യൂറോപ്യൻ രാജ്യമായ ഇറ്റലിയിലേക്ക് എങ്ങനെ വരാം.വിസിറ്റിംഗ് വിസയിൽ വന്നാൽ ജോബ് വിസ ആക്കാൻ പറ്റുമോ? ??

Поділитися
Вставка
  • Опубліковано 28 сер 2024
  • ഡോക്യുമെന്റ് സംബന്ധിച്ച് എല്ലാ കാര്യത്തിനും സാവിയോ ചേട്ടനെ കോൺടാക്ട് ചെയ്യാവുന്നതാണ്. നാട്ടിൽ നേഴ്സിംഗ് കഴിഞ്ഞവർക്ക് വരാൻ ഒരു അവസരം ഉണ്ട് ഇപ്പോൾ. ..
    #video #short #AmbilysTasteFoodsTravel
    #youtube @ambilystastefoodstravel7545
    #facebook: / ambilyanoopthanaly.taste foods.7
    #instagram://ambilystastefoodstrave
    #SAVIO DOCUMENT
    #Mobile:0039-3293062933(whatsapp)
    #ADDRESS:VIA CAMPI BISENZIO 5-7(Rome Italy)
    #Email:SAVIODVF@GMAIL.COM

КОМЕНТАРІ • 111

  • @satheeshkerala7199
    @satheeshkerala7199 Рік тому +2

    നല്ലൊരു ഇൻഫാർമേഷൻ ഉപകാരപ്രദമായ വളരെ നല്ലൊരു വീഡിയോ ❤️💕
    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു അഭിനന്ദനങ്ങൾ ❤️💕👏👏

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  Рік тому

      👍👍👍👍🥰🥰❤️❤️😍😍😍ആരെങ്കിലുക്കും ഉപകാരപെടട്ടെ എന്ന് വിചാരിച്ചു ചെയ്‌ത വീഡിയോ ആണ് 👌👌👌

  • @naseerkpz
    @naseerkpz Рік тому +5

    ഉപകാരപ്രദമായ വീഡിയോ👍

  • @TravelCookingJP
    @TravelCookingJP Рік тому +2

    Very informative for people who want to migrate to Italy.

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  Рік тому +1

      YSചേട്ടാ. ഒരു പാട് പേര് ഇറ്റലിയിലേക്ക് വരാൻ ഞങ്ങളോട് ചോദിച്ചിരുന്നു അവർക്കു ഉപകാരപെടട്ടെ എന്ന് വിചാരിച്ചു ചെയിത വീഡിയോ ആണ് 😍😍👍👍

  • @user-hk4bv3gb8z
    @user-hk4bv3gb8z 5 місяців тому +2

    ഒരുപാട് നന്ദി,മോളെ god bless you

  • @johnythayil2990
    @johnythayil2990 Рік тому +1

    നല്ല രീതിയിൽ പറഞ്ഞു മനസ്സിൽ ആക്കി തന്നു 👍👍👍

  • @anilgeorge7088
    @anilgeorge7088 6 місяців тому +1

    Good vedeo MSG

  • @nousharkhannoushar8858
    @nousharkhannoushar8858 4 місяці тому +1

    Super 💯

  • @jancyshibin9304
    @jancyshibin9304 2 місяці тому +1

    Chechi .... please reply... Njn staff nurse aanu ....care taker ayit Italy jolik varan aayirunnu.... koode nte 1& half age Ulla kuttye kondu varan pattuvo....??

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  2 місяці тому

      Chechi മോനെ കൊണ്ട് വരാൻ prblm ഇല്ല. ജോലിക്ക് പോകുബോൾ ആര് നോക്കും കുട്ടിയെ. Nurse ആണെകിൽ better ജർമ്മനി നോക്കുന്നത് ആണ് ഗുഡ്. ഇവിടെ visa കിട്ടാൻ prblm ആണ്.
      😍😍👍👍

  • @sophyfssh8217
    @sophyfssh8217 6 місяців тому +1

    Good

  • @user-yl7mw3gt5k
    @user-yl7mw3gt5k 8 місяців тому +1

    ദൈവം അനുഗ്രഹിക്കട്ടെ❤

  • @josemonorath1092
    @josemonorath1092 8 місяців тому +3

    എനിക്ക് ഫ്ലൂസി വിസക്ക് അപ്ലൈ ചെയ്തിട്ട് എനിക്ക് ടൈം കിട്ടിയത് 9: 3 എന്നാണ് എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  8 місяців тому

      പ്രതീക്ഷിക്കാം കൂടെ ഭാഗ്യo കൂടി വേണമല്ലോ കിട്ടുമെന്നു വിചാരിക്കാം 😍😍❤️❤️

  • @sophyfssh8217
    @sophyfssh8217 6 місяців тому +1

    God bless you 🙏

  • @laijuchalakudylaiju1787
    @laijuchalakudylaiju1787 Рік тому +1

    Super

  • @jithinjoseph8724
    @jithinjoseph8724 2 місяці тому +1

    Chechiiiii.....ethangilum Schengen countryil work visakku vannal.legally engane italyikku varan pattum

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  2 місяці тому

      Varan pattum prblm onnum eilla, അങ്ങനെ വന്നു ഇവിടെ ജോലി ചെയ്യുന്നവർ ഉണ്ട്‌.

    • @jithinjoseph8724
      @jithinjoseph8724 2 місяці тому

      Avide einnu joli chythu.....aviduthe TRC card kittunnathinulla pepper wrk cheyan pattumo.....

  • @user-ze8lr3kr1j
    @user-ze8lr3kr1j Рік тому +1

    Nice ❤️

  • @rejithattilbenny7805
    @rejithattilbenny7805 Рік тому +1

    👍👍

  • @hojocheriyan6540
    @hojocheriyan6540 2 місяці тому +1

    ഒരു മാസ വിസിറ്റ് വിസയിൽ വന്നു അവിടെ ജോലി ചെയ്യവേ മിനിമം എത്ര വർഷം കഴിഞ്ഞാലാണ് PR ന് അപ്ലൈ ചെയ്യാൻ പറ്റുക. അപ്ലൈ ചെയ്ത് PR കിട്ടാൻ എത്ര നാൾ എടുക്കും
    PR കിട്ടിയിട്ട് തിരിച്ചു നാട്ടിൽ വരാൻ ഏകദ്ദേശം എത്ര വർഷം എടുക്കും എന്ന് അറിയാൻ ആരുന്നു
    പിന്നെ വിസിറ്റിൽ വന്നു വിസ കാലാവധി കഴിഞ്ഞു വിസ ഇല്ലാതെ അവിടെ job ചെയ്യുമ്പോൾ
    പോലീസ് പിടിച്ചു തിരിച്ചു കയറ്റി വിടുന്ന പ്രശ്നം ഉണ്ടോ
    സാവിയോ ചേട്ടന് അവിടുന്ന് വിസിറ്റ് വിസ എടുത്തു തരാൻ പറ്റുമോ
    Pls replay

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  2 місяці тому

      Hai ചേട്ടാ, വിസിറ്റിംഗ് വിസയിൽ വന്നാൽ PR നു APPLY ചെയ്യാൻ പറ്റില്ല. ഇവിടെ വന്നു,ഇവിടെ വിസ ഇറങ്ങുന്ന time ഉണ്ട് അപ്പോൾ വിസക്കു അപ്ലൈ ചെയിതു വിസ കിട്ടി 5 Year കഴിഞ്ഞു ഇറ്റാലിയൻ Language എഴുതി pass ആയാൽ,PR apply cheyyam. Visa കിട്ടാൻ 1 year എടുക്കും normal visa ആയാലും. ഇവിടെ വരുന്ന 90% പേരും ഇങ്ങനെ ആണ് ഇവിടെ varunathu. പിന്നെ ഇവിടെ വലിയ prblm onnum ഉണ്ടാക്കാതെ നിന്നാൽ പോലീസ് പിടിക്കാതെ ജോലി cheyyam.

    • @hojocheriyan6540
      @hojocheriyan6540 2 місяці тому

      @@ambilystastefoodstravel7545 thankuuu👍🏻👍🏻

    • @hojocheriyan6540
      @hojocheriyan6540 2 місяці тому

      @@ambilystastefoodstravel7545 ഒരു സംശയം കൂടി...
      അപ്പൊ നാട്ടിൽ ഒരു അത്യാവശ്യം വന്നു എങ്കിൽ ഈ 5,6 വർഷത്തിനുള്ളിൽ urgent ആയി നാട്ടിൽ വരണമെങ്കിൽ എന്ത് ചെയ്യണം എത്ര ദിവസം എടുക്കും..
      തിരിക്ക ഒരു രാജ്യത്തു നിന്ന് വേറൊരു രാജ്യത്തേക്ക് പോകണമെങ്കിലും വിസ വേണമല്ലോ

    • @renset3
      @renset3 2 місяці тому +1

      Bro italiyil pokuvan vendi nilkukayanu njanum
      Contact cheyyan pattumo onnu

  • @saluedwinbijo8617
    @saluedwinbijo8617 4 місяці тому +1

    iam ur new subscriber, chechi njan nurse annu enik italy yil work cheyan agrahamund help cheyyumo please 🙏

    • @saluedwinbijo8617
      @saluedwinbijo8617 4 місяці тому

      Reply me chechi

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  4 місяці тому

      Hai 🙋‍♀️. ഈ ചേട്ടനെ ഒന്ന് contact ചെയ്താൽ മതി ഇവിടെ വന്നാൽ ഞങ്ങളെ കൊണ്ട് ആവുന്ന help ചെയ്യാം, better ഇറ്റലിലെക്കളും ഇപ്പോൾ ജർമ്മനി ആണ്. ഇവിടെ Visa കിട്ടാൻ പാട് ആണ് job visa. Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM

    • @saluedwinbijo8617
      @saluedwinbijo8617 4 місяці тому

      @@ambilystastefoodstravel7545 Thank you chechi God bless you

  • @jollyeranimos8305
    @jollyeranimos8305 3 місяці тому +1

    Anik varanamennund brethar saviyoyoude vatsap nampar tharumo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  3 місяці тому

      😍😍👍👍.പറഞ്ഞു തരും
      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM

  • @anilgeorge7088
    @anilgeorge7088 6 місяців тому +1

    Driver vacancy കിട്ടുമോ Indian Heavy duty Light driver and forklift operator driver ECNR passport

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  6 місяців тому

      Hai ചേട്ടാ അങ്ങനെ ഇവിടെ ജോലി കിട്ടില്ല, ഇവിടെ വന്നു ഇവിടെത്തെ ഭാഷ പഠിച്ചു test എഴുതിയാൽ ലൈസൻസ് apply ചെയ്യണം. 😍😍👍👍(അതിനു മുൻപ് ഇവിടെത്തെ ഡോക്യുമെന്റ് ആകണം,വിസ).

  • @shihabkk9188
    @shihabkk9188 Рік тому +1

    ❤👌👌

  • @lp6015
    @lp6015 7 місяців тому +2

    Udaipur visayale visiting visa and staying 😅😅 polandu vazhi italy 😅😅 swedan via italy germany via italy, no return back till paper Clear, vannal no return back to Italy 😅😅

  • @BaburajSoman-pt3gx
    @BaburajSoman-pt3gx 7 місяців тому +1

    ♥️♥️♥️

  • @roshmon3486
    @roshmon3486 5 місяців тому +1

    Chechi enikkku Italy il oru joly tharumo enne onnu help chaimo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      Roshmon ഇതു ഒന്നും ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റത്തില്ല. ഇവിടെ വരുക ആണെകിൽ ഞങ്ങളെ കൊണ്ട് എന്തെകിലും help ചെയ്യാം എന്ന് പറ്റുമോ നോക്കാം 👍👍😍😍

  • @Rahulraj-or2hl
    @Rahulraj-or2hl Рік тому +1

    👌👌👌👍👍😍

  • @adinathanoopthanaly4943
    @adinathanoopthanaly4943 Рік тому +1

    👍👍👍👍🤩🤩🤩

  • @appaalumon8877
    @appaalumon8877 Рік тому +1

    ❤❤❤

  • @rajithaks4295
    @rajithaks4295 5 місяців тому +1

    Flussy visa ipo kodukkunundo enu ariyamo?

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      ഈ മാസം apply ചെയ്യാം. ഈ ചേട്ടനെ contact ചെയിതാൽ മതി കാര്യം പറഞ്ഞു തരും
      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM

  • @smileforlove
    @smileforlove Рік тому +1

    🥰🥰🥰👌👌👌

  • @sollyboby9462
    @sollyboby9462 5 місяців тому +1

    Beauticianmark enthenkilum avasaramundo

  • @rojanabraham8411
    @rojanabraham8411 7 місяців тому +1

    അസിലോ ക്യാൻസൽആക്കി നാട്ടിൽ പോകാൻ pattumo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  7 місяців тому

      നാട്ടിൽ തിരിച്ചു പോകുന്നതിനു ഒരു prblm ഇല്ല.

  • @BinoyBethlehem
    @BinoyBethlehem 7 місяців тому +2

    Cleaning job vacancy unddo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  7 місяців тому

      vacancy ഉണ്ടാക്കും visa കിട്ടാൻ പണി ആണ് ഇറ്റാലിയൻ visa 👍👍👍👍

  • @jjvlogs9321
    @jjvlogs9321 6 місяців тому +1

    Nurse allathavark Angott engane varam ennu parayamo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  6 місяців тому

      വിസിറ്റിംഗ് വിസ ആണ്‌ 96% ആളുകളും വരുന്നത്.

  • @salmonaugustine6
    @salmonaugustine6 3 місяці тому +1

    Chechii visiting visa varan pattoo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  3 місяці тому

      Hai കൂടുതൽ പേരും ഇവിടെ വരുന്നത് visit visa യിൽ ആണ്.

