എന്താണ് വൈരുധ്യാത്മക ഭൗതികവാദം ? (What is Dialectical Materialism) - Dr. K N Ganesh

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 255

  • @rajeesht315
    @rajeesht315 Рік тому +1

    വളരെ വൈഡായ വിശദീകരണം ഏറെ ഇഷ്ടപ്പെട്ടു ❤ പക്ഷെ പ്രയോഗിക ജീവിതത്തിൽ ഭൗതികവാദഗതി പരാജയപ്പെടുകയാണ് പലപ്പോഴും , പ്രത്യേകിച്ചും കുടുംബ ജീവിതം നയിക്കുമ്പോൾ

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 3 роки тому +4

    താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ. വളരെക്കാലമായി ഇത് സo ബന്ധിച്ച് അല്പമെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞ തിൽ വളരെ സന്ത്യേ ഷം .

  • @fr.jacobvezhapparampil9048
    @fr.jacobvezhapparampil9048 4 роки тому +19

    Mr K N Ganesh, I am a catholic Priest working in Germany since 25 Years. I really enjoyed your speech on Marx. Your analysing was wonderful. Thanks a lot. Fr. Jacob Vezhapparampil

    • @vista4531
      @vista4531 4 роки тому +5

      എന്റെ പൊന്ന് അച്ചോ എനിക്ക് ജർമ്മനി വലിയ ഇഷ്ട്ടം ആണ്. വരാനുള്ള, കാശും ഇല്ല വിദ്യാഭ്യാസവും ഇല്ല.
      മരിക്കുന്നതിന് ജർമ്മനി ഒന്ന് കാണാൻ പറ്റോ.കാണാൻ ഏറ്റവും ഇഷ്ടപെട്ട സ്ഥലം.
      Cologne Cathedral
      ഗോഥിക് ശൈലിയുടെ മഹാത്ഭുതം. കാണണം. നടക്കില്ലന്നറിയാം, എന്നാലും ആഗ്രഹികലോ.

    • @RK-xp9oy
      @RK-xp9oy 3 роки тому

      Profile picture കൊള്ളാമല്ലോ🤪 കൈകൂപ്പിയ സുന്ദരി.... ജർമൻ പെൺ കൊടികളെക്കാൾ താൽപ്പര്യം ഇന്ത്യൻ ആണോ *വികാരി* ?

    • @radhakrishnanpm924
      @radhakrishnanpm924 2 роки тому +2

      അച്ചോ ചെറിയ Mistake ഉണ്ട് Since 25 years അല്ല For 25 years
      വ്യക്തമായി പറഞ്ഞാൽ
      I have been in Germany for 25 years

    • @sudhakaran60
      @sudhakaran60 2 роки тому +1

      Dr. KN Ganesh

  • @harismohammed3925
    @harismohammed3925 4 роки тому +19

    .....ഭൗതികതയോടുള്ള സ മീപനവും രീതിയും ഏവർ ക്കും മനസ്സിലാകുന്ന രീതി യിൽ വളരെ ലളിതവും ആ ഴവും പരപ്പും ഏറിയ വിശദീ കരണ പ്രഭാഷണം.....

  • @vipinjose5552
    @vipinjose5552 4 роки тому +41

    Playback speed of 1.5 is good... Good talk till now.

    • @manh385
      @manh385 3 роки тому +3

      2x 😁😁😁

    • @vlook5972
      @vlook5972 3 роки тому +5

      1.25 il aanu normal

    • @arun1484
      @arun1484 3 роки тому

      @@vlook5972 അതെ..

    • @althafyoosuf7945
      @althafyoosuf7945 2 роки тому +1

      2.5x, but not available 😆

    • @PR.Gokulnath
      @PR.Gokulnath 5 місяців тому

      Even 2X is slow for me😂

  • @tonyputhenveettil5405
    @tonyputhenveettil5405 3 роки тому +5

    The best talk on dialectical materialism I have ever had... Influences my view...

  • @NishanthSalahudeen
    @NishanthSalahudeen 2 роки тому +3

    1:07:50 സയൻസ് ഒരു ടൂൾ ആണ്. കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയാൽ നുള്ളി പിന്നും എന്ന് പറയുന്നത് പൂമാലയുടെ കുറ്റം അല്ല. ഒരു കാര്യം മഹത്തരമാണ് അല്ലെങ്കിൽ മോശമാണ് എന്നൊക്കെ പറയുന്നത് മനുഷ്യന്റെ കാഴ്ചപ്പാട് മാത്രമാണ്. ഭൂമിയിൽ പ്ലാസ്റ്റിക് കൂടി, ജീവികൾ മരിച്ചു എന്നൊക്കെയുള്ളത്... പ്രപഞ്ചതിനു ഒരു സാധാരണ കാര്യമാണ്. അങ്ങനെ എത്രയോ വട്ടം ചത്തൊടുങ്ങിയിരിക്കുന്നു. Science കാരണം ആണ് അടിമപ്പണി ഉണ്ടായത് എന്നൊക്കെ പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല. സയൻസ് എന്ന ടൂൾ ഉപയോഗിച്ച് മനുഷ്യൻ മേൽകൊയ്മ നേടാൻ കഴിവ് കൂട്ടി കൂട്ടി വന്നപ്പോൾ മനുഷ്യ സഹജമായ സ്വഭാവം കാണിച്ചു.

  • @vijayancm5829
    @vijayancm5829 5 місяців тому +1

    It is explained very lucidly.

  • @nivedithanivu3.0
    @nivedithanivu3.0 3 роки тому +5

    മായം കലർത്തിയ മത ചിന്ത. ശാസ്ത്രത്തിൻ്റെ രീതിയെ ശരിയായി മനസ്സിലാക്കാതെ ഉള്ള ചിന്താധാര. പരീക്ഷണ നിരീക്ഷണത്തിൻ്റെ ആവശ്യകതയെ മനസ്സിലാക്കാതെ ഉള്ള വെളിപാട് സാഹിത്യം.

  • @addo7114
    @addo7114 3 роки тому +1

    Vairudyadishtida boudiga vaadam adaar blender aannenn manassilaakki thannathinn thanks

  • @Sureshkumar-sr7jd
    @Sureshkumar-sr7jd 2 роки тому

    വൈരുധ്യധിഷ്ഠിതത്വം, ഭൗതികതയുടെ അപേക്ഷികമായ സ്ഥല, സമയ സ്ഥാനങ്ങളാണ്

  • @vneethkj2042
    @vneethkj2042 3 роки тому +1

    കെ എൻ ഗണേഷ് sir വളരെ ലളിതമായും ഉദാഹരണ സഹിതവും കാര്യങ്ങൾ വിശദീകരിച്ചു. പ്രഭാഷണത്തിനിടയിൽ നിങ്ങൾ സ്വപ്നത്തിലേക്കു വഴുതിവീഴുകയാണെങ്കിൽ വീണ്ടും rewind ചെയ്തു കണ്ടാൽ കാര്യങ്ങൾ പൂർണതയോടെ മനസ്സിലാക്കാൻ സാധിക്കും. എന്നിട്ടും മനസ്സിലാകുന്നില്ലെങ്കിൽ അത് നിങ്ങൾ വേണ്ടാന്ന് വെച്ചിട്ട് മാത്രമാണ്.

    • @sajeersv3554
      @sajeersv3554 2 роки тому +1

      മനസ്സിലായി. അതിന്റെ പ്രയോഗ തലത്തിൽ ഉള്ള വിഡ്ഢിത്തവും മനസ്സിലായി. തൊഴിലാളി മുതലാളി വർഗ്ഗീകരണം ഇപ്പോൾ കമ്മ്യുണിസ്റ്റ്കാർ തന്നെ തള്ളികൊണ്ടിരിക്കുന്നു. ഇതൊരു അന്ധവിശ്വാസം മാത്രമാണ്.

