെ ലീഡ് വരുകയുള്ളു എന്നാൽ വടകര, കൊയിലാണ്ടി, കുറ്റിയാടി, നാദാപുരം എന്നി മണ്ഡലങ്ങളിൽ 25000 മുകളിൽ ആയിരിക്കും, അതിൽ തന്നെ വടകര, കുറ്റിയാടി 30000 to 35000 ലീഡ് കിട്ടും 💯 ഇങ്ങനെ പോയാലും 2004 സതീ ദേവി നേടിയ record ഭൂരിപക്ഷം ഷാഫി മറികടന്നിരിക്കും 🔥🔥 ശൈലജ വീണ്ടും മട്ടന്നൂർ MLA😄😜😜

    • @firozph6435
      @firozph6435 12 днів тому +1

      @@rajeevankuthuparaba5401 തലശ്ശേരി അടക്കി ഭരിച്ചിരുന്ന അവിടെ നിന്നും MLA ആയിട്ടുള്ള കണ്ണൂരിലെ ഏറ്റവും ശക്തമായ സിപിഎം അംഗങ്ങൾ ഉള്ള തലശ്ശേരിയിൽ കഴിഞ്ഞ തവണ അതും പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയും, സിപിഎം അണികൾക്കിടയിൽ ഏറ്റവും കൂടുതൽ സ്വാധിനം ഉള്ള ജയരാജൻ നിന്നിട്ട് 15000 വോട്ട് ലീഡ് കിട്ടിയില്ല 😂😂 അവിടെ ശൈലജ 30000+ ലീഡ് അല്ലെ 😜😜😜 ഉവ്വ ഒത്തിരി കിട്ടും നോക്കി ഇരിക്കാട്ടോ 8000 കിട്ടിയാൽ ഭാഗ്യം 🙏🏻

  • @rajeeshek1951
    @rajeeshek1951 12 днів тому +52

    ടീച്ചർ തോൽവി ഉറപ്പിച്ചു

  • @abdullaqdy691
    @abdullaqdy691 12 днів тому +42

    ഷാഫി ജയിക്കണം. യുവാക്കൾ വരട്ടെ.

    • @aniyank3012
      @aniyank3012 11 днів тому +1

      കൊടിക്കുന്നിൽ യുവാവാണോ 😂

    • @user-kx7hj9rk2g
      @user-kx7hj9rk2g 9 днів тому

      ​@@aniyank3012രാഗവൻ 71 വയസ്സ്
      😂😂😂

    • @linogeorge1613
      @linogeorge1613 7 днів тому

      ​@@aniyank3012വടകരയിലെ കാര്യം ചർച്ച ചെയ്യുമ്പോൾ താങ്കൾ എന്തിനാണ് മാവേലിക്കര മണ്ഡലത്തിൽ പോകുന്നത് 🤣🤣.. അതാണ് കമ്മി നിലവാരം

  • @user-hc4fc6pz6f
    @user-hc4fc6pz6f 12 днів тому +34

    നിയുക്ത, വടകര എംപി ഷാഫി പറമ്പിൽ ്ന്, ആയിരം ആയിരം ആശംസകൾ നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤

  • @SheriffAzeem-pj4wo
    @SheriffAzeem-pj4wo 12 днів тому +39

    70000 മുതൽ 90000 മുകളിൽ ഉറപ്പായും ഷാഫി വോട്ടുകൾ നേടി വിജയിക്കും 100%

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 12 днів тому +41

    ഷാപ്പിക്ക് 84 മുതൽ ഒന്നേകാൽ വരെ ഭൂരിപക്ഷം

  • @user-tq1pz6dp2y
    @user-tq1pz6dp2y 12 днів тому +27

    ഞങ്ങളുടെ മുത്താണ് മുത്ത്‌ ഷാഫി ♥️♥️♥️ നാഥാ കരുണയുടെയും റ ഹുത്തിന്റെയും നോട്ടം ഉണ്ടാകണേ നാഥാ 🤲🤲🤲

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 12 днів тому +19

    ഇല്ലാ ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ.. കുഞ്ഞൂഞ് ❤️

  • @user-hc4fc6pz6f
    @user-hc4fc6pz6f 12 днів тому +19

    ഷാഫി പറമ്പിൽ നു 100ചുവപ്പൻ അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Nishad027
    @Nishad027 13 днів тому +44

