" കൊല്ലം സുധി കബളിപ്പിച്ചെന്ന് അടുപ്പമുള്ളവർ പോലും പറഞ്ഞപ്പോൾ"|കൊല്ലം സുധിയുടെ ഭാര്യക്ക് പറയാനുള്ളത്

Поділитися
Вставка
  • Опубліковано 11 жов 2024
  • " കൊല്ലം സുധി കബളിപ്പിച്ചെന്ന് വിശ്വസിച്ചവർപോലും പറഞ്ഞപ്പോൾ"| കൊല്ലം സുധിയുടെ ഭാര്യക്ക് പറയാനുള്ളത്
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    #kollamsudhi #viral #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 377

  • @Propheto-c9q
    @Propheto-c9q Рік тому +308

    അവർക്ക് സുധി ചേട്ടനോടുള്ള പ്രണയം പറയുമ്പോൾ മുഖത്ത് ഇപ്പോഴും ചിരി വരുന്നുണ്ട്..... അവർ അത്രക്കും അദ്ദേഹത്തെ സ്നേഹിക്കുന്നു ❤️

  • @muhammedkochu9950
    @muhammedkochu9950 Рік тому +160

    മൂത്ത മകന്റെ പേരിൽ കൂടെ എഴുതണേ വിടും സ്ഥലവും. ആ കുഞ്ഞ് ഒറ്റപെട്ടു പോവും

    • @Sanaaahhhh
      @Sanaaahhhh Рік тому +23

      അതെ എല്ലാത്തിലും അവന്റെ പേർ ചേർക്കണം അല്ലെങ്കിൽ ഒറ്റപ്പെട്ടുപോകും അവൻ

    • @ramlapp6691
      @ramlapp6691 Рік тому +2

      മൂത്ത മകന്റെ കാര്യത്തിൽ സങ്കടം ആണ് അവന് അമ്മയും അച്ചനും ഇല്ലാ അവനെ പഠിപിക്കണം

    • @saraswathyamma5034
      @saraswathyamma5034 Рік тому

  • @binuvijayan3807
    @binuvijayan3807 Рік тому +30

    ഈ ഒരു മനുഷ്യൻ ആങ്കർ ആയിട്ട് പ്രിയപ്പെട്ട സുധിയുടെ കുടുംബത്തോട് സംസാരിച്ചതിൽ ഒരുപാട് സമാധാനം അദ്ദേഹം ഒരു നല്ലമനസുള്ള മനസാക്ഷി ഉള്ള മാധ്യമപ്രവർത്തകനായിട്ട് തോന്നിയിട്ടുണ്ട്.. കലാഭവൻ മണിച്ചേട്ടൻ പോയതിനു ശേഷം ഇത്രയും നോവിച്ചത് സുധിചേട്ടന്റെ പിരിഞ്ഞു പോക്കാണ്... രേണുവിനും കുടുംബത്തിനും മക്കൾക്കും ശക്തിലഭിക്കാൻ പ്രാർത്ഥനകൾ

  • @rejenigireesh1331
    @rejenigireesh1331 Рік тому +181

    കിച്ചുകുട്ടൻ എവിടെ... പാവം കുഞ്ഞ് അതിനെ ഇപ്പോൾ ആണ് നിങ്ങൾ കൂടുതൽ സ്നേഹം കൊടുക്കേണ്ടത് 🙏സുധിടെ കൊച്ചുമോനെ പൊന്നുപോലെ നോക്കണേ 🙏😭😭😭😭😭😭😭😭🙏🙏🙏

  • @vishnumaya6329
    @vishnumaya6329 Рік тому +105

    നേരിട്ട് കണ്ടിട്ടില്ലെങ്കിലും മനസ്സിൽ തൊട്ട് ഒരുപാട് ഇഷ്ട്ടമുള്ള ഒരാള്,❤❤❤Sudhichetta
    ippool സുധി ചേട്ടനെ കുറിച്ച് ഓർക്കുമ്പോൾ മനസിൽ എന്തോ ഒരു വിങ്ങൽ ആണ് 🥺♥️ എപ്പോഴും സുധി ചേട്ടൻ്റെ മുഖം മനസ്സിൽ ഉണ്ടാവും...

  • @jyothisphilip5880
    @jyothisphilip5880 Рік тому +209

    സുധി ചേട്ടൻ എന്ന കലാകാരൻ ഇനിയും ജനങ്ങളുടെ മനസ്സിൽ ഒരുപാട് വർഷം ജീവിക്കും തീർച്ച🌹🌹

    • @aliya7137
      @aliya7137 Рік тому +4

      ജീവിച്ചിരിക്കുന്ന കാലത്തു നിലയും വിലയും മനസ്സിലാവാത്തില്ല 😢

  • @sheebaps4756
    @sheebaps4756 Рік тому +2

    മൂത്ത മകന്റെ കാര്യം ചോദിച്ചപ്പോൾ വലിയ താല്പര്യം ഇല്ല, ദൈവത്തെ ഓർത്തു അതിനെ കൂടെ സഹായിക്കണേ എല്ലാരും

  • @Jonia-s6m
    @Jonia-s6m Рік тому +189

    രേണു ഇളയ കുട്ടിക്ക് കൊടുക്കുന്ന അതെ പരിഗണന സുധിയുടെ മൂത്തകുട്ടിക്കും കൊടുക്കണേ.. അവൻ അല്ലേ ശെരിക്കും ഒറ്റപ്പെട്ടത്.. രേണു അവനു അച്ഛനും ഇല്ല അമ്മയും ഇല്ലാത്ത കുഞ്ഞാണ് അവന്റെ മനസിന്റെ വേദന അവനെ അറിയൂ..

    • @Sanaaahhhh
      @Sanaaahhhh Рік тому +24

      അതെ അവൻ അവനാണ് ശരിക്കും ഒറ്റപ്പെട്ടത് രേണു അവനെ കൂടുതൽ സ്നേഹം കൊടുക്കണം

    • @minijprakash3321
      @minijprakash3321 Рік тому +9

      ഞാനും എപ്പോഴും ഇതു തന്നെ ഓർത്തു വിഷമിക്കൂന്നു

    • @ramlapp6691
      @ramlapp6691 Рік тому +1

      മൂത്ത മകൻ ആണ് പാവം അവനെ രേണുക നോക്കണം അമ്മയില്ല അച്ചൻ ഇല്ലാ ചെറിയ കുട്ടിയെ നോക്കും പോലെ

  • @messgirl4005
    @messgirl4005 Рік тому +110

    ഒരു thaksz bhnwods നോട്‌ വീണ സെച്ചിയെ അങ്ങോട്ട് വിടാഞ്ഞതിന് ❤

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Рік тому +150

    സുധി ചേട്ടൻ ജീവൻ പോയപ്പോൾ ദൈവം പറഞ്ഞവർക് മനസ്സിൽ ആക്കി കൊടുത്തു പാവം സുധി ചേട്ടൻ 😢😢😢😢😢എന്ന് വേദന ആണ് 🤲🤲🤲🙏🙏🙏ആത്മാവ്നു ശാന്തി കിട്ടട്ടെ

    • @rejimonkr3741
      @rejimonkr3741 Рік тому

      Pranamam 🙏🌹🌹🙏

    • @meenaambauthan3908
      @meenaambauthan3908 Рік тому +4

      Rahuline ponnupole ilaya kunjine engane nokkunno athupole nokane illenkil papam kittum. athinaeumilla. Pava.

