കടയ്ക്ക് മുന്നിൽ പടക്കം പൊട്ടിച്ചപ്പോൾ അരങ്ങേറിയ ചിരിപ്പൂരം |

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 463

  • @ratheesh8100
    @ratheesh8100 2 роки тому +206

    കടക്കാരൻ മൈദീൻ ഷാ ചേട്ടൻ നല്ല ഹൃദയത്തിന് ഉടമ.
    വളരെ നിഷ്കളങ്കനായ ഒരു വ്യക്തി👍
    ഈ പരിപാടിയിൽ ആദ്യമായാണ് ചീത്തവിളിച്ചതിന് ഒരാൾ സോറി പറയുന്നത് ഞാൻ കേൾക്കുന്നത് 😍😍😍

  • @mahroofrahman8313
    @mahroofrahman8313 2 роки тому +70

    എത്രയെത്ര പ്രാങ്കോളികൾ വരുന്നു പോണു.. പക്ഷെ ഈ അണ്ണന്മാരുടെ തട്ട് താണ് തന്നെ ഇരിക്കും..സാബുവേട്ടൻ & ഫ്രാൻസിസേട്ടൻ ❤️❤️

  • @sumeshbmc1360
    @sumeshbmc1360 2 роки тому +53

    ലോക്കോ പൈലറ്റ് ആയിട്ടും ഇതിന് സമയം കണ്ടെത്തുന്ന. സാബു സാ റിന് ഒരായിരം ആശംസകൾ നേരുന്നു

    • @rojin_gamer
      @rojin_gamer 2 роки тому +2

      😂😂🤣njanm locopilot aa

    • @mortu2809
      @mortu2809 2 роки тому +11

      Ithenthine ellarum igane comment idunne

  • @jishnu509man
    @jishnu509man 2 роки тому +28

    കടക്കാരൻ ചേട്ടൻ...എന്നാൽ ഒരു കാര്യം ചെയ്യ് കത്തിച്ച് അങ്ങ് മടിയിൽ വെക്ക്..... 😂😂😂😂😂

  • @shivam-lr7gw
    @shivam-lr7gw 2 роки тому +88

    പാവം നല്ലൊരു മനുഷ്യൻ ആ കടയിലെ ചേട്ടൻ പൊളിയായിരുന്നു ഈ എപ്പിസോഡ് OH MY GODലെ എല്ലാപേർക്കും ദീപാവലി ആശംസകൾ 🎆🎆🎆🎇🎇🎇🎇🧨🧨🧨🧨🪄🪄🪄

  • @kalakairali4639
    @kalakairali4639 2 роки тому +85

    കടക്കാരൻ ചേട്ടൻ എത്ര പാവം മനുഷ്യൻ...... ♥️♥️♥️
    ഫ്രാൻസിസ് ചേട്ടൻ സാബുച്ചേട്ടൻ വേറെ ലെവൽ 🤣🤣🤣

  • @arommalunnikrishnan5514
    @arommalunnikrishnan5514 2 роки тому +10

    ഓരോ വീക്കിലും വ്യത്യസ്ത്മായ പ്രേമേയങ്ങൾ കണ്ടെത്തി തന്മയത്വതൊടെ അവതരിപ്പിക്കുന്ന ഫ്രാൻസിസ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ... ഇനിയും പുതുമകൾ നിറഞ്ഞ കണ്ടെന്റുകൾ ഫ്രാൻസിസ് ചേട്ടനിൽ നിന്നും. പ്രതീക്ഷിക്കുന്നു... ഒരു കാര്യം കൂടി... ചേട്ടൻ നല്ലത് പോലെ ക്ഷീണിച്ചിട്ടുണ്ട്..ആരോഗ്യം സൂക്ഷിക്കണം.....

  • @Cm-gt6bg
    @Cm-gt6bg 2 роки тому +85

    സാബു ചേട്ടാ........ഇങ്ങള് പൊളി പൊളിച്ചു ചിരിച്ചു ചിരിച്ചു ഒരു പരുവായി

  • @sreeraj4352
    @sreeraj4352 2 роки тому +69

    അവസാനം വന്ന കടയുടെ ചേട്ടൻ സൂപ്പർ, നല്ല മനുഷ്യൻ

    • @maneeshmathewkoshy1219
      @maneeshmathewkoshy1219 2 роки тому +1

      ആദ്യത്തെ കടയിലെ ആൾ അതിലും പാവമാണ്...എന്റെ വീടിന്റെ അടുത്താണ്

    • @abdullaansari435
      @abdullaansari435 2 роки тому

      @@maneeshmathewkoshy1219 അയൽപക്ക ക്കാരൻ്റെ പേരും നമ്പറും ഒന്ന് തരാൻ പറ്റുമോ.എന്നാല് വിശ്വസിക്കാം...

    • @maneeshmathewkoshy1219
      @maneeshmathewkoshy1219 2 роки тому +2

      @@abdullaansari435 രമണൻ എന്നാണ് പുള്ളിയുടെ പേര് ആ സ്‌ഥലം കുളത്തുപ്പുഴയിൽ കല്ലുവെട്ടാംകുഴി എന്ന സ്ഥലം കഴിഞ്ഞാണ് മുപ്പതടി പാലതിന് മുന്നേ ആണ് ആദ്യത്തെ കട രണ്ടാമത്തെ കട dally എന്ന സ്ഥലത്തിന് ഇപ്പുറം അതേ പാലം കഴിഞ്ഞിട്ടാണ് ഈ രണ്ട് കടയും തമ്മിൽ 1km വ്യത്യാസം ഉണ്ട് രണ്ടിന്റെയും നടുക്കാണ് എന്റെ വീട്

  • @Hari.398
    @Hari.398 2 роки тому +25

    നല്ല ചേട്ടൻ. 👍നല്ല മാന്യമായ രീതിയിൽ സംസാരിച്ചു

  • @zashzairaaafishumi5562
    @zashzairaaafishumi5562 2 роки тому +12

    കൊച്ചി ലുലു മാളിലെ മാനേജർ ആയിട്ടും ഈ പരിപാടിക്ക് time കണ്ടെത്തുന്ന സാബു ചേട്ടാ...big salute

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 2 роки тому +40

    ടിപ്പർ ലോറി ഡ്രൈവറായിട്ടും തിരക്കിനിടയിൽ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

  • @udayansahadevan1715
    @udayansahadevan1715 2 роки тому +2

    കസ്റ്റമേഴ്സ് വന്നു സാധനങ്ങൾ വാങ്ങാനുള്ള കടയല്ലേ, അതിനകത്തു ഒരു തീപ്പൊരി വീണാൽ ആ കട എരിഞ്ഞുപോകത്തില്ലേ, അവിടെയിരിക്കുന്നവരുടെ ദേകത്തു തീപ്പൊരി വീഴില്ലേ, ഇത്രയും കാര്യങ്ങൾ പറഞ്ഞുത്തന്നില്ലേ. ഇത് നല്ലൊരു ആവേർനെസ്സ് പ്രോഗ്രാം ആയതുകൊണ്ടാണ് ഇത്രയും കാര്യപ്രാപ്തി. വളരെയധികം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @diffwibe926
    @diffwibe926 2 роки тому +41

    Super ഡയലോഗ് 👌✔️
    കത്തിച്ചു മടീലോട്ട് വെയ്ക്ക് 🤣

  • @mahroofrahman8313
    @mahroofrahman8313 2 роки тому +14

    17:46 നിങ്ങള് ഗുളിക വല്ലതും മാറി കഴിച്ചോ.. ചേട്ടൻ തഗ് 😂🔥

  • @vmpillaipillai1866
    @vmpillaipillai1866 2 роки тому +335

    എത്ര മാന്യമായി ആണ് ആ ചേട്ടൻ പെരുമാറിയത് ഫ്രാങ്ക് ആണെന്ന് അറിഞ്ഞപ്പോൾ ചിത്തവിളിച്ചതിന് സോറിയും പറഞ്ഞു നല്ല മനസ്സ് ❤️

  • @bigbdeepakp
    @bigbdeepakp 2 роки тому +341

    ബ്രിട്ടനിൽ പോയി നിയമം പഠിച്ചു കാട്ടാകട ജില്ല ജഡ്‌ജ്‌ ആയിട്ടും ഇങ്ങനെ പ്രോഗ്രാം അവതരിപ്പിക്കുന്ന സാബുചെട്ടു എത്ര ലൈക് 🥰

  • @ASH03ASH
    @ASH03ASH 2 роки тому +77

    ഇന്ന് സാബു ചേട്ടന്റെ ആറാട്ട് 🤣🤣🤣🤣👌👌👌👌

  • @sumesh881ify
    @sumesh881ify 2 роки тому +13

    പടക്കം ഫ്രാൻസിസ് ചേട്ടന് കൊടുത്തിട്ട് കളം മൂപ്പിച്ച് കൊടുക്കാൻ സാബു അണ്ണൻ തന്നെ നിന്നിരുന്നെങ്കിൽ ദീപാവലി sp വേറെ ലെവൽ ആയേനെ...

  • @bru_tal_43
    @bru_tal_43 2 роки тому +8

    നിങ്ങൾ ഒരു കാര്യം ചെയ്യ് കത്തിച്ചു അങ്ങോട്ട് മടിയിലോട്ട് വെയ്ക് 😂😂😂🔥🔥🔥

  • @midhunsn1564
    @midhunsn1564 2 роки тому +9

    ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് കത്തിക്കുത്തും വെട്ടും നടക്കുന്ന കൊല്ലം ജില്ലയിൽ ഇത്രത്തോളം സമാധാനത്തോടെ സംസാരിക്കുന്ന പിള്ളേരോ😍..

    • @shihanapattara6004
      @shihanapattara6004 2 роки тому +1

      ഇത് കൊല്ലം ജില്ല അല്ലാ tvm ആണ്

    • @manojeappen5138
      @manojeappen5138 2 роки тому

      ഈ പറഞ്ഞത് ഒട്ടും ശരിയല്ല. അത്തരം ആളുകൾ എല്ലായിടത്തും ഉണ്ട് . കഞ്ചാവു. മയക്കുമരുന്ന് . മദ്യം തുടങ്ങിയവയുടെ ഉപയോഗം ഒരു പാട് ചെറുപ്പക്കാരിൽ അക്രമവാസന ഉണ്ടാക്കുന്നുണ്ട്.

  • @rajeshgcharuvila
    @rajeshgcharuvila 2 роки тому +24

    Dysp ആയി ജോലിക്കിടയിലും പ്രോഗ്രാമിന് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 роки тому +7

    ആ ചേട്ടൻ നല്ല മനുഷ്യൻ ❤️❤️❤️❤️

  • @aniljoise3912
    @aniljoise3912 2 роки тому +183

    പലരും പ്രാങ്ക് ഷോ ചെയ്യാറുണ്ട് പക്ഷെ നിങ്ങൾ രണ്ടും ചെയുന്നത് വേറെ ലെവൽ ആണ് അണ്ണന്മാരെ. ❤️🤣

    • @kakkatrolls8548
      @kakkatrolls8548 2 роки тому +1

      അത് നീ നല്ല prank ഷോ കാണാതൊണ്ടാ കുഞ്ഞേ....

    • @abdurahmarkr6621
      @abdurahmarkr6621 2 роки тому

      8

    • @aniljoise3912
      @aniljoise3912 2 роки тому

      @@kakkatrolls8548 you tube നിന്റെ അപ്പന്റെ വക അല്ല. നിനക്ക് കാണാൻ പറ്റില്ലേ പോയി നീ നിന്റെ പണി നോക്ക്. ഇനിയും മനസിലായില്ലേ നിന്റെ നമ്പർ താ മനസിലാക്കി തരാം

  • @ibruishan4275
    @ibruishan4275 Рік тому +1

    ഇങ്ങനത്തെ ഒരു പരുപാടി അവതരിപ്പിക്കണമെകിൽ.
    ഒരു തയ്ര്യം വേണം.
    ഹോ സമ്മതിച്ചു 😮😮😮

  • @sureshkannan5406
    @sureshkannan5406 2 роки тому +3

    അയ്യോ മൊയ്ദീൻ ഷാഹ് എന്തൊരു മനുഷ്യൻ വല്ലാത്ത ആരാധന തോന്നുന്നു ഈ സ്ഥലം അറിയുന്നവർ കമെന്റ് ചെയ്യണേ

  • @satheesanpp4254
    @satheesanpp4254 Рік тому +2

    ആ ചേട്ടൻ എത്ര നല്ല വ്യക്തി ഇന്നത്തെ കാലത്ത് ഇത്ര നല്ല മനുഷൃർ വിരളം

  • @bluebird1885
    @bluebird1885 2 роки тому +7

    ഒരു കപ്പ് വെള്ളം ഉണ്ടെങ്കിൽ ഈ പരുപാടിതന്നെ പാളും 😄

  • @vishnucofficial
    @vishnucofficial 2 роки тому +4

    നല്ലൊരു മനുഷ്യൻ... സമ്മാനങ്ങൾ കൂടുതൽ കൊടുക്കണം...

  • @neenusvchanel3367
    @neenusvchanel3367 2 роки тому +18

    Wow Superb ❤️❤️❤️❤️എന്റെ അങ്കിൾസ് പോളിയാണ് ഈ എപ്പിസോഡ് 🥰🥰🥰🥰🥰

  • @Fcmobile3465
    @Fcmobile3465 2 роки тому +20

    ഇത് കാണുന്നതിനേക്കാൾ കമന്റ്‌സ് കണ്ടു കിളിപ്പോയ അവസ്ഥ 🙄🙄🙄

  • @illiyasilliyas6430
    @illiyasilliyas6430 Рік тому +1

    എന്റെ മുഖത്ത് നോക്കിയാണ് സംസാരിച്ചേ.. ഇജ്ജാതി... സാബു ചേട്ടൻ.. പൊളി

  • @akhils2544
    @akhils2544 2 роки тому +3

    നല്ല best സ്ഥലത്താണ് പ്രശ്നം ഉണ്ടാകാൻ പോയത്.... തുടക്കത്തിലേ അടികിട്ടാഞ്ഞത് ഭാഗ്യം.... But സ്നേഹമുള്ളവരാണ് കൊല്ലംകാർ.. 🤩

  • @rockkyammuh
    @rockkyammuh 2 роки тому +14

    ഫ്രാൻസിസ് ചേട്ടന് തല്ലു കൊള്ളുന്ന റോളും സാബു ചേട്ടൻ തമ്മിൽ തല്ലിക്കുന്ന റോളും ആണ് നല്ലത് .

  • @sree9432
    @sree9432 2 роки тому +5

    രണ്ടാമത്തെ കടക്കാരൻ ചേട്ടൻ ഒരേ പൊളി
    മൊയ്‌ദീൻ ഷാ 😜♥️

  • @prasanthg6060
    @prasanthg6060 2 роки тому +7

    അമേരിക്കയിൽ നിന്ന് ഈ പരിപാടി അവതരിപ്പിക്കാൻ ഓടി എത്തിയ ഫ്രാൻസിസ് ചേട്ടന് ആശംസകൾ....

  • @sunildrivefishing6001
    @sunildrivefishing6001 2 роки тому +1

    മൊയ്‌ദീൻ കാ പാവം ചേട്ടൻ സോറി ഒന്നും വേണ്ട.... ചേട്ടനെക്കാൾ തെറി പറഞ്ഞവർ ഒരുപാട് ഉണ്ട്...... O my god super

  • @harshadva8067
    @harshadva8067 2 роки тому +7

    😂 സാബു ചേട്ടൻ pwoli 😂😂

  • @royjoy6168
    @royjoy6168 2 роки тому +12

    നല്ല എപ്പിസോഡ്. കലക്കീട്ടോ😀😀👍👍👍

  • @akshayshabu4108
    @akshayshabu4108 2 роки тому +7

    15:02 കുത്തികഴപ്പ് ഉണ്ടാക്കാൻ സാബുച്ചേട്ടനെ കഴിഞ്ഞേ ആളൊള്ളൂ 🤣🤣

  • @bavapandikkad6653
    @bavapandikkad6653 5 місяців тому +1

    ഷിപ്പ് ക്യാപ്റ്റൻ ജോലി ഒഴിവാക്കി ഈ ജോലിക് വന്ന സാബു ചേട്ടനും, ഇന്ത്യൻ ഹോളിബോൾ കൊച്ച് സ്ഥാനം ഒഴിവാക്കി ഈ ജോലിക് വന്ന ഫ്രാൻസിസ് ചേട്ടനും വർഷങ്ങൾ ആയിട്ട് നിങ്ങളുടെ പ്രോഗ്രാം കാണുന്ന ഒരാൾ എന്ന നിലയിൽ അഭിനന്ദനങ്ങൾ 🥰

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 2 роки тому +8

    17:07 പിറകിലൂടെ ഒരാൾ നൈസാട്ട് പടക്കം അടിച്ചുമാറ്റി പോയി😂😂😅

  • @KLBROFANPAGE-v4u
    @KLBROFANPAGE-v4u 4 місяці тому +1

    എറണാകുളം ജില്ലാ കളക്ടർ ആയ സാബു ചേട്ടന്റെ വിനയമാണ് ഇപ്പോഴും ഈ പരിപാടിയിലെ അവതാരക പദവി

  • @the-arundhathi
    @the-arundhathi 2 роки тому +6

    Avasaanam aa chettan "shey ayye "😂😂

  • @adil.m4590
    @adil.m4590 Рік тому +1

    Sorry പറഞ്ഞ ചേട്ടന് ❤️❤️❤️

  • @farhanpadanilam1147
    @farhanpadanilam1147 2 роки тому +85

    Oru gost prank അല്ലെങ്കിൽ oru scary prank പ്രതീക്ഷിക്കുന്നു 🙏

    • @devil7291
      @devil7291 2 роки тому +2

      Yes

    • @Manojkumarkc28
      @Manojkumarkc28 2 роки тому +2

      ഒരു സോമ്പി എപ്പിസോഡ് ചെയ്തല്ലോ

  • @mallikaanandu8736
    @mallikaanandu8736 2 роки тому +36

    ആ പയ്യൻമ്മാർക്ക് ആദ്യം തന്നെ സാബുവിനെ മനസ്സിലായി. പിന്നെ എല്ലാം ഒര് അഡ്ജസ്റ്റ്മെന്റ് കളി ആയിരുന്നു ബാക്കി എല്ലാം സാബുവിനെ എല്ലാവർക്കും ഇപ്പോൾ തിരിച്ചറിയാം....

  • @noufalnskollam9772
    @noufalnskollam9772 2 роки тому +4

    Best മലയാളം പ്രാങ്ക് show 👏

  • @arjuncr7159
    @arjuncr7159 2 роки тому +4

    സുസുവിൽ അഭിനയിക്കുന്ന സാബുവിനെ എല്ലാവർക്കും നല്ലത് പോലെ തിരിച്ചറിയാം... ഇനി ഓ മൈ ഗോഡിൽ സാബുവിന് രക്ഷയില്ല.. ആദ്യം തന്നെ സാബുവിനെ തിരിച്ചറിഞ്ഞു.....

  • @najeebnajeeb2705
    @najeebnajeeb2705 2 роки тому +3

    എന്റെ പൊന്നൂ, ആ പടക്കവും കൊണ്ടുവന്ന ആൾ പൊളിച്ചു. Keep it up. But ഏതു വാക്കിന് അടി വരുന്നു എന്നു കൂടി ശ്രദ്ധിക്കണം 😄😄😄

  • @ramjirc-tt9xg
    @ramjirc-tt9xg 7 місяців тому +1

    ഐ എസ് ആർ ഒ യിൽ ഉദ്ദ്യോഗസ്ഥരായിരുന്ന കാലത്തുണ്ടായ ഇരുവരുടെയും സൗഹൃദമാണ് oh my god എന്ന ആശയം ഉണ്ടായത്. അതുകൊണ്ട് നമ്മൾക്ക് ചിരിക്കാനുള്ള വകയായി.. അനുഗ്രഹീത കലാകാരന്മാർ. ഇരുവരും കൂടെ പുഷ്പ -2വിന്റെ എസ്‌സിക്യൂട്ടീവ് പ്രൊഡ്ഡ്യൂസേഴ്സ് കൂടിയാണ്.

  • @Kiranramachandr
    @Kiranramachandr 2 роки тому +2

    Kattakkadayile pradhanamandhri aayittum e programnu vendi Samayam kandethunna Francis chettan ❤❤❤

  • @munavvir3.o
    @munavvir3.o 2 роки тому +4

    Poliii chirichu chathu🥰🤣🤣🤣🤣🥰🥰🥰🥰🥰

  • @MADHURAM...
    @MADHURAM... 2 роки тому +10

    ഇപ്പോഴത്തെ മലയാള സിനിമകളേക്കാൾ ഭേദം 👌👌

  • @renjithomas6203
    @renjithomas6203 2 роки тому +4

    സാബു... Nice പെർഫോമൻസ് 😂😍

  • @SuluKumari-s9i
    @SuluKumari-s9i 4 місяці тому

    ഏറ്റവും ഇഷ്ട പട്ട paripadi❤️

  • @thafsithachu3681
    @thafsithachu3681 Рік тому

    എനിക്ക് വേണ്ടെന്ന് ചേട്ടൻ മാസ് 😂😂😂😂😂😂

  • @mummus2607
    @mummus2607 2 роки тому +16

    കമന്റിൽ സാബുച്ചേട്ടന്റെയും ഫ്രാൻസിസ് ചേട്ടന്റെയും ജോലികൾ വായിച്ചു 🦜കിളി പോയ ഞ്യാൻ

  • @letsenjoylife7746
    @letsenjoylife7746 2 роки тому +4

    അയാളുടെ "അയ്യേ" പൊളിച്ചു🤣🤣✌🏻

  • @chummaorurasam1320
    @chummaorurasam1320 2 роки тому +5

    മുഖത്തു നോക്കിയാണ് സംസാരിച്ചത് 😄😄😄

  • @ananthakrishnan2935
    @ananthakrishnan2935 2 роки тому +17

    ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ഉണ്ടായിരുന്നിട്ടും കോച് കൊടുക്കാതെ പ്രാങ്കിനു ഇറങ്ങിയ kbfc കോച്ചു ഫ്രാൻസിസ് sirnu സല്യൂട്ട്

  • @firoskhan5301
    @firoskhan5301 2 роки тому +2

    ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി ഇരിക്കുന്ന സാബു ചേട്ടൻ ഈ പ്രോഗ്രമിൽ സമയം കണ്ടെത്തുന്നു

  • @maheenh4987
    @maheenh4987 Рік тому +1

    Sabu uyir❤️

  • @ahalyarajeev3022
    @ahalyarajeev3022 2 роки тому +2

    👏👍👌👍👍👍👍👍👍👏👏👏👏 ഹാപ്പി ദീപാവലി.♥️

  • @struggler4631
    @struggler4631 2 роки тому +7

    ഞാന്‍ വർക്ക് ചെയ്യുന്ന സ്ഥാപനത്തിലാണ് സാബു ചേട്ടൻ ജോലി ചെയ്യുന്നത്... ആഴച്ചയിൽ ഒരിക്കല്‍ ജോലിക്ക് വരും 😒

  • @bibin.b2983
    @bibin.b2983 2 роки тому +2

    പ്രേതം പ്രാങ്ക് വേണം 😃😄😄😄😄😄😄

  • @santoshpillai8689
    @santoshpillai8689 2 роки тому +1

    Kathichu madiyil vekkan..😂🤣

  • @salu_techy
    @salu_techy 2 роки тому +27

    ഓരോ എപ്പിസോഡിനും waiting ആണ് ❤🥰

  • @hannath2013
    @hannath2013 Рік тому

    സാബു ചേട്ടന് അടി കിട്ടിയപ്പോൾ ഉള്ള മുഖഭാവം കണ്ടിട്ട് അടക്കാൻ പറ്റുന്നില്ല സാബു ചേട്ടന്റെ ആ പറച്ചിൽ ദൈവമേ കംബോഡിഞ്ഞത് ഭാഗ്യം 🤣🤣🤣🤣🤣

  • @Ayiravallimedia
    @Ayiravallimedia 2 роки тому

    😊😊😊😊😊

  • @sreekanthsreekanth7630
    @sreekanthsreekanth7630 2 роки тому +2

    ഫ്രാൻസിസ് ചേട്ടൻ മെയിൻ റോൾ... അതാണ് good....

  • @innerpeace45
    @innerpeace45 Рік тому

    Kollam kalip....vere level

  • @shefinjoshy4918
    @shefinjoshy4918 2 роки тому

    Sho njan e kalikilla enik dhairyam illenne.. 😂😂😂😂Aaa gooodskaran chetan comedy...😂😂😂😂