    ഷാഫി പറമ്പിൽ ❤

  • @shajikarula2207
    @shajikarula2207 12 днів тому +17

    ഷാഫി ജയിക്കും....100/100
    യുവത്വം ശാഫിയോടൊപ്പം.....
    വടകര ബഹു ഭൂരി ഭാഗവും പിന്തുണ ശാഫിക്ക്....
    ഷാഫി ബിജെപി യിൽ പോകും എന്നത് CPM വിറളി പൂണ്ടു പറയുന്നതാണ്... ജനങ്ങൾ വിശ്വസിക്കില്ല....
    ജനങ്ങൾ മറക്കില്ല... തിരഞ്ഞെടുപ്പ് നടക്കുന്ന അന്ന് ജയരാജന്റെ ബിജെപി പ്രവേശന ചർച്ച
    കേരളം മുഴുവൻ കേട്ടതാണ്....
    സഖാക്കൾ എത്രയോ ആളുകൾ ബിജെപി യിൽ പോയിട്ടുണ്ട്...
    അത് എന്തെ പറയാത്തത്....
    കുറെ കോൺഗ്രസും, cpm ഒക്കെ ബിജെപി യിൽ പോയിട്ടുണ്ട്... ആ കാര്യത്തിൽ എല്ലാവരും കണക്കാ....
    പക്ഷെ ആ കൂട്ടത്തിൽ ഷാഫിയെ കൂട്ടരുത്....
    ഷാഫിയെ എല്ലാവർക്കും വിശ്വാസമാണ്....
    സഖാക്കൾ നാറിയ വർഗീയ കളികൾ വരെ കളിച്ചു..രാഷ്ട്രീയം ഇല്ലാത്ത, വ്യക്തികളെ നോക്കി വോട്ട് ചെയ്യുന്ന എനിക്ക് ആ വിഷയത്തിൽ സഖാക്കളോട് കടുത്ത അമർഷം ഉണ്ട്

  • @gouthamprakash4621
    @gouthamprakash4621 12 днів тому +29

    Shafi pranabil 💯💯💯💯🔥🔥🔥🔥🔥❤️❤️

  • @rasaqp-ko9cu
    @rasaqp-ko9cu 11 днів тому +6

    ശാഫിക്ക് 50000 മുതൽ ഒന്നര ലക്ഷം വരെ ഭുരിപക്ഷം ലഭിക്കും . ജൂൺ 4 ന് 12മണിക്ക് കേൾക്കാം .

  • @sajeerrizvan7416
    @sajeerrizvan7416 12 днів тому +21

    ഷാഫി ❤

  • @ashrafm1103
    @ashrafm1103 12 днів тому +27

    ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം

  • @hassank-ej7hc
    @hassank-ej7hc 12 днів тому +26

    നല്ല നേതാവായിട്ട് ടീച്ചർക്ക് ഒരു മന്ത്രി സ്ഥാനം കൊടുക്കാത്തത് എന്താ ചീ പി എമ്മേ

    • @nijinlalnarippatta4464
      @nijinlalnarippatta4464 10 днів тому +1

      ആരോഗ്യ മന്ത്രി ആയിരുന്നു

    • @linogeorge1613
      @linogeorge1613 7 днів тому

      ​@@nijinlalnarippatta4464അതു കഴിഞ മന്ത്രിസഭയിൽ ആയിരുന്നു ആ മികവ് തുടരാൻ ഈ രണ്ടാം പിണറായി ഭരണത്തിൽ ടീച്ചർ മുഖ്യമന്ത്രി എങ്കിലും ആവണ്ടത് ആരുന്നു പോട്ടെ ഉപ മുഖ്യമന്ത്രി സ്ഥാനം എങ്കിലും കൊടുക്കേണ്ടത് ആരുന്നു എന്നിട്ട് എന്ത് ചെയിതു കഴിവ് ഉള്ളവരെ പാർട്ടിയും പിണറായും അടിച്ചു ഒതുക്കി ഇരുത്തി 😂.. ഇന്നു ദേശീയ രാഷ്ട്രീയതിൽ cpm പ്രസക്തി ഇല്ല അതുകൊണ്ട് തന്നെ എന്തിനാണ് ടീച്ചർ mp ആയി പോകേണ്ടത് പാർലമെന്റിൽ ചുമ്മാ പോയി ഇരിക്കാൻ ആണോ 😂.. അതിലും നല്ലത് ഈ പ്രാവശ്യം ടീച്ചർ തോൽക്കണം വരുന്ന നിയമസഭയിൽ ടീച്ചർ മുഖ്യമന്ത്രി ആവണം ആക്കണം അതാണ് വേണ്ടത് 💯