  • @Vi-bd3rd
    @Vi-bd3rd Рік тому +63

    ജോലി കൊടുക്കുന്നു എങ്കിൽ മൂത്ത മകന് കൊടുക്കണം. ഈ സ്ത്രീ അവനെ സംരക്ഷിക്കുമോ എന്ന് ഉറപ്പുപറയാൻ പറ്റില്ല.

    • @nihadek
      @nihadek Рік тому +6

      Sathyam

    • @kalakiithanoushadkkd3824
      @kalakiithanoushadkkd3824 Рік тому +2

      സത്യം ആണ് ഇവരെ ഒന്നും പറയാൻ പറ്റില്ല. ഇനിയും ഇവർക്ക് ചിലപ്പോ ഒരു ജീവിതം കിട്ടും അപ്പോൾ ആ കുട്ടിക്ക് വേണ്ടി പ്രതേകിച്ചു എന്തെങ്കിലും ചെയ്യണം

    • @ramlapp6691
      @ramlapp6691 Рік тому +1

      അതെ കണ്ടിട്ട് അങ്ങിനെ തോന്നന്നു എനിക്ക് അനുഭവം ആണ് രണ്ടാനമ്മയുടെ

    • @ramlapp6691
      @ramlapp6691 Рік тому +1

      മൂത്ത മകന് ജോലി കൊടുക്കണം

  • @rajmohan8615
    @rajmohan8615 Рік тому +34

    സത്യത്തിൽ അവിടെ പൂർണമായും ഒറ്റപ്പെട്ടുപോയത് മൂത്ത കുട്ടിയല്ലേ അവൻ എവിടെ കൊല്ലം സുധി ചേട്ടന് കൊല്ലത്ത് ഒരു വീട് അതാണ് സ്വപ്നമായിരുന്നു

    • @Sanaaahhhh
      @Sanaaahhhh Рік тому +4

      അതെ ആ കുട്ടിയാണ് പൂർണ്ണമായും ഒറ്റപ്പെട്ടത്

  • @cicilycellena8560
    @cicilycellena8560 Рік тому +42

    വിഷമിക്കണ്ട സുധി എങ്ങും പോയിട്ടില്ല നിങ്ങളോടൊപ്പം ഉണ്ട് നിങ്ങൾ കാണുന്നില്ല എന്നേ ഉള്ളൂ സുധി എല്ലാവരുടെ മനസ്സിലും ജീവിച്ചിരിക്കുന്നു ആ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @shahanazmuthangayil1748
    @shahanazmuthangayil1748 Рік тому +146

    എന്തിനാ അവരെ ഇപ്പോൾ തന്നെ മാധ്യമങ്ങളിങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? കുറച്ചൂടെ സമയം കൊടുത്തിട്ട് പോരേ interviews ഒക്കെ... വല്ലാത്ത കഷ്ടം തന്നെ..

    • @athikamol
      @athikamol Рік тому +2

      Athe

    • @aneeshratheesh7296
      @aneeshratheesh7296 Рік тому +4

      Ippol nalla rating kittum ..pinneed rating kurayum

    • @lonelyrider3503
      @lonelyrider3503 Рік тому +1

      U tube trendingil first aanu sudhiyude news. Athanu ee madhyamangal ivarude purake. Athu manasilakki ivar kurach kazhinju interview koduthal theeravunna prashnameyulu

    • @shafeenaskitchen
      @shafeenaskitchen Рік тому

      . ഉറ്റവർ നഷ്പ്പെട്ട ദുഖത്തിലും ഇതു പോലെ ഇന്റർവ്യൂ എടുക്കാൻ ഇരിന്നു കൊടുക്കുന്നത് എന്തിനാ എന്നാ അറിയാത്തത്. സുബി സുരേഷ് മരിച്ച സമയത്തും അവർ കല്യാണം കഴിക്കാൻ പോണ ആളെ ഇന്റർവ്യൂ ചെയ്തിരുന്നു. ഒരു മാസം അത് കഴിഞ്ഞാൽ അവർ എന്തു ചെയുന്നു. ഭക്ഷണം ഉണ്ടോ എന്ന് അനേഷിക്കാൻ പോലും ആരും ഉണ്ടാവില്ല

    • @devikadileep3404
      @devikadileep3404 Рік тому

      സത്യം ആണ്

  • @Sheeba-zn6cm
    @Sheeba-zn6cm Рік тому +89

    രേണുവിന് എല്ലാം അതിജീവിക്കാ നുള്ള കഴിവ് തമ്പുരാൻ നൽകട്ടെ 🙏😢

  • @parudeesa-ox2wp
    @parudeesa-ox2wp Рік тому +104

    നല്ല മനസുള്ള ഒരു പെൺകുട്ടി 🙏🏼❤️❤️

  • @shareefnk9433
    @shareefnk9433 Рік тому +22

    ആ മൂത്ത മോൻ എവിടെ.. അവനെ കാണുന്നില്ലാലോ.. കിച്ചുനെ ഒരു ഇന്റർവ്യൂ യിൽ കൊണ്ട് വരൂ... അവനെ നിങ്ങൾ ആരും അകറ്റി നിർത്തല്ലേ

    • @reeemmaaa600
      @reeemmaaa600 Рік тому

      Avne parayan sakthy ndaavila .paavm.avne enk kaanandaa😢😢..

    • @ramlapp6691
      @ramlapp6691 Рік тому

      അതേ

  • @binoymathew6996
    @binoymathew6996 Рік тому +21

    💔🌹🙏 ഉള്ളിലെ വേദന ആ ഉള്ളില് ഒതുക്കി, ചിരി മൊഴികളെ മഴപോലെ എന്നും, നമുക്കായി ആ ഹൃദയം പെയ്തിന്ന്, തോർന്നിടുമ്പോഴായി, നേരിട്ട് കണ്ടിട്ടില്ലാത്തവരും, നൽകി ഒരിടം ഓരോ ഹൃദയത്തിലും, വേദനയേകുന്ന പല മൊഴികൾക്കും, പരിഭവമില്ലാതെ പറഞ്ഞു സത്യം, ഇല്ലൊന്നും മനസ്സിൽ ഒളിക്കാനായി എന്നും, മലയാള നാടിനെ ജീവനായി കണ്ടു, പറഞ്ഞിട്ട് പോയിട്ടും എന്തേ വരാത്തെ, ഇരുളിൽ മറഞ്ഞു നിൽക്കുകയാണോ, അങ്ങനെ നിൽക്കാൻ കഴിയില്ലെന്ന് അറിയാം, ഞങ്ങൾക്കൊപ്പം നിഴലായി ഉണ്ട്, സ്റ്റാർ മാജിക് ഈ നിമിഷം കരയായിയൊന്ന് മാറിയാൽ, തിരകളായി അരികില് വരും ആ ഹൃദയം, ചേർത്തു നിർത്തിയ ഓരോ ഹൃദയത്തിലും, എന്നെന്നും ഉണ്ടാകും ഒരു സ്റ്റാറായി.. സുധി ചേട്ടൻ 💔🌹