    • @sasikunnathur9967
      @sasikunnathur9967 7 місяців тому

      മുതലാളിത്തം സോഷ്യലിസ്റ്റ് വിരുദ്ധമാണ്. സമ്പത്തിൻ്റെ വിതരണം നടക്കാത്തതാണ് ഇന്ത്യയിൽ കാണുന്ന ദാരിദ്ര്യത്തിൻ്റെ കാരണം

    • @jamalkoyamohammed2074
      @jamalkoyamohammed2074 5 місяців тому

      വെറുതെ വാക്കുകൾ കൊണ്ടുള്ള കസർത്തുകൾ, ആശയ വ്യക്തതയില്ല

  • @NishanthSalahudeen
    @NishanthSalahudeen 2 роки тому

    1:15:10 time space continuum എന്ന ഐഡിയയും time നു തുടക്കവും ഉണ്ടെന്നു വരുമ്പോൾ അനന്തത ആവശ്യമില്ലാതാകുന്നു എന്ന് തോന്നുന്നു. If there could be a beginning, then there could be and end as well.

    • @gigip6429
      @gigip6429 2 роки тому

      There is no beginning no end because time is itself illusion

  • @abisultan
    @abisultan 4 роки тому +2

    I have been tryining to understand this for a long time. This is truly useful!

  • @NishanthSalahudeen
    @NishanthSalahudeen 2 роки тому

    1:15:07 ഉത്തരമറിയാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ദൈവം എന്നുള്ള സങ്കൽപം. വെളിച്ചം ഇനിയും പരക്കാത്ത നിഴലുകളിൽ ജീവിക്കുന്ന സങ്കൽപം. മനുഷ്യൻ എല്ലാ ഉത്തരങ്ങളും കണ്ടെത്തുന്നതുവരെ ദൈവം എന്ന കോൺസെപ്റ്റിനു സാധ്യത ഉണ്ടാവും. ഇനി അത് സാക്ഷാത്കരിക്കപ്പെട്ട സത്യമാണ് എന്ന് വന്നാലും അവിടെവരെ എത്തിയ വഴി വെച്ച് നോക്കുമ്പോൾ പ്രപഞ്ച നിയമങ്ങൾ ഉണ്ടാക്കുക എന്നുള്ള scope ഇൽ അത് ചുരുങ്ങും എന്ന് തോന്നുന്നു. മനുഷ്യൻ എന്ത് ചെയ്യുന്നു എന്ന് വേവലാതിപ്പെടുന്ന ദൈവം ഈ വഴിയിൽ എത്തിപ്പെടാൻ കഴിയാത്ത ഒന്നാണെന്നു തോന്നുന്നു

  • @rdinakaran5318
    @rdinakaran5318 3 роки тому +1

    Latest diligent unique talk dialectics thank u sir

  • @nandusachu
    @nandusachu 3 роки тому +1

    ആത്മിയമായ അടിസ്ഥാനത്തിലുള്ള കൃതിയാണെങ്കിലും ജനനീനവരത്നമഞ്ജരിയും (ശ്രീ നാരായണ ഗുരു) ഈ പ്രഭാഷണത്തിന്റെ സത്തയും തമ്മിൽ നല്ല സാമ്യം തോന്നുന്നു. പ്രത്യേകിച്ചും ഹെഗലിന്റെ സിദ്ധാന്ദങ്ങൾ വിശദീകരിക്കുമ്പോൾ .

  • @fr.jacobvezhapparampil9048
    @fr.jacobvezhapparampil9048 3 роки тому

    Mr Ganesh, thanks a lot. You deserve respect. Fr.Jacob Vezhapparampil, Germany

  • @nudirt1274
    @nudirt1274 4 роки тому +4

    Hi biju. Just a technical criticism. noise cancellation in this video and in the dr arun kumar video that i watched is overdone and is giving noticeable artifacts in quite a few places. Pls watch out. And thank you.
    Edit- must be the treatment for the rustling on the lapel if it was used.

  • @Dravidan1971
    @Dravidan1971 3 роки тому

    At last is Dialactical materialism is outrightly rejects god or its not want to engaged there?

  • @amalraj2173
    @amalraj2173 2 роки тому +1

    15:20

  • @SalilDgo
    @SalilDgo 12 днів тому

    ❤️❤️❤️❤️

  • @gk3516
    @gk3516 3 роки тому +8

    രവിചന്ദ്രൻ, വിശ്വനാഥൻ, എന്നിവരുടെ പ്രസംഗം കേൾക്കാറില്ല... എന്നാലും അവരുടെ വീക്ഷണം ശരിയല്ല..അടിപൊളി..😃

    • @hafil8348
      @hafil8348 3 роки тому

      Savarnna Yukthvadhi and Avarnna Yukthivadhi .. Varga bodhavum Community Warum Okke ivide So called Yukthivaadhikalk idayilum undu..

    • @victorkakkodi447
      @victorkakkodi447 3 роки тому +1

      കേൾക്കറിലെങ്കിൽ എങ്ങിയാണ് അവരുടെ വീക്ഷണം ശരിയല്ലെന്നു പറയുക!

    • @vipinsapien5679
      @vipinsapien5679 2 роки тому +1

      അങ്ങനെ പറയുന്നുണ്ടോ 😂

  • @sasikunnathur9967
    @sasikunnathur9967 2 роки тому +1

    ആരംഭത്തിൽ ശബ്ദം വ്യക്തമായിരുന്നില്ല. പിന്നീട് ശബ്ദം ശരിയായി വന്നതോടെ വളരെ നല്ല രീതിയിൽ ഇദ്ദേഹം വിശദീകരിച്ചു. ശ്രദ്ധിച്ച് മനസ്സിലാക്കാൻ ശ്രമിച്ചാൽ അത് കേൾക്കുന്നയാൾക്ക് മനസ്സിലാകും. അല്ലാത്തവർ വീണ്ടും വീണ്ടും കേട്ട് മനസ്സിലാക്കാൻ ശ്രമം നടത്തുക.

    • @sajeersv3554
      @sajeersv3554 2 роки тому

      സംഭവം മനസ്സിലായി. അതിലെ പ്രായോഗിക തരത്തിലുള്ള വിഡ്ഢിത്തവും മനസ്സിലായി. ആയുർവേദ ഡോക്ടർ നേക്കാൾ മോഡേൺ മെഡിസിൻ ഡോക്ടർ മികച്ചതാവുന്നത്, കേവലമായ യുക്തി കൊണ്ടല്ല പരീക്ഷണ നിരീക്ഷണത്തിലും തെളിവുകൾ ആധാരമാക്കിയുള്ള വിശകലനത്തിലൂടെയും ആണ്. അത്‌ കേവലമായ അറിവല്ല. ആയുർവേദത്തിലെ കഫ പിത്ത വാത സിധാന്തത്തിൽ പരീക്ഷണ നിരീക്ഷണങ്ങൾ തുടർന്ന് നടക്കുന്നുണ്ടോ? ഇല്ല! മോഡേൺ മെഡിസിൻ അവരുടെ അറിവുകൾ മാറ്റിക്കൊണ്ടേ ഇരിക്കുന്നു. ആയുർവേദം ബിസി 2000ൽ തന്നെ നിൽക്കുന്നു. ഇതാണ് വ്യത്യാസം.

  • @ksimongeorge5020
    @ksimongeorge5020 2 роки тому +1

    ഹലോ, എനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് നോക്കിക്കേ, സൂക്ഷിച്ചു നോക്കിക്കേ, എന്തെങ്കിലും കുഴപ്പം, എന്തെങ്കിലും.....?