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 12 днів тому +17

    ടീച്ചർ ജയിക്കും എന്ന് പറയുന്നവരുടെ മുകത്തൊരു മ്ലാനത... 😂😂😂😂

  • @AliCp-du1yk
    @AliCp-du1yk 12 днів тому +14

    ഷാഫി തോൽക്കും എന്നു പറഞ്ഞു സഖാക്കൾ നാലാം തീയതി അവിടെ തന്നെ കാണണം

  • @KoyaKutti-el3zr
    @KoyaKutti-el3zr 12 днів тому +25

    എല്ലാത്തിനും വിലകൂടി .മാര്കിസ്റ്റു പാർട്ടി ക്കോഴികെ.
    ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ
    രണ്ടു ലക്ഷം ഭൂരിപക്ഷം

  • @rajan3338
    @rajan3338 12 днів тому +15

    TEACHERU MLA AAYI PPOKKOTTE!.JAYAM= SHAFI PARAMPIL!🥰😘❤️🧡💚🩵💙💋😍😍🌝🌞😻💯🎉🎉🎉💛💛

  • @AdithyanSurya-qt3hf
    @AdithyanSurya-qt3hf 13 днів тому +19

    Shafi ikka💙

  • @mahmoodmammu5831
    @mahmoodmammu5831 12 днів тому +11

    ടീച്ചർ.39000.രൂപയുടെകണ്ണടവെച്ചു.നല്ലവെളിച്ചംകാഴ്ചവെച്ചു😂

  • @noushadma6678
    @noushadma6678 10 днів тому +4

    ടീച്ചർ ജയിക്കണമെന്ന് പറയുന്നവർ, പറയുന്ന ഒരേ വാക്ക് കൊറോണ കൊറോണ എന്ത് മലമറിച്ച് എന്നാണ് പറയുന്നത്. മന്ത്രിയെന്ന നിലയിൽ അവരുടെ ഉത്തരവാദിത്യം അല്ലേ അത്. തന്നെയുമല്ല ഒരുപാട് അഴിമതി അവരുടെ പേരിൽ കേൾക്കുന്നുണ്ടല്ലോ? കമ്മ്യൂണിസ്റ്റ് ഭരണം വളരെ മോശമാണ് കേരളത്തിൽ.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 12 днів тому +17

    U d F❤🎉20❤20❤🎉❤🎉❤🎉

  • @rejimone.m1749
    @rejimone.m1749 12 днів тому +19

    150000 vote majority for Shafi

  • @salamma1829
    @salamma1829 12 днів тому +14

    ഷാഫി 1 ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കും

  • @mathewtj5578
    @mathewtj5578 13 днів тому +22

    Shafi👍

  • @hashilpm7134
    @hashilpm7134 12 днів тому +8

    ഷാഫിക്ക് വിജയാശംസകൾ നേരുന്നു ❤️

  • @Sriyahhh
    @Sriyahhh 12 днів тому +20

    ഷാഫി യ്ക്ക് വിജയാശംസകൾ❤

  • @sajeevansajeevankn2636
    @sajeevansajeevankn2636 12 днів тому +15

    Shafi ekka❤❤❤❤❤❤❤

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 12 днів тому +11

    ടീച്ചർ അനുകൂല വോട്ട് ഒരുപാട് ഷാഫിക്ക് കിട്ടും

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic 12 днів тому +11

    1 ലക്ഷം വോട്ടിന് ഷാഫീ .

