1.5 Acre Land & House 4 Sale !! Karthikapuram ( Kannur )

Поділитися
Вставка
  • Опубліковано 9 лис 2024
  • കണ്ണൂർ ജില്ലയിലെ കാർത്തികപുരം എന്ന സ്ഥലത്ത് 1.5 ഏക്കർ സ്ഥലവും വീടും വിൽപ്പനക്ക് വെച്ചിരിക്കുന്നത് ഇതിൽ 105 ഇനത്തിൽ പെട്ട 150 റബ്ബർ ആണ് ഉള്ളത് ബി പട്ട സിപ്പട്ട ആയത് നല്ല തേങ്ങ പിടിക്കുന്ന 30 തെങ്ങ് ഉണ്ട് സ്ഥലത്ത് കൂടാതെ 50 കവുങ്ങ് ജാതി മറ്റു കാട്ടുമരങ്ങൾ സ്ഥലത്ത് ഉണ്ട് ചെറിയ ഒരു വീട് ആണ് ഉള്ളത് ഈ 1.5 ഏക്കർ സ്ഥലത്ത് 40 സെൻ്റ് സ്ഥലം നിരപ്പായതും ബാക്കി വരുന്ന ഭാഗം ചെറിയ ഒരു ചെരിവ് ആയിട്ടാണ് കിടക്കുന്നത് നല്ലൊരു സ്ഥലം എന്ന് തന്നെ പറയാം ടാർ റോഡിൽ നിന്നും 50 മീറ്റർ മൺ റോഡ് ആണ് സ്ഥലത്തേക്ക് ഉള്ളത് ഇവിടെ കൃഷി ചെയ്യാനും ഫാം തുടങ്ങാനും അനുയോജ്യമാണ് ഫലഭൂയിഷ്ഠമായ മണ്ണ്.. ജല ലഭ്യത.. അരികത്തായി എല്ലാവിധ ജീവിത സൗകര്യങ്ങളും ലഭ്യമാണ്.. ഇവിടെ നിന്നും കാർത്തികപുരം ടൗണിലേക്ക് 1.5 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ തളിപ്പറമ്പ് ടൗണിലേക്ക് 33 കിലോമീറ്റർ ദൂരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് 50 കിലോമീറ്റർ ദൂരം കണ്ണൂർ ടൗണിൽ നിന്നും 55 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെക്ക് എത്തിപ്പെടാൻ സാധിക്കും മനോഹരമായ 1.5 ഏക്കർ സ്ഥലത്തിനും വീടിനും കൂടി ഉടമസ്ഥന് ആവശ്യപ്പെടുന്ന വില - 18 ലക്ഷം രൂപ ഈ വില Negotiable ആണ് കണ്ണൂർ ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് നല്ലരു സ്ഥലം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അത് കൊണ്ട് സ്ഥലം വാങ്ങിക്കാൻ നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട് ഇഷ്ടപ്പെടും ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക
    വിളിക്കേണ്ട ഫോൺ നമ്പർ
    8921388078
    WhatsApp no :7994750387

КОМЕНТАРІ •