ഇറ്റാലിയൻ വിസ എങ്ങനെ

Поділитися
Вставка
  • Опубліковано 21 жов 2023
  • ഇറ്റാലിയൻ വിസക്കു അപ്ലൈ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നമുക്കും ഇപ്പോൾ ഇറങ്ങുന്ന വിസ വെക്കാൻ പറ്റുമോ 🤔🤔🤔👍👍👍. . . . . .
    #video #share #comment #facebook #foodsvlog #travelvlog #instagram #youtube #like #whatsapp
    #MyFbPage: / ambilyanoopthanaly

КОМЕНТАРІ • 104

  • @satheeshkerala7199
    @satheeshkerala7199 9 місяців тому +1

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ ❤️👌
    അഭിനന്ദനങ്ങൾ ❤️👏👏👏

  • @ISRAELVISHESHANGAL
    @ISRAELVISHESHANGAL 7 місяців тому +1

    Good information ❤😍👌🌹

  • @divindavis8185
    @divindavis8185 5 місяців тому +1

    നല്ല വിവരണം 🙏🏼

  • @jomivarkey88
    @jomivarkey88 9 місяців тому +1

    It was a good information😊

  • @antukp8731
    @antukp8731 9 місяців тому +6

    ഞങ്ങളെപ്പോലെ ഇറ്റലിയിൽ വരുവാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലൂസിയെ വിസയെ കുറിച്ച് ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  9 місяців тому +1

      Thanks ചേട്ടാ 😍😍❤️❤️.ഇറ്റാലിയൻ വിസയെ കൊറിച്ചു 3 വീഡിയോ ചെയ്തിട്ടുണ്ട്. Time കിട്ടുബോൾ കണ്ടു നോക്കണേ. സപ്പോർട്ടിനു ഒരുപാടു നന്ദി. . . . . .

    • @anniejoy6385
      @anniejoy6385 8 місяців тому +1

      😊😊😊

    • @sasikalabinu2362
      @sasikalabinu2362 2 місяці тому

      2023ലെ പ്ലൂസിയിൽ അപേക്ഷ വച്ചു അപേക്ഷ സ്വീകരിക്കുകയും ചെയ്തു നമുക്ക് പിന്നീട് വിസ സ്റ്റാമ്പ് ചെയ്യാനായി പാസ്പോർട്ട് ഏജൻസി അയച്ചു കഴിഞ്ഞപ്പോൾ മെയിൽ വന്നില്ല എന്നാണ് പറയുന്നത് അത് എന്താണ് അങ്ങനെ പറയാനുള്ള കാരണം അപേക്ഷ വെച്ചതിന്റെ ഒപ്പം അതിനുശേഷം അവിടുത്തെ ഗവൺമെന്റ് നമുക്ക് തന്നതിന്റെയും പേപ്പർ നമ്മുടെ കയ്യിലുണ്ട് നമുക്കിത് കിട്ടാൻ സാധ്യതയില്ല

  • @abhijithms5279
    @abhijithms5279 6 місяців тому +1

    Avide ethiyal joli aavunnathu vare accomadation engane aarikkum,jolikku pokumbol baggage okke engane sookshikkum, ennathineatty okke oru detail vdo cheyyamo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  6 місяців тому +1

      Hai ചേട്ടാ ഇവിടെ വന്നാൽ accommodation നമ്മൾ എടുക്കണം അത്പോലെ ജോലി കിട്ടുന്ന salathu നിക്കാൻ പറ്റും. Baggage സൂക്ഷിക്കാൻ prblm ഒന്നും ഇല്ല 😍😍❤️❤️👍👍

    • @abhijithms5279
      @abhijithms5279 5 місяців тому

      @@ambilystastefoodstravel7545 oru room oralku, angane aano accomadation

    • @abhijithms5279
      @abhijithms5279 5 місяців тому +1

      Anungal vannal jolikittan 3month okke edukkum ennu parayunnathu nerano

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому +1

      ചെലപ്പോൾ പെട്ടന്നു കിട്ടും, ഇവിടെ ആണുങ്ങൾക്ക് ജോലി കിട്ടുന്നത് ഒരു ഭാഗ്യം പോലെ ആണ്‌. ഭാഷ പഠിക്കണം ജോലിയുടെ കാര്യം നമുക്ക് correct ആയി അങ്ങനെ പറയാൻ പറ്റില്ല,അതു ആണുങ്ങൾക്ക് ആയാലും പെണ്ണുങ്ങൾക്ക് ആയാലും.എന്നാൽ ജോലി ഒക്കെ കിട്ടും അതിനു prblm ഇല്ല.