  • @aravindrajan9446
    @aravindrajan9446 4 роки тому +4

    Woo good speech in 1.25x speed try this friends then it finds interested

  • @salmannambola
    @salmannambola 4 роки тому +14

    1.25 playbackspeed is recommended

  • @drkgeethakumar7782
    @drkgeethakumar7782 3 роки тому

    Great,very good information

  • @georgevavolil7005
    @georgevavolil7005 4 роки тому +4

    I think Materialism doesn't recognize the existence of a physical force. It happened later with the development of physics... arguments like physicalism deals with those...many people use these words interchangeably

  • @jintojoy9262
    @jintojoy9262 4 роки тому +4

    What makes it superior to rationalism?

  • @sankaranan6573
    @sankaranan6573 2 роки тому

    This philoshy has not much takers now by the end of 20thcentusry.but it was for 150byears.

  • @malayilnatarajan
    @malayilnatarajan 3 роки тому

    Adam peak is there at cylon 7000feet above sea level

  • @radhakrishnannp5599
    @radhakrishnannp5599 3 роки тому

    വളരെ ലളിതം - പല ക്ലാസ്സുകളൂം കേട്ട അനുഭവമല്ല ഇത് കേട്ടപ്പോൾ തോന്നിയത്.വേണമെങ്കിൽ ഒരു പുനർജന്മം എന്ന് പറയാം.

  • @greenvillage3294
    @greenvillage3294 2 роки тому

    Sathyathil ningalara?

  • @sasikunnathur1221
    @sasikunnathur1221 4 роки тому +2

    വിഷയാവതരണം സ്വാഭാവികമായും മികച്ചതു തന്നെ!

  • @ajitachuthan3617
    @ajitachuthan3617 4 роки тому +8

    The fundamental questions still remains unanswered.

  • @kalkki9789
    @kalkki9789 5 місяців тому

    ഈ മാർക്സിസം മൂലം ലോകത്തു നടന്ന കൂട്ടക്കൊലയും രക്ത ചൊരിച്ചിലും അതി ഭീകരമായിരുന്നു, എന്തായാലും ലോകം ഈ വിപത്തിൽ നിന്നും മോചിതമായി.

    • @anilbalakrishnan7024
      @anilbalakrishnan7024 13 днів тому

      ലോകത്ത് ഏറ്റവുമധികം ആളുകൾ മരിച്ചത് കുരിശുയുദ്ധങ്ങളിലാണ്

  • @Quran.78641
    @Quran.78641 2 роки тому

    👍👍👍👍👍👍

  • @NishanthSalahudeen
    @NishanthSalahudeen 2 роки тому

    1:24:42 information theory ടെ അടിസ്ഥാനം... അതായത് അറിവിന്റെ അടിസ്ഥാന കണം... രണ്ടു സ്റ്റേറ്റ് ഉള്ള bit ആണ്. 0 and 1. Minimum രണ്ടു ഉത്തരത്തിനു (yes or no) സാധ്യതയില്ലാത്ത ചോദ്യം തന്നെ valid അല്ല. ഒരുത്തരമേ സാധ്യമാവൂ എങ്കിൽ ചോദ്യം അപ്രസക്തമാണ്. There is no information gained. ആ ചോദ്യം കൊണ്ടു already അറിയാത്തതൊന്നും അറിയാൻ കഴിയില്ല. അത് തന്നെയാണ് ഈ പോസിറ്റീവ് നെഗറ്റീവ് ഐഡിയ എന്ന് തോന്നുന്നു.

  • @nelsonkoottumkal7302
    @nelsonkoottumkal7302 6 місяців тому

    രാമായണം മൊത്തം പറഞ്ഞിട്ട് രാമൻ സീതയുടെ araaaa 🤓
    ഇത് വളരാത്ത കാര്യം ഇത് തന്നെയാണ് ഇവർക്കു തന്നെ ഈ സാധനം എന്തെന്ന് പച്ചമലയാളത്തിൽ പറയാൻ അറിയില്ല.
    ഇദ്ദേഹവും ഇതുപോലുള്ളവരുടെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്ത് മാർക്സിസം പഠിച്ചവരാണ് എന്ന് തോന്നുന്നു.
    ഈ ബോധം ആദ്യം ഉള്ളിൽ നിന്നും ഉണ്ടാവണം. അവർ ഇതുമായി ഇറങ്ങണം 😪
    സഹജീവികളെ കാണുവാൻ കഴിയുക. അത്തരക്കാർ നേതാവായാലേ ഇത് നിലനിൽക്കൂ

  • @anand1pillai
    @anand1pillai 3 роки тому +1

    Many of these things appear to have been explained in a truncated manner by certain Hindu concepts, no beginning, no middle, no end, etc however they did not have the benefit of Science when they made their explanations

  • @bnnbnnb6712
    @bnnbnnb6712 4 роки тому +1

    കേരള യുക്തിവാദികളെ പുകയാകുന്ന പ്രഭാഷണം നന്നായി പറഞ്ഞു

  • @jayaramj9630
    @jayaramj9630 4 роки тому

    Small correction,Thought and extension aan.. Spinoza yude attributes.

  • @seekeroftruth12345
    @seekeroftruth12345 2 роки тому

    Change pace to 1.25x

  • @RajAN-rh5qy
    @RajAN-rh5qy 3 роки тому +3

    Itentanu saadhanam ennu party secretary ku polum ariyilla.

  • @rajamani9928
    @rajamani9928 5 місяців тому

    പറഞ്ഞ് തത്വമസി ആകും🎉

  • @franciskm4144
    @franciskm4144 4 роки тому +5

    I appreciate you for admitting your ignorance about the word sublation. Hegel really used the term aufhebung. Aufhebung has three dimensions negation, assimilation and transformation. Ground is germ inside the Seed. Marx and Engels could not understood assimilation of the structure of germ is growing. And concluded that negatión of negation is Dialectics. Read shorter logic of Hegel.

  • @pranevprem
    @pranevprem 4 роки тому +16

    വൈരുദ്ധ്യാത്മക ഭൗതികവാദം എന്നത് അദ്വൈതം പോലെത്തന്നെ വെറും ഒരു അന്ധവിശ്വാസമാണെന്ന് വിശ്വനാഥൻ ഡോക്ടർ പലസ്ഥലങ്ങളിൽ പലപ്പോഴായി പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അത് എന്തുകൊണ്ടാണെന്ന് വ്യക്തമാകുന്നത് ഈ വീഡിയോ കണ്ടപ്പോഴാണ്. എങ്കിലും ജാർഗണുകളുടെ അതിപ്രസരം കൊണ്ടാണോ എന്നറിയില്ല ഒരുപാട് കാര്യങ്ങളിൽ വളരെ vague ആയാണ് തോന്നിയത്.

    • @lingunite
      @lingunite 4 роки тому +1

      അവർ മുന്നോട്ട് വെക്കുന്ന യുക്തിവാദവും ഒരു തരം അന്ധവിശ്വാസം അല്ലേ സുഹൃത്തേ, ഒരു പരിധി വരെ. സയൻസിൽ അവർക്ക് വേണ്ടത് മാത്രം തിരഞ്ഞെടക്കപ്പെടുന്ന പരിപാടി

    • @pranevprem
      @pranevprem 4 роки тому +2

      @@lingunite തെളിവുണ്ടോ എന്നുള്ളതല്ലേ സയൻസിന്റെ മാനദണ്ഡം. അതുണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല. But does it matter? ഇതൊന്നും വൈരുദ്ധ്യാത്മക ഭൗതികവാദത്തെ അന്ധവിശ്വാസം അല്ലാതാക്കുന്നില്ല..