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 12 днів тому +12

    ഷാഫി ഒരു ലക്ഷം ഭൂരിപക്ഷത്തിന് വിജയിക്കും

  • @beenavijay5545
    @beenavijay5545 9 днів тому +3

    ഷാഫി ജയിക്കും എന്ന് ക്യാപ്ഷൻ വെച്ചാൽ കാണാൻ ആളുണ്ടാകില്ല..... അപ്പോ കാര്യം മനസ്സിലായില്ലേ 😂

  • @user-tq1pz6dp2y
    @user-tq1pz6dp2y 12 днів тому +8

    പി പി കിറ്റിന്റെ കാര്യം മറന്നോ

  • @user-tq1pz6dp2y
    @user-tq1pz6dp2y 12 днів тому +10

    പിണറായി ഭരണം മടുത്ത്

  • @hassank-ej7hc
    @hassank-ej7hc 12 днів тому +10

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി വേറെ പാർടി ഉണ്ടാക്കിക്കോളൂ

  • @payyolisiddique2828
    @payyolisiddique2828 9 днів тому +3

    ഷാഫി വിജയം ഉറപ്പ് 💪💪💪

  • @muhammedmusthafa4343
    @muhammedmusthafa4343 13 днів тому +15

    Ikka scene❤️‍🔥

  • @advrah8149
    @advrah8149 12 днів тому +6

    Teacher തോൽക്കും👌😛

  • @navasnavassha1833
    @navasnavassha1833 12 днів тому +4

    കൗച്ചർ ഇപ്പോഴും ജെയ്ക്കും എന്ന് പറയാൻ ഒരു ഉളുപ്പും ഇല്ലല്ലോ

  • @creator7235
    @creator7235 11 днів тому +4

    Shafi❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @azarucochin3264
    @azarucochin3264 13 днів тому +22

    Shafi❤️

  • @user-tq1pz6dp2y
    @user-tq1pz6dp2y 12 днів тому +6

    ടീച്ചർ റസ്റ്റ് എടുക്കട്ടെ

  • @user-tc4uj4bx7w
    @user-tc4uj4bx7w 12 днів тому +13

    Shafi jaikkum

  • @rizafasil7825
    @rizafasil7825 12 днів тому +4

    Shafi jayikkum 💚💚

  • @nishadmariyad5198
    @nishadmariyad5198 8 днів тому +2

    ഷാഫി ജയിച്ചില്ലെങ്കിൽ വടകരക്കാർക്ക് തീരാ നഷ്ടം ആണ്. Good പേഴ്സൺ

  • @rahzancalicut
    @rahzancalicut 12 днів тому +4

    വിജയം ഷാഫിക്കയ്ക്ക് ഉള്ളതാ...... 🌹

  • @aliakbar-nj6yx
    @aliakbar-nj6yx 12 днів тому +6

    Safe win 💯 💯 ❤❤❤👍👍👍

  • @ROSE-fo3vh
    @ROSE-fo3vh 11 днів тому +2

    Excellent view..Shafi a super leader..

  • @sameerpm53
    @sameerpm53 12 днів тому +7

    കേരളത്തിൽ LDF ജയിച്ചാലും UDF ജയ്ച്ചാലും ഇന്ത്യ മുന്നണിക്ക് പിന്തുണ . കേരളം അല്ല ഇവിടെ വിഷയം ഇന്ത്യ രാജ്യത്തിൻ്റെ ഭരണം നശ്ടപെട്ട് സ്ഥാനം ഇല്ലാത്തവനായി മോഡി പടിയിറങ്ങുന്നത് കാണാന് ആണ് ഭൂരിഭാഗം ഇന്ത്യാക്കാരും ആശിക്കുന്നത്.