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs Рік тому +12

    ശരിയാണ് ഞാനത് മാത്രമാണ് ചിന്തിക്കുന്നത് 😥ആ കുഞ്ഞിന്റെ കാര്യം കൂടി ചിന്തിക്കണേ, അവൻ പ്രാപ്തി ആകുന്നകാതുവരെ അവനെ സുരക്ഷിതാനക്കണേ 😥😥🙏🙏🙏🙏🙏

  • @reenajoy4722
    @reenajoy4722 Рік тому +17

    ആര് പറഞ്ഞു മൂത്ത കുഞ്ഞിന് അച്ചനും അമ്മയും നഷ്ടപെട്ടന്ന്, രേണു അവന്റെ അമ്മ തന്നെയാണ്

  • @amkareem4947
    @amkareem4947 Рік тому +247

    ഭർത്താവ് മരിച്ച് 4 ദിവസം ആയിട്ട് ഉള്ളു ഇ ഒരു അവസ്ഥയിലും അവരുടെ feelings മനസ്സിലാക്കാതെ അവിടെ പോയി interview എടുത്ത നിങ്ങൾക്ക് നല്ല വട്ട് തന്നെ

    • @Macro44
      @Macro44 Рік тому +58

      Interview നിന്ന് കൊടുക്കുന്നത് എന്തിനാ എന്ത് സ്ര്തീ ആണെകിലും കട്ടിലിൽ നിന്നും എണ്ണിക്കാൻ പോലും തോന്നില്ല മറ്റുളവളരോട് സംസാരിക്കാൻ പോലും കഴിയില്ല 😢

    • @sreesasinair498
      @sreesasinair498 Рік тому +33

      കൊടുത്തടു കൊണ്ട് alle.... Oru week എങ്കിലും kazigitu കൊടുക്കലോ......

    • @bu_tt_er_fly
      @bu_tt_er_fly Рік тому +27

      ശരിയാ അവരുടെ husband മരിച്ചിട്ട് കുറച്ചു നാൾ ആയതേ ഒള്ളു എന്ന് വെച്ച് അവർ ഇന്റർവ്യൂ എടുക്കാൻ ചെല്ലുമ്പോൾ നിന്ന് കൊടുക്കുന്നത് എന്തിനാ??? Husband മരിച്ചതിൽ വിഷമം ഉണ്ട്, അത് അവർക്ക് തീരാനഷ്ടം തന്നെയാണ്, എന്നുവെച് ഇങ്ങനെ ഇന്റർവ്യൂ ചെയ്യാൻ ഇരുന്ന് കൊടുക്കാനും നിന്നിട്ട് അല്ലെ..??? ഇതൊക്കെ കരഞ്ഞു പറഞ്ഞു നാട്ടുകാരെ കാണിച്ചിട്ട്എന്നാത്തിനാ?

    • @jnaksd6849
      @jnaksd6849 Рік тому +5

      Correct

    • @sheri5386
      @sheri5386 Рік тому +31

      പോയവരും എടുത്തവരും ഒക്കെ കണക്കാ.. മരിച്ച ആൾക്ക് മാത്രം പോയി അല്ലാതെന്താ

  • @anvart4092
    @anvart4092 Рік тому +40

    എല്ലാവരും മരണപ്പെട്ടു കഴിഞാലെ അവരുടെ നല്ല കാര്യങ്ങൾ ഒ കോ പുറത്ത് പറയുക ജീവിച്ചിരിക്കുന്ന സമയത്ത് വളരെ ചുരുക്കം ആളുകൾ നല്ലത് പറയുക

  • @manjushamanju9914
    @manjushamanju9914 Рік тому +7

    ഇന്റർവ്യൂ എടുക്കുന്ന എന്റെ പൊന്നു ചേട്ടാ നിങ്ങളോട് കുറച്ച് റെസ്പെക്ട് ഉണ്ടായിരുന്നു. എല്ലാ ചാനലുകാരെക്കാളും നിങ്ങളോട് കുറച്ച് അധികം സ്നേഹം ഉണ്ടായിരുന്നു. സുധി ചേട്ടൻ മരിച്ചിട്ട് ഇന്ന് ആറോ 7 ദിവസമല്ലേ ആയിട്ടുള്ളൂ അതിനിടയ്ക്ക് ഇങ്ങനെ ഒരു ഇന്റർവ്യൂ വേണം ആയിരുന്നു. അവർക്ക് കുറച്ച് റിലാക്സ് ആവാനുള്ള സമയമൊന്നും കൊടുക്കാൻ പറ്റില്ലായിരുന്നോ. ഞാൻ ഫസ്റ്റ് ഞാൻ ഫസ്റ്റ് എന്ന് പറഞ്ഞ് ഓടി നടക്കുന്ന എല്ലാ ചാനലുകാരോടും ഒരു അഭ്യർത്ഥനയുണ്ട്. ഒരു മരണവീട്ടിലെങ്കിലും നിങ്ങൾക്ക് കുറച്ച് ക്ഷമ വേണമായിരുന്നു. നിങ്ങളുടെ ചാനലിൽ കിട്ടാവുന്ന വരുമാനം നിങ്ങൾക്ക് ദൈവം തന്നെ തരും👍🏻👍🏻👍🏻👍🏻

  • @athulyag9999
    @athulyag9999 Рік тому +32

    ഇളയ കുട്ടിയുടെ കാര്യം പറയുനതിൽ ആണ് ഇ കുട്ടിക്ക് കൂടുതൽ താല്പര്യം എന്ന് തോനുന്നു.. മറ്റെ മോനെ ottapedtharuth അതിനു ആണ് ആരും ഇല്ലാത്തത്

    • @ramlapp6691
      @ramlapp6691 Рік тому

      സ്വൊന്തം കുട്ടിനെ നോക്കുന്ന പോലെ മൂത്ത മകനെ നോക്കുല എന്ന് കണ്ടാലെ അറിയാം അച്ചൻ ഇല്ല തായപ്പോൾ പാവം വലിയ മോൻസങ്കടം ഉണ്ടാക്കും ഒരു പാട്

  • @arfathpa4106
    @arfathpa4106 Рік тому +80

    എല്ലാ വേദനകളും മാറികിട്ടട്ടെ എന്ന് പറയാനേ കഴിയു രേണു മക്കളുക്കും സമാദാ നം കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @drishyaaami9254
    @drishyaaami9254 Рік тому +2

    ഒന്നുറങാൻ പോലും പറ്റുന്നില്ല😔 കണ്ണടയ്ക്കുമ്പോൾ ഒരു ഞെട്ടലോടെ ഒരു വിങലോടെ അല്ലാതെ എനിക്ക് സുധിച്ചേടനെ ഓർക്കാൻ സാധിക്കുന്നില്ല😔😔 സുധിച്ചേടനെ ഒന്നുകൂടെ ഞങ്ങൾക്ക് തിരികെ തരോ ദൈവമേ 😥🙏സുധിച്ചേടൻറ്റ ചേച്ചിയും കുഞ്ഞുങ്ങളും അവിടെ തനിച്ചാണ് അവർക്ക് വേറെ ആരും ഇല്ല ഞങ്ങടെ സുധിച്ചേടനെ എന്തിനാ കൊണ്ടുപോയേ...ദൈവമേ 😥😥😔😔😭🙏🙏ആ കുഞ്ഞുങ്ങളെയും ചേച്ചിയെയും കാത്തുകൊളളണേ🙏🙏 അവർക്ക് ഒരു ആപത്ത് വരാതെ കാത്തുകൊളളണേ ദൈവമേ🙏🙏 അവരുടെ കൂടെ എപ്പോഴും ഉണ്ടാകണേ ദൈവമേ 🙏🙏ജീവിച്ചിരുന്നപോൾ സുധിച്ചേടനെ ഒന്ന് നേരിട്ട് കാണാൻ സാധിച്ചില്ലല്ലോ 😔 ആ കുടുംബത്തിനു വേണ്ടി എന്തെങ്കിലും സഹായിക്കാൻ പോലും നിവർത്തി ഇല്ലാത്തവളായി പോയല്ലോ എന്നോർകുമ്പോൾ അതിനെക്കാൾ ഏറെ വിഷമം താങ്ങാനാവാതെ ഈ ഞാൻ 😥😥😔😔🙏🙏🙏

  • @shijinthomas8337
    @shijinthomas8337 Рік тому +116

    ഇന്റർവ്യൂ എടുക്കാൻ ചെന്ന ചേട്ടൻ നല്ല നമസ്കാരം

    • @kunjambujoppu1785
      @kunjambujoppu1785 Рік тому +2

      S

    • @sheri5386
      @sheri5386 Рік тому +9

      അവനവന്റെ വീട്ടിൽ ഉണ്ടായാലും അയാൾ ഇതെന്നെ ചെയ്യുമായിരിക്കും

  • @ourlovestory1209
    @ourlovestory1209 Рік тому +23

    എല്ലാവരും ഇൗ interview edutha chettane എന്തിനാ കുറ്റം പറയുന്നത്. ഇവര് നേരത്തെ permission chodichittanu വന്നത് , സുധി ചേട്ടനെ ഇഷ്ടമാണ് പക്ഷേ ഒരാഴ്ച ആകും മുൻപ് തന്നെ മഴവിൽ കേരളത്തിൽ interview കൊടുത്ത് account number um koduthengil aa intention ആരും കാണാതെ പോകരുത്. ഇവർക്ക് already flowers chanelum Suraj വെഞ്ഞാറമൂട് സഹായം ഓഫർ ചെയ്തിട്ടുണ്ട്. എന്നിട്ടും ഇവര് ഇങ്ങനെ ചെയ്തെങ്കിൽ ഇൗ പുള്ളിക്കരിയുടെ family പണപ്പിരിവ് തന്നെയാ ഉദ്ദേശിക്കുന്നത്

  • @liyansworld2447
    @liyansworld2447 Рік тому +41

    ഇത്ര പെട്ടെന്ന് ഇന്റർവ്യൂ വേണ്ടിയിരുന്നില്ല 😔😔😔

  • @VIBINVINAYAK
    @VIBINVINAYAK Рік тому +43

    *ഒരു പക്ഷെ സുധി ചേട്ടനെ സുഹൃത്തുക്കളിൽ ഏറ്റവും മിസ്സ്‌ ചെയ്യാൻ പോകുന്നത് രാജേഷ് പറവൂർ ചേട്ടനായിരിക്കും, അവർ തമ്മിലുള്ള കോമഡി കോമ്പോ വേറെ ലെവൽ ആയിരുന്നു*

  • @honeyrajkumar1602
    @honeyrajkumar1602 Рік тому +117

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സങ്കടം സഹിക്കാൻ വയ്യ...വേദന ജീവിത കാലം ഉടനീളം ഉണ്ടാവും... എന്നാലും ഈശ്വരൻ എല്ലാം സഹിക്കാൻ ഉള്ള ധൈര്യം നൽകട്ടെ.... ❤
    ഞങ്ങടെ എല്ലാരുടേം പ്രാർത്ഥന ഉണ്ടാവും

  • @മുബഷിറമുച്ചി

    സത്യം പറഞ്ഞാല് സുധി ചേട്ടൻ നല്ലൊരു വ്യക്തി യായിരുന്നു അദ്ദേഹം എന്നും മനസ്സിൽ ഉണ്ടാകും നേരിട്ട് കണ്ടിട്ടില്ല എന്നാലും എനിക്ക് വല്ലാത്ത സങ്കടം മരിച്ചിരുന്ന് വിശ്വസിക്കാൻ കഴിയുന്നില്ല സ്റ്റാർ മാജിക്ക് താരമായിരുന്നു

  • @mahshuu933
    @mahshuu933 Рік тому +23

    ഇന്റര്‍വ്യൂ etra പെട്ടന്ന് വേണ്ടായിരുന്നു...bt..അവതാരകനേ
    Estam ഉള്ളത്‌ കൊണ്ട് ഒന്നും പറയാന്‍
    തോന്നുന്നില്ല 😚

  • @vadakkneemkolayeem5363
    @vadakkneemkolayeem5363 Рік тому +126

    കലാഭവൻ മണി ചേട്ടന്റെ യും സുധി ചേട്ടന്റെ യും മരണം ആണ് ഇന്റസ്ട്രിയിൽ എനിക്ക് വിഷമം തോന്നിയ മരണം

  • @molyalexander9058
    @molyalexander9058 Рік тому +44

    ഞാൻ പറയുന്നത് തെറ്റ് ആണോന്ന് എനിക്ക് അറിയില്ല . ഹസ്ബൻഡ് മരിച്ചു അന്നും eeee കുട്ടി ഒരു ചാനെൽ il നോട് സംസാരിച്ചിരുന്ന. ഇപ്പോൾ dhee മരിച്ചു 2 day kazhinjapo ഇന്റർവ്യൂ. Ipol അങ്ങനെ ഒരു മാനസിക അവസ്ഥ ആണോ 🙄. ഷെമിക്കണം ഞാൻ എനിക്ക് തോന്നിയ കാര്യം പറഞ്ഞന്നേ ഉള്ളു

    • @Sanaaahhhh
      @Sanaaahhhh Рік тому +15

      എനിക്കും തോന്നി ഈ കാര്യം

    • @indraneelam6519
      @indraneelam6519 Рік тому +4

      അവർ നോർമൽ അല്ല. ആരും കുറ്റം പറയല്ലേ.. അത് ഒരു പാവം കുട്ടിയാണ്

    • @Krishsworld99
      @Krishsworld99 Рік тому +6

      Enthina ellarum ingne kuttam parayane.Avarude manasil ulla vishamam ellarodum parayunnu.Avarku athu oru aaswasam aakum.