    • @sasikunnathur1221
      @sasikunnathur1221 4 роки тому +1

      ഒന്നു രണ്ടു പ്രാവശ്യം കേട്ടാലും

    • @gypsystar5690
      @gypsystar5690 4 роки тому +4

      @@lingunite
      യുക്തിവാദം എങ്ങനെ അന്ധവിശ്വാസമാകും?
      മാർക്സിസം പോലെയുള്ള രാഷ്ട്രീയ ഉഡായിപ്പുകളെ തള്ളിക്കളയാൻ യുക്തിവാദികൾക്ക് കഴിയും! നിങ്ങളെപോലെയുള്ള എന്തും വിശ്വസിച്ചു വിഴുങ്ങി കണ്ണുതള്ളി അന്തം വിട്ടിരിക്കാൻ തയാറാകു ന്നവർ മനുഷ്യന്റെ യുക്തിയെ പരിഹസിക്കും!

    • @tomyjoseph842
      @tomyjoseph842 Місяць тому

      Thank you, Dr Ganesh and Sri. Biju Mohan

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 роки тому

    Good

  • @salilprabhakaran
    @salilprabhakaran 4 роки тому +3

    സർ, കേൾക്കുന്നു,,

  • @sameerpk3132
    @sameerpk3132 4 роки тому +2

    Very interesting and simple

  • @pralobkalathil3513
    @pralobkalathil3513 4 роки тому +8

    ലൈക്‌ ഡിസ്‌ലൈക്ക് മാറി മാറി ചെയുവാൻ തോന്നുന്നു മറ്റെന്തെക്കൊയോ വെളുപ്പിക്കുന്നുമുണ്ട് എന്നിരുന്നാലും ഇന്ട്രെസ്റ്റിംഗ്

  • @SyamkumarRernakulam
    @SyamkumarRernakulam 4 роки тому +5

    An interesting talk filled with lots of straw man man fallacies.

  • @balakrishnant5606
    @balakrishnant5606 3 роки тому

    പ്രബഞ്ചത്തിൽ മാറ്റം നടക്കുന്നു. എല്ലാവസ്തുവിലും മാറ്റം നടക്കുന്നു. പ്രസ്തുത മാറ്റങ്ങൾ നമ്മുടെ നിത്യജീവിതത്തെ സുഖപ്രദമാക്കി തീർക്കാൻ കൂട്ടായ്മയോടെ ചിന്തിച്ച് പ്രവർത്തിക്കാൻ കഴിയുമല്ലോ.

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 10 місяців тому

    ഇത് കൊണ്ടാണ് ദൈവം എന്ന ആളുടെ തലയിൽ വെക്കുന്നത് 🤭😊

  • @Kumar-ni9vd
    @Kumar-ni9vd Рік тому

    എന്തിനാ മാഷേ
    ലോകം കക്കഊസഇലഎറഇഞ്ഞ
    സാധനം
    ആർക്കുവേണം

  • @rajanchenedath4782
    @rajanchenedath4782 3 роки тому +9

    ശങ്കരാടി ചേട്ടൻ ഉണ്ടായിരു്നങ്കിൽ.........

    • @anoopck4620
      @anoopck4620 3 роки тому

      Get out

    • @maaanty3439
      @maaanty3439 3 роки тому

      lol

    • @sasikunnathur9967
      @sasikunnathur9967 2 роки тому

      ബോധം കുറവാണ് അല്ലെ!

    • @prakashanc3576
      @prakashanc3576 Рік тому

      ​@@sasikunnathur9967 videio മൊത്തം ഒന്നും കണ്ടു കാണില്ല. കോളാമ്പി ഫാൻസ്‌ ആയിരിക്കും.

  • @vikramvikram-os3es
    @vikramvikram-os3es 6 місяців тому

    Ningaley alla njaan kaanunnathu,enney kaanunna ningaley aanu njaan kaanunnathu,ningal enney kaanunnu,ningaley kaanunna enney yaanu ningal kaanunnathu.njaan ningaley kaanunnu,enney kaanunna ningaley njaan kaanunnu

  • @Nj01993
    @Nj01993 3 роки тому +2

    1.5x speed is Nice

  • @rajeshrtr7099
    @rajeshrtr7099 3 роки тому +1

    KNG😍

  • @abcxyz1881
    @abcxyz1881 2 роки тому

    Watch at 1.75 speed

  • @abdurahimankakkodi-yz8ux
    @abdurahimankakkodi-yz8ux 2 місяці тому

    പൊട്ടിത്തെറിച്ചു ഉണ്ടായി എന്ത് പൊട്ടി തെറിച്ചു? എന്ത് ഊർജ്ജത്തിന്റെ ഫലമായി പൊട്ടിത്തെറിച്ചു?

  • @velayudhanananthapuram6138
    @velayudhanananthapuram6138 3 роки тому +8

    അറിയാത്ത പുഴയിൽ നീന്താനിറങരുത്.

    • @sudhakaran60
      @sudhakaran60 2 роки тому

      chukumani pambu kondupokum velydha...

  • @Chand-co4no
    @Chand-co4no 5 місяців тому +1

    What fools these mortal materialists be who translate 'dialectical materialism' into "വൈരുദ്ധ്യാത്മക ഭൗതികവാദം" in Malayalam rather than "വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം!"

  • @Sasha-hb8bl
    @Sasha-hb8bl 3 роки тому +4

    രണ്ടു മിനുട്ടിനുള്ളിൽ പറയണ്ട കാര്യം ഇത്രയും ദീർഘമായി പറയണ്ട കാര്യമുണ്ടോ സാറേ 😀വെറുതെയല്ല മാർക്സിസം ജനങ്ങൾ തിരസ്കരിച്ചസ്തു ...കേരളത്തിലെ കമ്യൂണിസ്റ്റുകൾക്കു ഇപ്പോൾ വെറും പണവാദം മാത്രമേയുള്ളു 😀😀😂

    • @sasikunnathur9967
      @sasikunnathur9967 Рік тому

      മുഴുവൻ ശ്രദ്ധയോടെ വീണ്ടും വീണ്ടും കേൾക്കു മനസ്സിലാകും.

    • @anilbalakrishnan7024
      @anilbalakrishnan7024 13 днів тому

      ശരിയാണ് . മാർക്സ്, ഏംഗൽസ്, ലെനിൻ എന്നിവരുടെ ആശയങ്ങൾ മനസ്സിലാക്കാൻ ബുദ്ധിജീവികൾക്കേ കഴിയൂ. അവരത് മനസ്സിലാക്കി സാധാരണ ജനങ്ങളോട് പറയുന്നത് അവർ പറഞ്ഞതിലും ദുരൂഹമായ രീതിയിലും കഠിന ഭാഷയിലുമാണ്.
      കേരളവർമ്മ വലിയ കോയിത്തമ്പുരാൻ്റെ ശാകുന്തളം തർജ്ജമയെക്കുറിച്ചൊരു ചൊല്ലുണ്ട്.
      ലളിതസംസ്കൃതത്തിലുള്ള കാളിദാസ കൃതിയെ പ്രൗഢസംസ്കൃതത്തിലാക്കിയെന്ന്.
      കമ്യൂണിസം സംവദിക്കുന്നത് ആരോടാണ്?
      തൊഴിലാളികൾ, കർഷകർ, ദരിദ്രർ
      ഇവർക്കു മനസ്സിലാകാത്ത ബൗദ്ധിക വ്യായാമം ഇവർ നടത്തുന്നതു കൊണ്ടാണ് കമ്യൂണിസത്തിന് ഉയർച്ച ഉണ്ടാകാത്തത്.
      മൂന്നു വാക്യത്തിൽ പറയാവുന്ന കാര്യമാണ് ഇങ്ങേർ ഇത്രേം വലിച്ചുനീട്ടുന്നത്

  • @sasikunnathur1221
    @sasikunnathur1221 4 роки тому +3

    റെക്കോഡിങ്ങ് മെച്ചപ്പെടുത്തുവാൻ താൽപ്പര്യപ്പെടുന്നു. ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് ക്യാപ്ഷൻ സഹിതം പ്രചരിപ്പിക്കുക.

