പ്രോസ്ട്രേറ്റ് ഗ്രന്ഥി വിക്കാം പരിഹരിക്കാൻ ആയുർവേദം | Dr. Roshena | EP # 152

Поділитися
Вставка
  • Опубліковано 5 сер 2021
  • #ayurinfo #doctorroshena #prostrate

КОМЕНТАРІ • 141

  • @abduljabbarp.a.1593
    @abduljabbarp.a.1593 Рік тому +14

    താങ്ക്യൂ ഡോക്ടർ റോഷ്ന , എനിക്ക് പ്രോസ്റ്ററ്റ് തുടക്ക പ്രശ്നം ഉണ്ട് . മരുന്നു കഴിക്കാതെ ഭക്ഷണത്തിൽ കൂടി മാറ്റാം എന്ന വീഡിയോ സന്ദേശം എനിക്ക് ഇഷ്ടപ്പെട്ടു. നന്ദി ഡോക്ടർ.

  • @raghavanpp1104
    @raghavanpp1104 2 роки тому +6

    നല്ല നിർദ്ദേശങ്ങൾ ... നല്ല അവതരണവും... God bless you sign

  • @madhusoodhanans6021
    @madhusoodhanans6021 Рік тому +1

    വളരെ വിശദമായി പറഞ്ഞു വളരെ നന്ദി❤❤🙏

  • @sreenivasanalengatuparambi6417

    Very good presentation 🙏❤️🙏 Thanks for the video 🙏❤️❤️❤️

  • @ravimp2037
    @ravimp2037 11 місяців тому +2

    Very clearly explained. Very useful information.
    Thanks.

  • @k.a.ashrafabdulkader3721
    @k.a.ashrafabdulkader3721 Рік тому +3

    super madom thankyou

  • @danielvarghese715
    @danielvarghese715 Рік тому +2

    Thanks your information God bless you

  • @lakshmananayyammandi2946
    @lakshmananayyammandi2946 10 місяців тому +2

    Very clearly explained
    Thank you for the veido

  • @sathiyanathankp4050
    @sathiyanathankp4050 2 роки тому +3

    Very good information Dr

  • @ravimp2037
    @ravimp2037 Рік тому +1

    Thanks. Very useful tips.

  • @vikramnattika8828
    @vikramnattika8828 7 місяців тому +2

    Thanks Dr roshna.

  • @balan1952
    @balan1952 2 роки тому +3

    Thank you👍

  • @gangadharank4422
    @gangadharank4422 Місяць тому +1

    An excellent presentation.
    It really imparts a lot of information.
    Kudos to u and wish u great success.

  • @sheebathomas8356
    @sheebathomas8356 2 роки тому +6

    Super information

  • @subramanianchamunni8736
    @subramanianchamunni8736 10 місяців тому +1

    Very good presentation. I have this problem and taking allopathy also taking capsule from pankaja Kasturi. I will take kanchana gulgulu capsule

  • @pramodmohan1318
    @pramodmohan1318 День тому +1

    Dr peyronie s Disease nu marunnu undo

  • @p.a.k.muhammed7982
    @p.a.k.muhammed7982 2 роки тому +6

    ഡോക്ടരുടെ മോബയിൽ നമ്പർ ഉം
    Hospital ൻ്റെ നമ്പറും വേണം

  • @mohanpillai6104
    @mohanpillai6104 2 роки тому +4

    You are great this is a video

  • @ishaquehaji6539
    @ishaquehaji6539 3 місяці тому

    Very informative News good presentation thankyou Dr

  • @radhakrishnankandhalloor9816
    @radhakrishnankandhalloor9816 2 роки тому +8

    നല്ല വിവരണം👍👍🙏🙏🙏

  • @cnmaster6885
    @cnmaster6885 11 місяців тому +1

    Very very good. presentation.

  • @ciniclicks4593
    @ciniclicks4593 Рік тому +1

    Super presantation🙏🏽🙏🏽🙏🏽✌🏽✌🏽✌🏽

  • @ptgnair3890
    @ptgnair3890 2 місяці тому +1

    Beautiful presentation❣️

  • @ramakrishnann1133
    @ramakrishnann1133 9 місяців тому +1

    Useful information 👍

  • @sayedmohammedkoya3598
    @sayedmohammedkoya3598 Місяць тому

    A very good explanation.
    I hope it would be more beneficial to most of the people suffering from Prostate disease.

  • @varghesepv2119
    @varghesepv2119 2 роки тому +1

    വളരെ നല്ല അറിവ് നന്ദി

    • @varghesepv2119
      @varghesepv2119 2 роки тому

      ചന്ദ്ര പ്രഭ ഗുളിക ഗ്രന്ഥിവീക്കത്തിന് നല്ലതാണോ

  • @ravimp2037
    @ravimp2037 Місяць тому

    Very useful information. Thanks

  • @mohammedbasheer7144
    @mohammedbasheer7144 Рік тому

    simple and good.