    • @abhijithms5279
      @abhijithms5279 5 місяців тому +1

      @@ambilystastefoodstravel7545 accomadation il engana engana athinte reethi chechi, ororutharku oro room ano, week day varumbo namukku aa room use cheyyam, angane aano

  • @NaimaAkther-fb9pu
    @NaimaAkther-fb9pu 7 місяців тому +2

    ഞാൻ ഒമാനിൽ ഹൌസ്മെയ്ടായി ജോലിചെയ്യുന്നു, എനിക്ക് sslc കോളിഫിക്കേഷനേനുള്ളു, എനിക്കു അന്സ്‌കിൽഡ് ജോലി ലഭിക്കാൻ ഞാൻ ഏതു ഏജൻസിയെ സമീപിക്കണം

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  7 місяців тому +1

      ചേട്ടനെ contact ചെയിതാൽ മതി കാര്യം പറഞ്ഞു തരും
      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM

  • @HarishmaMalu
    @HarishmaMalu 14 днів тому +1

    അവിടെ ചെന്നിട്ട് പനിയോ ചുമയോ പോലുള്ള അസുഖം വന്നാൽ ട്രീറ്റ്മെന്റ് ന് ഹോസ്പിറ്റലിൽ സൗകര്യങ്ങൾ എങ്ങനെയാണ്.? നല്ല ട്രീറ്റ്മെന്റ് ഒക്കെ കിട്ടുമോ?

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  13 днів тому

      ഹോസ്പിറ്റലിൽ പോകാം അതിനു prblm ഒന്നും ഇല്ല, better നമ്മുടെ നാട്ടിൽ തന്നെ ആണ്.

  • @swathykrishnaas2463
    @swathykrishnaas2463 5 місяців тому +1

    Chechi Schengen visa 7days il italy il vannal italy le care home lek job nayi Thrissur ulla oru agency poyi avar parayunnath 7days visiting visa ku avde chennit care home kar visa yude bakki karyangal ok aki tharum ennan 2.50lakh ahne chithikunne, processing fee ayi first 35,000,pinne paper wrk okke 10000koduknm,visa vannit blnce amount koduknmFood and accommodation free ahne,salary 900euro,8hours wrk,Documents ayit aadhar, passport mathrm mathy nn parayunnu,3rd party nammude karyngal nokkn indavum enn paranje 7days accommodation num pinne care home il job nu nammle ellam elpichite pokulu nn paranje viswasikamo Schengen visa yil vannal wrk visa yilot maramo trc kittum nan paranje athintem koodi cash ahne agency medikunne nn paranje

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      Chechi ഈ വിസയിൽ ഇറ്റലിയിൽ വന്നാൽ job വിസ ലേക്കു മാറുന്ന ഒരു option ഇവിടെ ഇല്ല, ജോലി ഇവിടെ വന്നാൽ കിട്ടും, 8 മണിക്കൂർ ഡ്യൂട്ടി അതു ഒന്നും ഇവിടെ ഇല്ല, പിന്നെ part time job കിട്ടും അതുക്കെ time എടുക്കും വന്നാൽ അപ്പോൾ തന്നെ കിട്ടും ഒന്നും ഇല്ല. ഏജൻസികൾ പലതുo പറയും പിന്നെ പല ഏജൻസി കളും പല rate ആണ്‌ വിസിറ്റിംഗ് വിസക്കു വാങ്ങുന്നത്. പിന്നെ ഇവിടെത്തെ വിസ ഇവിടെത്തെ ഗവണ്മെന്റ് വിസ ഇറങ്ങുന്ന time ഉണ്ട്‌ ആ time ൽ ഇവിടെ വിസക്ക് apply ചെയ്യാനേ പറ്റുകയുള്ളു. Food accommodation ജോലി കിട്ടുന്ന വരെ പൈസ കൊടുക്കണം. നോക്കി കണ്ടു ഏജൻസി ക്കു പൈസ കൊടുക്കുക. (ഇവിടെത്തെ Job VISA (Permesso Soggiorno)ഇപ്പോ കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്‌ )

    • @rufusjoseph8398
      @rufusjoseph8398 4 місяці тому

      @ swathy Eurobase aano?