  • @gopiprakash6757
    @gopiprakash6757 3 роки тому +1

    ദൈവം ഉണ്ടന്നോ ഇല്ലന്നോ തെളിയിക്കേണ്ട ആവശ്യം നrമുക്കുണ്ടോ?

  • @csatheesc1234
    @csatheesc1234 3 роки тому +2

    ഞങ്ങൾ നാണംകെട്ട നേതാക്കളുടെ പ്രസംഗം കേൾക്കുന്നവരാ... നിത്യേന
    പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളെ കുട്ടിയിണക്കി നുണകൾ ചേർത്തു തർകിച്ചു ശ്രദ്ധമാറ്റി പാവപെട്ടവൻ കൊടുക്കുന്ന ചെറിയതുക വാങ്ങുകയും എന്നാൽ മൊത്തം കൊള്ളയും കൊലയും നടത്തി നേതാക്കൾ കോടീശ്വരൻമാരാകുന്നതിനെ കേരള ജനത പറയുന്നത് "***വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം എന്നാണ് ***""

    • @sudhakaran60
      @sudhakaran60 2 роки тому

      കെ എൻ ഗണേഷ് sir വളരെ ലളിതമായും ഉദാഹരണ സഹിതവും കാര്യങ്ങൾ വിശദീകരിച്ചു. പ്രഭാഷണത്തിനിടയിൽ നിങ്ങൾ സ്വപ്നത്തിലേക്കു വഴുതിവീഴുകയാണെങ്കിൽ വീണ്ടും rewind ചെയ്തു കണ്ടാൽ കാര്യങ്ങൾ പൂർണതയോടെ മനസ്സിലാക്കാൻ സാധിക്കും. എന്നിട്ടും മനസ്സിലാകുന്നില്ലെങ്കിൽ അത് നിങ്ങൾ വേണ്ടാന്ന് വെച്ചിട്ട് മാത്രമാണ്.

  • @philippkollur
    @philippkollur 4 роки тому +4

    പ്രാർത്ഥിക്കുന്നവൻ ഭൗതിക നേട്ടങ്ങൾക്ക് വേണ്ടിയാണ് അത് ചെയ്യുന്നതെങ്കിലും അയാളെ ഭൗതിക വാദിയായി പറഞ്ഞത് ഇതിൽ തെറ്റായി.... ആ പറഞ്ഞത് കൺഫ്യൂഷൻ ഉണ്ടാക്കുന്നതായി മാറി .....
    പരീക്ഷ ഭൗതികമായ പ്രവൃത്തിയാണെങ്കിലും ആദ്ധ്യാത്മിക വാദി അതിൽ ബാഹ്യ ഇടപെടലുകൾ വിശ്വസിക്കുന്നു....
    എന്തുകൊണ്ട് സിമ്പിൾ ആയി പറയാനാകുന്നില്ല?

    • @avnicom3898
      @avnicom3898 4 роки тому

      ashaya vadhi bhahya idapedalukal nadathan padilla ...angane bhahya idapedalukal undakumbol ayal bhoudhika vaadhi ayi marunnu ennanum mash usheshichath...athayathu oresamaythu ashayavadhikal bhoudikatha vechu pularthunnu ,bhoudikavadhikal ashayangalkum pradhyanyam kodukkunnu ennu saram...

  • @abdurahimankakkodi-yz8ux
    @abdurahimankakkodi-yz8ux 2 місяці тому

    അതായതു ദൈവത്തിന്റെ മറ്റൊരു പേര് സ്പിരിറ്റു.പറഞ്ഞവന്നു അവസാനം ഒന്നുമില്ല.വട്ട പൂജിയം. ബുദ്ധി തലച്ചോറിന്റെ ഉത്പന്നം തലച്ചോർ ദൈവത്തിന്റെ ഉത്പന്നം. അപ്പോൾ ദൈവം ഏറ്റവും വലുത്. മനുഷ്യൻ ചെറുത്‌.വിവരം കിട്ടാൻ സമയം കളഞ്ഞു. കിട്ടിയ വിവരം പഴയതു തന്നെ.

    • @abdurahimankakkodi-yz8ux
      @abdurahimankakkodi-yz8ux 2 місяці тому

      ദൈവത്തിന്റെ ശരീരവും അതിനുള്ളിലെ ദൈവത്തിന്റെ തലച്ചോറും ഉപയോഗിച്ച് ദൈവ ത്തെ അവഗണിക്കാനുള്ള കഠിന ശ്രമം പക്ഷെ തിരിഞ്ഞു മറിഞ്ഞു എത്തുന്നത് വീണ്ടും ദൈവത്തിന്റെ മുൻപിൽ തന്നെ. എടാ നീ തന്നെതിരിച്ചു വരുന്നോ സമ്മതിച്ചു തരില്ല.നീ വെറും സ്പിരിറ്റ്‌.

  • @sunilpottayil9441
    @sunilpottayil9441 4 роки тому +3

    നീന്തൽ അറിയണമെങ്കിൽ കുളത്തിലേക്ക് ഇറങ്ങണം !!!

  • @abdurahimankakkodi-yz8ux
    @abdurahimankakkodi-yz8ux 2 місяці тому

    ഭൂമി കറങ്ങുമ്പോൾ സ്വർഗം കാണില്ല കാരണം സ്വർഗ്ഗഗോളവും കറങ്ങുക യല്ലേ

  • @sree8603
    @sree8603 2 роки тому +1

    കുന്തം പൊലെ ഒരു സാധനം ആണ്. അക്രമത്തിന് ഉപയോഗിക്കാം.
    ഒരു കാലത്തും പ്രസക്തി ഇല്ല. ഒരു മഞ്ഞ കണ്ണട.

  • @Shibileeee
    @Shibileeee 3 роки тому +1

    ഓരോ മണ്ടത്തരം പറയുമ്പോഴും ക്യൂട്ട് ആയ ഒരു ചിരി അങ്ങട് പാസാക്കും . " എന്താണീ പറയുന്നതല്ലേ ? ങാ അതങ്ങനെയാണ് " . അടുത്തതിലേക്ക് പോവും . ഇതെന്ത് കൂത്ത് .

  • @rejikesavan6063
    @rejikesavan6063 4 роки тому +2

    Very good sir

  • @mammymammy9834
    @mammymammy9834 3 роки тому

    ദൈവം ഉണ്ടോ ഇല്ലയോ എന്നതർക്കം അവസാനിക്കുന്നതല്ല/എന്നാൽ ഈ പ്രബജത്തിൽ മനുഷ്യർക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു അഭൗതിക കസക്തിയും കഴിവും ഉണ്ട് അത് എന്താണെന്ന് ഞമ്മൾ കണ്ടു പിടിക്കാൻ ശ്രമിക്കുക ഉത്തരം കണ്ടെത്തിയാൽ മാത്രമെ തർക്കം തിരുകയൊള്ളു അല്ലങ്കിൽ വിശ്വാസി പറയുന്നത് അവനിക്ക് ശെരിയാണ്/ വിശ്വാസമില്ലാത്തവന് പറയുന്നതും ശരിയാണ്

  • @thealchemist9504
    @thealchemist9504 3 роки тому +2

    Ee സിദ്ധന്തവും ശാസ്ത്രവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ 🙄

  • @chackopa6243
    @chackopa6243 5 місяців тому

    ഉദര നിമിത്തം എന്നു പറഞ്ഞാൽ മതിയാവും🤣

  • @gypsystar5690
    @gypsystar5690 4 роки тому +14

    അർത്ഥമില്ലാത്ത പ്രഭാഷണം. മാർക്ക്സിയൻ ഹെഗലിയൻ വിഭ്രാന്തികൾ ന്യായീകരിക്കാനുള്ള വാചാടോപം. ശ്രോതാക്കൾക്ക് എന്ത് മനസിലായി എന്ന് ചോദിച്ചാൽ അവർ കൈമലർത്തും

    • @pearlr4805
      @pearlr4805 4 роки тому +4

      മനസിലായില്ല എന്ന് പറ
      1) ആശയവാദം vs ഭൗതികവാദം
      2) കേവല ഭൗതികവാദം vs വൈരുദ്ധ്യാത്മക ഭൗതികവാദം

    • @gypsystar5690
      @gypsystar5690 4 роки тому

      @@pearlr4805 വാക്കുകൾ കൊണ്ടുള്ള ഇത്തരം ഉഡായിപ്പുകൾ കൊണ്ട് വൈരുധ്യാത്മക ഭൗതികവാദത്തെ രക്ഷിച്ചെടുക്കാൻ കഴിയില്ല. ദൈവമില്ല എന്ന് പറയുന്നവർക്കെതി രെയുള്ള പെന്തകോസ്റ്റുകളുടെ പ്രകടനo പോലെ കോമടിയാണ് വൈരുദ്ധാത്മക ഭൗതികവാദികളുടെ ഇത്തരം പ്രഭാഷണങ്ങളും!
      അശാസ്ത്രീയമായ ഈ സാധനത്തിന്റെ
      വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചാൽ ഇതുപോലെ ആരും വെള്ളം കുടിക്കുകയേ ഉള്ളൂ!

    • @gypsystar5690
      @gypsystar5690 4 роки тому +3

      ഇതര വിഷയങ്ങളിൽ വ്യക്തമായി ആശയ വിനിമയം നടത്തുന്ന ഗണേഷ്‌മാഷ് എന്തുകൊണ്ട് ഈ വിഷയത്തിൽ ഇങ്ങനെ സംസാരിക്കുന്നു? ഇദ്ദേഹം എന്താണ് പറഞ്ഞത് എന്ന് ഒരാൾക്കെങ്കിലും മനസിലായിട്ടുണ്ടോ!

    • @lingunite
      @lingunite 4 роки тому

      Why don't you place a clear critique to dialectical materialism rather than retelling somebody's verbal diarrhea, like Hegelian .....etc

    • @gypsystar5690
      @gypsystar5690 4 роки тому +1

      @@lingunitee
      ഞാൻ സ്വന്തമായി വൈരുദ്ധാധിഷ്ഠിത ഭൗതികവാദത്തെ വിമർശിച്ചു comment / speech ചെയ്യാത്തതോ, വാചാടോപം, ഹെറാക്ളീറ്റസ്, ഹെഗലിയൻ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചതോ, ഈ മാർക്സിയൻ ഉഡായിപ്പിനെ ഉടായിപ്പാണെന്നു പറഞ്ഞതോ........... ...............ഏതാണ് തന്നെ കുരുപൊട്ടിച്ചത്?

  • @sandeepmanjummal3704
    @sandeepmanjummal3704 4 роки тому +4

    വൈരുധ്യാൽമക ഭൗതികവാദമൊക്കെ Theoryൽ അഭികാമ്യം എന്ന് തോന്നുമെങ്കിലും പ്രായോഗിക തലത്തിൽ വൻ പരാജയം ആണ്.

    • @sasikunnathur1221
      @sasikunnathur1221 4 роки тому

      മനസ്സിലായില്ല.

    • @sandeepmanjummal3704
      @sandeepmanjummal3704 4 роки тому

      @@sasikunnathur1221 പ്രായോഗിക തലത്തിൽ Dialectics പിന്തുടരുന്ന രാഷ്ട്രീയ പ്രസ്താനങ്ങൾ വൻ തോതിൽ പരാജയപ്പെടുന്നത് എന്തുകൊണ്ട് ?

    • @pushkaranprasanth4687
      @pushkaranprasanth4687 4 роки тому

      @@sandeepmanjummal3704 ചേട്ടാ അതിനു നമ്മൾ മനുഷ്യർ അല്ലെങ്കിൽ സമൂഹം ആ ലെവലിലേക്ക് എത്തണം . മനുഷ്യനെ മനുഷ്യനായി കാണാനും അതുപോലെ എനിക്കുള്ള തുപോലേയുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും ചിന്താശേഷിയും ഉള്ളവരാണ് മറ്റുള്ളവരും എന്ന് മറ്റുള്ള വർക്ക് കൂടി തോന്നണം ..എങ്കിൽ മാത്രമേ ഇൗ ആശയങ്ങൾ ഒക്കെ work out ആകുകയുള്ളൂ...

    • @sandeepmanjummal3704
      @sandeepmanjummal3704 4 роки тому +2

      @@pushkaranprasanth4687 അതാണോ നമ്മൾ stalinന്റെയും, maoയുടേയും ഒക്കെ ഭരണത്തിന്‌ കീഴിൽ കണ്ടത്.

    • @pushkaranprasanth4687
      @pushkaranprasanth4687 4 роки тому +1

      @@sandeepmanjummal3704 അതിനു കമ്മ്യൂണിസം എന്ന ആശയം ഇതുവരെ നടപ്പിലയിട്ടില്ല. എന്തിന് സോഷ്യലിസം പോലും അതിന്റെ ശരിയായ അർത്ഥത്തിൽ നിലവിൽ വന്നിട്ടില്ല ...അത് വരും . സ്റ്റാലിനും മാവോ യുമോകെ ഏകാധിപതി കൽ ആയിരുന്നു.

  • @karee-jok1452
    @karee-jok1452 3 роки тому +1

    പലതും വസ്തുതാപരമായി ശരിയല്ല. ഒരു വസ്തുവിന് ബാഹ്യ പ്രേരണ ഇല്ലാതെ പ്രവർത്തിക്കുന്നു. തെറ്റ്. ഹിന്ദുദൈവങ്ങൾ ഒരേ സമയം സംരക്ഷിക്കുകയും സംഹാരികുകയും ചെയ്‌യും. സെമിറ്റിക് ദൈവങ്ങളെങ്ങനെയല്ല. ഇതു വളരെ തെറ്റ്. ഇത്തരം തെറ്റുകൾ എങ്ങനെ സംഭവിക്കുന്നു.

    • @baburajvadakkuveettil6861
      @baburajvadakkuveettil6861 3 роки тому

      ഏത് ദൈവം കേവലം ഒരു വൈറസിനെ പേടിച്ച് എല്ലാ ആരാധനാലയങ്ങളും അടച്ചിട്ട കാലത്ത് നമ്മൾ ജീവിക്കുന്നത് പിന്നെ ആര്?