  • @valsarajkannankandy1192
    @valsarajkannankandy1192 Рік тому

    Thank you Dr.🙏

  • @MuhammedAli-ve7rs
    @MuhammedAli-ve7rs 4 дні тому

    Verygoodmessage.Dr.

  • @jojivarghese3494
    @jojivarghese3494 4 місяці тому

    Thanks for the video

  • @mukundann8757
    @mukundann8757 Рік тому

    Good one
    Thanks

  • @user-fl9hy6su7z
    @user-fl9hy6su7z 6 місяців тому +1

    Thanks doctor 🌹👋🤝🙏🏼

  • @jamesphilippose6279
    @jamesphilippose6279 4 місяці тому +1

    ഗുഡ് മെസ്സേജ് 👍👍

  • @pbalakrishnanmilma2938
    @pbalakrishnanmilma2938 8 місяців тому

    Thanks,DR

  • @nazarnaz8357
    @nazarnaz8357 2 місяці тому

    Good msges. Thank you madam.

  • @rasheednada7899
    @rasheednada7899 7 місяців тому

    Thankyou Doctor 😍

  • @vinodkumarkumar8765
    @vinodkumarkumar8765 2 роки тому +3

    Thank u madam..evida anu hospital?

  • @noushadvkn6455
    @noushadvkn6455 Рік тому

    Thanks 🙏

  • @philipmathews-fo7vg
    @philipmathews-fo7vg Рік тому

    I am taking allopathy tablet Silofast D4. Can ayurvedic medicines be taken along with allopathy medicines?

  • @krishnana9860
    @krishnana9860 2 роки тому +3

    Chandraprabha vatika useful....ano

  • @joytj5234
    @joytj5234 3 місяці тому +1

    Thank you

  • @vidhuvincent28
    @vidhuvincent28 2 роки тому +6

    Hospital athanannu parayumo

  • @shamsudheenk8381
    @shamsudheenk8381 6 місяців тому

    Thanku very much,👌💐

  • @salahudeenm8989
    @salahudeenm8989 4 місяці тому +1

    very thanks mad

  • @moosakuttyt.u5656
    @moosakuttyt.u5656 2 місяці тому

    Presentation super 👌

  • @jayakrishnans5972
    @jayakrishnans5972 2 роки тому +1

    ഉണ്ട്

  • @gokulnath814
    @gokulnath814 Рік тому

    Dr nike varicocele grad 3unde oru solution parayamo

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Рік тому +1

    Peyronies നെ കുറിച്ച് ഒര്‌ വീഡിയോ ചെയ്യുമോ

  • @Moidukabbas-wh3dz
    @Moidukabbas-wh3dz Місяць тому

    What you said so far is good for all diseases

  • @geethakumari771
    @geethakumari771 3 місяці тому

    Good video.Good presentation

  • @GeorgeT.G.
    @GeorgeT.G. 6 місяців тому

    good information

  • @kurianvvpleasetalkthetaxpr5099
    @kurianvvpleasetalkthetaxpr5099 2 роки тому +2

    Very good, thanks

  • @cvthomson296
    @cvthomson296 5 місяців тому

    Thanks

  • @babydiasvelimanna4808
    @babydiasvelimanna4808 Місяць тому

    Thanks doctor

  • @anithamanikandan8186
    @anithamanikandan8186 Рік тому +2

    മേഡം നന്നായിയുണ്ട്

  • @pvmathewmathew1279
    @pvmathewmathew1279 4 місяці тому

    Well explained, Tks
    I am an affected person over 10 years, aged 72, taking English tablets, ayurvedic tablets etc now doctor suggested surgery, but I want to restart ayurvedic kanchanaragulgulu.
    Can you suggest a trusty purchase point?
    Will anyone help me in this regard?

  • @progameryt2767
    @progameryt2767 2 місяці тому

    Very very usefull video

  • @sulaimanarafa2743
    @sulaimanarafa2743 2 роки тому +1

    Chronic prostate. Kidneys tone. Budhimuttunnu.prathiundo

  • @vasupillai2203
    @vasupillai2203 Рік тому

    Dr. Nattil evidaya please tell me

  • @mohammedm8321
    @mohammedm8321 Рік тому

    👍

  • @MohammedAli-nn1zp
    @MohammedAli-nn1zp 11 місяців тому

    🙏🙏❤❤

  • @nasarudinevellooparambilsa1411

    റോഷിണി dr ok.

  • @user-ec2xp3qh1p
    @user-ec2xp3qh1p 12 днів тому

    Thanks❤

  • @moinsha007
    @moinsha007 15 днів тому

    Kughudu kashayam Kazhichamadhiyo Dr

  • @mychioce
    @mychioce 7 місяців тому +1

    Kanjanara gugulu, പൻചബല ചൂർണണം എന്നിവ ഉപയോഗിക്കുന്നതിനെ പഥൃം ഉണ്ടോ.

  • @mulavur1334
    @mulavur1334 6 місяців тому

  • @bichujermance5742
    @bichujermance5742 Місяць тому +1

    Dr. Hospital avideya

  • @siddiquesiddique1986
    @siddiquesiddique1986 Місяць тому +1

    👍👍👍👍

  • @sukumaranav2139
    @sukumaranav2139 2 роки тому +2

    അത്യാവശ്യം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന വീഡിയൊ

  • @hassankutty1145
    @hassankutty1145 Рік тому +1

    എനിക്ക് 76 വയസ്സുണ്ട്. നാലു വർഷമായി പ്രോസ്്രറ്റ് അ

  • @user-jg2pc9sx3r
    @user-jg2pc9sx3r 5 днів тому

    പഴകിയ ഈ രോഗം മറ്റാൻ പറ്റുമോ

  • @vikramnattika8828
    @vikramnattika8828 Рік тому +1

    Hi.dr.very good explanation. I am suffering the same dices. Psa test normal. But hbalc. 6.6.any other problem?

  • @pbalakrishnanmilma2938
    @pbalakrishnanmilma2938 Рік тому

    വളരെ നന്ദീ

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +4

    നല്ല മെസ്സേജ് മാഡം കഴഞ്ചി കുരു വറുത്തു പരിപ്പ് എടുത്ത് പൊടിച്ചു തേനിൽ ചേർത്ത് കഴിക്കുന്നത് ഈ രോഗത്തിന് ഉത്തമം ☺😍👍

    • @shinekalpetta3362
      @shinekalpetta3362 2 роки тому +2

      ബദാം, പിസ്ത , നിലക്കടല, കശുവണ്ടി എന്നീ സാധനങ്ങൾ കാൽസ്യം കൂടിയതിനാൽ മൂത്ര തടസ്ഥം അനുഭവപ്പെടും എന്ന കാര്യത്തിൽ യാതൊന്നു സംശയവുമില്ല

    • @gafoor.m.b9699
      @gafoor.m.b9699 2 роки тому

      @@shinekalpetta3362 പിസ്ത കഴിക്കാം ☺😍

    • @jobinmathew4039
      @jobinmathew4039 2 роки тому

      Number tharamo

  • @navanihome
    @navanihome 11 місяців тому

    കർക്കിടക മരുന്നുകഞ്ഞി (kit) രണ്ടുദിവസം കഴിച്ചപ്പോൾ മൂത്ര തടസ്സവും ബുദ്ധിമുട്ടുകളും വളരെയധികം വർധിച്ചു. ഈ കഞ്ഞിക്കു ഇങ്ങനെ ഒരു പ്രശ്ന മുണ്ടാകുമോ. കഞ്ഞിയിലെ ഏതു ഘട്ടകമായിരിക്കാം പ്രശ്നമുണ്ടാക്കിയായത്‌?

  • @pulikkodanbalakrishnan8269
    @pulikkodanbalakrishnan8269 Місяць тому

    👍👍👍🙏🏽

  • @shajikj5508
    @shajikj5508 2 місяці тому

    🙏🙏🙏🙏

  • @mychioce
    @mychioce Рік тому

    Postrate ഉളളവ൪ക് ഞെരിഞ്ഞിൽ ഇട്ടു വെള്ളം തിളപ്പിച്ച് കുടിച്ചാൽ നല്ലതാണോ.

  • @sajikumarg2993
    @sajikumarg2993 14 днів тому

    മാഡം നമ്പർ തരാമോ ഒരു പ്രശ്നം ചോദിയ്ക്കാനാണ്

  • @user-zt6jh4ss7v
    @user-zt6jh4ss7v 4 місяці тому

    ഓപേറഷൻ ചെയ്യേണ്ടിവരുമോ?

  • @unnikrishnanp5470
    @unnikrishnanp5470 Рік тому +1

    യൂറിക് അസിഡ് ഉള്ളപ്പോൾ മത്തൻകുരു കഴിക്കാമോ ഡോക്ടർ

  • @balan1952
    @balan1952 Рік тому

    I am taking tab Punarnavadi (2) & tab Chandraprabha (1) x 2 times...