  • @mammedpadikkal1856
    @mammedpadikkal1856 12 днів тому +19

    UDF 20 ഇൽ 20 സീറ്റും നേടും

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 12 днів тому +7

    125000+S P ❤🎉❤🎉❤🎉❤🎉

  • @ashmitharashik3721
    @ashmitharashik3721 11 днів тому +2

    ഷാഫി ഒരൊന്നന്നര ഷാഫി❤❤❤❤ ജയിക്കും

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 12 днів тому +6

    84 മുതൽ 1 കാല്

  • @sudharsanan9437
    @sudharsanan9437 12 днів тому +6

    ഇടതു മുന്നണി തേക്കും

  • @Vipinarshahemin
    @Vipinarshahemin 12 днів тому +3

    Ningalude shfi ippol 😊.
    June 4 nu result arinjal shfi
    😢😢😢😢😢

  • @maneeshp2662
    @maneeshp2662 9 днів тому +2

    ഞമ്മളൊക്കെ ടീച്ചറുടെ ആളാണ്‌... പക്ഷെ മാറ്റത്തിന് ഷാഫിക്ക് 😄😄

  • @johnsamuel4057
    @johnsamuel4057 12 днів тому +3

    What an announcement regarding the victory of Great Shafi. ❤

  • @fasilkasim-ip8sh
    @fasilkasim-ip8sh 12 днів тому +5

    ഷാഫി 💯

  • @advrah8149
    @advrah8149 12 днів тому +3

    ഷാഫി 1.6 lack ലീഡ് +

  • @phusain8318
    @phusain8318 13 днів тому +8

    ❤❤❤❤

  • @shajirmulanthala126
    @shajirmulanthala126 12 днів тому +4

    Njhgalokke teachermmante alkorokkethanneyanu shafi jayikkanam😂😂😂😂

  • @user-ve6kb6lb7r
    @user-ve6kb6lb7r 11 днів тому +1

    പാലക്കാട്ടേക്ക് റിട്ടേൺ ടിക്കറ്റ് എടുത്താണ് ഷാഫി വന്നത് 👌 അത് ഷമാമുഹമ്മദ് മട്ടന്നൂരിൽ മൽസരിക്കാൻ അവസരം ചോദിച്ചതോടെ കൂടുതൽ വിശദീകരണം വേണ്ട 👌

    • @josephvarghese8479
      @josephvarghese8479 10 днів тому

      ഇനി ശൈലജ കോവിഡ് കാലതുപൊലും കാട്ടുണ്ടാക്കിയത് മിഴുങ്ങി കാലം കഴിച്ചോളൂ

  • @Edtib
    @Edtib 7 днів тому +1

    Lal Salam Shafi 😊🎉

  • @user-tq1pz6dp2y
    @user-tq1pz6dp2y 12 днів тому +3

    Tr ഡൽഹിയിൽ പോയി എന്ത് ചെയ്യാൻ

  • @vishnuvichu1849
    @vishnuvichu1849 11 днів тому +2

    Shafi ❤❤❤❤

  • @antosoloman3922
    @antosoloman3922 6 днів тому

    ഷാഫി പറമ്പിൽ 100% confirmed 🇮🇳🇮🇳🇮🇳🇮🇳

  • @user-dh2rs6ie1k
    @user-dh2rs6ie1k 12 днів тому +11

    ടീച്ചറമ്മയുടെ ആളാണ്‌ ഷാഫി ജയിക്കുമെന്ന് ടീച്ചറമ്മയുടെ ആളുകൾ ഷാഫിക്ക് വോട്ട് ചെയ്തു ടീച്ചറമ്മ തോൽക്കും

    • @basheermanayath5104
      @basheermanayath5104 12 днів тому

      ടീച്ചറമ്മയുടെ ആള് ഷാഫിയ്ക്ക് വോട്ട് ചെയ്യാൻ കാരണം മതമാണോ? എങ്കിൽ ഷാഫിയുടെ ആളുകൾ ടീച്ചർക്കും ചെയ്യില്ലേ...? തീർച്ചയായും ചെയ്തിട്ടുണ്ട്

  • @balqezbegumbalqez983
    @balqezbegumbalqez983 12 днів тому +3

    Shafi❤❤❤

  • @user-yy3mb7ry9b
    @user-yy3mb7ry9b 5 днів тому

    അമ്പത്തിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിൽ ഷാഫി പറമ്പിൽ വടകരയിൽ വിജയിക്കും❤❤❤❤❤

  • @user-sw9lh9os7z
    @user-sw9lh9os7z 2 дні тому

    ഒരു ലക്ഷത്തിന് മുകളിൽ വോട്ടിന് വിജയിച്ചു കിടക്കെടാ മക്കളേ ഷാഫി പറമ്പിൽ

  • @kulsubeevi-nw3de
    @kulsubeevi-nw3de 12 днів тому +2

    Unf സ്ഥാനത്തികൾ വീജയ്ക്കട്ടെ🤛😁😁😁🤲🤲🤲

  • @aadi3736
    @aadi3736 5 днів тому

    കീടം കൊറോണ ഉള്ള കാലത്ത് കീടം ജയിക്കും....ഇപ്പൊ കൊറോണ കീടം മുക്ത കാലം,അതുകൊണ്ട് ഞങൾ സഖാക്കളുടെ ഷാഫിക്ക ജയിക്കും ❤.