  • @vlook5972
    @vlook5972 3 роки тому +1

    ഒരു വാക്കിൽ കാര്യം പറയാം രണ്ടര മണിക്കൂർ dailoge അടിക്കേണ്ട.
    ഇതൊരു കാര്യത്തിലും വളരുന്നതും വികസിക്കുന്നതുമായ ഒരു ഭാഗം കാണും. അതുപോലെ അതിനു എതിര് നിൽക്കുന്ന ഒരു ഭാഗവും കാണും. ഇത് രണ്ടും തമ്മിൽ നിരന്തര സംഘർഷത്തിൽ ആയിരിക്കും. അവസാനം ഒന്ന് മേൽക്കൈ നെടും. പുതിയൊരു സംഭവം ഉണ്ടാവും. അതിലും ഇങ്ങനെ തന്നെ സംഭവിക്കും. ഇത്രേ ഉള്ളൂ വൈരുദ്ധ്യാത്മക ഭൗതിക വാദം.
    ഉദാ : വെള്ളം ചൂടക്കുന്നു അതിൽ ചൂട് ആവുന്ന atoms കാണും. ചൂട് ആവാതതും കാണും. ക്രമേണ എല്ലാ ആട്ടങ്ങളും ചൂട് ആവുകയും. 100degree ആവുന്നതോട് കൂടി വിപ്ലവം വരികയും വെള്ളം നീരാവി ആവുകയും ചെയ്യും. 99degree vare aa പദാർത്ഥം വെള്ളം എന്ന് തന്നെ ആണ് അറിയപ്പെട്ടത്. പക്ഷേ 100degree il വിപ്ലവം സംഭവിക്കുന്നു. തുടർന്ന് ഉണ്ടാവുന്ന പദർത്തത്തിലും സംഘർഷം നടക്കുന്നു.
    ഇത് ഒരു ശാസ്ത്ര നിയമം ആയും. ഒരു സാമൂഹ്യ ശാസ്ത്ര നിയമം ആയും മാർക്സ് കാണുന്നു. പക്ഷേ പ്രകൃതിയിൽ തന്നെ വൈരുദ്ധ്യം ഇല്ലാതെ ഐക്യം മാത്രം ഉള്ള സംഗതികളും നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഗ്രാവിറ്റി yk എതിരെ ആയി ഒരു force പ്രകൃതി യില് ഇല്ല.

  • @mathewkj1379
    @mathewkj1379 3 роки тому +5

    ഇതൊക്കെ വലിയ 'ബുദ്ധി' ജീവികൾക്കുള്ളതല്ലേ? "പാർട്ടി എന്തുകൊണ്ട് തോറ്റു "ലളിതമായി പറ മാഷേ.

    • @nishauh577
      @nishauh577 3 роки тому

      പാർട്ടി എന്ത് കൊണ്ടു ജയിക്കുന്നു എന്നാക്കി മാറ്റാൻ സമയമായി

  • @user-it9fy8sw5s
    @user-it9fy8sw5s 3 роки тому +2

    വിശദീകരിച്ചു വിശദീകരിച്ചു അവസാനം ഈ പറയുന്ന ആൾ ഒരു സംഭവം ആണല്ലോ എന്ന തോന്നലിൽ അവസാനം ഇത് ശരിയാണെന്ന് അങ്ങ് വിശ്വസിക്കും.

  • @hameedcp1372
    @hameedcp1372 3 роки тому

    വളരെ ചുരുക്കി Space time പോയിന്റ് നീട്ടി നീട്ടി

  • @hrsh3329
    @hrsh3329 4 роки тому +11

    സദ്‌ ഗുരു കോസ്മിക്ക്‌ എനർജ്ജിയെ പറ്റി പറയുന്ന പോലുണ്ട്‌

    • @allwinaugustine
      @allwinaugustine 3 роки тому

      വാസ്തവം

    • @harikrishnanms91
      @harikrishnanms91 3 роки тому

      കുറച്ചു കഞ്ഞി എടുക്കട്ടേ. കോസ്മിക് എനർജി ടച്ചിങ്‌സ് ആക്കാം

  • @velayudhanananthapuram6138
    @velayudhanananthapuram6138 3 роки тому +2

    ഈ വിഷയം കെ. വേണുവിൽനിന്നും പഠിക്കുക

  • @Chand-co4no
    @Chand-co4no 5 місяців тому

    മണ്ണാങ്കട്ട

  • @Sureshkumar-sr7jd
    @Sureshkumar-sr7jd 2 роки тому +1

    ഭൗതികവാദം വൈരുധ്യതിഷ്ഠിതമല്ല. ആപേക്ഷികമാണ്. അതുകൊണ്ടാണ് തൊഴിലാളിവർഗ്ഗധിപത്യത്തിന്റ അടിസ്ഥാനത്തിലുള്ള രാഷ്ട്രങ്ങൾ മുതലാളിത്തരാസ്ട്രങ്ങളായിത്തീരുന്നത് .

  • @sankaranan6573
    @sankaranan6573 10 місяців тому +1

    ഇതൊരു fake ശാസ്ത്രം

  • @therevolutionist3088
    @therevolutionist3088 3 роки тому +6

    ഇയാളിത് എന്ത് കുന്തം ആണ് ഡയലറ്റികൽ മേറ്റീരിയലിസം എന്ന പേരിൽ പറഞ്ഞൊപ്പിക്കുന്നത്.,.. This is not dialectical materialism.... 😏😏😏 this man is misinterpreting dialectical materialism

    • @harikrishnanms91
      @harikrishnanms91 3 роки тому

      താൻ എന്താണ് പിന്നെ ഡയലെറ്റിക്കൽ മെറ്റീരിയലിസം ആയി മനസിലാക്കിയേക്കുന്നത്?😂

    • @DK_Lonewolf
      @DK_Lonewolf 2 роки тому

      @@harikrishnanms91 watch KM Francis video. Simple

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 роки тому

    ദേ വെളിച്ചം

  • @cpvijayan1
    @cpvijayan1 4 роки тому +6

    ഒരു പുതിയ കാര്യവും ഇല്ല , പറയുന്നതിൽ ഒരു പുതുമയുമില്ല .രണ്ടേകാൽ മണിക്കൂർ വെയിസ്റ്റ്

  • @PMAryan
    @PMAryan 4 роки тому +10

    മറ്റൊരു മാർക്സിസ്റ്റ് ന്യായീകരണ തൊഴിലാളി....!!!!

    • @sbdhs69
      @sbdhs69 2 роки тому +1

      മാര്‍ക്സിസ്റ്റല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. തൊഴിലാളിയെ പറ്റി പൊതുവെ മലയാളിയ്ക്ക് താല്പര്യമില്ല.കേരളം വിട്ടാല്‍ പക്കാ തൊഴിലാളിയുമാവും.

    • @SanthoshKaitheri
      @SanthoshKaitheri 2 роки тому

      PM Aryan : എങ്കീ നീയെന്ത് മൈരിനാ ഇവിടെ കിടന്ന് ഊമ്പുന്നത്.. ? 🙄 .. എണീറ്റ് പോടേയ് 😆

    • @sudhakaran60
      @sudhakaran60 2 роки тому

      കെ എൻ ഗണേഷ് sir വളരെ ലളിതമായും ഉദാഹരണ സഹിതവും കാര്യങ്ങൾ വിശദീകരിച്ചു. പ്രഭാഷണത്തിനിടയിൽ നിങ്ങൾ സ്വപ്നത്തിലേക്കു വഴുതിവീഴുകയാണെങ്കിൽ വീണ്ടും rewind ചെയ്തു കണ്ടാൽ കാര്യങ്ങൾ പൂർണതയോടെ മനസ്സിലാക്കാൻ സാധിക്കും. എന്നിട്ടും മനസ്സിലാകുന്നില്ലെങ്കിൽ അത് നിങ്ങൾ വേണ്ടാന്ന് വെച്ചിട്ട് മാത്രമാണ്.

  • @aneesolamathil9057
    @aneesolamathil9057 3 роки тому

    ഇയാൾക്ക് മതങ്ങളെ കുറിച്ചോ ഭൗതിക വാദത്തെ കുറിച്ചോ ഒന്നും അറിയില്ലെന്ന് മനസ്സിലായി 🤷‍♂️

    • @sudhakaran60
      @sudhakaran60 2 роки тому

      charitya karaaa.. anees olamattal......koooyi

  • @malamakkavu
    @malamakkavu 4 роки тому +1

    ദൈവ പ്രോക്ത മതങ്ങൾ ആശയവാദത്തിലൂടെ എത്തിച്ചേർന്നതല്ല. പ്രപഞ്ച സൃഷ്ടാവ് പ്രവാചകനിലൂടെ ഗൈഡ് ലൈനായ വേദങ്ങൾ നൽകിയത് പിന്തുടരുന്നതാണ്.
    മനുഷ്യ നിർമ്മിതങ്ങളായ ദൈവവും മതങ്ങളും തള്ളി സൃഷ്ടാവിന്റെ ഗൈഡ്ലൈൻ സ്വീകരിക്കുക എന്നതാണ് ദൈവ പ്രോക്ത ദർശനം.