    • @RahulPk-s8f
      @RahulPk-s8f Рік тому

      Enikum thonni

    • @RahulPk-s8f
      @RahulPk-s8f Рік тому

      Kuttam aarum parayandaaa....avarude avastha enikariaa

  • @kunjolktkl7314
    @kunjolktkl7314 Рік тому +17

    സുധീ ചേട്ടാ ഒരു പാട് ചിരിപ്പിച്ചു ഞങ്ങളെ കരയിപ്പിച്ചു പോയീലെ

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Рік тому +86

    ആരെയും വേദനിപ്പിക്കാൻ കഴിയാത്ത ഒരു മനുഷ്യൻ ഇത്രയും വേദനയ്ക്കിടയിലും ചിരിച്ചുകൊണ്ട് നമ്മളെയൊക്കെ സന്തോഷിപ്പിച്ച പാവം ദൈവം നല്ല മനുഷ്യരെ പെട്ടെന്ന് തിരിച്ചുവിളിക്കും മണിച്ചേട്ടനെ ഒരുപാട് ഇഷ്ടമായിരുന്നു സുനി ചേട്ടനെ അതുപോലെ ഒറ്റ ആരോടും തോന്നാത്തൊരിഷ്ടം സുധി ചേട്ടൻ

  • @raji2541
    @raji2541 Рік тому +73

    കഴിയുന്നതും സുധിയുടെ ഫാമിലി ഇപ്പോൾ ഇന്റർവ്യൂ ഒന്നിനും പോവാത്തതാണ് നല്ലത് കുറച്ചു കഴിഞ്ഞ് ചെയ്യാമല്ലോ 🙏🙏🙏🙏

    • @Anna...cfi369
      @Anna...cfi369 Рік тому +2

      ഇങ്ങോട്ട് വന്നാൽ എന്തു ചെയ്യും. ആരെയും വെറുപ്പിയ്ക്കാൻ പറ്റില്ലല്ലോ അവർക്ക്

    • @muhammedalimuhammedaliwaya7987
      @muhammedalimuhammedaliwaya7987 Рік тому +3

      ​@@Anna...cfi369 ath parayaruth.manasikaavastha shriyalla ennu paranju ozhiyaamallo

    • @henna6975
      @henna6975 Рік тому +4

      ഇപ്പോൾ ആരേലും എന്തെങ്കിലും ഒക്കെ ചെയ്തു കൊടുത്താൽ കൊടുത്തു.. പിന്നെ ആരും ഓർക്കുവേമില്ല, വേറെ newses ഇഷ്ടം പോലെ വരും സമൂഹത്തിന്.

  • @krishnaswaroop1419
    @krishnaswaroop1419 Рік тому +19

    ഇപ്പൊ ഈ ഇൻഡർവി വെണ്ടാർന്നു .. 🙏എന്തിനാണ് ഇപ്പൊ ഇതിന്റ ആവശ്യം.... സുധി ചേട്ടന്റ കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതല്ലേ .. മരിച്ചിട്ടു ഇത്രയ്ക്കു ആയല്ലേ ഉള്ളു മീഡിയയുടെ മുന്നിൽ വന്നു ഇരിക്കേണ്ടർന്നില്ല ചേച്ചി.....

  • @rakeshramachandran588
    @rakeshramachandran588 Рік тому +170

    ആ പാവം പോയി.. ഇനി ഇന്റർവ്യു കാരുടെ കഴപ്പ് കാരണം ആ കുടുംബം വെറുപ്പിക്കപ്പെടും അത് അങ്ങനെ ആണ്.......

    • @sj8483
      @sj8483 Рік тому +16

      താല്പര്യമില്ല എന്ന് പറഞ്ഞാൽ പോരേ ഇൻറർവ്യൂ കൊടുക്കുന്ന ആൾക്കാർക്കും കുഴപ്പമൊന്നുമില്ലല്ലോ

    • @ayishapazhunnana3180
      @ayishapazhunnana3180 Рік тому +3

      അതാണ് 👍🏻

  • @geethageetha7971
    @geethageetha7971 Рік тому +2

    എനിക്ക് ഈ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ത്ത ത്തെ ഒരുപാട് ഇഷ്ടം ബഹുമാനം.. എന്തൊരു എളിമ 🙏🙏🙏

  • @thanseera1239
    @thanseera1239 Рік тому +5

    സുധി ചേട്ടൻ പോയിട്ട് ഒരാഴ്ച തികയാതെ ഇന്റർവ്യൂ ന് poya ചേട്ടൻ സമ്മതിക്ണം തീരെ ബുദ്ധി ഇല്ലാന്ന് അറിയാം ഉണ്ടെകിൽ ഇത്രയും വിഷമിച്ചു ഇരിക്കുന്ന ചേച്ചിയുടെ ഇന്റർവ്യൂ എടുക്കാൻ പോകില്ലല്ലോ കഷ്ടം

  • @ThurmudiManjeri
    @ThurmudiManjeri Рік тому +23

    ആ പാവം പോയിട്ട് അധികം സമയം ആയില്ല അതിനു മുന്നേ ഇന്റർവ്യൂ.. തുഫ് എന്തായാലും കൊള്ളാം എല്ലാം 😏

    • @jenniferannjames
      @jenniferannjames Рік тому +3

      Sudhichettante wifeinum sisinum interview kodukn ellata pbm aanelo ellarkum..

    • @krishnaswaroop1419
      @krishnaswaroop1419 Рік тому +3

      അതെ... അവർക്കു വിഷമം ഇല്ല... കാണുന്നവർക്ക് വിഷമം തോന്നുന്നുണ്ട്..... ഇവരുടെ ഇൻഡർവി കാണുബോ...... ഈ സമയത്ത് ഇത് ഒഴിവാക്കി ഇരിക്കാർന്നു.....

    • @molusmolus7515
      @molusmolus7515 Рік тому +4

      ​@@krishnaswaroop1419പോടാ മഹാപാപികളെ പിന്നെ അവർ ആരോരും മിണ്ടാതെ ഇരുന്നു പ്രന്തി ആകണോ. അവര്ക് മെന്റൽ ഡിപ്രഷൻ ഉണ്ടായത് ആണ്. ഇനി കരഞ്ഞു ഇരുട്ട് മുറിയിൽ ഇരുന്നാൽ അവരുടെ സമനില തെറ്റും അവർക് അത്ര പ്രായം ഒന്നും ഇല്ല ചെറിയ പെൺകുട്ടി ആണ് അവർക്ക് ഇനിയും ജീവിതം ഉണ്ട് അത് പ്രാന്തി ആയി കളയാൻ ഉള്ളത് അല്ല . ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മ ആണ് അവർരുടെ കാര്യവും നോക്കണമ് കുട്ടികൾക്കു ഇപ്പോൾ അവർ മാത്രമേ ഉള്ളു 18 വയസ് ആയ മോന്റെ അമ്മയാക്കൻ പ്രായം ഇല്ലെങ്കിലും സ്ഥാനം അതാണ്.

    • @akhilakrishna6253
      @akhilakrishna6253 Рік тому +2

      ​@@molusmolus7515well said.. avark chilapo athoru pidivalli ayirikum.

  • @seenashelly9131
    @seenashelly9131 Рік тому +11

    നല്ലൊരു മനുഷ്യനായിരുന്നു കൊല്ലം sudhi. ആദ്യം eangotu frd rqt കണ്ടപ്പോൾ ഞാൻ കരുതി fake ആകും എന്നു. എന്നാലും accept ആക്കി. പിന്നെ വല്ലപ്പോളും ഒരു mrg മാത്രം 😢.. ഒരു ഇഷ്ടം ഉള്ള ഒരു കലാകാരൻ ആയിരുന്നു

  • @shareefnk9433
    @shareefnk9433 Рік тому +29

    കിച്ചുനെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ..😢

    • @ramlapp6691
      @ramlapp6691 Рік тому

      ചെറിയക്കുട്ടിയുടെ കാര്യം മാത്രം പറയുന്നു

  • @jimshidhajimshi2970
    @jimshidhajimshi2970 Рік тому +33

    ഈ അവസ്ഥയിൽ എങ്കിലും അവരെ വെറുതെ വിട്ടൂടെ അവരുടെ husbend മരിച്ചിട്ട് അധികം ദിവസം പോലും ആയിട്ടില്ല.