  • @ajithdl1756
    @ajithdl1756 6 днів тому

    ചെറുപ്പക്കാർ നല്ല കാര്യങ്ങൾ ചെയ്യട്ടെ, ഭരിച്ചവർ മാറി നിൽക്കട്ടെ

  • @dinesanc391
    @dinesanc391 12 днів тому +1

    സ്ത്രീ വോട്ടർ മാരുടെ അഭിപ്രായം തീരെ ഇല്ല, പിന്നെ എങ്ങനെ ഈ ഒപിന്യൻ ശരിയാകും എന്നു പറയാൻ കഴിയുമോ?

  • @tiktokliveuae648
    @tiktokliveuae648 12 днів тому +2

    89675 വോട്ട് ഭുരിപഷം ഷാഫി പറമ്പിൽ

  • @shafeeqshafeeq8727
    @shafeeqshafeeq8727 12 днів тому +2

    Shafi winnne❤❤❤❤❤❤

  • @nisampalakad
    @nisampalakad 12 днів тому +3

    മരപ്പട്ടി ചിഹ്നനം ഉറപ്പാ
    ആയി

  • @zoomcam7706
    @zoomcam7706 11 днів тому +1

    TEACHER WILL WIN. SURE MAJORITY MORE THAN 26000

  • @Ajmal910
    @Ajmal910 11 днів тому +1

    Shafikka❤1laksham vottin vijayikkum

  • @csa_56_abdulshihab36
    @csa_56_abdulshihab36 11 днів тому +1

    നിങ്ങളെന്താ ഭായ് ഒരാൾക്കു മാത്രം കൊടുക്കുന്ന മൈക്ക് തോൽപ്പിക്കാൻ മുമ്പ് കുറെ അഭിപ്രായം പറഞ്ഞില്ലല്ലോ വീണ്ടും എന്തിനാ കൊടുക്കുന്നത്

  • @vambunhi8183
    @vambunhi8183 5 днів тому

    പാവപ്പെട്ടവർക്ക് എന്ന് മുതലാ പെൻഷൻ കിട്ടിതുടങ്ങിയത്?

  • @sreejithsree1821
    @sreejithsree1821 12 днів тому +2

    , ഷാഫി 50000above majority

  • @sanilkumar7975
    @sanilkumar7975 12 днів тому +2

    ഷാഫി തന്നെ ജയിക്കും ടീച്ചർ തോൽക്കും

  • @kerala624
    @kerala624 12 днів тому +2

    ഷാഫി പറമ്പിൽ M. P 🔥🔥🔥

  • @user-tq1pz6dp2y
    @user-tq1pz6dp2y 12 днів тому +3

    യുഡിഫ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕

  • @user-rz5dr3bc7l
    @user-rz5dr3bc7l 12 днів тому

    😊😊

  • @ummerep5501
    @ummerep5501 12 днів тому +2

    വടകര ശ) ഫി❤❤❤❤❤❤❤

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 12 днів тому +1

    Athe teacharamma 16 nilayilpottum😂😂😂😂😂 nalla pravarthanam kazhchavachu 100 rupayude kittu 500 rupakkuvittu atha nunachi cheythathu😂😂😂😂😂

  • @roymonyelavilayil2056
    @roymonyelavilayil2056 11 днів тому +2

    Shafi 140000 puri pasha 👍

  • @muhammedpp637
    @muhammedpp637 12 днів тому +1

    Shafi vijaichirikum allengil njan joli raji bekkum theercha 👍👍👍

  • @habibkodur4890
    @habibkodur4890 10 днів тому +2

    ഷാഫി കി ജയ്