  • @rashidgafoor9965
    @rashidgafoor9965 Рік тому

    Appoom supooom 😂😂😂😂

  • @abhinavv8885
    @abhinavv8885 Рік тому

    Kathich madeelott veyy😹😹😹

  • @സ്രാങ്ക്
    @സ്രാങ്ക് 2 роки тому +2

    പാവം ഇക്ക 💕💕💕

  • @sanoopts1643
    @sanoopts1643 2 роки тому

    Kadakkaran aane mass..ithrrayum shemayulla oru nalla manushyan.....👏👏

  • @അനിയത്തിപ്രാവ്-ഢ5ഠ

    Iwaaaaaa adipoliiiii episod കുറെ ചരിച്ചു 🤭😂😂😂😂😂😂😂😀😀😀😀✌️✌️✌️✌️✌️✌️✌️

  • @soumyasl4769
    @soumyasl4769 Рік тому

    Super❤

  • @farhanpadanilam1147
    @farhanpadanilam1147 2 роки тому +4

    നല്ല oru😂മനുഷ്യൻ ആ മയ്തീൻ ഇക്ക

  • @മഞ്ജു.മഞ്ജു
    @മഞ്ജു.മഞ്ജു 2 роки тому

    Pengalw kettiya sthreedanathuka tharumo aliya😂😂aa chavittu😂😂

  • @sarathkumar9422
    @sarathkumar9422 2 роки тому

    Sabu annanane ee paruladide highlight. Big fan of u

  • @adithyans5389
    @adithyans5389 2 роки тому

    Adi kottiyittulla chiri. M👌👌🤣

  • @mansoorsalim3745
    @mansoorsalim3745 2 роки тому +1

    കാട്ടാകട സബ് ഇൻസ്‌പെക്ടർ ആയ ഫ്രാൻസിസ് ചേട്ടൻ തിരക്കിനിടയിലും ഇതിനായി സമയം കണ്ടെത്തുന്നുണ്ടെല്ലോ 🥋.

  • @hareesh17051987
    @hareesh17051987 2 роки тому

    Polichu🎆

  • @hajamampally710
    @hajamampally710 2 роки тому

    സാബു... ചേട്ടൻ... 🤣🤣🤣

  • @XPL0786
    @XPL0786 2 роки тому

    Moideen sha ikka.endoru shama ulla manushyan.padakkam abakadamanu oru jeevann atrathoolam aa manushyan
    Care cheyyunnund innathe ende big salute moideen sha ikkakk

  • @suhailnoushad745
    @suhailnoushad745 11 місяців тому

    Kollam 😂

  • @aswathamaa1236
    @aswathamaa1236 2 роки тому

    anna ivane edukankil njn padakkam edukkam🤪pwoli

  • @raghups8916
    @raghups8916 2 роки тому

    രണ്ടാമത്തെ കടയുടമ എത്ര നല്ല മനുഷ്യനാണ്

  • @manumathai4090
    @manumathai4090 2 роки тому +5

    ഇറാക്കിൽ ഡെപ്യൂട്ടി പ്രൈമിനിസ്റ്റർ ആയി ജോലിനോക്കുന്നതിനിടയിൽ "കൗ"മതി ടീവിക്കു വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻ‌സിസ് ചേട്ടന് അഭിനന്ദനങ്ങൾ..

  • @nufailkhan.jumana
    @nufailkhan.jumana 2 роки тому

    Good 😊😘😘👍👍

  • @gopalakrishnanunnikuttan7798
    @gopalakrishnanunnikuttan7798 2 роки тому

    Adipoli. Deepavali🤣🤣💞💞👍🏻👍🏻

  • @mohanraosapbi
    @mohanraosapbi 2 роки тому +1

    Good one ..

  • @rahimca42
    @rahimca42 2 роки тому +1

    സാബു ചേട്ടനട്ട് ഫ്രാൻസിസ് ചേട്ടൻ കൊടുത്ത തൊഴി😛😛😛

  • @bijumanattunil1062
    @bijumanattunil1062 2 роки тому +5

    ഒരു ഇടവക വികാരി ആയി ജോലി ചെയ്യുന്നതിനിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ മാസ് ആണ് 👍👍👍🙏🙏

    • @Indian5015
      @Indian5015 2 роки тому

      വികാരിയോ ??

  • @fishingvlog2806
    @fishingvlog2806 2 роки тому

    First polinu poyi 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @balakrishnanbalan7966
    @balakrishnanbalan7966 2 роки тому +1

    Happy Diwali 🥰🥰🥰

  • @mojimohanan153
    @mojimohanan153 2 роки тому

    എന്റെ പൊന്നേ 😂😂😂😂😂

  • @abdulkadar2973
    @abdulkadar2973 2 роки тому +6

    TKM എഞ്ചിനീയറിംഗ് കോളേജിൽ പ്രൊഫസർ ആയിട്ടും ഈ ഓ മൈ ഗോഡ് പരിപാടി അവതാരിപ്പിക്കുന്ന പ്രാഞ്ചി ചേട്ടൻ മരണ മാസ്സ്...... 😊😊