    • @abdulrasheed3424
      @abdulrasheed3424 11 місяців тому

      Ningalkkh kurav undo

    • @Ranjith-ni9fn
      @Ranjith-ni9fn 6 місяців тому

      any change i am also use chandrapraba vatika no result

  • @user-jg2pc9sx3r
    @user-jg2pc9sx3r 24 дні тому

    അഡ്രെസ്സ് & ലൊക്കേഷൻ pls

  • @koyatmuhammedunni5466
    @koyatmuhammedunni5466 Рік тому

    Psaകൂടുതൽ ആണെങ്കിൽ എന്ത് ചെയ്യണം..

  • @gopalankyd755
    @gopalankyd755 2 роки тому

    ഹോസ്പിറ്റൽ പേരും നമ്പറും തരുമോ

  • @dirarputhukkudi9049
    @dirarputhukkudi9049 Місяць тому

    Pupkin.. ദിവസവും എത്ര എണ്ണം.. കഴിക്കണം എന്ന്.. പറഞ്ഞു ഇല്ല... 🌹🌹🌹👏🏿👏🎉

  • @raveendranp.k487
    @raveendranp.k487 3 місяці тому

    വാഴ പഴങ്ങൾ ഗുണം ചെയ്യുമോ ഡോക്ടർ..?

  • @user-cy5ng7ob4h
    @user-cy5ng7ob4h 7 місяців тому

    മത്തങ്ങസീഡ് തൊലി കളഞ്ഞിട്ടാണോ കഴിക്കേണ്ടത്.?

  • @varghesepv2119
    @varghesepv2119 2 роки тому

    വഴുതിന കഴിക്കാമോ

  • @josephjoy9306
    @josephjoy9306 Рік тому

    Dr.. 👍.., dr പിതാശയകല്ല് അലിഞ്ഞു പോകുവാൻ പറ്റിയ മെഡിസിൻ എന്താണെന്നു വിവരിക്കാവോ..

  • @RajaKumar-nn4li
    @RajaKumar-nn4li Рік тому

    അയൂർവേദ മരുന്നുകൾ എന്താണ്

  • @thomaskj4150
    @thomaskj4150 29 днів тому

    മാഡം, എന്റെ പ്രോസ്സ്റ്റീസ് 2nd സ്റ്റേജ് ആണ്. എന്തു ചെയ്യാൻ സാധിക്കും. PSA ടെസ്റ്റ്‌ നോർമൽ ആണ്. പ്ലീസ് റിപ്ലൈ

  • @muralipa4608
    @muralipa4608 11 місяців тому

    പാൽ കുടിക്കാൻ കൊഴാപ്പം ഉണ്ടോ

  • @babukg930
    @babukg930 11 місяців тому

    പഥ്യം ഉണ്ടോ ഡോക്ടറെ

  • @parameshwarankk5020
    @parameshwarankk5020 6 місяців тому

    Turaico

  • @nazarnaz8357
    @nazarnaz8357 2 місяці тому

    ഫോൺ നമ്പർ consultingnu ആണ് മാടo

  • @ishaquehaji6539
    @ishaquehaji6539 3 місяці тому

    3:44

  • @ravindranp6845
    @ravindranp6845 6 місяців тому +1

    ഡോക്ടർ,,,, ഒരു ഹോസ്പിറ്റലിൽ പൈൽസ്, സർജറിക്ക് പോയപ്പോൾ,, അവിടെ നിന്നും ന്യുറോളേജിയിൽ കാണിക്കാൻ പറഞ്ഞു അത് പ്രകാരം ഡോക്ടറെ കാണിച്ചപ്പോൾ,, P. SA, Test നടത്തി,,, അത് കണ്ടപ്പോൾ അത് പോരാ, MR1, എടുക്കാൻ പറഞ്ഞു ,അതില് ഒന്നും മില്ല. പിന്നെ പറഞ്ഞു ബയോസ്പ്പി എട്ക്കാൻ പറഞ്ഞു അത് മല ദ്വാരത്തിൽ കുടി എട്ടത്തു, അതിലും ഒന്നും മില്ല,, അത് ഒന്നും ക്കുടി ടെസ്റ്റ് ചെയ്യണംമെന്ന് അതും ചെയ്തു,,, അതിലും ഒന്നും മില്ല. ,,, പിന്നെ എന്ത് നാന്ന് ഇതൊക്കെ ചെയ്തന്ത്

    • @babuthomaskk6067
      @babuthomaskk6067 День тому

      നമ്മുടെ പോക്കറ്റിലെ പണം അവരുടെ പോക്കറ്റിലെത്താൻ

  • @AjitKumar-kk9fx
    @AjitKumar-kk9fx 2 роки тому +2

    യോഗയുടെ ചില ആസനങ്ങൾ ഉപയൊഗപ്രധം എന്ന് കേട്ടു, അത് ശെരി ആണോ