    • @swathykrishnaas2463
      @swathykrishnaas2463 2 місяці тому

      ​@@rufusjoseph8398athe

  • @fathimashibily3877
    @fathimashibily3877 5 місяців тому +1

    Njn italyil oru restaurant 4 month before open cheythitund.. enik natil ninn work visayil chef ne konduvaran pattumooo.. restaurant 4 month aayathkondu income kuravan.. edhuvare restaurant il aarkum work visa eduthitila. Visa kittan chance undooo?

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      ചേട്ടനെ contact ചെയിതാൽ മതി കാര്യം പറഞ്ഞു തരും
      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM

    • @Mobinjames1991
      @Mobinjames1991 Місяць тому

      അവിടെ എന്തെങ്കിലും വേക്കൻസി ഉണ്ടോ. Please help

  • @GeethuSukumaran-dy6lx
    @GeethuSukumaran-dy6lx 7 місяців тому +1

    Italy il tourist visa il vannal caretaker job kittan chance undo.salary ethra kittum.trc kittan ethra time edukkum.onu parayamo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  7 місяців тому

      job കിട്ടും അതിനു prblm ഇല്ല സാലറി അങ്ങനെ പറയാൻ പറ്റില്ല എന്തായാലും കൊഴപ്പമില്ലാത്ത സാലറി കിട്ടും. പിന്നെ visa യുടെ കാര്യം ഇവിടെ visa ഇറങ്ങുന്ന സമയം ഉണ്ട്‌ അപ്പോൾ ചെയ്യാൻ പറ്റുകയുള്ളു 😍😍😍

    • @GeethuSukumaran-dy6lx
      @GeethuSukumaran-dy6lx 7 місяців тому +1

      Italy il ninukond vere country ude trc k apply cheyan pattumo .portugal il ninum agane kittunudanu arinjuu sariyanoo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      ഇവിടെ വന്നാൽ first ഇവിടെത്തെ വിസ കിട്ടിയിട്ടു അടുത്ത country നോക്കാം.

  • @vishnuprasad7241
    @vishnuprasad7241 6 місяців тому +1

    Flussi visa 1 year aale? Eni 1 year kazhijaal nammak visa reniew cheyan paato?

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  6 місяців тому +1

      അല്ല ചേട്ടാ ഇപ്പോൾ കൊടുക്കുന്ന ഇറ്റാലിയൻ വിസ 3 year ആണ്. വിസ ഉണ്ടകിൽ renew ചെയ്യാൻ prblm ഇല്ല. അപ്പോയിമെന്റ് കിട്ടാൻ ഇപ്പോൾ 1 year എടുത്തു എടുക്കുന്നുണ്ട്. ..

    • @NeethuMoris
      @NeethuMoris 3 місяці тому

      Flussi വിസ കിട്ടിയാരുന്നൂ എങ്ങനാ അതിന്റ??? Parayamoo

  • @smithae1941
    @smithae1941 14 днів тому +1

    work visa കിട്ടാൻ ഏത് ഏജൻസിയെ സമീപിക്കണം

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  13 днів тому

      work visa ഒരു ഏജൻസി യും ശരിയാക്കി തരില്ല അതു തരാം എന്ന് പറയുന്നത് തട്ടിപ്പ് ആണ് Visiting visa യിൽ ഇവിടെ വന്നു, ഇവിടെത്തെ ഗവണ്മെന്റ് വിസ ഇറക്കുന്ന time ഉണ്ട് അപ്പോൾ വിസ ക്കു apply ചെയ്യണം, അതും ഭാഗ്യം പോലെ ആണ് കിട്ടുക.😍😍

  • @LikEee-qu4yw
    @LikEee-qu4yw 3 місяці тому +1

    9 ലക്ഷ്യം ആണ് എന്നോട് ഇറ്റലിയിൽ ഉള്ള ഒരു ആള് പറഞ്ഞത് flussi വിസക്ക്...