  • @sr.nithyaelanjiparampil7970
    @sr.nithyaelanjiparampil7970 9 місяців тому +1

    Sir any age limited for Nursers to Work italy plz റെയിൽ me

  • @lintatomson3905
    @lintatomson3905 Рік тому +1

    👍👍👍🙏🙏

  • @VimalRoy-oc4zh
    @VimalRoy-oc4zh 5 місяців тому +1

    Special educator vacancy unddo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  5 місяців тому

      അങ്ങനത്തെ ജോലി ഒന്നും ഇവിടെ കിട്ടാൻ പണി ആണ് 👍👍😍😍

  • @user-ri6hj5nf8i
    @user-ri6hj5nf8i 9 місяців тому +1

    Sir Business visa ernakulam vfsyil yennannu open avuka onnu parayame

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  9 місяців тому +1

      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM
      ഈ ചേട്ടനെ ഒന്ന് contact ചെയിതു നോക്ക്

    • @shynilalushynilalu
      @shynilalushynilalu 8 місяців тому

      ചേച്ചീ ittalilettku വരാൻ താൽപ്പര്യം onttu ചോദിച്ചപ്പോൾ 8lakh വേണം എന്ന് parju ഏജൻ്റ്.. കെയർ givernu ചേച്ചി onnu കൊണ്ട്ട് പോകാൻ സഹായിക്കുമോ

  • @philojoseph761
    @philojoseph761 8 місяців тому +1

    Is there any age limit?

  • @uuthararanjithuuthara667
    @uuthararanjithuuthara667 8 місяців тому +1

    എങ്ങനെ അപ്ലൈ ചെയ്യണം

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  8 місяців тому

      ചേട്ടനെ contact ചെയിതാൽ മതി കാര്യം പറഞ്ഞു തരും
      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM

  • @sanjuts9502
    @sanjuts9502 6 місяців тому +1

    Flussy visa vachal rejection undakumo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  6 місяців тому +1

      അതു പറയാൻ പറ്റില്ല, Flussy വിസ apply ചെയ്യുബോൾ കിട്ടാൻ പാട് ആണ്‌.

    • @sanjuts9502
      @sanjuts9502 6 місяців тому

      @@ambilystastefoodstravel7545 ഇനി അടുത്ത flussy എന്നാ വയ്ക്കാൻ പറ്റുന്നത് എനിക്ക് അറിയാവുന്ന ഒരാളെ ഡിസംബർ മാസം flussy വച്ചതാ ഇത് വരെ റിസൾട്ട്‌ വന്നില്ല

  • @maheswarim7009
    @maheswarim7009 3 місяці тому +1

    Visit lu vanni job anneshichal enthokke jobs anu females nu kittuka ????

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  3 місяці тому

      Hai ഇവിടെ Carejob ആണ് കൂടുതൽ

    • @maheswarim7009
      @maheswarim7009 3 місяці тому

      @@ambilystastefoodstravel7545 ok. Job edukunnathinayi service charge oke enghneyanu

  • @jjvlogs9321
    @jjvlogs9321 6 місяців тому +1

    Italian language ellathea varamo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  6 місяців тому

      വരാൻ prblm ഒന്നും ഇല്ല. ഭാഷ ഇവിടെ വന്നു പതുക്കെ പഠിക്കും

  • @govindmurthy
    @govindmurthy 7 місяців тому +1

    Hi mam i interstate come to Italy, pls help mam,

  • @josmijose8480
    @josmijose8480 6 місяців тому +1

    care home wrknu varan enth cheynm

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  6 місяців тому

      Savio Document
      Mobile:00393293062933
      Via Campi Bisenzio 5-7 ROME ITALY
      Email:SAVIODVF@GMAIL.COM
      ഈ ചേട്ടനെ contact ചെയ്താൽ മതി കാര്യം പറഞ്ഞു തരും thanks 😍😍👍👍

    • @divyavinod2496
      @divyavinod2496 5 місяців тому

      E chettante Whatsup numberundo

  • @RHABHIRAMI
    @RHABHIRAMI Рік тому +1

    Renjith🩷🩷🩷

  • @maheswarim7009
    @maheswarim7009 3 місяці тому +1

    Chechi ee number il whatsapp undo ??? Njan nokitt kaanunnila... Accomodation help nu documents nu vendi aanu.. help cheyyamo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  3 місяці тому

      Hai ഈ നമ്പർ whatsapp ഉണ്ടല്ലോ,00393290161510, ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്ന help ഞങ്ങൾ ചെയ്യാം.

    • @maheswarim7009
      @maheswarim7009 3 місяці тому

      @@ambilystastefoodstravel7545 thank you

  • @bhagya5006
    @bhagya5006 6 місяців тому +1

    Laboratory technician vacancy undo

    • @ambilystastefoodstravel7545
      @ambilystastefoodstravel7545  6 місяців тому

      Hai, ഇതു കിട്ടണമെകിൽ ഇവിടെത്തെ citizenship വേണം 😍😍👍👍

  • @appaalumon8877
    @appaalumon8877 Рік тому +1

    ❤❤❤