  • @Shanujanoo
    @Shanujanoo Рік тому +84

    കുഞ്ഞു കുഞ്ഞു എന്ന് പറയുമ്പോ ഒരമ്മയുടെ സ്നേഹം കാണുന്നുണ്ട് അതേപോലെ മൂത്തമോനെയും നോക്കണേ

    • @Sanaaahhhh
      @Sanaaahhhh Рік тому +13

      ആ കൊച്ചിനെ അമ്മയും അച്ഛനും നഷ്ടപ്പെട്ട ഇനി ആ കൊച്ചിനെയാണ് നിങ്ങൾ കൂടുതൽ നോക്കേണ്ടത്

    • @marymetteldajohn9764
      @marymetteldajohn9764 Рік тому +3

      ​@@Sanaaahhhh do not try to put fre in that family please
      Let them live

  • @shruthinair2357
    @shruthinair2357 Рік тому +1

    സുധി ചേട്ടൻ ഇത്ര പെട്ടെന്ന് മരിക്കണ്ടാർന്നു അല്ലെ 😢😭 ഇത്ര ദിവസം കഴിഞ്ഞിട്ടും മനസ്സിൽ നിന്നും പോവുന്നില്ല 😭

  • @nasiyasaeedak4254
    @nasiyasaeedak4254 Рік тому +38

    ഇപ്പൊ ഒരു ഇന്റർവ്യൂ വേണ്ടായിരുന്നു എന്ന് തോന്നുന്നു

  • @devikakaaryam541
    @devikakaaryam541 Рік тому +1

    സുധി ചേട്ടൻ എങ്ങും പോയിട്ടില്ലാ ചേച്ചിയുടെയും കുടുംബത്തിന്റെയും നമ്മുടെ എല്ലാം കൂടെ സുധി ചേട്ടൻ ഇപ്പോഴും ഉണ്ട് 💯...
    സുധി ചേട്ടൻ ❤️

  • @renimol7991
    @renimol7991 Рік тому +8

    രേണു ഒരു യൂട്യൂബ് ചാനൽ തുടങ്ങു മുന്നോട്ടും നിങ്ങടെ ജീവിതം കാണാൻ ആഗ്രഹം ഉണ്ട് നിങ്ങൾക്ക് അത് നല്ല ഒരു ആശ്വാസം ആകും 🙏

  • @meeramenon5517
    @meeramenon5517 Рік тому +1

    ദൈവമേ!ഇവർക്ക് വേണ്ടതെല്ലാം കൊടുത്തു സഹായിക്കണേ!

  • @Ringtonesguru2.0
    @Ringtonesguru2.0 Рік тому +19

    മരിച്ചിട്ട് എത്ര ദിവസായി, അപ്പോഴേക്കും എങ്ങനെ ചെറുപുഞ്ചിരിയോടെ ഇങ്ങനെ വിവരിക്കാനും വിശേഷം പറയാനും പറ്റുന്നു. 😮😢

  • @reeshnadinesh
    @reeshnadinesh Рік тому +48

    മൂത്തമോൻ എവിടെ അവന്റെ പേരും കൂടി വീട് വയ്ക്കുമ്പോൾ ഉൾപ്പെടുത്തണം...
    അവനാണ് കൂടുതൽ ഒറ്റപ്പെട്ടത്... 🙏

    • @ramlapp6691
      @ramlapp6691 Рік тому

      അതെ ആ കുട്ടി പാവം ആണ് ആരും ഇല്ലാ

  • @soniathomas4540
    @soniathomas4540 Рік тому +6

    മോളെ രേണുകുട്ടി, kichumone അമ്മെപ്പോലെ snehikkanee. ദൈവം അറിയാതെ നമുക്ക് ഒന്നും സംഭവിക്കില്ല. ദൈവം നല്ലവനാണ്. എല്ലാം സാഹിപ്പൻ ദൈവം കൃപ ചെയ്യട്ടെ. കിച്ചു ന് ഈ ലോകത്തിൽ രേണുമോൾ മാത്രമേ ഉള്ളു പ്രത്യകം പ്രാർത്ഥിക്കാം

  • @azlimol
    @azlimol Рік тому +2

    സുധിയേട്ടൻ നല്ലൊരു മനുഷ്യനായിരുന്നു അതുകൊണ്ടാണ് ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ഭാവിയെ ദൈവം കൊടുത്തു പക്ഷേ ഭാര്യയുടെയും രണ്ടു മക്കളുടെയും കൂടെ ഒരുപാട് കാലം ജീവിക്കാൻ ഭാഗ്യമില്ല എന്തായാലും ക്യാഷ് ഉള്ളവർ ഇവർക്ക് ഒരു വീട് വെച്ചുകൊടുത്താൽ ഏറെ സന്തോഷമായിരുന്നു വീടില്ലാത്തവർക്ക് അതിന്റെ വിഷമം അറിയും എനിക്കും എന്റെ കുട്ടിക്കും ഒരു വീടില്ല സങ്കടം എനിക്ക് നല്ലോണം ഉണ്ട്

  • @hann2682
    @hann2682 Рік тому +7

    Renu ..my dear ..I hope you will overcome this situation...my prayers are with you and Children.....lots of love

  • @xhtjg
    @xhtjg Рік тому +2

    ഇപ്പോൾ എല്ലാവരും മുന്നോട്ടു വരും കുറച്ചു കഴിഞ്ഞാൽ ഈ പറയുന്ന ആരും ഉണ്ടാവില്ല എന്തെങ്കിലും ഒരുത്തൊഴിൽ ആക്കിത്തരാൻ പറ അതല്ലേ ഇനി വേണ്ടത് മക്കളെ നോക്കണ്ടേ അതൊന്ന് പറ 😢😢

  • @sanithavijayakumar1486
    @sanithavijayakumar1486 Рік тому +6

    ഭൗതിക ശരീരം മറവുചെയ്തനിമിഷം മുതൽ തുടങ്ങിയതാണ് പല ചാനലുമായും ഇന്റർവ്യൂ.എങ്ങനെ സാധിക്കുന്നു ഇത് എന്ന് അതിശയം തോന്നുന്നു.

  • @antonymvarghesevarghese3768
    @antonymvarghesevarghese3768 Рік тому +4

    Heart felt CONDOLENCES and PRAYERS.

  • @nileenak7252
    @nileenak7252 Рік тому +21

    സുധിടെ മൂത്ത മകനെവിടെ ,ആ കുട്ടിയെ കാണാൻ തോനുന്നു

    • @ramlapp6691
      @ramlapp6691 Рік тому

      ഭരതേ പാവം മോൻ

  • @bless_media_edit_hub
    @bless_media_edit_hub Рік тому

    കണ്ടു പഠിക്കണം ഈ ഇന്റർവ്യു ചെയ്യുന്ന മനുഷ്യനെ.... 👌🏻👌🏻👌🏻

  • @Priya-gi3lz
    @Priya-gi3lz Рік тому +10

    മൂത്ത മകനെയും സ്വന്തം മോനെ അവസാന നിമിഷം വരെ നോക്കണേ 🙏🏼🙏🏼❤️❤️

  • @dreamgirl1230
    @dreamgirl1230 Рік тому +10

    നിങ്ങളെയും സമ്മതിക്കണം
    ഈയൊരു അവസ്ഥയിൽ അവരെ intrviw ചെയ്യാൻ കാണിക്കുന്ന വല്ലാത്തൊരു മനസ്സ് തെന്നെയാണ് നിങ്ങളുടെയൊക്കെ 😮😮

  • @sijimoljoseph4090
    @sijimoljoseph4090 Рік тому +40

    നല്ല ഒരു കലാകാരൻ, പക്ഷെ ഇപ്പോൾ തന്നെ ആ കുട്ടിയെ ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയാണോ, അത് ഒന്ന് നോർമൽ ആയിട്ടു പോരെ. ചാനലിന്റെ റീച്ച് കിട്ടാൻ വേണ്ടി ആണ് ഇതെല്ലാം

    • @shynit5241
      @shynit5241 Рік тому

      ശരിയാണ്

    • @sreesasinair498
      @sreesasinair498 Рік тому +21

      Aaa കുട്ടിക്കു കൊടുക്കാൻ പറ്റില്ല paryalo.. Oru week എങ്കിലും കഴിയട്ടെ ന്നു പറയാലോ....