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  3 місяці тому

      😳🙆‍♀️ ശരിയാണ് പല ഏജൻറ്റ് മാരും പല rate ആണ് പറയുന്നത് 5,6 ലക്ഷം കൊടുത്തു വിസിറ്റിംഗ് വിസയിൽ ഇറ്റലിയിൽ വരുന്ന ആളുകൾ ഉണ്ട്‌. . .

  • @MythilyRoy-gf2cw
    @MythilyRoy-gf2cw 5 місяців тому +1

    Chetta 2023 Decemberile flussi result vanno, eppo ariyam pattum

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      Hai അതിന്റെ update വേറെ ഒന്നും വന്നിട്ട്‌ ഇല്ല, എന്തെകിലും ആയാൽ വീഡിയോ ഇടുന്നത് ആയിരിക്കും 😍😍👍👍

    • @MythilyRoy-gf2cw
      @MythilyRoy-gf2cw 5 місяців тому

      Thank you chetta

  • @sreekuttan7111
    @sreekuttan7111 4 місяці тому +1

    Hi avide spraypainter job vacancy undavuo?

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  4 місяці тому

      അതു ഒന്നും ഇവിടെ കിട്ടില്ല 👍👍👍😍😍

  • @vishnuunnikrishnan6761
    @vishnuunnikrishnan6761 6 місяців тому +1

    Njangal 2023 novemberilu flussi visaku vechittundu result ithu vare vannattilla.kittan olla chance undo.onnu reply tharane please

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  6 місяців тому

      Hai നമുക്ക് അതു പറയാൻ പറ്റിയില്ല.2 മാസം ആണ്‌ പറഞ്ഞത് കിട്ടും എന്ന് പ്രതീക്ഷിക്കാം😍😍👍👍👍

    • @vishnuunnikrishnan6761
      @vishnuunnikrishnan6761 6 місяців тому

      Result namuku eppo ariyanu pattum ennu parayamo please

    • @NeethuMoris
      @NeethuMoris 3 місяці тому

      ഫ്ലൂസി വിസ അപ്ലൈ ചെയ്യ്തില്ലേ ethalam വേണം അതിനു

  • @sanaevan3659
    @sanaevan3659 5 місяців тому +1

    Chechi 2023 flussi result vanno
    Please onnu parayumo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      ഇതുവരെ ഒന്ന് ആയിട്ടില്ല ചോദിച്ചിട്ടു പറയാം, അതിന്റെ വീഡിയോ ചെയ്യണമെന്നുണ്ട്, നോക്കട്ടെ പറ്റിയാൽ തീർച്ചയായും അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുന്നത് ആയിരിക്കും 😍😍😍👍👍👍

    • @sanjuts9502
      @sanjuts9502 5 місяців тому

      മാർച്ചിൽ ഫ്ലൂസി അപ്ലൈ ചെയ്യാമോ

  • @user-rl5rs5ec9l
    @user-rl5rs5ec9l 3 місяці тому +1

    ഡിസംബറിൽ ഫ്ലൂസ്സി വിസക്ക് അപ്ലൈ ചെയ്തിരുന്നു. ഇനി കിട്ടാൻ ചാൻസുണ്ടോ

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  3 місяці тому

      ആ ചേട്ടനോട് തന്നെ ചോദിക്കുന്നത് ആയിരിക്കും, നല്ലത് chetta, ഞങ്ങളോട് കുറച്ചു പേര് ചോദിച്ചിരുന്നു.വീഡിയോ ചെയ്യണം എന്ന് ഉണ്ട്‌ time ഇല്ലാത്തതു കൊണ്ട് ആണ്.
      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM

  • @sajikp4264
    @sajikp4264 8 місяців тому +1

    ഹലോ ചേച്ചി എനിക്ക് ഇറ്റലിക് വരാൻ താലപര്യം ഉണ്ട് ഞാൻ സൗദിയിൽ ഒരു കമ്പനി യിൽ ജോലി ചെയ്യുന്നു വളരെ കട ബാധ്യത ഉണ്ട് ചേച്ചി എനിക്ക് പേപ്പർ ശരിയാക്കി തരുന്ന ആരെ ങ്കിലും ഉണ്ട് എങ്കിൽ അറിയിക്കുമോ

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  8 місяців тому

      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM
      ഈ ചേട്ടനെ ഒന്ന് contact ചെയിതു നോക്ക്

    • @sajikp4264
      @sajikp4264 8 місяців тому

      @@ambilystastefoodstravel7545
      ചേച്ചി സാവിയോ ചേട്ടന് മെസേജ് അയച്ചിട്ട് ഒന്നും നോക്കു ന്നില്ല വിളിച്ചിട്ട് എടുക്കുന്നില്ല email ഉം അയച്ചിട്ടുണ്ട്

    • @sajikp4264
      @sajikp4264 8 місяців тому

      Another contact number

    • @binishaji3082
      @binishaji3082 7 місяців тому

      Chettan msg nokkunnillalo

    • @nimmypchacko8956
      @nimmypchacko8956 Місяць тому

      Msg ayachit reply ellalo

  • @livingtimes8235
    @livingtimes8235 5 місяців тому +1

    ഇവിടെ ജോലി ചെയ്യുന്നവർ വീട്ടുകാർ വെച്ച് തരാൻ തയ്യാർ ആണെങ്കിൽ നമുക്ക് ചെയ്യ്തു കിട്ടുമോ

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      അങ്ങനെ ആണ് ഇവിടെ കൂടുതലും ഇറ്റാലിയൻ വിസ കിട്ടുന്നത്. തീർച്ചയായിട്ടും പറ്റും.😍😍👍👍

  • @anashyoutubechannel8667
    @anashyoutubechannel8667 5 місяців тому +1

    Italy il eni open paper erangumo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      Flussi ഇറങ്ങാൻ ആണ് ചാൻസ് കൂടുതൽ.അറിയില്ല open paper ഇറങ്ങാൻ waite ചെയ്യാം 😍😍👍👍

  • @nithyageorge4434
    @nithyageorge4434 4 місяці тому +1

    Ethil keri ponel ethra akum amount

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  4 місяці тому

      പല ഏജൻസി യും പല rate ആണ് വാങ്ങുന്നത്. 👍👍😍😍😍

    • @helpsteal1676
      @helpsteal1676 2 місяці тому

      Visit visak oru agency paranjath 2 lakh aanu..with out tickt.. Ith nadakumo?​@@ambilystastefoodstravel7545

  • @shamilan7624
    @shamilan7624 4 місяці тому +1

    ഇറ്റലിയിൽ supermarket fieldil ജോലി സാധ്യത ഉണ്ടോ.

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  4 місяці тому

      അങ്ങനെത്തെ ജോലികൾ കിട്ടാൻ പണി ആണ്. 😍😍👍👍

    • @instakid05
      @instakid05 2 місяці тому +1

      Mostly care home job anu, salary und, oro veedum oro salary ayirikum fixed salary ala, but ath natillae thiraked illlatha salary kitum, 50,000 to 1 lakh above...

  • @shinyxavier2220
    @shinyxavier2220 5 місяців тому +1

    ഏത് സൈറ്റിൽ ആണ് കേറണ്ടത്?

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      ചേട്ടനെ contact ചെയിതാൽ മതി കാര്യം പറഞ്ഞു തരും
      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM

  • @santhoshmuttikkal1768
    @santhoshmuttikkal1768 6 місяців тому +1

    കോൺടാക്ട് നമ്പർ കിട്ടോ

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  6 місяців тому

      ചേട്ടനെ contact ചെയിതാൽ മതി കാര്യം പറഞ്ഞു തരും. ഡോക്യുമെന്റ് കാര്യങൾ ചെയ്യുന്ന ചേട്ടൻ ആണ്
      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM

  • @chefsyamgnair5095
    @chefsyamgnair5095 6 місяців тому +1

    Pr കിട്ടാൻ എത്ര സമയം എടുക്കും?