    • @gypsystar5690
      @gypsystar5690 4 роки тому

      മനുഷ്യനിർമിതമല്ലാത്ത ദൈവങ്ങളും മതങ്ങളും ഏതൊക്കെ?
      ഏത് സൃഷ്ടാവിനെയാണ് സ്വീകരിക്കേണ്ടത്?
      ദയവായി പറഞ്ഞുതരിക.

    • @malamakkavu
      @malamakkavu 4 роки тому

      @@gypsystar5690
      ഐ ഫോൺ എങ്ങിനെ നന്നായി ഉപയോഗിക്കാം എന്ന് ആധികാരികമായി അറിയണമെങ്കിൽ അതിന്റെ നിർമ്മാതാക്കളായ ആപ്പിൾ കമ്പനി ഇറക്കിയ മാന്യൽ തന്നെ വായിക്കണം.
      മനുഷ്യനേയും പ്രപഞ്ചത്തേയും സൃഷ്ടിച്ച ദൈവത്തിനാണ് മനുഷ്യൻ ഭൂമിയിലെങ്ങിനെ ജീവിക്കണം എന്നും മനുഷ്യന്റെ സൃഷ്ടാവായ ദൈവത്തിന്റെ ഗുണവിശേഷങ്ങളും അധികാരാവകാശങ്ങളും എന്തെന്നും പറയാനുളള അറിവും അധികാരവും.
      ഇത്രയും വ്യവസ്ഥാപിതമായി മനുഷ്യനെ സൃഷ്ടിച്ച് അവന് വേണ്ടതെല്ലാം ഒരുക്കിയ ദൈവം ഭൂമിയിലെങ്ങിനെ ജീവിക്കണം എന്ന് പറഞ്ഞ് തരാതെ പോകില്ല.
      എല്ലാ മനുഷ്യരും പരസ്പര പൂരകങ്ങളായ സ്ഥിതിക്ക് ,
      പ്രപഞ്ചത്തിലെ ഓരോ അണുവും പരസ്പരാശ്രിതമായ സ്ഥിതിക്കും . അതുണ്ടാക്കാൻ കഴിവുള്ള സർവ്വജ്ഞനും സർവ്വ ശക്തനും ആവുക, ഏകനായിരിക്കുക തുടക്കമോ ഒടുക്കമോ ഇല്ലാതിരിക്കുക ഒന്നിനേയും ആശ്രയിക്കേണ്ടതില്ലാത്തവനാവുക എന്നത് അനിവാര്യമാണ്.
      ഇത്രയും വെച്ച് നിലവിലുള്ള എല്ലാ മത ദർശനങ്ങളെയും അരിച്ചു നോക്കുമ്പോൾ സർവ്വജ്ഞനും ഏകനുമായ സൃഷ്ടാ വിനെക്കുറിച്ച് പറയുന്ന മൂന്ന് മതങ്ങളും അവരുടെ വേദ ഗ്രന്ധങ്ങളും അവശേഷിക്കും.
      മോസസ് ജീസസ് മുഹമ്മദ് എന്നിവരാണ് നിലവിലുള്ളതിൽ ദിവ്യ സന്ദേശമായ വേദഗ്രന്ധം ലഭിച്ചു എന്നവകാശവാദമുന്നയിച്ചവർ.
      എന്നാൽ മോസസിന് ലഭിച്ച തോറയോ ജീസസിന് ലഭിച്ച ഇഞ്ചീലോ ഇന്ന് യഥാർത രൂപത്തിൽ നിലവിലില്ല. ഉണ്ടെന്ന് അവയുടെ അനുയായികൾക്ക് വാദവുമില്ല.
      തോറക്ക് പകരം തനക്കും
      യേശുവിന്റെ സുവിശേഷത്തിന് പകരം മത്തായി ലൂക്കാ പോൾ യോഹന്നാൻ മാർക്കോസ് തുടങ്ങിയ വർ എഴുതിയ സുവിശേഷങ്ങളുമാണ് നിലവിലുള്ളത്.
      ലോകത്ത് വിവിധ പ്രദേശങ്ങളിലായി വന്ന ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ദൈവദൂതൻമാരിൽ അവസാനത്തേതും മറ്റെല്ലാവരേയും സത്യപ്പെടുത്തുന്നതും തുടർച്ചയും ആയി വന്ന മുഹമ്മദിന് ലഭിച്ച ഖുർആൻ ഇന്നും മനുഷ്യന്റെ യോ പുരോഹിതൻമാരുടേയോ കൈകടത്തലുകൾക്ക് വിധേയമാകാതെ ഒറിജിനൽ രൂപത്തിൽ ഒറിജിനൽ ഭാഷയിൽ നില നിൽക്കുന്നു.
      മുഹമ്മദ് പറഞ്ഞ ലാ ഇലാഹ ഇല്ലള്ള (പ്രപഞ്ച സൃഷ്ടാവല്ലാതെ ദൈവമില്ല) തന്നെയാണ് യേശുവും മോസസും പറഞ്ഞത് എന്ന് നമുക്ക് കാണാം.
      ഇസ്രയേൽ മക്കളേ കേൾക്ക നമ്മുടെ ദൈവം ഏകനായ ദൈവമാകുന്നു.

    • @sivaprasadsiva3373
      @sivaprasadsiva3373 4 роки тому

      @@malamakkavu
      ഒന്ന് പോടാ ഊളേ..അന്ധവിശ്വാസീ..വല്ല പള്ളീലച്ചന്റേയും പ്രസംഗം പോയ് കേൾക്കടേ..നീയെന്തിന് ഭൗതികവാദവിഷയങ്ങളിൽ വലിഞ്ഞ്കേറി വന്നു..

    • @malamakkavu
      @malamakkavu 4 роки тому

      @@sivaprasadsiva3373
      താങ്കളുടെ കമന്റ് താങ്കളുടെ കുഞ്ഞുങ്ങൾ കാണാതെ നോക്കണം .....

    • @gypsystar5690
      @gypsystar5690 4 роки тому

      @@malamakkavu
      തരികിട തള്ളാതെ ഒറ്റ ഉത്തരം തരൂ.... മനുഷ്യനിർമിതമല്ലാത്ത ദൈവവും മതവും ഏത്?

  • @aneesolamathil9057
    @aneesolamathil9057 3 роки тому

    ഇയാൾക്ക് ചരിത്രവും അറിയില്ല

    • @bijupurushothaman
      @bijupurushothaman 3 роки тому +3

      ആഹാ... വന്നല്ലോ ചരിത്രകാരൻ...

    • @GS-pn3zk
      @GS-pn3zk 3 роки тому

      മായാവി അള്ളാഹു ബ്രഹ്മാവ് കർത്താവ് ആത്മാവ് കുട്ടിച്ചാത്തൻ ഒക്കെ കാരണമില്ലാത്ത യാഥാർഥ്യത്തിന് അടിസ്ഥാനമില്ലത്ത ആരുടെയോ സങ്കല്പചിന്തകളാണ് .... അതില്ലെങ്കിലും ആശ്വാസവും നീയും ആരാധനയും നടത്താം....... അതിനപ്പുറം അത് 100% വിഡ്ഢിത്തം തന്നെയാണ്

  • @Kumar-ni9vd
    @Kumar-ni9vd Рік тому

    Kanesaaa.....

  • @Kumar-ni9vd
    @Kumar-ni9vd Рік тому

    ഒന്ന് പോടെ.....