    • @vini9970
      @vini9970 Рік тому +2

      @@sreesasinair498 sathym

    • @jishnubami
      @jishnubami Рік тому +1

      Sathyam

    • @NaughtyBoyRowdyMummy
      @NaughtyBoyRowdyMummy Рік тому +2

      ​@@sreesasinair498 correct

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +46

    ദൈവം സമാധാനവും സന്തോഷവും ആത്മവിശ്വാസവും നൽകി ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏

  • @sssss....553
    @sssss....553 Рік тому +6

    engne bold ayi niku...❤chilthoke nmml accpt cheythe theeru...mklk vndi nmmml bold aye theruuu.. eni chechik cheyn patunnth athanu ..nanay jeevikukaa rnd makalem ponnupole nokuka padipikkuka...sudhichetan kude ndenn vishwasich munpot povuka ... ..😊

  • @Daya_Jannath
    @Daya_Jannath Рік тому +8

    നിങ്ങൾക്ക് ഉള്ളത് എല്ലാം തന്നിട്ടേ പോകു 💯💯 അതു 💯 കാർക്ട് ആയില്ലേ മരണത്തിലൂടെ ആണെങ്കിലും എല്ലാം കിട്ടിയല്ലോ

  • @vinitar1474
    @vinitar1474 Рік тому +102

    ഇതൊക്കെ കാണുമ്പോഴാണ് ദൈവം ഇത്ര ക്രൂരൻ ആണോന്നു തോന്നുന്നത്..ആ പാവം രേണുന്റെ കണ്ണീര് കാണാൻ വയ്യ ദൈവമേ 😭😭😭

    • @aravindrenjith-mn8uk
      @aravindrenjith-mn8uk Рік тому

      അങ്ങനൊരു സാധനം ഇല്ല എന്ന് ഇതുവരെ മനസിലായില്ലേ.. ദൈവത്തിനു യൂസഫലിയെ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് രക്ഷിക്കുക, കൊറോണ വരുമ്പോൾ ഒളിച്ചിരിക്കുക, എല്ലാം കഴിഞ്ഞിട്ട് ടൈം വേണ്ടേ

    • @JasiJasi-ct9ti
      @JasiJasi-ct9ti Рік тому +4

      അതെ എന്റെ 2ആങ്ങളമാരെയും കൊണ്ടുപോയിട്ട് ഇപ്പോൾ 2മാസം ആകുന്നു ഒരാളുടെ wife 5വർഷം കാത്തിരുന്നു 3മാസം ഗർഭണിയായപ്പോൾ ചേട്ടായിയെ കൊണ്ടുപോയി ക്രൂരൻ തന്നെയാണ് 😥😥😥😥

    • @shemimoly8656
      @shemimoly8656 Рік тому

      ക്രൂരൻ തന്നെയാ

    • @vinitar1474
      @vinitar1474 Рік тому

      @@JasiJasi-ct9ti enthu paranju aaswasippikkum nnu ariyilla

    • @vinitar1474
      @vinitar1474 Рік тому +1

      @@JasiJasi-ct9ti Kottayam thu Jose K Mani de makan vandi edichu undaya accident aano ?

  • @ShamilaSalim-e6f
    @ShamilaSalim-e6f Рік тому +4

    Avark sudhichettante karyamparayan santhoshamanu...ath avarparayatte.....avark sudhichettan marichittilla.....paavangal .....jeevikatte

  • @anunishad2056
    @anunishad2056 Рік тому +19

    Interview nallatha.... But etharaum pettaenee oru interview ???

  • @kunjolktkl7314
    @kunjolktkl7314 Рік тому +9

    പാവം ഒരു മനുഷ്യൻ ആണ് സുധി ചേട്ടാ

  • @moviediariesmalayalam
    @moviediariesmalayalam Рік тому +19

    Behindwoods ഈ ചെയ്തത് തെറ്റ്.

  • @sajeelasajeela9823
    @sajeelasajeela9823 Рік тому +31

    She is really a pure gem...

  • @shamnashamnu-ps8yt
    @shamnashamnu-ps8yt Рік тому +25

    Allhaa.... സഹിക്കാൻ പറ്റുന്നില്ല 😞😞നല്ലൊരു മനുഷ്യനായിരുന്നു ഒരുപാടു ഇഷ്ടമായിരുന്നു 😥

  • @linlichvlogs
    @linlichvlogs Рік тому +11

    Mutha Mone Pinne evdeyum kaanunnillalloo 😢😢

  • @watchingyou6078
    @watchingyou6078 Рік тому +69

    Marichu mannu moodunnathinu munne
    Interview edukan chenna chettanu nalla namsakaram 🙏

    • @arjunhpillai7033
      @arjunhpillai7033 Рік тому

      Crct

    • @kooktaess2339
      @kooktaess2339 Рік тому +10

      Aa veena ye ayakkannath bhagyam enn para😩

    • @miageorge6905
      @miageorge6905 Рік тому +12

      Interview koduthavarkum namaskaram. We sthanathu, wife poyittu Sudhi ayirunnel interview kodukkanulla avastha undakillayirunnu, for sure.

    • @watchingyou6078
      @watchingyou6078 Рік тому +1

      Athippo veetttil myk um kondu poyal adichu erakki vidan pattilalo 😊

  • @soumyam7286
    @soumyam7286 Рік тому +6

    രേണു കിച്ചു എവിടെ അവനെ കൈവിടല്ലെ കിച്ചു വിനെ ക്കുറിച്ച് ഒന്നും പറയുന്നത് കേട്ടില്ല

  • @Ammukutty502
    @Ammukutty502 Рік тому +5

    മരിച്ചു ഒരാഴ്ച പോലും ആയില്ല. എങ്ങനെ ഇതുപോലെ ഇരുന്നു കൊടുക്കാൻ തോന്നുന്നു.. സമ്മതിക്കണം 🙏🏼

  • @kunjolktkl7314
    @kunjolktkl7314 Рік тому +1

    ഹൃദയത്തിൽ സ്നേഹം ഉള്ള വർ ഇങ്ങനെ ആയിരിക്കും അല്ലാത്ത വർക്ക് ഒരു മനുഷ്യനെയും സ്നേഹികാൻ കയൂല

  • @nikhilmr369
    @nikhilmr369 Рік тому +1

    പാവപ്പെട്ടവന്റെ കലാകാരൻ

  • @shanimashaheer5520
    @shanimashaheer5520 Рік тому +2

    ഇവർക്കൊക്കെ എന്തിന്റെ കേടാണ്... കുറച്ചു സമയം കൊടുക്കുമോ അവര്ക്ക്... ചിലർക്ക് പറയുന്നത് ഇഷ്ട്ടമാവും പക്ഷേ ആ വേദന അത് വേണ്ട ന്തിനാ ഇങ്ങനെ വെറുതെ സങ്കടപെടുത്തുന്നെ... 😢😢

  • @nowordstillnow9714
    @nowordstillnow9714 Рік тому +1

    endh chetta thumb nail aadoooo!!!! oru lesham ulupp

  • @liyalechuliyalechu-cf3rx
    @liyalechuliyalechu-cf3rx Рік тому +5

    അവരുടെ Mind ഒന്ന് Relax ആവാൻ കുറച്ചു time കൊടുക്കടോ....... മാധ്യമക്കാരെ 🙏🏻🙏🏻🙏🏻

    • @Ainu_hamdu
      @Ainu_hamdu Рік тому

      Avarum irunnu kodukkunnundallo..

  • @asiyas7787
    @asiyas7787 Рік тому +1

    Eppol egne media varumbol.ozhivakkanamayirunnu interview sudhi marichathalle ollu kurachu koodi kazhinju mathiyarunnu

  • @shafeenashefi379
    @shafeenashefi379 Рік тому +2

    കഴിയുവാണേൽ ഈ വീഡിയോ ക്ക് കിട്ടുന്ന ക്യാഷ് ഇവർക്കു കൊടുക്കു 😊

  • @rb6648
    @rb6648 Рік тому +9

    Interview eduth reach kittan inneyum time indayirunu Behindthewoods! Give them some time to mourn. Just some time. Respect cheyyy avarde emotion! Don’t make money through someone’s grieving period. Reach and money maathram alla emotion um ind.
    Ath kanicha behind the woods innu valiya namaskaram!

  • @anaghasurendran777
    @anaghasurendran777 Рік тому +10

    വിശ്വസിക്കാൻ കഴിയുന്നില്ല 😢😭

  • @kunjambujoppu1785
    @kunjambujoppu1785 Рік тому +3

    Sudhi chetante viyogathil orupad sangadam und😭😭😭, sathyathil ivide anaadha mayathum aarum ilathe ayathum aa manushyante mootha makana, janichapo thott ama upekshicha aa monu amayum achanum chettan aarunu, ipo avanu aarula

  • @Sandysworld-mc9vz
    @Sandysworld-mc9vz Рік тому +18

    എന്റെ വേണ്ടപ്പെട്ട ആരെങ്കിലും ആണ് മരിച്ചതെങ്കിൽ മിനിമം 2 വർഷമെങ്കിലും എടുക്കും ഞാൻ നോർമലാകാൻ. പിന്നെയാ 4 ദിവസം കഴിഞ്ഞു ഒരു ഇന്റർവ്യൂ 😰

    • @sahlashafi8448
      @sahlashafi8448 Рік тому +8

      ശരിയ്ക്കും അവരെ സാംസാരിക്കൻ അനുവദിക്കുന്നത നല്ലത്.കാരണം ഒന്നും തുറന്നു സംസാരിക്കാൻ പറ്റാത്ത അവസ്ഥ യില് depression ആയി പോകും

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 Рік тому +7

      അവർ ഒറ്റക്കിരുന്നാൽ depressionil ആയിപ്പോകും. ആൾക്കാരുമായി സംസാരിക്കുമ്പോൾ മറ്റു ചിന്തകൾ ഒരുപാട് അലട്ടില്ല അത് മനസ്സിലാക്കാൻ ഉള്ള മര്യാദ comment ഇടുന്നവർക്കില്ല. അവരുടെ പകുതി ജീവനാണ് പോയത്. ആ നഷ്ട്ടം ജീവിതത്തിൽ എപ്പോഴും കാണും. ഒരു ഇന്റർവ്യൂവിൽ അവർ പറഞ്ഞിരുന്നു. ആൾക്കാരുമായി സംസാരിക്കുമ്പോൾ അറിയുന്നില്ല ഒറ്റക്കിരിക്കുമ്പോൾ താങ്ങാൻ പറ്റുന്നില്ലെന്നു. അത് ആർക്കാണ് മനസ്സിലാക്കാൻ കഴിയാത്തത്

  • @shalushalu4691
    @shalushalu4691 Рік тому +8

    Sudhi chettan poyapo undaya e vedana orikalum marila ipo vicharikunnu e June 2023 varathirunenkil ennu. Nammak ishtam ulavar pokumbo undakuna vedana paranjariyikan vayya 😢😢😢😢miss you sudhi chetta ningalk orikalum maranam illa

  • @bibinthampy1599
    @bibinthampy1599 Рік тому +3

    Ethra kali akiyalum oru chiri othukunna oru manushyan ayirunnu eppozhum.. Its rare.. 🙏

  • @ayishaanish429
    @ayishaanish429 Рік тому +12

    Sudhi Chettan enna valiya kalagaran Pranamam.. Miss you chetta 😢😢😢😢😢.Sorgathil Ellam kand chirich kond irikkunnundavum 😢😢

  • @0918-e4x
    @0918-e4x Рік тому +10

    Rahul evide... pinne evideyum kandilla..paavam..

  • @sani4253
    @sani4253 Рік тому +1

    ഒരു ഏഴ് ദിവസം എങ്കിലും ആ കുടുംബത്തെ ഈ media കൾക്ക് ഒഴിവാക്കി കൂടെ..
    ഇനി അവർ ഓടി നടന്നു ഇന്റർവ്യൂ കൊടുത്തു എന്നാകും..
    അവസാനം ഇപ്പോൾ കൂടെ നിന്നു പറയുന്നവർ ഒക്കെ പറയുന്നത്

  • @shilpachippu7113
    @shilpachippu7113 Рік тому +4

    ഇത്രക്കും tension ഉള്ള ആള് ആയിരുന്നിട്ടും നമ്മളെ സന്തോഷിപ്പിച്ചല്ലോ സുധിച്ചേട്ടൻ... 🥺

  • @aksasaraabraham2304
    @aksasaraabraham2304 Рік тому +3

    Ithrak snehikkunnavare nthina daivame ni maranam kond pirichath🥺chechiye kanditt sahikkan pattunnilla 😞Chettante anugraham ennum ninglde koode kaanum chechi..Chechikum makkalkum ellam tharanam cheyyan saadhikkatte ennu mathram prarthikkunnu🙏🏻..

  • @queens5397
    @queens5397 Рік тому +4

    Paavam marikkunnadinte munb ithreyum sneham kodukkunna wife nte koode jeevikkan kazhinjille adenne sudhichettante baagyam.kurachu kaalam aanelum happyaayitt kazhinjile

  • @aathira5863
    @aathira5863 Рік тому +3

    Interview edkuna alukal avarde sthanath nigale alojikuka kutach manasakshi kanikuka .. avare verthea vidu kurachonu

  • @SheWritings
    @SheWritings Рік тому +3

    Maranam kaznj orazcha polum kzhyunen munbe channelinte rating kootan vendi kanich kootuna viditharangal avrk korch samadanm koduku.. Odne camera yumayi chellunu ithakumbo rating kuthane koodumlo ale.. Kshtm tnne 🙄