  • @user-fk8cf7bh7b
    @user-fk8cf7bh7b 5 місяців тому +1

    ഫോൺനബർതരൂമോ

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      savio document
      mobile: 00393293062933
      email: saviodvf@gmail.com
      ഈ ചേട്ടനെ contact ചെയ്താൽ മതി.

    • @user-fk8cf7bh7b
      @user-fk8cf7bh7b 5 місяців тому

      @@ambilystastefoodstravel7545 നമ്പർ സേവ് ചെയ്തു നോക്കി പക്ഷേ വാട്സ്ആപ്പ് വരുന്നില്ല കോളു വിളിക്കാൻ പൈസയില്ല

    • @user-fk8cf7bh7b
      @user-fk8cf7bh7b 5 місяців тому

      @@ambilystastefoodstravel7545 ആ നമ്പർ വാട്സ്ആപ്പ് പോകുന്നില്ല

  • @mariojohn3452
    @mariojohn3452 5 місяців тому +1

    ചേച്ചി സാവിയോ ചേട്ടന്റെ കോൺടാക്ട് ഒന്ന് തരാമോ ഫാമിലി ആയിട്ട് വരാൻ വേണ്ടി ആണ്

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM

    • @thomasdevassy
      @thomasdevassy 5 місяців тому

      സാർ എൻ്റെ ഭാര്യയ്ക്ക് 9 മാസത്തെ ഫളൂസി ആയിട്ടുണ്ട് ഇത് നമുക്ക് പുതുക്കുവാൻ പറ്റുമോ, മാർച്ചിൽ അപേക്ഷ വയ്ക്കുവാൻ പറ്റുമോ

  • @rajuyesudasan2276
    @rajuyesudasan2276 7 місяців тому +1

    കോൺടാക്ട് നമ്പർ തരാമോ.

  • @sherindevassy4756
    @sherindevassy4756 4 місяці тому +1

    നിങ്ങളെ contact ചെയ്യാൻ എന്താണ് വഴി, അത്യാവശ്യം ആണ്,

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  4 місяці тому

      facebook.com/ambilys.tastefoods.7
      Messenger ൽ വന്നാൽ മതി. 👍👍👍😍😍😍

  • @binuvijayan5721
    @binuvijayan5721 3 місяці тому +1

    കിച്ചൻ ക്ളീണർ ജോലി ഒരു എജൻസി പറയുന്നുണ്ട് കിട്ടുന്ന ജോബ് ആണോ 500000ആണ് ചോദിക്കുന്നത്

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  3 місяці тому +1

      Clean ജോലി ഇവിടെ കിട്ടും കിച്ചണിൽ ഒന്നും അങ്ങനെ പറയാൻ പറ്റില്ല, ഇവിടെത്തെ മെയിൻ prblm Visa ആകാൻ ആണ് പണി, അതു കിട്ടുന്നത് ഭാഗ്യം പോലെ ആണ് .നോക്കി കണ്ടും കാര്യങൾ ചെയ്യുക. 😍😍😍

    • @binuvijayan5721
      @binuvijayan5721 3 місяці тому

      Thanks ❤️

  • @ancyjoy1957
    @ancyjoy1957 21 день тому +1

    Enik oru nalla agency da number tharumo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  21 день тому

      അങ്ങനെ നല്ല ഒരു agency ഞങ്ങൾക്ക് അറിയില്ല, പല agency പല rate ആണ് ഇവിടേക്ക് വരാൻ വാങ്ങുന്നത്.

  • @user-fk8cf7bh7b
    @user-fk8cf7bh7b 5 місяців тому +1

    ആ ചേട്ടന്റെ ചേട്ടന്റെ വാട്സ്ആപ്പ് ഫോൺ നമ്പർ തരാമോ വാട്സ്ആപ്പ് നമ്പർ

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      ചെയിതാൽ മതി കാര്യം പറഞ്ഞു തരും
      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM

    • @user-fk8cf7bh7b
      @user-fk8cf7bh7b 5 місяців тому

      @@ambilystastefoodstravel7545 ഹായ്

  • @bsunilmenon
    @bsunilmenon 8 місяців тому +2

    What is the contact number of Savio chettan

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  8 місяців тому

      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM